Brahmananda Giri | ക്രിയ യോഗയുടെ അത്ഭുത ശേഷികളെപ്പറ്റി വിദശമാക്കി ക്രിയ യോഗ ആചാര്യൻ ബ്രഹ്മാനന്ദ ഗിരി

Sdílet
Vložit
  • čas přidán 21. 10. 2022
  • ക്രിയ യോഗയുടെ അത്ഭുത ശേഷികളെപ്പറ്റി വിദശമാക്കി ക്രിയ യോഗ ആചാര്യൻ ബ്രഹ്മാനന്ദ ഗിരി #brahmanandagiri #kriyayoga #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews
    ⬇️ Android App: - bit.ly/3Kqz6gC

Komentáře • 73

  • @vinayakumarkv9764
    @vinayakumarkv9764 Před rokem +19

    1:02 SRI M നെ പറ്റിയാണ് പറയുന്നതെങ്കിൽ താങ്കളേക്കാൾ credibility അദ്ദേഹത്തിനുണ്ട്..

  • @sobhanakumarisaraswathy1577

    നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻

  • @kriya862
    @kriya862 Před rokem +3

    പ്രണാമം ഗുരു ദേവ 🙏🙏❤️ഓം ബ്രഹ്മനന്ദ ഗിരി സ്വാമിജി യെ നമഃ 🙏

  • @shainisajeev7431
    @shainisajeev7431 Před rokem

    Pranaamam Guruji🙏🙏🙏

  • @sakaleshkumar976
    @sakaleshkumar976 Před rokem

    OM Guruve Saranam 🙏

  • @dhaneesht.p601
    @dhaneesht.p601 Před rokem +2

    പ്രണാമം ഗുരുദേവ 🙏

  • @menonsankar7994
    @menonsankar7994 Před rokem +13

    എം നെപ്പോലത്തെ ഒരു മഹാ ഗുരുവിനെ പരിഹസിക്കുന്നതിലൂടെ സ്വയം അപഹാസ്യനാകുകയല്ലേ ചെയ്യുന്നത്

    • @SureshKumar-iy9hl
      @SureshKumar-iy9hl Před 9 měsíci +1

      അല്ല സുഹൃത്തേ..
      ഇദ്ദേഹത്തെ ഒന്ന് നേരിൽ കാണൂ... അല്ലങ്കിൽ ഒരുപാട് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. അതിൽ kaivallya പ്രാണായാമം ഒന്ന് കേൾക്കൂ... അപ്പൊൾ കുറേശ്ശെ മനസിലാക്കും... ഞാൻ അങ്ങയെ പോലെ പറഞ്ഞ ആൾ തന്നെ ആയിരുന്നു .

    • @jazzsasank5328
      @jazzsasank5328 Před 6 měsíci

      Parama sivan devi parvathikku 108 vazhikal paranju koduthittundu oro gurukkan marum oro vidya abhyasikkunnu lakshyam onnu thanneyanu..❤

    • @maheshthandassery5352
      @maheshthandassery5352 Před 4 měsíci

      ​@@SureshKumar-iy9hlഅദ്ദേഹത്തോട് ശ്രീ എം ഇനെ ഒന്ന് പോയി കാണാൻ പറയൂ..... അപ്പോൾ തീരും ഇങ്ങേരുടെ വായാടിത്തരങ്ങൾ

