10 TIPS TO INFLUENCE OTHERS: BECOME A FAN OF EVERYONE │Malayalam│Mind Waves!! Unni

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 137

  • @HD-cl3wd
    @HD-cl3wd Před 2 lety +441

    Bro... ഇവിടുത്തെ ആൾകാരുടെ പ്രകൃതം വളരെ വ്യത്യസ്തമാണ്... ചിലരോട് നമ്മൾ മര്യാദക്ക് പെരുമാറിയാലും അത്‌ തിരിച്ചറിയാൻ പോലുമുള്ള sense ഇല്ലാത്തവർ ഉണ്ട്...

  • @baburajartist7195
    @baburajartist7195 Před 2 lety +76

    ആരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ്. നമ്മൾ പാവം ആയാൽ മറ്റുള്ളവർക്ക് ചവിട്ടി താഴ്ത്താൻ എളുപ്പം ആവും. കാലത്തിനൊത്തു ജീവിക്കുക. അനുഭവം ഗുരു.

  • @ManojKumar-cu4my
    @ManojKumar-cu4my Před 2 lety +93

    മറ്റുള്ളവർ..മറ്റുള്ളവർ.....മറ്റുള്ളവർ...എന്തിനു artificial ആകണം....ഒറിജിനൽ ആയി ജീവിയയ്ക്കണം...അല്ലാതെ മറ്റുള്ളവരെ സുഖിപ്പിക്കാനും impress ചെയ്യാനും വേണ്ടി ജീവിയ്ക്കുന്നവർ അവരുടെ ജീവിതം പാഴാക്കുകയാണ്..

    • @syam7811
      @syam7811 Před 2 lety +3

      Athann nammal nammal aayal mathi bakki ellam tane varum

    • @farzeenahmed7035
      @farzeenahmed7035 Před 2 lety +1

      Eniku athinu kayiyunnilla

    • @abdulrasheedbabu6474
      @abdulrasheedbabu6474 Před 2 lety +2

      Yess

    • @sreelekshmysoman6294
      @sreelekshmysoman6294 Před 2 lety +1

      Well said

    • @ANJALIBKUMAR
      @ANJALIBKUMAR Před 2 lety +1

      Nammal ellardeyum thettukal marakkaanum kshemikkanum snehikkanum sremikkunna nerathu nammalu nammalodu thanne kshemikkukayum snehikkukayum cheythal teerunna preshnangal okkeye life il ullu.

  • @aslamashiq530
    @aslamashiq530 Před 2 lety +25

    ആത്മാർഥത കാണിക്കേണ്ടത് അത് എന്താണെന്ന് അറിയുന്നവരോട് ആണെന്ന് എന്റെ അമ്മാവൻ dr പറഞ്ഞു തരാറുണ്ട്

  • @famirafik143
    @famirafik143 Před 2 lety +21

    😍 തെറ്റാണ്. വളരെ വളരെ തെറ്റാണ്. കൂടുതൽ 1 ആർമാർത ഒറ്റ്പ്പെടുത്തും 😏

    • @remishasherin7781
      @remishasherin7781 Před 2 lety +2

      Crt. 💯എനിക്ക് life ഇൽ ഉണ്ടായിട്ടുണ്ട് 🌼☺️

  • @bindhutr5121
    @bindhutr5121 Před 2 lety +15

    ഒരുപാടു അറിവ് തരുന്ന വിഷയങ്ങൾ.... കുറേ കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. Realy വീഡിയോ 👍👍👍👍👍👍❤🥰

  • @AbdulSamad-on9gv
    @AbdulSamad-on9gv Před 2 lety +21

    ഓരോരുത്തരും ഓരോ വ്യക്തിയാണ് നമ്മൾ ആരെയും റിമോട്ടാവരുത്

  • @pachupachu2390
    @pachupachu2390 Před 2 lety +2

    Sir കാരണം ഞാൻ ആകെ മാറി മറിഞ്ഞു ഹാപ്പിനെസ്സ് കിട്ടി ♥️

  • @jayalakshmi464
    @jayalakshmi464 Před 2 lety

    നന്നായിരിക്കുന്നു സർ. ഉപകാരപ്പെടുന്ന കാര്യങ്ങൾ നല്ല വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. വളരെ നന്ദി സർ. 🌹

  • @ramkumargmenon1002
    @ramkumargmenon1002 Před 2 lety +3

    In Kerala these sophisticated social strategies work only to a person or group of the same class as yours. Here different classes have different behavioural and response patterns who do not recognize sophistication or its merits.

