എന്തിനാ കുളത്തിലെ മീനെ പിടിച്ചേ??? | Giant Gourami Fries in My Pond

Sdílet
Vložit
  • čas přidán 23. 05. 2022
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 1,6K

  • @fishingfreaks
    @fishingfreaks  Před 2 lety +258

    Snakehead fishing and cooking
    czcams.com/video/mxAl3C7cw2E/video.html

  • @athisskyline5866
    @athisskyline5866 Před 2 lety +341

    പപ്പയും കാത്തുവും തമ്മിലുള്ള ആത്മബന്ധം 💯❤️ interesting 😍🥰

  • @sebinshaji2296
    @sebinshaji2296 Před 2 lety +176

    കിളിക്കൂട്ടിലെ🐦🐦🐦 എല്ലാവരെയും കാണാൻ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ അത് സാധിച്ചു.സൂപ്പർ വീഡിയോ. 🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @zameerismayil3699
    @zameerismayil3699 Před 2 lety +48

    രാവിലെ എഴുനേറ്റാൽ തന്നെ മനസിന്‌ കുളിർമ നൽകുന്ന നല്ല നല്ല കാഴ്ചകൾ 🥰🥰അവറ്റകളുടെ കളികൾ കാണുമ്പോൾ നമ്മൾക്കും സന്ദോഷം 🥰😍😍

  • @arjunpanil9940
    @arjunpanil9940 Před 2 lety +29

    11:50
    ഗോകുവിന്റെ ആ തിരിഞ്ഞുള്ള നടത്തം.
    So cute 🥰💗

    • @SachinKumar-hx8jz
      @SachinKumar-hx8jz Před 2 lety

      Ithu engane ya time ingane kaanikkunne ?

    • @arjunpanil9940
      @arjunpanil9940 Před 2 lety +1

      @@SachinKumar-hx8jz videoyil kaanikunna time ithupole space illathe type chytha mathi.

    • @gamerashin7928
      @gamerashin7928 Před 2 lety

      11:60

    • @arjunpanil9940
      @arjunpanil9940 Před 2 lety

      @@gamerashin7928 space ondu.. athu illathe ittal crct 💯

    • @viper_fx
      @viper_fx Před 2 lety

      @@gamerashin7928 11:60 എന്ന് ഒരു time illa😂🤣 60 sec oru min aavoolee അപ്പോൾ 12:00 aavum😂

  • @athisskyline5866
    @athisskyline5866 Před 2 lety +38

    കോക്കൂ ❤️❤️ കാരണം കോക്കൂ ആണ് കൂടുതൽ termed ആയിട്ടുള്ള bird കിളിക്കൂട്ടിൽ 😍❤️

  • @Ronaldo_645
    @Ronaldo_645 Před 2 lety +265

    ഈ Veraity വീഡിയോക്ക് വേണ്ടി ഇവിടെ നമ്മൾ കട്ട waiting ആയിരുന്നു 🤗

    • @cobrariding1185
      @cobrariding1185 Před 2 lety +6

      New vedio ittille

    • @ihskichu4715
      @ihskichu4715 Před 2 lety +4

      That's not a original account.....that's a fan account

    • @amnaamnu2198
      @amnaamnu2198 Před 2 lety +5

      ഇതേ comment അല്ലേ pullothi ചാനലില്‍ ittath🤣🤣

    • @sajins5785
      @sajins5785 Před 2 lety +3

      Engepaathalum nee 😵😹

    • @kunjipakunjippamukkam6510
      @kunjipakunjippamukkam6510 Před 2 lety +3

      ഇതേ ഡയലോഗ് അല്ലെ roshens vlog ൽ ഇട്ടത്

  • @basilshahbas8200
    @basilshahbas8200 Před 2 lety +47

    Was highly waiting for this Aviary tour!!😍🥰🤍🐣🐦🕊🦢🦆🦜🦜🐟🐠🌻🥀🌷⚘🌾🌱🌳🪴☘🌳🌲🌿☘🐟🐇🐿

  • @niroshpv6459
    @niroshpv6459 Před 2 lety +3

    ഇത് കുഞ്ഞു വീഡിയോ അല്ല... ഇന്നേ വരെ കണ്ടതിൽ വെച്ച് Most satisfying one..... Really enjoyed.... വളരെ ഇഷ്ടപ്പെട്ടു.... 💞

