P MUSTHAFA 30| Charithram Enniloode 1817 | Safari TV

Sdílet
Vložit
  • čas přidán 16. 12. 2020
  • #Charithram_Ennillode #Safari_TV #P_Musthafa
    P MUSTHAFA 30 | Charithram Enniloode 1817 | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 71

  • @SafariTVLive
    @SafariTVLive  Před 3 lety +2

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @reelsofkerala12657
    @reelsofkerala12657 Před 3 lety +29

    ഇദ്ദേഹത്തിന്റെ സംസാരശൈലി ഇഷ്ടമുള്ളവരുണ്ടോ

  • @samadkottappuram
    @samadkottappuram Před 3 lety +40

    Thnkuuuuu musthafkaaa😊😊😊😔😔♥️💓💓💓 may allah bless u😊😊

  • @yusafyusaf2258
    @yusafyusaf2258 Před 3 lety +20

    സമ്മദിനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കു

  • @007view007
    @007view007 Před 3 lety +5

    Have never heard the history of Malabar in such a beautiful perspective...😍

  • @siddiquepkty5090
    @siddiquepkty5090 Před 3 lety +3

    90 കളിൽ താങ്കളുടെ ഫോട്ടോസ് മനോരമയിൽ ഒരു പാട് ഓർക്കുന്നു. പി.മുസ്തഫ

  • @akpakp369
    @akpakp369 Před 3 lety +2

    ചെറുപ്പത്തിൽ ഭീതിയായും പിന്നെ ലഹരിയായും മാറിയ നക്സലൈറ്റുകളുടെ ജീവിത കഥകൾ ; മറ്റുള്ളവർക്കു വേണ്ടി തീയിലേക്ക് പറന്നു പോയ ഈയാം പാറ്റകൾ -🙏

  • @imnoble4258
    @imnoble4258 Před 3 lety +1

    കാലു കൊണ്ട് എഴുതുന്ന സമദിന്റെ ആ പടം ഉണ്ടായിരുന്ന പത്രപേപ്പർ കൊണ്ടാണ് ഞാൻ നാലാം ക്ലാസിൽ എന്റെ നോട്ട് ബുക്ക് പൊതിഞ്ഞത്.ബുക് എഴുതുവാൻ എടുക്കുമ്പോൾ പടം കാണുമ്പോൾ ആ പയ്യന്റെ അവസ്ഥ ഓർത്തു വിഷമം തോന്നുമായിരുന്നു.വർഷം 16 കഴിഞ്ഞു.musthafikka ആണ് ആ പടം എടുത്തതെന്ന് ഇപ്പോഴാണ് മനസ്സിലായത്..

  • @tomperumpally6750
    @tomperumpally6750 Před 3 lety +1

    കോഴിക്കോടൻ ഭാഷയിൽ കഥകൾ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്. ..❤❤

  • @sadiqgreen4565
    @sadiqgreen4565 Před 3 lety

    Nice photographycal storys..👍📸

  • @syamlalt1678
    @syamlalt1678 Před 3 lety +1

    I like your presentation

  • @RohiniThirunal
    @RohiniThirunal Před 3 lety

    Such storis of triumph are always an inspiration.

  • @bindusajeevan4945
    @bindusajeevan4945 Před 3 lety

    Thank you sir ❤️❤️❤️🙏🙏🙏

  • @abuabdullahkdr7825
    @abuabdullahkdr7825 Před 3 lety +5

    ബുദ്ധിക്കും, ഭാവനക്കും നല്ല വ്യായാമം . കഥകൾ ഒന്നിന് ഒന്ന് മെച്ചം

  • @salmanfarisk5689
    @salmanfarisk5689 Před 2 lety

    അടിപൊളി

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK Před 3 lety +1

    Hai

  • @Santhu-pc1uo
    @Santhu-pc1uo Před 3 lety +1

    Dear Samad God will bless you..

  • @ashraf.kottappuramashraf3858

    Kottappuram 💪💪💪

  • @babujesi11
    @babujesi11 Před 3 lety

    You are a legend. Musthafakka

  • @CipherKilledit
    @CipherKilledit Před 3 lety

    Cool! :)

