Phone Charge ചെയ്യുന്നവർ ഈ മണ്ടത്തരം കാണിക്കരുത്!

Sdílet
Vložit
  • čas přidán 29. 05. 2023

Komentáře • 466

  • @SarathSNeonTech
    @SarathSNeonTech  Před rokem +178

    Upto 100w Fast charging Cable :

  • @moxozz
    @moxozz Před rokem +429

    s23 ultra പോലും ഇല്ലായെങ്കിലും ഇതോർത്തു വിഷമിക്കുന്ന ഞാൻ 🥲

  • @shanupk6869
    @shanupk6869 Před rokem +34

    ആദ്യം കണ്ടു full ചാർജ് ആവാൻ 48 min.. കേബിൾ change ചെയ്തു superfast അപ്പോ 44min ചാർജ് ഫുൾ ആകാൻ. 4 min കുറയാൻ വേണ്ടി ഇനീപ്പോ കേബിൾ ഒകെ മാറ്റണോ 🤔🙄😄

  • @Ansalrahman1
    @Ansalrahman1 Před rokem +146

    എനിക്കും കിട്ടി ഈ പണി...എന്നിട്ട് ആ charger ഞാൻ return കൊടുത്തു😅😅😅😅

  • @Sharhan-wf9lp

    Ningal muthaan❤❤❤

  • @pranavjs
    @pranavjs Před rokem +38

    Enna pinne ath tharathe irunnoode...upakaravumilla,drohavum anu...kore ondakunond ellavarum😂

  • @Babymamma24
    @Babymamma24 Před rokem

    Case കൊടുക്കണം

  • @trolldrumskerala

    pavam Shesaam

  • @mohammadjamsheertp4051

    Allallo enik rand cable same aanu 😮😮

  • @lijeshkliju6470

    കേസ് കൊടുക്കണം പിള്ളേച്ചാ

  • @__c_j_2715
    @__c_j_2715 Před rokem +24

    Pashe bro almost same time anallo kanikunathu 25w kuthiyallum 45w kuthiyallum same time anu (44min)

  • @jithinnm
    @jithinnm Před rokem +2

    എന്നിട്ടാണ് ഈ കിഴങ്ങൻമാർ പ്രകൃതിയെ സംരക്ഷിക്കാൻ എന്നും പറഞ്ഞ് ചാർജർ ഒഴിവാക്കി ഉപയോഗം ഇല്ലാത്ത വേസ്റ്റ് usb കേബിൾ ബോക്‌സിൽ തരുന്നത് 😂😂😂

  • @vinuvinu-un3zf
    @vinuvinu-un3zf Před rokem +28

    ഇവനെ വിട്ടു കളയല്ലേ ഇവന് ചേർത്തുപിടിക്കണം 🙏👍

  • @adarsh.s7190
    @adarsh.s7190 Před rokem +6

    അപ്പൊ ചുരുക്കി പറഞ്ഞാൽ free ആയി തരുന്ന cableഉം waste

  • @ViVith007
    @ViVith007 Před rokem +17

    എന്ത് ചെയ്യാനാ പ്രകൃതി സ്നേഹികൾ ആയി പോയില്ലേ, നല്ല സാദനം കൊടുക്കാൻ പറ്റോ 😂

  • @mukeshpravasi4991
    @mukeshpravasi4991 Před rokem +160

    Good information 👍

  • @jayanthamallam2747
    @jayanthamallam2747 Před rokem +2

    Adhyamayitt youtuben enik upakaramulla vdo kandath,tnx😊

  • @ownvoicekrish2651

    കുറച്ചു കാലം കഴിയുമ്പോ നമുക്ക് ഇഷ്ട്ടമുള്ള വാൾട്ടിന്റെ ബാറ്ററി കൂടെ വേറെ വാങ്ങണ്ട വരും..😂😂

  • @sunilchandran4u
    @sunilchandran4u Před rokem +8

    Thanks bro....that was really a good information....❤

  • @arathinairmenon

    Presentation and dialogues are soo stylish 👌🏽