പൈലറ്റുമാരെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ | Interesting Facts About Pilots

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 632

  • @sanithavijayakumar1486
    @sanithavijayakumar1486 Před 4 lety +192

    ആകാശത്തൂടെ പോകുന്ന വിമാനം താഴെനിന്ന് നോക്കിക്കാണുക മാത്രം ചെയ്തിട്ടുള്ള എന്നെപ്പോലുള്ളവർക്ക് ഈ അറിവ് അത്ഭുതവും രസകരവും തന്നെ.

    • @nibinnibu3444
      @nibinnibu3444 Před 3 lety +8

      Sathyam trivandrum airport thott adutha veed ennalum flight epo poyalum vayum polich nikum 🙄

    • @anoopchalil9539
      @anoopchalil9539 Před 3 lety +2

      Its not a big thing.....many dream to live in their native place than going abrod for job leaving family and friends

    • @kaleshksekhar2304
      @kaleshksekhar2304 Před 3 lety

      Njanum 🤗

  • @ijazdmello902
    @ijazdmello902 Před 4 lety +311

    ഭയങ്കര ത്രില്ല് ഉള്ള സെക്ഷൻ ആണ് ഈ ഫ്ലൈറ്റ് കാര്യം ..

  • @jayakrishananjayan4648
    @jayakrishananjayan4648 Před 4 lety +90

    എത്ര യാത്ര ചെയ്താലും ഫ്ലൈറ്റ് ഇപ്പോഴും അത്ഭുതം തന്നെയാണ്..വ്യക്തമായ വിവരങ്ങൾ തന്നതിന് അഭിനന്ദനങ്ങൾ..

  • @umarmpumarumarmlumar7032
    @umarmpumarumarmlumar7032 Před 3 lety +10

    28 വർഷം ഗൾഫിലായിരുന്നു അപ്പോഴൊന്നും ഈ അറിവുകൾ കിട്ടിയില്ല ഫ്ലൈറ്റ് കാണുന്നതും കേറാൻ പോകുന്നതും അതിലെ ജോലിക്കാരെക്കാണുന്നതും എല്ലാമെല്ലാം വളരെ കൗതുകമാണ് അതിലെ യാത്ര മടുപ്പാണ് സഹോദരിക്ക് നന്ദി

  • @onlyforjoke8025
    @onlyforjoke8025 Před 3 lety +40

    നല്ല ഇന്‍റ്രസ്റ്റുള്ള സബ്ജക്റ്റും
    വൃത്തിയുള്ള വിവരണവും ♥♥

  • @abdulmajeedat9562
    @abdulmajeedat9562 Před 3 lety +26

    1983 മുതൽവിമാന യാത്ര ചെയ്യുന്നു എന്നാൽ ഇത്ര അധികം വിമാനയാത്ര കുറിച്ചും മറ്റുവിവരങ്ങളും നൽകിയ ദിവ്യ മോൾക്ക് അഭിനന്ദനങ്ങൾ

  • @nasaret2899
    @nasaret2899 Před 3 lety +10

    ദിവ്യയുടെ അറിവുകൾ അപാരം തന്നെ, congratulations 👏💐👍👍💯

  • @prejus8814
    @prejus8814 Před 4 lety +32

    വിമാനം എപ്പോഴും ഒരു കൗതുകം ആണ് ✈️
    ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🌹

  • @Adhuzzyt
    @Adhuzzyt Před 4 lety +38

    ദിവ്യയുടെ ഈ ചാനലിന് എത്രയും പെട്ടെന്ന് 1 മില്ല്യൻ സബ്സ്ക്രൈബേർസ് ഉണ്ടാകട്ടെ

  • @rahoofk858
    @rahoofk858 Před 3 lety +5

    ഇങ്ങനെയൊക്കെ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത് ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി.ഇനിയും പ്രതീക്ഷിക്കുന്നു

  • @paulson409
    @paulson409 Před 4 lety +20

    എല്ലാം ഡ്രൈവേഴ്സ്നും അഭിനന്ദനങൾ....

