ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ || He Rakshayam Divya

Sdílet
Vložit
  • čas přidán 22. 08. 2024
  • #WilliamBooth
    ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ || He Rakshayam Divya
    Written by William Booth
    Your valuable click here on the "Subscribe" "Like" and "Share" is not just a social media fad, but a quintessential part of sowing the Seed of the Gospel in the hearts of many. It will reach people whom you cannot reach on your own. The sown Seed will sprout out and grow, and in the end, you will get a share of the blessing of the Harvest from the Eternal Sower. (John 4:36).
    #heart touching christian songs
    #powervisionlive
    #christianprogrammes
    #christiansongs
    #christiandevotionalspeech
    #christianspeech
    #christianworshipsongs
    #christiandevotionalprograms
    #christianworship
    Subscribe! Share! Like!
    One "Share" May Save ONE SOUL

Komentáře • 21

  • @ebenezermediacreations
    @ebenezermediacreations  Před 2 lety +11

    *ഹേ രക്ഷയാം ദിവ്യ സ്നേഹകട ലേ || He Rakshayam Divya
    Written by William Booth*

    • @ebenezarisaac8995
      @ebenezarisaac8995 Před 10 měsíci

      czcams.com/video/jbNF9jBLnMg/video.htmlsi=vdabeaVFLebIDDVE

  • @susanmathew7143
    @susanmathew7143 Před 4 měsíci +5

    ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ!
    ക്രിസ്തേശു നൽകും കരുണാപൂരമേ
    സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും
    പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ
    1.എൻ പാപം അനേകം കറ അധികം
    ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം
    വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ
    2.എൻ പാപവികാരങ്ങൾ കോപവുമേ
    എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ
    നിൻ ഓളത്തിൽ ഞാൻ
    വിടുതൽ കാണുന്നേ
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ
    3.പരീക്ഷകളും ഭയവും ഹേതുവാൽ
    എൻ ജീവിതം ഖേദവും ശൂന്യവുമായ്
    പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ്
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ
    4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ
    അനേകനാൾ ആകാംക്ഷയോടെ നിന്നേൻ
    മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ
    പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ
    5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ
    രക്ഷാകരവല്ലഭ ശബ്ദമതാ !
    ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ്
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ
    6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം
    സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ
    തൻ ചങ്കു തുറന്നൊഴുക്കി രുധിരം
    നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ.
    ഇതാണ് വരികൾ.

  • @princecheryan7917
    @princecheryan7917 Před 9 měsíci +4

    അത്മവു നിയന്ത്രികുന്നവൻ എഴുതിയ വരികൽ ഇതിലും വലിയ prayer സ്വപ്നങ്ങലിൽ മാത്രം....

  • @user-vj2bd6vn9u
    @user-vj2bd6vn9u Před 6 měsíci +1

    General William Booth(The founder of Salvation Army Church എഴുതിയ മനോഹരമായ ഗാനം.

  • @susanmathew7143
    @susanmathew7143 Před 4 měsíci +1

    സൗജന്യമായി ലോകത്തെ വീണ്ടെടുക്കും എന്നാണ്

  • @Christhudhasv
    @Christhudhasv Před rokem +1

    എഞ് മനോകരഠ താങ്കളുടെ പാട്ട് രണ്ടു പേരുടേയും ശബ്ദം സൊർഗഠ ഇറങ്ങീവരുണ്ണാ ഒരു നല്ല ഗാനം நன்றாக இருக்கிறதே ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

  • @gracybaby8354
    @gracybaby8354 Před rokem +1

    Hrudayam kond ishttamaya ganam ❤

  • @mathaiisac7832
    @mathaiisac7832 Před 9 měsíci +2

    Dear singers you did well.
    Please use the original lyrics(means, the authorised malayalam verson of this sing. )It will get from the Salvation Atmy Malayalam Song Book. The song was written by General William Booth Founder of the Salvation Army, and this song was translated into 170 more languages and sing by salvationists all over thr world.
    So please don't deviates its meaning by changing the lyrics.
    May God bless.

  • @sherinac6196
    @sherinac6196 Před 2 lety +2

    praise the LORD 🙂

  • @sarammaponnachan6358
    @sarammaponnachan6358 Před 9 měsíci

    Amen Amen Amen

  • @kunjumolthomas6243
    @kunjumolthomas6243 Před 9 měsíci

    Amen

  • @princyashlythomas6317
    @princyashlythomas6317 Před rokem +1

    Thanks for the lyrics ❤

  • @nimalstephenson6727
    @nimalstephenson6727 Před 5 měsíci +2

    Pls send the lyrics pls

  • @pmrejikumar8270
    @pmrejikumar8270 Před 7 měsíci

    Poikayi appacha song..

    • @sarasreela3599
      @sarasreela3599 Před 6 měsíci +1

      അല്ല

    • @anishmathew608
      @anishmathew608 Před 3 měsíci +1

      താങ്കൾ പറഞ്ഞത് തെറ്റ്ഇത് സൽവേഷൻ അർമി സ്ഥാപകൻ വില്യം ബൂത്ത് എഴുതിയ ഗാനം