റേഷൻ അരികൊണ്ട് കറുമുറെ തിന്നാം കുഴലപ്പം/how to make kuzhalappam/traditional Kerala snack kuzhalappam

Sdílet
Vložit
  • čas přidán 15. 11. 2022
  • #howtomakekuzhalappamathome
    #kuzhalappamrecipie
    #snacks

Komentáře • 274

  • @Vasumathi-nk7tn
    @Vasumathi-nk7tn Před 18 dny +2

    അവതരണം നല്ലതായിരുന്നു അതുപോലെ ഉണ്ടാക്കിയത് നല്ല ഭംഗിയുണ്ട് കാണാൻ ഞങ്ങളും ഇങ്ങനെ തന്നെ ഉണ്ടാക്കുന്ന

  • @mollymolly9343
    @mollymolly9343 Před rokem +6

    സൂപ്പർ കുഴാലപ്പം ഞാനും ഉണ്ടാക്കി നോക്കും എനിക്ക് ഒരു പാട് ഇഷ്ടം ആണ് കുഴലപ്പം ❤️

  • @neppakitchen6889
    @neppakitchen6889 Před rokem +32

    മോളെ, എന്താ അറിയില്ല.. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്, ഒരു പക്ഷെ മോളുടെ സംസാര ശൈലി ആയിരിക്കും.. കുട്ടി കാലത്ത് കൂട്ടുകാരികൾ ഇങ്ങനെ ആയിരുന്നു സംസാരിച്ചിരുന്നത്.. നിഷ്കളങ്കത ഫീൽ ചെയ്യുന്നു.. ബോറടി ഇല്ല.. സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ ❤️🌷💐

  • @sajithahamidali351
    @sajithahamidali351 Před rokem +17

    💐👍Dear Ani, nice video. But, കൈ പൊള്ളാതെ തന്നെ കുഴച്ചെടുക്കാൻ പറ്റും.
    വാട്ടിയതിന് ശേഷം നല്ല ചൂടുള്ള അരിമാവ് കുഴച്ചെടുക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഇടത്തരം വലുപ്പമുള്ളതും പിടിയുള്ളതുമായ നല്ല ഒരു steel cup ന്റെ അടിഭാഗം ഉപയോഗിച്ച് അരിമാവ് ചൂടോടെ വാട്ടിയ പാത്രത്തിൽ തന്നെ അമർത്തിയെടുക്കുക. ഇടയ്ക്ക് ഒരു തവി ഉപയോഗിച്ച് മാവിൻ്റെ എല്ലാ ഭാഗവും നന്നായി ഇളക്കിമറിച്ചതിന് ശേഷം, ഉടനെ തന്നെ steel cup ഉപയോഗിച്ച് വീണ്ടും press ചെയ്യുക. അങ്ങനെ മാവിൻ്റെ എല്ലാ ഭാഗവും press ചെയ്ത് കഴിഞ്ഞാൽ അടച്ച് വയ്ക്കാം. പിന്നീട്, ചൂടാറിയതിന് ശേഷം- സൗകര്യം പോലെ കൈ കൊണ്ട് തന്നെ കുഴച്ചെടുക്കാം. പത്തിരിക്കാണെങ്കിലും ഇതേ രീതിയവലംബിക്കാം.

