തേങ്ങലോടെ നീ സമർപ്പിച്ച ഓരോ നിയോഗവും ഇതാ.. സാധിക്കാൻ പോകുന്നു.. അത്ഭുതം ഉറപ്പ്/Kreupasanam mathavu

Sdílet
Vložit
  • čas přidán 16. 05. 2024
  • തേങ്ങലോടെ നീ സമർപ്പിച്ച ഓരോ നിയോഗവും ഇതാ.. സാധിക്കാൻ പോകുന്നു.. അത്ഭുതം ഉറപ്പ്/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Komentáře • 535

  • @user-yt3sf9of6j
    @user-yt3sf9of6j Před 21 dnem +6

    അമ്മേ മാതാവേ എൻറെ മക്കളെ അനുഗ്രഹിക്കണമേ ഓർമ്മശക്തി കൊടുക്കേണമേ പരീക്ഷയുടെ മോനും പോയി പഠിക്കാൻ പോകുന്ന മോളേയും മാതാവ് തൊട്ട് അനുഗ്രഹിക്കണമേ അവരെ ആശ്വസിപ്പിക്കണം അവരുടെ കൂടെ സഞ്ചാരി മാതാവ് ഉണ്ടാകണമേ ശാന്തിയും സമാധാനവും കുടുംബത്തിൽ വേണം നല്ല രീതിയിൽ ജീവിക്കുവാൻ അമ്മ മാതാവ് ഞങ്ങളെ അനുഗ്രഹിക്കണം

  • @akhilr3803
    @akhilr3803 Před 21 dnem +2

    അമ്മേ എല്ലാം കിഡ്നി രോഗി കളെയും സുഖപ്പെടുത്താണമേ

  • @suseelavengoor7871
    @suseelavengoor7871 Před 21 dnem +2

    മാതാവേ ഈ മകളെ സുഖപ്പെടുത്തേണമേ അനേകം മക്കൾ കിഡ്നി ക്യാൻസർ മൂലം kazhta പെടുന്നു സാമ്പത്തികമായി സഹായിക്കേണമേ ആമേൻ

  • @sumamol1738
    @sumamol1738 Před 21 dnem +2

    അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ അവര് പോകുന്നിടത്തെല്ലാം മാതാവേ അവരുടെ കൂടെ ഉണ്ടാക്കേണമേ 🙏🙏🙏🙏

  • @georgev.a3526
    @georgev.a3526 Před 21 dnem +2

    ഈശോയേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു.നന്ദി ദൈവമേ നന്ദി

  • @user-nq4po5li4f
    @user-nq4po5li4f Před 21 dnem +2

    അമ്മേ
    എന്റെ കുടുബത്തിൽ കരുണ വാർഷിക്കണമേ അമ്മ വരണം

  • @yamunar3486
    @yamunar3486 Před 21 dnem +2

    എന്റെ മാതാവേ എന്റെ കടം തി രാനും എന്റെ മകൾക് ജോലി കിട്ടാനും ഭർത്താവിന്റെ രോഗം മാറി ജോലിക് പോകാണും മക്കാന് വിദേശത്ത് പോകാനും മകൾക് ഒരു കുഞ്ഞു ഉണ്ടാകാനും കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sindhujose-zj8lj
    @sindhujose-zj8lj Před 21 dnem +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ, എന്റെ നടുവിന്റെ വേദന മാറ്റിത്തരാണമേ ആമേൻ

  • @user-xy1uw4ix6r
    @user-xy1uw4ix6r Před 21 dnem +1

    അമ്മേ കൃപാസന മാതാവേ നല്ല കുടുംബ ജീവിതം നയിക്കാൻ അമ്മ അനുഗ്രഹിക്കണമേ, കാറിന്റെയും സ്കൂട്ടിയുടെയും ലൈസൻസ് എടുക്കാൻ അനുഗ്രഹിക്കണമേ

  • @DrishyaSPuram
    @DrishyaSPuram Před 21 dnem +2

    അമ്മേ മാതാവേ എൻ്റെ അമ്മേ എൻ്റെ ആവശ്യം സാധിച്ച് തരണേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം ഭേതമാക്കി കൊടുക്കണമേ❤

