കുഴലപ്പം ഇനി വീട്ടിൽ ഉണ്ടാക്കിയാലോ | Traditional Kerala Snack Recipe - Kuzhalappam

Sdílet
Vložit
  • čas přidán 8. 09. 2024
  • Ingredients
    Rice flour - 1 kg (fried)
    Coconut - 1 (Grated)
    Shallots - 15 (cut into 4 pieces)
    Garlic - 10
    Cumin seed - 1 tsp
    Black sesame seeds - 4 tsp
    Egg - 1
    Coconut oil - 1 kg
    Salt for taste
    Method
    Firstly, make a paste using grated coconut, shallots, garlic, cumin seed and salt
    Add water to this paste and boil it.
    Bit by bit add this mixture to the rice flour and mix it well. Use coconut oil while mixing it.
    To this mixture add the black sesame seeds and 1 egg, then blend all the ingredients
    together and roll it to form a big ball.
    Then apply oil on the pressing board, using hands make small balls from the bog ball and
    press it on the pressing board. With the help of a glass mark the round shapes.
    Now with the help of index finger roll these small round sheet to get the shape of
    kuzhalappam.
    Repeat this process and place all the rolled ones on a banana leaf.
    Now in a pan heat the oil and add the rolls one by one. Fry it until it is crispy.
    Kuzhalappam is now ready to be served along with coffee or tea.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

Komentáře • 144

  • @-90s56
    @-90s56 Před 4 lety +113

    അനാവശ്യ സംഭാഷണം ഇല്ലാതെ നല്ല കാഴ്ചകളിലൂടെ ചേരുവകകൾ എല്ലാം നമ്മൾക്ക് മനസ്സിലാക്കി തരുന്ന ചാനൽ 😊✌️

    • @jishanidhin8030
      @jishanidhin8030 Před 4 lety +1

      അടിപ്പൊ ളി

    • @btechmlxmediatips1669
      @btechmlxmediatips1669 Před 4 lety +3

      എല്ലാറ്റിനും വന്ന് Comment ചെയ്യുന്ന നമ്മുടെ രാജു. ചേട്ടൻ

    • @rahmanadhil7741
      @rahmanadhil7741 Před 3 lety +1

      Ennalum cheruvakal okke onnu paranju manassilakki koduthal thudakkakkarku athu nannavum.

    • @sarathms8149
      @sarathms8149 Před 3 lety +1

      Shyam

    • @cicilyirudhaya3633
      @cicilyirudhaya3633 Před 2 lety

      P

  • @shanuzworld53
    @shanuzworld53 Před 4 lety +38

    കറു മുറ കുഴലപ്പം കഴിക്കാൻ ഇഷ്ട്ടം ഉള്ളവർ ഇവിടെ അറ്റൻഡൻസ് പറയു 👍👍👍😍😍😍പണ്ടൊക്കെ പ്രസവിക്കാൻ പോവുന്നതിന് മുൻപ് വയറു കാണൽ ചടങ്ങ് എന്നൊന്നുണ്ട് 😍അന്ന് അച്ചപ്പം കുഴലപ്പം ഒക്കെ ആണ് എല്ലാരും കൊണ്ട് തരിക 😋😋

  • @snp-zya
    @snp-zya Před 4 lety +56

    ഇതൊക്കെ കടയിൽ നിന്നും മേടിച്ചു കഴിക്കുകയല്ലാതെ ഒന്നും വീട്ടിൽ ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം🌼

  • @surumikhan1168
    @surumikhan1168 Před 4 lety +253

    അമ്മയുടെ പാചകം ഇഷ്ടമുള്ളവർ ഇവിടെ ലൈക് ചെയ്തു പോകു 👍👍👍

    • @LawMalayalam
      @LawMalayalam Před 4 lety +1

      Yes

    • @sankarnarayanan8697
      @sankarnarayanan8697 Před 3 lety +1

      എനിക്ക് ഒത്തിരി ഇഷ്ടമാണ് പാചകം കാണാൻ അമ്മയുടെ പാചകം പ്രത്യേച്ച്

    • @Liny-c1e
      @Liny-c1e Před měsícem

      ❤👍

  • @athiraathi4424
    @athiraathi4424 Před 4 lety +15

    കൂർഗിൽ പോകുമ്പോൾ ഇരിട്ടി എത്തിയാൽ മേടിക്കുന്ന 2 ഐറ്റം..ഒന്നിതും പിന്നെ അച്ചപ്പവും😍😍😍

