Aashada Meghangal | Ente Mohangal Poovaninju | Evergreen Film Song | K. J. Yesudas | S. Janaki

Sdílet
Vložit
  • čas přidán 2. 06. 2014
  • Watch Aashada Meghangal | Ente Mohangal Poovaninju | Evergreen Film Song | K. J. Yesudas | S. Janaki
    Directed by Bhadran
    Written by Bhadran
    Produced by Baby Paul
    Babu Paul
    Boban Nadakkavil
    Starring Shankar
    Menaka
    Mohanlal
    Kalaranjini
    Cinematography Melli Irani
    Edited by G. Venkittaraman
    Music by V. Dakshinamoorthy
    Production
    company
    Beebees Combines
    Distributed by Central Pictures
    Release date
    26 November 1982
    Running time 130 min
    Country India
    Language Malayalam
    Film : Ente Mohangal Poovaninju
    Song : "Aashada Meghangal Nizhalukal Erinju"
    Singers : K. J. Yesudas, S. Janaki
    Lyrics : Puthiyankam Murali
    Music : V. Dakshinamoorthy
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Hudba

Komentáře • 94

  • @DarsanLakshmi
    @DarsanLakshmi Před 9 měsíci +18

    ഇനിയില്ലിങ്ങനൊരു ഗാനം.. ഇനിയില്ല ഇങ്ങനെയുള്ള പ്രണയം.. ഇനിയില്ല ഇതുപോലുള്ള സിനിമയും..

  • @sajeendrakumarvr4943
    @sajeendrakumarvr4943 Před 5 lety +28

    ദക്ഷിണാമൂർത്തി സ്വാമികളുടെ ഹൃദയം നുറുങ്ങുന്ന മാസ്മര സംഗീതം.

  • @ralarajan1967
    @ralarajan1967 Před 6 lety +17

    മൂകമീ രാവിൻ മാറിൽ തളർന്നൊരു
    വിഷാദ ബിന്ദു ഞാനടിയുമ്പോൾ
    എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
    അകലെയെൻ ഇണക്കിളി പാടുന്നുവോ
    ഏതോ ഗദ്ഗദ ഗാനം ...
    മധുമൊഴി അവളുടെ നീർമിഴിയിതളുകൾ
    കവിയും കണ്ണീരിൽ ഉലയുന്നുവോ മനമഴിയുന്നുവോ
    അഴിയുന്നൂ... മനം അഴിയുന്നൂ...

  • @arox9919
    @arox9919 Před 2 lety +17

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു ഗാനം, സൂപ്പർ.....🙏🙏🙏

    • @sandhyavijayan3963
      @sandhyavijayan3963 Před rokem +2

      എന്തൊരു ഫീലിംഗ്സ് ആണ്? ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്ന്.

  • @sunilpranavam5401
    @sunilpranavam5401 Před rokem +12

    എത്രയോ തവണ കേട്ടാലും മതിവരാത്ത മാസ്മര ഗാനം ❤

  • @sajibabu8228
    @sajibabu8228 Před 6 měsíci +7

    അന്നും ഇന്നും കേൾക്കുമ്പോ വല്ലാത്തൊരു ഹൃദയവേദന 😔

  • @sudheervd1899
    @sudheervd1899 Před rokem +21

    അയ്യോ.. ഞാൻ ഈ പാട്ട് അതികം കേൾക്കാൻ നിക്കാറില്ല കാരണം വല്ലാത്തൊരു അവസ്ഥ ആണ് ഈ പാട്ടിന്.. എന്നാലും ഉള്ളിൽ ഉണ്ട് 😭😭

    • @nathlienrose377
      @nathlienrose377 Před 8 měsíci +2

      Sathyam

    • @Aina2813
      @Aina2813 Před 8 měsíci +4

      നഷ്ടപെട്ട ഒരു പ്രണയം ഉണ്ടല്ലേ?