  • @Tirookkaran_
    @Tirookkaran_ Před 3 lety +2

    9 മിനുറ്റിൽ 19 മിനുറ്റിന്റെ കാര്യങ്ങൾ മാം പറയുന്നുണ്ട്.അതും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന കൃത്യമായ വ്യക്തമായ ഭാഷയിൽ.രണ്ട് ദിവസം മുമ്പാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.ഇതു വരെക്കും ഇതിലുള്ള 60% ലധികം വീഡിയോ കണ്ടു കഴിഞ്ഞു😃.മാം വലിയ നന്ദി.ഇനിയും പ്രതീക്ഷിക്കുന്നു.

  • @ARUN-br5ri
    @ARUN-br5ri Před 4 lety +26

    എന്റെ അളിയനെ കൊണ്ട് വിടാൻ ബഹ്‌റൈൻ എയർപോർട്ടിൽ പോയപ്പോ കുറെ piolet നെ കണ്ടു. എല്ലാരും ഇംഗ്ലീഷ്കാർ ആണ്

  • @faihan4211
    @faihan4211 Před 3 lety +2

    ചേച്ചി യുടെ ഏതു വീഡിയോ കണ്ടാലും ബോർ അടിക്കില്ല ❤❤❤❤❤ വേറെ ലെവൽ 👌

  • @a6juu
    @a6juu Před 3 lety +3

    ഇതൊക്കെ മനസ്സിലാക്കുന്നത് ഈ 2020 കൊറോണ കാലഘട്ടത്തിലാണ് 💯😜അപ്പോൾ തന്നെ വീഡിയോ ലൈക്കും ചെയ്തു ചാനൽ സബ്സ്ക്രൈബും ചെയ്തു നല്ല അവതരണം
    Keep it up 👏👏👏👏👏👏

  • @sameerspokenenglishmalayal5

    താങ്ക്സ്, ഒരു ഇംഗ്ലീഷ് ചാനൽ ഉണ്ട് BRIGHT SIDE അതിൽ ഈ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്, എന്നാലും അവർ പറയുമ്പോൾ അവരുടെ ആക്സന്റ് പെട്ടെന്ന് പിടിത്തം കിട്ടില്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലാം കൂടുതൽ വ്യക്തമാകും.👍

  • @RanjithKumar-lq6ue
    @RanjithKumar-lq6ue Před 4 lety +3

    Ok നല്ല അറിവുകൾ
    സെൽഫി കാര്യം പറഞ്ഞില്ലേ
    എന്റെ ഒരു അറിവ് വച്ച് പറയുക ആണെങ്കിൽ
    ഫ്‌ളൈറ്റ് ഡോർ ക്ലോസ് ചെയ്താൽ എയർ ടൈറ്റ് ആയി
    Air-conditioning ൽ ആണ് നമുക്ക് ശ്വസിക്കാൻ ഉള്ള വായു കിട്ടുന്നത് തന്നെ
    മുൻവശത്തോ, സൈഡ് ലോ ആയ വിൻഡോ / ഡോർസ് തുറന്നാൽ എയർ അകത്തു കയറി വിമാനം താഴെ വീഴും
    Brake സിസ്റ്റം കണ്ടില്ലേ എൻജിന്റെ പുറകിൽ അതുപോലെ ചിറകിലെ ഫ്ലാപ്പുകൾ വലിക്കുന്ന എയർ അവടെ വച്ചു തന്നെ മുന്നിലോട്ട് തള്ളി സ്പീഡ് കുരക്കുക
    ത്രസ്റ്റ് ന്റെ പവർ കുറക്കുക
    പക്ഷെ താഴെ ഉള്ള റാമ്പ് അല്ലെങ്കിൽ ലഗേജ്, വാഹനങ്ങൾ കയറ്റാൻ ഉപയോഗിക്കുന്ന ഭാഗം ഓപ്പൺ ചെയ്യാം ഫ്ലയിങ് ടൈമിൽ
    കാരണം നേരിട്ട് എയർ കയറുന്നില്ല
    മിലിറ്ററി ഫ്‌ളൈറ്റിൽ ഒക്കെ ഉണ്ടാകും.
    തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരണം

  • @shahulhameedabdulsalam3721

    Veettil etra poovan kozhikal undu...we can hear their voice.
    Simple presentation,god bless you

  • @ranijhansijhansi4044
    @ranijhansijhansi4044 Před 3 lety +3

    Am from Tamil Nadu . My 34 yrs old nephew is a pilot /first officer flies international routes .

