നിങ്ങളുടെ ഒരു ആഗ്രഹം സഫലമാക്കുന്ന വരാഹി മന്ത്രം

Sdílet
Vložit
  • čas přidán 13. 09. 2024
  • law of attraction mantra
    ആഗ്രഹം സഫലമാക്കുന്ന മന്ത്രം
    very powerfull mantra
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Komentáře • 10K

  • @Megha-qp8uk
    @Megha-qp8uk Před dnem +6

    ഞാനിപ്പോ അമ്മയെ പ്രാർഥിച്ചു തുടങ്ങിയതിൽ പിന്നെ അത്ഭുതങ്ങൾ ജീവിതത്തിൽ നിത്യവും നടന്നു കൊണ്ടിരിക്കുന്നു. 🙏🙏🙏🙏
    എല്ലാം അമ്മയുടെ അനുഗ്രഹം. ഇന്നലെ ഞാൻ പ്രാർഥിച്ചു സത്യം പറഞ്ഞാൽ ഓണത്തിന് എന്റെ മക്കൾക്കു ഒരു ജോഡി ഡ്രസ്സ്‌ എടുക്കാൻ പോലും നിവൃത്തി ഇല്ലാത്ത അവസ്ഥ ആയിരുന്നു. പക്ഷെ അത്ഭുതം പോലെ എന്റെ ജീവിതത്തിൽ ഒരു കാര്യം നടന്നു 50000 രൂപ എനിക്ക് ലോൺ പാസ്സ് ആയി ഞനിന്നു രാവിലെ ആ തുക കൈപ്പറ്റി. എന്റെ കടങ്ങൾ കൊടുത്തു തീർക്കാനും ഓണം നല്ലരീതിയിൽ സമാധാനത്തോടെ ആഘോഷിക്കാനും എന്നെ വരാഹി അമ്മ അനുഗ്രഹിച്ചു 🙏🙏🙏🙏എല്ലാവരെയും അതുപോലെ കാത്തുരക്ഷിക്കട്ടെ
    🙏🙏🙏ശ്രീ സമയേശ്വരി വരാഹി നമഃ 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před dnem

      🙏❤️

    • @sreelathaomanakuttan2485
      @sreelathaomanakuttan2485 Před 15 hodinami

      അനൂപ്പൂരുരുട്ടതി മകന് നല്ലയോരുജോലിയും നല്ലയൊരു വിവാഹവും നടക്കണേ അമ്മേ ശ്രീ സമായേശ്വരി വരാഹി നമഃ 🙏

  • @_-zz7bm
    @_-zz7bm Před 20 dny +55

    ഈ ലോകത്ത് കടബാധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാവർക്കും സമാധാനം നൽകണമേ

  • @jayasreeramathuparambil516

    അമ്മേ മഹാമായേ ഞങ്ങളെ കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ എന്റെ നടുവിന്റെ വേദന മാറ്റി തരണമേ

  • @vineethnvvinu9021
    @vineethnvvinu9021 Před 4 měsíci +324

    അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്നത്തെ സ്കാനിങ്ങിൽ ഉണ്ണിയുടെ ഹാർട്ട് ബീറ്റ് ചെറുതായി കണ്ടുതുടങ്ങി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അമ്മയെ വിളിച്ചാൽ കൈവിടില്ല എന്ന് എല്ലാവരും വിശ്വസിച്ചോളൂ അമ്മ കൂടെയുണ്ട് 🙏

  • @user-ee6jt3fz2d
    @user-ee6jt3fz2d Před 8 dny +16

    കടക്കാർ ബഹളം വയ്ക്കാതെ അമ്മ വഴി തുറക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @rajisivakumar9494
    @rajisivakumar9494 Před 5 měsíci +219

    അമ്മേ കഷ്ട്ട പെടുന്നവരെ... എന്റെ അമ്മ ഒന്ന് കൈ പിടിച്ചു ഉയർത്തണേ അമ്മേ.. 🙏🙏 സമയശ്വരി വരാഹി നമഃ 🙏🙏🙏

    • @shyjas8837
      @shyjas8837 Před 5 měsíci +3

      അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏

    • @ambikas4805
      @ambikas4805 Před 5 měsíci

      അനു ആയില്യം
      അശോകൻ രോഹിണി

    • @UmeshKKKumaran
      @UmeshKKKumaran Před 4 měsíci +1

      Ammea enda sanghadannal Matti tharennamea

    • @saijukannan-t8q
      @saijukannan-t8q Před 7 dny

      😊​@@UmeshKKKumaran

  • @sindhuu8931
    @sindhuu8931 Před 3 měsíci +80

    എന്റെ ഭർത്താവ് എന്റെ കൂടെ മരണം വരെയും ഉണ്ടാകണേ അമ്മേ, ചെയ്തുപോയ തെറ്റുകൾ ഓർത്തു അദ്ദേഹത്തിന് പശ്ചാത്താപം തോന്നണേ ദേവി

  • @anjanaanjuanjusree5982
    @anjanaanjuanjusree5982 Před 2 měsíci +51

    വിളിച്ചാൽ വിളി കേൾക്കുന്ന ഉടൻ പ്രശ്ന പരിഹരണം നൽകുന്ന ദേവി. അമ്മ കൂടെ ഉണ്ട്. അനുഭവം 😊😊😊😊

  • @user-lg2hg8om7z
    @user-lg2hg8om7z Před měsícem +19

    ശത്രുദോഷത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അമ്മെ 🙏🏻🙏🏻🙏🏻എല്ലാ കടങ്ങളും തീർന്ന് സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവണേ വരാഹി അമ്മേ അനുഗ്രഹിക്കണേ