  • @shakeelabasheer1902
    @shakeelabasheer1902 Před 9 měsíci +5

    Ente മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു പാട്ട് ആണ് ഇത് 😪😪

  • @varghesejoseph6983
    @varghesejoseph6983 Před 9 měsíci +5

    ദാസേട്ടനും ജാനകിയമ്മയും കൊടുത്ത ഭാവം അപാരം.

  • @BinuSebn
    @BinuSebn Před 17 dny

    Yes ഇനിയില്ല ഇതോപോലൊരു ഗാനം ❤❤❤❤

  • @rajagopal7019
    @rajagopal7019 Před rokem +5

    എത്ര കേട്ടാലും മതി വരാത്ത ്് ഗാനം

  • @vincentjuvenile9164
    @vincentjuvenile9164 Před 6 lety +8

    Ee gaanam kelkkumbol mizhikal nirayum... Oru
    Bhavaardhra gaanam.
    Thanks....

  • @dileepottakomban6330
    @dileepottakomban6330 Před 5 měsíci +6

    ഇന്നും മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്ന ഗാനം

  • @ambilis9332
    @ambilis9332 Před 6 měsíci +3

    1:39 my heart feeling song ormagal🌹🌹🥰

  • @shylasuresh3679
    @shylasuresh3679 Před 6 měsíci +3

    ഞാൻ ആദ്യമായി കേൾക്കുന്നു അടിപൊളി

  • @leelan4581
    @leelan4581 Před 6 lety +13

    വിരിയാൻ വിതുമ്പുമി.. നീര്മണിപ്പൂവിന്റെ.. നിശ്വാസങ്ങൾ അറിയുന്നുവോ.. എൻ പ്രിയനറിയുന്നുവോ??? വിരഹം വിരഹം ... രാഗാർദ്രയാം കിളി തേങ്ങി തളർന്നു.....💘💕💕💕💕lyrics.. &Music... 👌👌🙏dasettanum.. Janayayyayum... ചേർന്നാലപിച്ച..ഇത്ര മനോഹരമായ പ്രണയാർദ്രമായ.. വിരഹ ഗാനം. വേറെന്തുണ്ട്???

    • @shylanizar2256
      @shylanizar2256 Před 3 lety +2

      Ethra kettalum mathi varaatha varikal

    • @arox9919
      @arox9919 Před 2 lety +1

      അതെ, അത്യുജ്ജ്വലം...

  • @meezansa
    @meezansa Před 4 lety +19

    മൂവി 📽:-എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു..... (1982)
    ഗാനരചന ✍ :- പുതിയങ്കം മുരളി
    ഈണം 🎹🎼 :-വി ദക്ഷിണാമൂര്‍ത്തി
    രാഗം🎼:- സിന്ധു ഭൈരവി
    ആലാപനം 🎤:- കെ ജെ യേശുദാസ് & എസ് ജാനകി
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙
    ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു
    ...
    വിഷാദ ചന്ദ്രിക മങ്ങി പടർന്നു......
    വിരഹം വിരഹം രാവിനു വിരഹം...
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു........
    (ആഷാഢ............)
    മോഹാശ്രുധാരയിൽ ഒഴുകി വരും
    മേഘമേ ബാഷ്പ മേഘമേ
    അകലെ എൻ പ്രിയനവൻ മിഴി നീരിൽ എഴുതിയ
    വിരഹ സന്ദേശവുമായ്‌ നീ ഇതു വഴി വന്നു
    വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ
    നിശ്വാസങ്ങൾ അറിയുന്നുവോ പ്രിയൻ അറിയുന്നുവോ
    അറിയുന്നു ഞാൻ... അറിയുന്നു ഞാൻ...
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രയാം കിളി തേങ്ങി തളർന്നു
    മൂകമീ രാവിൻ മാറിൽ തളർന്നൊരു
    വിഷാദ ബിന്ദു ഞാനടിയുമ്പോൾ
    എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
    അകലെയെൻ ഇണക്കിളി പാടുന്നുവോ
    ഏതോ ഗദ്ഗദ ഗാനം
    മധുമൊഴി അവളുടെ നീർമിഴിയിതളുകൾ
    കവിയും കണ്ണീരിൽ ഉലയുന്നുവോ മനമഴിയുന്നുവോ
    അഴിയുന്നൂ... മനം അഴിയുന്നൂ...
    ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു
    വിഷാദ ചന്ദ്രിക മങ്ങി പടർന്നു
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
    ഉം�ഉം�ഉം�
    ഉം...ഉം...ഉം...

