സൗന്ദര്യ വർദ്ധനവിന് മുക്കുറ്റി ലേഹ്യം

Sdílet
Vložit
  • čas přidán 1. 08. 2022

Komentáře • 209

  • @SureshKumarNNair
    @SureshKumarNNair Před 2 lety +20

    മൃദുലാ ജീ,
    തീരെ Side effect ഇല്ലാത്ത, പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് ആരോഗ്യം വർദ്ധിക്കുന്ന, യൗവ്വനം നിലനിർത്താൻ സഹായിക്കുന്ന ഒരു ലേഹ്യം തയ്യാർ ചെയ്യാൻ പറ്റുന്ന താങ്കളുടെ ഈ വീഡിയോ മുഴുവനും കണ്ടു. നന്നായിട്ടുണ്ട് 👌
    ഈ മുക്കൂറ്റി ചെടി നാട്ടിൽ സുലഭമായി കിട്ടുന്ന അവസരങ്ങളിൽ ഈ ലേഹ്യം തയ്യാർ ചെയ്തു വയ്ക്കുന്നത് നല്ലതാകും.
    പിന്നെ പതിവ് പോലെ ലളിതമായുള്ള വിവരണം.
    സന്തോഷം... നന്ദി 🙏

  • @leelamani5605
    @leelamani5605 Před 14 dny +2

    Theerchayayum undakki nokkum. Thanks 🎉

  • @SavithriK-uv4rv
    @SavithriK-uv4rv Před 3 dny +2

    nannayittundchechiundakkinokkanam❤❤❤

  • @user-wo7bj5xl9s
    @user-wo7bj5xl9s Před měsícem +1

    Shankapushpi le hyam receipe pls

  • @beenasanju6811
    @beenasanju6811 Před 7 měsíci +2

    Super Mridulaji 👏👏

  • @felluskitchen
    @felluskitchen Před 11 měsíci +1

    സൂപ്പർ 👍🏻👍🏻👍🏻❤

  • @lalithambikadanceschool1617
    @lalithambikadanceschool1617 Před 9 měsíci +5

    വളരെ അധികം നല്ല ഒരു അറിവ് പകർന്നു കിട്ടിയ ത് മുക്കുറ്റി ലേഹ്യം ഉണ്ടാക്കുന്നനെപ്പറ്റി കിട്ടിയത് ആദ്യമായിട്ടാണ് ഇത്തരമൊരു അറിവ് കിട്ടിയത്
    എന്ന് വിനയപൂർവ്വം ഡാൻസ് മാസ്റ്റർ സദനം ശശിധരൻ കക്കോടി

  • @lisymolviveen3075
    @lisymolviveen3075 Před 6 dny +3

    Thanks 👌👌👌❤❤

  • @lizypaul7423
    @lizypaul7423 Před 5 dny +3

    മാഡം സൂപ്പർ ആയിട്ടുണ്ട് ഞാൻ ലാസ്റ്റ് ഒക്ടോബർ ഞാൻ നാട്ടിൽ ചെന്നപ്പോളാണ് ഈ വീഡിയോ കണ്ടത് അപ്പോൾ തന്നെ ഉണ്ടാക്കി നോക്കി നന്നായിരുന്നു Thanks🙏🙏🙏

  • @grapespurple1094
    @grapespurple1094 Před 11 měsíci +2

    Njan aadhyam aayanu ee channel kannunnathu...othiri ishttam aayi ninghalude ee video...good presentation...Hypothyroid kurayan ithupole home remedies undenghil video cheyyamo....Ee lehyam cash on delivery cheyyunundo?

