ഇത്രയും വലിയ പരിപാടിയിൽ കോമഡി സ്കിറ്റ് എന്നും പറഞ്ഞു, ഒരു കോമഡി point പോലും ഇല്ലാത്ത. സ്കിറ്റ്.. ഇപ്പോഴത്തെ റീൽസ് ചെയ്യുന്ന പുതിയ പിള്ളേരെ ഏൽപ്പിച്ചാൽ, അവരൊക്കെ എന്തേലും ചിരിക്കാനുള്ളത് തരുമായിരുന്നു
ആര് ചെയ്താലും ഇത് വൈറലാകില്ലെന്ന് അവർക്കറിയാം,Skip അടിച്ചു പോകും.ഇതിപ്പോൾ ട്രോളുവരെ ആയില്ലേ😂😂. ട്രോളിലൂടെ എങ്കിലും വൈറലാക്കാൻ സംഘാടകർ കാണിച്ച ബുത്തി.. ഇങ്ങനെയൊരു സ്റ്റേജ് ഷോ നടന്നത് പോലും അറിഞ്ഞത് ഈ പുള്ളി കാരണമാണ്..😅
നല്ല ആരോഗ്യം ഉണ്ടല്ലോ വല്ല കൂലി പണി എടുത്ത് ജീവിച്ചൂടെ ടിനി ടോമേ... കലാകാരമാരെ എന്നും മലയാളികൾ അഗീകരിച്ചിട്ടെള്ളൂ കലാകാരമാരല്ലാത്തവരെ മലയാളികൾ അംഗീകരിക്കില്ല
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുള്ളി ഇ ഫീൽഡിൽ നിന്ന് കോടീശ്വരനായി. പ്രത്യേകിച്ച് ഒരു കഴിവും ഇല്ലാതെ വിജയിക്കാൻ പറ്റുന്നവരെ കുറിച്ച് പഠിക്കുകയാണ് എങ്കിൽ ഇങ്ങേരാണ് അതിന് പറ്റിയ ഏറ്റവും നല്ല പാഠപുസ്തകം എന്തായാലും ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു ടിനി ടോം 👍 തമാശയല്ല കാര്യമായിട്ട് പറഞ്ഞതാണ്
ഏത് വേഷവും നശിപ്പിച്ചു കൊടുക്കുന്ന അതുല്യ പ്രധിഭ 🥲
❤
പ്രതിഭ
😂
അദ്യം സ്വയം നന്നാവ് .... മലയാളം പോയി പഠിക്ക്
@@govindanil122 Athe. Padichittu vimarshikanam
സ്വന്തം ശബ്ദം നല്ലത് പോലെ അനുകരിക്കാൻ കഴിവ് ഉള്ള വെക്തി 🙂🤣
Angakarukano athar 😂😂
@@vishnug9318 njanum ippozha srethikune spelling mistake. Shemik anna 😁🙏
@@amalshabuvarghese5003 😂😂
😂😂😂
Le മമ്മുക്ക : പുല്ല് ഇതറിഞ്ഞിരുന്നേൽ വരില്ലായിരുന്നു 🤭
😂😂😂
😂😂
1:04 മമ്മൂക്ക : ഇവനിത് എന്താ സിദ്ദിക്കെ കാണിക്കുന്നേ
സിദ്ധിക്ക് ഇക്ക : ആാാ 😂😂
😃
😅
😂😂
😄🔥
സ്വന്തം തൊലിക്കട്ടി കൊണ്ട് ഈ ഫീൽഡിൽ പിടിച്ചുനിൽക്കുന്ന ഓരേ ഒരു കലാകാരൻ..😂
1:08 uff കണ്ണടച്ച് കേട്ടാൽ അസൽ tini tom😍
മമ്മൂട്ടി ടെ വീട്ടിൽ അടുത്ത ഫംക്ഷന് വരുന്ന ടിനി :ഹായ് ഇക്ക 😃
ഇക്ക :നിനക്ക് എന്റെ മനക്കലേക്ക് പ്രവേശനല്യ🥱
😄😄😄
😂😂
ട്രോളുകൊണ്ട് എയറിൽ നിന്നിറങ്ങാൻ സമയം കിട്ടാത്ത വൈറലാകുന്ന the Great Great ടിനി കൊടുമൺ പൊട്ടി😂😂😂😂
കൊടുമൺപോറ്റി from naptol….😹🤣
😂😂😂😂
😂
Le Naptol: പരിഹസിക്കെല്ലെന്ന് പറയു അമ്മായി.
