P MUSTHAFA 27| Charithram Enniloode 1814 | Safari TV

Sdílet
Vložit
  • čas přidán 13. 12. 2020
  • #Charithram_Ennillode #Safari_TV #P_Musthafa
    P MUSTHAFA 27 | Charithram Enniloode 1814 | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 86

  • @SafariTVLive
    @SafariTVLive  Před 3 lety +3

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @sreekuttanvpillai8834
    @sreekuttanvpillai8834 Před 3 lety +22

    മലപ്പുറം അല്ല മലബാർ മിക്ക സ്ഥലങ്ങളിൽ നല്ല ആളുകൾ ആണ്

  • @junaidekkaparamba2658
    @junaidekkaparamba2658 Před 3 lety +12

    മ്മളെ കൊണ്ടോട്ടി നേര്‍ച്ച.... Nostu

  • @nishadcp7039
    @nishadcp7039 Před 3 lety +10

    Malappuram 😘😘😘

  • @okm912
    @okm912 Před 3 lety +7

    മലപ്പുറം നേർച്ച ഓര്മയുള്ളവർ ഉണ്ടോ ❤❤❤

  • @rashidak7821
    @rashidak7821 Před 3 lety +20

    ഞമ്മളെ മലപ്പുറം. മലപ്പുറത്തുകാർ ഉണ്ടെങ്കിൽ നീലംമുക്കിക്കോ

  • @najidshaan6090
    @najidshaan6090 Před 3 lety +1

    ഇക്കാ കൊണ്ടോട്ടി നേർച്ച നിക്കാൻ കാരണം ഇവിടെത്തെ കുറച്ചു മനുഷ്യൻമാരുടെ മനസ്സിലെ കുഷ്ട്ടം ആണ്

  • @saleemkondotty8720
    @saleemkondotty8720 Před 3 lety +5

    മ്മളെ കൊണ്ടോട്ടി

  • @shanuarun6210
    @shanuarun6210 Před 3 lety +6

    musthafa sir................നിശ്ചലചിത്ര കഥാകാരൻ

  • @danielmathai7242
    @danielmathai7242 Před 3 lety +6

    പത്തനംതിട്ട ജില്ലയിൽ അടൂരിന് അടുത്ത് ഏഴംകുളം എന്ന സ്ഥലം. അവിടെ തൂക്കം ഉണ്ട്. ഇപ്പോൾ ശരീരത്തിൽ കൊളുത്തി അല്ല തുണിയിൽ കൊളുത്തി ആണ്... ഞാൻ അടൂർ കാരൻ ആണ് അതുകൊണ്ട് അതിനെക്കുറിച് അറിയാം, പക്ഷെ മലപ്പുറത്തെ ആ ആചാരത്തെ കുറിച്ച് എന്റെ റൂമിൽ ഉള്ള മലപ്പുറം കാരൻ പോലും പറഞ്ഞു തന്നില്ല 😥
    കൊല്ലം ജില്ലയുടെ പല ഭാഗത്തു വിലക്കെടുപ് ആചാരം ഉണ്ട്

  • @rakeshdadu4203
    @rakeshdadu4203 Před 3 lety +3

    കൊണ്ടോട്ടി നേർച്ച ....

  • @padmakumarsreenilayam3969
    @padmakumarsreenilayam3969 Před 3 lety +11

    അനുഭവങ്ങളുടെ കലവറ ആണ് നിങ്ങൾ.

  • @vipinns6273
    @vipinns6273 Před 3 lety +5

    ഇദ്ദേഹം ഈ പരിപാടിയിൽ വന്നതു മുതൽ എപ്പോഴും പറയാറുള്ള ഡി വിജയമോഹൻ ഇന്ന് അന്തരിച്ചു, പ്രണാമം 🌹🌹🙏🙏

  • @anwargalleria
    @anwargalleria Před 3 lety +4

    Ente duff muttu master koya usthad 🥰🥰💕💯

  • @najidshaan6090
    @najidshaan6090 Před 3 lety

    നിങ്ങൾ പറഞ്ഞ ആ മ്യൂസിക് ഇൻസ്ട്രുമെന്റ് ഷഹനായി ആണ് എന്ന് തോന്നുന്നു കൊണ്ടോട്ടി നേർച്ച സ്പെഷ്യൽ

  • @someguy1824
    @someguy1824 Před 3 lety +3

    Pinnalla ! Malappuram! ♥️

  • @siddiquepkty5090
    @siddiquepkty5090 Před 3 lety

    നല്ല അവതരണം കേട്ടിരുന്ന് പോകും സംഭാഷണശൈലി - Good openlon,

  • @salmanfarisk5689
    @salmanfarisk5689 Před 2 lety

    അടിപൊളി

  • @rechuadhuzz6877
    @rechuadhuzz6877 Před 3 lety +2

    ❤️❤️❤️

  • @najidshaan6090
    @najidshaan6090 Před 3 lety

    കൊണ്ടോട്ടി നേർച്ച ഇപ്പൊ ഇല്ല 😓😓😓

  • @bageeranleftalone5402
    @bageeranleftalone5402 Před 3 lety

    @Santhosh, I was always in a flow to watch all of your programs. Because it never changed, it is a naration of your own style. The same raeaon why I like this show. You give more freedom to the nerrator. But I've decided to comment on this very video because of one reason, I love photography and I always thought photography as a social commitment did wonders in our society. Me like many around us(possibly) would be gladful to have a way to reach this amazing man's work. I hope you get what I'm talking about.

