Why Self Love is So Important? Tips to Practice Self Love | Self Help Malayalam | Dr. Mary Matilda

Sdílet
Vložit
  • čas přidán 11. 09. 2024
  • Embark on a journey of self-love and self-discovery as Dr. Mary Matilda unravels the often misunderstood concept of self-love in this enlightening Malayalam video. From the earliest lessons of our childhood, the emphasis has always been on extending love, respect, and approval to others. She challenges traditional teachings, emphasizing the importance of self-love as the foundation of true respect, love, and approval. Drawing on her extensive experience, she shares practical strategies to cultivate self-love. Join Dr. Matilda and unlock the potential of genuine compassion beginning with yourself - a profound shift towards inner harmony that ultimately radiates love outwardly. Your journey towards a more understanding, loving, and accepting you starts here!"
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Komentáře • 222

  • @MaryMatilda
    @MaryMatilda  Před rokem +16

    I have mentioned in the video about a list of personality traits to be attached. Please click the link and view.
    docs.google.com/document/d/10riI9js-yt4RIbHIMTCaCxeoBRBgmGti/edit?usp=sharing&ouid=118168022410388595714&rtpof=true&sd=true

  • @jayasreepillai1951
    @jayasreepillai1951 Před rokem +61

    correct Teacher....ഇപ്പോൾ 60 -ാം വയസ്സിൽ Self love വന്നിട്ട്, Dance അറിയാത്ത ഞാൻ Danceചെയ്യുന്നു. പാട്ടറിയാതെപാടുന്നു. Insta യിൽ Reel ചെയുന്നു. Modern dress ഇടുന്നു. പഴയതിലും കൂടുതൽ മേക്കപ്പ് ഇടുന്നു.'' ഇതൊക്കെ ഈ പ്രായത്തിലോ എന്ന് ചിന്തിച്ച് എന്നെ നോക്കി eyebro ഉയർത്തിയവർ ചിലരൊക്കെ ഇതൊക്കെ ചെയ്യാനും തുടങ്ങി. സന്തോഷം !! Thanks Teacher.❤

    • @syamaprakash7718
      @syamaprakash7718 Před rokem +7

      Thanks mam. 🌹 എന്തൊക്കെ കഴിവുകൾ ഉണ്ടായിട്ടും അവർ എന്ത് വിചാരിക്കും എന്ന് കരുതി എല്ലാം കൂടി ഒതുക്കി പിടിച്ചു ഇരുന്നുപോയി ഇപ്പോൾ റിട്ടയേർമെന്റ് കഴിഞ്ഞു ഒന്ന് ഒന്ന് ആയിട്ടു ഉപയോഗപ്പെടുത്താൻ തുടങ്ങി ഇനി മുന്നോട്ട് തന്നെ മാം..... താങ്ക്സ് പോസിറ്റീവ് എനർജി തന്നു പ്രോത്സാഹിപ്പിച്ചതിനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌

    • @MaryMatilda
      @MaryMatilda  Před rokem +4

      Great

    • @SreelekaAnoop
      @SreelekaAnoop Před 7 měsíci

      Great 🙏❤️👍

    • @fabulouschristianlife2490
      @fabulouschristianlife2490 Před 5 měsíci

      Inspiring ❤

  • @sreedevimn2413
    @sreedevimn2413 Před rokem +46

    ശരിയാണ് പത്ത് നാല്പതു.വർഷം മുൻപ് ഇത്.കേട്ടിരുന്നെങ്കിൽ ഞാൻ ഇത്രയും ദുഃഖിക്കില്ലയിരുന്നൂ Thank U Mam, ഇ പ്പോഴെങ്കിലും.കേട്ടല്ലോ വളരെ നന്ദിയുണ്ട്