  • @deepthisreekumar3300
    @deepthisreekumar3300 Před 4 lety +10

    അമ്മേ,
    ഇത്രയും നാളും ഇത് കടയിൽ നിന്ന് മേടിച്ചു കഴിച്ചിട്ടേയുള്ളൂ. ഇതു
    കണ്ടപ്പോഴാണ് ഇച്ചിരി പണിയുണ്ടന്നു
    മനസ്സിലായത്. നമിച്ചു അമ്മേ.
    ഓണത്തിന് വീട്ടിൽ പോയതുകൊണ്ട് അമ്മയുടെ ഓണ സദ്യ കാണാൻപറ്റിയില്ല.(തിരക്കു കാരണം) സമയം കിട്ടുന്പോൾ അതിരുന്ന് കാണണം. ഓണം മക്കളുമായി നല്ലതുപോലെ ആഘോഷിച്ചു എന്നു കരുതുന്നു.
    ഇടുത്ത റസീപ്പി കാണുന്നതുവരെ
    അമ്മയ്ക്ക് എൻെറ സ്നേഹം നിറഞ്ഞ ഉമ്മകൾ😘😘😘😘😘😘😘

  • @KodungallurMachan01
    @KodungallurMachan01 Před 4 lety +4

    സംഗതി പൊളിച്ചു അമ്മച്ചി സൂപ്പർ എനിക്കിഷ്ട്ടയി ഞാൻ മിന്നിച്ചു കിടുക്കിയിട്ടുണ്ട്

  • @arunbraj7187
    @arunbraj7187 Před 4 lety +2

    Ammade videos Kannan thanna oru prethyaka ishtann.cooking awesome.. sounds okka kelkkumbol Vallathey oru nostalgic feeling kittunnund... Feeling positive vibe

  • @neenaneenanair3228
    @neenaneenanair3228 Před 3 lety +1

    Midukki amma valare lalithamaaya reethiyil aanu cheythu theerkkunnathinu❤️❤️❤️🙏🙏

  • @dileepraj1047
    @dileepraj1047 Před 4 lety +34

    എല്ലാവരും ചെയ്യുമ്പോഴും, അമ്മ പാചകം ചെയ്യുമ്പോൾ എന്തോഒരു പ്രത്യേകത ഉണ്ട്, ചിലപ്പോൾ വാചകം കുറവും പാചകം കൂടുതലും അയതുകൊണ്ടാവാം

  • @mukeshk120
    @mukeshk120 Před 4 lety +2

    സൂപ്പർ അമ്മ. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പലഹാരം

  • @njaeelamgulati971
    @njaeelamgulati971 Před 4 lety +4

    Super recipe you ar great amma ji i like so much clay pots you ar da queen of cooking

  • @angel5263
    @angel5263 Před 4 lety +8

    സൂപ്പർ അമ്മേ 👌👌

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 Před 4 lety +6

    എന്റെ Rest ' ഒന്ന് കഴിഞ്ഞോട്ടെ. എന്നിട്ടു വേണംtry ചെയ്യാൻ. സൂപ്പർ ടേസ്റ്റാണിതിന്.

  • @aromalsgardeningtips
    @aromalsgardeningtips Před 4 lety +2

    Powlichu ammayude pachakam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @seethaseetha3002
    @seethaseetha3002 Před 4 lety +2

    I like grandmother cooking 😘😘😘

  • @meghaissack7802
    @meghaissack7802 Před 4 lety +3

    My grandmother used to make these during our feast celebrations🥰😋

  • @j.swornajolijha5881
    @j.swornajolijha5881 Před 4 lety +3

    You are amazing grandma

  • @gameg7210
    @gameg7210 Před 4 lety

    Aythu sadaranakkaranum undakkan pattiya reethi. Supper .God bless.praynaam amma.

