സിപിഎമ്മിനെ വലിച്ച് കീറി ഒട്ടിച്ച് സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം I Suresh gopi super speech

Sdílet
Vložit
  • čas přidán 18. 04. 2019
  • വിശ്വാസികളുടെ വികാരത്തെ മാനിക്കാതെ ഫ്യൂസ് ഊരിയ ഇടത് മുന്നണിയുടെ ഫ്യൂസ് ഊരാന്‍ ഇനി അധികനാളില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പലതും തുറന്ന് പറയണമെന്നുണ്ട്.. എന്നാല്‍ സര്‍ക്കാരിന് കുടപിടിക്കുന്ന ചിലര്‍ തന്റെ നാവിന് വിലങ്ങിട്ടിരിക്കുകയാണ്. ഷുഹൈബിനെയും കൃഷേപിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തോട് കാണിച്ച ക്രൂരതകളൊന്നും കേരളം ഒരു കാലത്തും മറക്കാന്‍ പോകുന്നില്ല. ഷുഹൈബിന്റെ വധം സിബിഐ അന്വേഷിച്ചാല്‍ ചില പാര്‍ട്ടികല്‍ക്ക് പ്രഖ്യാപിക്കാന്‍ സ്ഥാനാര്‍ത്ഥികളെ കാണില്ലെന്നും സുരേഷ് ഗോപി ആഞ്ഞടിച്ചു.
    #sureshgopi #bjp #thrissur #narendramodi #viralvideo #election2019
    The official CZcams channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    CZcams Channel / marunadanmalayalee .
    Visit our website: www.marundantv.commarunadantv.com
    Follow Marunadan TV in FB / marunadantv
    Watch the latest Marunadan News Video updates and special programmes: / marunadanmalayalee
    Watch Marunadan Malayali exclusives here / @marunadanmalayali8276
    Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Komentáře • 884

  • @abhisarts1099
    @abhisarts1099 Před 5 lety +25

    സുരേഷേട്ടാ... എല്ലാവിധ ആശംസകളും നേരുന്നു....

    • @fakkrudheenkappungal3717
      @fakkrudheenkappungal3717 Před 5 lety +2

      സൂരോഷ് പറഞത്ത് വള്ളരെ നല്ലവർത്താനം ഇത് പെലെ തെനെ പെക്കണം ഹിദു മുസ്ലീം ക്രിത്തിൻ. എല്ലവരെയം ഒറ്റക്കണ്കെണ്ട് കാണണം എന്നാൽ അടുത്ത പ്രപി ഷ്യം ഒട്ട് നിങ്ങളെ തെടിവരം

    • @gangadharank2599
      @gangadharank2599 Před 3 lety +1

      @@fakkrudheenkappungal3717
      ആദ്യം നേരെ ചൊവ്വേ മലയാളം എഴുതാൻ പഠിക്കേടോ. ശേഷം അഭിപ്രായം മൂഞ്ചാം

  • @ajitha3931
    @ajitha3931 Před 5 lety +403

    നല്ല ആളുകളെ ജനങ്ങൾ തിരിച്ചറിഞ്ഞാല് മാത്രമേ കേരളം നന്നാവൂ

    • @sujathajk6340
      @sujathajk6340 Před 5 lety +8

      Correct

    • @samsam-py7zn
      @samsam-py7zn Před 5 lety +6

      Sharya... Amittine cm aakkam appo dharaalam chaanagam.. Pashu.. Ghomoothram okke kittum

    • @user-kv8qy8vo7q
      @user-kv8qy8vo7q Před 5 lety +5

      It is difficult ajith kerala thil politics play. There is pinaray gundas to promote all type of gundayisam in society and they r paid too. So keralites don want good minister's. If somebody good will come as MP how can they continue with gundayisam. Their only varumanam is Kurishu krishi or terrorism or play gundayisam nd get money. No factories no other means to live.

    • @samsam-py7zn
      @samsam-py7zn Před 5 lety +1

      @@user-kv8qy8vo7q ident poor englishado🤣

    • @user-kv8qy8vo7q
      @user-kv8qy8vo7q Před 5 lety +7

      @@samsam-py7zn english onnum ariyilla hindu alle jeevikan thanne paadupedunnu. We hindus have to work hard to meet our living. We have no income as u people getting for Kurishu krishi. We hindus are getting only govt school education .

  • @manuthusharam377
    @manuthusharam377 Před 5 lety +27

    ഇദ്ദേഹം വിജയിച്ചാൽ തൃശൂർ കാർക്ക് അഭിമാനിക്കാം..കരുത്തനായ ഒരു നേതാവ് ഉണ്ടെന്നു ചങ്കുറപ്പോടെ പറയാം..💪💪💪

  • @anilcellworx7631
    @anilcellworx7631 Před 5 lety +274

    ശരിയാണ് സർ , ഞങ്ങൾ ഉണ്ട് അങ്ങയുടെ നല്ല മനസിനോടൊപ്പം

    • @inbharath1962
      @inbharath1962 Před 5 lety +8

      മലയാളി മണ്ടനല്ല .. ശബരിമല കേസ് കൊടുത്ത .. സുവര്ണാവസരമായി കണ്ട ..
      രാമക്ഷേത്രം പറഞ്ഞു പറ്റിക്കുന്ന .. മതങ്ങളെ തമ്മിലടിപ്പിച്ചു ജയിക്കാൻ നോക്കുന്ന ഭി .ശേ .പിക്ക് വോട്ടു ചെയ്യാൻ ...
      നോർത്തിൽ പോലും ഇപ്പോൾ ഇതൊന്നും ചിലവാകില്ല .. പിന്നെയാ നമ്മുടെ കേരളത്തിൽ !!!