  • @KITCHENLIFEF
    @KITCHENLIFEF Před 2 lety +207

    കുളവും മീനും, കിളികളേം ഒക്കെ കാണാൻ സന്തോഷം ആണ് എപ്പഴും, എല്ലാവരും വലുതായി തുടങ്ങി😊🐦🐟🐠

  • @sundaymonday7431
    @sundaymonday7431 Před 2 lety +51

    സെബിച്ചന്റ് വീഡിയോ എന്നും ഒരുപാട് പോസറ്റീവ് എനർജി ആണ് തരുന്നേ 🔥🔥🔥🔥🔥

  • @Nafihaaa
    @Nafihaaa Před 2 lety +5

    Ee video kannubol
    So happy😊.... anik birds animals ഒത്തിരി ഇഷ്ട്ടമാണ് 💕

  • @motivefocus5355
    @motivefocus5355 Před 2 lety +5

    കിളി കൂട് കാണാൻ കട്ട waiting ആയിരുന്നു. തോമൻ/കോക്കു /കാത്തു/മണിയൻ എല്ലാവരെയും കാണാൻ കട്ട waiting ആയിരുന്നു. ഇതുപോലുള്ള veraity video ഇനിയും പ്രതീക്ഷിക്കുന്നു ☺️

    • @jinhadvlog7634
      @jinhadvlog7634 Před 2 lety

      മുയൽ എന്തായി പ്രസവിച്ചോ

  • @son_of_mampally
    @son_of_mampally Před 2 lety +28

    തുടക്കം ആ കിളികൾ നനയുന്ന സീൻ കണ്ടപ്പോൾ എന്റെ മോനെ ......മഴയുടെ സൗണ്ട് ഇടി...എല്ലാംകൂടെ ആയപ്പോൾ ഒരു രക്ഷയുമില്ല....pwoliiiii...feel..🖤🖤🖤😍😍😍😍😍

  • @TheVishnujayaraj
    @TheVishnujayaraj Před 2 lety +34

    അന്ന് മേടിച്ച ആട്ടിൻ കുഞ്ഞുങ്ങൾ എവിടെ. അതിനെ കാണിക്കുമോ.. & spl breed മുയലുകളും

  • @shiboosvlog1706
    @shiboosvlog1706 Před 2 lety +1

    എനിക്ക് ഏറ്റവും ഇഷ്ട്ടം കിളിക്കൂടിന്റെ വിഡിയോ ആണ്

  • @yadukrishna1733
    @yadukrishna1733 Před 2 lety +11

    Sebin bro, kilikkoodil oru tree house fit cheyyane😻

  • @athisskyline5866
    @athisskyline5866 Před 2 lety +71

    എല്ലാം കൂടി ഒറ്റ framil കാണിച്ച സെബിച്ചന് ഒരുപാട് നന്ദി 🥰😍❤️

    • @RugFake
      @RugFake Před 2 lety

      Spam ചെയ്യുന്നതിന് ദിവസകൂലി ആണോ?

  • @Junu43
    @Junu43 Před 2 lety +19

    കുറെ നാളുകൾക്കു ശേഷം കിളി കൂടിന്റെ വീഡിയോ ഇട്ടല്ലോ love you bro😍

  • @JomonMathewKlakkeel
    @JomonMathewKlakkeel Před 2 lety +9

    എന്തോ.. വീഡിയോ കണ്ടുകൊണ്ടിരിക്കാൻ ഒരു സുഖം ആണ്... സെബിൻ u r specially talented to make viewers happy... ❤️

