സൈബർ റേപ്പിസ്റ്റുകൾ പാഠം പഠിച്ചോ ?

Sdílet
Vložit
  • čas přidán 26. 09. 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 1K

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 Před 3 lety +153

    സ്വകാര്യ ജീവിതത്തെ പറ്റി പറയാത്ത പാവം മാമ മാധ്യമങ്ങൾ,,

  • @user-sl8ux8vh4y
    @user-sl8ux8vh4y Před 3 lety +26

    അരുണിന്റെ മനസ്സിൽ ദിനേശ് നെ തരം താഴ്താൻ നൊക്കിയതാണ് പാളിപ്പൊയി. ശാന്തി നിങ്ങൾ ഒരു പുലി ആണ്

  • @anandhudinesh2901
    @anandhudinesh2901 Před 3 lety +133

    പുരുഷൻമാർക്ക്‌ വേണ്ടി സംസാരിക്കാനും ആളുകൾ വേണം... സപ്പോർട്ട് ശാന്തിവിള

  • @ismailmohamed9750
    @ismailmohamed9750 Před 3 lety +81

    പ്രതിപക്ഷ ബഹുമാനമില്ലാത്ത അരുണിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി ശാന്തിവിള ദിനേശ് 🤣🤣

  • @shijudevarajan143
    @shijudevarajan143 Před 3 lety +87

    Final judgement in court :
    "ഇമ്മാതിരി തീട്ടക്കേസുമായി ഇനിയിങ്ങോട്ട് വരരുത്"

  • @shinoybhuvanendran2011
    @shinoybhuvanendran2011 Před 3 lety +14

    എന്റെ പിന്തുണയും ശാന്തിവിള ദിനേശാനു തന്നെയാണ് 👌👌👌 ഭാഗ്യലക്ഷ്മിയും കൂട്ടരും നിങ്ങളുടെ കാപട്യം നിറഞ്ഞ പ്രവർത്തി ഇപ്പോൾ ഈ ലോകത്തു അറിയാത്തവർ ആരും ഇല്ലല്ലോ

  • @libinvarghese111
    @libinvarghese111 Před 3 lety +27

    ശാന്തിവിള അണ്ണൻ മാസ്സ് 🔥🔥🔥🔥

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow Před 3 lety +134

    ശാന്തിവിള ദിനേശ് വക്കിലിനെ പൊളിച്ചടുക്കി.

  • @remyanandhini8105
    @remyanandhini8105 Před 3 lety +168

    ശാന്തിവിളയേയും വിജയ് നായരെയും വക്കീൽ ഒരു പോലെ കമ്പയർ ചെയ്തതു മോശം ആയി പോയി....

    • @mkmullackal
      @mkmullackal Před 3 lety +12

      she just said both have same intentions. to defame a lady. one used vulgar language other did not, but intention is wrong

    • @shuhaibcp8
      @shuhaibcp8 Před 3 lety +1

      Yes

    • @abraham223
      @abraham223 Před 3 lety +6

      വളരെ നന്നായി... രണ്ടും കണക്കാ

    • @jobikunnell
      @jobikunnell Před 3 lety +3

      @@mkmullackal she reinforced everything from the bias with exasperating propositions. Distorting the facts. She was assigned for the justice not to be an unprincipled advocate.

    • @nijilnk3129
      @nijilnk3129 Před 3 lety

      സൂപ്പർ 👍

  • @atozpowertools6628
    @atozpowertools6628 Před 3 lety +46

    ദിനേശിനെ എൻറെ എല്ലാ വീഡിയോകളും ളും ഞാൻ കണ്ടു അതിൽ ഒരു കുഴപ്പവുമില്ല കുഴപ്പം മുഴുവൻ ട്വൻറി ഫോർ

  • @pleystore8667
    @pleystore8667 Před 3 lety +51

    ചിരിക്കുടുക്കയെ അദ്ദേഹം എന്ന് വിളിപ്പിച്ച ദിനേശ് എന്ന ആൺകുട്ടി.....🙏👍👍

  • @leostablet
    @leostablet Před 3 lety +61

    Dinesh rocks...

  • @christinchatting
    @christinchatting Před 3 lety +52

    arun is a full waste.dinesh score 100%

  • @manojparayilparayilhouse2456

    ആശയെക്കൊണ്ട്
    അദ്ദേഹം എന്ന് വിളിപ്പിച്ച ദിനേശേട്ടൻ മാസ്സാണ്

  • @bharathchandran8281
    @bharathchandran8281 Před 3 lety +35

    അണ്ണൻ മാസ്സ് ആണ്

  • @francisanish
    @francisanish Před 3 lety +88

    വക്കീൽ പെണ്ണുമ്പിള്ള വക്കീൽ ബുദ്ധി പ്രയോഗിക്കുന്നു .. ഈ പെണ്ണുമ്പിള്ളയെ സത്യസന്ധൻ ആയ ഒരു മനുഷ്യൻ കേസ് ഏൽപ്പിച്ചാൽ ആ മനുഷ്യനെ അവസ്ഥ എന്തായിരിക്കും ...

