How to get rid of Bad Breath ? Causes, tips and treatment of Bad Breath | Dr.Sameera
Vložit
- čas přidán 23. 07. 2020
- Bad breath or halitosis is a common problem nowadays. It not only affects physical health, but also adversely affects confidence and mental health. What are the causes of bad breath. While 90% is due to diseases of mouth, problems in other organs can also lead to bad breath. How does it happen? What are the management options? What are the tips to reduce bad breath? All this explained in detail by dentist Dr. Sameera
ഇന്ന് ഒട്ടു മിക്ക ആൾക്കാരെയും അലട്ടുന്ന പ്രശ്നമാണ് വായ്‌നാറ്റം. ഇത് കാരണം ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ആത്‌മവിശ്വാസക്കുറവും മാനസിക പ്രശ്നങ്ങളും വരെ ഉണ്ടാവാറുണ്ട്. എന്തൊക്കെ ആണ് ഇതിന്റെ കാരണങ്ങൾ? വായിലെ അസുഖങ്ങൾ മാത്രമല്ല വായ്‌നാറ്റം ഉണ്ടാക്കുന്നത്. ശരീരത്തിലെ മറ്റു അവയവങ്ങളുടെ അസുഖങ്ങളും വായ്‌നാറ്റം ഉണ്ടാക്കാം. ഇത് എങ്ങനെ? എന്തൊക്കെ ആണ് പരിഹാര മാർഗങ്ങൾ? എന്തൊക്കെ ആണ് പൊടികൈകൾ? ഇതിനെ കുറിച്ച് വിശദമായി ദന്ത ഡോക്ടർ ഡോ. സമീര സംസാരിക്കുന്നു.
For More Details
Contact : 9567 55 66 00
E - Mail : health4happiness4@gmail.com - Věda a technologie
Health for happiness എന്ന ചാനലിൽ വരുന്ന videos എല്ലാം വളരെ ഉപകാരപ്രധമാണ് ഞാൻ ഇത് സ്ഥിരമായി കാണാറുണ്ട്....
thank you doctor...
Thanks a lot for the support 🙏🙏🙏
@@Health4Happiness😅😅😊 1:50
0p0ppl😊
Pppp
P😊p
Very helpful doctor, very simple brief explanation, Thank you so much...
Very helpful and informative talk,,, ghank you doctor
A very relevant topic explained in a simple way. Great job👍
🙏🙏
Excellent presentation! Very relevant topic! Thanx for sharing!
🙏🙏🙏
വയറിന്റെ പ്രശ്നം കൊണ്ടാണ്‌യേറ്റവും കൂടുതൽ വയനാറ്റം ഉണ്ടാവുന്നത് അല്ലാതെ വായയുടെ പ്രശ്നം കൊണ്ടുണ്ടാകുന്നത് വെറും 20 % മാത്രം
അങ്ങനെ ആണെന്നാണ് എന്റെയും അറിവ്
Very helpful Doctor. Thank you so much for the info
🙏🙏🙏
Super avatharam thank you👍👍👍👍
വളരെ ഉപകാരപ്രദമായ മെസ്സേജ് ഞങ്ങൾക്ക് നൽകിയ പ്രിയ ഡോക്ടർ വളരെ നന്ദി.
Thank you..
Very good information video thanks Dr
Good speech,thanks a lot ,doctor
Valare upakaramulla video,thanks mam👍👍👍
Thank you..
Thank u for your valuable information.
Doctor mouth smellingne consult cheyyan, nalla doctors aarenkilm undo calicut?
നല്ല അവതരണം 👍
Thanks for kind information
Thanks a lot for the informative information
Thank you..
Good talking mam👍❤️
വായ നാറ്റംലൈകീകബന്ധത്തെപോലുംബാധിക്കുന്നു.അടുത്ത് ചെല്ലുമ്പോൾ നാറ്റം കാരണം ഉദ്ധരിച്ചത് പോലും താഴ്ന്നു
Good Presentation...❤❤❤
Dr. Ente mouth eppozhum dry aahnu saliva kurav aa entha dr cheyyuka kure water okke kudichu but marunnilla plz reply
Very informative, good
🙏🙏🙏
You are great Doctor your advice is excellent God bless you and your family Jos Emmatty spoken English Teacher Ayyanthole 3
Thank you for watching..