  • @muhammedameer1933
    @muhammedameer1933 Před 3 lety +9

    ഇക്കയുടെ കുറെ ഫോട്ടോസ് ഫേസ് ബുക്കിൽ കണ്ടു

    • @muhammedaslam1640
      @muhammedaslam1640 Před 3 lety

      അതിന്റെ ലിങ്ക് ഉണ്ടോ

    • @muhammedameer1933
      @muhammedameer1933 Před 3 lety +1

      @@muhammedaslam1640 ഫേസ്ബുക്കിൽ നോക്കു p musthafa

  • @kmofficial4704
    @kmofficial4704 Před 3 lety +1

    കൊണ്ടോട്ടി നേർച്ച നൊസ്റ്റാൾജിയ

  • @vipinns6273
    @vipinns6273 Před 3 lety +3

    😍👏👌👍❤

  • @manojoruvil5503
    @manojoruvil5503 Před 3 lety +2

  • @jeyyes3158
    @jeyyes3158 Před 3 lety +2

    ഡി വിജയകുമാർ ഇന്ന് അന്തരിച്ചു ആദരാഞ്ജലികൾ

  • @bindusajeevan4945
    @bindusajeevan4945 Před 3 lety +1

    ❤️❤️🙏🙏

  • @abuabdullahkdr7825
    @abuabdullahkdr7825 Před 3 lety +6

    സംഭവ ബഹുലൻ പി.മുസ്തഫ💕

  • @reshirosehabi3312
    @reshirosehabi3312 Před 3 lety +1

    💞

  • @user-so5sk2td6m
    @user-so5sk2td6m Před 3 lety +1

    💪💪💪💪

  • @ateammhom6098
    @ateammhom6098 Před 3 lety

    🙏❤️SK

  • @siddiquepkty5090
    @siddiquepkty5090 Před 3 lety +1

    കൊണ്ടോട്ടിയിൽ പറഞ്ഞ എല്ലാ പരിപാടിയിലും പങ്കെടുത്തു. Correct :

  • @binduharikumar9813
    @binduharikumar9813 Před 3 lety

    👍🙏🙏

  • @fahadsalwa4399
    @fahadsalwa4399 Před 3 lety +1

    Dr koya kappad 👍👍

  • @rainbowcraftworld6713
    @rainbowcraftworld6713 Před 3 lety

    Koya kappad ishttam

  • @anwargalleria
    @anwargalleria Před 3 lety +3

    😍💯💯

  • @chunden5825
    @chunden5825 Před 3 lety +4

    മലപ്പുറം ♥️♥️♥️♥️

  • @nusaib283
    @nusaib283 Před 3 lety +4

    Malappuram ❤️❤️

  • @afsalm4712
    @afsalm4712 Před 3 lety +4

    മലപ്പുറം 🥰

  • @vidhyarahul
    @vidhyarahul Před 3 lety

    Sancharam nirthyoo ? 🙄

  • @suhailrahman5372
    @suhailrahman5372 Před 3 lety +1

    💙💙

  • @ajmalrafi
    @ajmalrafi Před 3 lety +3

    Malappuram 💗💗💗🧜‍♂️

  • @salmamuneer1132
    @salmamuneer1132 Před 3 lety +2

    Kondotty nercha thudangunnathu thatan varavode alla.... Valluvanadinte varavode anu... That tan varavu last programmer anu... Cherya oru editing

  • @najidshaan6090
    @najidshaan6090 Před 3 lety

    തുടക്കം ചന്ദനമെടുക്കൽ കർമത്തോടെ ആണ് അവസാനം ആണ് തട്ടാൻ പെട്ടി വരവ്

  • @mehabumehabu15
    @mehabumehabu15 Před 3 lety

    💓💓💓

  • @55740392
    @55740392 Před 3 lety

    hi musttukka an safaari

  • @Angel-2023
    @Angel-2023 Před 3 lety +4

    ❤️ 😅21:33 🤣

  • @abuabdullahkdr7825
    @abuabdullahkdr7825 Před 3 lety

    😘

  • @syamlalt1678
    @syamlalt1678 Před 3 lety +2

    NJANORU KONDOTTYKKARANANU ITHU KANUMBOL ABIMANAM THONNUNU

  • @ambilipanjikkaran3840
    @ambilipanjikkaran3840 Před 3 lety +1

    16:00 ആയപ്പോൾ തല കറങ്ങിയ ഞാൻ വീഡിയോ skip ചെയ്തു.. പിന്നെ ശർദിച് വശക്കേടായി

    • @nkjunaid954
      @nkjunaid954 Před 3 lety

      ന്താല്ലേ....🤣🤣

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 3 lety

    ഷിയാ ആചാരങ്ങള്‍ സുന്നിഒരുകൂട്ടം എടുത്ത അനാചാരങ്ങളും, ഗരുഡന്‍ തൂക്കവും, ശൂലംകുത്തലും നിരോധിക്കണം