    • @easymaths5271
      @easymaths5271 Před 2 lety

      സൂപ്പർ song

    • @manjuns8094
      @manjuns8094 Před 2 dny

      ഇനി ഒരിക്കലും ഇതുപോലെ നല്ല ഗാനങ്ങൾ ഉണ്ടാകില്ല എന്നത് വേദന തന്നെ

  • @indiranair1316
    @indiranair1316 Před 2 měsíci +1

    Wow. Entha. Varikal. Nalla.. Feel. Super👌👍✋🙏

  • @manjuns8094
    @manjuns8094 Před 2 dny

    Shankar, Menaka jodi👌song👌

  • @vsankar1786
    @vsankar1786 Před 5 lety +4

    Ravum Chandrikayum Thammilulla TheevraPranayathinumel Karmeghangal Nizhal Veesumbol Uthirunna Azhalinte ,Virahathinte ,Asrudhara..! BhavanaSundaramaya Rachana ,Hrudayahariyaya Eenam ,Bhavojwalamaya Alapanam..! PuthiankamMurali Dakshinamoorthy Dasettan Janakiamma teaminu Pranamam..!!

  • @shoukathalielayi1630
    @shoukathalielayi1630 Před 9 měsíci +3

    Super

  • @tmadanmenon
    @tmadanmenon Před 2 lety +2

    പുതിയങ്കം മുരളിക്ക് ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ലഭിച്ചു- 'എന്റെ മോഹങ്ങൾ പൂവണിഞ്ഞു' എന്ന മൂവിയിലെ ഗാനം ' ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു' സമൃദ്ധമായി കാവ്യാത്മകമാണ്, പക്ഷേ പ്രണയികൾ നേരിടുന്ന '' വേർപാടിന്റെ' ദുരവസ്ഥയെ ശപിച്ചുകൊണ്ട്.... .... ദക്ഷിണാമൂർത്തി സ്വാമി വളരെ മനോഹരമായി മ്യൂസിക് കമ്പോസ് ചെയ്തു . നവാഗതനായ ഗാനരചയിതാവിനെ എല്ലാവരും അഭിനന്ദിച്ചു. പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നേടിയെടുക്കാൻ ശ്രമിക്കുമ്പോൾ തന്നെ യഥാർത്ഥ സ്നേഹവും ബഹുമാനവും നിലനിർത്താനുള്ള നീതിയിൽ അക്കാലത്തെ പല യുവാക്കളെയും പ്രാപ്തരാക്കിയിരിക്കും ഈ സിനിമയുടെ തിരക്കഥയും ഗാനരംഗവും.

  • @mamathasumana9229
    @mamathasumana9229 Před 7 lety +10

    WHAT A FEEEEEEEEEEEEEEEEL......

  • @usharadhakrishnan6506
    @usharadhakrishnan6506 Před 2 měsíci +1

    സൂപ്പർ ഗാനം ദാസേട്ടൻ ജാനകിയമ്മ എന്തെരു ഫീൽ

  • @sheejakp7764
    @sheejakp7764 Před 7 měsíci +1

    സൂപ്പർസോങ്.. ഒരു പാട് ഇഷ്ടമുള്ള പാട്ട്

  • @ms.bindudominic1605
    @ms.bindudominic1605 Před 3 lety +9

    രാഗാർദ്രയാം കിളി തേങ്ങി കരഞ്ഞു മനോഹരമായവരികൾ 👌

  • @user-cb4rv9pv9o
    @user-cb4rv9pv9o Před 4 měsíci +3

    കുമരകം ബേക്കർ ബംഗ്ലാവ്. ഇപ്പോൾ ഹോട്ടൽ താജ് റെസിഡൻസി.

