തിരുപ്പതിയിൽ ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ല 🙏🙏| Tirupati Balaji Temple malayalam

Sdílet
Vložit
  • čas přidán 16. 10. 2023
  • The Sri Venkateswara Swami Temple is a Hindu temple situated in the hill town of Tirumala at Tirupati in Tirupati district of Andhra Pradesh, India. The Temple is dedicated to Venkateswara, a form of Vishnu, who is believed to have appeared on the earth to save mankind from trials and troubles of Kali Yuga. Hence the place has also got the name Kaliyuga Vaikuntha and the deity here is referred to as Kaliyuga Prathyaksha Daivam
    #tirupati #tirumala

Komentáře • 403

  • @manojmanomanojmano7200
    @manojmanomanojmano7200 Před 9 měsíci +50

    ക്ഷേത്രപരിസരത്ത് നോൺവെജ് കിട്ടില്ല പുതിയ അറിവാണ് താൽപ്പര്യമില്ലാതെ താങ്കൾ എന്തിനാണ് ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുന്നത്ഇന്ത്യയിൽ നല്ല രീതീയിൽ കാര്യങ്ങൾ ചെയ്യുന്ന ക്ഷേത്രമാണ് രിരുപ്പതി പിന്നെ വീഡിയോ ചിലവാകാൻ ഇത്തരം കാര്യങ്ങൾ എഴുതിവിടാതിരിക്കുക ഏറ്റവും കുറഞ്ഞ പക്ഷം അവിടുത്തെ ഭക്ഷണശാലയെങ്കിലും ഒന്ന് പോയി കാണുക

    • @balakrishnankk6891
      @balakrishnankk6891 Před 6 měsíci +2

      Their free food scheme benefiting millions of devotees, hygienic system of preparation, systematic arrangements to serve a very large number of devotees etc. are superb and deserve appreciation.

  • @premanchandranvarkala4686
    @premanchandranvarkala4686 Před 9 měsíci +60

    തിരുപ്പതി ക്ഷേത്രത്തിനെ കുറിച്ച് അറിഞ്ഞതിനുശേഷം മാത്രമേ തട്ടിപ്പാണ് പറ്റിപ്പാണ് എന്നും പറഞ്ഞ് കമന്റ് ഇടരുത് ഞാൻ എത്രയോ വർഷം കൊണ്ട് തിരുപ്പതിയിൽ പോകുന്നതാണ് ഇപ്പോൾ അവിടെ നവരാത്രി ഉത്സവം നടക്കുകയാണ് ദയവായി ഇങ്ങനെയുള്ള കമന്റ് ഇടരുത്

  • @leelammavp3378
    @leelammavp3378 Před 9 měsíci +32

    നിങ്ങളെ ആരും അങ്ങോട്ടു വിളിച്ചില്ലല്ലോ. നാണമില്ലേ reach കിട്ടുവാൻ വേണ്ടി നെഗറ്റീവ് ഇടാൻ. അവിടെ എത്ര പേരു് ചെന്നാലും food free ആയിട്ടു കിട്ടും. അവിടെ പോയിട്ടുള്ള വരുടെ വീഡിയോ കണ്ടിരുന്നു. എത്ര നന്നായിട്ടാ അവടുത്തെ കാര്യങ്ങൾ organise ചെയ്തിട്ടുള്ളത്. നിങ്ങൾ ഭഗവാനെ തൊഴാനുള്ള ഉദ്ദേശത്തിലല്ല പോയത് എന്ന് വ്യക്തമാണ്. അല്ലെങ്കിൽ എത്ര ബുദ്ധിമുട്ടിയാണെങ്കിലും ദർശനം നടത്തിയിട്ടേ പോരുകയുള്ളു - നിങ്ങൾ വീവിയോ എടുക്കാൻ വേണ്ടി മാത്രം പോയതാ.

    • @naiksad3091
      @naiksad3091 Před 9 měsíci

      ആ മൈ .... നോട് എന്ത് പറയാൻ

    • @gokulvinod2783
      @gokulvinod2783 Před 4 měsíci +3

      Free bus facility 24/7
      Free food
      50,100 rupees rooms
      Free laddu per person

  • @SoloRiderVloger
    @SoloRiderVloger Před 9 měsíci +21

    ഞാൻ ഒരേ ഒരു തവണ മാത്രമേ തിരുപ്പതി ക്ഷേത്രത്തിൽ പോയിട്ടുള്ളൂ...
    ഇനിയും പോകണം എന്നുണ്ട്
    വെങ്കിടാജലപതി കനിഞ്ഞാൽ വീണ്ടും പോകണം
    കുഞ്ഞിലാണ് ഞാൻ പോയത് ഇപ്പോഴും ഓർക്കുന്നു ഞാൻ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci +1

      I RESPECT ALL BUT 😓😓😓 എത്ര വർഷയായിക്കാണും ഇപ്പൊ..?

  • @sakunthalae7097
    @sakunthalae7097 Před 8 měsíci +14

    I visited in last onam holidays. We were in Q for 16 hrs. Not felt tired only because of the holy spirit of Lord Venkatachalapathy. Govinda Govinda.

  • @santhoshpallippuram1148
    @santhoshpallippuram1148 Před 9 měsíci +17

    തിരുപ്പതിയെപ്പറ്റി ഒന്നുമറിയാതെ ചെയ്ത വീഡിയോ, അവിടെ 300 രൂപക്ക് അവിടെ പോയി ദർശൻ ടിക്കറ്റ് എടുക്കുവാൻ കഴിയില്ല,3 മാസം മുൻപ് ഓൺലൈൻ ആയി മാത്രമേ കിട്ടുകയുള്ളു അതും വളരെ കുറച്ച്, ബാക്കി മുഴുവനും ഫ്രീ ദർശൻ ആണ്, ഏകദേശം 70000 ആളുകൾ ദിവസവും വന്നുപോകുന്നു,50 രൂപ മുതൽ റൂം കിട്ടും. രാവിലെ 8 മണിക്ക് മുൻപ് വരിയിൽ നിൽക്കണം,3 മാസം മുൻപ് ഓൺലൈൻ ആയും കിട്ടും. വൃത്തിയുടെ കാര്യത്തിൽ 100 മാർക്ക്,3 നേരവും ഫ്രീ ഭക്ഷണം. താങ്കൾ ഒന്ന് വരിക്കുനിൽക്കണമായിരുന്നു എന്നാലല്ലേ അനുഭവിച്ചറിയാൻ പറ്റു, ഞാൻ 27മത്തെ പ്രാവശ്യം പോകുന്നു നവംബർ 4ന്

  • @SasiKumar-ds7iy
    @SasiKumar-ds7iy Před 9 měsíci +17

    തിരുപ്പതി വരെ പോയി പൊറോട്ട കഴിച്ചു വന്ന രണ്ടു പേർ. കഷ്.....ട്ടം.

    • @rajendrannair6804
      @rajendrannair6804 Před 9 měsíci

      ഭാര്യയും ഭർത്താവും പൊറോട്ടയും ബീഫും കഴിക്കാൻ പോയതാ തിരുമലയിൽ അത് കിട്ടാത്തതിന്റെ കെറുവാ. അതാ ദർശനം നടത്താതെ അലവലാതികൾ പുച്ഛിച്ചു മടങ്ങിയത്.