  • @Theshu.
    @Theshu. Před 4 lety +4

    Njan youtube kaanarullath ningalude channel maathramaanu...love airlines...and I wanted to be something in airlines...most interesting videos...thankyou checher

  • @SubbuSubbu-fy2kr
    @SubbuSubbu-fy2kr Před 3 lety +2

    I m bangalore tamilan i can understand your beautiful malayalam prounounce and useful tips keep it up god bless u madam

  • @shajithirur9159
    @shajithirur9159 Před 4 lety +4

    വളരെ നല്ല രീതിയിൽ മനസ്സിലാകിതരുന്നുണ്ട് thanks

  • @ananthukrishnakumar3714
    @ananthukrishnakumar3714 Před 3 lety +12

    എനിക്ക് pilot ആകാനായിരുന്നു ആഗ്രഹം പക്ഷെ pilot ആകാൻ കുറെ പഠിക്കണം എന്ന് മനസ്സിലായപ്പോൾ ആ ആഗ്രഹം ഉപേക്ഷിച്ചു

    • @kl10veettukaaryangal41
      @kl10veettukaaryangal41 Před 3 lety

      എന്നിട്ടിപ്പോൾ എന്തായി

    • @irshhhaad7967
      @irshhhaad7967 Před 3 lety +1

      @@kl10veettukaaryangal41 ippo...oru flight vaagi kalikunnu

    • @VINSPPKL
      @VINSPPKL Před 3 lety

      കുറേയൊന്നും പഠിക്കണ്ട.. +2 മതി..

    • @muhammedsalih845
      @muhammedsalih845 Před 3 lety +1

      Money aahn prblm

  • @abubackerpt9438
    @abubackerpt9438 Před 3 lety +3

    പറയാൻ നല്ല രസമാണ് പക്ഷേ യാത്ര അത്ര സുഖകരം അല്ല ഒരു അരമണിക്കൂർ കഴിഞ്ഞാൽ ആകെ വിമ്മിഷ്ടം തുടങ്ങും എന്റെ അനുഭവം ആണ്

  • @valsalanak228
    @valsalanak228 Před 2 lety

    ഞാൻ കാണുന്ന നല്ല വിഡിയോകളിൽ, ഇഷ്ടപ്പെടുന്ന വീഡിയോകളിൽ വളരെ intersting ആണ് നിങ്ങളുടെ വീഡിയോ. ഒപ്പം വളരെ അറിവ് പകർന്നു തരുന്നത് കൂടിയാണ്.
    നിങ്ങൾ ഏതെങ്കിലും അപകടത്തെ തരണം ചെയ്ത സന്ദർഭം ഉണ്ടായിട്ടുണ്ടോ? ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കണ്ടിട്ടില്ല. അങ്ങിനെ ഒരു വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ link തന്നാൽ മതി.

  • @mohanmenon446
    @mohanmenon446 Před 3 lety +3

    Good information Divya. This query was always lingering in my mind during my flights. (1). about the food / beverages intake by the pilots. (2). taking a short break from the cockpit. Regards...

  • @shabeerali5462
    @shabeerali5462 Před 4 lety +39

    When will you start your English channel ...we are waiting for that ..that's good for us for improve our English also

  • @sainudeenparappil3235
    @sainudeenparappil3235 Před 4 lety +5

    വളരെ നല്ലഒരു അറിവ് പകർന്നു തന്നതിന്നു നന്ദി

  • @sharafudheenkaliyaravida3697

    കുറെ നല്ല അറിവുകൾ ജോലി എയര്പോര്ട്ടിൽ ആയിട്ടു കൂടി നന്ദി.

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl Před 4 lety +2

    ആദ്യമായിട്ട് കാണുവാ..
    great information thnqqq🤝🤝🤝. 😍🥰🥰also
    . Subscribed 👍👍👍

  • @fasalukadayil1460
    @fasalukadayil1460 Před 3 lety

    നന്ദി ദിവ്യ.... പൈലറ്റിന്റെ ചുമലിൽ ഇരിക്കുന്ന വരകൾ ഇപ്പോൾ പിടികിട്ടി 1 2 3 4 വരെ ഇപ്പോൾ പറയാൻ പറ്റും ഒരുപാട് മറ്റു അറിവുകളും thak u 🙏

  • @zolatalkies2865
    @zolatalkies2865 Před 4 lety +3

    Thank u....ഒരുപാടു aryatha കാര്യങ്ങൾ വീഡിയോയിലൂടെ പങ്കുവെച്ചതിന്

  • @deepashaji7667
    @deepashaji7667 Před 4 lety +2

    Such a fantastic information. Even though I work for Airline (ground office job) Iam unaware of detailed cabin procedures

  • @kumardmm1237
    @kumardmm1237 Před 4 lety +7

    ഈ സെഷൻ.... സൂപ്പർ... ദിവ്യ.... 👏👏👏👏👏

  • @amitalks9827
    @amitalks9827 Před 4 lety +25

    Subject പൊളിച്ചു.. സുപ്പർ. പക്ഷെ എന്ത് പറ്റി വല്ലാതെ കിതക്കുന്നുണ്ടല്ലോ...