  • @ibrahimkoyi6116
    @ibrahimkoyi6116 Před 3 lety +3

    എത്ര വിചിത്രമായ ആചാരങ്ങൾ 🙄

  • @anilkumarkarimbanakkal5043

    എത്രയെത്ര വൈവിധ്യങ്ങൾ, എന്തെല്ലാം ആചാരങ്ങൾ, അനാചാരങ്ങൾ... ഇന്ത്യയെന്നാൽ വൈവിധ്യങ്ങളുടെ കലവറയാണ്.

  • @sreekalaomanagopinath2249

    Mustafa kka parayunna D vijayamohan sir innu marichu... Manorama de

  • @orurasathinu5064
    @orurasathinu5064 Před 3 lety +2

    മഠത്തിൽ വരവ്

  • @ajmalaju2978
    @ajmalaju2978 Před 3 lety

    1

  • @rahulmohan1577
    @rahulmohan1577 Před 2 lety

    ദൈവകൃപാ കൊണ്ട് ആർക്കും പരിക്ക് പറ്റിയില്ല🙄🙄🙄
    ആ പിരങ്കി പൊട്ടിയിട്ട് കൃപകാണിക്കാൻ പോയ ദൈവമേ ആ പിരങ്കി പൊട്ടാതെ നോക്കിയാൽ പോരായിരുന്നോ. ഇങ്ങള് എന്താണ് ഭായ് ഇങ്ങനെ

  • @alikutty4551
    @alikutty4551 Před 3 lety

    Manorama pathrathil valare mumb photo P Mustafa enn kandirunu. Nalla photogal ennum thoni. Thaangale abhinanthikenda pala sandarbhavum kadan poyi. Charithram eniloode muzhvan kelkan shremikaarund, muzhvan ente hridhayam thottath aayathaan kaaranam. Aduth ariyunnavarum manass kond earey aduppamullavrum aan athil okke. Sambavangalum angne. Abu sire aduth aryam, N P kudumbathe vayanayiloode hridayathil sthanam nalki, Seethi haji thamashagal muthal paladhum. Njn kondottykaaran aan. Ippol veed karippuril. Vimaanam kanda kazhcha thaangal kandappol njn aduth undavan saadhyatha. Ippol chora chindhunna anushtaanam kettapol ambaranu poyi. Kuttykaalam muthal ath kand valarnavan aan njan. Enth manoharamaaya oru vivaranam. Thattaante petti samaapanam aan. Manoharamaan thaangalude vivaranangal. Phoniloodeyo neritto bhandhapedaan avasaram undakumbol sandosham namuk koodthal pankidaan vidhi undavatte.
    KK ALI KUTTY - 9847620737

  • @najidshaan6090
    @najidshaan6090 Před 3 lety

    പീരങ്കി കൊണ്ടു വരുന്നതിനു തോക്കെടുക്കൽ കർമം എന്ന് പറയും

  • @ajmalrafi
    @ajmalrafi Před 3 lety +1

    ശിയാക്കളുടെ ആചാരം

  • @orurasathinu5064
    @orurasathinu5064 Před 3 lety +2

    നാവു മുരിക്കലൊക്കെ തള്ള് ആണ്

    • @ashiqrbz825
      @ashiqrbz825 Před 3 lety +5

      Alla bro ponnani yil ippazhum ind

  • @muhammedarshadt2658
    @muhammedarshadt2658 Před 3 lety

    adinte navanu

  • @abuabdullahkdr7825
    @abuabdullahkdr7825 Před 3 lety

    അറിയാത്ത കഥകൾ

  • @speechesofshammasdarimipay4145

    റാത്തീബിനെ കുറിച്ച് നിങ്ങൾ ശരിക്ക് പഠിക്കണം

  • @basimaslam.k6438
    @basimaslam.k6438 Před 3 lety +2

    കൊണ്ടോട്ടിക്കാർ ലൈക്കടി ക്കൂ

    • @binduraman
      @binduraman Před 3 lety +1

      ലൈക്കടിച്ചു. കൊണ്ടോട്ടിയല്ല. എന്നാലും ഇരിക്കട്ടെ.

  • @sambunath1904
    @sambunath1904 Před 3 lety +2

    ❤️❤️❤️❤️

  • @arunabd17
    @arunabd17 Před 3 lety +1

    ❤️