  • @harinambiar8561
    @harinambiar8561 Před 3 lety

    Nostalgic

  • @suhailrahman5372
    @suhailrahman5372 Před 3 lety

    💙💙

  • @vipinns6273
    @vipinns6273 Před 3 lety +1

    😍👏👌👍❤

  • @SnehaK-gs8qw
    @SnehaK-gs8qw Před 3 lety

    ❤❤❤

  • @thajjudheenp7734
    @thajjudheenp7734 Před 3 lety

    👍👍👌👌❤

  • @orurasathinu5064
    @orurasathinu5064 Před 3 lety +2

    സമദ് ഭായ്
    അസ്സലാമു അലൈകും

  • @55740392
    @55740392 Před 3 lety

    hi mustukka

  • @anasshajahan2902
    @anasshajahan2902 Před 3 lety +1

    Hiiiiii👍👍👍👍

  • @ErshadNizar
    @ErshadNizar Před 3 lety

    👍

  • @ateammhom6098
    @ateammhom6098 Před 3 lety

    🙏❤️SK

  • @user-dy3bu1cu8r
    @user-dy3bu1cu8r Před 3 lety

    First 🤚

  • @muhammedaslam1640
    @muhammedaslam1640 Před 3 lety +1

    ഫസ്റ്റ് കമന്റ് 🌹

  • @noormuhammedcsnoormuhammed7535

    Mandakini + Narayanan= Ajitha Yakoob

  • @abuabdullahkdr7825
    @abuabdullahkdr7825 Před 3 lety +8

    അജിത വരട്ടെ കഥകൾ പറയാൻ .

  • @salsYThandle
    @salsYThandle Před 3 lety +1

    All those naxal fighters are now "Boorshas ( Bourgeoisie).

  • @shanuarun6210
    @shanuarun6210 Před 3 lety

    ഇന്ന് ഞാൻ എട്ടാമതായി

  • @najidshaan6090
    @najidshaan6090 Před 3 lety +2

    എന്റെ സ്വന്തം നാട്ടുകാരൻ സമദ് 😓😓

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 lety

      ആ മോന് എന്തായി....കുട്ടികളെ ശ്രദ്ധിക്കണം ...വല്ലാത്ത ...വിഷമം...

  • @murshimurshi3744
    @murshimurshi3744 Před 2 lety

    അന്ന് അജിത യുടെ ഒരു ഫോട്ടോ ഉണ്ട്....അവരെ കണ്ണിൽ നോക്കിയാൽ തന്നെ വിപ്ലവം കാണാം.

  • @najidshaan6090
    @najidshaan6090 Před 3 lety +1

    കീചേരി അല്ല കിഴിശ്ശേരി🙏

  • @abuabdullahkdr7825
    @abuabdullahkdr7825 Před 3 lety +1

    സ്ഥിരം ഇടിമിന്നൽ ഉണ്ടാകുന്ന സ്ഥലങ്ങൾ ലോകത്ത് പല സ്ഥലങ്ങളിലും ഉണ്ട്

    • @moideenkuttythennala3094
      @moideenkuttythennala3094 Před 3 lety +4

      ഇവിടെ ചാണകത്തിൽ നിന്നും എന്തൊക്കെ കിട്ടും എന്ന് റിസർച്ച് നടത്തികൊണ്ടിരിക്കുകയാണ് 😃

    • @orurasathinu5064
      @orurasathinu5064 Před 3 lety +3

      പശു തൂറുന്നതും നോക്കി വടക്കോട്ട് നോക്കി നിൽപ്പാണ് ഒരു കൂട്ടം ശാസ്ത്രഞർ

  • @arishna4533
    @arishna4533 Před 3 lety

    ഇതിങ്ങനെ വിവരിച്ചു കേൾക്കുമ്പോൾ ആ ഫോട്ടോസ് എല്ലാം കാണാൻ അതിയായ ആഗ്രഹം തോന്നുന്നു..

  • @hussainprubalinshumol794
    @hussainprubalinshumol794 Před 3 lety +2

    എം.ടി.സാറിനെ കൊണ്ട് വരാമോ.

  • @afsalm4712
    @afsalm4712 Před 3 lety

    ഇദ്ദേഹം എടുത്ത ഫോട്ടോസ് ഇവിടെയാണ് കാണാൻ പറ്റുക

    • @jihadsuroor76
      @jihadsuroor76 Před 3 lety +1

      ഇവിടെ പറഞ്ഞ മിക്ക ഫോട്ടോസും ഇദ്ദേഹത്തിന്റെ facebook wall ൽ ഉണ്ട്

  • @akhildev7939
    @akhildev7939 Před 3 lety

    Avanu oru joli gov kodukkanam athu avanu kazhivollathukondanu

  • @afsalap427
    @afsalap427 Před 3 lety +1

    ഇതിൽ പറയുന്ന അജിതെച്ചിയെ ചരിത്രം എന്നിലൂടെ സീരീസിൽ കാണാൻ ആഗ്രഹം ഉള്ളവർ pls like

  • @murshimurshi3744
    @murshimurshi3744 Před 2 lety

    ലാൽ സലാം വിപ്ലവ അഭിവാദ്യങ്ങൾ.......

  • @yusafyusaf2258
    @yusafyusaf2258 Před 3 lety +7

    അജിതേച്ചിയെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കു

  • @josephkottukappally
    @josephkottukappally Před 3 lety

    👍