17 സീറ്റിൽ UDF, മൂന്നിടത്ത് LDF; കേരളത്തിൽ ഇത്തവണയും NDA പുറത്ത് - മാതൃഭൂമി ന്യൂസ് PMARQ സർവേ ഫലം

Sdílet
Vložit
  • čas přidán 15. 04. 2024
  • 17 സീറ്റിൽ UDF, മൂന്നിടത്ത് LDF; കേരളത്തിൽ ഇത്തവണയും NDA പുറത്ത് - മാതൃഭൂമി ന്യൂസ് PMARQ സർവേ ഫലം
    #LoksabhaElection2024 #UDF #LDF #OpinionPoll
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 938

  • @shajiek7462
    @shajiek7462 Před 13 dny +277

    കഴിഞ്ഞ തവണ assembly യിലേക്ക് പ്രവചനത്തിലൂടെ വിജയിപ്പിച്ചവരെല്ലാം ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു 😂

  • @babusubi5625
    @babusubi5625 Před 13 dny +52

    കുപ്പിയും കോഴിക്കാലും മാപ്ര സർവ്വേ 😂

  • @rahulrl979
    @rahulrl979 Před 13 dny +103

    പ്രധാനമന്ത്രി ആയി സത്യ പ്രതിജ്ഞ ചെയ്യുന്ന ആളുടെയും പേരും കൂടി സർവേ നോക്കി പറയാമോ?😂😂

    • @mazhamazh4367
      @mazhamazh4367 Před 12 dny

      Evm മോദി

    • @aboobakkerep4466
      @aboobakkerep4466 Před 12 dny

      😂

    • @user-tf3eg7vm2x
      @user-tf3eg7vm2x Před 12 dny +3

      LDF പ്രധാനമന്ത്രി യച്ചൂരി - പ്രകാശ് കാരാട്ട് -

    • @unnikrishnan8604
      @unnikrishnan8604 Před 12 dny +3

      പപ്പു ആദ്യത്തെ PM ആയി മൂന്നു മാസം ബാക്കി എല്ലാവരും ചേർന്ന് 2 മാസം വീതം PM ആയി കട്ട് മുടിച്ച ശേഷം ഭാരതം മറ്റൊരു സൊമാലിയ+താലിബാൻ

    • @kerala.23
      @kerala.23 Před 12 dny +5

      ​@@unnikrishnan8604ഇതാരാ പറയുന്നത് ബോണ്ട പാർട്ടിക്കാരൻ ആണോ? .

  • @manon2wheels771
    @manon2wheels771 Před 13 dny +117

    അപ്പിലാഷിന്റെയും, മാമാ ഭൂമിയുടെയും സർവ്വേ ആയകൊണ്ട് നമുക്ക് ധൈര്യമായ് വിശ്വസിക്കാം 😍❤️

    • @ben68519
      @ben68519 Před 12 dny +3

      കഴിഞ്ഞ തവണ പറഞ്ഞത് കൃത്യമായിരുന്നു യുഡിഎഫിന് പത്തൊൻപത് .

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Před 12 dny +1

      താൻ വിശ്വസിക്കേണ്ട. തന്നോട് ആരെങ്കിലും പറഞ്ഞോ വിശ്വസിക്കാൻ

    • @Bathriya.K.S..
      @Bathriya.K.S.. Před 12 dny

      അതെ ​@@MujeebRahman-ue7tj

    • @msworld8530
      @msworld8530 Před 4 dny

      പാവം ചാണകം സഹിക്കുന്നില്ല അല്ലേ ഇപ്രാവിശ്യവും പൂജേ പി😂😂😂😂

  • @shajiek7462
    @shajiek7462 Před 13 dny +145

    😂ഫലം വന്നു... ഇനി എപ്പോഴാ സത്യ പ്രതിജ്ഞ...

  • @padmakumark6962
    @padmakumark6962 Před 13 dny +122

    A.C റൂമിൽ ഇരുന്ന് നടത്തിയ PAID സർവ്വേ

    • @arunkukku4130
      @arunkukku4130 Před 2 dny

      ഉള്ളി സുര ജയിക്കും മതിയോ

  • @sreekantans8299
    @sreekantans8299 Před 13 dny +20

    ജോലി തിരക്കുമായി ബന്ധപ്പെട്ടു ഇപ്പ്രാവശ്യം വോട്ട് ഇടാൻ പറ്റുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു, ആവൂ ആശ്വാസമായി ഇനി വോട്ട് ഇടേണ്ടല്ലോ റിസൾട്ട്‌ വന്നല്ലോ

  • @ittoopkannath6747
    @ittoopkannath6747 Před 13 dny +67

    എന്നാപ്പിന്നെ ഇലക്ഷൻ വേണ്ടെന്നു വെക്കാലോ

  • @JayaKumar-up6je
    @JayaKumar-up6je Před 11 dny +10

    വിജയന്റെ ഭരണം വിലയിരുത്തിയാൽ വട്ട പൂജ്യം ആയിരിക്കും

  • @nijincprakash1100
    @nijincprakash1100 Před 13 dny +18

    😂😂 മന്ത്രി മാരേം വകുപ്പുകളും കൂടെ😂

  • @ashokkumar-sq1jl
    @ashokkumar-sq1jl Před 13 dny +85

    മാതൃഭൂമി അധ:പതിച്ചു. പത്രധർമ്മം രാജ്യ നന്മയ്ക്കാവണമെന്നത് മറന്നു പോയി

    • @ra_j19
      @ra_j19 Před 13 dny +8

      അഭിലാഷ് ഒകെ ഇപ്പോഴും sfi രക്തം പേരി നടക്കുന്നവരാണ്...😂

    • @mkmiritty-mw2eg
      @mkmiritty-mw2eg Před 13 dny

      ഉള്ളി ജയിക്കുമെന്ന് പ്രവചിച്ചാൽ രാജ്യ നന്മക്കാകും..

