നിങ്ങൾക്ക് തന്നെ അഡിക്ഷൻസ് ഒഴിവാക്കാം - പാർട്ട്‌ 1

Sdílet
Vložit
  • čas přidán 7. 09. 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Komentáře • 269

  • @saleemfuji5184
    @saleemfuji5184 Před rokem +67

    കിട്ടിയ ആശയങ്ങൾ ചുറ്റിലുമുള്ളവരിലേക്ക് പകർന്നു കൊടുത്ത് കൊണ്ട് എത്ര മനുഷ്യ ജീവിതങ്ങളെയാണ് നിങ്ങൾ
    ഉയർച്ചയിലേക്ക് കൈപിടിച്ചുയർത്തി കാണിക്കുന്നത്..
    ഇത്രയും ചെറിയ പ്രായത്തിലുള്ള നിങ്ങളുടെ ഉന്നതമായ പ്രവർത്തനങ്ങൾ കണ്ട് അഭിമാനം തോന്നുന്നു ഡിയർ R Bhai .. Congrats💓🔥🤝🤝

  • @sharoncleetus
    @sharoncleetus Před rokem +21

    സുഹൃത്തേ😘
    വഴിവക്കിൽ എങ്ങോട്ടെന്ന് അറിയാതെ മേപ്പോട്ട് നോക്കി നിന്ന സമയം, അശരീരിയായി എന്റെ കാതുകളിൽ മന്ത്രം ചൊല്ലി തന്ന സുഹൃത്തേ🥰 എന്നെ ഞാൻ ആക്കിയ പ്രിയ സുഹൃത്തേ❤

  • @Realtrack404
    @Realtrack404 Před rokem +63

    എന്നെപ്പോലെ മൊബൈൽ അഡിക്ഷൻ ഉള്ള ആരെങ്കിലും ഉണ്ടോ 😃

    • @sunandakumari945
      @sunandakumari945 Před rokem +4

      ജോലി വിട്ടു നിൽക്കേണ്ടി വന്നു. മൊബൈൽ കൈ കാൽ തല വേദന തുടങ്ങി. ഒരു മാറ്റത്തിനു വേണ്ടി 4മാസമായി തയ്യൽ ക്ലാസ്സിൽ പോകുന്നു.

    • @artlove8224
      @artlove8224 Před rokem +1

      ഞാൻ ഉണ്ട്...പക്ഷേ ഇപ്പൊൾ addiction മാറി

    • @rekharaj8254
      @rekharaj8254 Před rokem +2

      Mobile net addiction. Net charge cheyyan patathe vannal full down aanu. I cannot even think of that.

  • @bigdream2893
    @bigdream2893 Před rokem +58

    He is a very great man, when I started watching his video, miracles happened in my life, may Allah bless him

  • @vishnuudayan8835
    @vishnuudayan8835 Před rokem +22

    എനിക്ക് വേണ്ടി ഉള്ള വീഡിയോ പോലെ തോന്നി, ഞാൻ ചിന്തിക്കുന്ന വാക്കുകൾ പോലെ തോന്നി നന്ദി സുഹൃത്തേ 🙏🙏🙏🙏🙏🙏🙏

  • @minnuandrinus7227
    @minnuandrinus7227 Před rokem +7

    Yes.. ഇടയ്ക്കിടെ വേദനകൾനൽകുന്നവ്യക്തികൾ അവരെവിട്ടകന്നാൽ ഹാപ്പിയാകുംഉറപ്പുണ്ട് അതിനാവത്തതാണ് പ്രശ്നം ഇതിൽഞാൻ മാറും 👍

  • @anithakrishnan2948
    @anithakrishnan2948 Před rokem +19

    ഞാനും addict ആണ് ഒരു കാര്യത്തിൽ, എങ്ങനെ മാറി ചിന്തിക്കണം എന്ന് ഓർത്തപ്പഴാ ഈ video മുന്നിലോട്ട് വന്നേ. Thank you സർ.