  • @joshygeorge6601
    @joshygeorge6601 Před rokem

    PRANAM GURUDEVA

  • @chandrasekharan4081
    @chandrasekharan4081 Před rokem

    നമസ്തേ 🙏🏿

  • @ranjithsekharan1191
    @ranjithsekharan1191 Před rokem +1

    പ്രണാമം ഗുരുജി

  • @sarathchandran5694
    @sarathchandran5694 Před 2 měsíci

    ആത്മനമസ്കാരം ഗുരുജി 🙏

  • @raghi9774
    @raghi9774 Před rokem

    ❤❤❤❤pranamam

  • @ThankUmothernature
    @ThankUmothernature Před rokem

    പ്രണാമം ഗുരുനാഥ 🙏🙏🥰🥰❤❤

  • @kjmpramod8905
    @kjmpramod8905 Před rokem +1

    🙏🙏

  • @SakuKrish
    @SakuKrish Před 11 měsíci

    യോഹ യോ

  • @sivadasthoombayil8526

    പ്രണാമം 🙏🙏🙏

  • @harishkk5628
    @harishkk5628 Před rokem +1

    🙏🏻

  • @apsanthoshkumar
    @apsanthoshkumar Před rokem

    🙏🌹

  • @anilkumar-rx9mn
    @anilkumar-rx9mn Před rokem

    🙏🙏🙏

  • @bindusivakumar1114
    @bindusivakumar1114 Před rokem +1

    🙏😊

  • @rajeev_shanthi
    @rajeev_shanthi Před rokem +2

    നമസ്കാരം ജീ

  • @gangadharnard4203
    @gangadharnard4203 Před rokem

    🙏🙏🙏👍

  • @Kanisethvishnumayamadom
    @Kanisethvishnumayamadom Před 5 měsíci +1

    Sri M is Great

  • @thankamonysaraswathi
    @thankamonysaraswathi Před rokem

    🙏🙏🙏🙏🙏

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl Před 3 měsíci

    ബ്ലൂ ലൈറ്റ് കാണാറുണ്ട്

  • @josepsebastian6158
    @josepsebastian6158 Před 6 měsíci

    Kriya yoga. Class ennananu thudangunnathu

  • @prasads8603
    @prasads8603 Před rokem +2

    Brahmananda ഗുരുജിയ എവിടെ പോയാൽ കാണാൻ പറ്റും

  • @us3443
    @us3443 Před 11 měsíci

    true edh elaam techniques ann science ann edhin pinnil enal mikkavarum elaathilum bakthi kuthi ketti vendaatha manakottakkal um vibranthi um okke kaanich koottunnu. purohitha vargathin elaam bakthi nirech kaannunedh ann mechem edh kond undaakkunaa kuzhapom endhenal edharthathil kundalini sakthi moolem third aayi opon aakkuna oral vibranthi baadich thantte manasil kidakkunna krishna roopem kaannan thudengum churukki parenjal schezoprenia adich pokkum.

    • @KERALAGREENVILLAGE
      @KERALAGREENVILLAGE Před 11 měsíci

      മനസിലായില്ല

    • @us3443
      @us3443 Před 11 měsíci

      @@KERALAGREENVILLAGE medicine,arts,dance,suryan,chandran,vayu,mazha,parvathem enn venda sakalathum deivavengallum bakthi um aayitt ann gothra vargem,brahmannar elaam link cheyippichirunedh epozhum adhin valiya maattem onnum ela. brahmannerk avarudeth aaya chila swartha thalperyengallum undaayirunnu enn epom nammuk elaaverkkum ariyaam. chila madhengelk chandren epozhum oru divya chinnem ann. avere onnum thiruthaan ellupom ala kaarannom noottandukkal aayitt ulla tribal mind set ann.

    • @KERALAGREENVILLAGE
      @KERALAGREENVILLAGE Před 11 měsíci

      @@us3443 ബ്രാഹ്മണർ ഒന്നുമല്ല ഇതൊക്കെ കൊണ്ടുവന്നത്. ഇതിനു മുന്നേ പ്രപഞ്ചം ഉല്പത്തി തന്നെ കാരണം ഒരു ശക്തിയാണ്. അത് പല രൂപങ്ങളായും ആകാശത്തിൽ ഗ്രഹങ്ങളായും സൂര്യനായും പ്രപഞ്ചത്തിന്റെ എല്ലാ അംശത്തിലും കാണപ്പെടുന്നു. എല്ലാത്തിലും അത് അലിഞ്ഞു ചേർന്നിരിക്കുന്നു. ആ ശക്തിയെ ചില സിദ്ധന്മാർ കാലാന്തരത്തിൽ മതങ്ങളിൽ കെട്ടിയിട്ടു but അത് മനുഷ്യന്മാരുടെ നന്മ ക്ക് വേണ്ടിആണ്.