  • @basherkp3119
    @basherkp3119 Před 8 měsíci +3

    Beautiful

  • @SindhuNambiar-pu4bb

    Super 👍

  • @ajeeshnm9245
    @ajeeshnm9245 Před 57 minutami

    👍👍👍അടിപൊളി ചേച്ചി

  • @sreesree4986
    @sreesree4986 Před 10 měsíci

    3 kg mrudulaji undakki tharumoo...Gpay chaiyam

  • @yahiyayahiya8943
    @yahiyayahiya8943 Před 10 měsíci +2

    ? Mukuti lehenga super

  • @paaruanand6778
    @paaruanand6778 Před 2 lety +3

    Valarae Nannayittundu👌👌

  • @Ajeeshvajeeshv
    @Ajeeshvajeeshv Před 4 dny

    Purathekku ithu thayaraki courier ayakkan pattumo.
    Will be a great help

    • @mridulaanandam2467
      @mridulaanandam2467  Před 4 dny

      ക്ഷമിക്കണം 🙏🏻
      പുറത്തേക്കു കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടില്ല 🥰

  • @leelamani5605
    @leelamani5605 Před 14 dny +1

    Kazhikkenda vidham paranju tharanam tto

    • @mridulaanandam2467
      @mridulaanandam2467  Před 5 dny

      രാവിലെയും, രാത്രി യും ഓരോ ടേബിൾ സ്പൂൺ വീതം. 🙏🏻🥰

  • @rameshkadamp7764
    @rameshkadamp7764 Před rokem +3

    Chechi lehyam Suuuuuuuuper 👍👍👍👍👍👍👍👍👍🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒

  • @pandmajag9923
    @pandmajag9923 Před 3 dny +1

    Hai Super

  • @Nafi211
    @Nafi211 Před 4 dny +1

    Good information.

  • @HakkimS-ft8su
    @HakkimS-ft8su Před 20 dny +1

    Adipoli സൂപ്പർ

  • @kavungalvlog5790
    @kavungalvlog5790 Před 11 měsíci +1

    ചേച്ചീ സൂപ്പർ ആയിട്ടുണ്ട്

    • @mridulaanandam2467
      @mridulaanandam2467  Před 11 měsíci

      Thank u🙏🏻🙏🏻

    • @prasannaprasanna968
      @prasannaprasanna968 Před 4 dny

      മാസമുറ സമയത്ത് ബ്ലീഡിങ് കൊണ്ട് വിഷമിച് ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്... വളരെ udeful ആയൊരു വീഡിയോ... തീർച്ചയായും ഉണ്ടാക്കി നോക്കാം... നല്ല അവതരണം കേട്ടോ... വീഡിയോ ഒട്ടും മുഷിപ്പിക്കാത്ത രീതിയിൽ തന്നെ കണ്ടിരുന്നു... 🥰🥰🥰🥰🙏🏻

  • @xavier9000
    @xavier9000 Před 21 hodinou

    👌👍👍

  • @sreerekhamanchady5639
    @sreerekhamanchady5639 Před 11 měsíci +1

    👍

  • @user-qr2qr7oc9j
    @user-qr2qr7oc9j Před 10 měsíci +1

    👌👌👌

  • @ashoorabacker5205
    @ashoorabacker5205 Před 2 lety +3

    sawonnarry rani super👌👌💜💚💜

  • @prasannaramanunni7309
    @prasannaramanunni7309 Před 9 měsíci +1

    Super

  • @hawwamaryam4182
    @hawwamaryam4182 Před 2 lety +1

    Super👍👍👍👍

  • @SureshKumar-pl5bv
    @SureshKumar-pl5bv Před 7 měsíci +1

    Supper

  • @salijasurendran851
    @salijasurendran851 Před 5 dny +1

  • @dharmaraja2813
    @dharmaraja2813 Před 2 lety +1

    Mukkootti Jee Super Hai

  • @Premalathakk259
    @Premalathakk259 Před 11 měsíci +1

    മുക്കുറ്റിലേഹ്യം കൂട്ടു തൽ ഉണ്ട) ക്കി വെച്ചാൽ ദീഘനാൾ ഇരിക്കുമോ?