  • @Ishasulu
    @Ishasulu Před rokem +12

    സുഹൃത്തേ സുഖമല്ലേ..... ♥️♥️♥️... നിങ്ങൾ കാരണം ഞാനും ഹാപ്പി ആണ്.. ♥️♥️♥️... ഒരീസം കണ്ടുമുട്ടും... കൂട്ടുകൂടാം..... 👍

  • @ponnuchinnu369
    @ponnuchinnu369 Před rokem +12

    നിങ്ങൾ പറഞ്ഞു തന്ന വഴിയിൽ കൂടി നടന്നപ്പോൾ വലിയ മാറ്റം ജീവിതത്തിൽ ഉണ്ടായി ഇനിയും ഞങ്ങളുടെ വഴികളിൽ വീഴ്ചകളിൽ ഈഅദ്‌ഭുതസുഹൃത്തിനു നന്ദി നിങ്ങളിൽ എത്താൻ സഹായിച്ച പ്രപഞ്ചത്തിനും ദൈവത്തിനും നന്ദി 😍😍🤝

  • @sajeevankkunnumpurath8556

    ഇന്നുച്ചയ്ക്ക്‌ ഓർത്തതെ ഉള്ളു മാഷിന്റെ ഒരു വീഡിയോ വന്നെങ്കിൽ എന്ന് 🙏🌹thank you സുഹൃത്തേ ഗുഡ് നൈറ്റ്

  • @BineeshGouri
    @BineeshGouri Před rokem +5

    സത്യം പറഞ്ഞാ എൻ്റെതിൽ ഉള്ളതിനെ എങ്ങനെ overcome ചെയ്യും ന്ന് വെച്ച് കിളി പോയിരിക്കായിരുന്നു correct time il aa video കണ്ടത്. Thank u സുഹൃത്തേ.. ❤️

  • @maheshmathew3805
    @maheshmathew3805 Před rokem +5

    sir താങ്കളുടെ ഇല്ല വീഡിയോകളും കാണുന്നൊരാളാണ് ഞാൻ..ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ഒരാളും..തീർച്ചയായും എനിക്കു താങ്കളുടെ സഹായം അത്യാവശ്യമാണ്...ഞാൻ ഒന്നിലേറെ അഡിക്ഷൻ ഉള്ള ആളാണ്..എനിക്കു ഇതെല്ലാം മാറ്റണം എന്നു ആഗ്രഹമുണ്ട്.പലപ്പോഴും ശ്രമിച്ചാലും സാധിക്കാറില്ല.

  • @ijasuae8238
    @ijasuae8238 Před rokem +1

    എല്ലാ അറിവുകളും എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് പണ്ടുള്ള കാലങ്ങളിൽ ആളുകൾ എല്ലാവരും സംസാരിച്ചായിരുന്നു എല്ലാ അറിവുകൾ കിട്ടുന്നത് ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയ ഇൻസ്റ്റാഗ്രാം ഇങ്ങനെ പോലുള്ള സോഷ്യൽ മീഡിയ യൂസ് ചെയ്യുന്ന ജീവിതത്തിൽ ഒരുപാട് ദോഷങ്ങൾ വരുന്നത്

  • @sindhukp4834
    @sindhukp4834 Před rokem +7

    സാറിന്റെ വീഡിയോ കണ്ടിട്ട് മനസ്സിന് ഒരു സമാധാനം.. ഞാൻ ഇപ്പോൾ ഒന്നിന് അഡിക്റ്റ് ആണ്. അത് ഒഴിവാക്കണം... Thank you സാർ

  • @barak00232
    @barak00232 Před rokem +2

    ഇങ്ങനത്തെ ഒരു അവസ്ഥയിൽ ഞാനും കുറച്ചുമുമ്പ് കടന്നു പോയിരുന്നു. എന്ത് തന്നെ ആയാലും പല രീതിയിൽ എന്റേതായ രീതിയിൽ ഞാൻ അതിനെ ശ്രേമിച്ചു മാറ്റി എടുതു. ഇത് ഓരോ വ്യക്തികൾക് അനുസരിച് ഇരിക്കും ഇത് മാറ്റി എടുക്കുന്ന സമയം. തീവ്രമായ ആഗ്രഹം ശ്രമം ഉണ്ടെകിൽ ഏതിനെയും മറികടക്കാം.ഒരു ദിവസം അതായി മാറുക തന്നെ ചെയ്യും.