  • @lukumanulhakeem6974
    @lukumanulhakeem6974 Před 2 lety +2

    1:08 , രാവിലെ 10 മണിക്ക് ഗുഡ് ഈവനിംഗ്😉😄😍😍

  • @KRISTY1962
    @KRISTY1962 Před 2 lety +12

    😘സ്ഥിരം പ്രേഷകർ ഓടി വന്നു ഹാജർ ഇട്ടോളി 🌹❤️🥰

  • @vpmarshad8362
    @vpmarshad8362 Před 2 lety +47

    മമ്മിയുടെയും പപ്പയുടെയും ആ സന്തോഷം 🥰 🥰🥰 😍

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Před 2 lety +45

    Nice to see the birds and cage after some time. 🙏

    • @_gyanrocky_2225
      @_gyanrocky_2225 Před 2 lety

      Mm

    • @aslmaj3893
      @aslmaj3893 Před 2 lety

      നിങ്ങളുടെ അച്ഛൻ ആണ് കിളിക്കൂട് മൊത്തം നോക്കുന്നത് 🥰❤️❤️💕💞💕

    • @Pyaaz_Kaat_Ke
      @Pyaaz_Kaat_Ke Před 9 měsíci

      Why are not watching as the video is being played. Why do you feel nice after sometime. 😮😮😮

  • @zubairchandhapadi2239
    @zubairchandhapadi2239 Před 2 lety +13

    Congragulations Advance 3 MILLION ♥️♥️🎇🎇

  • @sum-football
    @sum-football Před 2 lety +14

    Ithokke. Maintain cheyyunna sebi chettan oru big salute

  • @Ronaldo_645
    @Ronaldo_645 Před 2 lety +20

    ഇഹാന്റെ മുഖം കണ്ടതോടെ അവന്റെ Big Fan ആയി ഞാൻ നിങ്ങളോ 😍🤗 ഇഹൻ സുഖമായി ഇരിക്കട്ടെ 😘

  • @zeenathp643
    @zeenathp643 Před 2 lety +1

    Bro pravukalude oru vidio upload cheyyo
    Plsss
    Pigions inte vidio vendavar like adi

  • @abhinavvs9040
    @abhinavvs9040 Před 2 lety +2

    Gourami babiesne oscar pidikum,sredhikanam✌️

  • @rabeehyt
    @rabeehyt Před 2 lety +5

    സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇടുക. 😘😍😍💯💯💯

  • @mikhael_talks
    @mikhael_talks Před 2 lety +12

    സെബിൻ ബ്രോ കുഞ്ഞാവ എന്തുപറയുന്നു ? കുറച്ചുദിവസമായി കൂട്ടിനുള്ളിലെ വീഡിയോ കണ്ടിട്ട്? ❤

  • @ushapillai3274
    @ushapillai3274 Před 2 lety

    കിളിക്കൂടും അതിലെ കിളികളും അണ്ണാനും മുയലും എല്ലാരേയും കാണാൻ ഒത്തിരി ഭംഗിയാണ്. എല്ലാവരേയും കണ്ടോണ്ടിരിക്കാൻ നല്ല ഭംഗിയുള്ള കാഴ്ചയാണ്.

  • @jiyooyenghh
    @jiyooyenghh Před 2 lety +1

    Ente granpante oru cut und papakkum
    Sathyam paranja
    Ea channelil eattavum ishttam papaye aan 😍

  • @athisskyline5866
    @athisskyline5866 Před 2 lety +49

    കുഞ്ഞുവാവ വീട്ടിൽ എത്തിയതിൽ സന്തോഷം 🥰😍❤️

  • @LoQuran
    @LoQuran Před 2 lety +3

    *Super* വീഡിയോക്ക് വേണ്ടി ഇവിടെ നമ്മൾ കട്ട waiting ആയിരുന്നു

  • @hakkimthuravoor7384
    @hakkimthuravoor7384 Před 2 lety +4

    നല്ല സൂപ്പർ വീഡിയോ വേറെ ലെവൽ.🥰💕

  • @reallifevlogs8302
    @reallifevlogs8302 Před 2 lety

    സത്യം പറയാമല്ലോ .കണ്ടിട്ട് അസൂയ വരുന്നുണ്ട് . എന്തായാലും ഈ കൂടും സന്തോഷവും ദീർഘ കാലവും നില നിൽക്കട്ടെ