    • @sreesree2424
      @sreesree2424 Před 5 lety +2

      @@inbharath1962 പക്ഷെ പരനാറി മണ്ടൻ ആണ്

    • @shamsham7719
      @shamsham7719 Před 5 lety +1

      തീട്ടം സാർ മതി

    • @jayanthiruvarath4132
      @jayanthiruvarath4132 Před 5 lety +1

      Need sureshgopi like people. In kerala politics.

    • @ayamuttytml8146
      @ayamuttytml8146 Před 5 lety +2

      B J P യെ തവിട് പൊടിയാക്കാനാണോ? ഗോപി പറയുന്നത് ഏറ്റവും കുടുതൽ കൊലക്കത്തി കൊണ്ട് കളിക്കുന്ന ചാണക ക്കുഴിലാടോ താനുള്ളത്

  • @akhilcr5374
    @akhilcr5374 Před 5 lety +8

    Vote 4u...😍😍😍👍👍

  • @goldentunes1218
    @goldentunes1218 Před 5 lety +5

    Suresh Gopi is a great orator...he will go a long way...good wishes

  • @sibucs5648
    @sibucs5648 Před 5 lety +51

    Suresh gopi sir supper

  • @kgsivaprasad2356
    @kgsivaprasad2356 Před 5 lety +150

    👏👏👏👏👏👏👏👏👏👏
    💐💐💐💐💐💐💐💐💐💐
    താങ്കളുടെ ഉറച്ച വാക്കുകൾക്ക് അതീവ നന്ദി...!!! 🙏

    • @premyjos
      @premyjos Před 5 lety

      Njan congresskariyanu. but Suresh gopi ..I support him from the beginning still ..he is the real leader to people...manushyante kanneerine thudachu mattum.. true 👍👍👍👍👍

    • @fairuzamkc629
      @fairuzamkc629 Před 5 lety

      Ahlaq ,pehlukhan ,Rohit vemula, riyas moulavi, junaid, gouri lankesh ..ivareyonum aarum maranitillallo..athum koodi orkane

  • @sreesworld5409
    @sreesworld5409 Před 5 lety +71

    Exactly full support for you

  • @misterbestie369
    @misterbestie369 Před 5 lety +2

    സുരേഷ് ഗോപി സാറിൻറെ കട്ട ഫാനാണ് ഞാൻ അത് അദ്ദേഹത്തിൻറെ സിനിമ കണ്ടിട്ടാണ്.... അദ്ദേഹത്തിൻറെ ഇങ്ങനെയുള്ള തീവ്ര ചിന്താഗതിയും വർഗീയ ചുവയുള്ള... തൊട്ടും തൊടാതെയും ഉള്ള പ്രസംഗങ്ങളും കേരളത്തിലെ മുഴുവൻ ആരാധകരെയും കൂടെ നിർത്തും എന്ന് ഒരു തെറ്റായ ധാരണ അദ്ദേഹത്തിനും പിന്നെ അദ്ദേഹത്തിന്റെ പാർട്ടിയിലെ ചില സൈബർ പുഴുക്കൾക്കും ഉണ്ട് വിവരവും ബോധവും ഉള്ള ആരാധകർ ഇടതിലും വലതിലും ഉണ്ട് അവർ ഈ സാഹചര്യം വേണ്ടവിധം വിനിയോഗിച്ചുകൊള്ളും

  • @sujithkumarts6948
    @sujithkumarts6948 Před 5 lety +8

    Suresh gopi😍😍😍

  • @dhanushadhanusha9137
    @dhanushadhanusha9137 Před 5 lety +16

    Ultimately respect ur prsnltyyyt....sir...u r good hymn beingggg..hats of uuuuuu..

  • @nidhinthankachan6570
    @nidhinthankachan6570 Před 5 lety +90

    Katta suport 👍👍👍👍

  • @sakeenah4975
    @sakeenah4975 Před 5 lety +84

    ബിജെപി യോട് യോജിക്കുന്നില്ല, but suresh gopiyude ee samsaram kollam real aayi parayugayanangil

    • @snowwhite2788
      @snowwhite2788 Před 5 lety +3

      Sakeena H kodukkuka vote for sureshgopi

    • @hajaraam9298
      @hajaraam9298 Před 5 lety +1

      Kasargod moulaviye Suresh muth marannalloooo eeeeeshwaraaaaaaa

    • @snowwhite2788
      @snowwhite2788 Před 5 lety

      Sakeena H sathyam thanne sureshgopikku kallam parayaan ariyillaa.

  • @sulekhadevi5899
    @sulekhadevi5899 Před 5 lety +21

    Super adipoli suresh ji

  • @ranjithranju4508
    @ranjithranju4508 Před 5 lety +101

    Suresh gopi 💖💖💖💖

  • @AKHILKRISHNAN73
    @AKHILKRISHNAN73 Před 5 lety +7

    Sureshettan♥️

  • @lansnik9822
    @lansnik9822 Před 5 lety +68

    ഇത്ര ഗംഭീരമായി ഒരു തുറന്ന വേദിയിൽ ആശയ സംവേദനം നടത്താൻ സുരേഷ് ഗോപിക്കു കഴിയും എന്നു പ്രതീക്ഷിച്ചിരുന്നില്ല.