    • @akberthasni3208
      @akberthasni3208 Před rokem +1

      Engane 3 masamayi dipretionilanu njan

    • @barak00232
      @barak00232 Před rokem

      @@akberthasni3208 എന്റെ അനുഭവം വെച്ചിട് നോക്കുകയാണെകിൽ. എല്ലാ ചോദ്യങ്ങൾക് ഉള്ള ഉത്തരം നമ്മളിൽ തന്നെ ഉണ്ടാകും ബ്രോ. എന്നാണ് ഞാൻ മനസിലാക്കിയത് ബ്രോ അറിയോ എനിക്ക് അടിക്ഷൻ മാത്രമല്ലായിരുന്നു. ആ ഒരു ശീലം കൊണ്ട് മറ്റുപല പ്രോബ്ലം ഉണ്ടായിരുന്നു. ഇതിന്റെ ഉത്തരം വരെ പിന്നെയാണ് എനിക്ക് മനസിലായത്. എന്നിട്ട് ഞാൻ അത് മടിയെടുത്തു. എല്ലും ശരിയാകും ബ്രോ നിങ്ങൾ അനുഭവിക്കുന്നത് എന്തായാലും. ഒന്ന് ശ്രേദ്ധിച്ചു നോക്കിയാൽ അതിന്റെ ശരിമനസ്‌ലിയാകും ബ്രോ👍🏻

  • @soniyajoseph7231
    @soniyajoseph7231 Před rokem +2

    Eppol ee videos anu addiction, entho oru relief anu ee video kanumbol, so waiting

  • @ibs5400
    @ibs5400 Před rokem +4

    വെള്ളം മലയാളം സിനിമ കണ്ട് അഡിക്ഷൻ മറ്റിയവർ കുറേ പേരുണ്ട്... ഞാൻ രകമൻ്റ് ചെയ്യുന്നു..

  • @ashrafachu4143
    @ashrafachu4143 Před rokem +3

    Ennikum mattannam സിഗരറ്റ് വലി.. Urappayum mattum njn thank you sir💙

  • @gouthamgreatzz2252
    @gouthamgreatzz2252 Před rokem +1

    Orupad nanni ond sir edak nan sirte vidios okke kanumayurunnu pinnepazho ath ninnu poyi agane erikkubol anu ee video kanunnath😙orupad upakarappettu sir eppozhathate ente avasthak eth theerchayayum oru samanam undakkum 😍

  • @aircondskoduvally7645
    @aircondskoduvally7645 Před rokem +2

    താങ്കളെ ഈ സമൂഹത്തിന് ആവശ്യം unndu

  • @user-fq7zp1vo4y
    @user-fq7zp1vo4y Před 7 měsíci

    Hi, dear
    I am an introvert, ningal parayunna chila addictions ennilund, athkondanu enikk ente dreams palathum nediyedukkan pattathath. Thank you ithenikk useful avatte

  • @anujerry333
    @anujerry333 Před 3 měsíci

    Useful....i missed this motivation at my college tym...thank u god for this late advice .....💯💯💯💯 , Overthinking ,mobile,some persons..... addiction

  • @aswathip833
    @aswathip833 Před rokem +7

    Thank you sir for your continuous sincere effort to make everyone's life better and thank you universe ❤

  • @vishnua6628
    @vishnua6628 Před rokem

    സാറിന്റെ ഓരോ വാക്കുകൾക്കും ഒരുപാട് മൂല്യമുണ്ട്. ആ വാക്കുകൾ പ്രതീക്ഷ,പ്രത്യാശയും ആളുകൾക്ക് നൽകുന്നു. ഒത്തിരി respect ഉണ്ട് എനിക്ക് സാറിനോട്. അതിലേറെ സ്നേഹവും. Thank you സർ 🙏

  • @prajeeshprajeesh7062
    @prajeeshprajeesh7062 Před rokem +2

    Ayyo chettaaa....correct time correct vedio......Thank you so much.