    • @Pince00007
      @Pince00007 Před 12 dny

      🤣

    • @shinilkp8441
      @shinilkp8441 Před 11 dny

      Yes....Very poor quality presentation....

    • @padmanabhanpayyanad2791
      @padmanabhanpayyanad2791 Před 11 dny

      Septytankpokkukanakkinakkithinnukaithilumnallapani

  • @njanorupravasi7892
    @njanorupravasi7892 Před 13 dny +62

    ആര് ജയിച്ചാലും കേരളത്തിന്റെ മണ്ണിൽ വർഗീയതയ്ക്ക് വേരോട്ടം ഉണ്ടാക്കാൻ കഴിയരുത് നമ്മൾ കാത്തുവെച്ച മതസൗഹാർദ്ദം സംരക്ഷിക്കപ്പെടുക തന്നെ വേണം 🇮🇳

    • @Ccccccvv466
      @Ccccccvv466 Před 13 dny +5

      Yes

    • @abhilashraj3833
      @abhilashraj3833 Před 13 dny

      എന്ന മുസ്ലിം ലീഗ് നെ തോല്പിക്കാം. ഒരു മതത്തിന്റെ പേരിൽ പാർട്ടി എന്തിനാ നമുക്ക്?

    • @nandakishor555
      @nandakishor555 Před 13 dny +22

      അതിന് ആട്ടിൽ തോൽ അണിഞ്ഞ എൽഡിഎഫ് ചെന്നായ്ക്കൽ തോൽക്കണം

    • @Cxfhb
      @Cxfhb Před 13 dny

      ലക്ഷണമൊത്ത സമുദായ പാർട്ടിയായ മുസ്ലീം ലീഗിനെ തോൽപിക്കണം എന്നല്ലേ ഉദ്ദേശിച്ചത് ?

    • @rameshsukumaran842
      @rameshsukumaran842 Před 13 dny +18

      വന്നല്ലോ "മതേതരൻ "😊

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh Před 12 dny +4

    മോദിക്ക് കേരളം കിട്ടിയില്ലെങ്കിലും കേന്ദ്രം അവർ തന്നെ ഭരിക്കുമോ എന്നൊരു tention

  • @giridharangiridharan3090
    @giridharangiridharan3090 Před 13 dny +8

    കഴിഞ പ്രാവശ്യം പ്രക്ഖ്യപിച്ചത് ഓർമ്മയുണ്ടോ അവിടേയും മറുനാടൻ മാത്രo

  • @renjithkrishnannair6341
    @renjithkrishnannair6341 Před 12 dny +9

    ഫലം വന്നു പിണു പ്രധാന മന്ത്രി, ക്ലചൂരിക്കു ആഭ്യന്തരം

  • @user-og6bs6jh7c
    @user-og6bs6jh7c Před 13 dny +74

    NDA യെ പുറത്താക്കാൻ എന്തൊരു ആവേശം😂
    മാറി മറയും മാതൃഭൂമി

    • @jhemshimperod6344
      @jhemshimperod6344 Před 13 dny +6

      പുറത്താക്കാനോ??😂😂 കെട്ടിവെച്ച കാശു പോലും ഇല്ലാത്ത പൂജ്യേപി യെ ആണോ??

    • @amarjithm5757
      @amarjithm5757 Před 12 dny

      ​@@jhemshimperod6344poda koya

    • @user-og6bs6jh7c
      @user-og6bs6jh7c Před 11 dny +1

      @@jhemshimperod6344 ചെവി കൂർപ്പിച്ച് കേൾക്ക്. ഇന്ത്യയിലെ കാര്യം ആണ് പറയുന്നത്

    • @indian-gc4hp
      @indian-gc4hp Před 6 dny +1

      Rss terroristukale indiakku venda

    • @muhammednoufal8776
      @muhammednoufal8776 Před 3 dny +1

      പുകഞ്ഞ കൊള്ളി പുറത്ത്

  • @SajithMaps
    @SajithMaps Před 13 dny +19

    ജയിച്ചു റിസൾട്ട്‌ വന്ന പോലെ യാണ് അഭിലാഷിന്റെ പ്രകടനം 🤣🤣എന്ത് ചെയ്യാനാ ല്ലേ ഒരുരുത്തരുടെയും വയറ്റ് പിഴപ്പ് ല്ലേ 😄കഷ്ട്ടം, pay മെന്റ് ചർച്ച 😄

  • @dinkannair9950
    @dinkannair9950 Před 10 dny +1

    4:35 Wayanad
    9:23 Mavelikkara
    13:34 Chalakkudy.
    21:02 Kottayam
    28:35 Attingal
    34:07 Thrissur

  • @ra_j19
    @ra_j19 Před 13 dny +8

    അപ്പോൾ കേരളം ഇനിയും പാടുകുഴിയിലൊട്ടു പോകും... അപ്പോൾ ഹുസൈൻ മടവൂർ പറഞ്ഞ ഫോർമുല നടപ്പാകും എന്ന് ഉറപ്പായോ??