  • @reenareenashibu6764
    @reenareenashibu6764 Před 21 dnem +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ ഞങ്ങളുടെ കടബാധ്യത പൂർണ്ണമായി മാറ്റിത്തരണമേ സമാധാനം നിറഞ്ഞ ഒരു ജീവിതം തരണമേ 🙏🏻🙏🏻❤️❤️

  • @BijaGeorge
    @BijaGeorge Před 21 dnem +1

    അമ്മേ കൃപാസന അമ്മേ വെള്ളത്തിനുള്ള പൈപ്പ് ഇടുവാണേ. ആരും ഒരെതിർപ്പും കൂടാതെ ഞങ്ങളുടെ പ്രാർത്ഥന സാധിച്ചു തരേണമേ അമ്മേ മാതാവേ

  • @lathaabraham1269
    @lathaabraham1269 Před 21 dnem +2

    അമ്മേ എൻ്റെ ഉടമ്പടി പൂർത്തികരിക്കാൻ ഉള്ള കഴിവ് തരണമേ എന്തു വന്നാലും ഞാൻ ഉടമ്പടി തള്ളി കളയത്തില്ല പല പ്രലേ ഭനങ്ങൾ വരുന്നു ഉണ്ട് എന്നെ താങ്ങി നിർത്തണമേ

  • @kochukochu4351
    @kochukochu4351 Před 21 dnem +2

    കടബാധ്യതകൾ തീർക്കാൻ വഴി ഒരുക്കി തരണമേ 🙏🏼🙏🏼🙏🏼🙏🏼

  • @user-de6gl2um4w
    @user-de6gl2um4w Před 21 dnem +2

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ ഓർത്ത് വിഷമങളുടെമേൽ വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @kaladevihardhas4213
    @kaladevihardhas4213 Před 21 dnem +2

    അമ്മ മാതാവേ മോളും മോനും സുഖം പ്രാപിച്ചുവരുന്നു. ഞങ്ങളുടെ 3പേരുടെയും ഉടമ്പടി യിലുള്ള ആദ്യത്തെ ആവശ്യങ്ങൾ സാധിച്ചുതന്ന എന്റെ കൃപാസനമാതാവേ ഞങ്ങളുടെ കുടുംബത്തിന് താങ്ങാകേണമേ 🙏🙏🙏സാക്ഷ്യംപറയാൻ കഴിയേണമേ 🙏🙏🙏🙏🙏

  • @vasanthavasantha511
    @vasanthavasantha511 Před 21 dnem +1

    മാതാവേ വിശുദ്ധിയോടെ പിന്നെ
    പ്രാർത്ഥിക്കാൻ അനുഗ്രഹികേണമേ amen 🙏🙏🙏🙏

  • @bennychakkalakkal239
    @bennychakkalakkal239 Před 21 dnem +1

    അമ്മേ മാധവെ മക്കളുടെ പഠന മേഖലയെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു ഞങ്ങളുടെ കുടുംബത്തെ പൂർണമായും അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @mollyanjali321
    @mollyanjali321 Před 21 dnem +1

    അമ്മ മാതാവേ എന്റെ പൈസ സ്വർണ്ണവും തരാൻ ഉള്ളവരെ പെട്ടെന്ന് തരാൻ അവരെ സന്മനസ്സ് തോന്നിപ്പിക്കണമെന്ന് അമ്മ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏🌹🌹😭😭😭

  • @rosh1646
    @rosh1646 Před 21 dnem +1

    അമ്മേ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @remanptpl2127
    @remanptpl2127 Před 21 dnem +2

    🙏🙏🙏പരിശുദ്ധ അമ്മെ എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണമേ 🙏🙏🙏

  • @kunjumolv.a553
    @kunjumolv.a553 Před 21 dnem +1

    എൻെറ അന്തരംഗത്തെ ശുദ്ധീകരിക്കണമേ കർത്താവേ 🙏🙏🙏❤️

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 21 dnem +1

    അമ്മേ മാതാവേ എന്റെ കംപ്യൂട്ടർ പ്രവർത്തിപ്പിച്ച് തരേണമേ ആമ്മൻ

  • @appunniappu3194
    @appunniappu3194 Před 21 dnem +2

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിച്ച പ്രാർത്ഥിക്കുന്നു നല്ല സ്വഭാവം

  • @ajithabiju6926
    @ajithabiju6926 Před 21 dnem +1

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ഓടമ്പാടിയിലിയുടെ ജീവിക്കുവാൻ കൃപ തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejisavio5596
    @rejisavio5596 Před 21 dnem +1