    • @MaryMatilda
      @MaryMatilda  Před rokem +2

      ❤❤❤

    • @sherry3371
      @sherry3371 Před rokem

      സത്യം 🥺

    • @elammajose5936
      @elammajose5936 Před rokem

      വളരെ നല്ല കാര്യങ്ങൾ!!!!!
      ഇത് നേരത്തെ അറിയാത്തതിൽ ദുഃഖം തോന്നുന്നു .ഇപ്പോൾ തന്നെ ചെയ്തു തുടങ്ങുകയാണ്. നന്ദിയുണ്ട് മാഡം❤❤

    • @preethidileep668
      @preethidileep668 Před rokem

      എനിക്ക് ഇത് 20 വർഷം മുൻപു കേട്ടിരുന്നു എങ്കിൽ, സാരമില്ല ഇപ്പോൾ എങ്കിലും കേട്ടല്ലോ 🙏🤩

    • @babee5704
      @babee5704 Před 4 měsíci

      Sathyam

  • @lathalathakutiyil7026
    @lathalathakutiyil7026 Před rokem +7

    ആവശ്യം ഉള്ളപ്പോൾ തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ മാമിനോട് ഒരുപാട് സ്നേഹം... നന്ദി..... 🙏

  • @ambili12345
    @ambili12345 Před rokem +5

    ടീച്ചർ ഒരു സംഭവം തന്നെ... നമ്മൾ ഒരു മാനസിക ബുദ്ധിമുട്ടിലാണെങ്കിൽ ടീച്ചറുടെ playlist ഒന്ന് തിരഞ്ഞാൽ മതി... ഫലം കിട്ടും... ഇപ്പോഴും ഇതിലെ അഞ്ചാമത്തെ കാര്യം ടീച്ചറോട് എന്റെ പ്രശ്നം പറഞ്ഞപ്പോൾ നേരിട്ട് എനിക്ക് തന്ന advice ആയി തോന്നി... 🙏
    Thank you so much teacher.. ❤️

  • @sherlyjaison7617
    @sherlyjaison7617 Před rokem +21

    Thank you Ma'am for this Class. ഇങ്ങനത്തെ ക്ലാസുകൾ പത്തിരുപതുവർഷം മുൻപേ ഞാൻ കെട്ടിരുന്നെങ്കിൽ ഞാനിപ്പോൾ ഒരു Super women ആയിരുന്നേനെ. Like this videos gives us more confidence, ideas& courage to lead a good life. And over all it improves our mental health.

  • @vishnuvv2475
    @vishnuvv2475 Před rokem +9

    Self Love 🤍.. 1 month ആയി പ്രാക്ടീസ് ചെയ്യുന്നു.. വളരെ നല്ല മാറ്റം ഉണ്ടായിരിക്കുന്നു... എല്ലാവരും ആ മാറ്റം അംഗീകരിക്കുന്നു.. 😌
    മറ്റുള്ളവരെ സ്നേഹിക്കുന്നതിനു മുൻപ് ആദ്യം നമ്മളെ സ്നേഹിച്ചു നോക്ക്.. എപ്പോഴും സന്തോഷം ജീവിതത്തിൽ വന്നു നിറയുന്നു.. 🤍🤍

  • @sheejabinu27
    @sheejabinu27 Před 5 měsíci

    ടീച്ചറിന്റെ ഓരോ വാക്കുകളും ഞങ്ങൾക്ക് വളരെ പ്രചോദനം നൽകുന്നതാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ടീച്ചറെ

  • @sasia.m3752
    @sasia.m3752 Před rokem +1

    വളരെ നല്ല വിഷയം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് സെൽഫ് repect ന്റെ ഭാഗം തന്നെ എന്നത് എത്ര ശരി. അഭിനന്ദനങ്ങൾ
    വാദ്യർ ശശി

