നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി റെയിൽവേ

Sdílet
Vložit
  • čas přidán 6. 07. 2024
  • എറണാകുളം ഇടപ്പള്ളിയിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി റെയിൽവേ. പോണേക്കര സ്വദേശി ആന്റണി ജോസിനാണ് ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ട്രെയിനിന് മുകളിലൂടെ കയറി മറുവശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഷോക്കേറ്റത്.
    Railways has started an investigation into the death of a student who climbed on top of a goods train stopped at Ernakulam Edappally. Anthony Jose, a native of Ponekara, met with a tragic end. The accident happened last night. He was shocked when he tried to climb over the train and cross to the other side.
    #railwayshockaccident #ernakulam #ernakulamgoodstrain #goodstrainshockdeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 81

  • @user-og6bs6jh7c
    @user-og6bs6jh7c Před 10 dny +39

    ഇത്രയും വിവരം ഇല്ലാത്ത തലമുറ ഈ അടുത്ത കാലത്തൊന്നും ഭൂമിയിൽ ജന്മം കൊണ്ടിട്ടില്ല

  • @pushparajkuthirapura2597
    @pushparajkuthirapura2597 Před 10 dny +41

    കേക്ക് വാങ്ങാൻ ട്രെയിന് മുകളിൽ കൂടെ പോകണമെന്നില്ല സ്വയം വിളിച്ചുവരുത്തിയത്

  • @wwtvoice899
    @wwtvoice899 Před 10 dny +21

    പല രാജ്യത്തും ഉള്ളതുപോലെ ഇത്തരം കാര്യങ്ങളിൽ സ്കൂൾ പാഠ്യപദ്ധതിയിലൂടെ അറിവേകണം.

  • @baburajanc6307
    @baburajanc6307 Před 10 dny +32

    വിവരംകെട്ടവൻ!
    വീരമൃത്യൂ !

  • @shoukathali4504
    @shoukathali4504 Před 10 dny +31

    ചില കുട്ടികളില്‍ കാണുന്ന പെട്ടെന്ന്‌ സംഭവിക്കുന്ന ഇത്തരം സാഹസങ്ങള്‍ അപകടം ഉണ്ടാക്കുന്നു.
    സ്കൂളുകളിൽ safety ബോധവത്കരണ വിഷയങ്ങൾ പഠിപ്പിക്കണം. ‍ ‍

    • @user-og6bs6jh7c
      @user-og6bs6jh7c Před 10 dny +4

      പെട്ടെന്ന് ഉണ്ടാകുന്ന സാഹസം അല്ല ഇത്രയും വിവരം ഇല്ലാത്ത തലമുറ ഈ അടുത്ത കാലത്തൊന്നും ഭൂമിയിൽ ജന്മം കൊണ്ടിട്ടില്ല

    • @shalvinms9370
      @shalvinms9370 Před 9 dny

      Onu poda ​@@user-og6bs6jh7c

  • @ShowkathAAS
    @ShowkathAAS Před 9 dny +8

    നമ്മുടെ യുവത്വം എന്തിനും ഏതിനും എടുത്തു ചാടി അപകടത്തിൽപ്പെടുന്നത് ഇപ്പോൾ കൂടി വരികയാണ്. കടലിലും കായലിലും ഇതുപോലെ അപകടത്തിൽപ്പെടുന്നു ഇവരൊന്നും മാതാപിതാക്കളുടെ കണ്ണുനീരും തീരാദുഃഖവും മനസ്സിലാക്കാറില്ല. അവരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും എങ്ങിനെ സഹിക്കും ..ഇനിയെങ്കിലും കുട്ടികൾ ഇതെല്ലാം കണ്ടും കേട്ടും മനസ്സിലാക്കുക ! ആദരാജ്ഞലികൾ .സഹോദരാ..