    കർത്താവെ ഞാൻ ഉടമ്പടി ചെയ്യുന്നത് അങ്ങയോടു ള്ള സ്നേഹത്തലാണ് എന്റെ കൂടെ എപ്പോഴും ഉണ്ടാകേണമേ 🙏🙏

  • @swapnamanu6436
    @swapnamanu6436 Před 21 dnem +1

    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @salinis9078
    @salinis9078 Před 21 dnem +2

    എൻ്റെ അമ്മേ മാതാവ് എൻ്റെ കുഞ്ഞിന് ഒരു ആപത്തും വരല്ലേ എൻ്റെ കുഞ്ഞ്ൻ്റെ ഹാർട്ട്ൽ വന്ന വെള്ള പട് അത് മാറ്റി തരണേ എൻ്റെ അമ്മേ മാതാവ് എനിക്ക് യൂറിനറി ഇൻഫെക്ഷൻ ആണ് അത് മാറ്റി തരണേ എൻ്റെ അമ്മേ മാതാവ് 😭🙏

  • @gerogejoseph1132
    @gerogejoseph1132 Před 21 dnem +1

    മാതാവേ മോൻ്റെയും ജീവിത പങ്കാളിയുടെയും നടുവേദന മാറ്റി തരണമെ

  • @learnersnelluvelil
    @learnersnelluvelil Před 21 dnem +2

    അമ്മ മാതാവേ എന്നെ എന്നും നിന്നിലൂടെ നിന്റെ പുത്രനോട് ചേർത്ത് നിർത്തണമേ. ഒരിക്കലും അകന്നുപോകാൻ അനുവദിക്കരുതേ. എന്റെ വിശ്വാസം വർധിപ്പിക്കണേ. എന്നിലൂടെ അനേകർ തിരുനാമം മഹത്തപ്പെടുത്തട്ടെ. 🙏🙏🙏🌹🌹🌹

  • @ajithkumarpr5863
    @ajithkumarpr5863 Před 21 dnem +1

    അമ്മേ ഒരു നേരം എങ്കിലും ആവിശ്വസിച്ചതിനു മാപ്പ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mayap5136
    @mayap5136 Před 21 dnem +1

    കർത്താവെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബത്തിൽ എല്ലാം കാര്യം ചെയ്യാൻ കൃപ നൽകേണമേ എല്ലാത്തിലും ഉപരി പ്രാർത്ഥിക്കാൻ ശക്തി നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏✝️

  • @RoniRaju-no5od
    @RoniRaju-no5od Před 21 dnem +1

    മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏

  • @rosypaul.c6429
    @rosypaul.c6429 Před 21 dnem +2

    അമ്മേ മാതാവേ കൂടെയുണ്ടാവണെ❤❤❤🙏🏻🙏🏻🙏🏻

  • @user-dt3sv3um7f
    @user-dt3sv3um7f Před 21 dnem +2

    അമ്മേ മാതാവേ പണി എടുത്തു ജീവിക്കാൻ ആരോഗ്യം തരണമേ

  • @gracybabychan417
    @gracybabychan417 Před 21 dnem +1

    എൻ്റെ അമ്മേ പൈശാചിക ചിന്തകളിൽ നിന്ന് അടിയന് മോചനം നൽകണമേ

  • @lailasamuel7183
    @lailasamuel7183 Před 21 dnem +3

    എന്റെ മാതാവേ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കണമെന്ന് സങ്കടത്തോടുകൂടി ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പേഴ്സ് ബസ്സിൽ വച്ച് ആരോ എന്റെ ബാഗ് തുറന്നു എടുത്തു പേഴ്സിൽ പാൻ കാർഡ് എടിഎം കാർഡ് ആധാർ കാർഡ് തിരിച്ചറിയൽ കാർഡ് അല്ലാതെ കുറച്ച് രൂപയും എന്റെ മാതാവേ എത്രയും പെട്ടെന്ന് അവർക്ക് അയച്ചു തരുവാനുള്ള മനസ്സ് തോന്നിക്കണേ ആധാർ കാർഡിലോ തിരിച്ചറിവും എന്റെ അഡ്രസ് ഉണ്ട് അത് നോക്കി ദയവുചെയ്ത് എനിക്ക് അയച്ചു തരുവാൻ മനസ്സ് തോന്നിക്കണേ മാതാവേ🙏