  • @gopalkrishnan9108
    @gopalkrishnan9108 Před 6 měsíci

    Dialogue adikkathe enthengilum onnu chythu kanikkamo.pattilla😅

  • @chandrantv7927
    @chandrantv7927 Před 7 měsíci

    േയാഗ ചെയ്തു സിദ്ധി നേടണം എന്നല്ലെ അദ്ദേഹം പറഞ്ഞത്.

    • @Milarepaseva
      @Milarepaseva Před měsícem

      ഏറ്റവും വലിയ സിദ്ധി ആനന്ദമാണ്, ശാന്തിയാണ്.

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl Před 3 měsíci

    എം is not ഗ്രേറ്റ്‌ i have സീൻ him

  • @MOTIVATIONAL_STORIES01_C
    @MOTIVATIONAL_STORIES01_C Před 11 měsíci +1

    യോഗ എന്താണെന്ന് ക്രിയാ യോഗ എന്താണെന്ന് അറിയാത്ത ഈ ആത്മാവിനാണോ ഗുരുദർശനം വിശ്വസിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്

  • @NSLKnow
    @NSLKnow Před rokem +6

    ഒരു ആത്മീയ ആചര്യനു മറ്റൊരു ആചര്യനെ ഇഷ്ടമല്ല. അതാണ് ഇദ്ദേഹത്തിന്റെ വാക്കിലൂടെ പുറത്ത് വന്നത്. ഇത്തരം സിദ്ധികൾ ഉണ്ടെന്നു അവകാശപ്പെടുമ്പോൾ അതിൽ എന്തെങ്കിലും ഒന്നും, കുറഞ്ഞ പക്ഷം ലൈവ് ആയി അപ്പുറത്തെ റൂമിൽ ഇരിക്കുന്ന വസ്തു എന്താണെന്നെങ്കിലും പറയാനെങ്കിലും ഗുരു എന്ന് പറയുന്നവർക്ക് കഴിയണം. സാങ്കേതിക വിദ്യ വികസിച്ച ഈ കാലത്ത് ഈ പറയുന്ന ഒരു കാര്യവും ആരെങ്കിലും ചെയ്തു കാണിച്ചതായി അറിവില്ല. ഇത്തരം ഇന്റർവ്യൂ എടുക്കുമ്പോൾ ഈ ഗുരുക്കന്മാരോട് എന്തെങ്കിലും ഒരു സിദ്ധി കാണിക്കാൻ പറയു. ഇത് പരസ്യമായി കാണിച്ചാൽ സ്വാഭാവികമായും ആളുകൾ ആത്മീയ മാർഗത്തിലേക്ക് ആക്രിഷ്ഠരാകുകയും ശാസ്ത്രത്തിനു തന്നെ അതൊരു മുതൽ കൂട്ടാകുകയും ചെയ്യും. അല്ലാതെ ഇങ്ങനെ ഉണ്ട് അങ്ങനെ ഉണ്ട് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. ശ്രീ എം മും ഇത്തരം എന്തെങ്കിലും സിദ്ധി പരസ്യമായി കാണിക്കാൻ തയ്യാറല്ല.

    • @Cybertech.gaming1283
      @Cybertech.gaming1283 Před rokem +2

      സിദ്ധി കാണിച്ചു ആകർഷിക്കാൻ വേണ്ടിയല്ല. പകരം. മരണം ലഘു വാക്കുന്ന വിദ്യായാണ് 🔥

    • @resmysumesh7462
      @resmysumesh7462 Před 11 měsíci +2

      Avarkku siddikal കാണിച്ചു ആളുകളെ അകർഷിക്കേണ്ട ആവശ്യം ഇല്ല... 😅

    • @mediaperson
      @mediaperson Před 9 měsíci

      സിദ്ധി കാണിക്കൽ ഗുരു ആകാൻ ഉള്ള മാനദണ്ഡം അല്ല. നിങ്ങൾ സിദ്ദി കണ്ടെ ഗുരുവിനെ അംഗീകരിക്കൂ എങ്കിൽ ഗുരുവിനെ കിട്ടില്ല. സിദ്ധി തേടി നടക്കുന്നവനു അത് കിട്ടില്ല. സിദ്ധി കിട്ടിയവൻ കാണിക്കില്ല. നിധി കയ്യിലുള്ളവൻ അത് പരസ്യപ്പെടുത്തില്ല ഇല്ലാത്തവന്മാർ പൊങ്ങച്ചം പറഞ്ഞു ഗുരു ആയി ഞെളിഞ്ഞു പണം പിടുങ്ങുന്നു 😂