  • @izhaanizhaan2531
    @izhaanizhaan2531 Před rokem +1

    Lifelong veenupokumenna vijarichath .you changed my life .

  • @wasimuhammad8147
    @wasimuhammad8147 Před rokem

    പുതിയ വീഡിയോസ് ന് വേണ്ടി wait ചെയ്യുകയായിരുന്നു.. thank you...❤️🙏

  • @angelsworld8465
    @angelsworld8465 Před rokem +1

    പ്രതീക്ഷിച്ചിരിക്കുവാരുന്നു എത്തീലോ👌

  • @maheshpalliyara
    @maheshpalliyara Před rokem +3

    വളരെ നല്ല ടോപ്പിക്ക് 👌🏻 Thank you 💗

  • @sampvarghese8570
    @sampvarghese8570 Před rokem

    'വളരെ ശ്രദ്ധയോടു കേട്ടു .നന്ദി. ഇനിയും ശ്രദ്ധിക്കാം.

  • @Devvv1111
    @Devvv1111 Před 2 měsíci

    Thank you so much my brother ❤️

  • @miniramesh6026
    @miniramesh6026 Před rokem +1

    Enikoru addiction undu athil ninnu mukthi nedan agrahikunnu, sirnte next videokayi kathirikunnu🙏🙏

  • @ameera6709
    @ameera6709 Před rokem +2

    Thank you so much dear guide for wonderful wisdoms🔥🔥🙌🏻. Daily videos idaamo plz 🙏❤❤

  • @thahliyat3655
    @thahliyat3655 Před rokem +2

    Waiting ayirunnu Thank you sir

  • @saranyacp1744
    @saranyacp1744 Před rokem +2

    Sir OCD യെ കുറിച്ച് ഒരു video ഇടാമോ please.....

  • @bijukrishnan4575
    @bijukrishnan4575 Před rokem

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @ratheeshk4724
    @ratheeshk4724 Před rokem

    താങ്ക്യൂ സർ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് താങ്ക്യൂ സോ മച്ച് സർ

  • @MyLittleBlooms777
    @MyLittleBlooms777 Před rokem +2

    Thank you sir, thank you for your support, was waiting for this

  • @sreeshavk9214
    @sreeshavk9214 Před rokem

    Tnk u Sir..... Orkkumbol prethyaksha pedunund..... Santhosham....... Tnk u universe🙏🙏🙏

  • @ranitha2350
    @ranitha2350 Před rokem +2

    ഒരുപാട് നന്ദി Sir🙏🙏🙏

  • @vishnump6887
    @vishnump6887 Před rokem

    Thank you sir njaan sir nte video k vendi kaathirikarnu🥰🙏god bless you

  • @shanifathasnimp1899
    @shanifathasnimp1899 Před rokem +1

    Ente father nannayi cigarette & beedi valikkum...60 yearsund...ippozhum valichukondeyirikkaanu...ad onnu maarikittaan njangal orupaad shramichu...but...ipo pediyaanu ..fatherinte .aarogyathe bhadhichuthudangunnund...ini endha cheyyaaa....swayam thonnande idokke

  • @wilsonkolathur6869
    @wilsonkolathur6869 Před 6 měsíci

    ഞാൻമദ്യത്തിന് ആണ് അടിഷൻ എന്റെ ഞാൻ രാവിലെ പണിക്ക് പോയാൽ വൈകുനോരെ മദ്യം കഴിക്കണം കഴിച്ചിലെങ്കിൽ ഒരു ഗ്ലാസ്സ് വെള്ളം എൻ്റെ കൈ കൊണ്ട് എനിക്ക് കുടിക്കാൻ സാധിക്കില്ലാ കൈ വിറച്ച് കൊണ്ടിരിക്ക് കുറച്ച് മദ്യം കഴിച്ചാൽ അത് മാറിക്കിട്ടു ഇത് മാറ്റുവാൻ മാഷെക്ക് എന്തങ്കിലല് കാര്യ ഈ സുഹൃത്തിനോട് പറാ യനുണ്ടെ

  • @chinchu5278
    @chinchu5278 Před rokem +2

    Thank u sir...waiting for part 2

  • @update757
    @update757 Před rokem +1

    Waiting for ur nxt video ...