  • @binduanil-zx6kw
    @binduanil-zx6kw Před 21 dnem +1

    എൻറെ അമ്മേ മാതാവേ മക്കളെ അവിടുത്തേക്ക് സമർപ്പിക്കുന്നു അവരെ സഹായിക്കണമേ അനുമോൾ അവൾക് +1 എക്സാം എല്ലാത്തിനും ഫുൾ A+ മാർക്ക് കൊടുത്ത് അവളെ അനുഗ്രഹിക്കണമേ അവളെ അവളെ ഒറ്റപ്പെടുത്തുന്ന അവരുടെ മുൻപിൽ അമ്മ അവളെ കൈപിടിച്ച് ഉയർത്തണമെ

  • @sajeerani7979
    @sajeerani7979 Před 21 dnem +1

    മാതാവേ യേശുവേ ഈ മകൾ അമ്മയെ കാണാൻ എത്രയും പെട്ടെന്ന് കൃപാസനത്തിൽ എത്തുന്നുണ്ട് ഒരു തടസ്സങ്ങളും വരാതെ അമ്മ ഞങ്ങളെ കാത്തുകൊള്ളണമേ കുവൈറ്റ് യാത്രയാണ്

  • @gijikj7657
    @gijikj7657 Před 21 dnem +1

    മാതാവെ ,കണ്ണീരിൽ കുതിർന്ന എൻ്റെ പ്രാർത്ഥനകളെ ഏറ്റെടുക്കണമെ, മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏

  • @user-jd1us4uh3t
    @user-jd1us4uh3t Před 21 dnem

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ മരുമകളുടെ കോപം മാറ്റി സമാധാനവുംസദ്ധോഷവുംനൽകണമേകൃപാസനത്തിൽവന്ന്ഉടബടിഎടുക്കുവാനുളളകൃപനൽകണമേആമേൻ

  • @raichusvlog2759
    @raichusvlog2759 Před 21 dnem +1

    അമ്മ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത രോഗ വീടുകൾ ഇവയിൽ നിന്ന് ഞങ്ങളെ കാത്തു പരിപാലിക്കണേ അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണമേ

  • @rosh1646
    @rosh1646 Před 21 dnem +1

    അമ്മേ മാതാവേ ജിജിയുടെ മേൽ ഉദ്യോഗസ്ഥർ നന്നായി പെരുമാറാനും ജിജിക്ക് ഓഫീസിൽ സമാധാന പൂർവ്വം ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @si61073
    @si61073 Před 21 dnem +4

    അമ്മെ എന്നെ സഹായിക്കാൻ വന്നില്ലല്ലോ 18തീയതി ഡേറ്റ് ഇട്ട് പ്രാർത്ഥിച്ച ദിവസമാണ് അമ്മെ ഇന്ന് ഞാൻ പൈസ കൊടുക്കാൻ ഉള്ളവരെല്ലാം ഇന്ന് എന്നെ വിളിക്കും അമ്മെ എനിക് ഇന്ന് വേണ്ടത് ഞാൻ വേടിച്ചവർക്ക് കൊടുക്കാൻ ഉള്ള പൈസ ആണ് അമ്മ ഇപ്പോൾ തന്നെ വരണം 🙏

  • @dharmajantv4490
    @dharmajantv4490 Před 21 dnem +1

    അമ്മേ എൻ്റെ കടബാദ്ധ്യത തീർത്തുതരേണമേ🙏🙏🙏🙏🙏

  • @geethahenry1605
    @geethahenry1605 Před 21 dnem +1

    എന്റെ മാതാവേ എന്റെ മകൾ എത്രയും പെട്ടന്ന് അവളുടെ ഭർത്താവിന്റെയും മക്കളുടെയും അടുത്തേക്ക് വരാനുള്ള മനസ് കൊടുത്ത് അനുഗ്രെഹിക്കണമേ അവളിൽ കൂടിരിക്കുന്ന സാത്താന്റെ ബന്ധനം അമ്മയുടെ കല്പത്തത്തിൻകീഴിൽ ചവിട്ടി താഴ്ത്തണമേ

  • @SheejamolTc-xp9jm
    @SheejamolTc-xp9jm Před 21 dnem +1

    അമ്മേ കൃപാസന മാതാവേ..... ദൈവത്തോട് അടുത്ത് ജീവിക്കാൻ എന്നേം കുഞ്ഞുങ്ങള്ളേം ഒരുകിതരേണ്ണമേ