  • @imo9545
    @imo9545 Před 13 dny +21

    വോട്ടെണ്ണൽ കഴിഞ്ഞ് മാറൂമി ഇവിടൊക്കെ തന്നെ കാണുമല്ലോ ല്ലേ 🤣🤣

  • @user-jj3ep7ix1y
    @user-jj3ep7ix1y Před 13 dny +13

    അപ്പോ ഉള്ളിസുര ജൂൺ 4 ന് ശേഷം സുൽത്താൻ സുര എന്നറിയപ്പെടും എന്ന് ഉറപ്പിച്ചു 😂😂😂

    • @Hippy999
      @Hippy999 Před 12 dny

      Atleast pulli Congress kuthaka mandalathil malsarikunundalo... Allathe pappuvine pole Northil ninum pedichu odi eatavum safe mandalathil vannath allalo😂

    • @sivasuthan.mshanthamma7884
      @sivasuthan.mshanthamma7884 Před 11 dny

      Coppuchrcha

  • @salmanpm262
    @salmanpm262 Před 13 dny +23

    *വടകര സീസറമ്മ ഉറപ്പായും തോൽക്കും* 😂

  • @anilakshay6895
    @anilakshay6895 Před 13 dny +4

    മൂന്ന് സീറ്റിൽ വിജയിക്കുന്നവർ പാർലമെൻറിൽ സംസാരിക്കുന്നത് കേൾക്കാൻ കൗതുകം ഉണ്ട്😂😂😂😂😂

  • @paulpeter8216
    @paulpeter8216 Před 13 dny +48

    20തിൽ 20തും യുഡിഫ്

  • @MeMyselfMindsetUnlimited-rz3vh

    എല്ലാം നേരത്തെ സെറ്റ് ചെയ്ത് വച്ചിട്ട് തകർത്തഭിനയിക്കുന്ന പണ്ഡിതന്മാർ

  • @mohanantriveni1901
    @mohanantriveni1901 Před 10 dny

    After results i will think about mathruboomi news paper in my home and my relatives and friends

  • @saidalavik8213
    @saidalavik8213 Před 12 dny +2

    മാറുമി പറഞ്ഞത് നേരെ തിരിച്ചയിരിക്കും സംഭവിക്കുക വേണമെങ്കിൽ എഴുതിവെച്ചോ 😄🤣

  • @user-tq2ch8fj7f
    @user-tq2ch8fj7f Před 13 dny +3

    വാട്സാപ്പ് no തരുമോ. വോട്ടെന്നുമ്പോൾ നിങ്ങളുടെ സർവ്വേയുടെ സ്ക്രീൻ ഷോട്ട് അയച്ചു തരാനാണ് 😂😂😂

  • @subairpathoorengapuzha6947

    വടകര നിങ്ങൾ അങ്ങ് തീരുമാനിച്ചാൽ മതിയോ 😂ഞങ്ങൾ വോട്ടുള്ള ആൾക്കാർ ഉറപ്പിച്ചു കഴിഞ്ഞു ആരെ പാർലമെന്റിലേക്ക് അയക്കണമെന്ന്

  • @kapilmurali2230
    @kapilmurali2230 Před 13 dny +48

    LDF ന് മൂന്ന് സീറ്റ് എങ്കിലും കൊടുക്കാൻ മാറൂമി കാണിച്ച വലിയ മനസിന്‌ നന്ദി... റിസൾട്ട്‌ വരുമ്പോഴും ഇവിടൊക്കെത്തന്നെ കാണണം...

    • @noushad2378
      @noushad2378 Před 13 dny +18

      Ldf nu ഒന്നും കിട്ടില്ല
      തകർന്നടിയും
      Udf 20

    • @Ragesh002
      @Ragesh002 Před 13 dny +8

      എന്നിട്ട് കോൺഗ്രസ്പോയിട്ട് ബിജെപി avanano 😂

    • @Sivaamritha
      @Sivaamritha Před 13 dny

      വർഗീയവാദിജാതികോമാളി പിണറായികമ്യൂണിസം നശിക്കണം

    • @sebastianta7979
      @sebastianta7979 Před 13 dny

      ​@@noushad2378ഉണരൂ 😂😂😂😂ചോപനം കണ്ടത് മതി 😂😂😂

    • @sakariyamaliyekkal
      @sakariyamaliyekkal Před 13 dny +4

      കഴിഞ്ഞ ഒരു മെജോരറ്റിയും ഇല്ല UDF 'വലിയ രീതിയിൽ പിറക്കോട്ട് പോവും. 8 സീറ്റ് വരെ കിട്ടും UDF ന്

  • @SebastianKc-gy3qc
    @SebastianKc-gy3qc Před 13 dny +2

    കറക്റ്റ് ആണ് 👏👏👏👏

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Před 13 dny +4

    JAY UDF ❤

  • @abdulrazake5185
    @abdulrazake5185 Před 13 dny +30

    ലീഡർ K കരുണാകരൻ സാറിന്റെ മകൻ മുരളീധരൻ ഒന്നാം സ്ഥാനത്ത്‌ എത്തും എന്നതിൽ വോട്ടർമാർക്ക് അഭിപ്രായ വ്യത്യാസം ഇല്ല. 😀

    • @sivakumarps3918
      @sivakumarps3918 Před 13 dny +3

      തോറ്റ് ഓടുബോൾ ഒന്നാമത് തന്നെ 😂😂😂

  • @peeceemeloor
    @peeceemeloor Před 13 dny +16

    വെറുതെ സമയം കളയുന്നു. 20/20 ക്കു 1 സീറ്റും. UDF നു 19 സീറ്റും കിട്ടും. കാരണം വിജയന്റെ ദുർഭരണം.