😅😅😂😂😜
മമ്മൂട്ടി ചെയ്തത് എത്ര മനോഹരമായിട്ട് ആണെന്ന് ഒന്നുകൂടെ തെളിയിച്ചു😂😂😂
Le മമ്മൂക്ക : ഇവൻ എന്നെ സെരിക്കും കൊടുമ്മൽ പോറ്റി ആക്കും 😊
ലോകത്ത് ഏത് കലാകാരന്റെ ശബ്ധവും സ്വന്തം ശബ്ധത്തിൽ മിമികൃി ചെയ്യുന്ന വ്യക്തി 🔥
എയറിൽ നിന്ന് താഴെ ഇറങ്ങാൻ തനിക്ക് അനുവദം ഇല്ല്യയാ
😂😂😂
കൊടുമൺ പോറ്റി ഉപ്പിലിട്ടത് 🤭🤣
കൊടും പൊട്ടൻ
ഇത് പക്ഷേ ഉപ്പ് മാത്രമേ ഉള്ളൂ
😂😂
ഉപ്പിലിട്ടാൽ ഇതിനാക്കളും നല്ലത് കിട്ടൂം ഇത് ഉപ്പിലിട്ടു ചീഞ്ഞു പോയതാ
Sreekanth വെട്ടിയാർ :ഇതിലും നല്ലത് ആ സ്ക്രീനിൽ ഞാൻ ചെയ്ത spoof കാണിച്ചാൽ പോരായിരുന്നോ 🥱
തീർന്നു എന്നാ കേട്ടെ 😄😄
ഇവനെ എന്ത് കണ്ടിട്ടാണ് സിനിമയിൽ എടുത്തത് എന്ന് പല സിനിമയും കണ്ടപ്പോൾ മനസ്സിൽ തോന്നിട്ടുണ് 🤔
2:06 athu kollam😂
കുറേ നാളായിട്ടു ആകാശം കാണാതെ ഒളിച്ചു നടക്കുവായിരുന്നു കള്ളൻ 😂...thanks to Asianet
😂
0:31കൊടുമൺ പോറ്റി from naptol😎😂
😂😂😂
ഞങ്ങള് വേണമെങ്കിൽ ഒരഞ്ചു പേര് കൂട്ട ആത്മഹത്യ ചെയ്യാം മോനേ 😂😂😂😂😂
Le ikka - Tom mwoneഎന്ന അവരതമാടാ കാണിച്ചുവെച്ചേക്കുന്നെ
Ee tini evide parupady avatharipichalum ithanallo avastha😂😂
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ ന്ന് അറിയില്ല എന്നാലും പറയുന്ന: മുരുക പാർട്ടി കിടുവ😂❤
Paavam Mammooka kadichu pidichirinnu kaanane kanditt karachil vannu🤣🤣🤣🤣🤣
@dreamhunter2973
Ninak valla panikku poykoode Chaanakam nakki. Evide poyaalum ninte ee sookkedu aanu comment box kaanunnath.
@@rashadhamza4343 Njaan enthu cheyyanam cheyyanda ennu njaan theerumaanicholam. Aarudem veettil ninnu kittiyathonnum allallo CZcams 🤫😉😏
@@dreamhunter2973 Appo oru panikkum povaathe ingane vargeeyatha ullil vachu baaki ullavare kidannu chorunju nadakkum ennu.
CZcams maathram aakkanda... FB'yil kayari ith pole cheyyanam. Athu Zuckerberg annente aanallo
എന്ന് ഒട്ടക ചാണകം 😂@@rashadhamza4343
കഞ്ചാവ് സോമൻ പൊളിച്ചടുക്കി 🔥
Le മമ്മൂക്ക : ടിനി come to my room 👉👉
*what a performance by tini😂🔥*
എവിടെ നോക്കിയാലും ഒരു ടിനി 😂😂😂😂
Tini tom 🔥😂😂💯
തിലകൻ sir പൊളിച്ചു 😂
കുന്നംകുളം കൊടുമ്മൽ പോറ്റി😂
Le മമ്മൂക്ക : ഇതും കഴിഞ്ഞു നീ അങ്ങോട്ട് വാ....നിനക്കുളളത് ഞാൻ അപ്പോൾ തരാം 😠😠😂
Ikka : tini come to my room😂😂
Dear friend
വല്ലാത്തൊരു പട്രോൾ വീഡിയോ 😂
വളർന്നു വളർന്ന് ആകാശം മുട്ടെ വളർന്ന കേരളക്കരയിലെ ഏക കലാകാരൻ tini ❤true legend
കലാകാരനെ അംഗീകരിക്കാൻ പഠിക്കട😢😂😂
എണീറ്റ് പോകാനും പറ്റാത്ത വിധമായി ഇക്ക