  • @yadhu4010
    @yadhu4010 Před 2 lety +3

    Bro harikuttan avida avana kanan kitunilallo
    harikuttan fans undankil like adi👍

  • @bilalrahoof
    @bilalrahoof Před 2 lety +3

    കിളിക്കൂട്ടിൽ മഴ പെയ്യുന്നത് കാണാൻ ok ahn 😍❤‍🔥

  • @aflah.k.t1015
    @aflah.k.t1015 Před rokem +1

    എനിക്ക് കോകുനെ ഇഷ്ടപ്പെട്ടു ☺️ ക്യൂട്ട് ബേബി 😘😘

  • @thahsinathahsina8696
    @thahsinathahsina8696 Před 2 lety

    Manasinu orupaad kulirmayekunna video
    Ella nanmakalodeyum poornamanasode ivareyokke samrakshikkaan thaankalum pappayum mummyumokke kanikkunna manasinu orupaad nannii 🙏

  • @ChristianFaithLife
    @ChristianFaithLife Před 2 lety +11

    കുഞ്ഞുവാവ 💐വീട്ടിലെത്തിയത് വളരെ സന്തോഷമാണ് 👍

  • @fishingfreakssibinfans7383

    എന്താണ് ഇത്രയും ദിവസം കിളിക്കൂട് ന്റെ വീഡിയോ ഇടാ ഇരുന്നത് കുറേ ദിവസമായി കാത്തിരിക്കുന്നു

  • @mohamednazim2449
    @mohamednazim2449 Před 2 lety +1

    രാവിലെ 10 മണിക്ക് good eveningooo👀👀

  • @hiback4944
    @hiback4944 Před 2 lety +2

    മുയലിൻ്റെ മകത്തിൽ GoPro camera വെച് വീഡിയോ എടുകുമോ

  • @jaseemazeez2216
    @jaseemazeez2216 Před 2 lety +5

    Siji chechiyum kunnum sugamayi irikkunnille ❤️

  • @scoobyday124
    @scoobyday124 Před 2 lety +3

    Full pwoli vedios aanu chettah ippo varunnath love you chettah♥️♥️♥️🥵🥵

  • @statusvideospage857
    @statusvideospage857 Před 2 lety +3

    Fishing freaks family ഇഷ്ടപ്പെടുന്നവർ ദേ ഇങ്ങോട്ട് പോര് ❣️❣️❣️❣️❣️❣️❣️❣️❣️

  • @teenanazirudeen3524
    @teenanazirudeen3524 Před 2 lety

    Papa..mummy....chettai.....ningal ellam muthanu

  • @Mudryykkkk99992
    @Mudryykkkk99992 Před 2 lety +8

    Advance 3million family 🍻💥💥🔥💕💕

  • @athisskyline5866
    @athisskyline5866 Před 2 lety +5

    സ്ഥിരം പ്രേഷകർ 😍😍

  • @Babu-bg7lh
    @Babu-bg7lh Před 2 lety +1

    വല്ലാത്ത ഒരു ഫീൽ ആയിരിക്കും അല്ലെ അതിനുള്ളിൽ 😍🥰

  • @aswinna6508
    @aswinna6508 Před 2 lety

    Enthoru Entertaining aanu ningalde video ❤️ Really nice but Ningal fish coocking koode include cheyanam bro mummyude coocking and fish cutting miss cheyunu 🥰

  • @rafi795
    @rafi795 Před 2 lety +5

    കിളി കൂട്ടിലെ കുളത്തിലെ മഴ പെയ്തു വെള്ളം കൂടിയാൽ എന്ത് ചെയ്യും

  • @keziyadaniel6280
    @keziyadaniel6280 Před 2 lety +4

    Natural vibes❤️

  • @muhammedadinan.v7858
    @muhammedadinan.v7858 Před 2 lety +1

    അണ്ണാൻമാരെ trained ചെയ്യിക്കണം...waiting🥰🥰

  • @sarath4029
    @sarath4029 Před 2 lety +1

    a day with shoba cheyuo chetta please...
    shobheye korech koode train cheyyam arnu super aavum.