  • @Kabani.P.M
    @Kabani.P.M Před 3 měsíci +48

    പ്രാർത്ഥിച്ച് 5 മിനിറ്റിനുള്ളിൽ അമ്മ എന്നെ അനുഗ്രഹിച്ചു.ശ്രീ സമയേശ്വരീ വരാഹി നമ❤

    • @varahidivinemiracle
      @varahidivinemiracle  Před 3 měsíci

      🙏❤️

    • @yuvinichu9481
      @yuvinichu9481 Před 3 měsíci

      എനിക്കും ഫലം കിട്ടി ഇത് മനസ്സുരുകി കേട്ടു അന്ന് തന്നെ ഓം ശ്രീ സമയശ്വരി വരാഹി നമഃ ❤🙏🏻🙏🏻🙏🏻​@@varahidivinemiracle

    • @sreejaKumari-fs2fz
      @sreejaKumari-fs2fz Před 2 měsíci

      Amme nte mansil nalla vishamam und Matti tharane
      Kadam maranum prarthikkane
      Sreeja uhtradam ❤

    • @suchithrabijukumar5409
      @suchithrabijukumar5409 Před 2 měsíci

      കൊടുക്കാൻ ഉള്ളവവർക്ക് സമയത്തു പൈസ കൊടുക്കുവാൻ കഴിയണേ അമ്മേ 🙏🙏🙏

    • @sreeranjinia9854
      @sreeranjinia9854 Před měsícem

      അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടി സമാധാനത്തോടെ ജീവിക്കാൻ കഴിയണേ 🙏🙏🙏

  • @ShahanaKiran-hm4pe
    @ShahanaKiran-hm4pe Před měsícem +31

    അതെ അമ്മ പ്രാർത്ഥന കേട്ടു, ഞാനൊരു job ഇന്റർവ്യൂ കഴിഞ്ഞ് ഇരികുകയായിരുന്നു, ഇത് കണ്ടു കൊണ്ട് പ്രാർത്ഥിച്ചിരുകുംമ്പോ അവിടന്ന് call വന്നു selection ആയി എന്നും പറഞ്ഞുകൊണ്ട്, എന്നും ഞാനും കുടുംബവും അമ്മയോട് പ്രാർത്ഥിക്കുന്നു ഞങ്ങളെ കാക്കേണമേ

    • @varahidivinemiracle
      @varahidivinemiracle  Před měsícem

      🙏❤️

    • @santhakumari6264
      @santhakumari6264 Před měsícem

      . അമ്മേ വരാഹി ദേവീ-കോടതി വ്യവഹാരങ്ങൾ നമുക്ക് അനൂകൂലമാവണ്ടേ.

    • @user-xj6te9ze5y
      @user-xj6te9ze5y Před 29 dny

      🙏🙏🙏

    • @SathyaseelanKottukkal
      @SathyaseelanKottukkal Před 26 dny

      ശ്രീ സമയേശ്വരി വരാഹി നമ : അമ്മേ ഞാൻ സത്യശീലൻ - കാർത്തിക എനിക്ക് ഓപ്റേഷൻ കൂടാതെ എന്റെ അസുഖം കുറച്ചു തരണേ അമ്മേ! എന്റെ മകൻ ശരത് സത്യന്റെ അസുഖം കൂടി കുറച്ചു തരണേ അമ്മേ! വരാഹി❤️🙏

    • @sindhusneha2587
      @sindhusneha2587 Před 24 dny

      Sree samayesveri verahi namaha

  • @abhiabhilash879
    @abhiabhilash879 Před 2 měsíci +43

    എന്നും ദുഃഖം മാത്രമേ ഉള്ളു കടം കുറയുന്നേ ഇല്ല ആരും ഇല്ല സഹായിക്കാൻ ദൈവം മാത്രമേ കൂട്ടിനുള്ളു എല്ലാം മാറ്റി സന്തോഷ ജീവിതം തരണേ ദൈവമേ 🙏🙏🙏😭😭

    • @varahidivinemiracle
      @varahidivinemiracle  Před 2 měsíci

      🙏❤️

    • @bhadrad.p289
      @bhadrad.p289 Před měsícem +2

      ഇതുപോലെ തന്നെയാണ് എൻ്റെ അവസ്ഥ ഇപ്പോ വലിയ ഒരു വിഷമം പിടിച്ച അവസ്ഥയിൽ ആണ്

    • @suchithradevi
      @suchithradevi Před 7 dny

      Amme അനുഗ്രഹിക്കേണമേ.

  • @Arjun2.0Gaming
    @Arjun2.0Gaming Před 9 dny +34

    അമ്മേ ദേവി ഒരു ജോലി കിട്ടാൻ പ്രാർത്ഥിച്ചു. ഗവണ്മെന്റ് ജോലി തന്നെ അമ്മയുടെ അനുഗ്രഹം കൊണ്ട് ലഭിച്ചു. അമ്മേ ശരണം

    • @varahidivinemiracle
      @varahidivinemiracle  Před 9 dny +2

      🙏❤️

    • @mohannanu7090
      @mohannanu7090 Před 7 dny

      മോഹൻ രോഹിണി

    • @rukkubaby012rukkubaby01
      @rukkubaby012rukkubaby01 Před 6 dny

      ​@varahidivinemirഅമ്മേ ഭഗവതി 😔😔എന്റെ മക്കളെ കാത്തോളണേ.. ശ്രീനിധി.. ഭരണി
      ശ്രീഹരി.. പൂരം 🙏പ്രാർത്ഥിക്കണേ 🙏acle

    • @sumiunni-xs8mk
      @sumiunni-xs8mk Před 4 dny

      എന്റെ മനസ്സാകെ തകർന്നു ആത്മഹത്യ യുടെ വക്കിൽ ആണ് ഞാൻ. ഞാൻ എന്റെ ജീവനായികണ്ട് വിസ്വാസിച്ചു ജീവിച്ച വ്യക്തി എന്നെ 2 വർഷമായി ചതിക്കുകയായിരുന്നു അതും എന്റെ കു‌ടെ ജീവിച്ചുകൊണ്ട് തന്നെ അത് ഞാൻ മനസിലാക്കിയത് 3 ദിവസം മുൻപ് അന്നുമുതൽ എന്റെ മുമ്പിൽ മരണം മാത്രമേയുള്ളു