  • @roshwingopikumar8313
    @roshwingopikumar8313 Před 4 lety +1

    പാചകം അടിപൊളി ആണ്, ഒരു ചെറിയ അപേക്ഷ, ഉപയോഗിക്കുന്ന സാധനങ്ങളുടെ അളവ് പറഞ്ഞാൽ നന്നായിരുന്നു. സംഗതി തകർപ്പൻ coking ആണ് 👌😋😋😋🙏

  • @HomelyandHealthy
    @HomelyandHealthy Před 4 lety +2

    Ammikkallil arakkunnathaanu othiri ishtamaayathu

  • @shameervattapparashameer9642

    കൊള്ളാം അമ്മ സൂപ്പർ ഇതി രി താ അമ്മ യാ നീ ക്കു ക്കു ടാ

  • @btechmlxmediatips1669
    @btechmlxmediatips1669 Před 4 lety

    അടിപൊളിയാണല്ലോ........ try ചെയ്യാം.. : ഉപകാരപ്രദമായ tipsകൾ അറിയുന്നതിനായി ഇങ്ങോട്ടും വരണെ ചങ്ങാതിമ്മാരെ

  • @thomasv5760
    @thomasv5760 Před 4 lety +2

    Thanks for sharing 👍🏻👍🏻👍🏻👍🏻👍🏻

  • @healervipindas9355
    @healervipindas9355 Před 4 lety +1

    kore karyangal paryathe padikkandavarku vegam manasilakan patunnu ee ammayude pachakarahasyam

  • @lekharajeev3649
    @lekharajeev3649 Před 4 lety +1

    സൂപ്പർ ആണ് അമ്മേ

  • @sheengraphy3127
    @sheengraphy3127 Před 4 lety +4

    My fvrt

  • @nirainthavanx6564
    @nirainthavanx6564 Před 4 lety

    Seer paniyaram or seepu cheedai:In chettinad we use the impression of guava leaf to bring the fold using rice flour and coconut milk and dipping in two string sugar syrup. But its origin is authentically Syrian catholic dish using maida and coconut milk

  • @binzbabu6227
    @binzbabu6227 Před 2 lety

    അടിപൊളി 👌🏻👌🏻👍🏻👍🏻

  • @Honeykarthika
    @Honeykarthika Před 3 lety

    Suppar anu ammmmma

  • @Gkm-
    @Gkm- Před 4 lety +2

    കലക്കി🥰

  • @beunique92
    @beunique92 Před 3 lety +2

    വെട്ട് കേക്ക് ഉണ്ടാക്കുന്നത് ഒന്ന് കാണിയ്ക്കാമോ....

  • @jyothinair9450
    @jyothinair9450 Před 3 lety +1

    Nalla pachakam, pakshe kyuzhalappathil egg cherkunnathu adhyamayanu ariyunnathu

  • @sindhur3187
    @sindhur3187 Před 3 lety

    Thanks

  • @anjaly499
    @anjaly499 Před 4 lety +7

    Kuzhalappathil ullim thengem okke ondalle. Ipazha ariyunne

  • @aryamohan2308
    @aryamohan2308 Před 4 lety +1

    Super amme

  • @varshavarsha3203
    @varshavarsha3203 Před 3 lety

    കല്ല് കഴുകി എടുക്കുന്നത് സൂപ്പർ ❤❤❤

  • @geethaaravindan2693
    @geethaaravindan2693 Před 4 lety +1

    Super amma ❤

  • @Jpjyoutubechannel
    @Jpjyoutubechannel Před 4 lety

    Adipoli kuyalappam

  • @mabybyju7494
    @mabybyju7494 Před 4 lety

    Onnum indakoolla....pashe nthoo ishtamaaann😘😘😘😘😍😍😍

  • @binduvloges315
    @binduvloges315 Před 4 lety +2

    പച്ച അരിപ്പൊടി വറക്കുന്നത് ആണോ ഒന്ന് പറഞ്ഞു തരണേ

  • @sugunasivansugunasivan7117

    Super ammachi

  • @ashrafthamarasherry4780

    Amma super

  • @pritihatkar5848
    @pritihatkar5848 Před 4 lety

    Amma, nalla oru beans Thoran onnu undaki kannikammo please

  • @nishada3748
    @nishada3748 Před 4 lety

    Super👍👍👍👍👍👍👍

  • @jeevajoji2854
    @jeevajoji2854 Před 4 lety

    Super

  • @thankamanipillai3085
    @thankamanipillai3085 Před 4 lety

    Super......