    • @xgfyfjghifhfhf2459
      @xgfyfjghifhfhf2459 Před 5 lety +2

      മോഡിയുടെ ഭാഷയിൽ പറഞ്ഞാൽ ഈ ള ഗോപി എന്തിനാ തൃശ്രൂരിൽ നിന്നത് -

    • @girijakurup8079
      @girijakurup8079 Před 5 lety +1

      Sureshetta

    • @rajeshmpillai9117
      @rajeshmpillai9117 Před 5 lety +1

      @@xgfyfjghifhfhf2459 നിന്റെ ഭാഷയിൽ പറഞ്ഞാൽ ശരിക്കുള്ള "ഊള"നീതന്നെ നിനക്ക് "ഊളക്കുരു"....

  • @deepuantony03
    @deepuantony03 Před 5 lety +25

    ആവേശം നല്ലതു തന്നെ........
    പാർട്ടി വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ, വർഗീയ കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതല്ലേ.... വിശ്വാസം സംരക്ഷിക്കപ്പെടണം അതിനൊപ്പം മൗലികാവകാശങ്ങളും...

  • @dredercollen4919
    @dredercollen4919 Před 5 lety +47

    Shri Suresh Gopi will become CM of Kerala

    • @sudheeful
      @sudheeful Před 5 lety

      Unda

    • @arjumenonm
      @arjumenonm Před 5 lety

      Enna super aayirikum.
      Atleast oru Home Minister enkilm.

    • @sunilkrishnan3823
      @sunilkrishnan3823 Před 5 lety

      Yes, edhehathe poleyullavar aayirikanam keralam bharikkendathu, but brain washed budhi jeevikal adhu manasilakkunnilla, maranam keralam maranam . suresh gopimar,.... shaman skriyamar ..... keralathil undakendiyirikkunnu.

  • @user-nu2px9je7m
    @user-nu2px9je7m Před 5 lety +145

    Suresh Gopi sir 👍👏👏👏

    • @samsam-py7zn
      @samsam-py7zn Před 5 lety +3

      Ayyappante peril vishwasiye pattikkunna chetta

    • @Sacran846
      @Sacran846 Před 5 lety

      sam samningalude franco pole aareyum keri bellalsangam cheidalello....athum swandham madathile kanyasthreeye.... ithu ayyapande peru mathre parayanillu .... nyangal sahichu

  • @prajilprajil9956
    @prajilprajil9956 Před 5 lety +3

    ഞാൻ ഒരു cpim അനുഭാവി ആണ്,,എന്റെ ഈ തവണതെ വോട്ട് സുരേഷ് ഏട്ടന് തന്നെ,,,, എന്തെന്നാൽ പാർട്ടിയെക്കൾ ഞാൻ എന്റെ നാടിനെ സ്നേഹിക്കുന്നു,,,, തൃശ്ശൂർ മാറും സുരേഷ് ഗോപി യിലൂടെ 🌷

  • @kadarheart4814
    @kadarheart4814 Před 5 lety +47

    ഓരോ ഹിന്ദുവിന്റെ വീട് സന്ദര്‍ശിച്ചു സഹായം ചെയ്തിട്ടുണ്ട്‌ ഫിറോസ് കുന്നും പറമ്പില്‍

  • @dipinkm7047
    @dipinkm7047 Před 5 lety +81

    തൃശ്ശൂരിന്റെ വികസനത്തിന്ന് സുരേഷ്‌ഗോപി എന്ന വെക്തിയെ തൃശൂരിന്റെ MP ആയി ആവശ്യം ഉണ്ട്

  • @sathireji8551
    @sathireji8551 Před 5 lety +34

    Supper 👏👏👏👏👍👍👍

  • @mastermediaonline1170
    @mastermediaonline1170 Před 5 lety +23

    പൊളിച്ചു സുരേഷേട്ടാ

  • @Lalur001
    @Lalur001 Před 5 lety +187

    പാർട്ടി നോക്കാതെ വ്യക്തിയെ നോക്കി തൃശൂർകാർ വോട്ട് ചെയ്യുകയാണെങ്കിൽ
    സുരേഷ്ഗോപി ജയികും.

    • @miduminuabu2834
      @miduminuabu2834 Před 5 lety +5

      അങ്ങനെയാണങ്കിൽ ഒരുമാവിനെ സ്ഥാനാർത്തി ആ കി വോട്ട് ചെയ്താൽപോരെ അതുകൊണ്ടും ഉപകാരമില്ലേ

    • @snowwhite2788
      @snowwhite2788 Před 5 lety +3

      നിതിൻ ലാൽ jaikatte Jai sureshettaa.Jai BJP

    • @Lalur001
      @Lalur001 Před 5 lety +5

      @@miduminuabu2834 എങ്കിൽ പിന്നെ നീ പോയി നിർത്ത്.