  • @afsalabdulazeez756
    @afsalabdulazeez756 Před 2 měsíci +1

    മോഹാശ്രുധാരയിൽ ഒഴുകിവരും
    മേഘമേ ബാഷ്പമേഘമേ
    അകലെയെൻ പ്രിയനവൻ മിഴിനീരിൽ
    എഴുതിയ വിരഹസന്ദേശവുമായ്
    നീ ഇതുവഴി വന്നൂ..
    വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ നിശ്വാസങ്ങളറിയുന്നുവോ...
    പ്രിയനറിയുന്നുവോ...
    അറിയുന്നു ഞാൻ അറിയുന്നു ഞാൻ
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രയാം കിളി തേങ്ങിത്തളർന്നു

  • @user-qe3bt1un8r
    @user-qe3bt1un8r Před 3 měsíci +1

    ഇനി ഇതുപോലെ ഒരു ഗാനം ഉണ്ടാവില്ല

  • @pksanupramesh178
    @pksanupramesh178 Před 8 měsíci +2

    ഈ ചിത്രം released on this day 1982. Sanu എറണാകുളം 26-11-23

  • @nasarvvadhil6122
    @nasarvvadhil6122 Před 3 lety +4

    ഒത്തിരി ഇഷ്ട്ടമായി ഈ ഗാനം

  • @Nalinakshi6390
    @Nalinakshi6390 Před rokem +1

    Very nice super super song shankr handsome hero nalini bangalore

  • @tmadanmenon
    @tmadanmenon Před 2 lety +3

    Puthayamkam Murali did get two songs in the movie- 'Ente Mohangal Poovaninju and this one ' Aashada meghangal nizhalukalerinju' is richly poetic but on cursing the plight of ' ' separation' encountered by lovers.... DakshinamurthySwamy composed in so nicely and the lyrics by the newcomer was appreciated by one and all ...common man to media and musicologists then. The script of the movie and the song sequence would have enabled many then youngsters on the righteousness of maintaining genuine love and respect the same while attempting win the consent of parents for love marriage.

  • @ravindranathvasupilla23
    @ravindranathvasupilla23 Před rokem +2

    ഒത്തിരി ഇഷ്ടപ്പെട്ട ഗാനം

  • @vishalambabu6170
    @vishalambabu6170 Před 2 lety +5

    ഇനി ഇത് പോലുള്ള പാട്ടുകൾ ഉണ്ടാവുമോ ❤️🙏🙏

    • @uni6630
      @uni6630 Před rokem

      Ente fathere audio cassette il ulla paat..nan cherutile kelkunna paat...ellaaa cassette ukalum innu veetil safe aayitund..hindi, malayalam, tamil...nan natil poyal verute eduth noki dust okke tudach clear aaki vekkum...rape recorder innum veetilund..pakshe ente father illa..57 aaa mathe vayassil nammaleyokke vittu ee lokathil ninnum poyi..innekk 11 year aayi etra pettenn varsham poyat arinjilla..innenik 43 vayassayi..old songs kelkumbol orma varum..karanju theerkum nan..pinne padachavanod 😢

  • @haridasa.r7115
    @haridasa.r7115 Před 7 lety +6

    enthoru bhaavam....

  • @josekuttyjose6995
    @josekuttyjose6995 Před rokem

    വിഷാദാത്മകഥയുടെ തീവ്രഭാവം വരികളിലും ഈണത്തിലും ആലാപനത്തിലും മികച്ചു നില്ക്കുന്നു.42 വർഷങ്ങൾ പിന്നിട്ടിട്ടും മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഭാവഗാനം .യേശുദാസും ജാനകിയും ചേർന്നാൽ ഒരു മാസ്മരികലോകം ....

