അരപൈമയുടെ കുളം clean ചെയ്യാൻ ഇറങ്ങിയതാ!! പക്ഷെ!! | Biggest Fish in my Pond | Tasty Nibbles

Sdílet
Vložit
  • čas přidán 30. 05. 2022
  • Click here to visit tasty nibbles website ☺️👇
    tastynibbles.in/tunacan
    #tastynibbles

Komentáře • 1,5K

  • @fishingfreaks
    @fishingfreaks  Před 2 lety +392

    Click here to visit tasty nibbles website ☺️👇
    tastynibbles.in/tunacan

    • @shabintkvlogs
      @shabintkvlogs Před 2 lety +5

      Bro daily video idumbo subscribers nte koottathilulla aalukal ariya pedaatha channelinte comments pin cheythirunnenkil valare nannaayirunnu🥰🤗Please support us

    • @dinkiridinka5916
      @dinkiridinka5916 Před 2 lety +2

      Bro muyal enth ayi

    • @davisanddelwisvlogs346
      @davisanddelwisvlogs346 Před 2 lety +1

      😃

    • @MDTSPYOP
      @MDTSPYOP Před 2 lety +1

      czcams.com/video/Y7nuiVNZTRI/video.html🤣🤣🤣

    • @MDTSPYOP
      @MDTSPYOP Před 2 lety +1

      Reply bro

  • @m4techfans459
    @m4techfans459 Před 2 lety +2631

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി ഞാൻ കട്ട waiting ആയിരുന്നു ❤💞

    • @Ka_thuuuu
      @Ka_thuuuu Před 2 lety +26

      Hi bro big fan

    • @althafsanu234
      @althafsanu234 Před 2 lety +43

      Sherikkum ningal aare vediokka wait cheyyunnee 😂😂🙄

    • @nishair2948
      @nishair2948 Před 2 lety +21

      Not M4TECH

    • @navinkrishna12
      @navinkrishna12 Před 2 lety +9

      Njan bro chettanda home THRISSUR mala annale❤🥰😘😘😘😘

    • @fishingfreaks
      @fishingfreaks  Před 2 lety +458

      ♥️♥️♥️😍😍😍

  • @AQ___
    @AQ___ Před 2 lety +396

    Adipoli 😻💥

  • @mtaquagarden7341
    @mtaquagarden7341 Před 2 lety +33

    ഒരു പ്രൊമോഷൻ വീഡിയോ ആണെന്ന് തോന്നിക്കാതെയുള്ള മികച്ച അവതരണം

  • @midhunkrishna8705
    @midhunkrishna8705 Před 2 lety +145

    പപ്പയുടെ genuine opinion പ്രൊമോഷന് ആപത്തോ 🤣😅😅😅✨️

    • @CODERED999
      @CODERED999 Před 2 lety +10

      😆😆😆ടിന്നിൽ അടച്ചു വെച്ചെയ്ക്കുന്ന ട്യൂണയ്ക്ക് ടേസ്റ്റ് വ്യത്യാസം ഒന്നും ഇല്ലേന്നു... ഇതിലും വലിയ കോമഡി സ്വപ്നങ്ങളിൽ മാത്രം....

    • @___a__s__p___
      @___a__s__p___ Před 2 lety

      😂

  • @everythingyadhubro
    @everythingyadhubro Před 2 lety +10

    arapaima uyir🤩🥰🥰🥰🥰❤

  • @artist6049
    @artist6049 Před 2 lety +3

    പക്ഷികൾ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടായിക്കാണും കളർ വെറൈറ്റികൾ കാണാൻ ഒരു ദിവസം പക്ഷിക്കൂട്ടിൽ ക്യാമറ വയ്ക്കൂ,, പല സമയങ്ങളിൽ പല സ്ഥലങ്ങളിലായി മാറ്റി മാറ്റി സെറ്റ് ചെയ്ത് നല്ല കാഴ്ചകൾ എടുക്കു

  • @abhinavk1213
    @abhinavk1213 Před 2 lety +33

    ബ്രോ മുയലിന്റെ ആ ഹോളിൽ കൂടെ pipe ഇട്ട് അതിൽ camera വച്ച് വീഡിയോ shoot ചെയ്യാമോ......
    അടിപൊളി ആയിരിക്കും..... 😍

  • @muahmmedfirdouse3784
    @muahmmedfirdouse3784 Před 2 lety +25

    ചേട്ടൻ വീട്ടിൽ നിൽക്കുമ്പോൾ ഉള്ള ഒരു day in my life cheyyaamoo plzz... 😍
    Video poli.... 🥰