    • @rukkubaby012rukkubaby01
      @rukkubaby012rukkubaby01 Před 4 dny +1

      @@sumiunni-xs8mk ജീവിച്ചു കാണിക്കണം അന്തസ്സായിട്ട് അതാണ് അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ 👍

  • @amruthaarchana6253
    @amruthaarchana6253 Před 3 měsíci +65

    അമ്മേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടുവാനും നല്ലൊരു വീട് വയ്ക്കുവാനും അനുഗ്രഹിക്കേണമേ

  • @JishaCm-jj8bm
    @JishaCm-jj8bm Před 5 měsíci +56

    എനിക്ക് എപ്പോളും. ടെൻഷൻ. ആണ്. ഒരുകാരണവുമില്ലാതെ.. ഇല്ല. അസുഖങ്ങളും മാറ്റിത്തരേണമേ.. അമ്മേരക്ഷിക്കണം.. മക്കൾക്ക്‌. ഒരസുഖമില്ലാതെ. അവരെയും. രക്ഷിക്കണം 🙏🙏🙏

  • @aayushsherya6314
    @aayushsherya6314 Před 5 měsíci +46

    അമ്മേ ഞങ്ങളുടെ എല്ലാം കടങ്ങൾമാറ്റി തരണേ.. അമ്മയുടെ അനുഗഹം ഉണ്ടാകണമേ...

  • @aswathyramakrishnan3051
    @aswathyramakrishnan3051 Před 3 dny +1

    വരാഹി അമ്മേ ഞങ്ങളുടെ എല്ലാ കടങ്ങളും പൂർണ്ണമായും മാറ്റി തരണമേ, ഒരു വീട് വയ്ക്കാനും സാമ്പത്തികമായി ഉയർച്ച ഉണ്ടാകുവാനും അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏻
    ശ്രീ സമയേശ്വരി വരാഹി നമ:

  • @Mwoglikunju.
    @Mwoglikunju. Před měsícem +89

    സാമ്പത്തികമായി വളരെ പ്രശ്നത്തിൽ ഇരിക്കുന്ന സമയത്ത് ആണ് അമ്മയെ വിളിച്ചു പ്രാർത്ഥിച്ചത് ഉടനടി അതിനു പരിഹാരം ഉണ്ടായി 🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  Před měsícem +2

      🙏❤️

    • @user-lr9bv1rv1x
      @user-lr9bv1rv1x Před měsícem +3

      അമ്മേ,അനുഗ്രഹിക്കണമേ

    • @likhithabaiju3521
      @likhithabaiju3521 Před měsícem +1

      26. ന് തന്ന എൻ്റ് വസ്തു ഇടപാട് നടത്തി തരണമേ അമ്മെ വല്ലാത്ത പ്രതിസന്ധി അണ് അമ്മെ

    • @rajamsasi2293
      @rajamsasi2293 Před měsícem

      ​@@varahidivinemiracle😊
      77

    • @kannanumbidy9529
      @kannanumbidy9529 Před měsícem

      🙏🏿🙏🏿

  • @unnibhaskaranunnibhaskaran6928
    @unnibhaskaranunnibhaskaran6928 Před 4 měsíci +75

    അമ്മേ വരാഹി അമ്മേ എന്നെ വിശ്വസിച്ച് പൈസ തന്നു സഹായിച്ച നല്ലവരായ സുഹൃത്തുക്കളുടെ മുതലും പലിശയും ഉൾപ്പെടെ മുഴുവൻ തുകയും അടച്ചു തീർക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ അമ്മേ മഹാമായേ🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 4 měsíci +1

      🙏❤

    • @ranibaburajan823
      @ranibaburajan823 Před měsícem +2

      നല്ല മനസിന്റെ ഉടമ... ഞാനും ഇതു പോലെ ഓരോരുത്തരുടെ സങ്കടം കണ്ട് കാശ് വാങ്ങി കൊടുത്തു... 😢വര്ഷങ്ങൾ കഴിഞ്ഞു... ഇപ്പോ മുതലും ഇല്ലാ പലിശയും ഇല്ലാ 😭എന്നെ വിശ്വസിച്ചു തന്നവർ എല്ലാവരും എന്നെ തെറിയും പ്രാക്കും... കൊടുത്തവരോ... കാശ് ചോദിച്ചാൽ ദേഷ്യം... പിണക്കം... വായിൽ തോന്നുന്ന ഒക്കെ എന്നെ പറയുന്നു😭😭😭😭എന്റെ വരാഹി അമ്മേ 🙏🙏🙏കാശ് വാങ്ങിയ എല്ലാവരും ഇനി എങ്കിലും എന്നെ ഇങ്ങനെ ഉമി തീയിൽ നീറ്റി കൊല്ലാതെ വേഗ ആ കാശ് മുഴുവനും എന്റെ കൈകളിൽ എത്തിക്കണേ😭😭😭😭🙏🙏🙏🙏🙏

    • @sunithaanil1252
      @sunithaanil1252 Před 22 dny

      നല്ല പ്രാർഥന..എല്ലാം ശരിയാവും

  • @s_u_r_y_a._____
    @s_u_r_y_a._____ Před 5 měsíci +63

    എല്ലാ കടങ്ങളും തീർന്ന് സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവണേ വരാഹി അമ്മേ അനുഗ്രഹിക്കണേ

  • @PrasannaKp-hh4ty
    @PrasannaKp-hh4ty Před 4 dny +1

    പ്രസന്ന വിശാഖം എന്റെയും കുടുംബത്തിന്റെയും കടബാധ്യത ഒഴിഞ്ഞുപോകാൻ വേണ്ടി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ അമ്മേ 🙏🙏🙏