  • @payahazi789
    @payahazi789 Před 2 lety +3

    Ingane okke cheithitt avasanam thirinju kanikkumpo anu. .....

  • @bheeshmar6217
    @bheeshmar6217 Před 2 lety +12

    E vedio kandu popular Avan vanavarude sradhaku : just for the reason u want to be popular itself is going make you not reach thier...You must have a natural quality which makes u great....you want to be popular which means PPL don't respect u in reality....when u truly don't care about others praise nor critisism that's when u start to become popular

  • @narayanim2119
    @narayanim2119 Před 2 lety +2

    വളരെ വളരെ ശരിയാണ് സാർ പറയുന്ന വാക്കുക

  • @dreamworld1153
    @dreamworld1153 Před 2 lety +1

    1-Show Gratitude to everyone
    2-Forgive to everyone
    Remind this everyday morning and everyday night

  • @Sree_9191
    @Sree_9191 Před 2 lety +2

    മലയാളികളോട് ഇൗ പറഞ്ഞതിന്റെ നേരെ opposite മാത്രമേ നൽകാൻ പറ്റുള്ളൂ.. ഇല്ലക്കിൽ kurachudi തേച്ചു ഒട്ടിക്കും 🤷🏻‍♀️🤷🏻‍♀️

  • @reshmabhat8867
    @reshmabhat8867 Před 2 lety +5

    Kaathirunna video, sir nde,video..ee topic lu

  • @sajeevankrishnan622
    @sajeevankrishnan622 Před 2 lety +1

    Brother...the perception level of people has dramatically changed....please update it....never be football of other People.....

  • @bitlinkonline6033
    @bitlinkonline6033 Před 2 lety +1

    Well said

  • @rajeeshraju7088
    @rajeeshraju7088 Před 2 lety

    Ngn vallapozhum maathram aalkarodu vaa thrannu samsarikukayullu samsarichalo ichiri athikam samsarikkum karanam enikk angane samsarikkn thanne aale kittarilla athkondu kittna avasrathilu samsarikkum ithkondu nthnglum scene indo

  • @Appuskitchen
    @Appuskitchen Před 2 lety +26

    ഉണ്ണി, എവിടുന്നാണ് ഈ വീഡിയോസ് എടുക്കുന്നത്...? കോപ്പി റൈറ്റ് ഇഷ്യു വരില്ലേ..?
    ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം ആണ് tto... നന്നായി hardwork ചെയ്യുന്നവർക്കേ ഇതുപോലെ പുതുമയോടെ കാലികപ്രസക്തിയുള്ള വിഷയങ്ങൾ സമൂഹത്തോട് പങ്കുവെയ്ക്കാനാകു... താങ്ക്സ്.

  • @ashrafkaloor772
    @ashrafkaloor772 Před 2 lety +1

    Different feel .... Great lesson.... Expect more videos

    • @MindWavesUnni
      @MindWavesUnni  Před 2 lety

      Thank you, I will

    • @ashrafkaloor772
      @ashrafkaloor772 Před 2 lety

      @@MindWavesUnni .... Dear bro... My wife having a secret affair by keeping me as statue .... how I could break....