  • @maryrajambaburaj3885
    @maryrajambaburaj3885 Před 21 dnem +1

    കൃപസ്‌ന മാതാവേ എന്റെ വയറിന്റ പ്രശ്നം മാറ്റിതര്ന്മേ

  • @rosh1646
    @rosh1646 Před 21 dnem +1

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @kochukochu4351
    @kochukochu4351 Před 21 dnem +2

    കുഞ്ഞിന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റണമേ 🙏🏼🙏🏼🙏🏼

  • @reenareenashibu6764
    @reenareenashibu6764 Před 21 dnem +1

    അമ്മ മാതാവേ ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും നിറഞ്ഞതാക്കി തരണമേ ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കണമേ

  • @user-de6gl2um4w
    @user-de6gl2um4w Před 21 dnem +1

    അമ്മേ മാതാവേ എനിക്ക് ക്ഷമയും സഹനവും സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @gerogejoseph1132
    @gerogejoseph1132 Před 21 dnem +1

    ഈശോയെ ഡിയ മോളുടെ വിവാഹ കാര്യം സമർപ്പിക്കുന്നു

  • @rojinmathew1524
    @rojinmathew1524 Před 21 dnem +1

    അമ്മേ മാതാവേ എൻ്റെ മകന് ഇഷടമുള്ള വിഷയം പ്ലസ് വണ്ണിനു നൽകണമേ ഏറ്റവും അടുത്ത സ്കൂൾ നൽകണമേ നന്നായി പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ ❤

  • @rosh1646
    @rosh1646 Před 21 dnem +1

    അമ്മ മാതാവേ ജിജിക്ക് ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @sujack6964
    @sujack6964 Před 21 dnem +1

    മാതാവേ എന്റെ കടങ്ങൾ തീർക്കണേ. ചെറി സുജയെ സ്വന്തം ആക്കി സുജയുടെ കൂടെ ജീവിക്കണേ. ചെറിയുടെ അസുഖം മാറ്റി. നല്ല വർക്ക് ചെറിക്കു കിട്ടണേ. മോൾ നല്ല മോളായി വളരേണെ.

  • @devikabs2621
    @devikabs2621 Před 21 dnem +1

    അമ്മേ മാതാവേ സിബിനെ എഴുതുന്ന 2subject അവനു result kittene അവനു ഗൾഫിൽ നല്ല oru ജോലി kittene അമ്മേ enikku ഇംഗ്ലീഷ് സംസാരിക്കാൻ pattene marvi മാറ്റിത്തരണേ അമ്മേ amen

  • @sumapillai4070
    @sumapillai4070 Před 21 dnem +1

    അമ്മ മാതാവേ എന്റെ മോന് യൂറോപനുള്ള വിസ എത്രയും പെട്ടെന്ന് അമ്മയുടെ നാമത്തിൽ എത്തിച്ചേരണേ അവളെ പോകാൻ ഒരു തടസ്സമുണ്ടാകരുതേ മാതാവേ

  • @melbyarun4937
    @melbyarun4937 Před 21 dnem +1

    മാതാവേ അനുഗ്രഹിക്കണമേ എന്റെ അവസ്ഥയിൽ നിന്ന് രക്ഷിക്കേണമേ

  • @tollylizamanoj86
    @tollylizamanoj86 Před 21 dnem +2

    സർ വിൽ എഴുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമേ. ദുഷ്ടൻ ചുറ്റും ഉണ്ട് അവരെ ഓടിച്ചു വിടണമേ അമ്മേ. മകളോട് സ്നേഹം കൊടുക്കണമേ 🙏

  • @binduanil-zx6kw
    @binduanil-zx6kw Před 21 dnem +1

    എൻ്റ്റെ അമ്മേ മാതാവേ ഈ ഈ കുടുംബത്തെ അവിടുന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഇന്നു ഞങ്ങൾ ഒരു ദൂര യാത്രയ്ക്ക് പോവുകയാണ് അമ്മ ഞങ്ങളോടൊപ്പം ഉണ്ടാകണമേ ഇല്ല ആപത്തുകളിലും അപകടങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ അമ്മേ മാതാവേ ഞങ്ങളോടൊപ്പം യാത്ര ചെയ്യുന്ന എല്ലാവരെയും അമ്മയ്ക്ക് സമർപ്പിക്കുന്നു എല്ലാവരെയും അവിടുന്ന് കാത്തുകൊള്ളണമേ എൻറെ അനിയനും അവിടുന്ന് കാത്തുകൊള്ളണമേ ആമേൻ