  • @nikhilau645
    @nikhilau645 Před 3 měsíci +51

    അമ്മയുടെ അനുഗ്രഹത്താൽ എന്റെ മനസ്സ് ശുദ്ധമാവുന്നു എന്ന് ഞാൻ അനുഭവിച്ചറിയുന്നു . ഇത്തരം videos ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി. പണത്തേക്കാൾ ഒക്കെ നമുക്ക് വേണ്ടത് നല്ല മനസ്സും ആരോഗ്യവും ആണ്

    • @varahidivinemiracle
      @varahidivinemiracle  Před 3 měsíci

      🙏❤️

    • @user-yk7fp3dp7g
      @user-yk7fp3dp7g Před 27 dny

      അ മ്മേ എൻ്റെയും എൻ്റെ മോൾക്കും എന്നും നടു വേദനയും കാലു വേദനയും ആണ അത് മാറി കിട്ടാവാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @revanthr5185
    @revanthr5185 Před 5 měsíci +50

    എന്റെ അമ്മേ കടഭാരങ്ങൾ മാറാൻ എനിക്ക് സ്ഥിരമായഒരു ഗവണ്മെന്റ് ജോലി ലഭിക്കേണമേ 🙏

    • @TomJerry-fy8uf
      @TomJerry-fy8uf Před 3 měsíci

      എന്റെ നാൾ ഉത്രാടം വേണ്ട് ലളിതാംബിക എനിക്ക് ഭർത്ത് ഇല്ല മരിച്ചിട്ട് 2 വഷം 6 മാസം ആയി തുണ ആയി ആരും ഇല്ല ചെറിയ പെട്ടികട ഉണ്ട് ചിലവു കുറവാണ് നന്നായി കട നല്ലതായി നടത്തി തരണം അമ്മ സഖയിക്കണ്ട് അമ്മ

    • @satheeshkv644
      @satheeshkv644 Před měsícem +1

      അമ്മേ ഞങളുടെ കട ബാധ്യത തീർത്ത് സന്തോഷം ഉള്ള ജീവിതം തരണേ വരാഹി അമ്മേ 🙏🙏

  • @user-jr2sd3ot6u
    @user-jr2sd3ot6u Před 5 měsíci +28

    അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് തീർന്നു കിട്ടാൻ ഒരു മാർഗം കാട്ടി തരേണമേ

  • @VineethavVineethav-c9n
    @VineethavVineethav-c9n Před 16 dny +8

    അമ്മേ എന്റെ മനസിന്‌ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ അനുഗ്രഹിക്കണേ. ഏല്ലാം കടകളും വീട്ടാൻ അനുഗ്രഹിക്കണേ

  • @binduraju1936
    @binduraju1936 Před 5 měsíci +38

    അമ്മേ സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻❤️🙏🏻

  • @akuaku246avandhika2
    @akuaku246avandhika2 Před 5 měsíci +48

    അമ്മേ കൂടെ ഉണ്ടാവന്നെ ആപത്തൊന്നും വരുത്തല്ലേ ദേവി കാത്തു രക്ഷിക്കന്നെ❤

  • @user-xj2oi3lo3q
    @user-xj2oi3lo3q Před 2 měsíci +18

    മോളുടെ വിസ സ്ലോട്ടിനു വേണ്ടി പ്രാർത്ഥിച്ചപ്പോൾ പെട്ടെന്ന് സ്ലോട്ട് കിട്ടിയതിൽ അമ്മക്ക് ആയിരം നന്ദി 🙏🏼🙏🏼

  • @SavithaSoman
    @SavithaSoman Před 9 dny +5

    എന്റെ മക്കളുടെയും എല്ലാ പണയത്തിലിരിക്കുന്ന സ്വർണവും തിരികെ എടുക്കാൻ ഒരു സാമ്പത്തിക സ്രോതസ് കാട്ടിതരണം അമ്മേ എന്റെ പേര് സവിത നഷത്രം അത്തം

  • @nandinialiparambil4841
    @nandinialiparambil4841 Před 4 měsíci +60

    അമ്മയുടെ പ്രാർത്ഥന കൊണ്ട് ശ്രീവിഷ്ണുവിന്
    എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടി

  • @user-no9re1pf9y
    @user-no9re1pf9y Před 5 měsíci +39

    ഇന്നലെ വളരെ വിഷമിച്ച സമയത്ത് അമ്മ എന്നെ കാത്തു ഈ മന്ത്രം വളരെ ശക്തി യുള്ളതാണ് ശ്രീ സമയശ്വരി വരാഹി നമഃ 🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 5 měsíci +1

      🙏❤️

    • @jayanthiparameswaran7128
      @jayanthiparameswaran7128 Před 5 měsíci

      അമ്മേ വരാഹി ദേവി എന്റെ കുട്ടികളുടെ കല്യാണം ശെരിയാക്കി തരണേ അമ്മേ. ശ്രീ സമയസ്വെറി വരാഹി നമഃ.

    • @user-no9re1pf9y
      @user-no9re1pf9y Před 5 měsíci +1

      ശ്രീസമയശ്വരി വരാഹി നമഃ 🙏🙏🙏🙏

    • @anishaok7501
      @anishaok7501 Před 4 měsíci +1

      ശ്രീ സമയേശ്വരി വരാഹി നമഃ 🙏🙏🙏

    • @saraswathy6083
      @saraswathy6083 Před 4 měsíci

      Sreesameswri varhi namh❤❤❤❤❤

  • @VRN320
    @VRN320 Před 5 měsíci +28

    ശ്രീ സമയേശ്വരി വരാഹി നമഃ
    ആഗ്രഹങ്ങൾ നടത്തി തരേണമേ അമ്മേ 🙏🙏

    • @vlogbrothers6130
      @vlogbrothers6130 Před měsícem

      ശ്രീ സമയശ്വരി വരാഹി നമഃ

  • @LekhaK-yg3lm
    @LekhaK-yg3lm Před dnem +2

    വരാഹി അമ്മേ എന്റെ മകൾ ശരണ്യയുടെ ശാരീരികവും മാനസികവും ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റിക്കൊടുക്കണ ശരണ്യ അനിഴം നക്ഷത്രം