    • @nktraveller2810
      @nktraveller2810 Před 4 lety +3

      വേഗത്തിൽ സംസാരിച്ചാൽ ആരായാലും കിതക്കും

  • @HannuzDreams7455
    @HannuzDreams7455 Před 4 lety +2

    Thnx chechiii.. Ella vidiosum kannarund ttooo.. Interesting ann👍👍👍👍😍

  • @vipinnellikkal4685
    @vipinnellikkal4685 Před 3 lety +1

    5.05 MentorPilot spotted 😀.
    Really informative 👍.

  • @abidamnglm8322
    @abidamnglm8322 Před 4 lety +1

    Wow really helpful video Divya Chechi thanks for sharing

  • @MuhammedFahad1995
    @MuhammedFahad1995 Před 4 lety +20

    3 stripes Engineersinum ,2 Stripes Technicianum und

    • @Hari-rx3sh
      @Hari-rx3sh Před 4 lety +1

      Adhil oru stripe ulla korach pillerum und...Junior Technicians

  • @esurendrannambiar5531
    @esurendrannambiar5531 Před 3 lety +2

    Very informative and also good presentation. Expecting more

  • @saharihotel1664
    @saharihotel1664 Před 4 lety +6

    05:05 Captain Petter Hornfeldt ,mentour pilot 👋👋👋

  • @suhrazain8713
    @suhrazain8713 Před 4 lety +58

    Plain tour cheyyanam ennullavar likikke 👍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před 3 lety

    ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🌹സൂപ്പർ... ദിവ്യ.... 👏👏👏👏👏

  • @amreenbasheer4673
    @amreenbasheer4673 Před 3 lety +3

    Common information in every aspect. I appreciate !

  • @manjusaji9683
    @manjusaji9683 Před 3 lety +2

    Divya ചേച്ചി ഒരു pilot ആണോ?? Superb Informations chechi 👍👌💖Lufthansayilaano job✈️

  • @MZii
    @MZii Před 4 lety +7

    Mam, which is your fly thqt make most scared

  • @shihabarassamveettill8476

    ഇത്രയും അറിവുകൾ നൽകിയ divayachecheki.നന്മകൾ നേരുന്നു....🌹🌹🌹🌹🌹🌹

  • @chandrapalan
    @chandrapalan Před 3 lety

    വളരെ നല്ല പുതിയ അറിവുകൾ ...keep it up..

  • @englishdrops...299
    @englishdrops...299 Před 3 lety

    Divya... Great.. I'm late to know about your videos...How interesting it is....A lot of things I wanted to know is wonderfully narrated.. Whenever I am in dejected mode I switch on to you...

  • @rajaniyer6144
    @rajaniyer6144 Před 3 lety +1

    Very Good Informative abt Pilots

  • @nuwaisabdulla3959
    @nuwaisabdulla3959 Před 4 lety +1

    very usuful information shechi. thanks alot

  • @user-ew7ue2fe8c
    @user-ew7ue2fe8c Před 2 lety

    Amazing.......... 🙏🙏🙏ഒന്നും പറയാൻ ഇല്ല.... 🙏🙏suprb....

  • @suhailt.mpurakkad9784
    @suhailt.mpurakkad9784 Před 3 lety +1

    നല്ല അറിവുകൾക്ക് നന്ദി 👍👍

  • @prajilulu7161
    @prajilulu7161 Před 4 lety

    super chechii nanayi paranju thannu ith polee kuree videos idu about pilot

  • @krishnakumargopalapillai383

    Ithrayum nal evide ayirunnu good information and good presentation

  • @madhavanmullappilly
    @madhavanmullappilly Před 3 lety

    വിവരണം അപാരം തന്നെ. നല്ല അച്ചടക്കമുള്ള - വൃത്തിയുള്ള ചാനൽ. കൂടുതൽ എഴുതി വെറുപ്പിക്കുന്നില്ല. നല്ലതു വരട്ടെ. തുടരുക.