  • @leenamannarkkad3765
    @leenamannarkkad3765 Před rokem

    വളരെ നല്ല വിഷയം.
    ഞാൻ എനിക്കു വേണ്ടി സമയം കണ്ടെത്തിയിരുന്നു .പക്ഷേ, വളരെ അപകർഷകതാ ബോധമുള്ള വ്യക്തിയായിരുന്നു.
    മെല്ലെ മെല്ലെ സ്വയം അംഗീകരിക്കാൻ തുടങ്ങി. ആത്മീയമായ അറിവിലേക്കുള്ള അന്വേഷണമാണ് കൂടുതലും അതിന് എന്നെ സഹായിച്ചത്.ഞാനും അത്ര പിന്നിലല്ല, എനിക്ക് എന്റേതായ കഴിവുകളുണ്ട് എന്ന തോന്നൽ ഇപ്പോൾ ഉണ്ട്. എങ്കിലും ഇപ്പോഴും ഇടയ്ക്ക് ഒരു അപകർഷത പൊന്തി വരാറുണ്ട്. പക്ഷേ ഉടൻ മറികടക്കാൻ ശ്രമിക്കാറുണ്ട്.
    മാമിന്റെ വീഡിയോകൾ എല്ലാം പ്രചോദനാത്മകമാണ്. ഹൈസ്കൂൾ പ്രായത്തിൽ തന്നെ (അപ്പോ മുതൽക്കാണ് എനിക്ക് അപകർഷത കടന്നു കൂടിയത്)
    ഇവയൊക്കെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ , അല്ലെങ്കിൽ ഇങ്ങനെ ഒരു മെന്റർ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ കുറച്ചു കൂടി ജീവിത വിജയം നേടിയേനേ എന്ന് തോന്നിപ്പോവുന്നു.
    💛🙏
    ഒരപേക്ഷ- പ്രധാന പോയിന്റുകൾ ഒടുവിൽ / ഇടയിൽ , നമ്പർ ഇട്ട് എഴുതിക്കാണിച്ചാൽ എല്ലാവർക്കും ഒന്ന് കൂടി മനസ്സിൽ ഉറപ്പിക്കാൻ ഉപകരിക്കും. പരിഗണിക്കുമല്ലോ🙏

  • @endekochupaattupetti3297

    Out of the 112 traits, i got 77 to be related to me.....അപ്പൊ ഞാന്‍ ആള്‍ കൊള്ളാല്ലോ ! ഇത് മനസ്സിലായത്‌ ഒരു നല്ല journey forward ന് ആണ്! Thank you so much ma'am!
    Your compassionate & expressive eyes always inspires & reminds me,to move on, whenever I'm low! Thank you for being there!

    • @MaryMatilda
      @MaryMatilda  Před rokem

      Thank you very much. ❤️❤️❤️

  • @rohinitrivandrum2261
    @rohinitrivandrum2261 Před rokem +7

    നമസ്കാരം ടീച്ചറെ 🙏🙏.. ഞാനും Self love പഠിക്കേണ്ടിയിരിക്കുന്നു 😊

  • @jayalekshmy5531
    @jayalekshmy5531 Před rokem +6

    Thank you teacher 💐💐❤️
    Self love വളരെ ആവശ്യം ആണ് .

  • @jacinthaantony5931
    @jacinthaantony5931 Před rokem +3

    Super topic As many of the people commented, if I had heard this message some 40 years back, my life would have been different. But any way better late than never. Thank you once again for uplifting my spirit 🙏

  • @ksk1
    @ksk1 Před rokem +5

    ടീച്ചറുടെ പ്രഭാഷണങ്ങളുടെ content പോലെ തന്നെ ഗംഭീരമാണ് ടീച്ചറുടെ ശബ്ദവും അവതരണവും. ടീച്ചർ ഏത് lapel മൈക്ക് ആണ് ഉപയോഗിക്കുന്നത്?