  • @ambilis9332
    @ambilis9332 Před 2 měsíci +1

    ഞാൻ നിന്റ കാൽ ഒച്ച കേട്ടു മേല്ല്യ 💜💙💚

  • @ranishaji6812
    @ranishaji6812 Před 4 lety +5

    Beautiful song

  • @rajan.yrajan.y8810
    @rajan.yrajan.y8810 Před 2 lety +2

    Innum....njangalude
    Manassil "shankar"...aanu hero.
    mohanlaalalla.

  • @padmaram.p9413
    @padmaram.p9413 Před 9 lety +5

    hridayathe thottunarthunna varikal ..pranayam athu arinjavar avarude viraham athu anubhavikkunnarke ariyu.

  • @priyacorray3397
    @priyacorray3397 Před 3 lety +5

    Ente Daivame ithu polathe pattukul iniyundakumo???

  • @madhusudanannair2850
    @madhusudanannair2850 Před 5 lety +4

    ആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു
    വിഷാദചന്ദ്രിക മങ്ങിപ്പടർന്നു
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
    മോഹാശ്രുധാരയിൽ ഒഴുകിവരും
    മേഘമേ ബാഷ്പമേഘമേ
    അകലെയെൻ പ്രിയനവൻ മിഴിനീരിൽ
    എഴുതിയ വിരഹസന്ദേശവുമായ്
    നീ ഇതുവഴി വന്നു
    വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ
    നിശ്വാസങ്ങളറിയുന്നുവോ
    പ്രിയനറിയുന്നുവോ
    അറിയുന്നു ഞാൻ അറിയുന്നു ഞാൻ
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രയാം കിളി തേങ്ങിത്തളർന്നു
    മൂകമീരാവിൻ‍ മാറിൽ തളർന്നൊരു
    വിഷാദബിന്ദു ഞാനടിയുമ്പോൾ
    എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
    അകലെയെൻ ഇണക്കിളി പാടുന്നുവോ
    ഏതോ ഗദ്ഗദഗാനം
    മധുമൊഴിയവളുടെ നീൾമീഴിയിതളുകൾ
    കവിയും കണ്ണീരിലുലയുന്നുവോ
    മനമഴിയുന്നുവോ
    അഴിയുന്നൂ മനമഴിയുന്നൂ
    Music: വി ദക്ഷിണാമൂർത്തി
    Lyricist: പുതിയങ്കം മുരളി
    Singer: കെ ജെ യേശുദാസ്, എസ് ജാനകി
    Film: എന്റെ മോഹങ്ങൾ പൂവണിഞ്ഞു..

  • @ralarajan1967
    @ralarajan1967 Před 5 lety +3

    ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു വിഷാദ ചന്ദ്രിക മങ്ങി പടർന്നു
    വിരഹം വിരഹം രാവിനു വിരഹം രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
    ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു വിഷാദ ചന്ദ്രിക മങ്ങി പടർന്നു
    വിരഹം വിരഹം രാവിനു വിരഹം രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു...