  • @rosh1646
    @rosh1646 Před 21 dnem +1

    അമ്മെ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @user-df8ok5tz9n
    @user-df8ok5tz9n Před 21 dnem +1

    ഭർത്താവിന്റെ പനിയും ദേഹത്ത് വേദനയും മാറ്റി തരണം അമ്മ മാതാവേ

  • @sumam1298
    @sumam1298 Před 21 dnem +1

    മാതാവേ വ്യാഴാച നടക്കുന്ന ഫിസിക്കൽ ടെസ്റ്റിൽ സൗമ്യ വിജയിക്കു മാറകണമേ മാതാവേ നീ കൂടെ ടെസറ്റിനു പോകുമാകണമേ

  • @rosh1646
    @rosh1646 Před 21 dnem +1

    അമ്മേ മാതാവേ ജിനോയി മോൻ്റെ എല്ലാവിധ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നടത്തി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @user-jd1us4uh3t
    @user-jd1us4uh3t Před 21 dnem

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @ajithkumarpr5863
    @ajithkumarpr5863 Před 21 dnem +1

    കമ്പനി ബാലൻസ് ഓർത്തും എന്റെ കടം ഓർത്തു എനിക്ക് ഒരു മനഃസമാദാനം ഇല്ല ഇത്രയും നാളും ഇല്ലാത്ത ഒരു പേടി എന്റെ എന്റെ എല്ലാ കടങ്ങളും ഈ മാസം തീരാനെ....

  • @georgev.a3526
    @georgev.a3526 Před 21 dnem +1

    അമ്മേ മാതാവേ അവിടുത്തെ മാദ്ധ്യസ്ഥം വഴി എനിക്ക് ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുന്നു

  • @salinis9078
    @salinis9078 Před 21 dnem +2

    എൻ്റെ അമ്മേ മാതാവ് 5മാസം സ്കാൻൽ എൻ്റെ കുഞ്ഞ്ൻ്റെ വെള്ള പട് മാറ്റി തരണേ എൻ്റെ അമ്മേ 😭🙏

  • @SheejamolTc-xp9jm
    @SheejamolTc-xp9jm Před 21 dnem +1

    അമ്മേ പരിശുദ്ധ മാതാവേ... എന്റെ മകൾക് പഠിക്കുന്ന ത്തിനു വേണ്ടുന്ന സഹായമെല്ലാം ഒരുകി തരേണമേ...

  • @user-wj7sx6gp7p
    @user-wj7sx6gp7p Před 21 dnem +1

    മാതാവേ അമ്മേ ആ ക്യാഷ് ആളെ ഒരുപാട് ദുരം കൊണ്ട് പോയിട്ട് ഉണ്ടാക്കല്ലേ മാതാവേ ആ ക്യാഷ് കൊണ്ട് ഒന്നും ചെയ്യാൻ തോന്നലെ തിരിച്ചു എത്തിക്കാൻ തോന്നണേ മാതാവേ ആ ക്യാഷ് 8500 രൂപ 😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is Před 21 dnem +2

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നുഎല്ലാം അവിടുന്ന് അറിയുന്നല്ലോ അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 Před 21 dnem +1

    മാതാവേ എന്റെ മകന്റെ വിവാഹം ഓഗസ്റ് പതിനെട്ടാം തിയതി നടത്തി തരേണമേ തടസ്സം നിക്കി ഈശോയും മാതാവും മുമ്പിൽ ഉണ്ടാവേണമെ ഞാൻ വിധവ യാണ് ആമേൻ

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před 21 dnem

    ഈശോയെ ആണിപ്പഴുതാർന്ന അങ്ങയുടെ ശക്തമായ കരമുയർത്തണമേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🌹🌹🙏