  • @manjumolps5585
    @manjumolps5585 Před 5 měsíci +22

    വരാഹി അമ്മേ എനിക്ക് ഒരു ജോലി കിട്ടാനുള്ള തടസങ്ങളെ മാറ്റിത്തരണേ എന്നെ അനുഗ്രഹിക്കണമേ .🙏🙏🙏🙏🙏

  • @SangeethaSangeetha-of7lv
    @SangeethaSangeetha-of7lv Před 2 měsíci +13

    എന്റെ കടങ്ങൾ എല്ലാം വേഗം തീർത്തു തരണേ. എല്ലാർക്കും ആയുസും ആരോഗ്യവും നൽകണേ. മക്കൾക്ക് നല്ല ബുദ്ധി തോന്നിക്കണേ

  • @user-iy3fh2pm1b
    @user-iy3fh2pm1b Před 5 měsíci +22

    അമ്മേ എൻ്റെ കടങ്ങൾ വീടാനും നല്ലൊരു ജോലിയും ലഭിക്കാൻ വേണ്ടി അമ്മയുടെ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാവണം ശ്രീ സമയേശ്വരീ വരാഹി നമഃ🙏🙏🙏

  • @Tocukv
    @Tocukv Před měsícem +12

    അമ്മേ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼. സാമ്പത്തിക മായി പ്രയാസപ്പെട്ട് ഇരിക്കുമ്പോൾ ആണ് ഈ ചാനല് കാണാൻ ഇടയായത്. മന്ത്രം ചൊല്ലി എനിക്ക് മൂന്ന് 5000 വും ഒരു 1000 വും ലോട്ടറി അടിച്ചു..... 🙏🏼അമ്മേ എന്നു കൂടെ കാണാന്നേ.. ഒത്തിരി ഒത്തിരി നന്ദി നന്ദി നന്ദി അമ്മേ 🙏🏼🙏🏼🙏🏼

  • @jojovismaya6145
    @jojovismaya6145 Před 5 měsíci +7

    അമ്മേ ദേവി മഹാ മായേ
    നാൾ പരമായ ദോഷങ്ങളും കാര്യാ തടസങ്ങൾ
    സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണേ
    ദേവി മഹാമായേ

  • @bindhuanil2498
    @bindhuanil2498 Před 5 měsíci +29

    അമ്മേ ഞങ്ങളുടെ കടബാധ്യത കൾ തീർത്ത് സമാധാനം കിട്ടുമാറാകണമേ 🙏🙏🙏

  • @BijiShaji-wz4ue
    @BijiShaji-wz4ue Před 5 měsíci +26

    അമ്മേ എന്റെ കട ബാധ്യത തീരാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @chithraa6870
    @chithraa6870 Před měsícem +12

    അമ്മേ എൻ്റെ കടങ്ങൾ വീട്ടൻ ഒരു വഴി തെളിച്ചു തരണേ 🙏

  • @AswathisubinAswathisubin
    @AswathisubinAswathisubin Před 3 měsíci +16

    എൻ്റെ വരാഹി ദേവി ഞങ്ങൾക്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണെ കാത്തു രക്ഷിക്കണെ അമ്മേ💖💖

  • @lavanyaaadhi8868
    @lavanyaaadhi8868 Před 2 měsíci +7

    സാമ്പത്തികബുദ്ധിമുട്ടുകളെല്ലാം മാറ്റി തരണേ അമ്മേ 🙏🏻

  • @user-rb1lp8rq9c
    @user-rb1lp8rq9c Před měsícem +22

    എന്റെ വരാഹി അമ്മേ എന്റെ കണ്ണിന് ,നല്ല കാഴ്ചശക്തി തരേണേ. എന്റെ മക്ക ളേ അനുഗ്രഹിക്കണേ.🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @arunimaanil8817
    @arunimaanil8817 Před 5 dny +1

    അമ്മേ മോളുടെ വിവാഹത്തിന്റെ തീയതി എടുത്തു എല്ലാം ഭംഗിയായി നടക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @nishac2396
    @nishac2396 Před 5 měsíci +50

    ശത്രുദോഷത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അമ്മെ 🙏🏻🙏🏻🙏🏻

  • @SheejakuttanSheejakuttan-gr3tp
    @SheejakuttanSheejakuttan-gr3tp Před 5 měsíci +23

    ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണേ അമ്മേ മഹാമായേ അമ്മേ ഭഗവതി

  • @Disha-gp6fb
    @Disha-gp6fb Před 5 měsíci +9

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ ശ്രീ സമയശ്വരി വരാഹി നമഃ

  • @vinithack9670
    @vinithack9670 Před 21 dnem +11

    അമ്മേ ദേവി മഹാമായേ എന്റെ ഭർത്താവിന് ജോലി ലഭിച്ചു. അവിടുത്തെ അനുഗ്രഹത്താൽ. 🙏🙏💜❤️

  • @vedhasembroidery
    @vedhasembroidery Před 5 měsíci +19

    അമ്മേ 🙏 എനിക്കും കുഞ്ഞുങ്ങൾക്കും എത്രയും വേഗം താമസിക്കാൻ ഒരു വാടക വീട് കണ്ടെതാൻ കഴിയേണമേ🙏🙏 അമ്മേ ഞങ്ങൾക്ക് തുണയായി കൂടെ ഉണ്ടാകേണമേ 🙏

    • @sreejaashokan9991
      @sreejaashokan9991 Před 5 měsíci +5

      നിങ്ങക്ക് സ്വന്തമായി ഒരു വീടുണ്ടാവാൻ ദേവി അനുഗ്രഹിക്കട്ടെ ❤❤❤

  • @gayatri1376
    @gayatri1376 Před 5 měsíci +70

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു സമാധാനം കിട്ടുമാറാകേണമേ

  • @sukumarank3582
    @sukumarank3582 Před 5 měsíci +18

    എൻ്റെ മകനു നല്ല ഒരു ജോലി കിട്ടാൻ അന ഗ്രാഹിക്കണമേ വാരാഹി നമ്മ'