  • @ammusssunshine8465
    @ammusssunshine8465 Před rokem +1

    Sir oru simple meditation technique parayamo

  • @ambilirajankk5640
    @ambilirajankk5640 Před rokem

    തേടി എടുത്ത വീഡിയോ.... ഫുൾ അഡിക്ഷൻ അവൻ മാത്രം ഉള്ളൂ മൈൻഡ് il മൊത്തം നിറഞ്ഞു നില്കുന്നു ഇത് എങ്ങനെ മാറ്റം എന്ന് ആലോചിരികുമ്പോഴാ ഈ വീഡിയോ കാണുന്നത്.... മാറ്റം വന്ന ഞാൻ രക്ഷപെട്ടു സർ... അത്ര സ്‌നേഹകിക്കുന്നു അവനെ ❤

  • @sakeerhusssainhussain2225
    @sakeerhusssainhussain2225 Před 7 měsíci

    എത്ര സത്യമാണ് സാർ പറയുന്നത്

  • @khaisgroup8179
    @khaisgroup8179 Před rokem +2

    Thank you സുഹൃത്തേ❤️🖤

  • @saleemvpathani3989
    @saleemvpathani3989 Před rokem

    തീർച്ചയായും ഞാൻ കൂടെയുണ്ടാവും 👍

  • @KL-jq7lt
    @KL-jq7lt Před rokem +1

    Thank you sir.❤❤❤❤❤❤❤❤
    Njn ee challenge Accept cheyyunnu.

  • @arjunptk24
    @arjunptk24 Před měsícem

    Big salute sir👍

  • @sanitharatheesh278
    @sanitharatheesh278 Před rokem +2

    Sr.daily timetable idum. ഒന്നും ithvare oru day polum success aayittilla.what will i do?
    After this course njan ok aavo

  • @vijiparameswaran8917
    @vijiparameswaran8917 Před rokem +3

    Thankyou for the valuable information sir 🥰

  • @sunithark8305
    @sunithark8305 Před rokem +1

    താങ്ക്യൂ സാർ.

  • @rahmathnoor4949
    @rahmathnoor4949 Před rokem +2

    thankyou sir, mild dipression എങ്ങനെ മാറ്റിയെടുക്കാം എന്നത് കൂടി പറയുമോ?

  • @SkvThapasya
    @SkvThapasya Před rokem +1

    ♥️♥️♥️
    Thank you friend
    Thank you universes

  • @vishnuvichu7842
    @vishnuvichu7842 Před rokem +3

    ❤🙏 Love frm Trivandrum fans❤🙏

  • @sujithaps771
    @sujithaps771 Před rokem

    Thanks again.... U r great. Thanks to meet this channel.

  • @user-fq7zp1vo4y
    @user-fq7zp1vo4y Před 7 měsíci

    Hi you are my friend now, u r nice, thank you

  • @jayavazhayil1791
    @jayavazhayil1791 Před rokem +1

    Thank you so much sir for your precious information 🙏❤.

  • @backtoschool8666
    @backtoschool8666 Před rokem +2

    Adutha video ennannu please replay....

  • @lifeasibin
    @lifeasibin Před rokem

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, I learned so much.👌👍❤️Thank you so much for this video, I learned so much❤️.

  • @minimini3883
    @minimini3883 Před rokem +1

    Njan adiction ane oralel. But ican stop. Enikke vendathe strong ayi jeeviche kaniche kodukkan ulla. Motivation ane. I want change my life. Thanku sir video good.

  • @divya5902
    @divya5902 Před 6 měsíci

    Thank you sir

  • @Arunkumar-jp8wf
    @Arunkumar-jp8wf Před rokem +1

    Hai sir വളരെ ഉപകാരപ്പെട്ട വീഡിയോ👍👍👍

  • @ajiththodupuzha1806
    @ajiththodupuzha1806 Před 5 měsíci

    Thank u sir❤👍

  • @vinirajeev7324
    @vinirajeev7324 Před rokem +2

    Thank u sir....

  • @ammusssunshine8465
    @ammusssunshine8465 Před rokem +2

    Thank u sir.