  • @BabuMathew-wc7fo
    @BabuMathew-wc7fo Před 21 dnem +1

    മാതാവേ മകൻറെ യുകെയിലെ ജോലിക്കാര്യം വേഗം ശരിയായി വരേണമേ ആമേൻ

  • @cathouse3342
    @cathouse3342 Před 21 dnem +1

    അമ്മേ എന്റ പഠനം പൂർത്തിയാക്കാൻ സഹായിക്കണമേ സാമ്പത്തിക പ്രതിസന്ധി മാറ്റി തരേണമേ എന്റെ വിവാഹതടസ്സം മാറ്റി തരേണമേ

  • @Leema-ro4bm
    @Leema-ro4bm Před 21 dnem +1

    അമ്മേ മാതാവേ എന്റെ ഭാരിച്ച കടം നീക്കിത്തരേണമേ 🙏🙏🙏

  • @treessalincydicroz676
    @treessalincydicroz676 Před 21 dnem

    കർത്താവേ, നിന്റെ വിശുദ്ധമായ രക്തത്താൽ എന്റെ അന്തരംഗത്തെ കഴുകണമേ.

  • @appunniappu3194
    @appunniappu3194 Před 21 dnem +2

    അമ്മേ മാതാവേ എന്റെ തൈറോയ്ഡിന്റെ മുഴുവൻ മാറ്റി അമ്മ എന്നെ അനുഗ്രഹിക്കണേ

  • @rosh1646
    @rosh1646 Před 21 dnem +1

    അമ്മേ മാതാവേ ആരും ചോദിക്കാൻ ഇല്ലാത്തതിനാൽ അവഹേളിച്ചു സംസാരിക്കുന്ന സെലീന പ്രസന്ന ഷീജ രമ എന്നിവരുടെ കാര്യത്തിൽ ഇടപെട്ട് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @user-df8ok5tz9n
    @user-df8ok5tz9n Před 21 dnem +1

    എന്റെ ഭർത്താവിന്റെ ദേവത്ത് വേദന യും പനിയൊക്കെ മാറ്റി തരണം അമ്മ മാതാവേ

  • @vimalavijayan4929
    @vimalavijayan4929 Před 21 dnem +1

    അമ്മേ നന്ദി കർത്താവെ നന്ദി... നന്ദി... നന്ദി 🙏🙏🙏🙏🙏

  • @satheeshkv5801
    @satheeshkv5801 Před 21 dnem +1

    കലാവേ പ്രാർത്ഥനയ്ക്ക് എന്നെ ഉത്തരം നൽകണേ എന്റെ കുഞ്ഞിനെ കാത്തോളണേ

  • @snehasneha3563
    @snehasneha3563 Před 21 dnem +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ചെവി വേദന മാറ്റികൊടുക്കണേ അമ്മേ

  • @reenareenashibu6764
    @reenareenashibu6764 Před 21 dnem +1

    അമ്മ മാതാവേ ഞാനൊരു സ്റ്റൗ വാങ്ങി അത് കമ്പ്ലൈന്റ് ആയി ഇന്നലെ തന്നെ അത് മാറ്റിത്തന്നു അതും കമ്പ്ലൈന്റ് ആണ് കടക്കാരൻ ഇന്നലെ ദേഷ്യപ്പെട്ടാണ് തന്നത് ഇന്ന് അതു മാറ്റാൻ പോകുന്നു ഒരു വിദ്വേഷവും കൂടാതെ അത് മാറ്റി വാങ്ങുവാൻ അമ്മ അയാളിൽ പ്രവർത്തിക്കണമേ ദേഷ്യപ്പെടാതെ സ്നേഹത്തോടുകൂടി മാറ്റി നൽകണമേ🙏🏻🙏🏻🙏🏻🙏🏻 പേടിച്ച് അമ്മയെ പോകുന്നത് അമ്മ എന്റെ കൂടെ വന്ന് എല്ലാം നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @mogicmonachen8704
    @mogicmonachen8704 Před 21 dnem

    അമ്മ മാതാവേ മോനാച്ചന്റെ കമ്പനിയെ എല്ലാവർക്കും ശമ്പളം കൊടുക്കാനുള്ള തടസം neekaname🙏🙏🙏🙏

  • @anithasatheeshanithasathee1593

    അമ്മേ കൃപാസനമാതാവെ ഞങ്ങളുടെ നിയോഗം സ്വീകരിച്ച് ഇനിക്കത് സാധിച്ച് ത്തരണമെ ആമേൻ

  • @justinambrosejustin3053
    @justinambrosejustin3053 Před 21 dnem +1

    പരിശുദ്ധ മാതാവേ ഇന്ന് എന്തര് സംഭവിക്കും മെന്ന് എനിക്ക് അറിയില്ല എങ്കില്ലും വിശ്വാസംകൈ വിടാത്തെ ഞാൻ കാത്തിരിക്കുകയാണ് പരിശുദ്ധ മാതാവേ എന്നിൽ കനിയണമെ