    • @miduminuabu2834
      @miduminuabu2834 Před 5 lety +5

      നിങ്ങൾക് ഇകേരള മണ്ണിൽ സ്ഥാനമില്ല ഗോപി അല്ല സാക്ഷാൽ മോദിയാണെങ്കിലുംശരി

    • @Lalur001
      @Lalur001 Před 5 lety +5

      @@miduminuabu2834 എലെക്ഷൻ കഴിയട്ടെ സിപിഎം ന്റെ ദേശിയ പാർട്ടി എന്നുള്ള സ്‌ഥാനവും പോയി കിട്ടും.
      വെറുതെ അല്ല തൂത്ത് വാരി മൂലയിൽ കൂട്ടിയിട്ടിരിക്കുന്നതു
      ഇനി എപ്പോഴാണ് അറബിക്കടലിലേക് ജനങ്ങൾ ചവിട്ടി കൂട്ടുന്നത് എന്ന് വൈകാതെ കാന്നാം

  • @rajeeshos
    @rajeeshos Před 5 lety +133

    Thrissur ഞങ്ങൾ Suresh chettanu വിട്ടു കൊടുക്കുന്നു!!! 👍

    • @azeez261
      @azeez261 Před 5 lety +6

      Gujathil...pandu konnu thinnathum eppol pashunte peril kollunnathum marannu poyoo

    • @vineetharun829
      @vineetharun829 Před 5 lety +7

      അതു കാള കു ഉണ്ടായവൻ മാർ മാത്രം തീരു manichal പോര

    • @kasaragodchekkan5569
      @kasaragodchekkan5569 Před 5 lety

      verudhey vote kallayanno

    • @lijimol1235
      @lijimol1235 Před 5 lety

      Vattanalle 😃

    • @nihadnc1605
      @nihadnc1605 Před 5 lety +1

      Ros Oliyil nigelkoka enanu neram veluka

  • @anithaanu4929
    @anithaanu4929 Před rokem +1

    സുരേഷേട്ടാ നിങ്ങൾ സിനിമയിൽ പോലെ ജീവിതത്തിൽ വരുപാവപ്പെട്ട ഞങ്ങള രഷിക്കു നിങ്ങൾ മാത്രമേ തിരിച്ചു ഒന്നും ആവശ്യപ്പാടത് ജെനങ്ങളെ സേവിക്കുന്ന ജെന സേവകൻ നന്നായി വരും ദൈവം അനുഗ്രഹിക്കട്ടെ

  • @jayeshkumar4973
    @jayeshkumar4973 Před 5 lety +30

    അമ്പലത്തിൻ്റ ഫ്യൂസ് ഊരുന്ന പിണു ബാങ്ക് വിളി കേൾക്കുമ്പോൾ ഭവ്യതയോടെ പ്രസംഗം നിർത്തുന്നു.

    • @sharaffuddin6045
      @sharaffuddin6045 Před 5 lety +2

      ആണോ ഓഹ് ഭയങ്കരം തന്നെ

    • @s3dx2010
      @s3dx2010 Před 5 lety

      നിനക്ക് അത് നോക്കി നടക്കുന്ന പണിയാണോ

    • @sathyamsathyam7902
      @sathyamsathyam7902 Před 3 lety

      @@sharaffuddin6045 vijayante and I vetti methanayi

    • @sathyamsathyam7902
      @sathyamsathyam7902 Před 3 lety

      @@s3dx2010 ante pole madrassa Foote alla

    • @sharaffuddin6045
      @sharaffuddin6045 Před 3 lety

      @@sathyamsathyam7902 ആണോ കുഞ്ഞേ ആരും അറിഞ്ഞില്ല ആരും പറഞ്ഞില്ല 🤣🤣

  • @imooddesign5710
    @imooddesign5710 Před 5 lety +22

    Excellent Sureshetta 💪💪💪🙏🙏🙏🇮🇳🇮🇳🇮🇳

  • @nanilalsankaranachari5239
    @nanilalsankaranachari5239 Před 5 lety +48

    സുരേഷേട്ടാ നിങ്ങൾ ഞങ്ങളുടെ റിയൽ ഹീറോ.

    • @shafipcpc1361
      @shafipcpc1361 Před 5 lety

      ആ ഹീറോ ഈ തിരഞ്ഞെടുപ്പോടെ കൂടി സീറേയാകും ,കാത്തിരികൂ :..

    • @nanilalsankaranachari5239
      @nanilalsankaranachari5239 Před 5 lety

      @@shafipcpc1361 സീറോ യിൽ നിന്നും ഹീറോയിലേക്ക് അതാണ് ശരി.

  • @prasanthprakasan3931
    @prasanthprakasan3931 Před 5 lety +32

    Jai suresh gopi

  • @prajeeshtk8728
    @prajeeshtk8728 Před 5 lety +4

    sureshettan magic

  • @sreejithraj1270
    @sreejithraj1270 Před 5 lety +2

    Jai jai Suresh Gopi...... Sureshettan for Thrissur...... unite n vote dear voters..... Thrissur needs Sureshettan.