    • @mridulaanandam2467
      @mridulaanandam2467  Před 11 měsíci

      ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചു കാലം ഇരിക്കും അല്ലങ്കിൽ ഒന്നര ആഴ്ച ഇരിക്കും

  • @sreejakumari1396
    @sreejakumari1396 Před 13 dny +1

    ❤❤❤❤❤❤👍👍👍👍

  • @singam2530
    @singam2530 Před rokem +3

    👌👌👌❤️❤️

  • @umma_kitchen_
    @umma_kitchen_ Před 4 dny +1

    ❤❤❤❤❤

  • @Sreedevi-bv9bu
    @Sreedevi-bv9bu Před 6 dny +1

    Chechi kazhikkenda eppozha pls

    • @mridulaanandam2467
      @mridulaanandam2467  Před 5 dny

      രാവിലെയും, രാത്രി യും ഓരോ ടേബിൾ സ്പൂൺ വീതം 🙏🏻🥰

  • @vrindha9680
    @vrindha9680 Před 22 hodinami +1

    കരിപ്പെട്ടി ശർക്കര ഇല്ല എങ്കിൽ വെല്ലം എടുത്താൽ മതിയോ അതു എത്ര വേണം എന്ന് പറയാമോ

  • @athiravc7003
    @athiravc7003 Před 2 lety +4

    ഇതാണ് അപ്പൊ സൗധര്യത്തിന്റെ രഹസ്യം അല്ലെ 🥰🥰🥰

  • @jayan7511
    @jayan7511 Před 11 měsíci

    നല്ല അവതരണം. നല്ല പാജകരീതി. എന്നാൽ ആ പ്ലാസ്റ്റിക് അരിപാ ഉപയോഗിച്ചത്????
    👍🙏👍

  • @guru7020
    @guru7020 Před 2 lety +2

    അസ്സലായിട്ടുണ്ട് 🥰👍

  • @fathimakunji9867
    @fathimakunji9867 Před 7 měsíci +1

    Chechy kazhikkarilla alle

  • @sindhua2702
    @sindhua2702 Před 7 dny +2

    Ith purath ninn vaangan kittuvo

  • @mohanakrishnan5655
    @mohanakrishnan5655 Před 2 lety +2

    👍👍👌

  • @shamlik2288
    @shamlik2288 Před 11 měsíci +1

    ചേച്ചി അടുക്കള സൂപ്പർ

  • @jeenabiju8421
    @jeenabiju8421 Před 3 dny +1

    Chechiye kandittu prayam nannayi thonnunnu .

  • @jaihind8259
    @jaihind8259 Před 3 dny +1

    Ente muttathum oronnu thaniye podichuvarunnundu,evide evideyum ghan kanditteyilla. Kure avatte appol eduth undakkam.

  • @user-zl8kb7ut5v
    @user-zl8kb7ut5v Před 5 měsíci +1

    ഞാൻ മുക്കുത്തിയതാ സൂപ്പർ ആണേ

  • @DrLijozTechWorld
    @DrLijozTechWorld Před 2 lety +5

    നന്നായിട്ടുണ്ട്...ഞാൻ ഇപ്പോഴേ നല്ല ചെറുപ്പമാ... ഇനി ഇത് കഴിച്ചാൽ പിഞ്ചു കുഞ്ഞാകുമോ എന്തോ?

  • @linyvt1576
    @linyvt1576 Před 5 dny +1

    ഇത് എല്ലാ ദിവസവും കഴിക്കാമോ

  • @sreesree4986
    @sreesree4986 Před 10 měsíci +1

    Yes..venam

  • @leelakakkanad9806
    @leelakakkanad9806 Před 11 měsíci +1

    മൃദുല ജി ഇതൊന്നു ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @user-xl2wq5hm1u
    @user-xl2wq5hm1u Před 7 měsíci +1

    അമ്മ നല്ല ഒരറിവാണ് തന്ന ത്..