  • @RajeshKumar-mv7cv
    @RajeshKumar-mv7cv Před rokem +3

    സൂപ്പർ ❤️try cheyyanam

  • @nishadnichu5978
    @nishadnichu5978 Před rokem +1

    Super preparation🌹🌹🌹🌹🌹

  • @rasiyak378
    @rasiyak378 Před 2 měsíci +1

    Nishkalankamaya samsaram...enikk valiya ishtam

  • @vktech415
    @vktech415 Před rokem +3

    ആനിയമ്മേ സൂപ്പർ എനിക്ക് ആനിയമ്മയുടെ വിഡിയോ കാണാൻ ഒത്തിരി ഇഷ്ടമാണ്👌👌👌👍

  • @seethalakshmi9021
    @seethalakshmi9021 Před 2 měsíci +1

    അടിപൊളി സംസാരവും 👍👍👌👌

  • @shinychacko6507
    @shinychacko6507 Před rokem +3

    Midukki very good explanations👍👍👍🌹

  • @vinayakumarcs7719
    @vinayakumarcs7719 Před rokem +2

    Superrr,..👍❤️

  • @shynicv8977
    @shynicv8977 Před rokem +3

    അടിപൊളി 👍🏻👍🏻👍🏻

  • @binduvarghese7136
    @binduvarghese7136 Před rokem +3

    Sure... Ennu thanne undakkam😀

  • @adithyanm2179
    @adithyanm2179 Před rokem +2

    Aniyamalla ponammayanu ponamma 😘

  • @sonamariyam879
    @sonamariyam879 Před rokem +5

    ഞാൻ try ചെയ്തിട്ടുണ്ട് പൊളിയാണ്

  • @shynimukundhan776
    @shynimukundhan776 Před 22 dny

    Suuuper, videokal ellam kandu thudangi ellam👌

  • @user-yo1dn8pk3x
    @user-yo1dn8pk3x Před 2 měsíci +1

    വീട്ടിലെ കുട്ടിപ്പോലുള്ള feeling. Keep it up

  • @bindhubalamuralibalamurali2127

    🙏🙏👍👍eyale sammadikanam

  • @valsalanathan8088
    @valsalanathan8088 Před rokem +3

    Assalayito Undakanam enthayalum
    👌👌👌👍super

  • @aswin.a.r2653
    @aswin.a.r2653 Před měsícem +2

    Adi poli ❤

  • @nishapetersuni8889
    @nishapetersuni8889 Před rokem +3

    Aaniyammo Kuzhalappam Super

  • @linutwinkle2587
    @linutwinkle2587 Před rokem +3

    ഞാൻ പുതിയ ആൾ ആണ്,, ഇപ്പോൾ എല്ലാ വീഡിയോയും, ഞാൻ കണ്ട് കഴിഞ്ഞു,, സൂപ്പർ,, അടിപൊളി

  • @Aniestrials031
    @Aniestrials031 Před rokem +1

    Niice video 👌👍

  • @BusharaKp-bc7on
    @BusharaKp-bc7on Před měsícem +1

    Aaniyamma ❤️👌

  • @user-lw1pe8yv6s
    @user-lw1pe8yv6s Před rokem +8

    ഓ...നല്ല അവതരണം, സൂപ്പർ..... ആർക്കും ചെയ്തു നോക്കാൻ തോന്നും. ഞാനും ഉണ്ടാക്കും., നല്ല രസമുണ്ട് നിങ്ങളുടെ സംസാര ശൈലി👍👍👍👍❤️❤️

  • @ajithamohandas7306
    @ajithamohandas7306 Před rokem +3

    Superrr

  • @puzhakkarakhadeeja1900
    @puzhakkarakhadeeja1900 Před rokem +2

    Sprrrr avadarannam

  • @radhasan6429
    @radhasan6429 Před rokem +1

    Mole very funny .interesting.eshtamayi

  • @radhakrishnanpnthiruvalla2775

    സൂപ്പർ 👍👍👍

  • @muhsinachipra9984
    @muhsinachipra9984 Před rokem +2

    Super ❤️👍

  • @hafsathhafsa9986
    @hafsathhafsa9986 Před měsícem +3

    👍🏻സൂപ്പർ

  • @jessyshaji9509
    @jessyshaji9509 Před rokem +2

    Super ❤️❤️👍

  • @womenstales4746
    @womenstales4746 Před rokem +6

    👌 👌👌

  • @mercymathew740
    @mercymathew740 Před 14 dny

    Happy to see 🎉

  • @nannoosgallery7376
    @nannoosgallery7376 Před rokem +2

    Supper aani chechi

  • @leenamakuden7799
    @leenamakuden7799 Před 2 měsíci +1

    You are very hardworking.God bless you dear.

  • @alicepunnoose6801
    @alicepunnoose6801 Před rokem +3

    Super

  • @muhsinamuhsina2358
    @muhsinamuhsina2358 Před rokem +6

    Hello ആനിയമ്മ ഉണ്ടാക്കിയ ജാമും ചേമ്പ് ചിപ്സും ഞാൻ ട്രൈ ചെയ്തിരുന്നു 👌 ഇതും ഞാൻ ട്രൈ ചെയ്യും🥰

  • @juhahaneef1918
    @juhahaneef1918 Před rokem +2

    Adi poli

  • @kunjumolkoshy209
    @kunjumolkoshy209 Před měsícem +2

    ഈ മാവ് കൊണ്ട് മുറുക്ക് ഉണ്ടാക്കിയാൽ നല്ല രുചി ആണ്

  • @sarojinidevi5527
    @sarojinidevi5527 Před rokem +5

    Nalla avatharanam mole Eppothanne undakkan thonnunnu super ❤️ super ❤️

    • @LeafyKerala
      @LeafyKerala  Před rokem

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @Komalavalli-wx9cc
    @Komalavalli-wx9cc Před 4 měsíci +6

    എനിക്കു മോളുടെ എല്ലാ വീഡിയോകളു❤❤❤ ഇഷ്ടമാണ്. ഒരു സീരിയൽ അഭിനയിക്കാമോ

  • @harikrishnanr9321
    @harikrishnanr9321 Před rokem +2

    Super👌🥰

  • @binoyc4742
    @binoyc4742 Před rokem +2

    Super ❤

  • @fouziyamusthafa7900
    @fouziyamusthafa7900 Před rokem +7

    അച്ചപ്പം ഉണ്ടാകും, കുഴലപ്പം ഇതുവരെ ശരിയായില്ല. Aaniyammede കുഴലപ്പം സൂപ്പർ 👍🏻👍🏻😍😍