    • @Hisham78141
      @Hisham78141 Před 3 lety +4

      Yes ...valachodikkan midukki aanu vakkeel

    • @jalexrosh
      @jalexrosh Před 3 lety +5

      കൊണ്ട് പോയി കേസ് കൊടുക്ക്, അല്ലെങ്കിൽ മക്കള് നിയമം പഠിച്ചു പാസ്സ് ആയി വിജയനെയും ദിനേശനേയും ഒക്കെ നിയമകുരുക്കിൽ നിന്നു ഊരി വിട്.

    • @abraham223
      @abraham223 Před 3 lety +1

      ആ വിടുവായനെ തളക്കാൻ വക്കീൽ ബുദ്ധി പോലും വേണ്ട..

    • @willandwill513
      @willandwill513 Před 3 lety +1

      Vakeel vakeel budhi allathe entha upayogikuaa..ee vijay p nairyum shanthi vila dineshineyum pole chorichalo

    • @peeloo2248
      @peeloo2248 Před 3 lety

      Ayaalu keri pidichu nnu paranju vakkeel fees vaangum

  • @kb6041
    @kb6041 Před 3 lety +101

    ശാന്തിവിള എല്ലാരേയും തേച്ചു ഒട്ടിച്ചു സൂപ്പർ

  • @lovefromhevan7006
    @lovefromhevan7006 Před 3 lety +114

    ശാന്തി വിള ദിനേശ് ഏട്ടൻ പൊളിച്ചു കാരണം ഭാഗ്യ ലക്ഷ്മി ആൻഡ് കൂട്ടരും അത്രയും മോശം ആണ് 👍👍👍👍

    • @guruvayurappanappan9171
      @guruvayurappanappan9171 Před 3 lety +3

      ഇവരുടെ വാക്കിൽശ്രീ അല്ല അവർ അങ്ങനെ വാതിക്കു

    • @jayarajsathyan9532
      @jayarajsathyan9532 Před 3 lety +2

      എന്തുകൊണ്ട് സഖാവ് ജയന്തൻ ഭാഗ്യലക്ഷ്മിയുടെ വീടുകയറി തല്ലുന്നില്ല. വിജയുടെ മുഖത്തു ആസിഡ് ഒഴിക്കണമായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം . ജയന്തൻ അത് ചെയ്തു കാണിക്കണം

    • @sunandhachechi7255
      @sunandhachechi7255 Před 3 lety

      @@jayarajsathyan9532 @. ?@

    • @sunandhachechi7255
      @sunandhachechi7255 Před 3 lety

      @@jayarajsathyan9532 @. ?@

  • @ismailmohamed9750
    @ismailmohamed9750 Před 3 lety +96

    അഡ്വക്കേറ്റ് എൻറെയും അരുണിനെയും വിളവ് ഒന്നും ഇവിടെ ചിലവാകില്ല ശാന്തിവിള ദിനേശ് മാസാണ്

    • @cityrocks4jose
      @cityrocks4jose Před 3 lety +1

      People like you are the curse of our society

    • @shajivarghese3806
      @shajivarghese3806 Před 3 lety

      ശാന്തിവിള ദിലീപ് വിഷയത്തിൽ അങ്ങേയറ്റം സ്ത്രീ വിരുദ്ധത പ്രഖ്യാപിച്ച ആളാണ്‌. Shame on him.

    • @adentertainment8256
      @adentertainment8256 Před 3 lety

  • @faheyjasheeb9084
    @faheyjasheeb9084 Před 3 lety +45

    ശാന്തിവിള ദിനേശൻ പൊളിച്ചടക്കി സൂപ്പറായിട്ടുണ്ട്

  • @nandukrishna2458
    @nandukrishna2458 Před 3 lety +51

    ശന്താ വിള ദിനേഷ് ഫാൻസ്

  • @athulpr4459
    @athulpr4459 Před 3 lety +11

    ശാന്തിവിള പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമാണ്

  • @susmithsurendran703
    @susmithsurendran703 Před 3 lety +108

    ശാന്തിവിള ദിനേശ് പറഞ്ഞതിൽ എന്താണ് തെറ്റ്? വിജയ ലക്ഷ്മി ഇങ്ങിനെ ആയിരുന്നോ? കഷ്ടം തന്നെ

  • @rajeshbabu7257
    @rajeshbabu7257 Před 3 lety +47

    ഭാഗ്യലക്ഷിമി യെ അരുൺ വല്ലാതെ സപ്പോർട്ട് ചെയ്യുന്നു...

    • @kaleshcn5422
      @kaleshcn5422 Před 3 lety +3

      ഇവന്റെ കൃമി കടി അവര്‍ മാറ്റും. അതാണ്.