  • @irfanpk9915
    @irfanpk9915 Před 2 lety +5

    Tree house undakunnille bro 😁

  • @jinn5520
    @jinn5520 Před 2 lety +5

    Way to 3M congrats ❤🥰🥰🥰

  • @m17vlog86
    @m17vlog86 Před 2 lety +1

    ഇനി ബ്ലാക്ക് ക്യാപ് ലോരിക്കറ്റ് കൂട്ടിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ

  • @alwinabraham6253
    @alwinabraham6253 Před 2 lety +1

    11:58 "Nee Poda Njan Kalli onnum Alla "😂😂😂

  • @aarushkrishna8222
    @aarushkrishna8222 Před 2 lety +6

    I love watching it 😍

  • @Cobra_Gaming_yt7
    @Cobra_Gaming_yt7 Před 2 lety +5

    കിളിക്കൂടിന്റെ Video കായി കട്ട Waiting ആയിരുന്നു 🥰♥️

  • @aswin.v6156
    @aswin.v6156 Před 2 lety +1

    കുറേക്കാലമായി ബ്രോന്റെ ചെമ്മരിയാടിനെ കണ്ടിട്ട്

  • @Jabbar-fh2xm
    @Jabbar-fh2xm Před 2 lety +2

    വീഡിയോ സൂപ്പർ ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു കിളിക്കൂട്ടിൽ അധികം പൊക്കം വക്കാത്ത ഫ്രൂട്സ് മരങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കണം ബെസ്റ്റ് വിഷസ്

  • @athisskyline5866
    @athisskyline5866 Před 2 lety +3

    ഇഹാൻ ഫാൻസ്‌ ❤️❤️

  • @dushyanthk.k8828
    @dushyanthk.k8828 Před 2 lety +20

    Waiting for a such a beautiful video 😍 fishing freaks never disappoints🦋🦋

  • @sureshkn3958
    @sureshkn3958 Před 2 lety

    എന്റെ ഒരു സ്വപ്നം ആണ് ഒരു കുഞ്ഞു aviary 😘😘😘 ഈ വീഡിയോ വല്ലാതെ ഇഷ്ടപ്പെട്ടു 😘😘😘താങ്ക്സ്

  • @shababptm4955
    @shababptm4955 Před 2 lety

    Adipoli video broooo.....
    Kilikalule early morning activities full edkkk ketto.......

  • @helanakurian2400
    @helanakurian2400 Před 2 lety +3

    Wat a feel good vlog❤️

  • @techmeetvlogger7905
    @techmeetvlogger7905 Před 2 lety +3

    കിളിക്കൂട്✨ ❤

  • @kl14mediastravelsportstech78

    ഒരുപാട് നാളുകൾക്ക് ശേഷം കിളി കൂട് അടിപൊളി 🥰🥰 ബ്രോ അടുത്ത വീഡിയോ ഹാംസ്റ്റർ കാണിക്കുമോ

  • @muhammadlasinlasin6709
    @muhammadlasinlasin6709 Před 2 lety +1

    സെബിൻ ബ്രോ മുയലിന്റെ ഗുഹയിൽ ഗോപ്രോ ഇട്ട് ഉള്ളിൽത്തെ വ്യൂ കാണിക്കുമോ പ്ലീസ്

  • @UnniElayarajaIndeevaram
    @UnniElayarajaIndeevaram Před 2 lety +4

    Pappa poli ❤️❤️

  • @athisskyline5866
    @athisskyline5866 Před 2 lety +6

    കിളിക്കൂട് ഇഷ്ടം ❤️

  • @abhinavdas4627
    @abhinavdas4627 Před 2 lety +2

    പൂച്ച കുട്ടിക്ക് സുഖം അല്ലെ സെബിച്ചാ

  • @hussainammanath8113
    @hussainammanath8113 Před 2 lety +1

    മുയലുകൾ ഉണ്ടാകുന്ന മാളം ഒരു കാരണവശാലും പുറത്തേക്ക് നീണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണം അതുവഴി പാമ്പുകൾ കയറാൻ സാധ്യതയുണ്ട്