  • @sumajmohan2
    @sumajmohan2 Před rokem +6

    Thank you mam.
    ഏറ്റവും ആവശ്യമായ കാര്യം👌❤️

  • @mayamayagod9173
    @mayamayagod9173 Před rokem +1

    ❤️Ante manasu vedhanicha timil e video kanan patti samayathu anikkithu kettathil kurachu aaswasam aayi ❤️Teacher❤️🙏

  • @sreejithsreedharannair4763

    Listening to ur words.... ഞാ൯ എന്നെ കൂടുതൽ സ്നേഹിക്കുന്നു.... ശ്രദ്ധിക്കുന്നു...
    അംഗീകരിക്കുന്നു...
    Sreejith😊

  • @sanujaissac2431
    @sanujaissac2431 Před rokem +4

    Hello Ma'am. Was one week late to watch this video. But still imbibing what you said in my heart. I have been practicing the same in my life now. Feeling more confident & happy. Thanks a lot 👍👍🙏🙏

  • @divyaraj9450
    @divyaraj9450 Před rokem +3

    Teacher Kiduvanu❤ tchr nte super voice aanu..so kindly avoid back ground music🙏

  • @dhanyapradeep4966
    @dhanyapradeep4966 Před rokem +7

    Compassion starts from self compassion ❤.
    Thank you teacher

  • @kavithadevraj616
    @kavithadevraj616 Před rokem +2

    Teacher ❤❤❤❤ Video epoletheyum pole valare avashyamulla topic 😊 but i noted one thing, your beautiful smiling face always brings peace, happiness and put a smile on my face too. 😊😊😊 Stay happy healthy and i always love your positivity and energy ❤❤❤❤ lots of Love ❤️❤️❤️

  • @sumalalkumar3219
    @sumalalkumar3219 Před 9 měsíci

    Maam... U r doing a great work by doing this kind of videos... To up lift many... By various ways... Thank u maam.. No words to express gratitude in the right way...

  • @BabuJacob-rl5uc
    @BabuJacob-rl5uc Před rokem +2

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @ignatiusjacob5491
    @ignatiusjacob5491 Před rokem

    Good tips.Let us stop self loathing and be our own best friends by self appreciation.

  • @asish6967
    @asish6967 Před rokem +2

    Thank you for the video maam,very relevant topic. This will be helpful for many who think, that self love is something not good.

  • @pronay0001
    @pronay0001 Před rokem +1

    The untold dimensions of love, worthy to be practiced & perfected

    • @MaryMatilda
      @MaryMatilda  Před rokem +1

      ❤❤❤

    • @MaryMatilda
      @MaryMatilda  Před rokem

      ❤❤❤

    • @pronay0001
      @pronay0001 Před rokem +1

      @@MaryMatilda I never knew about so much of personality traits. Rare collections 👏👏

    • @pronay0001
      @pronay0001 Před rokem

      Also thank you for sharing

  • @sabithashaji5994
    @sabithashaji5994 Před rokem +3

    Ma'am , the points mentioned by you were very enlightening and inspiring.
    🙏

  • @meghaminnu2322
    @meghaminnu2322 Před 11 měsíci +1

    Njan enne snehichu thudangiyapozhanu kadayil kayari oru sharjah.kudichathu❤😂

  • @deeparaghunath6519
    @deeparaghunath6519 Před rokem +2

    Mam, valare nalla video.. kekan aagrahicha topic aayirunnu. Thank you so much.👍
    Narcissistic personality trait ulla aalkare engane deal cheyyum. Ee topic il oru video cheyyamo..just oru request aane😊

  • @thundathiljames2174
    @thundathiljames2174 Před rokem +3

    Great teaching. It’s definitely helpful to everyone 🥰

  • @arunjohn708
    @arunjohn708 Před rokem +2

    വളരെ നല്ല കാര്യങ്ങൾ ടീച്ചർ 👌👌👌👍👏👏

  • @miniminimini3700
    @miniminimini3700 Před rokem +1

    Snehikkunnu njan undayittum vere girl frnd und Enikke athe accepte cheyyan pattunnilla njan chothicheppol deshyapettu plz help me madam🙏🙏

  • @malathigovindan3039
    @malathigovindan3039 Před rokem +2

    Thank you ma'm👍🙏

  • @athirashaji6170
    @athirashaji6170 Před rokem +1

    Mam nte video playlist il innale njan search cheytha topic.thankyou..❤

  • @rahulpraj7146
    @rahulpraj7146 Před rokem +2

    Super talk mam. Thank you. Expecting more.