  • @igmulder146
    @igmulder146 Před 2 lety +98

    നിങ്ങളുടെ ഫാമിലി വീഡിയോ വേറെ തന്നെ ഫീൽ ആണ് ❤🔥

  • @sangeethprabhakar5368
    @sangeethprabhakar5368 Před 2 lety +58

    അരാപൈമയുടെ video കാണാൻ പ്രിത്യേക രസം anu🤩❤️

  • @menappadanvlogs
    @menappadanvlogs Před 2 lety +6

    എന്നാലും ജിനോച്ചനെ ആരായിപമാക്കു തിന്നാൻ കൊടുത്തത് 😂സെബിനെ 🥰🥰🥰🙏

  • @techmeetvlogger7905
    @techmeetvlogger7905 Před 2 lety +10

    അടിപൊളി.. 💥🔥🦈

  • @it_ponnuttan
    @it_ponnuttan Před 2 lety +33

    ഈ കിടുകാച്ചി Veraity വീഡിയോ കാണാൻ നമ്മൾ ഇവിടെ കട്ട waiting ആയിരുന്നു 🥰😘

  • @user-ru9yh4cl7n
    @user-ru9yh4cl7n Před 2 lety +11

    Most awaited video ❤️

  • @Sunilpbaby
    @Sunilpbaby Před 2 lety +18

    ഞാൻ നാട്ടിൽ വന്നപ്പോൾ മേടിച്ചു കറിവച്ചുനോക്കി അടിപൊളി ആണ് 👌👌
    അമ്മയുടെ കുക്കിംഗ്‌ അടിപൊളി ആണ് ❤️❤️👌👌

  • @firozmohammed842
    @firozmohammed842 Před 2 lety +1

    Bro നിങ്ങളുടെ അവതരണം സൂപ്പർ i love it നിങ്ങൾക്കു no ജാഡ ♥♥♥

  • @gyancrime5167
    @gyancrime5167 Před 2 lety +10

    Fishing Freaks Anum Inum Uyir😻💖

  • @geisanas4214
    @geisanas4214 Před 2 lety +6

    ആട്ടിൻകുട്ടിയ മേടിച്ചിലെ അതെവിടെ കുറച്ചു നാൾ ആയിലോ കണ്ടിട്ടു...

  • @pradeepchandran6950
    @pradeepchandran6950 Před 2 lety

    Mummyude cooking poli anu.

  • @ALONE-mi4hz
    @ALONE-mi4hz Před 2 lety

    മമ്മി ടെ food കണ്ടിട്ട് വയർ നിറഞ്ഞു.. 😇😋

  • @misiriya1250
    @misiriya1250 Před 2 lety +2

    മമ്മി മീൻ മുറിക്കൂന്നത് കാണാനും cooking കാണാനും വലിയ ഇഷ്ട്ടമാണ് ഇടയ്ക്ക് കാണിച്ചാൽ നന്നായിരിക്കും👏👏👍🥰 കിളികളെ കണ്ടില്ലെങ്കിലും സെബിൻ പറയുമ്പോൾ കണ്ടപോലെ തന്നെ തോന്നും അടിപൊളി വീഡിയോ ആയിരുന്നു 🦈🐬🥰🥰🥰🥰

  • @karthikskumar9436
    @karthikskumar9436 Před 2 lety +3

    16:05 എജ്ജാതി സപ്പോർട്ട് 😁😂

  • @mohammedziyan.k9782
    @mohammedziyan.k9782 Před 2 lety +1

    Araapyma nalla veluthayin

  • @user-Ananthan
    @user-Ananthan Před 2 lety +1

    Bruhinnt video kanumbo vallathoru feel ann..oru positive 💖

  • @newpetsstory6033
    @newpetsstory6033 Před 2 lety +41

    അടുത്ത വീഡിയോ പൂച്ചയെ കുറിച്ച് ഇടുമോ 🥰🐈

  • @abhinavdas4627
    @abhinavdas4627 Před 2 lety +17

    കാത്തിരിപ്പിന്റെ ഒരു സുഖം എന്താണ് എന്ന് ഞാൻ നിങ്ങടെ വീഡിയോ കാണുമ്പോൾ ആണ് മനസ്സിലാകുന്നേ 🥰❤️

  • @aadhiloveland1185
    @aadhiloveland1185 Před 2 lety

    thank you

  • @deepuappu4334
    @deepuappu4334 Před 2 lety

    Meen murikune kannan oru pratheyaka rasam anu a sound kekkan nala rasam ind amma❤️