  • @raichusvlog2759
    @raichusvlog2759 Před 21 dnem

    അമ്മേ തടസ്സപ്പെട്ടു കിടക്കുന്ന ഞങ്ങളുടെ ഭവനത്തിന്റെ എല്ലാ അനുഗ്രഹത്തിന് വഴികൾ ഞങ്ങൾക്ക് തുറന്നു തരണമേ

  • @melbyarun4937
    @melbyarun4937 Před 21 dnem +1

    അമ്മേ മാതാവേ പാവിയായ എന്നോട് ക്ഷമിക്കേണമേ. എൻറ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കേണമേ.. എന്നെ പൂർണ്ണമായി സമർപ്പിക്കുന്നു.

  • @sajeerani7979
    @sajeerani7979 Před 21 dnem +1

    എനിക്ക് എന്റെ അമ്മയുടെ ഈശോയുടെ കൂടെ ചേർന്ന് ഒരു തീക്ഷ്ണതയോടെ എനിക്ക് അമ്മയുടെ ഈശോയുടെയും സ്നേഹം കിട്ടും ജീവിക്കണം

  • @sheelageorge7007
    @sheelageorge7007 Před 21 dnem +1

    Amme മാതാവേ എന്റെ എല്ലാ വിഷയങ്ങളിലും ഇടപെടനെ

  • @satheeshkv5801
    @satheeshkv5801 Před 21 dnem +1

    Ente🙏🏻mathave🙏🏻pray🙏🏻for🙏🏻me🙏🏻🙏🏻

  • @SujaMathew-kh4tr
    @SujaMathew-kh4tr Před 21 dnem +1

    എൻ്റെ അമ്മേ കൃപാസനമാതാവേ ഇന്നുഞാൻ ധ്യാനത്തിനു പോകുവാ എൻ്റെ ഭർത്താവ വരുന്നില്ല. ആമകൻ വേണ്ട പ്രാർത്ഥിക്കണമേ

  • @jayasreemv6979
    @jayasreemv6979 Před 21 dnem +1

    അമ്മേ, എന്റെ ഭർത്താവ് റെജിമോനെ സുഖപ്പെടുത്തണേ അമ്മേ, സാക്ഷ്യം, പറയാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @nithyashiju9366
    @nithyashiju9366 Před 21 dnem

    അമ്മേ മാതാവേ എന്റെ ബ്രദറിന് എതിരെ ആരും ഒന്നും പറയാൻ മാതാവേ ഇടയ്ക്കല്ലേ 🙏🏾🙏🏾

  • @mathewp.j.5857
    @mathewp.j.5857 Před 21 dnem +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. എന്റെ കാലിന്റെ വേദന കുറവുണ്ട്. പൂർണമായും സുഖം തന്ന് അനുഗ്രഹിക്കണമെ.

  • @sasikalabinu2362
    @sasikalabinu2362 Před 21 dnem +1

    എന്റെ അമ്മ മാതാവേ എന്നെ കാക്കണമേ ഞാൻ അമ്മയോട് താണുകേണ് അപേക്ഷിക്കുകയാണ് എനിക്ക് ഇറ്റലിക്ക് പോകേണ്ട എല്ലാ പേപ്പറുകളും ഇത്രയും പെട്ടെന്ന് ശരിയാക്കി തരണമേ മുൻപിൽ വേറൊന്നുമില്ല🙏🙏

  • @sreelathasurendran99
    @sreelathasurendran99 Před 21 dnem +1

    അമ്മേ അനുജത്തിയുടെ റിക്കോഡുകൾ കാണതായി പോയി അത് ഒന് കണിച്ച് തരമ്മേ അമ്മേ അമ്മേൻ

  • @ZEONCOMPUTERS-jn3hm
    @ZEONCOMPUTERS-jn3hm Před 21 dnem +1

    അമ്മേ മാതാവേ എനിക്ക് വിശുദ്ധിയോടെ പ്രാര്ർത്ഥിക്കാന് അനുഗ്രഹിക്കണമേ