  • @meeraiyer41
    @meeraiyer41 Před 3 dny

    Mukkutty evide kittum

  • @divakarannamboothirikarekk6396

    രാത്രി ഭക്ഷശേഷമാണോ കഴിക്കേണ്ടത് അതോ കാലത് ഭക്ഷണ ശേഷമോ 15 ഗ്രാം കഴിക്കേണ്ടത്

    • @mridulaanandam2467
      @mridulaanandam2467  Před 5 dny

      ഭക്ഷണശേഷം ഓരോ ടേബിൾ സ്പൂൺ കഴിക്കുന്നതാണ് നല്ലത്

  • @pranav.m1891
    @pranav.m1891 Před 14 dny

    ഇത് പെൺകുട്ടികൾക്ക് കുറുക്കു ആക്കി കൊടുത്താൽ കുഴപ്പം ഉണ്ടോ

    • @mridulaanandam2467
      @mridulaanandam2467  Před 5 dny

      മുതിർന്നവർ കഴിക്കുന്നതാണ് ഉത്തമം 🙏🏻🥰

  • @manivalanchery
    @manivalanchery Před 11 měsíci +5

    കുട്ടികൾക്ക് കൊടുക്കാമോ

    • @mridulaanandam2467
      @mridulaanandam2467  Před 5 dny

      മുതിർന്നവർ കഴിക്കുന്നതാണ് ഉത്തമം 🥰🙏🏻

  • @geethadevi8024
    @geethadevi8024 Před 11 dny +1

    വെള്ളം ചേർത്തണോ മുക്കുറ്റി അരക്കുന്നത്

  • @shajivarghese3617
    @shajivarghese3617 Před 7 měsíci +1

    ഉണ്ടാക്കി കൊടുക്കുമോ...?

  • @nandithanandu1758
    @nandithanandu1758 Před 2 lety +1

    👍👍👍

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 Před 9 měsíci +4

    ഇതിൽ എന്തിനാ ഇത്ര അധികം ഷുഗർ ചേർക്കുന്ന ത് കുറച്ചു ഷുഗർ കുറവിൽ ഉണ്ടാക്കാൻ പറ്റില്ലേ ചേച്ചി🤔

  • @vijayansk8119
    @vijayansk8119 Před 2 lety +17

    മൃദുലാ ജീ, ഏതായാലും പരീക്ഷിച്ചു നോക്കുന്നുണ്ട്. യവ്വനം തിരിച്ചുപിടിക്കാമോ എന്നൊന്ന് നോക്കട്ടെ!

  • @shamseenapv6272
    @shamseenapv6272 Před 5 dny +1

    ചെറിയ കുട്ടികൾക് കഴിക്കാവോ

  • @yoosafputhiyaveetil336
    @yoosafputhiyaveetil336 Před 11 měsíci

    Su🎉

  • @tsaydtsayd6148
    @tsaydtsayd6148 Před 7 měsíci +1

    ഷുകറുള്ളവർക്ക് ശർക്കര കുറക്കണമല്ലൊ, അല്ലെ

  • @mixedchannel1367
    @mixedchannel1367 Před rokem +2

    വെള്ളം ഒഴിച്ചു ആണോ അരച്ച് എടുക്കേണ്ടത്

  • @nazarnazar4005
    @nazarnazar4005 Před 7 měsíci +31

    മുക്കുറ്റി.. മുത്തിൾ ഇല. മുരിങ്ങ. ഇദ് ഞാൻ ധാരാളം ഉപയോഗിക്കുന്നു.. പൈസക്കും ചിലവില്ല 🤣😂നല്ല ഓഷദവും ആണ്

  • @claramol1518
    @claramol1518 Před rokem +1

    Worth trying

  • @sajinivijayan1470
    @sajinivijayan1470 Před 3 dny +1

    ഞാൻ ഞാൻ ഞാൻ 😅

  • @sudhadevi8711
    @sudhadevi8711 Před 2 lety +2

    Soundaryam koodumenkil njn theerchayayum undakum..

  • @rajasekharannair582
    @rajasekharannair582 Před 10 měsíci

    Ithu eppol aanu kazhikkendathu.