  • @RadhaRadha123-l5f
    @RadhaRadha123-l5f Před 2 dny +1

    അമ്മേ ശ്രീ സമശ്വരി വരാഹി ദേവി, മഹാമായേ കാത്തുരക്ഷിച്ചു കൊള്ളേണമേ, കഷ്ടത കളെല്ലാം തീർക്കേണമേ,😢😢😢😢😢😢😢😢😢❤❤❤❤❤❤🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-sl2uk7qs9c
    @user-sl2uk7qs9c Před 3 měsíci +37

    അമ്മയുടെ നാമം കേട്ടപോൾ തന്നെ അമ്മേടെ അനുഗ്രഹം കിട്ടി ശ്രീ സമയേശ്വരി നമഹ

  • @ayushsumesh1212
    @ayushsumesh1212 Před 3 měsíci +8

    ശ്രീ സമയേശ്വരി വരാഹി നമ: അമ്മേ ഞങ്ങളുടെ കടങ്ങളും കഷ്‌ടപ്പാടും മാറ്റി ജോലി ചെയ്തു ജീവിക്കാൻ ആയുസും ആരോഗ്യവും തന്ന് കാത്തുകൊള്ളണമേ
    🙏🙏🙏🙏🙏🙏

  • @user-qf2tf3hr9c
    @user-qf2tf3hr9c Před 5 měsíci +35

    അമ്മേ വരാഹി ദേവി എൻ്റെ മനസ്സിൻ്റെ സങ്കടങ്ങൾ തീർത്തു തരണം ശ്രീ സമയേശ്വരീ വരാഹി നമ:

  • @nandinipradeep2310
    @nandinipradeep2310 Před 4 dny +1

    അമ്മേ കടങ്ങൾ എല്ലാം തീർത്തു കാത്തുരക്ഷിക്കണേ അമ്മേ നല്ലൊരു ജോലി തന്നു രക്ഷിക്കണേ

  • @SajinaSaji-kb2gv
    @SajinaSaji-kb2gv Před 5 měsíci +16

    എന്റെ എല്ലാ പ്രശ്നം കടങ്ങളും തീർത്തു എന്റെ കൈ നിറയെ പൈസ കിട്ടണേ അമ്മേ

  • @karthikeyantp9450
    @karthikeyantp9450 Před 4 měsíci +16

    അമ്മേ ദേവി സന്തോഷവും, സമാധാനവും , ജീവിതത്തിൽ നല്ല ഉയർച്ചയും ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ. അമ്മേ ദേവി

  • @JalajaBabu-v9u
    @JalajaBabu-v9u Před 3 měsíci +30

    അമ്മയുടെ അനുഗ്രഹത്താൻ എൻ്റെ മകളുടെ liver normal ആയി അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു ഇനിയ എൻ്റെ മകളെ പൂർണ്ണമായും സുഖപെടുത്തി കൊടുക്കണമേ

    • @varahidivinemiracle
      @varahidivinemiracle  Před 3 měsíci

      🙏❤️

    • @TomJerry-fy8uf
      @TomJerry-fy8uf Před 3 měsíci +2

      അമ്മ കടയിൽ കച്ചവടം ഇല്ല വേറെ വഴന്ന o അറിയില്ല ഇന്ന് ഒന്നും ചലവയില്ല സങ്കടം വരുന്ന ദേവി അമ്മ അനുഗ്രഹാക്കണം.

  • @smithasanal614
    @smithasanal614 Před 18 dny +3

    അമ്മേ എന്റെ കടം തീർത്തു തരണേ അമ്മേ. മരണം അല്ലാതെ വേറെ ഒരു വഴിയും ഇല്ല അമ്മേ. കടകെണിയിൽ നിന്നും രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

    • @VishnuOmanakuttan-uu4jn
      @VishnuOmanakuttan-uu4jn Před 18 dny +2

      Ella Kadavum marum prarthicholu

    • @varahidivinemiracle
      @varahidivinemiracle  Před 18 dny +1

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏.

  • @user-ew9vl6nm5p
    @user-ew9vl6nm5p Před 5 měsíci +13

    അമ്മേ വരാഹി അമ്മേ എന്റെ വീടിന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ

  • @remyakc5533
    @remyakc5533 Před 5 měsíci +19

    ഞങ്ങൾക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ അമ്മേ

    • @malumalu3361
      @malumalu3361 Před 14 dny +1

      🙏എനിക്കും ❤️🙏🙏🙏

  • @Elza_george
    @Elza_george Před 29 dny +3

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർന്നു, സ്വന്തമായി ഒരു വീട് തന്നു, സമാധനമുള്ള ഒരു ജീവിതം തന്നു anugrahikkane🙏🙏🙏🙏

  • @SunilKumar-u9r7x
    @SunilKumar-u9r7x Před 5 měsíci +11

    എന്റെ കടക്കണിയിൽ നിന്നും രക്ഷപെടാനുള്ള മാർഗത്തിൽനിന്നും കർമ്മത്തിൽ തടസ്തം ഒഴിവാക്കി ഭംഗിയായി തരുവാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SujathaCva
    @SujathaCva Před 4 měsíci +9

    എന്റെ വരാഹി മാതാവേ ഞങ്ങളുടെ കടങ്ങളും കഷ്ടപ്പാടുകളും തീർത്തു തരണേ അമ്മേ ഞങ്ങളെ രക്ഷിക്കണമ്മേ🙏🙏🙏🙏❤ അമ്മേ ശരണം

    • @varahidivinemiracle
      @varahidivinemiracle  Před 4 měsíci

      🙏❤

    • @worldmusiclover1843
      @worldmusiclover1843 Před 4 měsíci +1

      അമ്മേ വരാഹി ദേവി എൻ്റെ മോന് ഒരു ഗവൺമെൻ്റ ജോലി കിട്ടണെ

  • @divyasumesh8820
    @divyasumesh8820 Před 5 měsíci +6

    അമ്മേ എന്റെ കടബാധ്യത തീർത്തു തന്നു രക്ഷിക്കണേ 🙏🙏🙏

  • @abhinavnair7106
    @abhinavnair7106 Před 15 dny +2

    അമ്മേ വരാഹീ ദേവി ശരണം കടങ്ങൾ എല്ലാം തീർന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ വേണ്ടി അമ്മ കനിയേണമേ .