നല്ലൊരു വിവരണം നന്ദി 👌👌👌
🙏🙏
Thank you doctor👏🏼👏🏼👏🏼
🙏🙏
Paradontax paste upayogichal plaq maarumo
അഭിനന്ദനങ്ങൾ 🌹🌹നന്ദി 🌹🌹🌹👍
വലിച്ചുനീട്ടാതെ വ്യക്തമായ അവതരണം... Good
Thank you..
Very useful Dr😍
Well said ....must watch ....
🙏🙏
Thank you doctor
Nice video 👍
ഒരു പാട് നന്ദി ഇത്രയും കാര്യ പറഞ്ഞു തന്നത് കൊണ്ടു
Thank you for watching..
Thankyou doctor 🥰🥰🙏
Very informative Sameera mam😊😊
🙏🙏
Mami yo eth Mami
nalla super drrrrr❤
Thankyou very much, y
Good one Sameera
🙏🙏🙏
Very informative 👌👌👍👍
🙏🙏
Shebeela hi ❤
Thankyou ഡോക്ടർ
നല്ല അവതരണം നല്ല കുട്ടി ഗുഡ് നൈറ്റ് മോളെ.
Good advice..thanks
Thank you docter
ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്
Thanks Doctor
,🙏🙏
Tongue coating maran treatment undo plz reply
dr,thankiyu
Thanks
Doctor you are great I enjoyed your behaviour and your advice you are not proud you are handsome also Keep it up JosEmmatty Spoken English Teacher Ayyanthole
Dr എനിക്കു monayil food ഇരിക്കും അതായത് പല്ലിനും മൊണ്ണക്കും ഇടയിൽ അതിനു ശേഷം വായനാറ്റം അനുഭവം പെടുന്നു എന്താ cheyya madam
Dr njn 2 thavana brush cheythittum bad breath undakunnu.. Mouth wash use cheyymbol kuravund.. Full aayt maaruvan entha cheyendath
Hey! Ipo full maario. Please rply
Ma'am so....good!!!!
-Anisha😊
🙏🙏
മാഡം ഇതിന്റെ പ്രധാനകാരണം വയറിനുള്ളിലെ പ്രോബ്ലം അത് അത് പരാമർശിച്ചില്ല
Thanks doctor
Tnx
Dr enik ella divasavum badbreath anubavapedarund. Ithu thodanghitt 6years aayi. പകൽ uranghiyal pnne ah day full സിവിയർ ayi badbreath aavum. Thondayilek kafam iranghunnund. Mouth dry aanu. Enthanu solution. Plz reply mam
Enikum 🙂
@@aidaabraham5624 use thera breath.american made mouth wash.4000 rupess for 2 bottle
@@aidaabraham5624ipo kuravundo
@@forest7113നല്ല റിസൾട്ട് കിട്ടുമോ
വളരെ നല്ലത്
Sameera mam!👏🏼
🙏🙏
Thanku doctor
Super Video
TANKS DR
Thairu kudichalum mathi 1/2litter per day
Doctor enikkum und ee preshnam valate budumuttil aan aarodum onnu samsarikkan polum pattunnila ente palil plag varunnund ith povan entha cheyya plzzz replyy
Milk kudichal mathram mathi
Enikku undayirunnu eppo illa
1/2litter perday
@@rosyrosy6147milk? പാൽ ഒന്ന് വിശദമായി പറഞ്ഞു തരാമോ 🥹
എന്തെങ്കിലും പ്രത്യക toothpaste കിട്ടുമോ
thank you doctor
Good presentation👍
Thank you..