  • @MaluT-fi4vd
    @MaluT-fi4vd Před 8 dny

    രാഹുൽ ജീ താങ്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ കേരള ജനത ആപ്കെ സാത്ത് ഐ എന് സി സിന്ദാബാദ്

  • @LuckyMan-cw8yw
    @LuckyMan-cw8yw Před 13 dny +11

    പൊതുജനങ്ങൾക്ക് വല്ല ഗുണവും കിട്ടുമോ 😅

    • @hafeelhafeel1237
      @hafeelhafeel1237 Před 12 dny

      മോങ്ങി എന്ത് കുന്തം ചെയ്ത് പൊതു ജനങ്ങൾക്ക് വേണ്ടി

    • @HRCFrames
      @HRCFrames Před 12 dny

      Urappayum kittu. 5 varsham koodumpol vote yennum paranju nadakendi varilla.... Election niruthum.pinne yekathipathi bharanam.....

  • @anirudhanu7510
    @anirudhanu7510 Před 13 dny +18

    റിസൾട്ട് വന്നാലും ഈ വീഡിയൊ ഇവിടയൊക്കൊ തന്നെ കാണുമല്ലൊ... മുക്കൂല എന്ന് വിശ്വസിക്കുന്നു മാപ്രേ.. തൃശ്ശൂർ റിസൾട്ട് കേട്ടിറ്റ് മുരളിധരൻ്റെ ബോധം പോയി എന്നാണ് അറിഞ്ഞത്...

  • @jacobmathew5501
    @jacobmathew5501 Před 13 dny

    Adoor Prakash will win because of the timely intervention of Vellappally.

  • @rajanchirakkara4734
    @rajanchirakkara4734 Před 13 dny +5

    ഇപ്പൊ മനസ്സിലായില്ലേ മാറൂമിയുടെ ബിജെപി വിരുദ്ധത ഹിന്ദു പ്രബുദ്ധൻ മാർ ജാഗ്രത കാണിക്കണം അല്ലെങ്കിൽ ഇവനെല്ലാം നമ്മുടെ കുഴിമാടം തൊണ്ടും

    • @kammappakarim8609
      @kammappakarim8609 Před 13 dny +4

      കേരളത്തിൽ മത്സരിക്കുന്നവരിൽ 80% വും ഹിന്ദുക്കളാണ്😂😂😂

    • @abhilashlakkattoor3727
      @abhilashlakkattoor3727 Před 13 dny

      ​@@kammappakarim8609 ഹിന്ദു എന്നാൽ ബി ജെ പി ആണ് അദ്ധേഹം ഉദ്ധേശിച്ചത് പുള്ളിയുടെ കാഴ്ചപ്പാടിൽ ബി ജെ പി ക്കാരല്ലാത്തവർ ഹിന്ദുക്കളല്ല

    • @kabeervp2904
      @kabeervp2904 Před 12 dny

      നീ ഒക്കെ ഹിന്ദു പ്രബുദ്ധ വേഷശിപ്പിക്കുന്ന നിന്റെ ആളുകൾ ആന്നോ rss വർഗീയവാദി

  • @sirajkpa9702
    @sirajkpa9702 Před 13 dny +5

    യുഡിഎഫ് ബിജെപി ഓഫീസുകളിൽ നിന്നും അഭിപ്രായ സർവേ 😂😂

  • @soans1972
    @soans1972 Před 12 dny

    Survey is very good.. but end of the day UDF will win all 20 seats..

  • @sheenaos8974
    @sheenaos8974 Před 10 dny

    ഇതുതിരിച്ചല്ലേ ജനങ്ങൾ മനസ്സിലാക്കേണ്ടത്

  • @two_zero_398
    @two_zero_398 Před 13 dny +29

    NDA അക്കൗണ്ട് തുറക്കില്ല എന്നുള്ളവർ

  • @unnikrishnanp7602
    @unnikrishnanp7602 Před 13 dny +7

    എന്തായാലും അവസാനം NDA 390 സീറ്റുവരെ നേടും എന്ന് മാതൃഭൂമി പറഞ്ഞല്ലോ ..... സന്തോഷം

  • @Indian33333
    @Indian33333 Před 12 dny +1

    India👍

  • @sampathneeliyath1617
    @sampathneeliyath1617 Před 13 dny +2

    If no one from BJP is sent to Loksabha from Kerala, we may loose a lot of development as in central,probability of BJP in power is more. Can you expect their support towards us while other states gave them a sweeping majority and Kerala still keeps them away from opening an account,particularly after this much of effort from PM . We should not fell in the hands of media. We should keep all our existing religious and political priority away and think about the betterment of state.

    • @mathewmg1
      @mathewmg1 Před 13 dny

      Kerala voters who are so called self proclaimed secular and intellectual voters will never think like what our Nation think. Even in 1977, our voters voted just opposite of entire nation voted. Majority are still under the influence of Manorama & Matharbhumi daily. Feel pity for them.

    • @sampathneeliyath1617
      @sampathneeliyath1617 Před 13 dny

      @@mathewmg1 Exactly . Self proclaimed. Despite our personal preference it is quite clear that BJP will be in power , and , moreover this election is for center . Still we will vote in contrast to national sentiment. This is why our new generation leave Kerala and are enforced to become migrants as second citizens in western countries ironic to their own wish.Later our people mourn for their children leaving them in old age . Unfortunately the later should seek their livelihood .And ,here our beloved politicians made it almost impossible for them to feed at least themselves through embracing any profession. Of course, we can lead by bomb manufacturing,cheating,Pimp work etc. However,anyone with self esteem cannot choose this profession for which our government advocates.

