6000 രൂപ പോയി LED TVയുള്ള നിങ്ങൾ ഒരിക്കലും ഈ മണ്ടത്തരം കാണിക്കരുത് | LED TV display broken missuse

Sdílet
Vložit
  • čas přidán 9. 09. 2024
  • നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് എൽഇഡി ടിവികൾ വിപണിയിൽ ചെറുതും വലുതുമായ ധാരാളം എൽഇഡി ടിവികൾ പല വിലകളിൽ നമുക്ക് ലഭ്യമാണ് അതുപോലെതന്നെ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയാണ് എൽഇഡി ടിവി കളിൽ ഏറ്റവും കൂടുതൽ വിലയുള്ള പാർട്സ് എന്ന് പറയുന്നത് അതിൻറെ ഡിസ്പ്ലേ അഥവാ പാനൽ ആണ് വാറണ്ടി പിരീഡിൽ സാധാരണയായി നമുക്ക് തരുന്നത് കമ്പനിയുടെ തായ് കുഴപ്പങ്ങൾ കൊണ്ട് എന്തെങ്കിലും മിസ്റ്റേക്കുകൾ സംഭവിച്ചാൽ സൗജന്യമായി മാറ്റിത്തരും എന്നുള്ളതാണ് എന്നാൽ നമ്മുടെ ഭാഗത്ത് നിന്നും ഡിസ്പ്ലേ പൊട്ടുകയോ ഡാമേജ് പറ്റുകയോ വെള്ളം വീഴുകയോ മറ്റോ ചെയ്താലോ ഒരിക്കലും ഒരു കമ്പനിയും വാറണ്ടി തരില്ല അതുകൊണ്ട് നിങ്ങൾ ഈ വീഡിയോയിൽ കാണുന്നതുപോലെയുള്ള മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടരുത്
    #ledtvrepair
    #panel
    #displaybroken
    #malayalam #ledtv #panelrepair

Komentáře • 13

  • @harianymatter3552
    @harianymatter3552 Před 5 měsíci +2

    Avante thalamadaadichupottikkanam. Thendi bodham ellathe oruthan

  • @yedhukrishnan4406
    @yedhukrishnan4406 Před 5 měsíci +2

    Bro tv display 1st quality 2nd quality oke undo mobiles display pole

    • @screwdrivermalayalam
      @screwdrivermalayalam  Před 5 měsíci +2

      കമ്പനി സർവീസ് ആണെങ്കിൽ അത് എപ്പോഴും ഒറിജിനൽ ഡിസ്പ്ലേ തന്നെയായിരിക്കും അവർ ഇട്ടു തരുന്നത് എന്നാൽ ലോക്കൽ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഡിസ്പ്ലേ എല്ലാം സെക്കൻഡ് ക്വാളിറ്റി തന്നെയായിരിക്കും

  • @shyamprakash1234
    @shyamprakash1234 Před 9 měsíci +1

    കഴിഞ്ഞ മാസം എന്റെ Tv യും ഇതു പോലെ Panel ഉടഞ്ഞു പോയി. Tv യിൽ ഒട്ടിച്ചിരുന്ന Sticker പറിച്ചപ്പോൾ... പുതിയത് വേറെ വാങ്ങി....

    • @screwdrivermalayalam
      @screwdrivermalayalam  Před 9 měsíci +1

      ചാനൽ സബ് ചെയ്തു വച്ചോളൂ ഇതുപോലുള്ള അറിവുകൾ ഇനിയും നിങ്ങളെ തേടി എത്തും

  • @RaviPuthooraan
    @RaviPuthooraan Před 9 měsíci +1

    എവിടെയാ താങ്കളുടെ Repair Shop / സ്ഥലം ?

  • @user-bi3ek1st1x
    @user-bi3ek1st1x Před 5 měsíci +1

    bro .. nte kiyil 40 inch Varun a oru Videocon led tv und panl issue ayrunn ipo 3 year ayi ath eduthatt aan 13k oke aan panel issue paranje ellavrum ath kond vitil thanne vechu ee edak njan ath onn eduth on chythu nokki ipo diplayum broken ayi IPO broyude videos oke kanumbol ath repare chyanam enn und njan inn oru shopil therakkiyapo 5500 amout parnju bro ath nale diplay ayirilkumo plss replay🙏🙏