  • @sankardev218
    @sankardev218 Před 2 lety +5

    Polichu machane❤️❤️❤️🔥🔥🔥

  • @diyajojy553
    @diyajojy553 Před 2 lety +3

    Super video 🥰🥰

  • @thedevilminded46
    @thedevilminded46 Před 2 lety +2

    Nice video 🥰🥰
    ഈ ചാനലിന്റെ വീഡിയോക്ക് ആയി waiting ആയിരുന്നു 💥😎⚡️
    💥⚡️Waiting for 3 million🔥🔥🥰🥰

  • @nandanff3547
    @nandanff3547 Před 2 lety +1

    5 nokkky nokky charge theernnu ippazha full aayth love you sebin chetta 😍

  • @spell786
    @spell786 Před 2 lety +43

    😍😍😍

  • @rockzz_dreaming_boii
    @rockzz_dreaming_boii Před 2 lety +13

    9 : 32 - വെള്ളം കുറയുമ്പോൾ , മീനിന് stress ഉം പേടിയും ഉണ്ടാവും....അപ്പോൾ കൂടുതൽ വെപ്രാളം കാണിക്കും....ആ വെപ്രാളത്തിൽ കുറച്ചു അഗ്രഷനും കാണിക്കും

  • @akcreations6335
    @akcreations6335 Před 2 lety

    മമ്മി പൊളി... ഒരേസമയം രണ്ട് set കറി 💥🔥

  • @shaannn0
    @shaannn0 Před 2 lety +1

    Machan annum innum oree poli 💖💖

  • @adidev2627
    @adidev2627 Před 2 lety +4

    അടുത്ത വീഡിയോയിലെങ്കിലും ഹാമ്സ്റ്റേർസിനെ കാണിക്കുമൊ Please

  • @shabintkvlogs
    @shabintkvlogs Před 2 lety +4

    Fishing freaks kaathirunnu video kaanunna chila channelukalil onn🥰😍👍🏻🤗

  • @fazna5694
    @fazna5694 Před 2 lety

    Ammayude fish cut അടിപൊളിയാണ് നിങ്ങൾ മീൻ പിടിച്ചു കൊണ്ടു വരുമ്പോൾ അമ്മ അത് വെട്ടി പൊരിക്കുന്നത് കാണാൻ നല്ല രസമാണ് 🥰💪💪😁👍👍

  • @abedits9503
    @abedits9503 Před 2 lety +1

    Kathum kokum poliyannu
    💥💞

  • @jishnutechandvlogs2657
    @jishnutechandvlogs2657 Před 2 lety +6

    നിങ്ങളുടെ ചാനെലിൽ തന്നെ cooking ഇട്ടാൽ മതി പൊളിക്കും
    Thanks bro
    Fishing freaks

  • @vishnuok6883
    @vishnuok6883 Před 2 lety +3

    ജിനോച്ചൻ 'ഹെമ്മെ'.... എന്ന് കരഞ്ഞപ്പോൾ ദശമൂലം ദാമുവിന്റെ കരച്ചിൽ പോലെ🤣🤣....എന്തായാലും പൊളിച്ചു സെബിൻ ചേട്ടാ...❤️❤️☺️

  • @hussainmundassery4923
    @hussainmundassery4923 Před 2 lety

    Tuna cooking sooper

  • @user-qp1pk9lg3w
    @user-qp1pk9lg3w Před 2 lety +2

    Aah fish use aakitt nammal curry vechu nalla taste aann 😋🥰

  • @jrgamingbro9112
    @jrgamingbro9112 Před 2 lety +8

    കണ്ണൻചാളക്കു ആദരാഞ്ജലികൾ😭😭🙏

  • @foodvoyageandtech5170
    @foodvoyageandtech5170 Před 2 lety +11

    Don’t know why.But watching your videos gives some type of internal happiness.thanku so much❤️