  • @meenabhagavathi4526
    @meenabhagavathi4526 Před měsícem

    എൻറെ ഇഷ്ട ഗാനം 😢

  • @helenreji887
    @helenreji887 Před 2 lety +2

    Have a wonderful song

  • @nazeertk2915
    @nazeertk2915 Před 2 lety +2

    Super song

  • @prakashmrprakashmr8098
    @prakashmrprakashmr8098 Před 5 lety +4

    Nice song

  • @venugopalgnanthancode41
    @venugopalgnanthancode41 Před 2 lety +2

    80s super 🌟

  • @sheenamanoj3893
    @sheenamanoj3893 Před 3 lety +3

    Very goof song

  • @shereefmuttichur3828
    @shereefmuttichur3828 Před rokem

    manoharamayi paadi, nalla rasamundayirunnu song kelkkanayitt 👍👍

  • @mohan19621
    @mohan19621 Před 2 lety +2

    ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു
    വിഷാദ ചന്ദ്രിക മങ്ങി പടർന്നു
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു (ആഷാഢ)
    മോഹാശ്രുധാരയിൽ ഒഴുകി വരും
    മേഘമേ ബാഷ്പ മേഘമേ
    അകലെ എൻ പ്രിയനവൻ മിഴി നീരിൽ എഴുതിയ
    വിരഹ സന്ദേശവുമായ്‌ നീ ഇതു വഴി വന്നു
    വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ
    നിശ്വാസങ്ങൾ അറിയുന്നുവോ പ്രിയൻ അറിയുന്നുവോ
    അറിയുന്നു ഞാൻ... അറിയുന്നു ഞാൻ...
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രയാം കിളി തേങ്ങി തളർന്നു
    മൂകമീ രാവിൻ മാറിൽ തളർന്നൊരു
    വിഷാദ ബിന്ദു ഞാനടിയുമ്പോൾ
    എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
    അകലെയെൻ ഇണക്കിളി പാടുന്നുവോ
    ഏതോ ഗദ്ഗദ ഗാനം
    മധുമൊഴി അവളുടെ നീർമിഴിയിതളുകൾ
    കവിയും കണ്ണീരിൽ ഉലയുന്നുവോ മനമഴിയുന്നുവോ
    അഴിയുന്നൂ... മനം അഴിയുന്നൂ...
    ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു
    വിഷാദ ചന്ദ്രിക മങ്ങി പടർന്നു
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
    ഉം�ഉം�ഉം�
    ഉം...ഉം...ഉം...
    ചിത്രം എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (1982)
    ചലച്ചിത്ര സംവിധാനം ഭദ്രൻ
    ഗാനരചന പുതിയങ്കം മുരളി
    സംഗീതം വി ദക്ഷിണാമൂര്‍ത്തി
    ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി

  • @tinutinu75
    @tinutinu75 Před 6 lety +3

    my marshal from muthu

  • @helenreji887
    @helenreji887 Před 2 lety +2

    Ethra kettalum mathivrilla I love the song very much

  • @jasminjasu4191
    @jasminjasu4191 Před 2 lety +4

    Ee song ree track cheyyanam..