  • @jibugeorge9637
    @jibugeorge9637 Před 3 lety

    👌

  • @gowrisj4444
    @gowrisj4444 Před 4 lety

    Super mom...

  • @shabnashelvas1416
    @shabnashelvas1416 Před 4 lety +1

    👌👌👌🥰😍😘

  • @bijubiju4704
    @bijubiju4704 Před 4 lety

    Yummi 😋

  • @mypassionzone578
    @mypassionzone578 Před 4 lety +1

    Nice..what is the name of this snack

  • @steffyjohn2372
    @steffyjohn2372 Před 4 lety +1

    Mutta must ano muttakku pakaram vere entha cherkendathu

  • @prprasanna1008
    @prprasanna1008 Před 4 lety

    Itrayum Joli cheyyunna chechhiku enthengilum kodukkumo pillarey

  • @Lavzart
    @Lavzart Před 4 lety

    Nice

  • @thesnip2180
    @thesnip2180 Před 4 lety +2

    Pudhiya subscribar aan njan

  • @saranyasunny68
    @saranyasunny68 Před 4 lety

    Suppr 😋😋😋😍

  • @geethasivakumar7710
    @geethasivakumar7710 Před 4 lety +2

    പാചക റാണി 🥰🥰

  • @MYMOGRAL
    @MYMOGRAL Před 4 lety +8

    കാണാൻ തന്നെ എന്തോരു ചേലാ

  • @Thoufeek1000
    @Thoufeek1000 Před 4 lety +1

    Apoorvayitte amma kazhich kanaroloo.enthayi adupp kettana karyam.ammak prayayi varalle.enthina budimuttippikane

  • @sheenashaji7625
    @sheenashaji7625 Před 4 lety +2

    ☕💕

  • @PassionMEHNDIdesigns
    @PassionMEHNDIdesigns Před 4 lety

    Super..👍👍👍😋👌

  • @dhanyagopi7149
    @dhanyagopi7149 Před 4 lety

    👌👌

  • @sandhyasunil5659
    @sandhyasunil5659 Před 3 lety +1

    Omana amma eneekka ariyamm njian kulthumoneella sandhya M. r entta mollanna enekkum onnu paranjiu tharanna you tube thudagunnath

  • @reshmaraj5754
    @reshmaraj5754 Před 4 lety

    Super amma inuthane eth try cheyum sure njan kadayill ninum vagunna oru favourite item anu eth bt athill sweet udallo ethill sugar syrupill last edumo🙂

  • @fairoosfairoos577
    @fairoosfairoos577 Před 4 lety +1

    Karutha sadanam ittadunte name onn parayoo malayalathil

  • @rajmalayali8336
    @rajmalayali8336 Před 4 lety

    This way we make at home

  • @lavanya4588
    @lavanya4588 Před 3 lety +1

    Without egg can we do this? Please anyone reply?

  • @minisantosh3676
    @minisantosh3676 Před 4 lety +1

    Ammaye kandit subscribe chaithu

  • @valsammaabraham2389
    @valsammaabraham2389 Před 3 lety

    Ok

  • @chippilal4609
    @chippilal4609 Před 2 lety

    👌👌👌👌🙏

  • @jessyskitchen150
    @jessyskitchen150 Před 4 lety

    😋

  • @tastytravels2169
    @tastytravels2169 Před 4 lety

    👍😋

  • @godblessyou3190
    @godblessyou3190 Před 4 lety

    ❤️❤️❤️

  • @asawr8071
    @asawr8071 Před 4 lety

    👌🙏

  • @ambikadevi6190
    @ambikadevi6190 Před 3 lety

    ഇതെവിടെയാണ് സ്ഥലം നന്നായി ചെയ്യുന്നുണ്ട്. മിക്കതും നല്ലതാ

  • @salinishyam5042
    @salinishyam5042 Před 4 lety

    👍👍👍👍

  • @afrozalam1672
    @afrozalam1672 Před 3 lety

    What is the name of the recipe in hindi

  • @indhumariya8035
    @indhumariya8035 Před 4 lety

    Arakallil thanne arakanmnn indo amma?

