ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ || He Rakshayam Divya

Sdílet
Vložit
  • čas přidán 11. 09. 2024
  • #WilliamBooth
    ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ || He Rakshayam Divya
    Written by William Booth
    Your valuable click here on the "Subscribe" "Like" and "Share" is not just a social media fad, but a quintessential part of sowing the Seed of the Gospel in the hearts of many. It will reach people whom you cannot reach on your own. The sown Seed will sprout out and grow, and in the end, you will get a share of the blessing of the Harvest from the Eternal Sower. (John 4:36).
    #heart touching christian songs
    #powervisionlive
    #christianprogrammes
    #christiansongs
    #christiandevotionalspeech
    #christianspeech
    #christianworshipsongs
    #christiandevotionalprograms
    #christianworship
    Subscribe! Share! Like!
    One "Share" May Save ONE SOUL

Komentáře • 30

  • @aalwinbinu3931
    @aalwinbinu3931 Před rokem +27

    അന്തർ ദേശീയ രക്ഷാസൈന്യത്തിന്റെ സ്ഥാപകൻ ജനറൽ വില്യം ബൂത്ത് ആത്മ നിറവിനാൽ രചിച്ച ഗാനം. ഹേ രക്ഷയാം ദിവ്യ സ്നേഹ കടലേ......... ലോകത്തിന്റെ 5 വൻകരകളിൽ 130 രാജ്യങ്ങളിൽ 127 ഭാഷകളിൽ അലയടിക്കുന്ന ഈ ഗാനം ഇന്ന് എല്ലാ സഭകളും ആത്മനിറവിൽ ആലപിക്കുന്നു. ഇതിന്റെ വരികൾ കൃത്യമായി തന്നെ പാടുവാൻ ശ്രമിക്കുക.

    • @jacobthomas3180
      @jacobthomas3180 Před rokem +1

      Dear Binu Bovas .which is the English song?pls lyrics or link.

    • @JKSamuel
      @JKSamuel Před rokem +1

      @@jacobthomas3180 Holy Spirit, Faithful guide…

    • @ebenezarisaac8995
      @ebenezarisaac8995 Před 11 měsíci

      czcams.com/video/jbNF9jBLnMg/video.htmlsi=vdabeaVFLebIDDVE

    • @ebenezarisaac8995
      @ebenezarisaac8995 Před 11 měsíci

      czcams.com/video/jbNF9jBLnMg/video.htmlsi=vdabeaVFLebIDDVE

    • @lijothomas6665
      @lijothomas6665 Před 10 měsíci

      ​@@jacobthomas3180 @JKSamuel
      I reckon the lyrics posted below is the original one.
      O boundless salvation! deep ocean of love,
      O fulness of mercy, Christ brought from above,
      The whole world redeeming, so rich and so free,
      Now flowing for all men, come, roll over me!

  • @susanmathew7143
    @susanmathew7143 Před 5 měsíci +4

    ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ!
    ക്രിസ്തേശു നൽകും കരുണാപൂരമേ
    സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും
    പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ
    1.എൻ പാപം അനേകം കറ അധികം
    ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം
    വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ
    2.എൻ പാപവികാരങ്ങൾ കോപവുമേ
    എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ
    നിൻ ഓളത്തിൽ ഞാൻ
    വിടുതൽ കാണുന്നേ
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ
    3.പരീക്ഷകളും ഭയവും ഹേതുവാൽ
    എൻ ജീവിതം ഖേദവും ശൂന്യവുമായ്
    പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ്
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ
    4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ
    അനേകനാൾ ആകാംക്ഷയോടെ നിന്നേൻ
    മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ
    പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ
    5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ
    രക്ഷാകരവല്ലഭ ശബ്ദമതാ !
    ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ്
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ
    6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം
    സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ
    തൻ ചങ്കു തുറന്നൊഴുക്കി രുധിരം
    നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ.
    ഇതാണ് വരികൾ.

  • @nebykraju123
    @nebykraju123 Před 4 měsíci

    He rakshayaam divya snehakadale
    Kristhesu nalkum karunapurame
    Saujanyamaay lokathe veendavane
    Pravaaham en mel
    Nin pravaaham en mel (3)
    Ozhukkeedename..
    2 En paapam anekam karayadhikam
    Njan veezhthidum kanneerr kaipperiyatham
    Vyardham en kanneer rakthasaagarame
    Pravaaham en mel nin pravaaham en mel (3)
    Ozhukkeedename
    3 Pareekshakalum bhayavum hethuvaay
    En jeevitham khedavum shoonyavumaay
    Prathyaasayenikkundu nallathinaay..
    Prravaaham en mel nin prravaaham en mel (3)
    Ozhukkeedumenkil
    4 Krupaakadale ninte theerathu njaan
    Anekanaal aakaamshayode ninne
    Madangukilinnividunnini njaan
    Pravaaham en mel nin pravaaham en mel (3)
    Ozhukkaathirunnaal