  • @alexanderta5755
    @alexanderta5755 Před 3 lety +9

    ദിനേശ് ചേട്ടന്‍ അടിപൊളി ആണ്‌👌❤,ചേട്ടന്‍ വക്കിലിന പൊളിച്ച് അടുക്കി

  • @gazalink665
    @gazalink665 Před 3 lety +45

    ശാന്തിവിള ദിനേശൻ 🔥🔥🔥🔥

  • @mkzeenath4827
    @mkzeenath4827 Před 3 lety +8

    പൊട്ടിയത് ഒരാൾക്കാണെങ്കിലും എത്ര പേർക്കാണ് കൊണ്ടതെന്ന്
    ഇതിനു താഴെയുള്ള കമെന്റ് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്,,😊👍

  • @jobikunnell
    @jobikunnell Před 3 lety +91

    ദിനേശ് ശാന്തിവിള പൊളിച്ചു

    • @jayarajsathyan9532
      @jayarajsathyan9532 Před 3 lety +1

      എന്തുകൊണ്ട് സഖാവ് ജയന്തൻ ഭാഗ്യലക്ഷ്മിയുടെ വീടുകയറി തല്ലുന്നില്ല. വിജയുടെ മുഖത്തു ആസിഡ് ഒഴിക്കണമായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം . ജയന്തൻ അത് ചെയ്തു കാണിക്കണം

  • @user-im4ew3td4p
    @user-im4ew3td4p Před 3 lety +36

    സ്വകാര്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും നീതി പാലിച്ചിട്ടുണ്ട് എങ്കിൽ നട്ടെല്ലോടെ നിൽക്കാം ജനമധ്യത്തിൽ

  • @bijuvijayan1994
    @bijuvijayan1994 Před 3 lety +40

    ശാന്തിവിള ദിനേശ് പൊളിച്ചു

  • @sureshhimas9360
    @sureshhimas9360 Před 3 lety +90

    ആണ്ണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരു ആൺകുട്ടി വന്നിരിക്കുന്നു👍

  • @nasrusameer123
    @nasrusameer123 Před 3 lety +62

    ദിനേശ് യുട്യൂബിൽ പറയുന്നത് സൈബർ ബുള്ളിയിങ് ആണെങ്കിൽ ഭാഗ്യലക്ഷ്മി ചാനലിൽ പറഞ്ഞത് ബുള്ളിയിങ്ങിൽ പെടാത്തതെന്ത്കൊണ്ട്?

  • @a4a255
    @a4a255 Před 3 lety +41

    Dinesh annan mass 🔥🔥🔥

  • @noushaadkaaraatt4613
    @noushaadkaaraatt4613 Před 3 lety +48

    Dinesh u r a sensitive person

  • @arvlogs5949
    @arvlogs5949 Před 3 lety +185

    ശാന്തവിള ദിനേശ് അടിച്ച് പൊട്ടിച്ചു.!!..😂😂

    • @jayarajsathyan9532
      @jayarajsathyan9532 Před 3 lety

      എന്തുകൊണ്ട് സഖാവ് ജയന്തൻ ഭാഗ്യലക്ഷ്മിയുടെ വീടുകയറി തല്ലുന്നില്ല. വിജയുടെ മുഖത്തു ആസിഡ് ഒഴിക്കണമായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം . ജയന്തൻ അത് ചെയ്തു കാണിക്കണം

  • @leostablet
    @leostablet Před 3 lety +79

    Dinesh very open and honest.

    • @jeil4649
      @jeil4649 Před 3 lety +7

      ഉവ്വ.... ഉവ്വുവ്വ

    • @willandwill513
      @willandwill513 Před 3 lety +3

      Mattoralde lifile karyangal vilich prnj prashsthi nedunnathano honest and open..ayal ayalde jeevithathine kurich parayatte

    • @jeil4649
      @jeil4649 Před 3 lety

      @@willandwill513
      Correct

    • @favourite1372
      @favourite1372 Před 3 lety

      @@jeil4649 ppppv

  • @venkittamohamedanwar6428
    @venkittamohamedanwar6428 Před 3 lety +15

    ആരുടെയോ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചപ്പോൾ കാണാൻ നല്ല രസം, സ്വന്തം അമ്മക്ക് ഭ്രാന്ത് പിടിച്ചപ്പോൾ ആണ് ഇത് അത്ര സുഖമുള്ള സംഗതി അല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചത്.അതുപോലെ സ്വന്തം അനുഭവം വരുന്നത് വരെ ഇതിന്റെ ബുദ്ധിമുട്ട് എന്താണ് എന്ന് പലർക്കും മനസ്സിലാവില്ല.

  • @ambilyrenjith283
    @ambilyrenjith283 Před 3 lety +10

    Dinesh adipoliii.... ✌

  • @nandukrishna5925
    @nandukrishna5925 Před 3 lety +5

    Dinesh is very open and honest person and you arun also handled the situation very wisely.