  • @sree4509
    @sree4509 Před 13 dny +4

    SG ❤❤ ജയിക്കും

    • @mohamedshareef3361
      @mohamedshareef3361 Před 13 dny +1

      നികുതിവെട്ടിപ്പിന് കൊള്ള സംഘം മോദിയോട് കൂടിയ SG തോൽക്കും

  • @aryanmd9620
    @aryanmd9620 Před 13 dny +2

    നല്ലൊരു രാഷ്ട്രീയ മാറ്റത്തിനു വേണ്ടി കോൺഗ്രസിലും, കമ്യൂണിസ്റ്റിലും ഉള്ള എല്ലാ നന്മ പ്രതീക്ഷിക്കുന്ന ഹിന്ദു വോട്ടർ മാരും ക്രിസ്ത്യൻ വോട്ടർ മാരും ഇപ്രാവശ്യം ബിജെപി സ്ഥാനാർഥികൾക്ക് വോട്ടുചെയ്തു അവരെ വിജയിപ്പിക്കുക. ഇനിയും നിങ്ങളുടെ വിലയേറിയ വോട്ടുകൾ ഈ കഷ്മലന്മാർക്കു കൊടുത്തു കേരളത്തെ നശിപ്പിക്കരുത്. ഈ രണ്ടു കൂട്ടരും ജിഹാദികളെ പ്രോത്സാഹിപ്പിച്ചു അവരെ വോട്ടു ബാങ്കാക്കി മാറ്റി അവരുടെ താൽപര്യങ്ങൾക്കു വേണ്ടി മാത്രമാണ് ഭരണം നടത്തുന്നത്.

  • @mansoorkallumpuram3849
    @mansoorkallumpuram3849 Před 12 dny +1

    Ningale ee confident😂Serve Keralatthil Charithram Maatti parayippikkum😮. Keralatthil chenkodi Paaripparakkum❤

  • @RamKumar-ii4og
    @RamKumar-ii4og Před 12 dny

    മാതൃഭൂമി സർവേ കേട്ടാൽ ഇവരാണ് എല്ലാം ഉണ്ടാകുന്നവർ മാമമാധ്യമം

  • @user-ip6bd7nu1m
    @user-ip6bd7nu1m Před 13 dny +6

    മാപ്രകൾ കാശ് വേടിച്ച് നടത്തുന്ന സർവേ ഫലം വരുമ്പോൾ ഇവിടെ തന്നെ കാണണം

  • @shanmughanc.m2903
    @shanmughanc.m2903 Před 13 dny +14

    രാജീവ് ഗാന്ധിയുടെ ചെറുക്കൻ പ്രധാനമന്ത്രി ആവുമെന്ന് കഴിഞ്ഞ പ്രാവശ്യം പ്രവഹിച്ച ടീ മാ😁😁😁😁😁

  • @madhusoodananunniyattil9421

    Just wait till June 4 💪

  • @rafeeqrafi1702
    @rafeeqrafi1702 Před 12 dny +1

    ചില ആളുകൾ വിചാരിക്കുന്ന ഫലം കിട്ടണമെങ്കിൽ 😂മലം tv കാണുന്നതാണ് നല്ലത് 🤣🤣🤣

  • @ajitvpm3408
    @ajitvpm3408 Před 13 dny +6

    ഇത്രേയും കഷ്ടപ്പെട്ട് യുഡിഫ് നെ വിജയിപ്പിക്കുന്ന ഈ ചാനലുകളെ ആണ് ചില ഓൺലൈൻ മാധ്യമങ്ങൾ BJP അനുകൂല നിലപാട് എടുക്കുന്നു എന്ന് പറയുന്നേ.

  • @vnfoodtravelstories
    @vnfoodtravelstories Před 13 dny +6

    BJP ക്ക് 3 സീറ്റ് കിട്ടും എന്ന് തോന്നുന്നവർക്ക് ലൈക്ക് ചെയ്യാൻ ഉള്ള കമെൻ്റ് 🧡

  • @abdulgafoorv9522
    @abdulgafoorv9522 Před 13 dny +1

    Udf 20/20 💙🇮🇳❤️
    Rahul തരംഗം ❤️

  • @varghesemd567
    @varghesemd567 Před 13 dny +2

    രവീന്ദ്രനാഥ് വല്യ പുള്ളിയാണെങ്കിൽ ടിയാനെ നിയമ സഭയിലേക്ക് നിർത്താത്തതിന് CPM മറുപടി പറയണം

  • @ashrafachu2394
    @ashrafachu2394 Před 13 dny +5

    20 സിറ്റും UDF ന് തന്നെ 👍👍👍👍

  • @jojipaul1
    @jojipaul1 Před 13 dny +3

    എല്ലാവരും കണക്ക എന്റെ സഹോദരന്മാരെ,അവനവന്റെപോക്കറ്റ് വീർപിക്കും, സാധർണകരാണ് കഷട്ടപ്പെടുന്നതു.

    • @Hinift
      @Hinift Před 13 dny

      Ninagalude vote pee see pee kaar cheytholum...😅😅

  • @ajoshaadav8945
    @ajoshaadav8945 Před 13 dny

    Best survey 🙏

  • @user-fu2eu9hl2z
    @user-fu2eu9hl2z Před 13 dny +23

    കണ്ണൂര്‍ & വടകര kittilla. Athum UDF ജയിക്കും. 20 ല്‍ 19 ഉം UDFനു.

    • @sunnyjacob1716
      @sunnyjacob1716 Před 13 dny +1

      ഒന്ന് പോടാ വേറെ ഒരു പണിയുമില്ലേ

    • @peeceemeloor
      @peeceemeloor Před 13 dny

      ഒരെണ്ണം 20/20 ക്കും 😃😃😃

    • @sunnyjacob1716
      @sunnyjacob1716 Před 13 dny +1

      അതും മോശമല്ലേ ഇരുപതി 22 നിങ്ങൾ എടുത്തോ

    • @karimkabeer6153
      @karimkabeer6153 Před 12 dny

      അപ്പോ പാലക്കാട് കിട്ടും എന്നാണോ?