  • @KITCHENLIFEF
    @KITCHENLIFEF Před 2 lety

    അരാ പൈമ വലുതായി ഭീകരനായി തുടങ്ങി😎

  • @yadukrishnan5164
    @yadukrishnan5164 Před 2 lety +2

    ' വീട്ടിൽ പറയാതെ ' കുളം വൃത്തിയാക്കാൻ ഇറങ്ങിയ അൽ ഫിഷിംഗ് ഫ്രീക്ക് 🤣❤️✌️

  • @ajigamingyt9044
    @ajigamingyt9044 Před 2 lety +4

    ഈ varity vedio ക്കായി നമ്മൾ waiting ആയിരുന്നു.. 🥰

  • @klvandiprandhan3210
    @klvandiprandhan3210 Před 2 lety +5

    എന്തൊക്കെ പറഞ്ഞാലും അമ്മയുടെ വൃത്തി പൊളിയാണ് 🥰🥰

  • @pradeepchandran6950
    @pradeepchandran6950 Před 2 lety

    One of my favorite youtube channel

  • @sha_mil_4x
    @sha_mil_4x Před 2 lety

    Ningalude family vedios aan poli
    Aa kilikoodum
    Meenukalum
    Ellam oru vibe aan

  • @vffanu7014
    @vffanu7014 Před 2 lety +24

    മമ്മിയുടെ cooking video polikum chetta ♥️♥️😘

  • @manojthiancherry
    @manojthiancherry Před 2 lety +5

    Ho… mummyde cooking nu vendi katta waiting aanu… 😊 thank you

  • @muhammednaseeb2392
    @muhammednaseeb2392 Před 2 lety +1

    Arapaimayude mukalil oru thuni ittashesham pidichal madi.thuni shareerathil ittal fish calm aavum.appol easy yayi pidikam👍

  • @anandhu_2009_
    @anandhu_2009_ Před 2 lety +1

    Adipoli saadanam aan chetta

  • @JITHIN-cp6lg
    @JITHIN-cp6lg Před 2 lety +3

    Bro New water tank ill fishne edunille

  • @riswanks3400
    @riswanks3400 Před 2 lety +7

    Bro വീണ്ടും ആ കാരി പിടുത്തം fishing ഫാമിലി ആയി ഇടണേ🤘🐟

  • @Sandoskumep
    @Sandoskumep Před 2 lety

    ഇനിയും ഒരുപാട് വീഡിയോ ചെയ്യണം.. full sapport ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @blazeblogs3586
    @blazeblogs3586 Před 2 lety

    Achacha adipoli

  • @naturewooer
    @naturewooer Před 2 lety +4

    I always use tinned tuna with salad along with mayonnaise.

  • @nandhakishor4104
    @nandhakishor4104 Před 2 lety +15

    Congratulations going to 3 million 🥳❤️

  • @fishingcraze2487
    @fishingcraze2487 Před 2 lety

    അടിപൊളി മീൻ കറി

  • @renjith906
    @renjith906 Před 2 lety +1

    Lucky Life bro💞✨

  • @resmichandran9094
    @resmichandran9094 Před 2 lety +5

    സ്ഥിരം preshakar 👍🏻👍🏻💖

  • @sebastianthomas7172
    @sebastianthomas7172 Před 2 lety +15

    You can buy frozen tuna from Lidil, Iceland, Morison,Aldi no need to buy canned tuna. It's better than canned food

  • @maheshmniar1985
    @maheshmniar1985 Před 2 lety

    അടിപൊളികുക്കിങ് സൂപ്പർവിഡിയോ

  • @motivationalstatusmalayala4106

    1:50 parkour begins😄😄

  • @freedomfighter7061
    @freedomfighter7061 Před 2 lety +5

    പൂച്ചേനെ പിന്നെ കണ്ടില്ലല്ലോ 🐱🐈🐱😍

  • @jameermohammed
    @jameermohammed Před 2 lety +6

    Arapiama..needs more space to swimm..its time to expand pool

  • @devu8316
    @devu8316 Před 2 lety +1

    Adipoli video 🔥🔥❤❤

  • @yusairasalam9300
    @yusairasalam9300 Před 2 lety

    ആഹാ അടിപൊളി മീൻ കറി 😋😋

  • @Mammu099
    @Mammu099 Před 2 lety +5

    Oru suggestion...aviaryle birdsinte close up videos edukkaavo...new cross breeds okke kaanuvalllo.....Jobin Videography🙂

  • @abin.n5367
    @abin.n5367 Před 2 lety +3

    Cat video cheyyumo...🙂

  • @sherilshiju3651
    @sherilshiju3651 Před 2 lety

    Pinne mummyude cooking poli annu

  • @praseethacn2682
    @praseethacn2682 Před 2 lety

    Aunty you are the best ..... mmmuuuaaahhhh ... I just love your cooking ...... keep making cooking videos ... love you aunty