  • @arunrajbs4658
    @arunrajbs4658 Před 3 lety +11

    Shantivila Dinesh നിങ്ങൾ ചിരിപ്പിച്ച് കൊന്നു.. കണ്ടതിൽ ഏറ്റവും Comedy debate

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 3 lety +18

    😆😆😆😆😆 മൊട്ട :അയാൾ കഥയെഴെത്തുകയാണ് എന്ന സിനിമയുണ്ട്.
    ശാന്തി :ഷാജി എം കരുണിന്റെ ഓൾ എന്ന് പറയുന്ന സിനിമയുണ്ട് അതുകൊണ്ട് ഞാൻ ഇവളെ അവൾ എന്ന് വിളിക്കും. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sijusp9924
    @sijusp9924 Před 3 lety +45

    ഈ ആശാ...ഉണ്ണാത്താന്റെ ചിരി കണ്ടാൽ അറിയാം, വെറും ഫെമിനിസ്റ്റല്ല... രഹ്നാ ഫാത്തിമയുടെ സുഹൃത്തും കൂടിയാണ്.

  • @shinodsoumya6863
    @shinodsoumya6863 Před 3 lety +20

    എന്താ ആശാമേടം ആശയം ഇല്ലാത്ത കാര്യങ്ങൾ ഉപയോഗിച്ച് പൊതുസമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കരുത് 😂

  • @geojacob5929
    @geojacob5929 Před 3 lety +17

    മുഖ്യധാര മാധ്യമങ്ങളുടെ, സാധരണക്കാരുടെ സ്വകാര്യതയിലേക്കു പോലും കടക്കുന്ന പ്രവണതയെ പറ്റി ചോദിച്ചത് പ്രസക്തമാണ്. അന്യ രാജ്യങ്ങളിൽ ഒരു photo പോലും publish ചെയ്യില്ല written അനുവാദമില്ലാതെ.

  • @anuvinu5020
    @anuvinu5020 Před 3 lety +42

    ശാന്തിവിള ദിനേശ് sir, big salute, I will support sir

  • @anandg0084u
    @anandg0084u Před 3 lety +27

    Dont compare vijay nair and shanthivilla
    Shanthivilla upayigichat manyamaya vakukall aanu...
    Pulli paranjthil theto sheriyo athu pineedu vere samsarikam...

  • @hyderali4068
    @hyderali4068 Před 3 lety +13

    Shandhivila👍💪

  • @shafeekshafeek1778
    @shafeekshafeek1778 Před 3 lety +19

    Dinesh pollichu

  • @miguelgael6613
    @miguelgael6613 Před rokem +2

    ദിനേശേട്ടൻ ഒറ്റക്ക് നിന്ന് അടിച്ചു തൂക്കിയ ഇന്റർവ്യൂ. 🔥🔥🔥🔥

  • @sumagayos5759
    @sumagayos5759 Před 3 lety +111

    ദിനേശാ പൊളിച്ചു

    • @ckf8623
      @ckf8623 Před 3 lety +5

      അരുണിന്റെ മുമ്പിൽ ദിനേഷന്റെ വാക്കുകൾ ഇടറുന്നു സ്വന്തം ചാനലിൽ എന്ത്‌ വിഡ്ഢിത്തരവും വിളിച്ചു പറയാം പക്ഷെ മറ്റു ചാനലുകളിൽ അത് പറ്റൂല

    • @jeil4649
      @jeil4649 Před 3 lety +5

      ദിനേശൻ പൊളിഞ്ഞു.

  • @midhunpm5405
    @midhunpm5405 Před 3 lety +12

    ശാന്തിവിള 💪

  • @vivekvs7696
    @vivekvs7696 Před 3 lety +47

    ശാന്തിവിള അണ്ണൻ ഉയിർ..

  • @k.sonlinemalayalam6081
    @k.sonlinemalayalam6081 Před 3 lety +73

    ആശ ഉണ്ണിത്താൻ ചുമ്മ ഇരുന്നു ചിരിക്കുന്നു എന്തൊക്കെ പ്രോബ്ലം ആണ്..

    • @shahid1347
      @shahid1347 Před 3 lety +6

      Thottu nilkunnavarude oru psychological move

    • @mkmullackal
      @mkmullackal Před 3 lety +5

      uvva. ara vikali pidichu control poyathennu kandu

    • @midhunjayaraj4831
      @midhunjayaraj4831 Před 3 lety +2

      @@shahid1347 true

    • @ghostneguz
      @ghostneguz Před 3 lety

      Antham Kammiyum, Sudaapiyum okke ithaanu sthiram cheyyunne....cheppaku adi kittunna feel undaakumbol.

    • @kaleshcn5422
      @kaleshcn5422 Před 3 lety +2

      ചുമ്മാ..വെടി.

  • @hilari7930
    @hilari7930 Před 3 lety +8

    ശാന്തി വിള ദിനേശൻ ആണ് ശരി

  • @marcelmorris6875
    @marcelmorris6875 Před 3 lety +18

    ഇപ്പോൾ മനസിലായി ശാന്തി വിള ദിനേശ് ആരാണെന്നു...