  • @meenabhagavathi4526
    @meenabhagavathi4526 Před měsícem

    ❤❤❤❤❤❤❤

  • @JayanathJayanthan
    @JayanathJayanthan Před 9 měsíci +1

    ❤❤❤

  • @thayyilet5082
    @thayyilet5082 Před 4 lety +2

    still memmory song

  • @sob237
    @sob237 Před 2 lety +2

    എത്ര നൊമ്പരം ഈ ഗാനം... മനോഹരം 🌺🌺🌺🌺

  • @babusadasivans3842
    @babusadasivans3842 Před rokem +1

    👌

  • @ajeevremanan.4508
    @ajeevremanan.4508 Před 2 lety +1

    ❤️❤️❤️🙏

  • @anilkumarsreesafety
    @anilkumarsreesafety Před 2 lety +2

    😍🥰🥰🥰👌👌❤❤💯

  • @Asbr33293
    @Asbr33293 Před 2 lety +3

    Bhram kand vannavarundo

  • @rkparambuveettil4603
    @rkparambuveettil4603 Před 3 lety +2

    ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു...
    വിഷാദ ചന്ദ്രിക മങ്ങി പടർന്നു......
    വിരഹം വിരഹം രാവിനു വിരഹം...
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു........
    മോഹാശ്രുധാരയിൽ ഒഴുകി വരും
    മേഘമേ ബാഷ്പ മേഘമേ
    അകലെ എൻ പ്രിയനവൻ മിഴി നീരിൽ എഴുതിയ
    വിരഹ സന്ദേശവുമായ്‌ നീ ഇതു വഴി വന്നു
    വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ
    നിശ്വാസങ്ങൾ അറിയുന്നുവോ പ്രിയൻ അറിയുന്നുവോ
    അറിയുന്നു ഞാൻ... അറിയുന്നു ഞാൻ...
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രയാം കിളി തേങ്ങി തളർന്നു
    മൂകമീ രാവിൻ മാറിൽ തളർന്നൊരു
    വിഷാദ ബിന്ദു ഞാനടിയുമ്പോൾ
    എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
    അകലെയെൻ ഇണക്കിളി പാടുന്നുവോ
    ഏതോ ഗദ്ഗദ ഗാനം
    മധുമൊഴി അവളുടെ നീർമിഴിയിതളുകൾ
    കവിയും കണ്ണീരിൽ ഉലയുന്നുവോ മനമഴിയുന്നുവോ
    അഴിയുന്നൂ... മനം അഴിയുന്നൂ...

  • @ull893
    @ull893 Před rokem

    ഡോക്ടർ പോലും പാട്ടു കേട്ട് അന്തം വിട്ടു പോയി 😂😂😂😂. Super song❤🌹❤🌹❤❤🌹❤

  • @ull893
    @ull893 Před rokem

    ആ ഡോക്ടർ മാമുക്കോയ ചേട്ടൻ ആണോ 😂

  • @shabujohn6794
    @shabujohn6794 Před 3 lety +2

    ലോകം നരകനാശവാശകോശത്തിലേക്കോ ...?

  • @vaaka_pukkunnitam
    @vaaka_pukkunnitam Před měsícem

    മനോഹര०...😊❤

  • @JayaSree-ug8jj
    @JayaSree-ug8jj Před měsícem

    😭😭😭😭😭😭

  • @rishadrishad2867
    @rishadrishad2867 Před rokem +1

    നല്ല പാട്ട് ഇത് സംഗീതം ആരാ ആവോ

  • @tekgqetyj431
    @tekgqetyj431 Před 10 měsíci +1

    Super

  • @Nalinakshi6390
    @Nalinakshi6390 Před rokem +1

    Very nice super super song shankr handsome hero nalini bangalore

    • @kanakalatha1267
      @kanakalatha1267 Před 7 měsíci +1

      Nin❤❤❤❤❤😂😂😂😂😂😂😂😂😂😂😂

  • @josejerome11
    @josejerome11 Před 7 lety +7

    ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു
    വിഷാദ ചന്ദ്രിക മങ്ങി പടർന്നു
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു (ആഷാഢ)
    മോഹാശ്രുധാരയിൽ ഒഴുകി വരും
    മേഘമേ ബാഷ്പ മേഘമേ
    അകലെ എൻ പ്രിയനവൻ മിഴി നീരിൽ എഴുതിയ
    വിരഹ സന്ദേശവുമായ്‌ നീ ഇതു വഴി വന്നു
    വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ
    നിശ്വാസങ്ങൾ അറിയുന്നുവോ പ്രിയൻ അറിയുന്നുവോ
    അറിയുന്നു ഞാൻ... അറിയുന്നു ഞാൻ...
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രയാം കിളി തേങ്ങി തളർന്നു
    മൂകമീ രാവിൻ മാറിൽ തളർന്നൊരു
    വിഷാദ ബിന്ദു ഞാനടിയുമ്പോൾ
    എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
    അകലെയെൻ ഇണക്കിളി പാടുന്നുവോ
    ഏതോ ഗദ്ഗദ ഗാനം
    മധുമൊഴി അവളുടെ നീർമിഴിയിതളുകൾ
    കവിയും കണ്ണീരിൽ ഉലയുന്നുവോ മനമഴിയുന്നുവോ
    അഴിയുന്നൂ... മനം അഴിയുന്നൂ...
    ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു
    വിഷാദ ചന്ദ്രിക മങ്ങി പടർന്നു
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
    ഉം...ഉം...ഉം...