  • @adithyan1549
    @adithyan1549 Před 2 lety +6

    Mommy's cooking 😍😍❤❤

  • @devanvishnu9068
    @devanvishnu9068 Před 2 lety +27

    ചേട്ടനും കുടുംബത്തിനും സുഖമാണോ ❤️❤️

  • @babudominic9182
    @babudominic9182 Před 2 lety

    Good product bro very thank

  • @sinan5772
    @sinan5772 Před 2 lety

    കുറയെ നാൾ ആയി ഇ വിഡിയോക്ക് വൈറ്റിംഗ് bro poli🥰🥰

  • @sreekutty9358
    @sreekutty9358 Před 2 lety +17

    Fishing freaks family lovers❤🥰

  • @sallufaris2k3
    @sallufaris2k3 Před 2 lety +5

    Waiting for Amazon rainforest vedio.yapoo ane 🤩😍

    • @fishingfreaks
      @fishingfreaks  Před 2 lety +7

      Udane und date is almost confirmed 😍♥️

  • @extraterrestrial5263
    @extraterrestrial5263 Před 2 lety

    You are real content king

  • @linivijayan5894
    @linivijayan5894 Před 2 lety

    പ്രൊമോഷൻ കൊള്ളാല്ലോ

  • @abhinand__kk
    @abhinand__kk Před 2 lety +4

    ഒരു ദിവസം ഞങ്ങൾ visitiginu varatte❤️

  • @aryavijayan817
    @aryavijayan817 Před 2 lety +1

    Brohh ivarude fishcurry already try cheythitundd kollamm nallathanuu...,👍🏻

  • @muhammedharshil9964
    @muhammedharshil9964 Před 2 lety

    അരാപൈമ യുടെ കുളം കുറച്ച് വലുതാകുമോ അരാപൈമ 🥰 ഒത്തിരി വലുതായി😍🥰😍bro.......

  • @RahulRahul-sf6lk
    @RahulRahul-sf6lk Před 2 lety +7

    First

  • @it_ponnuttan
    @it_ponnuttan Před 2 lety +3

    Arapayma fans✨️✨️✨️✨️🥰🥰🥰🥰

  • @adibishan9097
    @adibishan9097 Před 2 lety

    Katta waiting for up coming videos 🤩

  • @twistwr7798
    @twistwr7798 Před 2 lety

    Tuna എളുപ്പവഴി ഉണ്ട്. സവാള കുനെ കുനെ അരിഞ്ഞു ഇഞ്ചി പച്ചമുളക് മൂപ്പിച്ചു മുളക് പൊടി, മഞ്ഞൾ പൊടി, ഇട്ടിട്ടു ട്യൂന ഇടുക കുറെ നേരം ഇളക്കി കഴിയുമ്പോ നന്നായി scripy ആയി വരും. ശരിക്കും ഒണക്ക മീൻ വറുത്തത് പോലെ ഇരിക്കും

  • @shihabekpilakkal8988
    @shihabekpilakkal8988 Před 2 lety +3

    കിളിക്കൂട്ടിൽ ഏറുമാടം ഉണ്ടാക്കിയാൽ 🔥🔥🔥poli

  • @kevinkcherian6711
    @kevinkcherian6711 Před 2 lety +10

    ROAD TO 3 MILLION 💗💗💗💗

    • @fishingfreaks
      @fishingfreaks  Před 2 lety +5

      With your support ♥️thanks buddy ♥️♥️♥️

  • @SATANICMODSOFC
    @SATANICMODSOFC Před 2 lety

    Video kanan vendii waiting ayirinnu finally vannnu🤗🤗

  • @titan-thappu4850
    @titan-thappu4850 Před 2 lety

    Chettante amma nalla oru cook aanu tta 👍🏻👍🏻

  • @aslooo4930
    @aslooo4930 Před 2 lety +4

    Big fan from qatar❤❤

  • @nazefreshcofreshconaze9108

    Amazing👍🤩🤩🤩 vlogs bro🤜
    Love❤ from🇶🇦🇶🇦 Qatar🇶🇦🇶🇦

  • @daduvlogs7552
    @daduvlogs7552 Před 2 lety

    Editingin ethra kashtapad indle ingne oru veidoyil..🥹

  • @asharafku7632
    @asharafku7632 Před 2 lety

    വീഡിയോകൾ ഇഷ്ടമാണ് ചെറിയ ഒരു വിത്യാസം പരസ്യങ്ങൾക്ക് വേണ്ടി ഇപ്പൊൾ എല്ലാവരും ഭയങ്കര തള്ളലാണ്