    • @mkmullackal
      @mkmullackal Před 3 lety

      uvvu. oru thendiyanennu manasilayi.

    • @SabuXL
      @SabuXL Před 3 lety

      @@mkmullackal ഓ ചങ്ങാതീ എന്താ ഈ പറയുന്നത്? ഇങ്ങനെ എഴുതി വച്ചിരിക്കുന്നതിന് വിശദാംശങ്ങൾ നല്കാമോ?

  • @freddyfelix3711
    @freddyfelix3711 Před 3 lety +65

    ആംബുലൻസിൽ ഒരു പാവപ്പെട്ട യുവതിയെ പീഡിപ്പിച്ചപ്പോൾ ഈ വികാരം കണ്ടില്ലല്ലോ.. ചിരിക്കുടുക്കെ

    • @kaleshcn5422
      @kaleshcn5422 Před 3 lety +1

      അവള്‍ക്ക് അതിനു കഴിവില്ല..ഇതു പോലെ പണം കിട്ടുന്ന ഏര്‍പ്പാട് അല്ല..

    • @lipinms1
      @lipinms1 Před 3 lety

      മണ്ടൻ കൊണാപ്പി

  • @sunilkumar-io5ub
    @sunilkumar-io5ub Před 3 lety +55

    ദിനേശ് അണ്ണൻ ഒരു മാസ്

  • @shuhaibcp8
    @shuhaibcp8 Před 3 lety +36

    ദിനേശ് സൂപ്പർ

  • @Chintuu23
    @Chintuu23 Před 3 lety +26

    Santivila 🔥🔥🔥🔥🔥🔥🔥🔥🔥

  • @202jerin
    @202jerin Před 3 lety +27

    But Mr. Arun is prejudiced in this debate.... he decided from the beginning that he will not support Mr. Dinesh... and that was not correct in a debate....
    An anchor must be neutral....

    • @mrithulBenny
      @mrithulBenny Před 3 lety +2

      How can a human support these kind of shits.. dr. Arun is the best anchor with his behaviour

    • @202jerin
      @202jerin Před 3 lety

      Mrithul he is a best anchor... but here there is some correct points with santhivila... an anchor must accept if points are right...

    • @Richujacob
      @Richujacob Před 3 lety

      @@mrithulBenny dr Arun a complete scammer,

  • @UTUBEVISIONPLUS
    @UTUBEVISIONPLUS Před 3 lety +65

    നിന്റെ ചാനൽ ആരുടെ എല്ലാം വ്യക്‌തിപരമായ വാർത്തകൾ ആണെടാ കാണിക്കുന്നത് ..അത് വിൽപന ചരക്ക് ആക്കി അല്ലെടാ നീ ശമ്പളം വാങ്ങിക്കുന്നത് .....

    • @__mErLiN_
      @__mErLiN_ Před 3 lety +2

      Enikke personally ettom ishtavallatha madhyama prevarthakan Arun aane.

    • @sreejithkjanak
      @sreejithkjanak Před 3 lety +1

      ആണെങ്കിൽ പോയി കേസ് കൊടുക്കട മയിരെ

    • @abijithjithu7287
      @abijithjithu7287 Před 3 lety +2

      Poda myre

    • @neethavinayan8138
      @neethavinayan8138 Před 3 lety

      @@sreejithkjanak നിന്റെ അപ്പന് എതിരേ ഒരു കേസ് കൊടുക്കേടാ പാഴേ....😁😁😁😁😁😁😁😁😁😁😁😁

  • @SunilKumar-dh4ly
    @SunilKumar-dh4ly Před 3 lety +17

    ശാന്തിവിള ദിനേശൻ യൂട്യൂബ് ചാനലിൽ വരുന്ന വീഡിയോകൾ എല്ലാം സൂപ്പറാണ് അതിനകത്ത് യാതൊരുവിധ അശ്ലീലവും ഇതുവരെ ഞാൻ കണ്ടിട്ടില്ല...

  • @RaviShankar-oh4is
    @RaviShankar-oh4is Před 3 lety +13

    മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ ബഹൂമാനിക്കാൻ നമ്മളിനിയും പഠിച്ചിട്ടില്ലാ ( അല്ലെങ്കിലും പഠിക്കേണ്ടതെന്നും നമ്മൾ പഠിക്കുകയും ഇല്ലാ പഠിപ്പിക്കുകയും ഇല്ലാ)

  • @shabashussain5993
    @shabashussain5993 Před 3 lety +31

    ഈ യുട്യൂബ്രേക്കാൾ മോശമാണ് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടു സബ്സ്ക്രൈബ്റെ കൂട്ടുന്ന ചാനലുകൾ.

  • @thanal6309
    @thanal6309 Před 3 lety +85

    ഭേഷായി കിട്ടിയല്ലോ രണ്ടിനും അരുണിനും ആശാ ഉണ്ണിത്താനും.. സന്തോഷമായില്ലേ.... ഇനി പോയി സുഖമായി കിടന്നുറkuka.... കുറേ ഫെമിനിച്ചി...