  • @sarath9257
    @sarath9257 Před 9 měsíci +54

    അമ്പലത്തിലെ വികസനങ്ങൾ നിങ്ങൾ കാണാതെ പോകരുത് അത് പോലെ താമസം , ഫുഡ്‌ എല്ലാം ഫ്രീ ആണ് അത് ഇങ്ങിനെ ഉള്ള പൈസ കൊണ്ടാണ് പിന്നെ നിങ്ങള്ക്ക് ദൈവ വിശ്വാസം ഉണ്ടെങ്കിൽ ഒന്നല്ല രണ്ടു ദിവസം വേണെങ്കിൽ നിങ്ങൾ q നിക്കും

  • @abhilashabhilash4305
    @abhilashabhilash4305 Před 9 měsíci +10

    ഞങ്ങൾ തിരുപത്തിയിൽ വർഷങ്ങൾക്കു മുൻപ് പോയപ്പോൾ ഞങ്ങളുടെ ബസ് തിരുപത്തി അടിവാരത്ത് ഇട്ടിട്ടു apsrtc ബസിൽ ടീം മുൻപേ കൂടി ticket എടുത്തു ഒരാൾക്ക് 55രൂപ, അന്നും ചേക്കിങ് ഉണ്ടായിരുന്നു.ഹിൽ ടോപ് കയറുമ്പോൾ വാളുവയ്ക്കുന്ന പ്രതീതി,പിന്നെ താമസം,ഫുഡ് ഫ്രീ,വെള്ളം ഫ്രീ സൂപ്പർ ആയിരുന്നു, വൃത്തി യുടെ കാര്യത്തിൽ നമ്പർ 1,എന്റെ ഒരു അനുഭവം ആണ് കുറിച്ചിരിക്കുന്നത്,വീഡിയോ സൂപ്പർ

  • @premaharikumar9240
    @premaharikumar9240 Před 9 měsíci +36

    തിരുപ്പതിയിൽ ഒരിക്കലും തട്ടിപ്പ് ഉണ്ടാകില്ല അത് സത്യമാണ്

  • @nirmalkumarb8541
    @nirmalkumarb8541 Před 9 měsíci +20

    കറുപ്പ് തുണിയുടെ ഉള്ളിൽ എന്താണെന്ന് Scanner ൽ അറിയില്ലായിരിക്കും. പിന്നെ 'Security ഇത്രയും എന്താണെന്ന് വെച്ചാൽ ഏറ്റവും സുരക്ഷാ ഭീഷണികൾ ഉള്ള ഒരു തീർത്ഥാടന കേന്ദ്രമല്ലേ തിരുപ്തി.

    • @reshmichithra4986
      @reshmichithra4986 Před 9 měsíci +3

      👌👍

    • @narakamkalaki7585
      @narakamkalaki7585 Před 9 měsíci +1

      ഭഗവാന് ആരാണ് ഭീഷിണി.

    • @geethac8941
      @geethac8941 Před 8 měsíci +3

      ​@@narakamkalaki7585 ആയിരകണക്കിന് ഭക്തര് പോകുന്ന സ്ഥലം അല്ലേ. അപ്പോ സുരക്ഷ സംവിധാനം വേണ്ടത് തന്നെയാണ്. പിന്നെ ഈ കുട്ടികൾ പറയുന്നത് പോലെ ഒന്നുമല്ല അവിടുത്തെ കര്യങ്ങൾ. അവര് ചുമ്മാ വന്നിട്ട് എന്തൊക്കെയോ കുറെ പൈസ പൈസ എന്ന് പറഞ്ഞു പൊറാട്ടയും അടിച്ചു തിരിച്ചുപോയി.😂😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci

      ​@@narakamkalaki7585I RESPECT ALL BUT 😓😓😓 നിന്റെ തള്ള .😢

    • @harikrishnankm4162
      @harikrishnankm4162 Před 8 měsíci

      @@geethac8941 നിങ്ങളെ പോലുള്ളവർക്ക് ഇതെലാം പറഞ്ഞാൽ മനസ്സിലാകുമോ?

  • @muralidharan8890
    @muralidharan8890 Před 9 měsíci +24

    നിങ്ങൾ തിരുപ്പതിയെ കുറിച്ച് ഒരറി വും ഇല്ലാതെ പോയതാണ് വിനയായത് റെയിൽവേ സ്റ്റേഷനും ബസ്സ്റ്റാൻറും പോലെ അല്ല വിശ്വാസമില്ലെങ്കിൽ അമ്പലത്തിൽ പോകേണ്ട

    • @vishnuc.r4312
      @vishnuc.r4312 Před 9 měsíci +4

      100%

    • @bintvm
      @bintvm Před 9 měsíci +6

      സത്യം.... തിരുപ്പതി പോയി നെഗറ്റീവ് പറയുന്നവനെ സമ്മതിക്കണം

  • @pradeepvs2504
    @pradeepvs2504 Před 9 měsíci +4

    പ്രിയ സുഹൃത്തേ നിങ്ങൾ കണ്ടതും കേട്ടതും അല്ല തിരുപ്പതി ക്ഷേത്രം
    ഭക്തജനങ്ങൾക്ക് ഇത്രയും പ്രാധാന്യം നൽകുന്ന ഒരു ക്ഷേത്രം ലോകത്ത് തന്നെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്
    ഭഗവാന്റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞ 11 വർഷങ്ങളായി തുടർച്ചയായിക്കൊണ്ടിരിക്കുന്നു 2024ജനുവരിയിൽ 18 ഭഗവാൻ അനുഗ്രഹിച്ചാൽ വീണ്ടും പോകും
    ഞങ്ങൾ തിരുപ്പതി ഫ്രണ്ട്സ്

  • @Ravidhran
    @Ravidhran Před 9 měsíci +21

    പ്രിയപ്പെട്ട സോളോ ട്രാവലർ നിങ്ങളുടെ വീഡിയോ എനിക്കിഷ്ടമാണ് പക്ഷേ ഇന്നലത്തെ തിരുപ്പതി ക്ഷേത്രത്തെ പറ്റിയുള്ള വീഡിയോ വീഡിയോ നിങ്ങൾ ശരിക്കും തിരുപ്പതി ക്ഷേത്രത്തെപ്പറ്റി പഠിച്ചിട്ടില്ല എന്നുള്ളതാണ് ആ ക്ഷേത്രത്തിൻറെ വീഡിയോ ചെയ്യുമ്പോൾ അവിടുത്തെ കാര്യങ്ങൾ എല്ലാം പഠിച്ചിട്ട് വേണം വീഡിയോ ചെയ്യാൻ തുടക്കത്തിൽ തന്നെ അവിടെ റെയിൽവേ സ്റ്റേഷൻ അടുത്ത് ഒരു ബിൽഡിംഗ് വലിയ ബിൽഡിംഗ് പറ്റി നിങ്ങൾ പറഞ്ഞു അത് തിരുമല ദേവസ്വം ബിൽഡിംഗ് ആണ് 50 രൂപയ്ക്ക് നൂറിലേക്ക് അവിടെ റൂം കിട്ടും പിന്നെ ദർശനത്തിനുള്ള ടിക്കറ്റ് കൗണ്ടറും അവിടെത്തന്നെയുണ്ട് അതുകൂടാതെ പ്രൈവറ്റ് ബസ്റ്റാൻഡ് അടുത്ത് ശ്രീനിവാസ എന്ന് പറഞ്ഞ ദേവസ്വത്തിന് ഒരു ബിൽഡിംഗ് ഉണ്ട് അവിടെ റൂം കിട്ടിയില്ലെങ്കിലും നമുക്ക് ഉറങ്ങാനും കുളിച്ചു ഡ്രസ്സ് മാറാനും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യമുണ്ട് അവിടെയുണ്ട് പിന്നെ ചെക്കിംഗ് പോയിൻറ് പറഞ്ഞ കാര്യം കറുത്ത തുണി ഒന്നും പ്രശ്നമുള്ള കാര്യമല്ല ബീഡി സിഗരറ്റ് തീപ്പെട്ടി മുറുക്കാൻ എന്നിവ അനുവദിക്കുന്നതല്ല ടൂവീലർ മുകളിലേക്ക് പോകുന്നതിന് ഒരു പ്രശ്നവുമില്ല പിന്നെയും കുറേ തെറ്റുകളുണ്ട് വീഡിയോയിൽ ക്ഷേത്രങ്ങളെ പറ്റിയോ പള്ളികളെ പറ്റിയോ വീഡിയോ ചെയ്യുമ്പോൾ അതിനെപ്പറ്റി ശരിക്കും പഠിച്ചിട്ട് വീഡിയോ ചെയ്യുക ഞങ്ങളുടെ യാത്രയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു

    • @thesolotravelermaneesh
      @thesolotravelermaneesh  Před 9 měsíci +2

      👍👍👍👍

    • @vatakara2010
      @vatakara2010 Před 9 měsíci +1

      100%

    • @vedhaclick97
      @vedhaclick97 Před 8 měsíci

      👍🏼

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci

      I RESPECT ALL BUT 😓😓😓
      പള്ളിയെ പറ്റി എന്ത് പറഞ്ഞാൽ നിനക്ക് എന്താടോ കോയാ..

    • @sceneri779
      @sceneri779 Před 2 měsíci

      300 രൂപ ടിക്കറ്റ് എപ്പോഴും ഉണ്ടാകുമോ?? ( എപ്പോഴും കിട്ടുമോ )

  • @vysakhss9279
    @vysakhss9279 Před 9 měsíci +7

    ബ്രോ... ലാംഗ്വേജ് സെലക്ട് ചെയ്തിട്ട് ഗൂഗിൾ ട്രാൻസിലേറ്ററിലെ ക്യാമറ ഓൺ ആക്കി ബോർഡിൽ നേരെ കാണിച്ചാൽ അത് മലയാളത്തിൽ കാണിച്ചു തരും.. useful ആണ്.

  • @premanchandranvarkala4686
    @premanchandranvarkala4686 Před 9 měsíci +20

    തിരുപ്പതി ക്ഷേത്രദർശനത്തിന് പോകുമ്പോൾ കുറഞ്ഞത് 7 ദിവസത്തെ വ്രതം എങ്കിലും എടുക്കണം നിങ്ങളെ രാത്രി ഇറച്ചിയും മുട്ടയും ഒക്കെ കഴിച്ചിട്ട് ഭഗവാനെ കാണാൻ പോയത് തിരുപ്പതി ഭഗവാൻ അങ്ങനെ ആർക്കും എളുപ്പം ദർശനം തരത്തില്ല ആദ്യം തിരുപ്പതി ക്ഷേത്രത്തിനെ കുറിച്ച് നല്ലതുപോലെ അറിഞ്ഞിട്ട് കമന്റിടുക ഒന്നാമത് നവരാത്രി ഉത്സവം കൂടി നടക്കുന്നതാണ് നിങ്ങടെ ചാനലിന്റെ റീച്ചിനു വേണ്ടി അനാവശ്യമായ കമന്റ് ഇടരുത്

  • @user-od3uh3cu1p
    @user-od3uh3cu1p Před 9 měsíci +28

    ആദ്യം ആയിട്ടാ ഒരാൾ തിരുപ്പതി യെ പ്പറ്റി കുറ്റം പറയുന്നേ

    • @naiksad3091
      @naiksad3091 Před 9 měsíci

      ആ മൈ .... നോട് എന്ത് പറയാൻ

    • @rajendrannair6804
      @rajendrannair6804 Před 9 měsíci

      പൈസ വാങ്ങിയുള്ള വിമർശനം ആണ് ഈ പട്ടിയുടേത്.

  • @Pramod.mavilayi
    @Pramod.mavilayi Před 9 měsíci +8

    Thumbnail ഒക്കെ
    സൂക്ഷിക്കുക.. തിരുപ്പതി ദേവസ്വം ഒരു കേസ് ഫയൽ ചെയ്താൽ പണി പാളും

  • @cbgm1000
    @cbgm1000 Před 9 měsíci +26

    ഇത്രേം നല്ലൊരു അമ്പലത്തിൽ പോയിട്ട് ദർശനം നടത്താതെ പള്ളും പറഞ്ഞ് തിരിച്ചു പോരുന്ന തന്നെ സമ്മതിക്കണം

    • @naiksad3091
      @naiksad3091 Před 9 měsíci

      ആ മൈ .... നോട് എന്ത് പറയാൻ

  • @balakrishnankk6891
    @balakrishnankk6891 Před 9 měsíci +5

    Highlight the good and positive things about Thirupati; free meals for millions, massive Schools and educational institutions, modern hospitals, running old-age and destitute homes etc. Because of the massive devotee influx, it is possible some omissions could take place.

  • @subhadratp157
    @subhadratp157 Před 9 měsíci +18

    ഭഗവാനെ ഒരിക്കലെങ്കിലും അങ്ങയുടെ ദർശനം തരണേ 🙏🙏🙏

  • @cbgm1000
    @cbgm1000 Před 9 měsíci +21

    ഇങ്ങനെ നെഗറ്റീവ് ഹെഡിങ് കൊടുക്കാതെ.... നമ്മളൊക്കെ അവിടെ പോയിട്ടുള്ളതാ... ഫ്രീ ഭക്ഷണം..ഫ്രീ ആയി ബസ് യാത്ര...അല്ലാതെ എല്ലാത്തിനും കാശൊന്നും മേടിക്കില്ല

    • @naiksad3091
      @naiksad3091 Před 9 měsíci

      ആ മൈ .... നോട് എന്ത് പറയാൻ

    • @vedhaclick97
      @vedhaclick97 Před 8 měsíci

      👍🏼

  • @johnmathews6723
    @johnmathews6723 Před 9 měsíci +2

    1982ൽ ആണ് ഞാൻ പോയത്. അന്ന് ഇക്കാണുന്ന ആഡംബരം ഒന്നും ഇല്ലായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 20 സീറ്റ് വണ്ടികൾ മാത്രം. അതും ദേവസ്വം വണ്ടികൾ. ക്ഷേത്രത്തിന് 250 മീറ്റർ അകലെ വരെ വണ്ടികൾ എത്തും. മലമുകളിലെ പൂന്തോട്ടങ്ങളും ലൈറ്റുകൾ ഒന്നും ഇല്ലായിരുന്നു. ടിക്കറ്റ് അനുസരിച്ച് വിവിധ പൈപ്പ് വേലികളിലൂടെയാണ് ഭക്തരെ കയറ്റി വിട്ടിരുന്നത്. ഏതാണ്ട് നാലഞ്ച് മണിക്കൂർ അവിടെ ചെലവിട്ടു. തിരികെ വരുന്നത് വേറൊരു വഴിയെ ആയിരുന്നു. കയറിപോകാൻ ഒരു വഴി മലയിറങ്ങി വരാൻ മറ്റൊരു വഴി. ഇപ്പൊ നിങ്ങൾ കാണിച്ച ദൃശ്യങ്ങൾ കണ്ടപ്പോ ഒന്നൂടെ പോയാൽ കൊള്ളാമെന്ന് തോന്നുന്നു