  • @indirak8897
    @indirak8897 Před 2 lety

    Nammal muttllvarku space kodukubol aver athina oru kamatham akki eduthu avaru valiya alkar ayathukondu anu oru bhvam anu

  • @nancyvinodkumar5478
    @nancyvinodkumar5478 Před 2 lety +14

    Outstanding 👏👏. Ee hardwork nu munnil namikkunnu🙏

  • @sathiviswanathvishwanath7194

    No mister manoj,original ennu paranju,sahikenda Karyam illa,behave nicely,,,,athu mattullavarkum,,,,bamukum santhosham avum

  • @rajanpillai8236
    @rajanpillai8236 Před 2 lety +2

    Behumanam arhikkunnavare behumanimkuka arhikkathavare behumanichal avar mattullavarude thalayilkeriyirijkum mattullavare insultte cheyyanum thudangum

  • @devin7908
    @devin7908 Před 2 lety +11

    The most influenced human in the world 🌎 Cristiano Ronaldo 👑🇵🇹

  • @rajeshbabu8194
    @rajeshbabu8194 Před 2 lety +2

    ഓക്കേ correct

  • @rsubramoniam8863
    @rsubramoniam8863 Před 2 lety +3

    "എന്താ പറയുക ', എന്ന ജാഡ ഡയലോഗ് ഒഴിവാക്കിയാൽ നല്ല പ്രസന്റേഷൻ.

    • @MindWavesUnni
      @MindWavesUnni  Před 2 lety

      😧

    • @raninair4438
      @raninair4438 Před 2 lety

      അത് സ്വാഭാവികം ആയി പറഞ്ഞു പോകുന്നതല്ലേ.... സംസാരിക്കുമ്പോ 😊

  • @foncyjohnson9079
    @foncyjohnson9079 Před 2 lety +1

    Ethu videsikalku cherum keralam ethu angeekarikukayilla

  • @anooprs8229
    @anooprs8229 Před 2 lety

    Nice explanation bro

  • @urvasheepravin2240
    @urvasheepravin2240 Před 2 lety +1

    Very useful

  • @goodgamesonly..1707
    @goodgamesonly..1707 Před 2 lety +2

    Thank you Sir..... 💯

  • @renuvishnu383
    @renuvishnu383 Před 2 lety

    Adipoli...

  • @pradeep585
    @pradeep585 Před 2 lety

    Nalla vdo 😍👏👍👍👍

  • @vidhyasreevu9747
    @vidhyasreevu9747 Před 2 lety

    Good topic

  • @aleenaaleena8385
    @aleenaaleena8385 Před 2 lety +27

    എന്റെ ഹസിന് ഞാൻ ഒന്നും ചോദിക്കുന്നതും പറയുന്നതും തമാശ പറയുന്നത് പോലും വെറുപ്പാണ്. ഞാൻ മിണ്ടാതെ അരികിൽ വരാതെ വീട്ടുജോലി കൃത്യമായെടുത്ത് നിന്നോണം.

    • @MyWorld_uk
      @MyWorld_uk Před 2 lety +8

      Pokan para ayalodu

    • @sonunishu2839
      @sonunishu2839 Před 2 lety +10

      Orikkal ningale samipyam ayal kodhikum ...theerchayayum... wait and see...

    • @akhilathulasi1953
      @akhilathulasi1953 Před 2 lety +22

      ചേച്ചി അയാളെ mind ചെയ്യാതെ എല്ലാ കാര്യങ്ങളും ചെയ്യുക... ചേച്ചിയുടെ സാമിപ്യം അയാൾ തേടണം അതിന് ചേച്ചി കുറച്ചു ഡിസ്റ്റൻസ് ഇട്ടു നിൽക്കണം

    • @aleenaaleena8385
      @aleenaaleena8385 Před 2 lety +2

      @@akhilathulasi1953 😊👍🏻

    • @minimani8787
      @minimani8787 Před 2 lety +2

      @@sonunishu2839 👍👍

  • @lathaanil147
    @lathaanil147 Před 2 lety +1

    Super sir 👏👏

  • @saranyareghu3378
    @saranyareghu3378 Před 2 lety

    Good👍👍👍👍👍 thank you❤❤❤❤🙏🙏🙏🙏🙏 sir fear tension maranaulla video🎥 Eidamo please

    • @MindWavesUnni
      @MindWavesUnni  Před 2 lety

      Sure 👍 fear um tension um enthu kondanu nigalk thonnunnath ennu detail ayi parayamo?