  • @anandram3886
    @anandram3886 Před rokem

    Thank you for these kind of informative videos and knowledge 👍

  • @renukamadhusoodhanan8129

    Ur voice is very inspiring,tqu sir,tau Universe,🙏🙏🥰🥰🌹🌹

  • @akbarkodaniyilpalakk
    @akbarkodaniyilpalakk Před rokem +1

    മുഖത്ത് നിന്നും നഷ്ടപ്പെടുന്നത് ചൈതന്യം അല്ലേ✌️☺️ @10:20

  • @sherlyambilz7104
    @sherlyambilz7104 Před rokem

    Thank you sir valare nalloru idea 🙏

  • @alwinalwindavis908
    @alwinalwindavis908 Před rokem +1

    Any problem easy can solve just go for job and it will not make time to think dirty things

  • @jasnamusthafa7698
    @jasnamusthafa7698 Před rokem +1

    could you please give meditation videos....that can help us to achieve our dreams

  • @pinkladyboutique9685
    @pinkladyboutique9685 Před rokem

    superb 👍👍today is my same suitation🙏🏻🙏🏻

  • @Sumesh_Mathur
    @Sumesh_Mathur Před rokem

    Thank you.. my addiction disappeared from my life.. 😊

  • @geethus260
    @geethus260 Před rokem +2

    Thankyou sir ❤️❤️

  • @rajalakshmibabu4392
    @rajalakshmibabu4392 Před rokem +1

    Thank you so much, Sir

  • @aparna.m0811
    @aparna.m0811 Před rokem +2

    Thank uuu❤️❤️❤️❤️

  • @8bsivanisanthosh481
    @8bsivanisanthosh481 Před rokem

    Thank you sir for your valuable information 🙏🙏

  • @anandhurajan1842
    @anandhurajan1842 Před rokem

    Thank you chetta for this valuable information ✨🙌

  • @yerinshobbies5350
    @yerinshobbies5350 Před rokem +1

    Great support thanks allot 😌

  • @Shiraspt
    @Shiraspt Před rokem +2

    THANK YOU SIR

  • @sherlyagnes.3
    @sherlyagnes.3 Před rokem

    Divine.. Thank you Sir. Last chance and my last hope !

  • @shirindoravlog1449
    @shirindoravlog1449 Před rokem +1

    Thankyou sir

  • @ijasuae8238
    @ijasuae8238 Před rokem +1

    സോഷ്യൽ മീഡിയ മൊബൈൽ അഡിക്ഷൻ മാറിയാൽ ജീവിതം രക്ഷപ്പെട്ടു ജീവിതം എന്താണ് അറിയാം

  • @jobinmathew1469
    @jobinmathew1469 Před rokem

    വിജയാശംസകൾ❤️🌹🙏

  • @malups6343
    @malups6343 Před rokem +1

    Njan orthe ullu sir... Video kandillallo ennu

  • @Peerless_Boutique234
    @Peerless_Boutique234 Před rokem +1

    Hey bro. Thankyuuu.

  • @drrakhi987
    @drrakhi987 Před rokem +1

    Thank u brother 😊

  • @sarathgs8502
    @sarathgs8502 Před rokem +1

    Thank God

  • @meerarajasree9650
    @meerarajasree9650 Před rokem +1

    Thank you very much Sir🙏❤️

  • @sreeragpp2043
    @sreeragpp2043 Před rokem +1

    Thanks, sir

  • @mrerfect175
    @mrerfect175 Před rokem +2

    Tnqu..sir..❤️

  • @divyashaji476
    @divyashaji476 Před rokem +2

    🥰

  • @Sajesh-k8r
    @Sajesh-k8r Před rokem +1

    Thank you my friend 🔥

  • @shyjumalot2679
    @shyjumalot2679 Před rokem +2

    👍 കൂടുതൽ കമന്റ്‌ ഇടാൻ പറ്റില്ല 🙄

  • @preetharamachandran4235

    Thank you brother 💕 thank you universe ❤️🙏

  • @hari7536
    @hari7536 Před rokem +1

    Thanks universe