  • @shibupillai5856
    @shibupillai5856 Před 3 lety +3

    ഗുഡ് ന്യൂസ്‌ 👌

  • @MaheshAlocious
    @MaheshAlocious Před 5 lety +11

    അധികാര കസേരയിൽ കയറിയിരിക്കാൻ ഇതു പോലെ മധുര വാക്കുകൾ പറഞ്ഞ് സ്വാധീനിക്കും. എനിക്ക് ഒന്നേ പറയാനുള്ളു ആർക്കു വോട്ട് ചെയ്താലും നമ്മുടെയൊക്കെ അവസ്ഥ ഇതൊക്കെ തന്നെ. അതുകൊണ്ട് ഒന്നു ആലോചിച്ച് വോട്ട് ചെയ്യുന്നത് നന്നായിരിക്കും

  • @manojk5006
    @manojk5006 Před 5 lety +32

    Me tooooo .....

  • @sakeenah4975
    @sakeenah4975 Před 5 lety +12

    You say correct

  • @taara2707
    @taara2707 Před 5 lety +3

    Sureshetta you are great 👍

  • @magicmoments-bynaveen3081

    ഒരവസരം ഇവർക്കും കൊടുക്കു... കുറെ മാറി ഭരിച്ചില്ലേ രണ്ടുപേരും...

  • @abbasmega1868
    @abbasmega1868 Před 5 lety +6

    കയ്യിൽ മാംസം ഉണ്ട് എന്ന് പറഞ്ഞു തല്ലിക്കൊന്നവരെ കൂടി താങ്കൾ പറഞ്ഞിരുന്നെങ്കിൽ നിങ്ങളിൽ ആത്മാർത്ഥതയുള്ള ഒരു മനുഷ്യ സ്നേഹിയെയും oru രാഷ്ട്രീയകാരനെയും കാണാൻ കഴിയുമായിരുന്നു. But

    • @saidutt2826
      @saidutt2826 Před 5 lety

      ഇവൻ അത് പറയാനോ ആ ഭീകരർക്കു ശക്തി പകരനല്ലേ ഇവൻ മത്സരിക്കുന്നത് !

  • @vaidhunirmal3640
    @vaidhunirmal3640 Před 5 lety +61

    pinarayi will make history by becoming last chief minister of left..

  • @musthafapkd2906
    @musthafapkd2906 Před 3 lety +6

    വർഗീയ രാഷ്ട്രീയം ഒരിക്കലും പച്ച പിടിക്കില്ല👍

    • @balan8640
      @balan8640 Před rokem

      Athu thaneayanu njagalkoom parayanoolathu

    • @balan8640
      @balan8640 Před rokem

      Mathathintea peroom paranju bhigaravadavoom vigadanavadhavoom kondnadakoona ullagalodum njagalkithea parayanoolu

  • @prasanthvk8390
    @prasanthvk8390 Před 3 lety +1

    Suresh Anna super

  • @swathisabinesh4689
    @swathisabinesh4689 Před 5 lety +12

    Polichu Suresh etta

  • @user-ub3wu8dj1r
    @user-ub3wu8dj1r Před 5 lety +54

    ശരിക്കും പിണറായി വിജയൻ പേടിച്ചു പോയിട്ടുണ്ട് ഇനിയൊന്നും പറയേണ്ട....

    • @catlov97
      @catlov97 Před 5 lety +4

      ആരും വിരട്ടാൻ നോക്കണ്ട. ഊരിയ വാളും ഉണ്ടയും തോക്കും പിന്നെ ഒലക്കേടെ മൂടുമുണ്ട് ഞങ്ങട കയ്യിൽ.

    • @user-ub3wu8dj1r
      @user-ub3wu8dj1r Před 5 lety

      @@catlov97 ഒലക്ക പൊട്ടിയാൽ എന്താ സംഭവിക്യാ ന്ന് പറയാൻ പറ്റൂല...

    • @abdulkareem2166
      @abdulkareem2166 Před 5 lety +1

      Pattikurachaalpadithurakkumo

    • @rejithareji3920
      @rejithareji3920 Před 5 lety +1

      Olakkaya

    • @faizalibrahim7757
      @faizalibrahim7757 Před 5 lety

      Ithilum valuth kandavana pinarayi appolonnum illatha pediya ippol.. Onnu pode

  • @jishnunair1665
    @jishnunair1665 Před 5 lety +3

    Anna pwolichhu...👏👏👏👏👏

  • @kanman9708
    @kanman9708 Před 5 lety +7

    അഞ്ച് കൊല്ലത്തെ മോടി ഭരണം അതും കൂടി പറയൂ ഷിറ്റ് ചേട്ടാ

  • @chch1846
    @chch1846 Před 5 lety +17

    സാർ രാമക്ഷേത്രം പറഞ്ഞട്ട് 5 വർഷം ഒരുപാട് അഖ്ലാക്ക് വധം ഇപ്പോൾ ശബരിമല അടുത്ത 5 വർഷം എന്നാ പരിപാടി

  • @SAJIMARUTHA
    @SAJIMARUTHA Před 5 lety +31

    Kasari

    • @snowwhite2788
      @snowwhite2788 Před 5 lety

      Shibu Lawrence Lawrence sureshetante presangam.