  • @indurnethaji412
    @indurnethaji412 Před rokem +3

    An energy booster. Thank you ma'am ❤

  • @biniphilip7315
    @biniphilip7315 Před rokem +2

    Very good,as well as important topic. Thank you ma'am

  • @ignatiusjacob5491
    @ignatiusjacob5491 Před rokem +1

    Thanku . Useful as always.

  • @geethamv6192
    @geethamv6192 Před rokem +1

    Mam, each and every one of us had a feel that it's for me. 🎉🎉🎉Thanks a lot

  • @suharabisuharabi9708
    @suharabisuharabi9708 Před rokem +1

    Enik 38 agayi. Enne varey enik vendi jeevichitilla. Enik orupad shtangalum, swapnangalum undayirine. Athonnum nadappakan pattiyitilla. Makkalk vendi , bharthavine vendi mattivechu.

  • @alleywilson1755
    @alleywilson1755 Před rokem +2

    Very usefull awareness vedio.... Thanku teacher... God. bless you. always..

  • @ninaanto4697
    @ninaanto4697 Před rokem +2

    Self Love..Good topic..Nice tips.. Thanks madem 🙏🙏🙏

  • @abhilashkrishnan9005
    @abhilashkrishnan9005 Před rokem +1

    Oru kanakkinnu self love thanneya nallath

  • @ambikac4888
    @ambikac4888 Před rokem +3

    Wonderful msg madam.. thank u

  • @jouhar_54
    @jouhar_54 Před rokem +3

    Teacher പറഞ്ഞ doctor Dr Danish Salim അല്ലേ....😊

  • @shinishini620
    @shinishini620 Před rokem +2

    Very useful video . thanks ma'am

  • @Shaji-c6f
    @Shaji-c6f Před 5 měsíci

    Mam njan oralumaai relationil aanu 2yrs akunn ipo njgalkidayil communication kurava enik ntho oru value tharatha pole nte loverinu enik oru priority tharatha pole epozhum ororo thirak njn aagrahikkunna pole nte partner maranum njglde relation strong aakanum self love practice cheytha mathiyo... athupole njgalde relationil enik kurachude strong aavanm athinu self love help cheyuo

  • @ushaomanayamma6265
    @ushaomanayamma6265 Před rokem +1

    Very informative and inspirational video ma'am👌❤

  • @rejivhari2653
    @rejivhari2653 Před rokem +1

    Thank you maam🙏

  • @mohanannair8550
    @mohanannair8550 Před rokem +2

    My favourite subject thanks for the video

  • @thankammavarghese9021

    Self love is a common affair in this world, When you can love someone more than yourself then it is a special and beautiful life, Did you ever try this in your life?

  • @vijayalakshmithulasidasan9108

    Excellent topic

  • @theerthasvasan3131
    @theerthasvasan3131 Před rokem +1

    Thank you teacher for your support through this vedio.I really appreciate this amazing vedio.❤❤❤

  • @afsathkuttiyil8203
    @afsathkuttiyil8203 Před rokem +1

    ❤❤❤thank you ma’am

  • @rajinaabbas1046
    @rajinaabbas1046 Před rokem +3

    Thankyou maam. 😘.

  • @anithavijayan3149
    @anithavijayan3149 Před rokem

    Above 64. നേരിട്ട് ഒന്ന് സംസാരിക്കണം എന്നുണ്ട്

  • @shruthyg
    @shruthyg Před rokem +2

    Thank u so much for this 🙏

  • @juliesabu1616
    @juliesabu1616 Před rokem +1

    Great ❤❤❤

  • @deepakp4059
    @deepakp4059 Před rokem +2

    Your videos are superb. ❤👍👌

  • @namitha9636
    @namitha9636 Před rokem +1

    Thank you ma'am 🥰🥰🥰

  • @dr.thomaskurian8655
    @dr.thomaskurian8655 Před měsícem

    Thank you madam
    May god bless you

  • @pushpaVp
    @pushpaVp Před rokem +2

    Thank you teacher❤

  • @jollyjoseph2005
    @jollyjoseph2005 Před rokem +1

    Super❤️

  • @Artist-z4e
    @Artist-z4e Před rokem +1

    My favt. Topic.. Thankk uuuuuuu mam❤️

  • @TpT11177
    @TpT11177 Před rokem +2

    😢thank you so much mam ❤

  • @sabitharupesh4659
    @sabitharupesh4659 Před rokem

    Yes, njnaum padikkendiyirikkunnu...