  • @resmygnathresmygnath
    @resmygnathresmygnath Před 5 měsíci +17

    ശ്രീ സമയെശ്വരി വരാഹി നമഃ എന്റെ ഭർത്താവിന് നന്മ വരാനും എന്റെ മക്കൾ നന്മ ഉള്ളവരാകനും anugrahikkane🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Před 5 měsíci +7

    അമ്മേ.... എന്റെ അസുഖമെല്ലാം വേഗം മാറ്റിതരണമേ.... എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും കൂട്ടുപണിക്കാർക്കും എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമേ.... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറണമേ.... ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ.... അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ദൈവമേ.... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏🙏🙏

  • @pakajamrajan9663
    @pakajamrajan9663 Před 5 měsíci +9

    അമ്മ വരാഹി അമ്മാ എന്റെ എല്ലാ ദുഃഖങ്ങളും അകറ്റേണമേ...

  • @sheejas7863
    @sheejas7863 Před 7 dny +1

    അമ്മേ ഞങ്ങളുടെ സ്ഥലം പെട്ടെന്ന് വിറ്റ് കിട്ടണേ ഞങ്ങളെ രക്ഷിക്കണേ വരാഹി അമ്മേ ഷീജ മൂലം നക്ഷത്രം 🙏🙏🙏

  • @laila-yp9pd
    @laila-yp9pd Před 5 měsíci +14

    അമ്മേയ് ദേവി മഹാമായേ എന്റെ കടം തീർന്നു എന്റെ കഷ്ടപ്പാട് മാറണം 🙏🙏🙏🙏🙏

  • @sobhasajeevan
    @sobhasajeevan Před 5 měsíci +6

    അമ്മേ ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് മാറ്റി മനസമാധാനത്തോടും സന്തോഷത്തോടും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 5 měsíci

      czcams.com/video/ezZMTz3BLsk/video.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @user-de4zn7pb2g
    @user-de4zn7pb2g Před 5 měsíci +13

    എന്റെ കുടുംബത്തെ ശത്രുക്കളിൽ നിന്നു രക്ഷിക്കണേ. ഒരു പ്രാർത്ഥന അമ്മ കേട്ടു. Jaya ചതയം

  • @sathimohan6490
    @sathimohan6490 Před 8 dny +3

    ദേവി ഒരുപാട് വിശ്വാസമാണ് എൻറെ ഒരുപാട് കാര്യങ്ങൾ എനിക്ക് സാധിച്ചു തന്നിട്ടുണ്ട്

  • @nishashibu7180
    @nishashibu7180 Před 5 měsíci +11

    അമ്മേ എന്റെ കടങ്ങൾ തീർന്നു കിട്ടണേ അമ്മേ 🙏🙏🙏🙏

  • @user-ve5yb7nn8e
    @user-ve5yb7nn8e Před 4 měsíci +8

    അമ്മേ എന്നെ കഷ്ട്ടതകളിൽ നിന്നും കര കയറ്റണെ എന്റെ മക്കളെ നീർവഴിക് നടത്തനെ നല്ല ബുന്ധി കൊടുക്കണേ അമ്മേ എല്ലാ ആപത്തുകളിൽ നിന്നും കാത്തോളണേ 🙏🙏🙏🙏🙏

  • @_NO11bff0ad98
    @_NO11bff0ad98 Před 5 měsíci +15

    അമ്മേ ഞങ്ങളുടെ കടങ്ങൾ ഇത്രെയും പെട്ടെന്ന് തീരനെ മക്കൾ നല്ല കുഞ്ഞുങ്ങൾ ആയീ valarane

  • @user-lj3is8nr1h
    @user-lj3is8nr1h Před 16 dny +3

    അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടെന്ന് തീർക്കാൻ ഒരു മാർഗ്ഗം കാട്ടിത്തരേണമേ ബാങ്കിലുള്ള കടമ

  • @remarajanrema1706
    @remarajanrema1706 Před 4 měsíci +9

    അമ്മയുടെ അനുഗ്രഹത്താൽ ഒറ്റത്തവണ ഈ mathram കേട്ടപ്പോൾ തന്നെ എനിക്കെ അത്ഭുതകരമായ മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. എന്നും വരാഹി അമ്മയുടെ ഈ മന്ത്രം കേൾക്കാൻ എന്നെ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏

  • @rajik159
    @rajik159 Před 5 měsíci +5

    അമ്മേ വരാഹി അമ്മേ എനിക്കും എന്റെ മകൾക്കും മരുമകനും ആപത്തൊന്നും ഇല്ലാതെ രക്ഷിക്കണേ. കടങ്ങൾ തീർത്തു സമ്പത്തു തരണേ 🙏🏻🙏🏻

  • @VRN320
    @VRN320 Před 5 měsíci +17

    ശ്രീ സമയേശ്വരി വരാഹി നമഃ
    സാമ്പത്തിക ഉയർച്ച ഉണ്ടാവണമേ

  • @user-pf8yh4bz7s
    @user-pf8yh4bz7s Před 25 dny +8

    അമ്മേ കടങ്ങൾ തീരാൻ മാർഗം കനിഞ്ഞു നല്കണമേ 🙏🙏🙏🙏

  • @bellayt8679
    @bellayt8679 Před 3 měsíci +6

    അമ്മേ വരാഹി ദേവി എന്റെ എല്ലാ കടങ്ങൾ തീരാനുമ്പ്, എന്റെ മോൾക്ക്‌ നല്ല ജോലിയും വിവാഹവും നടത്തിതരണേ 🙏🏻🙏🏻🙏🏻