രജനികാന്തിന്റെ ചിരി കൊള്ളാം 😄
Actually i like how Tinitom done the character ❤️❤️
ഇത്രയും വലിയ പരിപാടിയിൽ കോമഡി സ്കിറ്റ് എന്നും പറഞ്ഞു, ഒരു കോമഡി point പോലും ഇല്ലാത്ത. സ്കിറ്റ്.. ഇപ്പോഴത്തെ റീൽസ് ചെയ്യുന്ന പുതിയ പിള്ളേരെ ഏൽപ്പിച്ചാൽ, അവരൊക്കെ എന്തേലും ചിരിക്കാനുള്ളത് തരുമായിരുന്നു
Tini tom in and as മലവാൺ പോറ്റി.. 🔥
ഇരുത്തി അങ്ങ് അപമാനിക്കുവാന്നേയ്.. 😂
ഒരുപാട് നാളുകൾക്ക് ശേഷം 'ടിനി' എയറിലേക്കെത്തുന്ന മഹത്തായ സുദിനം🌝🌝
വീണ്ടും എയറിലേക്ക് സ്വാഗതം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇനി നിനക്ക് താഴെ ഇറങ്ങാൻ അനുവാദല്ല്യ ⚠️⚠️⚠️⚠️
ഇവൻ ഒരു കഴിവും ഇല്ലാതെ ഇവിടെ വരെ എത്തിയില്ലേ അതാണ് അവന്റെ power
ശോ ഇത്രയും തൊലിക്കട്ടി ഉണ്ടായിരുന്നേൽ ഞാനൊക്കെ എവിടേലും എത്തിയേനെ 😜😜
adhyaayittaan oru video nte first viewer aavunne
ഭ്രമയുഗം❌
പറിയുഗം✅
മമ്മുക്കയുടെ expression 😂😂
ആര് ചെയ്താലും ഇത് വൈറലാകില്ലെന്ന് അവർക്കറിയാം,Skip അടിച്ചു പോകും.ഇതിപ്പോൾ ട്രോളുവരെ ആയില്ലേ😂😂. ട്രോളിലൂടെ എങ്കിലും വൈറലാക്കാൻ സംഘാടകർ കാണിച്ച ബുത്തി.. ഇങ്ങനെയൊരു സ്റ്റേജ് ഷോ നടന്നത് പോലും അറിഞ്ഞത് ഈ പുള്ളി കാരണമാണ്..😅
Spoof vedio alle ..he did it best
ടിനി ....ട്ടോ... ട്ടോ.....ട്ടോ...
ഏത് തരം വേഷവും അഭിനയിച്ചു കൊളമാക്കി കൊടുക്കപ്പെടും ആവിശ്യമുള്ളവർ ബന്ധപ്പെടുകാാാ ടിനി ടോം (അനുകരണ സിംഹം) : സ്വൊയം പറയുന്നത് 😅😅
Le മമ്മൂട്ടി..... ഡാ മോനെ ടോം..... ഇങ്ങനെ ഇളിയാനും വേണം ഒരു ചങ്കൂറ്റം......അത് നീ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുവാണല്ലോ മോനെ......
അവാർഡ് ദാന ചടങ്ങിനിടെ
മിഥുൻ: "ടിനി ടോമിന് പ്രത്യേക ജൂറി പരാമർശം"
ലെ ജൂറി" " ടിനി ടോം മിമിക്രി നിർത്തുന്നതാണ് നല്ലത്😂"
ടിനി ചേട്ടൻ ഒളിവിൽ ആണെന്ന കേട്ടത് 😀😀😀😀😀
*no one can replace mammootty🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Tini tom can❤
❤❤
No one can replace anyone, onnu podapa , ക്ലീഷെ items
😅😂11
Anthony aaru video replace chayunn? Onnum podo
വെട്ടിയാർജിയുടെ വില മനസിലായ മഹത്തായ ദിവസം
1:43 entaliya, vere level ookku😂😂😂
Tino tom: ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചലും ഇത് തന്നെ അവസ്ഥ 😂😂
Cinemaye trolli irakkuna Spoofine polum trollan avasaram kodukkunna tini tom😂
പാവം ഇങ്ങനെ ഓന്നും ആരോടും ചെയ്യരുത് 😂😂😂
Okay bye😂
Kollam !! Skit Nannayrnnu👍🏻 tinitom illaathey😅
Unniatten first🎉🎉🎉
1:53 correct 1:56
കളിയാക്കൽ അല്ലാതെ ഒരു നല്ല comment ഇത് വരെ കണ്ടിട്ടില്ല. പാവം.