  • @SoloRiderVloger
    @SoloRiderVloger Před 9 měsíci +5

    യദുകൊണ്ടലവാടാ വെങ്കിട്ടരമണ ഗോവിന്ദ ഗോവിന്ദ 🙏🏻🙏🏻
    ശ്രീ ശ്രീനിവാസ ഗോവിന്ദ ശ്രീ വെങ്കടേഷ ഗോവിന്ദ 🙏🏻🙏🏻

  • @bintvm
    @bintvm Před 9 měsíci +14

    ഞാനും പോകുന്നുണ്ട്.... നടന്നു പോകും... എത്രയും കഷ്ടപ്പെട്ട് ഭഗവാനെ കാണുമ്പോൾ ഞങ്ങൾക്കൊക്കെ ഒരു നിർവൃതി feel ചെയ്യും. വിശ്വാസികൾ വേണം പോകാൻ. കുറ്റം പറഞ്ഞു content ഉണ്ടാക്കി വീഡിയോ എടുക്കാൻ പോകരുത്

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před 9 měsíci +1

    Iam glad atlast you are doing something you like , and thankyou for your 100% truthfull comments , all areas of life money made inroads including Christian , Hindu and muslim gods , every thing has fee , church fees are horrible , no wonder , please keep it up both of you .

  • @SoloRiderVloger
    @SoloRiderVloger Před 9 měsíci +8

    തിരുപ്പതി തിരുമല മുരുകൻ ക്ഷേത്രം അല്ല തിരു വെങ്കിടാജലപതി ക്ഷേത്രം ആണ്

    • @seemakannankara8897
      @seemakannankara8897 Před 9 měsíci +1

      എവിടുന്നു കിട്ടുന്നോ എന്തോ മുരുകൻ കഥകൾ... 😃

    • @Y.Bhaskarreddy
      @Y.Bhaskarreddy Před 8 měsíci

      Wow nice joke 👍

  • @nithinbabu637
    @nithinbabu637 Před 9 měsíci +10

    ഗുരുവായൂർ ക്ഷേത്രത്തിൽ അവിടെ ഉള്ള ജീവനക്കാർ വളരെ മോശമായി ആണ് പെരുമാറുന്നത്

    • @abhilashabhilash4305
      @abhilashabhilash4305 Před 9 měsíci +2

      Currect

    • @soumyaraj4819
      @soumyaraj4819 Před 9 měsíci

      അതു തന്നെയാണ് വീഡിയോയിൽ പറയുന്നത്. കൃഷണ / വിഷ്ണു ക്ഷേത്രങ്ങളിൽ മോശം അനുഭവമാണ്. അവിടെ ഭക്തരില്ല അടിമകളെ ഉളളൂ മുരുകനിഷ്ടപ്പെടുന്ന അവർക്ക് അത് വിഷമുണ്ടാക്കിയത് തുറന്ന് പറയുന്നു. ( മലയിൽ കിട്ടുന്ന ഫീൽ അവർക്ക് നന്നായറിയാം )

    • @vedhaclick97
      @vedhaclick97 Před 8 měsíci +1

      Athe ♥️

  • @rasmadas
    @rasmadas Před 8 měsíci +1

    I have gone there so many times, you can book depending on your budget, even free is available. Darsan is queue system, free is there, or you can pay and do better and faster. No cheating to be allowed if you go proper way

  • @nidhines8130
    @nidhines8130 Před 9 měsíci +5

    തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം കിട്ടാൻ ഒരുപാട് പേര്‍ കാത്തിരിക്കുന്നു.
    കിട്ടിയ ഭാഗ്യം കുറ്റം പറഞ്ഞിട്ട് ഇല്ലാതെ ആക്കരുത്. CZcams reach കൂട്ടാന്‍ ദൈവത്തോട് കളിക്കാന്‍ നില്‍ക്കരുത്.

  • @amalraj5645
    @amalraj5645 Před 9 měsíci +5

    Aaha adipoli aa cherupp kanditt ano thirak illa nn parayunne...online reservation within minutes aanu teernnu pokunne avidethe..lakshakanakinu aalkare handle cheyyan ithu polethe organizing reethikal use cheyyunnnu..

  • @GVPfamily
    @GVPfamily Před 6 měsíci +2

    വർഷത്തിൽ 5 പ്രാവശ്യം എങ്കിലും പോകുന്ന ഫാമിലി ആണ് എന്റെ.. Free ദർശനം ഓരോ കമ്പാർട്മെന്റിൽ ആളുകൾ ഉണ്ടാകും...... മനസ് അറിഞ്ഞു വന്നാൽ ഭഗവാൻ ദർശനം നല്കുകയും ചെയ്യും.... തിരുപ്പതി അമ്പലത്തിൽ ആദ്യം പോകുമ്പോൾ നന്നായി മനസിലാക്കി തന്നെ ponum......ഭഗവാന്റെ ദർശനം കിട്ടിയിരുനെങ്കിൽ അനുഭവം വേറെ ആയേനെ... ഇനി പോവുമ്പോ നന്നായി അറിഞ്ഞു ദർശനം ടിക്കറ്റ് book ചെയ്തു പോവുക..

  • @krishnakumarbpillai5370
    @krishnakumarbpillai5370 Před 9 měsíci +6

    തിരുപ്പതി പോയിട്ട് തൊഴാതെ പോന്നത് എന്താ .... അവിടെ വെങ്കിടേശ്വരൻ വിചാരിച്ചാലെ ദർശനം സാധിക്കു. അവിടെ 300 രു ദർശനത്തിൽ വരുന്ന (Book ചെയ്താലെ പറ്റു ] , പിന്നെ സേവ ( വഴിപാട് ) Book ചെയ്യുന്നത് ഒക്കെ നോക്കിയ ണ് അവിടെ തിരക്ക് മാനേജ് ചെയ്യുന്നത്. നിങ്ങൾ പോകുന്ന ദിവസം തിരക്ക് കൂടുതൽ ആണ് കാരണം അടുത്ത ദിവസം മുതൽ നവരാത്രി ബ്രമോൽസവം തുടങ്ങുകയാണ് കുടാതെ വെള്ളിയാഴ്ച്ചയും . വെങ്കിടെ ശ്വരന് പൈസയാണ് വഴിപാടായി സമർപ്പിക്കേണ്ടത് (ഐതിഹ്യത്തിൽ ) - 300 രൂപ ടിക്കറ്റിൽ ലഡുവും ഉണ്ട് . വെങ്കിടചലപതി നിങ്ങളെ അനുഗ്രഹിക്കട്ടെ ....

    • @thesolotravelermaneesh
      @thesolotravelermaneesh  Před 9 měsíci +1

      🙏👍👍

    • @soumyaraj4819
      @soumyaraj4819 Před 9 měsíci +1

      ഞങ്ങൾക്കറിയാവുന്നത് കച്ചവടക്കാർക്കാണ് പൈസ കൊടുക്കേണ്ടത് എന്നാണ് അല്ലാതെ ദൈവത്തിനല്ല . നിങ്ങൾ പറഞ്ഞതും വിഡിയോയിൽ പറഞ്ഞതും ഒന്നു തന്നെയാണ്.😂

  • @user-eh8qe7qw6l
    @user-eh8qe7qw6l Před 9 měsíci +3

    I am a regular visitor very nice place

  • @ayanasom9632
    @ayanasom9632 Před 9 měsíci +2

    Like Hiranyakasyap, Ravana,Kamsa, shishupala,... ur countdown started

  • @pradeepnaik7471
    @pradeepnaik7471 Před 8 měsíci +2

    വസ്തുനിഷ്ഠമായി കാര്യങ്ങൾ പഠിച്ച് ഈ വിഷയം കൈകാര്യ o ചെയ്തിരുന്നെങ്കിൽ അനുവാചകർക്ക് ഒത്തിരി ഗുണം കിട്ടിയേനെ. ഏകദേശം 80 % തെറ്റായ വിശദീകരണം. ദയവ് ചെയ്ത് ഇനിയെങ്കിലും ശ്രദ്ധിക്കുക.