  • @meenakshidas5878
    @meenakshidas5878 Před 11 měsíci +1

    വെള്ളം ഒഴിച്ചട്ടാണോ അരച്ചത്

  • @sherlymathew9486
    @sherlymathew9486 Před 7 měsíci +1

    Ithoru marunnu.ithe karikkumbol ethintey alave kooudy paranjal nallathaane

    • @mridulaanandam2467
      @mridulaanandam2467  Před 6 měsíci

      ഒരു സ്പൂൺ വീതം രണ്ടു നേരം 🙏🏻

  • @ajithk4403
    @ajithk4403 Před 2 lety +2

    👍👌

  • @binduraghavan2624
    @binduraghavan2624 Před 9 měsíci +6

    കല്യാണം കഴിയാത്ത പെൺ കുട്ട്യോൾക്ക് കൊടുക്കാമോ 😊

    • @devidurgalekshmi6040
      @devidurgalekshmi6040 Před 6 měsíci

      കല്യാണം കഴിയാത്ത പെൺകുട്ടികൾക്കു കൊടുക്കാപാടില്ലാന്നു പറയുന്നു

    • @ajayaghoshb8973
      @ajayaghoshb8973 Před měsícem +2

      മരിച്ചു പോകും...

    • @binduraghavan2624
      @binduraghavan2624 Před měsícem

      @@ajayaghoshb8973 🤔🤔

    • @kaypees73
      @kaypees73 Před 6 dny

      ​@@ajayaghoshb8973😅

  • @sknyer
    @sknyer Před 10 měsíci +1

    രണ്ടാം പാല് ഒഴിക്കേണ്ടേ ?

  • @prayaan133
    @prayaan133 Před 6 dny +1

    ഒന്നുകിൽ ഇളക്കുമ്പോൾ സംസാരിക്കാതിരിക്കുക... പാത്രത്തിന്റെ ശബ്ദവും അതിനിടയിൽ ഒരു മ്യൂസിക്കും... നേരെ ചൊവ്വേ കേൾക്കാൻ പറ്റണ്ടേ

  • @VinayanVinayan-oo7ux
    @VinayanVinayan-oo7ux Před rokem +2

    ഉണ്ടാക്കി തരോ ക്യാഷ് തരാം

  • @vijayankk9153
    @vijayankk9153 Před 11 měsíci +2

    കരപ്പട്ടി ശർക്ക അല്പ കരിപ്പട്ടി ചക്കരയാണ്

  • @vishnukj5477
    @vishnukj5477 Před 5 měsíci +1

    അരിപ്പെട്ടിയ്ക്ക പകരം കൂവപ്പൊടി നല്ലതല്ലേ

  • @sarmasree
    @sarmasree Před 8 měsíci +2

    അരി പൊടി ക്ക് പകരം ഞവര യുടെ പൊടി ആണ് നല്ലത്. കൂ ദത്തെ കരുത്ത് ഇല്ലുവരുത് പോടിത് ചേർത്തും ഇതിന് കൂടുതൽ ഗുണം ചെയ്യും.

  • @Sujatha-pw4ze
    @Sujatha-pw4ze Před 3 dny

    ചേച്ചിയുടെ ചെറുപ്പത്തിന്റെ രഹസ്യം ഈ ലേഹ്യം ആണോ 🤭

  • @Ummayum_._Ashkuvum
    @Ummayum_._Ashkuvum Před 6 dny +1

    ഇത് അലുവയല്ലേ? ലേഹ്യം എന്നാൽ ഇതല്ല

  • @mohanvp9149
    @mohanvp9149 Před 2 lety +3

    ഞാൻ കസിക്കുന്നുണട്. സൗന്ദര്യം കൂട്ടിയില്ലെങ്കിൽ നിങ്ങൾക്കെതിരെ കേസ് കൊടുക്കും

    • @SureshKumarNNair
      @SureshKumarNNair Před 2 lety

      കേസ് കൊടുക്കണം പിള്ളേച്ചോ 😜

    • @mridulaanandam2467
      @mridulaanandam2467  Před 2 lety

      Mohanjeeee🙏🏻😂😂

    • @goldencoolingsolution
      @goldencoolingsolution Před rokem

      മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് എന്താ ഗുണം 😢

    • @mohanvp9149
      @mohanvp9149 Před rokem

      ​@@goldencoolingsolutionഎത്ര കണ്ണാടി തല്ലിപ്പിചു ഇത് വരെ ?