  • @Minasherinsminuufousiyamusthaf

    തേങ്ങയും ജീരകവും വെളുത്തുള്ളിയും വെങ്കായവും. ഇത് നാലും കൂടി മിക്സിയിൽ അടിച്ചു വെക്കണോ. പ്ലീസ് റിപ്ലൈ തരൂ ട്രൈ ചെയ്യാനാ

    • @LeafyKerala
      @LeafyKerala  Před rokem +1

      നന്നായി അരച്ചെടുക്കണം

  • @anjalianoop3748
    @anjalianoop3748 Před rokem +3

    ചേച്ചിടെ ഒരു വർത്താനം 😝😁😁😁😁

  • @chinnukutiyoutubechannel

    അടിപൊളി chechi👍👍👍👍👍👍

  • @althafs5040
    @althafs5040 Před rokem +10

    ചേച്ചി സംസാരം പോളിയാണ് 🥰🥰🥰

  • @vanajamohan8532
    @vanajamohan8532 Před 2 měsíci +1

    കുഴലപ്പം പൊളി ആണല്ലോ ആനിയമ്മേ

  • @aliceraji2589
    @aliceraji2589 Před rokem +5

    👍😍

  • @maheenismail2129
    @maheenismail2129 Před rokem +11

    ആനീ , സൂപ്പർ 🌹
    നിങ്ങൾ പൊളിയാണ് കേട്ടാ...
    താങ്കളുടെ കുടുംബത്തിലുള്ളവർ ഭാഗ്യവാൻമാർ....

  • @Sabitha75651
    @Sabitha75651 Před rokem +3

    Super 👌💞👌💞👌

  • @printothomas7988
    @printothomas7988 Před rokem +2

    Super Aniyammaa

  • @rajakumarmk8216
    @rajakumarmk8216 Před rokem +1

    Supper kuzalapam.

  • @jayasreens5215
    @jayasreens5215 Před rokem +11

    നല്ല അവതരണം.ഞാൻ ഇന്നലെ ആണ് ശ്രദ്ധിച്ചത്. സൂപ്പർ👌👌👌👍👍👍👍

  • @marykuttybabu2149
    @marykuttybabu2149 Před rokem +2

    Verygood

  • @fhcraftandentertainment
    @fhcraftandentertainment Před rokem +5

    Super 👍👍👌

  • @barshadasan7970
    @barshadasan7970 Před rokem +3

    👍😋

  • @arunsai5122
    @arunsai5122 Před rokem +5

    Aaniyamma after a long time 🥰🥰🥰🥰

  • @saliniajith9065
    @saliniajith9065 Před rokem +9

    ശോ ഇനിയിപ്പോ ഇതും ഉണ്ടാക്കണം🤣 അടിപൊളി സൂപ്പർ 👍👍👍👌👌👌👌

  • @lalithamohan7249
    @lalithamohan7249 Před měsícem +1

    Super❤❤❤❤❤❤

  • @Devushomeworld
    @Devushomeworld Před rokem +7

    ആനിയമ്മേടെ സംസാരം കേൾക്കാൻ നല്ലരസമാ

    • @LeafyKerala
      @LeafyKerala  Před rokem

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @anithav7373
    @anithav7373 Před rokem +3

    👍👌😋

  • @kochu489
    @kochu489 Před rokem +3

    Aaanikutti നിങ്ങ poliyanu മുത്തേ എന്താ പറയാ kiduuuuuu😘😘😘💐💐💐💐💐💐💐💐💐💐💐💐💐

  • @Atoz19273
    @Atoz19273 Před rokem +3

    God bless you with happiness and success 🙌

  • @leelaprasad1901
    @leelaprasad1901 Před rokem +1

    Kollam mole

  • @rajilarahman744
    @rajilarahman744 Před rokem +4

    സൂപ്പർ ആനികൊച്ചേ.... 👌എനിക്കും ഉണ്ടാക്കി നോക്കണം..

    • @LeafyKerala
      @LeafyKerala  Před rokem

      Sure❤

    • @babychenmuthanattu7368
      @babychenmuthanattu7368 Před rokem

      അവതരണം supper. കൂടുതലും ശ്രദ്ധിക്കുന്നത് അവതരണ ശൈലിയും രീതിയും ആണ് . ഒട്ടും ബോറില്ല.