  • @manjunadhpmekm5896
    @manjunadhpmekm5896 Před 9 měsíci +6

    ഈ വീഡിയോ ഫുൾ നെഗറ്റീവ് ആണ്....

  • @kaypees73
    @kaypees73 Před 9 měsíci +8

    Ningalkku thirupathiye kurichu onnum ariyilla...
    3 times darsanam nadathiya alukal egane nagative parayunnthu sariyalla....
    Oru video chayumbol onnu stadey chaithu video chayyu dear....

  • @harikrishnankm4162
    @harikrishnankm4162 Před 8 měsíci +4

    കേരളത്തിലെ എല്ലാം ദേവസ്വം ബോർഡുകളും തിരുപ്പതി ദേവസ്ഥാനത്തെ കണ്ട് പഠിക്കണം.

  • @saileshg4326
    @saileshg4326 Před 9 měsíci +5

    Shows the quality of the Vlogger and the channel

  • @bintvm
    @bintvm Před 9 měsíci +8

    മുരുകന്റെ അമ്പലം മാത്രമാണോ മലമുകളിൽ ഉള്ളത്
    വൈഷ്ണോദേവി ക്ഷേത്രം എത്രയോ ഉയരത്തിലാണ്

    • @soumyaraj4819
      @soumyaraj4819 Před 9 měsíci +3

      മല മുകളിലല്ല ; എല്ലാ മലയും മുരുകനാണ്. അവരെ മുരുകനിഷ്ടപ്പെടുന്നതിനാലാണ്
      അകത്തു കയറാൻ പറ്റാത്തത്. /മുരുകനെ ശത്രുവായി കാണുന്നിടമാണ് / അത്. |

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci

      ​@@soumyaraj4819I RESPECT ALL BUT 😓😓😓 എന്നാ വാർത്താനമാ മയിലേ നി പറയുന്നത് ?😢

  • @VishnuKumar-jk2mr
    @VishnuKumar-jk2mr Před 7 měsíci +2

    അത് ഒരു മാതിരി വർത്താനം ആണ്.. കേരളത്തിൽ ഫുൾ തട്ടിപ് ആണ്. പക്ഷെ തിരുപ്പതി യിൽ അങ്ങനെ ഇല്ല.. വര്ഷങ്ങകൾ ആയി ഞാൻ പോകുന്നു. വർഷത്തിൽ രണ്ടു തവണ പോകും. ഏറ്റവും നല്ലത് ആണ് അവിടെ

  • @navaneesha.v9093
    @navaneesha.v9093 Před 9 měsíci +1

    Chetta sabarimala yatra video super ayirunu.....Ayyapan anugrahikatte 🙏🙏🙏

  • @user-jl9wo1dq7w
    @user-jl9wo1dq7w Před 9 měsíci +5

    തിരുപ്പതിയിൽ മുരുകൻ അല്ല ആദ്യം അത് അറിഞ്ഞു വാ ഭാര്യ ഭർത്താവ് ഒന്നും അറിയാതെ ഇറങ്ങി ഇരിക്കുന്നു വ്ലോഗ് എന്നും പറഞ്ഞു ഭഗവാനെ നിന്നിച്ചാൽ സമ്മാനം വീട്ടിൽ എത്തിക്കും 😮

  • @Nigi542
    @Nigi542 Před 9 měsíci +6

    വീഡിയോ കുറച്ചു കൂടി മെച്ചപ്പെടുത്തണം ബ്രോ. അവിടെ പോയി ദർശനം ചെയ്തു കഴിഞ്ഞ് വന്നു ആ ഡീറ്റെൽസ് കൂടി പറഞ്ഞാലല്ലേ അതൊരു പൂർണതയിൽ എത്തുളൂ. ചുമ്മാ ബസിൽ പോയി ക്ഷേത്രത്തിന്റെ മുൻഭാഗം കണ്ടിട്ട് എന്തിനാ വ്ലോഗ് ചെയ്യുന്നേ. ഒന്നും പാതിയിൽ നിർത്തിരിക്കാൻ ശ്രദ്ധിക്കുക. അപ്പോഴേ കാര്യങ്ങൾ നമുക്ക് പൂർണ്ണമായും മനസ്സിലാവുള്ളൂ

  • @abhilashp1667
    @abhilashp1667 Před 9 měsíci +2

    Avide time date book cheythanu pokunne

  • @lekshmiharshan3754
    @lekshmiharshan3754 Před 9 měsíci +1

    Eppol aviduthe climate engane anu.

  • @harikrishnanpotty
    @harikrishnanpotty Před 8 měsíci +2

    Compared to Kerala it is to be admitted that there is no fraud as such..Even though the government appoints CEO and uses money for other purposes, huge food distribution complex at Thirumala Sannidhanam could be an eye opener for Keralites...Only during the season we have to to take a long queue, other wise mere two and half hours of waiting inside the queue complexes is needed for the Darshana..

  • @sivaprasadabm7521
    @sivaprasadabm7521 Před 9 měsíci +5

    Bro... അവിടെ അങ്ങനെ ആണ്. നിങ്ങൾക്ക് പറ്റിയ സ്ഥലമല്ല എന്ന് തോന്നുന്നു. ക്ഷമ കുറച്ചു ക്ഷമ വേണം bro. 🙏🙏

    • @harikrishnankm4162
      @harikrishnankm4162 Před 8 měsíci +2

      ഇവനും ഇവന്റെ പരിഷ്കാരി പെണ്ണും തിന്നാൻ വേണ്ടിയാണ് പോകുന്നത്

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 Před 3 měsíci

    Visited 17 Times with family and friends from 1980. Planning to visit again. Govinda Govinda Govinda

  • @vishnuc.r4312
    @vishnuc.r4312 Před 9 měsíci +18

    വെറുതെ കോൺടെന്റ്
    ഉണ്ടാക്കാൻ പോകേണ്ട
    സ്ഥലമല്ല തിരുമല.
    അവിടെ ദർശനം കിട്ടാൻ ഭഗവാൻ
    അനുഗ്രഹിക്കണം.
    യൂട്യൂബിൽ എത്രയോ
    വീഡിയോസ് ഉണ്ട്
    ദർശനം ഡീറ്റെയിൽസ്
    പറഞ്ഞുകൊണ്ട്
    ഇതൊന്നും റെഫർ
    ചെയ്യാതെ പോയിട്ട്
    തിരുമല മുഴുവൻ
    തട്ടിപ്പ് ആണെന്ന് പറയുന്നത് ഖേദകരമാണ്.

  • @WalkWithAnoopTvm
    @WalkWithAnoopTvm Před 9 měsíci +1

    You will get free darshan tokens from thirupathi City. Token starts from early mng 2 am and ends by 8 or until 25000 tokens completed. Which ever comes first. In that token, they will mention the time of your darshan. That time u can go thirumala and get into the queue for free token. 2-3 hrs u can finish darshan and will get 1 free laddu.