  • @JoseMc-k3u
    @JoseMc-k3u Před 4 měsíci +1

    മഹാനായ വില്യം ബൂ ത്തിന്റെ ഗാനങ്ങളിൽ പോലും സ്നാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വരികൾ ഉണ്ട്" ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായി " ഇത് ഏറ്റുപാടുന്ന അദ്ദേഹത്തിന്റെ അനുയായികൾ അത് അനുസരിച്ചായിരുന്നെങ്കിൽ നല്ലതായിരുന്നു

  • @susanmathew7143
    @susanmathew7143 Před 5 měsíci +1

    ക്രിസ്തേശു നൽകും കരുണാപൂരമേ
    സൗജന്യമായി ലോകത്തെ വീണ്ടെടുക്കും എന്നാണ്

  • @shajinsanthosh7348
    @shajinsanthosh7348 Před rokem +4

    Nice.....salvation army song

  • @sensonelsa2257
    @sensonelsa2257 Před 11 měsíci +1

    വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
    ( മത്തായി 7 : 25 ) ....... ആശംസകൾ
    And the rain descended, and the floods came, and the winds blew, and beat upon that house; and it fell not: for it was founded upon a rock.
    ( Matthew 7 : 25 ) ....... Blessings

  • @rachelissac2312
    @rachelissac2312 Před rokem +1

    Praise You Father🙏🙏🙏🙏

  • @selvakumarthangamuthu
    @selvakumarthangamuthu Před rokem +2

    Praise God

  • @giftymolabraham.5442
    @giftymolabraham.5442 Před 8 měsíci +3

    ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ
    ക്രിസ്തേശു നൽകും കരുണപുരമേ
    സൗജന്യമായ് ലോകത്തെ വീണ്ടവനെ
    പ്രവാഹമെൻന്മേൽ
    നിൻ പ്രവാഹമെൻന്മേൽ(3)
    ഒഴുക്കീടേണമേ
    എൻ പാപം അനേകം കറയധികം
    ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം
    വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
    പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
    ഒഴുക്കീടേണമേ..
    പരീക്ഷകളും ഭയവും ഹേതുവായ്
    എൻ ജീവിതം ഖേദവും ശൂന്യവുമായ്
    പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്
    പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
    ഒഴുക്കീടുമെങ്കിൽ
    കൃപാകടലേ നിന്‍റെ തീരത്തു ഞാൻ
    അനേകനാൾ ആകാംക്ഷയോടെ നിന്നേ
    മടങ്ങുകിലിന്നിവിടുന്നിനി ഞാൻ
    പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)
    ഒഴുക്കാതിരുന്നാൽ

    • @samuelkottavathukkal
      @samuelkottavathukkal Před 6 měsíci

      If you check the English lyrics, the Malayalam translation is not correct

  • @abrahammathews6066
    @abrahammathews6066 Před 6 měsíci +1

    ഈ പാട്ട് പാടുന്നത് കേട്ടാൽ കർത്താവു താൻ ഗ്ഭീര നാദത്തോടും "എന്ന പാട്ടിന്റെ ഈണത്തിൽ ( മലയാളിവത്കരിച്ചു ) ആയിപോയി.... ഇംഗ്ലീഷ് hymns ശ്രദ്ധിച്ചാൽ നന്നായിരിക്കും...

  • @sebinbabu5277
    @sebinbabu5277 Před rokem +2

    👌👌👌👌👌👌

  • @lissyphilip3707
    @lissyphilip3707 Před 9 měsíci

    Lircs

  • @LS-ib7pn
    @LS-ib7pn Před 9 měsíci +2

    ജനറൽ വില്യം ബൂത്ത് ആത്മീയ തീഷ്ണതയുള്ള ഒരു വ്യക്തിയിരുന്നു.ഈ ഗാനത്തിന്റെ വരികൾഅത് മനസിലാകി തരുന്നു

  • @stanlytjohnson5442
    @stanlytjohnson5442 Před rokem +5

    Lyrics change cheyyathe Irikan srethiku 🙏 god bless you🙏👍

  • @PreethaUshus
    @PreethaUshus Před rokem

    ❤❤❤❤❤

  • @princyashlythomas6317
    @princyashlythomas6317 Před rokem +2

    Eee song full ayitte edumo same in IPC convention

  • @reniraju-qn4gr
    @reniraju-qn4gr Před rokem +2

    Correct lyrics വെച്ച് പാടാൻ ശ്രദ്ധിക്കുക

  • @user-uq6eg4xt1b
    @user-uq6eg4xt1b Před 2 měsíci +1

    പെന്തക്കോസ്തുകാർക്ക് ഈ പാട്ടുപാടാനുള്ള യോഗ്യതയുണ്ടോ

    • @ChackoJohn-qz2jo
      @ChackoJohn-qz2jo Před 2 měsíci

      അതെന്താ ? കള്ളുകുടിയും ആഭിചാരവും വൃത്തികേടും പെന്തകോസ്തുകാർക്ക് ഇല്ലാത്തതുകൊണ്ടാണോ?