  • @jayasrees7045
    @jayasrees7045 Před rokem +2

    Thank you mam 💖

  • @SibikuttyChris
    @SibikuttyChris Před rokem +1

    Thanks Maam ❤Nalla kammal & Maala🌟🌹

  • @rj_Q7
    @rj_Q7 Před rokem

    Thank you ma’am 🙏🏼 😌

  • @GeorgeT.G.
    @GeorgeT.G. Před rokem +1

    good video

  • @sheebashibu9983
    @sheebashibu9983 Před rokem

    Thanku teacher

  • @nassertp8757
    @nassertp8757 Před 11 měsíci

    സത്യം ......❤❤❤❤❤❤❤❤❤❤❤

  • @lillysam7106
    @lillysam7106 Před rokem +2

    Awesome❤

  • @jyothilakshmi6967
    @jyothilakshmi6967 Před rokem +1

    Thank you so much..

  • @bushranabeelbn
    @bushranabeelbn Před rokem +1

    Great words n really motivating❤❤

  • @nishajames5370
    @nishajames5370 Před rokem

    Thank you mam

  • @commercetipsmalayalam4163

    Good talk

  • @prathibhadas6773
    @prathibhadas6773 Před 3 měsíci

    Exactly

  • @geethab9932
    @geethab9932 Před rokem +1

    Thanks Tr

  • @neenuneenu9469
    @neenuneenu9469 Před 5 měsíci +1

  • @vijayalakshmishanmugam421

    Super mam😊👍

  • @sheenamanoj1133
    @sheenamanoj1133 Před rokem +1

    ടീച്ചർ 🙏🙏

  • @adheena-vavachispecial7554

    Thank you mam Love u

  • @reshmak.g-lo8zl
    @reshmak.g-lo8zl Před rokem +1

    Thank u dear mam❤

  • @chackovarghese5731
    @chackovarghese5731 Před rokem +2

    Iamveryhappytohearyou❤❤

  • @NaserNaser-vt1wi
    @NaserNaser-vt1wi Před rokem

    Good

  • @KGNAlMadihaFoundation

    Super

  • @Josmyannjiji3968
    @Josmyannjiji3968 Před rokem +1

    Very good message. Madam സുഖം ആണോ

  • @roohi6495
    @roohi6495 Před rokem +1

    Pin cheytha question s evide

  • @annammajohn3784
    @annammajohn3784 Před rokem +1

    🙏 good meseg

  • @ambikam.a5653
    @ambikam.a5653 Před rokem +1

    Nice

  • @liginthadathil6538
    @liginthadathil6538 Před 11 měsíci

    Ntha paranje 🤔

  • @anithavijayan3149
    @anithavijayan3149 Před rokem

    Dr. നമ്പർ തരുമോ വിളിച്ച് സംസാരിക്കാൻ പറ്റുമോ

  • @rejanianil3432
    @rejanianil3432 Před rokem +1

    ❤️❤️❤️

  • @jyothilakshmi8294
    @jyothilakshmi8294 Před rokem +1

    🥰

  • @premasudhakaran636
    @premasudhakaran636 Před rokem

    👌👌⭐💐💐

  • @harilalreghunathan4873
    @harilalreghunathan4873 Před rokem +1

    👍🙏

  • @user-se7ub3to7l
    @user-se7ub3to7l Před rokem +1

    🎉

  • @reshmam1083
    @reshmam1083 Před rokem

    ❤❤❤❤❤❤