  • @manikandanep1398
    @manikandanep1398 Před 9 dny +11

    പുതിയ തലമുറക്ക് വിദ്യാഭ്യാസം വേണ്ടതിൽ അധികം ഉണ്ട് പക്ഷെ വിവരം ഒട്ടും തന്നെ ഇല്ല

  • @raveentalks6042
    @raveentalks6042 Před 10 dny +14

    Computer science കഴിഞ്ഞ് BCA എടുത്തവന് ട്രെയിനിലേക്ക് പോവുന്ന ഇലക്ട്രിക് കേബിൾലിൽ സ്പർശിക്കുന്നത് അപകടകാരമാണ് എന്ന് അറിയില്ല എന്നത് ദാരുന്ന മായ കാര്യമാണ്

    • @sanketrawale8447
      @sanketrawale8447 Před 9 dny +4

      വെറും exam പാസ്സാവാൻ മാത്രമുള്ള വിദ്യാഭ്യാസത്തിൻ്റെ മെച്ചം, ബുദ്ധിയുണ്ട് , വകതിരിവും തിരിച്ചറിവും ഇല്ല , ഇനി വരുംകാലങ്ങളിൽ ഇതൊക്കെ നിത്യസംഭവമാവാം🤔😢

  • @ItsAK1990
    @ItsAK1990 Před 9 dny +6

    ചുമ്മാതെ ഇരുന്നപ്പോൾ ഒരു ചൊറിച്ചിൽ...

  • @user-es9dx4zo8n
    @user-es9dx4zo8n Před 10 dny +19

    കുത്തി കയപ്പ്.!! കലക്കരി തീവണ്ടി ആയിരുന്നെങ്കിൽ ഈ സംഭവം ഉണ്ടാവില്ലായ്‌നും

    • @geethadevi8961
      @geethadevi8961 Před 10 dny +9

      Ini മുതൽ ന്യൂ ജൻ ബുദ്ധിയില്ലാതവർക്കുവേണ്ടി കൽക്കരി ട്രെയിൻ വരാൻ നിയമം വരുമോ?

    • @Mayviews
      @Mayviews Před 9 dny +1

      ലേയ്ന്‍ മുകളിലുണ്ടാവും..., അതിപ്പോ ട്രാക്ക് ഏതായാലും....

  • @-._._._.-
    @-._._._.- Před 10 dny +8

    ഒരു മേൽപാലം കൂടി നിര്മികൂ ഇനി അപ്പുറത്ത് കാണുന്ന മേൽപാലത്തിലേക്ക് നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക്...പ്രശ്നം കഴിഞ്ഞല്ലോ..

  • @viswanathanpv7655
    @viswanathanpv7655 Před 10 dny +8

    പാവം കുഞ്ഞു

  • @user-gb9hd6iz2j
    @user-gb9hd6iz2j Před 10 dny +6

    റായിൽവെക്ക് ഇനി പിഴയും കൊടുക്കണം!!

  • @greengame5115
    @greengame5115 Před 10 dny +6

    Schoolil basics padipikkunnatinu pakaram maths a+b ,integration oke alle padipikkunnath

  • @sidhique8658
    @sidhique8658 Před 10 dny +3

    Good reporting👍

  • @c7309
    @c7309 Před 9 dny +2

    ഇപ്പോഴത്തെ അപകടം ഒക്കെ റീസിനു വേണ്ടിയാണ്

  • @ske593
    @ske593 Před 9 dny +3

    High voltage line ആണ് ഇത്ര വിവരം ഇല്ല യോ

  • @rajeshiyer6597
    @rajeshiyer6597 Před 10 dny +9

    100% literature Mallus

  • @harikrishnana6433
    @harikrishnana6433 Před 9 dny +6

    കുട്ടി ട്രെയിൻ ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഒരു ചാനൽ പറയുന്നു.... മരിച്ചയാളുടെ സുഹൃത്തുക്കൾ ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറാൻ പന്തയം വെച്ചെന്ന് മറ്റൊരു ചാനൽ പറയുന്നു... ഏതാണ് സത്യം?

    • @jain-wt2ou
      @jain-wt2ou Před 9 dny +2

      Cake മേടിക്കാൻ പോയപ്പോ , ഞാൻ രാവിലെ ട്രെയിന് മുകളിൽ കേറിയതാ എന്ന് പറഞ്ഞ് കാണും, കൂടെ ഉള്ളവർ വിശ്വസിക്കുന്നില്ല എന്ന് കരുതി ഒന്നും കൂടെ കേറി കാണിച്ചത് ആയിരിക്കും. ലൈൻ ചാർജ് ചെയ്യതത് അറിഞ്ഞു കാണില്ല.