  • @mohammedfarook2575
    @mohammedfarook2575 Před 2 lety +1

    Best class

  • @sajeevankrishnan622
    @sajeevankrishnan622 Před 2 lety

    No....9

  • @manuskives3699
    @manuskives3699 Před 2 lety +3

    Keralathine purathe poyale ethe ellam nadakum

  • @eldhosepaul7420
    @eldhosepaul7420 Před 2 lety

    100%❤️

  • @PradeepKumar-rg5sw
    @PradeepKumar-rg5sw Před 2 lety

    നെഗറ്റീവ് ചിന്തക്കാർക്ക് ഇത് പറ്റില്ല
    Dr. K. Pradeepkumar. MD.

  • @neethujerin4676
    @neethujerin4676 Před 2 lety +1

    👍👍👍

  • @kabeeryem8930
    @kabeeryem8930 Před 2 lety

    നന്നയിട്ടുണ്ട്
    അവതരണവും

  • @Thanav125
    @Thanav125 Před 2 lety +2

    Kaalam maari katha maari kaalaavastha elaam maari😁

  • @jayasreeajayan1459
    @jayasreeajayan1459 Před 2 lety

    ചെയ്യുന്നതെല്ലാം തെറ്റാണെങ്കിൽ പിന്നെ നമ്മൾ എന്തു ചെയ്യും

  • @salmarafeek2669
    @salmarafeek2669 Před 2 lety +2

    Supper 👍👍👍

  • @pushpagopan5378
    @pushpagopan5378 Před 2 lety +1

    Super as always 💐

  • @sheemathytp3347
    @sheemathytp3347 Před 2 lety

    Correct aanu bro...u paranjath👌👌🙏🙏🙏🙏👍👍👍👍

  • @reghunadhannairnair9443
    @reghunadhannairnair9443 Před 2 lety +3

    Make short vedios as far as possible ?

  • @anuvindnk6639
    @anuvindnk6639 Před 2 lety

    💯💯😍

  • @minikv6051
    @minikv6051 Před rokem

    Ithokke payatti nokkiyathane mone...but onnum nadappayilla...Nam malayalam kanikkunna consider....respect okke avarkke manasil akunnu polum illa...ithokke budhi illatha alkkarude aduthe nadakum..

  • @vijithagirish4356
    @vijithagirish4356 Před 2 lety +1

    👍❤❤

  • @anwaranu3369
    @anwaranu3369 Před 2 lety

    😛

  • @vanajaymu3026
    @vanajaymu3026 Před 2 lety +3

    ..

  • @NoBsLyf
    @NoBsLyf Před 2 lety

    Have to say, this video is total BS. Unfortunately, life doesn't go that well with these rules. Infact it's a total waste of energy, most of the time. Ofcourse, you can act these attributes in life for materialistic gains. But from an honest standpoint, the very idea of the focused desire to "influence others" is complete nonsense in a genuinely healthy lifestyle. One should only focus on him/herself knowing & respecting the boundaries of others. One should observe & learn from other & be his/her own fan. Coz, In reality it's much easier for life to prioritize people who prioritize themselves over others. Can't blame life🤷🏻‍♂️

  • @dirarputhukkudi9049
    @dirarputhukkudi9049 Před 2 lety

    എന്താ പറയാ... എന്താ പറയാ.... എന്താ പറയാ.... എന്താ പറയാ.. ഒരു ... മിനിറ്റിൽ എത്ര വട്ടം നീ പറഞ്ഞു.. അറിയാത്ത കാര്യങ്ങൾ പറയാൻ നിൽക്കണമോ
    ..

    • @MindWavesUnni
      @MindWavesUnni  Před 2 lety +2

      ഇനി ആവര്‍ത്തിക്കാതെ ശ്രദ്ധിക്കാം.

    • @raninair4438
      @raninair4438 Před 2 lety

      അത് സ്വാഭാവികം ആയി പറഞ്ഞു പോകുന്നതല്ലേ.... സംസാരിക്കുമ്പോ 😊അത് ഇത്ര പറയാൻ മാത്രം എന്തിരിക്കുന്നു 😄 നിങ്ങൾക്ക് ബാക്കി കേട്ടാൽ പോരെ

  • @sajeevankrishnan622
    @sajeevankrishnan622 Před 2 lety

    Then we become....Hijada

  • @estheticbuilders3365
    @estheticbuilders3365 Před 2 lety

    👍👍👍