    • @abraham223
      @abraham223 Před 3 lety +8

      ആർക്കാ കിട്ടിയതെന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലുമില്ലാത്ത ഊള

    • @thanal6309
      @thanal6309 Před 3 lety +5

      @@abraham223 ... നിനക്ക് മനസ്സിലായല്ലോ അതു മതിയെടാ പര ഊളേ

    • @libinfancis9571
      @libinfancis9571 Před 3 lety +2

      @@abraham223 നിനക്കും വയർ നിറയെ കിട്ടി ഇലെ

    • @peeloo2248
      @peeloo2248 Před 3 lety

      Feminism-thinte arthavum perum kalayaan nadakkunna makkunagal , koode oru arun shiku , alla ee arun ennu perulla ellaavarum inganethe type aana

    • @susmithsurendran703
      @susmithsurendran703 Před 3 lety

      @@libinfancis9571 😆😆😆🤣🤣🤣

  • @deepums8302
    @deepums8302 Před 3 lety +65

    ശ്രീജിത്ത്‌ പണിക്കാരും കൂടെ ഉണ്ടായിരുന്നകിൽ പൊളി ആയിരുന്നു...

    • @thathahir
      @thathahir Před 3 lety +12

      DEEPU M S ഞാൻ സങ്കിയല്ല സങ്കിയല്ല എന്ന് പറഞ്ഞു പകുതി സമയം കളയും 😁

    • @user-fm7cy3nf4k
      @user-fm7cy3nf4k Před 3 lety +6

      എന്തിനാ ജെട്ടി നിരീക്ഷകൻ ആയിട്ടാണോ

    • @gigeeshmathew2157
      @gigeeshmathew2157 Před 3 lety +1

      thahir a 🤣🤣

    • @amalkumar80
      @amalkumar80 Před 3 lety +1

      Yes jettinireekshakan

    • @rvdk2282
      @rvdk2282 Před 3 lety +1

      @@thathahir sudappikaleyum theevravathikalkum adhehathe kanumbol kuru pottunnathu swabhavikam...

  • @kattilnishar
    @kattilnishar Před 3 lety +24

    Shandivilla 👍👍

  • @ismailshahismail5917
    @ismailshahismail5917 Před 3 lety +11

    എനിക്ക് വളരെ ഇഷ്ടമുള്ള അവതാരകനാണ് "അരുൺ"
    പക്ഷേ പലപ്പോഴും താങ്കൾ
    "സ്വേച്ചാതിപതിയപ്പോലെ"
    "Ower smarts ആകുന്നു"ആ
    "വക്കീലും അവസ്സരവാതിയാണ് {കഷ്ടം!!!?} വക്കീൽ സ്വന്തം വില
    കളയരുത്-!!!!!!!!!!!@@@---!!!!???

  • @veeranveerankutty4920
    @veeranveerankutty4920 Před 3 lety +11

    അരുണേ വിട്ടേക്കൂ.' പ്രശ്നം നിയമപരമായി നീങ്ങിക്കോട്ടെ

  • @sreejithks7034
    @sreejithks7034 Před 3 lety +25

    𝑠𝑎𝑛𝑑ℎ𝑖𝑣𝑖𝑙𝑙𝑎 𝑎𝑟𝑢𝑛𝑖𝑛𝑛𝑒 𝑘𝑜𝑛𝑛𝑢....

  • @sabumathai4039
    @sabumathai4039 Před 3 lety +5

    shanthivila dinesh super👍💪💪💪💪💪💪💪💪💪💪💪💪💪Arunuvum vakeel Ashayum muttu madkkiyeee

  • @girishvalathil5470
    @girishvalathil5470 Před 3 lety +10

    Like here Dinesh fans..!!!!

  • @rasheedta6597
    @rasheedta6597 Před 3 lety +52

    അരുൺ... നീ പെണ്ണുങ്ങളുടെ പ്രീതിയ്ക്കു വേണ്ടി പാടുപെടുന്നു.. !""

    • @rasheedrasheed3324
      @rasheedrasheed3324 Před 3 lety +1

      Shariyane super 👌

    • @shylajavijayan9835
      @shylajavijayan9835 Před 3 lety +1

      What will Arun do if he encounters such attack from the feminist?

    • @thankachancm4554
      @thankachancm4554 Před 3 lety

      Correct.