  • @SYNEAGLE
    @SYNEAGLE Před 2 lety +5

    ❤️❤️

  • @anjanasoumya8265
    @anjanasoumya8265 Před 2 lety +3

    വാവാച്ചി സുഖമായി ഇരിക്കുന്നോ.. ❤️❤❤❤

  • @dartgaming390
    @dartgaming390 Před 2 lety

    Discription vayichitt oru nimisham gouramiye fry cheitu enn vicharichupooyi💫💫

  • @vishnumohan6522
    @vishnumohan6522 Před 2 lety

    100%satisfied because im fed with your family videos now im very happyy thank you so much

  • @shithinmadathi4308
    @shithinmadathi4308 Před 2 lety +5

    😍😍😍

  • @ziadma4661
    @ziadma4661 Před 2 lety +3

    First😍❤

  • @SA3RFAMILY
    @SA3RFAMILY Před 2 lety

    Nalla snehathilulla samsaram
    Aarum ishttapettupokum

  • @tijua.s9986
    @tijua.s9986 Před 2 lety

    rabbit hole inside oru video indakiya pwolikkum😄

  • @ashik0620
    @ashik0620 Před 2 lety +3

    സെബിൻ ചേട്ടൻ ഉയിര് ❣️💋

  • @muhammedrahees.k7413
    @muhammedrahees.k7413 Před 2 lety +3

    3M on the way🔥👍🏻

  • @godgaming4304
    @godgaming4304 Před 2 lety +1

    Muyal kuzhi undaki aa vazhi puratheku pokathe nokanam

  • @sahal_peevee
    @sahal_peevee Před 2 lety

    Green gauldian finch nne kaanikkivo adhine vesicha ann kande aahn pinne adhine kanditilla... PLzzzz sebicha onn kaanikku ente favourite finch aahn next video onn kaanikkuvo😊❤️my favourite youtuber you and m4tech❤️😃

  • @akshith6500
    @akshith6500 Před 2 lety

    ഇതുപ്പോല്ലോരു വീടിയോക്ക് വേണ്ടി കട്ട waiting ആയിരുന്നു

  • @DarkSoul-nk2kr
    @DarkSoul-nk2kr Před 2 lety +1

    Sebin chetta rabbit burrow detail aayit kaanikkamo
    Oru rc car gopro kett vach hole koode ottichu kaanan pattum

  • @godsonbabueb1683
    @godsonbabueb1683 Před 2 lety +1

    കിളി🐦🐦🐦🐦 കുട്ടികളെ കാണാൻ സാധിച്ചു വീഡിയോ സൂപ്പർ

  • @dss4283
    @dss4283 Před rokem +1

    One of the Best Channel, 💯😊🔥❤️

  • @smithasumesh7978
    @smithasumesh7978 Před 2 lety +1

    I love your birds

  • @nasrinfathima2198
    @nasrinfathima2198 Před 2 lety +1

    സിജിചേച്ചീനെ miss ചെയ്യന്നു 😔

  • @keralaneelangaming6088

    Ithokke kaanumbo oru positive feel ann ♥️♥️♥️

  • @muhammedsahal8693
    @muhammedsahal8693 Před 2 lety

    Hiiii poli broo vedio kannubooo nalla relaxing anne time poyatha arijilla polii

  • @njtech4850
    @njtech4850 Před 2 lety +1

    Bro fishsukala madichittu kuranalailla kurachu fishina buy chaiyamo

  • @yunasfardan5245
    @yunasfardan5245 Před 2 lety +1

    മുത്തേ പൊളിച്ചു പൊളിച്ചു polichu

  • @santagaming8404
    @santagaming8404 Před 2 lety

    വീഡിയോന് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു സെ ബീച്ചാ 💖💖