  • @ramji8079
    @ramji8079 Před 10 dny +5

    നിൻറെ അമ്മയും അച്ഛനും ജീവിതകാലം സങ്കടപ്പെടേണ്ടത് ഒഴിവാക്കിയത് നന്നായി.....pwoli bro..rest in നരകം

  • @sandeepprasad7
    @sandeepprasad7 Před 10 dny +7

    എന്തിനാണ് റെയിൽവേ അന്വേഷണം നടത്തുന്നത്. സംഭവിച്ചതെന്താണെന്ന് അവർക്കു മാത്രം മനസ്സിലായില്ലേ?
    ഒരു 20 വർഷമെങ്കിലും ആയിക്കാണും അവിടെ ഒരു മേൽപ്പാലം വേണമെന്ന് നാട്ടുകാർ പറയാൻ തുടങ്ങിയിട്ട്. അമൃത ഹോസ്പിറ്റലിലേക്ക് പോകുന്ന നൂറുകണക്കിന് രോഗികളും, വിദ്യാർത്ഥികളും, സ്ത്രീകളും, പ്രായമായവരും പാളത്തിലൂടെ നടന്നു വേണം അപ്പുറത്തെത്താൻ.
    അവിടെ ഒരു ഫുട് ഓവർബ്രിഡ്ജ് അല്ലെങ്കിൽ ഒരു അടിപ്പാത, നടന്നു പോവാൻ പാകത്തിനെങ്കിലും ഉണ്ടായിരുന്നെകിൽ ഒരുപാട് പേര് ഇന്ന് ജീവിച്ചിരുന്നേനെ. ഒരിക്കൽ ട്രാക്ക് കടക്കുന്നതിടയിൽ കാൽ തട്ടി വീണു എഴുന്നേൽക്കാൻ കഴിയാതെ കിടന്ന രോഗിയായ ഒരാളെ ഞാൻ തന്നെ എടുത്തു മാറ്റിയിട്ടുണ്ട്. 6 ട്രാക്ക് ഉണ്ട് അവിടെ. പിന്നെ നല്ല വളവും. ട്രെയിനിന്റെ ഹോൺ കേട്ടാലും ഏതു ട്രാക്കിലൂടെ ആണ് വണ്ടി വരുന്നതെന്ന് ട്രാക്കുകളെ പറ്റിയും സിഗ്നലുകളെ പറ്റിയും നല്ല ധാരണ ഇല്ലാത്ത ഭൂരിപക്ഷം ആളുകൾക്കും മനസ്സിലാക്കാൻ കഴിയില്ല. റെയ്ൽവേയുടെയും മറ്റു അധികാരികളുടെയും അവഗണന തന്നെയാണ് കാരണം. ചിലപ്പോൾ ട്രെയിനുകൾ ആളുകൾക്ക് നടന്നു കടക്കാൻ പോലും ആവാത്ത വിധമായിരിക്കും കിടക്കുക. പ്രായമായരും കുട്ടികളും ജീവൻ കയ്യിൽ പിടിച്ചു ട്രിനിനു അടിയിലൂടെ നൂണ്ടു പോകുന്ന ദയനീയ കാഴ്ച അവിടുത്തുകാർക്കു സുപരിചിതമാണ്. വര്ഷങ്ങള്ക്കു മുൻപ് ഒരു പെൺകുട്ടി ഒരു ഗുഡ്സ് വാഗന്റെ അടിയിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ വണ്ടി നീങ്ങുകയും ആ കുട്ടി ട്രാക്കിൽ തന്നെ കിടന്നു രക്ഷപ്പെടുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. റയിൽവെയുടെ അവഗണന തന്നെയാണ് കാരണം. പിന്നെ ഇവർ എന്താണ് ഇനി അന്വേഷിച്ചു കണ്ടുപിടിക്കാൻ പോകുന്നത്?

