Ulikkal SJ's G Cinemas

Sdílet
Vložit
  • čas přidán 29. 08. 2024
  • കണ്ണൂർ ജില്ലയിൽ ഉളിക്കൽ എന്ന സ്ഥലത്തു പ്രവർത്തിക്കുന്ന തീയേറ്റർ ആണ് sj cinimas, dolby atmos ഇൽ പ്രവർത്തിക്കുന്ന ഈ തീയേറ്റർ, sound system അതു പോലെ തന്നെ sreen ക്ലാരിറ്റി വളരെ നല്ല അഭിപ്രായം ആണ്.വളരെ നല്ലയൊരു അനുഭവം ആയിരിക്കും ഇവിടെ നിന്നും സിനിമ കണ്ടു ഇറങ്ങുന്നവർക്ക് കിട്ടുന്നത്. Audi 1 and Audi 2 എന്നീ രണ്ടു സ്ക്രീൻ ആണ് ഉള്ളത്. രണ്ടു സ്ക്രീനും 4k ആണ്.
    ---------------------------------------------------------------------------------------------------------------------------------------------------------
    Address: Iritty - Ulikkal - Mattara Rd, Ullikkal, Vayathur, Kerala 670705
    Phone: 075106 05507
    ---------------------------------------------------------------------------------------------------------------------------------------------------------
    SJ's G CINEMAS ULIKKAL 4K, UHD, 3D, DOLBY ATMOS MULTIPLEX. An SJ Group Concern

Komentáře • 26