  • @harikrishnankm4162
    @harikrishnankm4162 Před 8 měsíci +5

    തിരുപ്പതിയിൽ അല്ല യഥാർത്ഥ തട്ടിപ്പ് ഉള്ളത് നമ്മുടെ കേരളത്തിൽ ആണ്.

  • @user-mh1rh1to7b
    @user-mh1rh1to7b Před 9 měsíci +11

    TIRUPATI Cheyyunna
    Nalla karyanagal lokathilevideyumilla ❤❤❤

  • @sindhup8508
    @sindhup8508 Před 9 měsíci

    Super video nalla information onnu pokanam Bhagwan vilichal pokam

  • @gspropertiesindia6490
    @gspropertiesindia6490 Před 9 měsíci +5

    പ്രിയ സ്നേഹിത അറിയാത്ത കാര്യങ്ങൾ തള്ളല്ലേ .....

  • @swapnasoman2773
    @swapnasoman2773 Před 9 měsíci

    Avide channit ticket adukkan pattumo 300 rs nte darshan tickets

  • @sunilkumarv9425
    @sunilkumarv9425 Před 5 měsíci +1

    അവിടെ ഫ്രീ ദർശനവും നടന്നു ചെല്ലുന്നവർക്ക് പ്രത്യേക q വും ഉണ്ട്.300 രൂപ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം ₹50 മുതൽ₹2000 വരെയുള്ള റൂമും undu മുൻകൂട്ടി ബുക്ക് ചെയ്യണം . ഫ്രീ darsan 6_8 മണിക്കൂർ q നിൽക്കേണ്ടി വരും

  • @user-im5to8pm1t
    @user-im5to8pm1t Před 9 měsíci +1

    അടിപൊളി

  • @rafipa9403
    @rafipa9403 Před 9 měsíci +3

    Shambhooo.mahadheva🎉🎉🎉🎉🎉🎉

  • @ijjampulli
    @ijjampulli Před 9 měsíci +6

    Bro Njn 3 മാസം മുൻപ് പോയിരുന്നു അപ്പോൾ കേട്ടത് bus service free ആണ് എന്നാണാലോ

    • @haridask1447
      @haridask1447 Před 9 měsíci +2

      മലയുടെ മുകളിൽ മാത്രം ഓടാൻ പ്രത്യേകം അലങ്കരിച്ച ബസ്സുകൾ ഉണ്ട് അതിലാണ് സൗജന്യം..

    • @vedhaclick97
      @vedhaclick97 Před 8 měsíci +1

      Athe free anu

  • @lekshmiharshan3754
    @lekshmiharshan3754 Před 9 měsíci +2

    Next day angottu പോകുന്നു. മഴ ഉണ്ടോ അവിടെ

  • @rekhatnair9776
    @rekhatnair9776 Před 9 měsíci

    Next time online tiket eduthittu(3 months bfr edukanam) plan cheythittu povoo..njangal yearly 3 to 4 times povarumd..daivam anugrahikatte..from Chennai

  • @manikandann4414
    @manikandann4414 Před 9 měsíci

    Very nice experience for devotees

  • @abhilashp1667
    @abhilashp1667 Před 9 měsíci +2

    Avide free bus und

  • @rameshchandran784
    @rameshchandran784 Před 9 měsíci +4

    Thirupathiye kurichu oru chukkum ariyathe 2 um koode ninnu pakka negative parayunnu ningal 2 ennam mastram aayirikkum thirumala vare poyittu eswarana kaanathe vannathu.... Athinu ninngal randum ottum yogyaralla manasudhiyumillathe yanu aaa punyabhoomiyil poyathum .. Eswaran thanne theerumanichatha ningalkku dharsanam tharenda ennu......

  • @seemakannankara8897
    @seemakannankara8897 Před 9 měsíci +3

    300. രൂപ ടികറ്റ് ഓൺലൈൻ വഴി മാത്രമേ കിട്ടുള്ളു.. ആറു മാസം ആയി നോക്കുന്നു. പക്ഷെ പെട്ടെന്ന് സ്ലോട് തീർന്നു പോകുന്നു. ടികറ്റ് കിട്ടുന്നില്ല.. 23 വരെ അവിടെ ഉത്സവം ആയിരുന്നു.. തട്ടിപ്പാണ് പറ്റിപ്പാണ് എന്നു കണ്ണും പൂട്ടി പറയരുത് കെ ട്ടോ.. ഭഗവാനെ കാണണമെങ്കിൽ ഭഗവാൻ തന്നെ കനിയണം

  • @abhilashp1667
    @abhilashp1667 Před 9 měsíci +6

    Bhai valare mosham

  • @harishkandathil7434
    @harishkandathil7434 Před 9 měsíci +2

    ഞാൻ ഫ്രീ ദർശനം ആണ് എടുക്കാറ്.... ഒരിക്കൽ അല്ല.. പല തവണ.... ഒരിക്കലും ഇങ്ങനെ കണ്ടില്ല.... ഈ നെഗറ്റീവ് പറഞ്ഞതിന് ഇവർക്ക് അനുഭവം കിട്ടും.... Just wait and see

  • @krishnakumarbpillai5370
    @krishnakumarbpillai5370 Před 9 měsíci +4

    ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ......

    • @nitkids8708
      @nitkids8708 Před 9 měsíci +1

      Govinda Govinda Govinda 🙏🙏❤️

  • @PadmamohanPN
    @PadmamohanPN Před 9 měsíci +2

    300 രൂപ ദർശനത്തിൽ രണ്ട് ലഡു പ്രസാദം ലഭിക്കും എന്നാണ് അറിവ്. ഭക്ഷണം സൗജന്യമായി ലഭിക്കും

  • @kumarspillai3666
    @kumarspillai3666 Před 9 měsíci +1

    🙏🙏🙏

  • @harikrishnankm4162
    @harikrishnankm4162 Před 8 měsíci +3

    അവിടെ ഫ്രീ ദർശനം ഉണ്ട്‌. ഫ്രീ ദർശനം ആണെങ്കിൽ 10 മണിക്കൂർ que നിൽക്കേണ്ടിവരും. Que നിൽക്കുന്നവർക്ക് ഭക്ഷണം, വെള്ളo മുതലായവ കൊടുക്കുന്നുണ്ട്. ഇതൊക്കെ തനിക്കും, തന്റെ പരിഷ്കാരി പെണ്ണിനും വല്ലതും പറഞ്ഞാൽ മനസ്സിലാകുമോ

  • @user-eh8qe7qw6l
    @user-eh8qe7qw6l Před 9 měsíci +1

    Hallo ningal room edukanda avede 500rs koduthal oru lockum keyum kittum athukondu alamarayil ningalude luggage vechittu fresh ayi mandiri pogam .thirichu tharsanam kaziju aa lokum keyum koduthal return 490rs balance tharum 10 rs avar edukum .ningal 1st poyittu vevaram ariyathe message edaruthu.

  • @sajeevchalakudi9067
    @sajeevchalakudi9067 Před 9 měsíci +4

    ഞാൻ 7 വർഷം അടുപ്പിച്ചു പോയിട്ടുണ്ട്. എനിക്ക് അവിടെ തട്ടിപ്പു ഫീൽ ചെയ്തിട്ടില്ല. ഇവർ ബ്ലോഗർ famous ആകാൻ പടച്ചു വിടുന്നതായിരിയ്ക്കും. 2024 ജനുവരയിൽ 18 പേരെ കൊണ്ടു ആണ് ഞാൻ പോകുന്നത്. അതും ട്രെയിനിൽ. വേർച്ചിൽ ക്യു , accommodation എല്ലാം ഓണ്ലൈനിൽ ബുക്ക്‌ ചെയ്തു. ട്രെയിൻ ടിക്കറ്റ് അടക്കം.സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് അറിയാവുന്നത് പറഞ്ഞു തരാം.