    • @reenu3266
      @reenu3266 Před 9 dny +1

      ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി

    • @user-bx5ky7bb5j
      @user-bx5ky7bb5j Před 8 dny

      Correct

    • @adarshekm
      @adarshekm Před 6 dny

      അവസാനം പറഞ്ഞ issue ,പൊന്നെ ഞെട്ടി പോയി 🥹🥹

  • @alien946
    @alien946 Před 9 dny +2

    കൂട്ടുക്കാർ പിരി കേറ്റി കൊന്നതാണ് അതാണ് ഫോൺ സ്വിച്ച് ഓഫ് ആക്കിയത്

  • @adithyanadithyan2096
    @adithyanadithyan2096 Před 10 dny +5

    19 vayas aano 17 alle

  • @AJP19623
    @AJP19623 Před 10 dny +5

    കൂട്ടാളികളെയും, കുടുംബത്തെയും കേസിൽ പെടുത്തി, ജയിലിൽ അടക്കുക.
    വൺ such example will deter any further such invidents.

  • @remagopalakrishnan3234
    @remagopalakrishnan3234 Před 9 dny +3

    Oru overbridge ivide അത്യാവശ്യം ആണ്. ഉടൻ തന്നെ നടപ്പാക്കുക

  • @SuperBlaisy
    @SuperBlaisy Před 9 dny +2

    ഈ കുട്ടിയെ എനിക്കറിയാം... അവൻ വളരെ നിരപരാധിയാണ്... അവൻ ഒരു മയക്കുമരുന്നിന് അടിമയല്ലെന്ന് നിങ്ങൾ കരുതുന്നതുപോലെ... അവൻ്റെ സുഹൃത്തുക്കളും വളരെ നല്ല ആളുകളാണ്.. ഈ റിപ്പോർട്ടർ പറഞ്ഞത് പോലെ സംഭവിച്ചില്ല... ജന്മദിനം അവൻ്റെ അല്ല...അവൻ്റെ ഒരു സുഹൃത്തിൻ്റെ ജന്മദിനം... അവൻ്റെ അമ്മ അവർക്ക് ഭക്ഷണം ഉണ്ടാക്കി ... അവർ ആഘോഷിക്കാൻ പോവുകയായിരുന്നു... അവൻ്റെ സുഹൃത്തിന് ഒരു സമ്മാനം വാങ്ങാൻ അവർ തീരുമാനിച്ചു... അവർക്ക് റെയിൽവേ കടക്കണം. പക്ഷെ അവർ എടുത്ത തെറ്റായ തീരുമാനം തീവണ്ടിയിലൂടെ പാളം മുറിച്ചു കടക്കുകയായിരുന്നു... അവൻ്റെ സുഹൃത്തുക്കൾ താഴേക്ക് ട്രെയിൻ ക്രോസ് ചെയ്തു, അവൻ .... ട്രെയിനിൽ കയറി.... അത് തെറ്റായ തീരുമാനമായിരുന്നു.... പകരം അവർ ഓവർ ബ്രിഡ്ജ് എഞ്ചിൻ ഉപയോഗിച്ചിരുന്നു എങ്കിൽ .... അവർക്ക് ആ അപകടം ഒഴിവാക്കാമായിരുന്നു.... സുഹൃത്തുക്കളും നിരപരാധികളാണെന്ന്... പോലീസിനെയും സമീപത്തെ ആശുപത്രിയെയും വിവരമറിയിച്ച അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെ അവർ അവനെ പിന്തുടർന്നു... അവ പൂർണ്ണമായും തകർന്നു.അവരുടെ രക്ഷിതാക്കൾ പോലീസിൻ്റെ സമ്മതത്തോടെ.അവരെ മാധ്യമവിചാരണയിൽ നിന്ന് സംരക്ഷിക്കാൻ തീരുമാനിച്ചു.. ..ഇതിനുള്ള പ്രതികാരമാണ് മാധ്യമപ്രവർത്തകർ കാണിക്കുന്നത്...ഇതൊരു യഥാർത്ഥ റിപ്പോർട്ടിംഗ് ശൈലിയാണോ?...shame on you 24 channel....ഒരു കാര്യം കൂടി പറയട്ടെ... ഇതാണ് വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ വശം... കുട്ടിയെ ABCD പഠിപ്പിക്കുന്നു..ഇതാണ് വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ വശം... കുട്ടിയെ ABCD പഠിപ്പിക്കുന്നു..കൂടാതെ ഫുൾ A+ എല്ലാ കുട്ടികൾക്കും... അപകടകരമായ സാഹചര്യം ഒഴിവാക്കാൻ ശരിയായ വിദ്യാഭ്യാസം നൽകാതിരിക്കുകയും ചെയ്യുന്നു...