    • @user-fu2eu9hl2z
      @user-fu2eu9hl2z Před 12 dny +1

      @@karimkabeer6153 Palakkad കിട്ടും എന്ന് ഉറപ്പു പറയാന്‍ പറ്റില്ല ചിലപ്പോള്‍ കിട്ടിയെന്ന് verum.

  • @karazakrazak1325
    @karazakrazak1325 Před 13 dny +6

    ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും അടങ്ങുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണം, എന്നാലേ ഈ നാടിന് ഒരു ഒരു സമാധാനം ഉണ്ടാകൂ,

    • @abhilashlakkattoor3727
      @abhilashlakkattoor3727 Před 13 dny

      എൽ ഡി എഫിലെ എത്ര കക്ഷികൾ ഇന്ത്യാ മുന്നണിയിൽ ഉണ്ട്

    • @manikandanunni4681
      @manikandanunni4681 Před 12 dny

      നാഷനല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ ജാമ്യത്തില്‍ രാഹുല്‍ ഗാന്ധി കാലി തീറ്റ കുമ്പcona കേസില്‍ 5 വര്‍ഷം ജയിലില്‍ കിടന്ന ലാലുപ്രസാദ് യാദവ് ഷി ബു സോറന്‍ അങ്ങേരുടെ മകന്‍ ജയിലില്‍ അതാണെ i n d ia മുന്നണി ഈ കള്ളന്‍ മാരെ തന്നെ ഭരണം ഏല്‍പ്പിക്കു സോദരാ

  • @rajeshpnr4656
    @rajeshpnr4656 Před 13 dny +2

    എന്നാൽ പിന്നെ ഇനി ഇതങ്ങു പാസ്സാക്കാം.... Election നടത്തേണ്ടല്ലോ.....? അപ്പൊ എങ്ങനാ ഉറപ്പിച്ചാലോ..... അവിഞ്ഞ ഒരു സർവേ.....

  • @sudheeshkumar6227
    @sudheeshkumar6227 Před 13 dny +2

    20 ൽ 20 ൽ UDFവാരും❤

  • @gireeshanc7380
    @gireeshanc7380 Před 13 dny +3

    പറഞ്ഞതെല്ലാം ശരിയായില്ലെങ്കിൽ 2 കോട്ടു കാരുടെ തല അടിച്ചു പൊളിക്കണം

  • @Budhijeevi-mn9bn
    @Budhijeevi-mn9bn Před 13 dny +6

    പെയ്ഡ് സർവ്വേ ആണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. സുനിൽ കുമാറിൻ്റെ ഏഴ് അയലത്ത് എത്തില്ല മുരളീധരൻ.

  • @HYGNESJOYPAVANAVISIONMEDIA

    വിജയം ഇന്തൃ മുന്നണിയിൽ മാത്രം!!
    ------------------------------------------------------------------
    ഇന്തൃൻ ഭരണഘടന കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഇന്തൃൻ പൌരൻെറയും ഉത്തരവാദിത്വവും കടമയുമാണ്. പ്രതേൃകിച്ച് ഈ ഇരുണ്ട കാലഘട്ടത്തിൽ. മതത്തിൻെയും ജാതിയുടെയും വർണ്ണത്തിൻെറയും പേരിൽ പല തട്ടുകളിലാക്കി വിഭജിച്ച്, പരസ്പരം തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ തക്കം പാർത്തിരിക്കുന്ന കഴുകൻമാരെ നമ്മൾ സൂക്ഷിക്കണം. ഇഷ്ടഭക്ഷണം കഴിക്കാനും, ഇഷ്ടവസ്ത്രം ധരിക്കാനും, ഇഷ്ടഭാഷ സംസാരിക്കാനും, ഇന്തൃയിൽ ഉടനീളം സഞ്ചരിക്കാനും, ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താനും, അനുവാദവും സംരക്ഷണവും നൽകുന്ന വിശുദ്ധ ഗ്രന്ഥമാണ് നമ്മുടെ ഇന്തൃൻ ഭരണഘടന. അതിനെ മലീനസമാക്കി, വെടക്കാക്കി തനിക്കാക്കുക എന്ന അടവുനയവുമായി, ഒരു പറ്റം വർഗീയവാദികൾ പാഞ്ഞു നടക്കുന്നുണ്ട്. ഒരു പതേൃക മതവിശ്വാസികളെ മാത്രം അകറ്റി നിർത്തുന്ന പ്രവണത, നൃൂനപക്ഷജനത്തെ തമ്മിൽ അടിപ്പിച്ച്, കുറെപ്പേരെ കൂടെ നിർത്താൻ പണം നൽകി മോഹിപ്പിക്കുക, കെണിയിൽ വീഴാത്തവരെ കള്ളക്കേസിൽ പെടുത്തി ജയിലിൽ അടക്കുക, വീണ്ടും അവരെ പ്രലോപിച്ച് കൂട്ടി, വാഷിങ് മിഷൃനിലിട്ട് ശുദ്ധീകരിച്ച് സ്ഥാനാർത്ഥി പട്ടം നൽകി അവരോധിക്കുന്ന കാഴ്ചയും ജനം കൌതുകത്തോടെ, വളരെ വേദനയോടെ കാണുകയാണ്. ആവശൃത്തിനു പണച്ചാക്കുകൾ, വിലക്കെടുത്ത കോർപ്പേറേറ്റു മാധൃമപടകൾ, തളത്തിനൊപ്പം തുള്ളുന്ന ഉയർന്ന ഉദോഗൃസ്ഥവൃന്ദം, എന്തിനു ആരേയും ഭയമില്ലാത്ത ഗുഢാപ്രമാണികളും.
    ഇതിനെ നേരിടനാണ് പാവം രാഹുൽ ഗാന്ധി, കനൃാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ യാത്രയും, നൃായ് യാത്ര മണിപ്പൂരിൽ നിന്നു തന്നെ തുടങ്ങി മുംബെയിൽ അവസാനിപ്പിച്ച നീണ്ടുനിന്ന കാൽനടയാത്രയും, പൊതുജനങ്ങളെ നേരിൽകണ്ട്, അവരുടെ ആവശൃങ്ങളും വേദനകളും കണ്ണീരും രോദനവും മനസിൽ പതിപ്പിച്ച്, അതിനു പരിഹാരമായി ഇന്തൃ മുന്നണി പ്രകടനപ്രത്രികയിൽ പ്രഥമ സ്ഥാനം നൽകി അവതരിപ്പിക്കാൻ കാരണമായത്.
    അതിൽ ജനങ്ങളാണ് ഭരണാധികാരികൾ, അവർ തിരഞ്ഞെടുക്കുന്ന താൽക്കാലിക ജോലിക്കാർ മാത്രമാണീ നികളിക്കുന്ന പ്രമാണികൾ, അവരെ വരച്ച വരയിൽ നിർത്താൻ നമ്മൾ ബാദ്ധൃസ്ഥരാണ്. അല്ലെങ്കിൽ നമ്മൾ പടുത്തുയർത്തിയ മഹത്തായ തറവാടു നശിക്കും, അതിനു രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിയും കരുത്തും നൽകാൻ, കേന്ദ്രത്തിൽ ഇന്തൃ മുന്നണിയെ മഹാഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ, ഒത്തൊരുമിച്ച്, സ്നേഹത്തോടെ, ഐകൃത്തോടെ നമുക്ക് അങ്കത്തട്ടിലിറങ്ങാം. വിജയം നമുക്ക് സുനിശ്ചയം, നന്ദി
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി
    ഹൈനസ് ജോയ് പാവന
    21.04.2024