    • @user-zd1ne2dm9r
      @user-zd1ne2dm9r Před měsícem

      നമസ്കാരം
      ഞാൻ സെപ്റ്റംബർ പോകുന്നു.
      ട്രെയിൻ book ചെയ്തു.
      ദർശനം book ചെയ്തില്ല
      എങനെ ചെയ്യും
      ഒന്നു പറയുമോ

  • @sreepriyas3393
    @sreepriyas3393 Před 9 měsíci +1

    ഇനി ഞങ്ങൾ പള്ളിയിൽ പോയപ്പോൾ ഒരു അനുഭവം ഉണ്ടായി ഞങ്ങൾ കാവടിയും മറ്റു വഴിപാടുകളും താഴത്ത് നിന്ന് എടുത്തിരുന്നു ഞങ്ങൾ മല ചവിട്ടി മുകളിൽ ചെന്നതിനുശേഷം അയാൾ തന്നെ വീണ്ടും അത്രയും ചാർജ് ഞങ്ങളോട് ഞാൻ ഞങ്ങളോട് വാങ്ങി. അമ്പലത്തിൽ വച്ച് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഞങ്ങൾ തർക്കത്തിൽ ഒന്നും പോകാതെ കൊടു വഴിപാട് നടത്തി

  • @amalap4082
    @amalap4082 Před 9 měsíci +1

    Athira voice is very low better to connect external mic

  • @mohandassaikofurnicraft1426
    @mohandassaikofurnicraft1426 Před 9 měsíci +8

    ആദ്യമായി തിരുപ്പതിയിലെത്തി : Andhra Meals ഉം പൊറോട്ടയും കഴിച്ച് മഹാ ദർശനം ക്ഷമയോടു കൂടി ചെയ്യാതെ ആ ക്ഷേത്രത്തെ ഇങ്ങനെ Negtive ആക്കരുത്. 38 വർഷമായി ഞാൻ തിരുപ്പതിയിൽ പോവുന്നു.
    Andhra high court ഉം Supreme കോടതിയുടെയും മേൽനോട്ടത്തിലാണ് TTD crowd management നടപ്പിലാക്കിയിരിക്കുന്നത് നമ്മുടെ ശബരിമലയും പഴണിയുമായി ഒരിക്കലും താരതമ്യം ചെയ്യരുതു്. തിരുമലയെന്നാൽ അതിലും എത്രയോ മുകളിലാണ്. കാര്യങ്ങൾ.
    ഭക്തരുടെ ഭക്തിക്കും പ്രാധാന്യം നല്കുന്നുണ്ട് TTD
    ഈ VDO ലുള്ള തലക്കെട്ടുകൾ ഇടുമ്പോൾ ശ്രദ്ധിക്കുക.
    നിങ്ങൾ ആ Q-ൽ കയറി Desision ഇടാമായിരുന്നു

    • @naiksad3091
      @naiksad3091 Před 9 měsíci

      ആ മൈ .... നോട് എന്ത് പറയാൻ

  • @ramakrishnanveeraraghavan9562

    I am a regular visitor🙏

  • @hemalathathacharath3797
    @hemalathathacharath3797 Před 9 měsíci +1

    🙏

  • @GVPfamily
    @GVPfamily Před 6 měsíci +2

    തിരുപ്പതിയിൽ oru തട്ടിപ്പും ഇല്ല...... രണ്ടുത്തവണ കൃത്യമായി മനസിലാക്കി പോയാൽ ഭഗവാന്റെ ദർശനം കിട്ടിയാൽ.... പിന്നീട് പിന്നെയും പോകാൻ തോന്നും...അവിടെ ഭഗവാൻ വിധിച്ചത് നട‌കൂളു... നമ്മുടെ പ്ലാനിങ് അനുസരിച്ചു പോകാൻ പറ്റില്ല...... ഒരു പാട് queue und..... എന്നാലും ഈ ബുദ്ധി മുട്ട് സഹിച് അവസാനം ഒരു നിമിഷം ഭഗവാന്റെ ദർശനം കിട്ടുന്ന പുണ്യം ഒന്ന് വേറെ തന്നെയാ..... അത് നിർവചിക്കാൻ കഴിയില്ല ഒരു അനുഭവമാണ്.... ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ

  • @vanajamukundan7145
    @vanajamukundan7145 Před 9 měsíci +2

    യാതോരു വക തിരിവും ഇല്ല പിന്നെ ചെറുപ്പത്തിന്റ തള്ളും അത്രയേ ഉള്ളു

  • @shanskkannampally7599
    @shanskkannampally7599 Před 9 měsíci +25

    നമ്മുടെ ഒരു വിചാരം ഉണ്ട് പൈസ കൊടുത്തു ടിക്കറ്റ് എടുത്തിട്ട് ഇത്രയും നേരം q നിൽക്കണ്ട ആവിശ്യം ഉണ്ടോ എന്ന്....
    പക്ഷെ ഭഗവാനെ തൊഴാൻ അവസരം കിട്ടുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന സന്തോഷം അത് പറഞ്ഞ അറിയിക്കാൻ പറ്റില്ല അത് നേരിട്ട് തന്നെ അനുഭവിക്കണം....🥰
    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ..... 🙏🏼🙏🏼

  • @reghunath.s3141
    @reghunath.s3141 Před 9 měsíci +3

    Thirupathi ഒരു തട്ടിപ്പും ഇല്ല, ഗോവിന്ദ, ഗോവിന്ദ

  • @padmaprabhakaran977
    @padmaprabhakaran977 Před 9 měsíci +4

    എല്ലാവരും അങ്ങനെയല്ലേ തൊഴുന്നത്.. നിങ്ങൾ പോകാമായിരുന്നു എന്തിന് നെഗറ്റീവ് പറയുന്നത്

  • @aathreyanoop2210
    @aathreyanoop2210 Před 9 měsíci +4

    നല്ല പോസിറ്റീവ് വൈബ് ഉള്ള അമ്പലം.. But 300 രൂപ കൊടുത്താലേ ദൈവത്തെ കാണാൻ പറ്റുള്ളൂ എന്നുള്ളത് സങ്കടപെടുത്തുന്നു...

    • @geethamuraleedharan9988
      @geethamuraleedharan9988 Před 9 měsíci +2

      Free darshan unde

    • @aathreyanoop2210
      @aathreyanoop2210 Před 9 měsíci

      @@geethamuraleedharan9988 ok അറിയില്ലാരുന്നു 👍🏽👍🏽👍🏽👍🏽

    • @sudhisanto123
      @sudhisanto123 Před 9 měsíci +3

      ഇവരുടെ വർത്തമാനം കേൾക്കല്ലേ. ഫുൾ പൊട്ടത്തരം ആണ് ഇവർ പറയുന്നേ. തിരുപ്പതി ലു ഏറ്റവും കൂടുതൽ ആളുകൾ ഫ്രീ ദർശനം ആണ് കാണുന്നത്. തിരക്കുള്ളവർക്കു വരാൻ ഉള്ളതാണ് 300 രൂപ ടോക്കൺ. അതു ഓൺലൈൻ വഴി മാസങ്ങൾക്കു മുന്നേ ബുക്ക്‌ ചെയ്യണം. അവിടുന്ന് നേരിട്ട് 300 രൂപ ടോക്കൺ കിട്ടില്ല. അവിടെ നേരിട്ട് ചെല്ലുന്നവർക്കു ഒൺലി ഫ്രീ ദർശനം.