    • @snowwhite2788
      @snowwhite2788 Před 5 lety

      Shibu Lawrence Lawrence muslim ayaal enthaanu

  • @focusinstrumentation9711
    @focusinstrumentation9711 Před 5 lety +19

    👍👍👍👍

  • @thomasutube1
    @thomasutube1 Před 5 měsíci

    സേച്ചി ധൈര്യമായി ഇരിക്യൂ.
    SC /ST നേതാക്കളുടെ കൂടെയുള്ള സുരേന്ദ്രന്റെ ഭക്ഷണവും, electoral bond ന് എതിരായുള്ള കോടതി വിധിയും പിന്നെ മണിപ്പുരിലെ കാര്യങ്ങൾ നോക്കുവാൻ ആൺകുട്ടികൾ ഉണ്ട് എന്ന suresh gopi യുടെ പ്രസ്താവനായും കൂടി ഉള്ളപ്പോൾ Suresh Gopi ക്യു easy ആയി തൃശ്ശൂർ എടുക്കും.

  • @shajikukkukukku8424
    @shajikukkukukku8424 Před 5 lety +45

    മാസ് ,മാസ് ,മാസ് മരണമാസ്

  • @subashnair166
    @subashnair166 Před 5 lety +63

    താങ്കളെ പൊലുള വ്യക്‌തികളാണ് നാടിന് വേണ്ടത്

  • @abdulazees4137
    @abdulazees4137 Před 5 lety +1

    ഗുജറാത്ത് കൂട്ടക്കൊല എല്ലാവരും മറന്നേക്കണം, മുസാഫർ എല്ലാവരും മറന്നേക്കണം, അഹലാകിനെ എല്ലാവരും മറന്നേക്കണം, മാലഗാവ് മറന്നേക്കണം, കാശ്മീരിലെ ആ കൊച്ചു പെൺകുട്ടിയെ മറന്നേക്കണം, ഷുഹൈബിനെ മറന്നേക്കണം, കാസർഗോഡ് ആ രണ്ടു ചെറുപ്പക്കാരെ മറന്നേക്കണം, കാസർഗോഡ് തന്നെ സംഭവിച്ച ആ മുസ്ള്യാരെ മറന്നേക്കണം. കൊടുഞ്ഞി ഫൈസലിനെ മറന്നേക്കണം. ഗൗരി ലങ്കേഷിനെ മറന്നേക്കണം.
    സാറിനെ പോലുള്ളവർ ഒരു ഭാഗം മാത്രം പറഞ്ഞ് ഇത്ര അധപതിക്കരുത്. എല്ലാ വർഗ്ഗീയ , രാഷ്ട്രീയ കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും എതിരെയെല്ലേ സാറെ പോലുളളവർ പൊരുതേണ്ടത്. സാറിന്റെ അച്ഛനേയും അമ്മയേയും മനസ്സിൽ വിചാരിച്ച് , നെഞ്ചിൽ വലത് കൈവെച്ച് പറയാൻ പറ്റുമോ മോദിജിയുടെ ഭരണം നന്നായിരുന്നു എന്ന്?

  • @sarathchandran1109
    @sarathchandran1109 Před 5 lety +1

    vote for Suresh Gopi

  • @deepuantony03
    @deepuantony03 Před 5 lety +11

    നിങ്ങളിൽ വർഗീയ ചിന്ത ഉണർത്താൻ ആർക്കെങ്കിലും കഴിയുന്നുണ്ട് എന്ക്കിൽ..........
    അത് സമൂഹത്തിന്റെ നാശത്തിലേക്കുള്ള വഴിയാണ്. സ്വന്തം ബുദ്ധി ആർക്കെങ്കിലും വാടകയ്ക്ക് നല്കാതിരിക്കൂ.

  • @blackdaaliya4400
    @blackdaaliya4400 Před 5 lety +71

    Aarku vote koduthalum PARANARI Teamnu votilla...

    • @Sacran846
      @Sacran846 Před 5 lety

      Devdas c s but rajaji still has tremendous support in thrissur ..... I don’t think malayalis will ever learn

    • @arkchannel6606
      @arkchannel6606 Před 5 lety +3

      Devdas c s തന്റെ വോട്ട് കിട്ടിയിട്ട് വേണം കമ്മ്യൂണിസ്റ്റുകാർക്ക് ജയിക്കാൻ ഒന്നു പോ

    • @surajsuresh7713
      @surajsuresh7713 Před 5 lety +5

      @@arkchannel6606 ലോകത്ത് മുഴുവൻ communism തകർന്നുകൊണ്ടിരിക്കാണ്😂😂it's a fact

    • @snowwhite2788
      @snowwhite2788 Před 5 lety +3

      Nammude bhaktharude manasu kanaan kazhiyaatha pinarayi thulayatte🙏🙏🙏🙏

    • @ashwinperne7746
      @ashwinperne7746 Před 5 lety +1

      Grt broo. ..gud decision

  • @c.sbinukadakkal7701
    @c.sbinukadakkal7701 Před 5 lety +3

    എത്ര കണ്ടാലും കേട്ടാലും ഒന്നും മനസ്സിലാക്കാത്ത ജനത ഈ വേലത്തരങ്ങളുടെ യഥാർത്ഥ കാരണം എല്ലാവർക്കും മനസ്സിലായതാണ് എന്നിട്ടും സമ്മതിക്കാനോ അംഗീകരിക്കാനോ തയ്യാറല്ല

  • @chanaparambilsasi251
    @chanaparambilsasi251 Před 5 lety +2

    യഥാർത്ഥത്തിൽ കമ്മീഷണർ, ഭരത് ചന്ദ്രൻ ,പത്രം മുതലായ സിനിമകളിലെ അഭിനയവും നടന്റെ വലിപ്പവും ഇടി പൊളിഡയലോഗും ഇപ്പോൾ ഈ വേദികളിലെ ഡയലോഗും ഒക്കെ വച്ചു നോക്കിയാൽ സുരേഷ് ഗോപി ഒരിരട്ടച്ചങ്കൻ. മറ്റവൻ പരട്ടച്ചങ്കൻ. നാണമില്ലേ നാട്ടുകാർക്ക് ഇങ്ങനൊരു വെച്ചു കെട്ട്.