  • @aswathyrajuseetharaman1471
    @aswathyrajuseetharaman1471 Před 5 měsíci +9

    അമ്മേ വരാഹി ദേവി ഞങ്ങൾക്ക് കട സാദ്ധ്യതകൾ തീർത്തു തരണമേ. കടക്കാർ വീട്ടിൽ വരാൻ തുടങ്ങി ദേവി രക്ഷിക്കണേ

  • @Priya-ji3tu
    @Priya-ji3tu Před 25 dny +4

    എനിക് ഒരു നല്ല ജോലിയും നല്ല വീടും കടങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒരു ജീവിതം കൊണ്ട് പോവണം അമ്മേ 🙏

  • @sivakumarthoppuparambil5485

    ശിവകുമാർ, പുണർതം, ജോലി ലഭിക്കാനും, കടങ്ങൾ തീർക്കാനും പ്രാർത്ഥിക്കണമേ 🙏🏻

  • @ushapradeep8381
    @ushapradeep8381 Před 5 měsíci +11

    അമ്മേ വരാഹി അമ്മേ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ വരാഹി അമ്മേ നന്ദി 🙏🏻♥️

  • @bhavyendhups3373
    @bhavyendhups3373 Před 5 měsíci +7

    അമ്മേ ദേവി വരാഹി ദേവി ശരണം അമ്മേ എന്റെ ദുരിതം മാറ്റി തരണേ ശത്രു ക്കൾ നശിച്ചുപോന്നേ കാര്യ വിജയം ഉണ്ടാകണേ ദേവി ശരണം 🙏🙏🙏🌹🌹🌹

  • @sunithasunithavp6974
    @sunithasunithavp6974 Před 5 měsíci +7

    അമ്മേ ദേവി എന്റെ കടങ്ങൾ തീരാനും ഐശ്വര്യം വരാനും അനുഗ്രഹിക്കണേ അമ്മേ ദേവി 🙏🙏

  • @chaithuammu1203
    @chaithuammu1203 Před 8 dny +1

    അമ്മേ വരാഹി അമ്മേ കാത്തു രക്ഷിക്കണമേ, ഞങ്ങൾക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ, അമ്മേ ദേവി🙏🙏🙏

  • @Rejani338
    @Rejani338 Před 5 měsíci +5

    അമ്മേ മഹാമായേ ഞങ്ങളുടെ കടങ്ങൾ തീരണമേ ഞങ്ങളുടെ ബിസിനസ് വിജയിക്കണേ അമ്മേ 🙏🙏🙏

  • @SindhuHari-z7f
    @SindhuHari-z7f Před 5 měsíci +15

    അമ്മേ എന്റെ വരാഹി അമ്മേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ അമ്മേ 🙏🙏🙏

  • @jayana2023
    @jayana2023 Před 5 měsíci +19

    അമ്മേ എൻ്റെ മോന് PSC എഴുതുന്നുണ്ട് അതിൽ നിന്നും നല്ലൊരു ജോലി എൻ്റെ അമ്മ നൽകേണമേ

    • @13456username
      @13456username Před 5 měsíci +1

      place evideya ??tvm psc rank listil ullavar strike nadathunath arinjo??rank list il keriyalum job il keran pattumo enna epo doubt

  • @user-ee6jt3fz2d
    @user-ee6jt3fz2d Před 8 dny +2

    അമ്മേ എന്റെ വീടിനും ഞങ്ങൾക്കും സർവ്വദോഷവും മാറ്റി ഞങ്ങളെ ശത്രുക്കളിൽ നിന്നും രഷിക്കേണമേ അമ്മേ കടത്തിൽ നിന്നും അമ്മ 10 തീയതിക്ക് മുന്നേ രഷിക്കേണമേ മറ്റു മാർഗം കാണുന്നില്ല അമ്മയെ അറിയാൻ വൈകി പോയി അമ്മേ ഒരു വഴി തുറക്കണമേ 🙏🏻🙏🏻അമ്മേ വരാഹി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-ee6jt3fz2d
      @user-ee6jt3fz2d Před 8 dny

      ഗീതു, ഉത്രട്ടാതി അമ്മേ കടത്തിൽ നിന്നും രഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരു വഴി തുറക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  Před 8 dny

      🙏❤️

  • @nandinialiparambil4841
    @nandinialiparambil4841 Před 2 měsíci +18

    Sreevishnu aayilyam. ഇന്നലെ പ്രാർത്ഥിച്ചതിൻ്റെ ഫലമായി എൻറെ മോനെ വീടിനടുത്തുള്ള സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി.
    ഓം സമയേശ്വരിയേ നമഃ

  • @sathidevi9970
    @sathidevi9970 Před 5 měsíci +5

    ശ്രി സമയേശ്വരി വരാഹി നമഃ ഞങ്ങളുടെ കടങ്ങൾ വിട്ടാനുമക്കളുടെ കല്യാണം നടക്കാനും സഹായിക്കണം അമ്മേ

  • @georgepalamuttam3606
    @georgepalamuttam3606 Před 5 měsíci +8

    അമ്മേ വരാഹിദേവി എന്റെ മകളുടെ ജോലിക്ക് ചിലദുഷ്ടശക്തികൾപാരവച്ചിരിക്കയാണമ്മേ എത്രയുംവേഗം അത് മാറ്റി മകൾക്ക് ജോലിതരണമേയമ്മേ

  • @sajinisajini1341
    @sajinisajini1341 Před 7 hodinami +1

    അമ്മേ ദേവി എന്റെ അസുഖങ്ങൾ എല്ലാം മാറ്റി ആരോഗ്യത്തോടെ ജോലി ചെയ്യാൻ അനുഗ്രഹിക്കണേ 🙏🏻