Madam covaritta പല്ലിന് smell വരില്ലേ
Ellarkkum seriyagum
എന്തു ചെയ്യട്ടു vay നാറ്റം മാറുന്നില്ല 😢
doctor thanks
Enik podi allergy aanu....thondavedana Varum ...ath ithinu karanam aavo....ethra palluthechalum pallu velukkila....nthann doctor karanam
Same bro തൊണ്ട വരണ്ടു ആകെ ഒരു അസ്വസ്ഥ ആണ് mouth smell ഭയങ്കര ആണ് എന്ത് ചെയ്യും 🥺🥺
Podi അലര്ജിക്ക് അണുതൈലം കൊണ്ട് നസ്യം ചെയ്യുക... ശേഷം ആവി പിടിക്കു... ഒരാഴ്ച എങ്കിലും തുടരുക..
നല്ല അനുഭവമാണ്
പലർക്കും പല ടൈപ് ബാഡ് സ്മെൽ ആണല്ലോ? ഒരാൾക്ക് ഒരേ ടൈപ്പ് ബാഡ് സ്മെൽ ആണ് എപ്പോഴും ഉണ്ടാവുന്നത്. എന്താണ് കാരണം? സ്മെൽ നോക്കി പ്രോബ്ലം എന്താണെന്ന് കണ്ടെത്താൻ പറ്റുമോ? എന്ത് കാരണം കൊണ്ടാണ് എന്നറിഞ്ഞാൽ അല്ലെ റമടി എടുക്കാൻ പറ്റുകയുള്ളു?
Thank You Dr
🙏🙏
Super
Thank you..
Pallu keduvarunnathu engine kalayam. Plz help
Eduthu kalayam😎🤗
എന്റെ വായിൽ പോട് ഉണ്ട്.. വയനാട്ടം ഉണ്ട്
Thanksforinformation
🙏🙏
Milk kudichal mathram mathi
Enikku undayirunnu eppo illa
Which toothpaste is better
Non gel type.. Regular white fluoridated paste..
Sameera mam😍😍😍
🙏
യൂസ്ഫുൾ വീഡിയോ
Milk or thairu super
Superb 👍👍👍👍👏👏
🙏🙏🙏
MY BIG SALUTES MADOM. TJM.
😭 ഞാൻ മാനസിക മായി തളർന്നു ആരോടും മിണ്ടാറില്ല ഒഴിഞ്ഞു മാറി നടക്കും സഹിക്കാൻ പറ്റുന്നില്ല 😭😭😭 ഒറ്റപെട്ടു പോയി
Njanum എന്ത് cheyyum😔😔
Same bro pettu പോയി 🥺🥺🥺 എന്ത് ചെയ്യും
Njnum 😔 4 year ayitt ee prashnam kond life poyitt irikkunna but eppam treatment nadakkunnund korach Sheri ayi varunnund fullum Sheri ayal mathiyayirunnu
@@kannan1389 enth treatment ആണ് ഒന്ന് പറയോ plzzz 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭😭😭😭
@@kannan1389 ഒന്ന് പറയോ plzzz
എനിക് ഉറക്കത്തിൽ വായിൽ നിന്ന് ഒരുപാട് വെള്ളം ഒലിക്കുന്നു അത് എ ന്ത് കൊണ്ടാണ് ഡോക്ട്ടർ
How to remove plauqe
Pls consult a doctor directly..
Helpful...👍🏼👍🏼👍🏼👏👏👏
🙏🙏🙏
@@Health4Happinesssuper doctor
Good
1/2litter day
One month il seriyagum
ഡോക്ടർ എന്റെ നാവിനും വെള്ള പുപ്പൽ ഉണ്ട് എത്ര പ്രാവിശ്യം ടെങ് ക്ലീൻ ച്യ്താലും അത് പോവില്ല. Endelum
എനിക്കു 🥺
Mam very informative video. നാവ് ലെ white coating മാറാൻ എന്താണ് വഴി?? Daily 2 നേരം tongue clean ചെയ്യാറുണ്ട്. എന്നിട്ടും white tongue marunilla
Pls consult directly..
Omnident tooth paste nallathano
Any flouridated tooth paste can be used..
വായ് നാറ്റം ഒരു വിധത്തിൽ മാറി കിട്ടുന്നതിന് colgate plax എന്ന mouth wash ഉപയോഗിക്കുക 👍🏼👍🏼👍🏼👍🏼
👍🏻👍🏻
ഗുഡ്
👍
🙏🙏
👌
🙏🙏
👍👍