  • @tonydevassykutty839
    @tonydevassykutty839 Před 8 měsíci +1

    മുക്കുറ്റി മരം ആണോ ഇത് 🧐

  • @hemadevapriya1122
    @hemadevapriya1122 Před rokem +2

    മുക്കുറ്റി ഒരുപാടുണ്ട് ബട്ട്‌ ഇത്രേം വളർച്ചയില്ല.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 11 měsíci +2

    മുക്കുറ്റി ഇത്രയും വലിപ്പം വരുമോ 🤔

  • @harish60944
    @harish60944 Před 11 měsíci +1

    Swoyam pareeshannam nadathikoode

  • @haneefaismail9128
    @haneefaismail9128 Před 7 měsíci +2

    ഫോൺ നമ്പർ തരുമോ

  • @udayanmadhavan6036
    @udayanmadhavan6036 Před 26 dny +1

    പഞ്ചസാര ഇതിന്റെ ഗുണം കുറച്ചു കളയണോ

    • @mridulaanandam2467
      @mridulaanandam2467  Před 25 dny

      പഞ്ചസാര എടുത്തേ ഇല്ല 😂😂🙏🏻

  • @janakiramdamodar
    @janakiramdamodar Před 11 měsíci +5

    ഇത്രയും വലിയ മുക്കുറ്റി ചെടിയോ? 😳

  • @sreekandannair6447
    @sreekandannair6447 Před 11 měsíci +2

    Manju Variyare Brand Ambassador Aakku...😂

  • @tsaydtsayd6148
    @tsaydtsayd6148 Před 7 měsíci +2

    ഇതൊക്കെ വിറക് കത്തിച്ച് ഉണ്ടാക്കണം.

  • @ArumughamVRaj
    @ArumughamVRaj Před 11 měsíci +1

    Dr. Consultation ഇല്ലാതെ മരുന്ന് കഴിക്കുന്നത്‌ ഉചിതമല്ല

  • @swasrayamissionindia5140
    @swasrayamissionindia5140 Před 15 hodinami

    മുക്കുറ്റി 20 വേരോടെ മിക്സിയിൽ അരച്ച് അരിചെടുക്കുക. കരുപറ്റി 400 ഗ്രാം ഉരുക്കിയെടുക്കുക.ഉരുളിയിൽ 3 സ്പൂൺ നെയ്യ്.കരുപട്ടി പാവ് ഒഴിക്കുക..അരിപൊടി രണ്ടാം പാലിൽ കലക്കി ഉരൂളിയിൽ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക....മു്കുറ്റി നീര് ഒഴിച്ചിളക്കുക..മഞ്ഞൾ ഉലുവപൊടി ഇട്ട് ഇളക്കുക. 1ാം പാല് ഒഴിക്കുക. ആരോഗ്യം ചുമ കഫകെട്ട് അമിത രക്തശ്രാവം. ക രണ്ട് തേങ്ങ പാൽ മഞ്ഞൾപൊടി 1 ടിസ്പൂണ്.പഞ്ചസാര. അരിപൊടി നെയ്യ് ജീരകം കുരുമുളക് ഏലക്കായ പഞ്ചസാരപൊടി.കുറച്ച് നെയ്യുകൂടി കുറുകിയതിനുശേഷം ഇറക്കി വെക്കുക

  • @josykp2732
    @josykp2732 Před 9 dny +1

    Super

  • @anithaanu6994
    @anithaanu6994 Před 2 lety +1

    👌👌

  • @kgkkpm1049
    @kgkkpm1049 Před 2 lety +1

    Super