  • @retheeshradhakrishnan1545

    Nice.im a regular viewer of air crash investigation in national geographical channel

  • @santhoshpillai1
    @santhoshpillai1 Před 4 lety +5

    Hi Divya, we met many times in jet, you always gave us the best service. Hope u remember Anju. We are now in kerala..? Thanks

  • @abdurahman4231
    @abdurahman4231 Před 3 lety

    ഇന്നേ വരെ കേൾക്കാത്ത
    അറിയാത്ത
    കുറെ വിവരങ്ങൾ !
    വളരെ താല്പര്യ ജനകം കൂടി yanith
    valare nandhi!

  • @Citizen435
    @Citizen435 Před 3 lety +1

    Thank you for new in-flight informations .

  • @narayananajithnarayananaji3199

    valareyere Ariyan Agrahicha karyangal....thankyou. ..

  • @alikadakkodan111
    @alikadakkodan111 Před 3 lety

    9വർഷം എയർപോർട്ടിൽ ജോലി ചെയ്തു എല്ലാം കേട്ടുകേൾവി മാത്രമായിരുന്നു നിങ്ങളുടെ വീഡിയോ യാണ് വ്യക്തമായ ധാരണ ഉണ്ടായത്

  • @mohammedbasheer1394
    @mohammedbasheer1394 Před 4 lety +1

    Eniyum pilot related videos iddanm plsss all the best ❣️

  • @vishnurdev1165
    @vishnurdev1165 Před 4 lety +1

    നല്ല കുറെ അറിവ് തന്നതിൽ.... സന്തോഷം, 😍💓👌

  • @sajithavilakkatil4001
    @sajithavilakkatil4001 Před 4 lety +4

    Hi divya aniyum joli nokkanam nallah air ലൈനില്‍ ok nagaluda alla പ്രാർത്ഥനയു ഉണ്ട്

  • @theriboy747
    @theriboy747 Před 3 lety

    orupaad nalla avatharanam..ningalude oro vaakum adhi manoharam...abhimanam tonunu malayalathil itra nalla ariv pagarnn tarunnad il.👍👍👍

  • @rahulgovind4557
    @rahulgovind4557 Před 4 lety +2

    Please do video about Iran Air, El Al Airlines, Thai Airways..... They are also good

  • @chikkutiruvalla
    @chikkutiruvalla Před 4 lety +5

    Still photiyil engine karangila enn padipichenu nandhi

  • @deepakcb822
    @deepakcb822 Před 3 lety

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @kaleshksekhar2304
    @kaleshksekhar2304 Před 3 lety +1

    Nice and funny information chechy 😁🤣😂🤗🤗🤗

  • @rahulmnair9645
    @rahulmnair9645 Před 4 lety +4

    Hey guys iam rahulll🤣 chechii vdos okkk adipoliii aaane paranju tharunnnath okkkkkk nannay mansilavununddddd nyzzz 🤗😍😍

  • @jithushajivarghese
    @jithushajivarghese Před 4 lety +6

    Thank you for such an interesting video. Keep such interesting video in between professional video.

  • @deviak
    @deviak Před 4 lety

    Very thanks for your great informations.... Neat presentation. Thank you chechi

  • @faisaljaasim7863
    @faisaljaasim7863 Před 4 lety

    നല്ല ഇൻഫർമേഷൻ.. നന്ദി..subscribe ചെയ്തുട്ടാ

  • @pilotaj1369
    @pilotaj1369 Před 4 lety +6

    100% all pilots love landing, and oru craziest thing is almost every captains love to hear about there landing. How was it rate my landing etc😂🤣😂🤣tbh i does that often 😂😂😂 anyways awesome video chechi😃😃😃

  • @shuaibmubarak1168
    @shuaibmubarak1168 Před 3 lety

    പുതിയ അറിവുകൾ
    നല്ല വിവരണം
    നന്ദി.....

  • @HariKrishnan-zw2je
    @HariKrishnan-zw2je Před 4 lety

    4hr il 2k views, 🙌🙌🙌🙌,chechi de Oro vdo kum wait cheithirikkukaya Njagal Ann manasilaille.😊🙏

  • @abdunasarneduvancheri8299

    Thanks Divya; Very informative...