  • @chidusthorp6337
    @chidusthorp6337 Před 4 lety

    പുട്ട് പൊടി അണോ..nice podi o

  • @asmaafra5162
    @asmaafra5162 Před 3 lety

    ഇത് എത്ര ദിവസം കേട് കൂടാതിരിക്കും?

  • @divyamanu6909
    @divyamanu6909 Před 4 lety

    Is it raw rice flour?

  • @madhusudhanwadawadgi6148

    Can we skip egg or can u tell substitute for egg

  • @uniquestrategies87
    @uniquestrategies87 Před 4 lety

    Ammuma oru sambava tta

  • @sreejarajesh6138
    @sreejarajesh6138 Před 4 lety

    😄😄😋😋

    • @abdulbasith7039
      @abdulbasith7039 Před 4 lety +2

      അളവുകൾ കുടി പറയുവാനാകില് നന്നാരുന്നു അമ്മ ഉണ്ടാക്കുന്നത് ചിലതു ഞാൻ ചെയ്‌തു നോക്കും പെർഫെക്ട് ആവും അടപ്രഥ മെൻ ഉണ്ടാക്കി

  • @petsworldbyzufallal5846

    I'd varukatha aripoi ayadukondano varakunad

  • @user-hk8tl6le8r
    @user-hk8tl6le8r Před 4 lety +1

    ഇത് വരെ കുഴലപ്പം കടയിൽ നിന്നും വാങി കഴിക്കും.ഉണ്ടാക്കിട്ടില്ല..

  • @anjusanjeev4452
    @anjusanjeev4452 Před 3 lety

    Ammayude veedu evideya

  • @vrvivek81
    @vrvivek81 Před 4 lety

    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @fairoosfairoos577
    @fairoosfairoos577 Před 4 lety

    Oru karutha sadanam ittille ad ntha 🤔

  • @baijukrishna7053
    @baijukrishna7053 Před 4 lety +1

    അമ്മക്ക് ഒരു മൈക്ക് റെഡി ആക്കട

  • @soniyakumar9929
    @soniyakumar9929 Před 3 lety

    ഓരോന്ന് അളവ് പറയണേ അമ്മാമ

  • @johnutube5651
    @johnutube5651 Před 3 lety

    കുഴലപ്പം വീട്ടിൽ അല്ലാതെ പിന്നെ കാട്ടിൽ ആണോ ഉണ്ടാക്കുന്നത്, ഇത് ഒരു മാതിരി പൂഞ്ഞാറ്റിലെ ക്യാപ്ഷൻ ആണ്

    • @sanjeevmenon5838
      @sanjeevmenon5838 Před 2 lety

      ഒരു രസത്തിനിട്ടതാകും
      വിട്ട് കള .

  • @girijasuresh1267
    @girijasuresh1267 Před 4 lety

    Super amma

  • @amaanaamaana9191
    @amaanaamaana9191 Před 4 lety

    Super

  • @vijayalekshmi2957
    @vijayalekshmi2957 Před 4 lety

    Super ammaaa

  • @thesnip2180
    @thesnip2180 Před 4 lety +3

    Pudhiya subscribar aan njan

    • @rsdtheultimaterasadestination
      @rsdtheultimaterasadestination Před 4 lety

      ഞങ്ങളുടെ വിഡിയോസു കൂടി നോക്കണേ ഇഷ്ടമായൽ ഞങ്ങളെ കൂടി കൂട്ടണേ

    • @thesnip2180
      @thesnip2180 Před 4 lety

      @@rsdtheultimaterasadestination OK dear

  • @sinan_mohmd__5776
    @sinan_mohmd__5776 Před 4 lety

    Super 😋😋

  • @shabanafaseeh
    @shabanafaseeh Před 4 lety

    😋😋😋😋

  • @thinkthebigbyfebinjoe659

    Super