  • @mkm.9135
    @mkm.9135 Před 6 dny

    കഴിഞ്ഞ നിയമസഭ സർവേ നിങ്ങൾക്ക് അറിയില്ലേ 😂😂

  • @senthilkumarsubramaniam8698

    BJP yodo endha ethra virodham

    • @Shamlann874
      @Shamlann874 Před 12 dny

      Ullathale parayunne endhu chayyana

  • @mathewtm4132
    @mathewtm4132 Před 13 dny +5

    LDF ന് 3 എണ്ണം മാതൃഭുമി കനിഞ്ഞു നൽകിയതിന് നന്ദി -ജൂൺ 4 ന് ശേഷം ഇവിടെ എക്കെ കാണണം കേട്ടോ?

    • @peeceemeloor
      @peeceemeloor Před 13 dny +4

      ഒന്നും കിട്ടില്ല, വിജയന്റെ ദുർഭരണത്തിൽ ജനങ്ങൾ വെറുത്തിരിക്കുകയാണ്

    • @shabeebkoloth
      @shabeebkoloth Před 13 dny

      ​@@peeceemeloorമിനിമം 6 സീറ്റ് LDF ജയിക്കും

    • @zoomcam7706
      @zoomcam7706 Před 12 dny

      12 SEATS SURE FOR LDF

    • @user-tf3eg7vm2x
      @user-tf3eg7vm2x Před 12 dny +1

      ശമ്പളവും പെൻഷനും കിട്ടാൻ കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് തന്നെ വരണം തൊഴിലുറപ്പ് കൂലി 400 കൊടുക്കാൻ കോൺഗ്രസിനേ കഴിയൂ - തൊഴിൽ അന്വേഷകരും പ്രതീക്ഷ വെക്കേണ്ടത് കോൺഗ്രസിലാണ് - ശ്രമിച്ചാൽ സാധ്യമാണ് -

  • @arunmoh123
    @arunmoh123 Před 13 dny +1

    What's Kerala's benefit if we keep electing opposition MPs?

  • @user-ys5hb9pt7c
    @user-ys5hb9pt7c Před 11 dny

    4 ന് നിങ്ങൾ ഇവിടെ കാണണം മാതൃഭൂമി 😊

  • @user-jh3wr4os2e
    @user-jh3wr4os2e Před 13 dny +4

    പതിനേഴ് വാഴകൾ😂

  • @shajimjose8933
    @shajimjose8933 Před 13 dny +7

    കോട്ടയം LDF ഉറപ്പിച്ചു

  • @Shaharas-ty3zk
    @Shaharas-ty3zk Před 10 dny +1

    Vote for shafi prambil 🌹

  • @rajubkonni1031
    @rajubkonni1031 Před 13 dny +4

    MM മണി തോൽക്കും എത്ര വോട്ടിന് നാണക്കെട്ട സർവ്വേ 38000 വോട്ടിന് ജയിച്ചു പോയി വേറേ വല്ല പണിയും?

  • @raveendrantharavattath9620

    UDF20/20

  • @subodhmishra3214
    @subodhmishra3214 Před 13 dny

    Before you vote in the upcoming election, consider whose children's future you want to ensure. If it is Sonia's children, vote for Congress; if it is Lalu's, vote for RJD; if it is Mulayam's, vote for SP; if it is Karunanidhi's, vote for Dmk; if it is Pawar's children, vote for Congress (s); if it is Thakre's, vote for Shivsena, and so on. However, if you want to safeguard the well-being and future of your own children, vote Modi.