  • @sujithanugraham8394
    @sujithanugraham8394 Před 3 lety

    നന്ദി

  • @sulfikkerp2400
    @sulfikkerp2400 Před 4 lety +1

    താങ്ക്സ് കുറെ പുതിയ അറിവുകൾ തന്നതിന്

  • @Shortsbyvaji
    @Shortsbyvaji Před 4 lety +5

    Flighile used headphones reuse ചെയ്യുമോ...... അതോ.......oyivaakkuka ആണോ

    • @sharafudheenkaliyaravida3697
      @sharafudheenkaliyaravida3697 Před 3 lety

      അണുനശീകരണം നടത്തി വീണ്ടും ഉപയോഗിക്കും.

  • @yoonusyoonus4701
    @yoonusyoonus4701 Před 4 lety

    Thank you chechy. valuable information

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp Před 4 lety

    Very good information, Thank you Divya

  • @rajanthottuppurath323
    @rajanthottuppurath323 Před 3 lety

    വളരെ നല്ല വിവരണം നന്ദി 👍👍

  • @MZii
    @MZii Před 4 lety +2

    Can u make a video about emergency situation you are experienced

    • @DivyasAviation
      @DivyasAviation  Před 4 lety +1

      I have done a video on medical emergency on my flight

  • @pradeepkumar-pf6tv
    @pradeepkumar-pf6tv Před 3 lety

    Thank you so much Divya

  • @vinishvijayan5738
    @vinishvijayan5738 Před 4 lety +2

    VERY INTERESTING INFORMATIONS

  • @haneefamoideenghanakath9206

    Thank diviya for your Info how to identify pilot and Copilot

  • @manissery1956
    @manissery1956 Před 3 lety

    Very very informative. Thanks dear.

  • @ajnamahimanoj4288
    @ajnamahimanoj4288 Před 4 lety

    Mam ,Super section..........

  • @rajeshek3185
    @rajeshek3185 Před 3 lety

    Divya, Excellent..........

  • @sangeethks2011
    @sangeethks2011 Před 4 lety +2

    അപ്പോൾ 2015 Germanwings plane crash ൽ first officer മാത്രം കോക്പിറ്റിൽ ഉണ്ടായ സാഹചര്യം അല്ലേ കാരണമായത്? അതിനു ശേഷമാണോ airline കമ്പനികൾ ഈ ഒരു നിയമം കൊണ്ട് വന്നത്?

  • @haseenakpmol7695
    @haseenakpmol7695 Před 3 lety

    I got more knowledge about flight... 👍✈️👏.

  • @sunilvlogs1229
    @sunilvlogs1229 Před 3 lety

    Hi divya madam. U r vedeos ar amazing. Take care sunil pathanamthitta

  • @bijuavenue1198
    @bijuavenue1198 Před 4 lety

    നല്ല അവതരണം.. നന്ദി..

  • @djdonrockz4224
    @djdonrockz4224 Před 4 lety +6

    *ദിവ്യ ചേച്ചി എയർഹോസ്റ്റേഴ്സ് ആണോ ചേച്ചി?? Age ലിമിറ്റ് ഉണ്ടോ??. സാലറി 30k+ ആണോ?? Jet airways നിർത്തിയതുകൊണ്ട് ചേച്ചി ഇപ്പോൾ ഏതെങ്കിലും കമ്പനി work ചെയ്യുന്നുണ്ടോ*

  • @appuammu4937
    @appuammu4937 Před 3 lety +1

    𝐀𝐭𝐡𝐢𝐠𝐚𝐦 𝐚𝐚𝐫𝐮𝐯𝐞𝐧𝐭𝐡𝐚𝐚 𝐞𝐞 𝐣𝐨𝐛 𝐜𝐡𝐨𝐨𝐬𝐞 𝐜𝐡𝐞𝐲𝐲𝐚𝐚𝐭𝐡𝐚𝐭𝐡

  • @lijinantony5846
    @lijinantony5846 Před 2 lety

    Thank you🙏

  • @anilnair5977
    @anilnair5977 Před 3 lety

    Would you please make a video on connection and transfer flight procedures

  • @vishnukavanar6127
    @vishnukavanar6127 Před 4 lety

    Çhechi mukalil chellumpol breath issue undakumo...???? Safty angane aane?