  • @racehunter1851
    @racehunter1851 Před 5 lety +1

    I like it 😍🤩😘😘😘

  • @savelifesavelife502
    @savelifesavelife502 Před 5 lety +38

    Next cheif minister suresh gopi ayirunnekil ennu asichu pokunnu oru nalla manushyan ennu keralam bharikum......waiting.....

    • @abdulrahmanka9229
      @abdulrahmanka9229 Před 5 lety +1

      hk hk എന്റെ പൊനോ ഒരു പ്രധാന മന്ത്രിയെ സഹിക്കാൻ ഉളള കാശേട്ടപാട് അപ്പോഴ അടുത്ത ഐറ്റം 🙏🙏🙏🙏

    • @savelifesavelife502
      @savelifesavelife502 Před 5 lety +7

      @@abdulrahmanka9229 prime Minister thanne enthu cheithu

    • @shijith1000
      @shijith1000 Před 5 lety

      നടക്കാത്ത കാര്യമൊന്നുമല്ല.പക്ഷേ പെരുന്നയിലെയും കണിച്ചുകുളങ്ങരയുടെയും അനുഗ്രഹം വേണം. സഭാ നേതാക്കന്മാരുടെ കൈ മുത്തണം...... ചെറിയ സമുദായങ്ങളെ വിലക്കെടുക്കണം... ഒരു വലിയ പത്രം വിചാരിച്ചാൽ പോലും CM ഉണ്ടാക്കാൻ പറ്റുമായിരുന്നു പണ്ട്.

    • @abdulrahmanka9229
      @abdulrahmanka9229 Před 5 lety +1

      hk hk എന്നെ മാത്രം അനാഗിൽ പോട്ടെ എന്നു വെക ഇതിപ്പോ അങ്ങിനെ ആണോ
      നോട്ടു നിരോധനം
      Gst
      Raphle
      Un employment
      Poverty
      ഇതൊക്കെ ആണ് നേട്ടങ്ങൾ

    • @90skidsnostu
      @90skidsnostu Před 5 lety +2

      @@abdulrahmanka9229 65 varsham congress bharichu nashippichu

  • @RamRam-xi6ip
    @RamRam-xi6ip Před 5 lety +6

    അതിനു ത്രീശൂർ കാർ ഉള്ളകൾ അല്ല കാത്തിരുന്നു കാണണം ഗോപി..

  • @gopikatg3438
    @gopikatg3438 Před 5 lety +2

    Gopi chettaa dance kollayirunnu kettoooo

  • @SANISANI-qt3sz
    @SANISANI-qt3sz Před 5 lety +73

    Varum kalangalil ningal urappayum Kerala chief minister aai theerum thankale Pole ulla oru nethavineyanu keralathinuvendathu

  • @ratheeshsasir
    @ratheeshsasir Před 5 lety

    Excellent..

  • @ashwinperne7746
    @ashwinperne7746 Před 5 lety

    Kand pedikanda oroo nedhakan mar. .......grt sureshettan wonderful human being. ......

  • @bineshnambala5997
    @bineshnambala5997 Před 5 lety

    good speech 👏👏

  • @lalsalamlalsalam348
    @lalsalamlalsalam348 Před 5 lety +5

    അടുത്ത ജൻമത്തിൽ പൂണൂലിട്ടവനായി ജനിക്കാനാഗ്രഹിക്കുന്ന ഗോപിക്ക് വോട്ട് കൊടുക്കണൊ?

    • @abdullabilal3135
      @abdullabilal3135 Před 5 lety

      Saleem V aru kodukkan😁

    • @biker9374
      @biker9374 Před 5 lety +4

      Sudaappikalum 'andhamm commikalum' ozhike vivaramulla ellaarum vote kodukkum, sureshettanne vijayippikum....nee nokkiko

    • @arjumenonm
      @arjumenonm Před 5 lety

      Sudappi de vote Imran Khanu kodukkeda

    • @saidutt2826
      @saidutt2826 Před 5 lety

      @@arjumenonm മോങ്ങി ചായ കുടിക്കാൻ പോയപ്പോൾ കൊടുത്തു !വിളിക്കാതെ പോയതാണ് ചാണകമെ !

    • @saidutt2826
      @saidutt2826 Před 5 lety

      ഈ ജന്മത്തിൽ ഒരു വാൽ കൂടി വേണമായിരുന്നു !