    • @thestranger1614
      @thestranger1614 Před 3 lety

      പാവാട... ഇവനോടുണ്ടായിരുന്ന അല്പം ഇഷ്ടം കൂടി അങ്ങ് പോയി

  • @sk6182
    @sk6182 Před 3 lety +51

    അരുൺ നീ ബുദ്ധി മനെന്നു സ്വയം ധരിക്കരുത്, ശ്രീജിത്ത്‌ പണിക്കരെ വിളിക്കും

    • @georgezachariah1847
      @georgezachariah1847 Před 3 lety +2

      നീ എന്താ വിചാരിച്ചു ഭാഗ്യലക്മി നീയും നിന്റെ കുട്ടകാരും വേശികൾ തന്നെ

  • @bala2237
    @bala2237 Před 3 lety +2

    ശാന്തിവിള ദിനേശൻ സൂപ്പർ....പൊളിച്ചടുക്കി.....കിലക്ഷ്മി വറയ്ക്കലിന്റെ യൂട്യൂബ് വീഡിയോ കണ്ടിട്ട് വാ അരുൺ നയീകരണ ഏറ്റെടുക്കുന്നത്...

  • @muhammedyaseen9060
    @muhammedyaseen9060 Před 3 lety +1

    ഈ കമന്റ്‌ ബോക്സ്‌ നോക്കുമ്പോൾ മനസിലാകുന്നില്ല.. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉള്ള ജീവിത രീതിയിൽ ഉള്ള ജീവിതം ജീവിക്കുന്ന മനുഷ്യൻ എന്ന് സ്വയമേ പറയുന്ന ഈ ദിനേഷിന് ഇത്രേം സപ്പോർട്ട്... അവസ്ഥ.... 🤦‍♂️🤦‍♂️

  • @baburk1324
    @baburk1324 Před 3 lety +42

    ആമ്പുലൻസിൽ ബലാൽസ ഘം ചെയ്യാമോ വക്കീലേ...?

    • @jeil4649
      @jeil4649 Před 3 lety

      try ചെയ്യണോ താങ്കൾക്ക് .

    • @kaleshcn5422
      @kaleshcn5422 Před 3 lety

      അതിൽ ഒന്നും ഈ ഫെമിനിസ്റ്റ് തള്ള മാര്‍ ഇടപെട്ടില്ല..കാരണം പണവും പ്രശസ്തിയും കിട്ടില്ല...

    • @mkmullackal
      @mkmullackal Před 3 lety

      ivar ethilokke idapttitundennu adyam poyi aneswikoo. pinne comment cheyyooo. veruthe oohichu commentalle

  • @Abhi-tb8sm
    @Abhi-tb8sm Před 3 lety +24

    Shanthivila dhineash fans like❤️

  • @madhavannair4141
    @madhavannair4141 Před 3 lety +2

    Santi vila did well against the onslaught of all others single handedly.👌💐

  • @kidsandtoys2940
    @kidsandtoys2940 Před 3 lety

    Dinesh on right way... nigalk samoohathil manyareennu swayam paranju nadakunna activistukal cheyyunna vrthiketta CZcams chennelinte tumb nail onnu kandu nokku ellam clear aanu... ingane ulla thonnivasam cheyitha sthreekalk anukoolamayi gov ordinance konduvaranam ennu paranja advocate eth collegil aanu padichath.. ithilum koodiyath enthoke andakunnu appozhoke ivattakalude kayyum naakum evideya poyirunnu... full support Mr.Dinesh

  • @princebenchamin1847
    @princebenchamin1847 Před 3 lety +82

    എന്തൊക്കെ ആയാലും ശാന്തിവിളയുടെ വാക്കുകൾക്ക് മൂർച്ച ഉണ്ട്

    • @jeil4649
      @jeil4649 Před 3 lety +2

      പേടിച്ചവൻ്റെ രോദനമാണത് CPM കൂടെ ഉണ്ടന്ന ധ്യൈര്യത്തിൽ. നായ്ക്ക് ഏറു കിട്ടിയാൽ ഇതിലും ഉച്ഛത്തിൽ കുരക്കും. അത് നായുടെ ധ്യൈര്യമായ് കാണരുത്....

    • @abraham223
      @abraham223 Před 3 lety +1

      അതോണ്ടാ വീഡിയോ ഡിലീറ്റ് ചെയ്ത് ഓടി വന്ന് കിതക്കുന്നത്

    • @princebenchamin1847
      @princebenchamin1847 Před 3 lety +1

      @@jeil4649 ബീഫ് കഴിച്ചിട്ട് ഉള്ളിക്കറി ആണ് എന്ന് പറഞ്ഞ സുര യെക്കാൾ ധൈര്യം ഉണ്ട്

    • @indian4227
      @indian4227 Před 3 lety

      @@princebenchamin1847 ലുട്ടാപ്പി റഹിമിനെക്കാൾ ധൈര്യം ഉണ്ട് അതു പോരെ

    • @princebenchamin1847
      @princebenchamin1847 Před 3 lety

      @@indian4227 ഇന്ത്യൻ ടൈ ആയ കോണകം ലോകത്തിനു സമ്മാനിച്ച യോഗി ആദിത്യനാഥിനെക്കാൾ ധൈര്യം ഉണ്ട്.