Le mammookka : konnit podaa 😂😂
സ്വന്തം ശബ്ദത്തിൽ ഏത് കലാകാരനെയും അനുകരിക്കുന്ന അതുല്യ പ്രതിഭ..🌚
മമ്മൂക്കക്ക് ഇഷ്ടം ആയില്ല, ആർക്കും 😂😂
1:04-1:06 gold
കൊടുമൺ പോറ്റി Pro Max
Limited edition 😅
ഞങ്ങൾ വേണേൽ ഒരു 5 പേർ കൂട്ട ആൽമഹത്യ ചെയ്യാം😂
1:43 😂😂😂😂😂😂 correct 💯
1:43 😂
ഇപ്പഴാണ് പോറ്റി ശെരിക്കും ചാത്തൻ ആയത്..ഒരു മാതിരി..*#@
ചാത്തൻ ഇണ്ടായർണെൽ എന്തായാലും തട്ടിയേനെ
I feel his acting was too good and appealing.
*no one can replace mammootty's acting🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഇപ്പോളാണ് മനസ്സിലായത് കൊടുമാൻ പോറ്റി എന്ന കഥാപത്രം വേറെ ഒരു ആർട്ടിസ്റ്റിനും ലുക്ക് കൊണ്ടും അഭിനയം കൊണ്ടു പറ്റില്ല.. മമ്മൂക്ക വേറെ ലെവൽ ❤️❤️❤️❤️
Le kamal hassan : njan ottacku allalo ikkayeym ivanmar ooki vittille 😂
Spoof ആണെന്ന് പറയുന്നുണ്ടല്ലോ ആദ്യമേ
1:42..🤣🤣🤣🤣
ലെ മമ്മുക്ക : ഇത് ആര് എന്ന പറഞ്ഞെ 🤣🤣🤣🤣
ഇതിനേക്കാൾ നന്നായി വെട്ടിയാർജി ചെയ്തിട്ടുണ്ട്... ഇത് ഒരുമാതിരി ....... പരിപാടി
നല്ല ആരോഗ്യം ഉണ്ടല്ലോ വല്ല കൂലി പണി എടുത്ത് ജീവിച്ചൂടെ ടിനി ടോമേ... കലാകാരമാരെ എന്നും മലയാളികൾ അഗീകരിച്ചിട്ടെള്ളൂ കലാകാരമാരല്ലാത്തവരെ മലയാളികൾ അംഗീകരിക്കില്ല
കൊക്കി ല് ഒതുങ്ങുന്ന ത് മാത്രമേ കൊ താ വു എന്നത് എത്രയോ ശരിയാണ് എന്ന് തെളിയിച്ചു,,,,
ടിനി.... നീ തീർന്നെടാ.... നീ തീർന്ന് 😝
ടിനി : ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും തമിഴിൽ ഫേസ് ആകുവാണല്ലോ ആണ്ടാവാ
Ethrayum ookku kittiyittu pinnem ithupolathe avaratham undakkunna Tini annante tholikkatti apaaram thanne. 😂😂😂
*ഇദ്ദേഹം ഒരു പ്രചോദനം ആണ്...എന്തെങ്കിലും ഒക്കെ ആവാന് കഴിവ് ഒരു മാനദണ്ഡം അല്ല എന്നതിന്*
സത്യം. എനിക്ക് തോന്നുന്നത് തൊലിക്കട്ടിയാണ് ഇങ്ങേർക്ക് ഉള്ള ഒരു പ്ലസ് പോയിന്റ്
ഞാൻ എല്ലാത്തിനും കഴിയുന്നവൻ എന്നതാണ് ടിണിയുടെ പരാജയം.
Look നോക്കിയാൽ നല്ലത് ആണ്..ചിരിയും ഏറെ കുറെ ... പിന്നെന്തിനാ ഈ പാവത്തിനെ ഇങ്ങനെ
ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗം ആണ്.
അതെ ഒരാൾക്ക് രണ്ടു തവണ അബദ്ധം പറ്റില്ല ഒന്ന് പറ്റി ഇത് കണ്ടല്ലോ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുള്ളി ഇ ഫീൽഡിൽ നിന്ന് കോടീശ്വരനായി. പ്രത്യേകിച്ച് ഒരു കഴിവും ഇല്ലാതെ വിജയിക്കാൻ പറ്റുന്നവരെ കുറിച്ച് പഠിക്കുകയാണ് എങ്കിൽ ഇങ്ങേരാണ് അതിന് പറ്റിയ ഏറ്റവും നല്ല പാഠപുസ്തകം എന്തായാലും ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു ടിനി ടോം 👍 തമാശയല്ല കാര്യമായിട്ട് പറഞ്ഞതാണ്
Tini come to my room😂
അവനെ കൊണ്ട് ഒന്നും പറ്റുല 😂
Ithilum bedham Tini bramayugathil abhinayikunnathayirunnu 🥰🥰🥰
Tini did a good job
ഇവനെ പെതു ശല്യം ആയി ഉള്ള നോട്ടീസ് എല്ലായിടത്തും വിതരണം ചെയണം
Pakshe paranjal ee tini tom inu mathram manissilavilla