  • @worldmothermissiontrust9481

    Blessings

  • @balanaa3541
    @balanaa3541 Před 3 lety

    സുരേഷ് ഗോപി യെ പോലെ യുള്ള നല്ലനേതാക്കൾ വരട്ടെ അപ്പോൾ എല്ലാം ശെരി യാകും

  • @biker9374
    @biker9374 Před 5 lety +15

    നമ്മുടെ സ്വന്തം sureshettaan....😍😍

  • @leenanambiar5952
    @leenanambiar5952 Před 5 lety

    Well said

  • @ashrafalichirathodi2343

    Best wishes sir

  • @bijudev9714
    @bijudev9714 Před 5 lety +3

    ശെരിയാണ്. ഞങ്ങൾ അങ്ങയോടൊപ്പം ഉണ്ട് 👍

  • @pappua8138
    @pappua8138 Před 5 lety +1

    കലക്കി

  • @kichuse234
    @kichuse234 Před 5 lety

    Sureshettan

  • @beenapaniker9819
    @beenapaniker9819 Před 5 lety

    Well said Sir.

  • @muralimelottmuralimelott6688

    വൃണത്തിൽ ക്കുത്തി രസിച്ചു കൊണ്ടിരിക്കുന്നവർക്കു എക്കാലവും നിലനിൽക്കറ്റാവില്ല എല്ലാം ഓർക്കുന്നു ഞാൻ

  • @anithak9550
    @anithak9550 Před 3 lety

    Suresh sir mukyamanthri ayirunenkil agrahichu pokunnu...manushya snehiyanu..nallathe varullu

  • @achuachu3681
    @achuachu3681 Před 5 lety +3

    We love you Sureshettaa...Well said 👍

  • @vijayantailorvasudevan3580

    Full support to you

  • @sdg3608
    @sdg3608 Před 5 lety +2

    🙏🙏💪good speach
    എനിക്ക് oru അപ്പനെ ഉള്ളു അത് കൊണ്ട്
    എനിക്ക് കാര്യങ്ങൾ മനസ്സിലായി
    സ്വാമി ശരണം
    Paranaariയെ ചവിട്ടി പുറത്താക്കണം
    സ്വാമി ശരണം

  • @sreejasuresh1893
    @sreejasuresh1893 Před 5 lety

    👏🏻👏🏻👏🏻👏🏻

  • @georgeaugustine4065
    @georgeaugustine4065 Před 5 lety

    Real stories. Good good talking. Good good good good

  • @sulaiman65
    @sulaiman65 Před 5 lety +4

    god bless u

  • @PradeepKumar-gi8ix
    @PradeepKumar-gi8ix Před 5 lety +1

    Super

  • @subk563
    @subk563 Před 5 lety

    Great sureshetta

  • @rahulv3321
    @rahulv3321 Před 5 lety +14

    current poyal ortho 😂😂😂fuse uri Anne 😂😂😛😛💃💃💃

  • @sekarchandru6462
    @sekarchandru6462 Před 5 lety +2

    Big salute sir

  • @abythomas5758
    @abythomas5758 Před 5 lety +2

    ഞങ്ങളുടെ നാട്ടിൽ bjp യുടെ program ഉണ്ടങ്കിൽ ക്ഷേത്രത്തിലെ ഉച്ചഭാഷണി നേരത്തേ Off ചെയ്തുവെക്കും.

  • @shamshadshamshad3486
    @shamshadshamshad3486 Před 5 lety

    good Voice

  • @mymoon3545
    @mymoon3545 Před 5 lety

    💪💪💪💪sureshettaaa

  • @hulk493
    @hulk493 Před 3 lety +1

    Thumb nail adipoli

  • @user-st9po4tz9z
    @user-st9po4tz9z Před 5 lety +1

    ജാതി മത ചിന്തകൾക്കതീദമായി
    മനുഷ്യത്വത്തിൽ നന്മ നിറഞ്ഞ
    താങ്കളുടെ ചിന്തയും പ്രവർത്തിയുമെങ്കിൽ.
    ഇന്നീ നാടിനെ നയിക്കാൻ താങ്കളെപ്പോലുള്ളവർ അനിവാര്യമാണ് ....
    ഒരേ രക്തമുള്ള ..സഹോദരി സഹോദരന്മ്മാരെയാണ് നമുക്കാവശ്യം . ജാതിയോ മതമോ അതിനൊരു വിലങ്ങ് തടിയാകരുത്.

  • @ramasudarshan3340
    @ramasudarshan3340 Před rokem

    👌👌👌👌

  • @venugopalvijayapriya295

    Good

  • @shamt5584
    @shamt5584 Před měsícem

    😊😊❤

  • @muhamedalitharal8595
    @muhamedalitharal8595 Před 5 lety +6

    ഇയാൾ ഇപ്പം ഇതൊക്കെ പറയും... ശുഹൈബിനോട് എന്തൊരു സ്നേഹം. ഇയാളുടെ നേതാവായ അമിത്ഷാ 2019ലെ ഇലക്ഷനിൽ ജയിച്ചു ഇന്ത്യ ഭരിക്കാൻവേണ്ടി പറഞ്ഞക്കാര്യം നമ്മളൊക്കെ കേട്ടതാണ്. അത് ഇതാണ്, ബുദ്ധമതകാരയും സിക്ക്കാരയും ഒഴികെ മറ്റു മതക്കാരെ പ്രത്യേകിച്ച് മുസ്ലിംസിനെ നാട് കടുത്തുമെനാ ണ് പറഞ്ഞത്. നമ്മൾ കരുതിയിരിക്കേണ്ടത് ഇത്തരക്കാരായാണ്.