  • @user-fm7cy3nf4k
    @user-fm7cy3nf4k Před 3 lety +149

    ശാന്തിവിള അണ്ണൻ ഫാൻസ്‌ അസോസിയേഷൻ കീ ജയ്

  • @sunilpascal
    @sunilpascal Před 3 lety +6

    My dear Arun
    Advocate is in trouble. She is lying

  • @surapkn0781
    @surapkn0781 Před 3 lety +73

    എന്തോന്ന് ഭാഗ്യലക്ഷ്മി. സ്വർണ്ണ കടത്തിൽ നിന്ന് ചാനൽ ചർച്ച വഴിതിരിച്ച് വിടാൻ വേണ്ടിയുള്ള ആയുധം...

    • @dr.robinfanskerala7926
      @dr.robinfanskerala7926 Před 3 lety +5

      കണ്ടു പിടിച്ചു കളഞ്ഞല്ലോ......... 😂😂

  • @user-hr2xm3eo7z
    @user-hr2xm3eo7z Před 3 lety +3

    avalude bharthavinu aayrkum aa mind... hats of dinesh sir....

  • @firoskhanchombalan9590
    @firoskhanchombalan9590 Před 3 lety +4

    Santhivila dinesh 🔥

  • @greenfeeldgreenfeeld7077
    @greenfeeldgreenfeeld7077 Před 3 lety +9

    ശാന്തി വിള പങ്കെടുക്കുന്നത് ഭാഗ്യയും &ദിയ യും പങ്കെടുക്കുന്നില്ല കാരണം അവർക്കു ധൈര്യമില്ല. വക്കിൽ വെറുതെ ഒരു പക്ഷം പിടിക്കാൻ പാടില്ല തെറ്റുചെയ്തവർ ശിക്ഷ അനുഭവിക്കണം എന്ന് പറയാൻ ആർജവം കാണിക്കണം അതാണ് ശെരി നിയമം അതാണ്

  • @aiswariyaratheesh2971
    @aiswariyaratheesh2971 Před 3 lety +18

    ശാന്തിവിള ദിനേശ് 👏👏👏👏

  • @kattalanjopz9104
    @kattalanjopz9104 Před 3 lety +3

    ശാന്തി വിള 😘

  • @anayap1016
    @anayap1016 Před 3 lety +39

    ശാന്തിവിള ദിനേശൻ ആണ് ശരി

  • @ishisworld156
    @ishisworld156 Před 3 lety +2

    അശാന്തിവിള പൊളിച്ചു 👌

  • @ponnukunjappan
    @ponnukunjappan Před 3 lety

    ee channnelil dineshum mattoru channelili PC georgum okke parayunnathau ee samooham streekalkku equality kodukkan thayyarakunilla enullathinte prathifalanam aanu.. ee manobhavam nammal ororutharum ennu mattunno anne streekalku ethire ulla itharam akrmangal kurayu.. hats off to the maturity and calmness with which advocate Asha responded to the annoying Dinesh

  • @salwasalwa4
    @salwasalwa4 Před 3 lety +31

    ശാന്തിവിള ഇന്ന് അശാന്തനായി

  • @muneerchithari4230
    @muneerchithari4230 Před 3 lety +3

    dineash sir sooper speech

  • @akshayravijyothi
    @akshayravijyothi Před 3 lety +2

    7:36 അടിപൊളി😂

  • @familypack2.067
    @familypack2.067 Před 3 lety

    എനിക്കും ഇതുപോലെ ഉണ്ടായി. എന്റെ wife എന്നെ ചതിച്ചിട്ട് വേരെ ഒരുത്തന്റെ കൂടെ പോയി. അവള് ചെയ്ത പോകൃത്തരം ഞാൻ Youtubil തുറന്നു പറഞ്ഞപ്പോ . ഒരു പെണ്ണ് അവളെ support ചെയ്ത് വീഡിയോ ഇട്ടു. അവള് പറ്റി ഞാൻ പറയാൻ പാടില്ലാത്ര . അത് അവളെ അഭമാനിക്കുന്നതിന് തുല്യമാണത്ര. ഓരോ ഫെമിനിച്ചികൾ . അല്ല എന്റെ ലൈഫിൽ സംഭവിച്ചത് എനിക്ക് പുറത്ത് പറയാൻ പാടില്ലെ.

  • @whats_in_aname
    @whats_in_aname Před 3 lety +9

    42:48 എന്ന് ഒരു വക്കീൽ, അടിപൊളി ബാ പോവാം

  • @irascibleman4366
    @irascibleman4366 Před 3 lety +19

    Ningalk ellavarem personal karyangal annoshikan avakashamundo😂😂😂 aa chodiyathin marupadi kodukk mr arun 🤭

  • @riyaskoppala2297
    @riyaskoppala2297 Před 3 lety +1

    Shanthivila Dinesh thank you

  • @RASHIQPARENGALRASHIQPARENGAL

    ഈ ചർച്ച ഈ ചാനല്‍ editorial ടീം വീക്ഷിക്കുന്നു എങ്കിൽ ഈ ചർച്ച ഇനി വെക്കില്ല