    • @robinskr56
      @robinskr56 Před 7 dny +1

      എന്തോന്നാടേ.... ഈ എഴുതി വച്ചേക്കുന്നെ .... ഒന്നാമതെ ഇത് 24 ന്യൂസ് ചാനൽ അല്ല ന്യൂസ് 18 ചാനൽ ആണ്.. പിന്നെ ഇതിൽ പറഞ്ഞ റിപ്പോർട്ടർ താൻ പറഞ്ഞത് പോലെയുള്ള ഒരു കാര്യവും പറഞ്ഞിട്ടില്ല ...ചുമ്മാ വന്ന് തോന്നിയ പോലെ എന്തേലും എഴുതി വിടാതെടോ... Atleast ആ report മുഴുവനായും കേൾക്കാണെങ്കിലും നോക്ക്... കഷ്ട്ടം

    • @SuperBlaisy
      @SuperBlaisy Před 5 dny

      @@robinskr56 mr njan paranjuathu commonly ayittanu.... ee sambavathil njanum undayirunu anubavikan... aduthariyavuna kutty ena reethiyil... thaze kanda commet kandappol vishamam thoni ....mothamayittu ee reporting cheythu kolamakiyathu 24 channel anu... athinte rosham theerthatha.... sherikum visham undayi ivarude ee nadapadiyil.... so ee news vana ellathinteyum adiyil njan same message ezhuthi vachittundu....

    • @SuperBlaisy
      @SuperBlaisy Před 5 dny

      mathravumalla njan ezhuthiyathu 24 deletum cheythittundu avarude reportil ninum

  • @nazernazer6090
    @nazernazer6090 Před 10 dny +5

    ഈ ചെറുക്കൻ ഇതിനെ കുറിച്ച് പഠിക്കാൻ വൈകിപോയി അടുത്ത ജന്മത്തിൽ അവൻ പഠിക്കും

    • @arar5283
      @arar5283 Před 10 dny +1

      അങ്ങനൊരു ജന്മം ഉണ്ടോ?

  • @alexvarghese2826
    @alexvarghese2826 Před 10 dny +3

    Very good. Trainte adiyiloode poyavanmaarum padam aakendathaayirunnu. Production mistake.

  • @ppgeorge5963
    @ppgeorge5963 Před 10 dny +4

    "റെയിൽവെ നഷ്ടപരിഹാരം കൊടുക്കണം" 😀😀

  • @user-qf4wm9mk1m
    @user-qf4wm9mk1m Před 10 dny +4

    Schoolil ithoke padipikuvayirunkil nthenkilum.botham undayene

    • @yaduvarma9854
      @yaduvarma9854 Před 10 dny

      8-10 vayassu olla Kutty alla...
      19 vayassu olla , legally prayapoorthy aaya , Vote avakasham vare olla oruthan aanu ee parupaadi kaanichath..
      Kashtam thanne...

  • @jyothisjacob3704
    @jyothisjacob3704 Před 9 dny +1

    എല്ലാത്തിനും റെയിൽ വെയ്ക്ക്
    ഉണ്ട് കാരണങ്ങൾ .

  • @solotraveller848
    @solotraveller848 Před 9 dny +1

    😞😞😞

  • @somasekharannair9072
    @somasekharannair9072 Před 9 dny +1

    So sad

  • @ramshadvk9325
    @ramshadvk9325 Před 10 dny +2

    Traininte adiyil koodi nadakunnavarumund

  • @felixgeorge7611
    @felixgeorge7611 Před 9 dny +1

    Then ?? I have seen people not using overbridge

  • @ajaranmodernartist
    @ajaranmodernartist Před 10 dny +3

    abadham alla, kazhappu

  • @robincherukara351
    @robincherukara351 Před 9 dny

    Good reporting madam, No commonsense for our young people

  • @radhakrishnanbhaskarapanic3216

    കേരളത്തില് . ഇന്ന്.. MDMA.. .lsgd.. ഓക്കേ സുലഭം.. അപ്പൊ.. ഇത് അല്ല . ഇതിനു അപ്പുറം.. ചാടി കടക്കാൻ ഉള്ള ധയിരിയ മുണ്ടകും...👹👹👹👺👺👺... പിന്നേ.ഓരു..💨💨💨.. പുകയും കാണാം...