  • @gokulnemmara513
    @gokulnemmara513 Před 9 měsíci +1

    Maneesh bro👌🥰

  • @praveenap3737
    @praveenap3737 Před 9 měsíci +1

    Thirupati bhagavante darshanam kittan orupad agrahikkunnu. Bhagyam cheythavark mathrame avide chennal bhagavan darshanam nalku

  • @user-hs2pf1vz5l
    @user-hs2pf1vz5l Před 6 měsíci +2

    Etra paranjittum ningalodu ulla dheshyam theerunnillaaaa.

  • @sukeshkrishnanaick2686
    @sukeshkrishnanaick2686 Před 5 měsíci +1

    ഗോവിന്ദാ ഗോവിന്ദാ
    ദൈവം എല്ലാം കാണുന്നുണ്ട്

  • @user-mh1rh1to7b
    @user-mh1rh1to7b Před 9 měsíci +2

    Njanngal 24 hrs q ninnittund

  • @shajiks8796
    @shajiks8796 Před 9 měsíci +2

    നിങ്ങൾ തിരുപ്പതി ക്ഷേത്രത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നു തോന്നുന്നു ഇത്രയും ഐശ്വര്യമുള്ള ഒരു ക്ഷേത്രം ലോകത്ത് ഒരിടത്ത് തന്നെ കാണാൻ കഴിയില്ല ദയവായി ഈ ക്ഷേത്രത്തെക്കുറിച്ച് കുറ്റം പറയാതിരിക്കുക ഇഷ്ടമില്ലെങ്കിൽ പോകരുത് പോയിട്ട് അനാവശ്യമായ വിമർശങ്ങൾ ഉണ്ടാവുകയും ചെയ്യരുത്

  • @naiksad3091
    @naiksad3091 Před 9 měsíci +2

    നാളെ അപ്പിയിടുന്നതും വീഡിയോ ഇടണം കേട്ടോ

  • @rameshchandran784
    @rameshchandran784 Před 9 měsíci +4

    Ningallku 2 perkkum eswarane kaananam ennulla mentality illa ennu manasilayi..... Pakka negative thanneyanu ningal parayunnathum..... Mattulla ampalangali varunnathinekkal pathin madangu thirakkanu avde vararullathu.... Ningalude negative chinthakond eswaran thanne ningalodu thonnippichathanu bhagavante dharsanam kittenda ennu... Ningal randuperum manasil ottum bhakthiyodeyalla avide poyirikkunnathu...... Bagavante dharsanam kaaananum venam oru yogam... Eswara sannidhiyil ethanamenkil kurachokke thyagam sahikkanam........ Pinne eswarante munpil ethumpol ellarum orepoleyanu

  • @rajaniram7758
    @rajaniram7758 Před 9 měsíci +1

    I think you are visiting this temple first time, if you pay 300 rupees also within one hour you can never have the darshan. In this temple always the crowd is there and there are devotees who would have booked online. So those devotees will come as per that time. So don't come to a conclusion with what ever you see. Thirumala is always crowded with devotees.

  • @thulasiumesh3427
    @thulasiumesh3427 Před 9 měsíci +6

    ചെരുപ്പ് നോക്കി ആളുകളുടെ എണ്ണം കണ്ടു പിടിച്ച താങ്കളെ സമ്മതിച്ചു ആദ്യം അവിടത്തെ കാര്യങ്ങൾ മനസ്സിലാക്കൂ ....എന്നിട്ട് വിമർശിക്കൂ : ഒരു കാര്യം മനസ്സിലായി താങ്കൾക്ക് അവിടത്തെ കാര്യങ്ങൾ ഒന്നും അറിയില്ല ഏറ്റവും നന്നായി കാര്യങ്ങൾ നടക്കുന്ന അമ്പലങ്ങളിൽ ഒന്നാണ് തിരുപ്പതി അവിടെ തിരക്ക് എത്രയുണ്ടെന്നു അറിയണമെങ്കിൽ ദർശനത്തിനു കേറണം അല്ലാതെ ചെരുപ്പിന്റെ എണ്ണം എടുത്തൽ കിട്ടില്ല അവിടെ എല്ലാത്തിനും ഫ്രീ യാണ് ഭക്ഷണം താമസം യാത്ര എല്ലാം ചെരുപ്പും ബാഗും സൂക്ഷക്കാൻ വലിയ ഒരു കോബ്ലസ്സ് തന്നെയുണ്ട് നാളെ പോയൽ അന്നു തന്നെ ദർശനം കിട്ടില്ല 300 രൂപ ടോക്കൺ എടുക്കണം മാസങ്ങൾക്ക് മുന്നേ ..... പൈസയുണ്ടായിട്ടും കാര്യമില്ല എനർത്ഥം പിന്നെ വേഗം ദർശനം കിട്ടാൻ ഒരു വഴിയുണ്ട് തിരുമല നടന്ന് കയറുക 5 മണിക്കൂർ കൊണ്ട് ദർശനം ലഭിക്കും ഒരു സ്ഥലത്ത് പോകുമ്പോൾ അവിടത്തെ കാര്യങ്ങളെ കുറിച്ച് പഠിക്കുക എന്നിട്ട് അഭിപ്രായം പറയുക .... ദേഷ്യപ്പെട്ടതല്ല താങ്കളെയും ആ തിരയേയും ഇഷ്ടപ്പെടുന്ന ഒരു subscribe r

    • @bijukarun6562
      @bijukarun6562 Před 9 měsíci +3

      ചെരിപ്പ് പല സ്ഥലങ്ങളിൽ വയ്ക്കാം..

    • @vedhaclick97
      @vedhaclick97 Před 8 měsíci +2

      👍🏼

    • @priyak7727
      @priyak7727 Před 4 dny

      😂😂😂

    • @priyak7727
      @priyak7727 Před 4 dny

      Ivan evidunnu vannu 😂😂😂

  • @rajanirkurup5065
    @rajanirkurup5065 Před 8 měsíci +1

    ഏതെല്ലാം സാധനം കൊണ്ട് പോയി കൂടാ . എന്ന് പറയുമോ. അടുത്ത് മാസം പോകാൻ ആണ് .കുഞ്ഞിന്റെ പാൽ കുപ്പി , pampers എന്നിവ ബാഗിൽ കൊണ്ട് പോകാൻ പറ്റുമോ. Please please reply .❤❤

  • @user-mh1rh1to7b
    @user-mh1rh1to7b Před 9 měsíci +1

    Njanngal 24 hrs q ninnittun d

  • @gopalabykrishnan744
    @gopalabykrishnan744 Před 9 měsíci +4

    മലയാളി കൾ ഇടിച്ചു കേറി എല്ലായിടത്തും തിരക്കാ കി കാശുണ്ടാക്കുന്നു,.... കൊള്ളയാണ് എല്ലാടത്തും അതില്ലാത്ത ഒരേഒരു സ്ഥലം സുവർണ്ണ ക്ഷേത്രം മാത്രം,.......

  • @FoodandTravelwithIchayan
    @FoodandTravelwithIchayan Před 9 měsíci +1

    Nannai varunnu videos okke super njangal randum ...adi powli aanu ...Athira kutti nallathupole compliment chaiyundu