  • @user-gs2xe8wh4u
    @user-gs2xe8wh4u Před 13 dny +3

    Mathuruboomi 😂😂😂😂😂😂

  • @babugeorgegeorge1416
    @babugeorgegeorge1416 Před 13 dny +10

    മാവേലിക്കരയിൽ കോടിക്കുന്നിലിനു ഈ പ്രാവശ്യം ഒരു നല്ല മത്സരംപോലും കാഴ്ച്ച വെക്കാൻ കഴിയില്ല. അത്രക്ക് ജനവികാരം ഉണ്ട് ഇവിടെ ഇയാൾക്ക് എതിരെ

    • @pcjvlogs3179
      @pcjvlogs3179 Před 9 dny

      കൊടിക്കുന്നിൽ ജയിക്കും 🎉🎉🎉

  • @josephkuzhimalakuzhimala2366

    ബിജെപി ക്ക് 390 സീറ്റ് ഈ ഇലക്ഷന് പ്രവചിച്ചു വെങ്കിൽ നിങ്ങളുടെ പ്രവചനം ethra🙏ശരിയാകും.

  • @HamzaPokkatt
    @HamzaPokkatt Před 13 dny +4

    ത്രിൽ സുനിൽകുമാർ 50 നായിരം വോട്ടിന വിജയിക്കും

  • @RoyFermandez
    @RoyFermandez Před 12 dny +1

    20 out of 20 - UDF

  • @user-fo4lv5vy6w
    @user-fo4lv5vy6w Před 8 dny

    ഉമ്മൻചാണ്ടി ഇറങ്ങി പോകുമ്പോൾ 18 മാസത്തെ പെൻഷൻ പൈസ കുടിശിക ഉണ്ടായിരുന്നു

  • @dance2832
    @dance2832 Před 8 dny

    മൂന്ന് സീറ്റ് NDA എടുക്കും അഭിലാഷേ....ഇതെന്റെ സർവ്വേ...

  • @JibinPunnuse
    @JibinPunnuse Před 13 dny +4

    ഷാഫി ജയിക്കില്ല നീയൊക്കെ തീരുമാനിച്ച മതിയോ 🤔

  • @Aloysa-zz8sk
    @Aloysa-zz8sk Před 13 dny +18

    NDA അല്ല പുറത്ത് LDF പൂജ്യം

  • @user-qg5dx3wl8o
    @user-qg5dx3wl8o Před 13 dny +4

    20:ത്തിൽ 20. യുഡിഫ് ജയിക്കും

    • @alexabraham7968
      @alexabraham7968 Před 13 dny +1

      അതുകൊണ്ട് എന്താണ് മെച്ചം അവിടെ പോയി കൂകാനും മുണ്ട് പൊക്കി കാണിക്കാനുമോ ??

  • @user-mf7ob5db8h
    @user-mf7ob5db8h Před 9 dny +1

    Udf വൻ പുരി പക്ഷത്തിൽ വിജയിക്കു ഉറപ്പുള്ള കാര്യം 💪💪💪💪💪

  • @muhammadmoulavi7931
    @muhammadmoulavi7931 Před 9 dny +1

    ഇപ്പോൾ ഫലം വന്നു ഇനി ആരാണ് പ്രധാന മന്ത്രി
    അതും കൂടി പറഞ്ഞോളു സർവെക്കാരെ
    നിങ്ങളുടെ പറച്ചിലൊക്കെ മതങ്ങളുടെ പേരാണ് പറയുന്നത് നിങ്ങൾക്ക് ഇന്ത്യ ൻ ജനത യെ കുറിച്ച് വല്ലതും പറയാനുണ്ടോ?
    അത് കൊണ്ടൊന്നും ഇന്ത്യ യെ വർഗീയ വൽക്കരണം നടക്കില്ല

  • @jaffer_cceekay3713
    @jaffer_cceekay3713 Před 12 dny +1

    ഇത് കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ മാറ്റം വരണമെങ്കിൽ കോൺഗ്രസ്സ് ഐക്യ ഇന്ത്യ മുന്നണി ജയിക്കണം അല്ല മാറ്റം ആവശ്യമില്ല എൻകിൽ BJP തന്നെ തിരിച്ചു വരും

  • @Only4uBylx
    @Only4uBylx Před 12 dny +1

    KM❤

  • @sasidharanatchuthan2586

    Wait for next week

  • @lisme3620
    @lisme3620 Před 13 dny +1

    Ldf...Kannur ...vadakara...palakkad
    ...alathur...chalakkudi...mavelikkara
    Udf...kasargod wayanad...kozhikod...malappuram..ponnani...Ekm..kottayam..idukki..kollam...
    Bjp chance...thrissur ..tvm..pathanamthitta...attingal...alappuzha

  • @Vpr222
    @Vpr222 Před 13 dny +2

    എനിക്ക് റിസ്ട്ട് വരുമ്പോൾ ആണ് നിന്നെ ഒക്കെ കാണാൻ നില്കുന്നു. ഇ വായിൽ നിന്ന് തന്നെ തിരിച്ചുപറയിപ്പിക്കും 😂😂😂😂😂😂

  • @ashirafmpm2770
    @ashirafmpm2770 Před 12 dny

    20/20udf ❤❤

  • @Llatche
    @Llatche Před 13 dny +1

    To me this is unrealistic. LDF will win in Kasargod, Kannur, Vadakara, Palakkad, Alathur, and Chalakkudi (because of T20). Trissur and TVM close with chance for all three.

  • @jacobchacko2404
    @jacobchacko2404 Před 12 dny

    റിസൾട്ടു വരുമ്പോൾ കാണണേ അഭിലാഷേ

  • @user-fw7pn2qf6j
    @user-fw7pn2qf6j Před 10 dny

    👍