  • @alluskitchen7570
    @alluskitchen7570 Před rokem +1

    Super 🥰🥰😇

  • @nishabijubiju1245
    @nishabijubiju1245 Před rokem +3

    ഞങ്ങൾ തൃശൂർ കാരുടെ കുഴലപ്പം ഇച്ചിരി നീളത്തിൽ ആണ് undaakkuka

  • @bushraazgar5390
    @bushraazgar5390 Před rokem +3

    നല്ല അവതരണം super

    • @LeafyKerala
      @LeafyKerala  Před rokem

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @joannas_world
    @joannas_world Před rokem +5

    ആനിയമ്മ.. അടിപൊളി

  • @angelbabu3233
    @angelbabu3233 Před rokem +4

    Super♥️♥️

  • @bineeshpalaparambil1511
    @bineeshpalaparambil1511 Před rokem +5

    Super 👍👍👍👍👍😋😋😋😋

  • @rajanisantosh7357
    @rajanisantosh7357 Před rokem +4

    കിടു 😍

  • @radhamuralidhar7731
    @radhamuralidhar7731 Před rokem +2

    Vazhathandu ഉപയോഗിക്കാം

  • @anupamajustin9246
    @anupamajustin9246 Před rokem +1

    My favourite sank

  • @sukumaryk5022
    @sukumaryk5022 Před rokem +1

    👌👌👌

  • @vineethasunilvineethavinee5263

    Super Anniyamma👍👍👍😍

  • @prasanakumari9635
    @prasanakumari9635 Před rokem +3

    സൂപ്പർ 👌അവതണം 👌അറിയാത്ത ആൾക്കാരും ഉണ്ടാക്കി പോകും 👍🥰

  • @Sulaika128
    @Sulaika128 Před rokem +4

    സൂപ്പർ

  • @PriyaE-sm1sx
    @PriyaE-sm1sx Před 2 měsíci +1

    അടിപൊളി കുഴലപ്പം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @BijuMathew-ns3qz
    @BijuMathew-ns3qz Před rokem +3

    ചെറിയ ഉള്ളി അരചച് ചേര്ത്തു ഉണ്ടാക്കിയലോ നല്ല ക്രിസ്പീയും ടെസ്ററ ആണ്

  • @thomasmathew2614
    @thomasmathew2614 Před rokem +4

    🌷👌👌🌷

  • @MuhammadHamza-zw8ne
    @MuhammadHamza-zw8ne Před rokem +2

    👍👍👍

  • @syamalaa1949
    @syamalaa1949 Před měsícem +1

    സൂപ്പർമോളെ ❤️❤️❤️

  • @sindhujoshy1806
    @sindhujoshy1806 Před rokem +14

    അ ഹം ഭാ വവും മേ ക്ക പ് ഇല്ല നല്ല നാ ട ൻ സുന്ദരി ഡിയർ ആ നി യമ്മ 🥰🥰🥰🥰👍🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩

  • @lizyphilip1514
    @lizyphilip1514 Před rokem +4

    👍👌🙏

  • @shijitherayil2822
    @shijitherayil2822 Před rokem +3

    Super..

  • @ajithaajiii5341
    @ajithaajiii5341 Před rokem +1

    Love you so much sis .....

  • @BusharaKp-bc7on
    @BusharaKp-bc7on Před měsícem +1

    Super❤ 1:47

  • @shirindoravlog1449
    @shirindoravlog1449 Před rokem +3

    👍👍

  • @saravanankumar640
    @saravanankumar640 Před rokem +2

    Nice mamsaab especially ur slang d way u talk , which part of Kl is u from . Best wishes.

    • @saravanankumar640
      @saravanankumar640 Před rokem

      Nice to hav reply but which dist of Kl u belong to mamsaab

  • @munshadat1960
    @munshadat1960 Před 2 měsíci +1

    Ningal poliyan anichechi❤

  • @suharaazeeskv9958
    @suharaazeeskv9958 Před rokem +1

    👍💓

  • @rasiyak.s8188
    @rasiyak.s8188 Před rokem +4

    സൂപ്പർ 🥰🥰👍🏻

    • @LeafyKerala
      @LeafyKerala  Před rokem

      Tq❤

    • @sarahthomas386
      @sarahthomas386 Před rokem

      ആണിയമ്മ കൊച്ചേ നിന്റെ വാർത്തമാനോം വിവരണോം, കുഴലപ്പോം ഒക്കെ ഇഷ്ടപ്പെട്ടു മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @fshs1949
    @fshs1949 Před 7 dny

    Sis. ,can we do it with maida flour?❤❤❤

  • @muhammadmarhaba.kajamoithe8199

    മധുരമിട്ടുള്ള കുഴളപ്പം കാണിക്യോ പ്ലീസ് പ്ലീസ്

  • @sindhutk1803
    @sindhutk1803 Před rokem +2

    Superbbb chechi

  • @chinnuds789
    @chinnuds789 Před rokem +4

    Hardwork Aaniyamma👏