  • @bharathiv8023
    @bharathiv8023 Před 10 dny +1

    😢😢😢

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před 10 dny +1

    😢😢😢😢😢

  • @aneeza5927
    @aneeza5927 Před 10 dny +1

    Anweshanam nadathiytt enthu karyam?adhyam engneyonnum sambavikkathirikkanula munkaruthal edukkanam.niyamam karshnamakkanam.eniit parmavdhi aalukalil athu ethikkanam.

  • @umamaheshmohandas
    @umamaheshmohandas Před 9 dny +1

    Railway track cross cheyyane paadilla

  • @user-dp1jr9ys8j
    @user-dp1jr9ys8j Před 10 dny +2

    Druges,,ayirikum,,,svesamalle,,,,,,,

  • @Mayviews
    @Mayviews Před 9 dny +1

    പൊട്ടനെന്നൂ വെച്ചാല്‍, ലോകപൊട്ടന്‍....😂😅😂

  • @sujapeter4591
    @sujapeter4591 Před 9 dny +1

    25000 volts😮😮😮😮

  • @user-qd4qq4kx1g
    @user-qd4qq4kx1g Před 10 dny +2

    ithu pole oke cheythale boy avollu ennanu society padippichu vachirikune pine pavam kannappikal enthucheyan

  • @antonyleon1872
    @antonyleon1872 Před 9 dny

    😢

  • @nazernazer6090
    @nazernazer6090 Před 10 dny +5

    ഷോ കാണിക്കാൻ കയറിയതായിരിക്കും ചെറുക്കൻ

  • @Kunjuttan-dl5mt
    @Kunjuttan-dl5mt Před 9 dny

    👍

  • @aneeza5927
    @aneeza5927 Před 10 dny +2

    Reels mania.njan yodhavennu kanichu reels undakki shine cheyyanulla parupadi aayirunnu.poyille ellam

  • @radhakrishnanks6843
    @radhakrishnanks6843 Před 10 dny +1

    17 Aanu

  • @yethuremesh3678
    @yethuremesh3678 Před 10 dny +1

    Oro mandatharam

  • @matheweapen7478
    @matheweapen7478 Před 5 dny

    നല്ല റിപ്പോർട്ടിങ്....വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ...Rly. Line ൽ കയറി നിന്നു reporting നടത്തിയതും തെറ്റായ ഒരു കാര്യം. Reporting നടത്തുന്നതിനിടയിൽ എവിടെയാണ് നിൽക്കുന്നത് എന്നുള്ള കാര്യം ഓർക്കാതെ പോകും, ചില അവസരങ്ങളിൽ....
    ഹതഭാഗ്യനായ ആ യുവാവിൻ്റെ ദാരുണാന്ത്യം യുവതലമുറയ്ക്കെങ്കിലും ഒരു പാഠമാകട്ടെ.

  • @shafinvlog9365
    @shafinvlog9365 Před 8 dny

    Birtday യും death dayum ഒരു ദിവസം ആക്കാൻ ഇരന്നു വാങ്ങിയ മരണം

  • @timelaps470
    @timelaps470 Před 10 dny +1

    Reporter 🫡🫶🙌

  • @robincherian9132
    @robincherian9132 Před 10 dny +1

    Ravile parnju 85 ipo 90

  • @user-dp1jr9ys8j
    @user-dp1jr9ys8j Před 10 dny +1

    Ivanoke,,padichitendu,karyam,,,vivaram,keta,vargam

  • @Painter_from_Austria-8055

    മലയാളി: ☕

  • @abduraheem6605
    @abduraheem6605 Před 9 dny +1

    ഒന്ന്നര ആഘോഷമായി പോയി?