    • @sreebhaskar2861
      @sreebhaskar2861 Před 5 měsíci

      സിദ്ധി കാണിച്ചു പരസ്യം ചെയ്യേണ്ട ആവശ്യം ഇല്ല താങ്കൾ അഭ്യസിച്ചു പഠിക്കുക

    • @user-st7vc2mw9f
      @user-st7vc2mw9f Před 3 měsíci

      Kashtam

  • @remasancherayithkkiyl5754

    ഞാൻ പറയുന്നതു ശരി എല്ലാവരു൦ പിൻതുടരണ൦ എന്നല്ലേ.

  • @jeeveshat4587
    @jeeveshat4587 Před 6 měsíci

    ബോഡി വിട്ട് വെളിയിൽ പോകാം.എന്ന് തന്നെയല്ലേ.ശ്രീ M.പറഞ്ഞത്...അതിന് മരിക്കണമെന്നാണ് ഇദ്ദേഹം ആദ്യം പറഞ്ഞത്.പക്ഷേ അവസാനം പറഞ്ഞത് ബോഡി വിട്ട്.വെളിയിൽ പോകാമെന്നും പറഞ്ഞു.എവിടെയോ എന്തോ തകരാറ് പോലെ.

  • @amo7348
    @amo7348 Před měsícem

    endaa ivarellam ingane oraalkku matte aale kandoodallo

  • @PANDA-zt2dw
    @PANDA-zt2dw Před 8 měsíci

    ഞാൻ വെളിയിൽ പോകുന്നത് കതക് തുറന്നാണ്

  • @vishakp7627
    @vishakp7627 Před rokem

    Sri m ne pattiyaano parynne?

    • @PrasadPrasad-tb2rc
      @PrasadPrasad-tb2rc Před rokem +1

      അതെ 😄

    • @jishnuj22
      @jishnuj22 Před rokem

      യോഗികൾ തമ്മില്‍ തൊഴുത്തില്‍ കുത്ത് ആണല്ലോ......... 🤷 😂😂😂😂

    • @redpillmatrix3046
      @redpillmatrix3046 Před rokem

      @@senthilkumar3161 u know kriya yoga?

  • @renjithravi8181
    @renjithravi8181 Před rokem

    അടുത്ത നരബലി വിദൂരമല്ല

    • @vishakp7627
      @vishakp7627 Před rokem +6

      Yogayum ithum thammil oru bandhammilla

    • @eagleseye6576
      @eagleseye6576 Před rokem

      വട്ടാണല്ലേ. വല്ല ന്യൂസും അതേപോലെ വിഴുങ്ങിയിട്ടു പിച്ചും പേയും പറയുന്ന സ്വയം തല പണയം വെച്ച മനുഷ്യൻ

    • @bindhusuresh4813
      @bindhusuresh4813 Před rokem +7

      നിങ്ങൾ നിങ്ങളുടെ ബോധത്തിൽ കൂടിയാണ് മരിക്കുന്നത് അല്ലാതെ നിങ്ങളെ ആരും ഇവിടെ കൊല്ലാൻ വരുന്നില്ല. Videoil Eduth parayind ath.find ur soul with kriyayoga.dont compare the fkn narabali with kriyayoga🙏

  • @SakuKrish
    @SakuKrish Před 11 měsíci

    യോഹ യോ

  • @rajesh6608
    @rajesh6608 Před rokem +1

    🙏

  • @anikarimpan5885
    @anikarimpan5885 Před rokem

    🙏🙏🙏

  • @henlyh9671
    @henlyh9671 Před rokem

    🙏

  • @-._._._.-
    @-._._._.- Před rokem

    🙏

  • @SakuKrish
    @SakuKrish Před 11 měsíci

    യോഹ യോ