athirapilly Fun Trip | അതിരപ്പിള്ളി പോവുകയാണെങ്കിൽ ഇങ്ങനെ പോകണം |

Sdílet
Vložit
  • čas přidán 26. 07. 2018
  • Athirapally Guide : bit.ly/2AcnYne
    Follow Us On Facebook : / m4techofficial
    Follow Us On Instagram : / m4techofficial
  • Zábava

Komentáře • 6K

  • @syubiee1159
    @syubiee1159 Před 6 lety +3354

    ഈ ക്യാമറയും തൂക്കി സകല സാഹസോം കാട്ടിയ പ്രവീൺ ചേട്ടന് ഒരു സല്യൂട്ട്!😉❤️🙌

    • @sarathsivaraman7535
      @sarathsivaraman7535 Před 5 lety +4

      I all so go silver stom

    • @aryansiju918
      @aryansiju918 Před 4 lety +1

      Cheta agene parayaruth. Avar namuk veeditann agane sahasam cheyun nath

    • @bestbuddiesvlogz4350
      @bestbuddiesvlogz4350 Před 4 lety +9

      നിങ്ങൾ സൈക്കിൾ വെച്ച് എങ്ങനെയാണ് ഇത്രയും ദൂരത്ത് പോകുന്നത് 2 ചേട്ടന്മാർക്കും സല്യൂട്ട്👍🇮🇳

    • @sureshindia2848
      @sureshindia2848 Před 4 lety +2

      Polli😘😘😘😍😘😘😍

    • @gangaganga2359
      @gangaganga2359 Před 4 lety +2

      Kuthira pavan

  • @ajayanp1698
    @ajayanp1698 Před 3 lety +1397

    ഇത്രേം.. പാട് പെട്ടു ഷൂട്ട്‌ ചെയ്ത pravenn machane ലൈക്‌ ഒന്നൂല്ല്യ 😘🥰

    • @guppy976
      @guppy976 Před 3 lety +3

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @advaitsl6374
      @advaitsl6374 Před 3 lety +3

      🙏😄👍😭😄

    • @anuadhi6765
      @anuadhi6765 Před 3 lety +3

      😲

    • @madhmedia2286
      @madhmedia2286 Před 3 lety +2

      Corect

    • @saleemkassim1450
      @saleemkassim1450 Před 3 lety

      @@advaitsl6374 😍😍😍😍🥰😍🥰😍😍🥰

  • @allishere1935
    @allishere1935 Před 4 měsíci +92

    2024𝗶𝗹𝗹 കാണുന്നവർ ഉണ്ടോ
    (👍🏻)

  • @majeedm920
    @majeedm920 Před 3 lety +558

    ചേച്ചി മാറിക്കോ...😂😂😂

  • @hamzakoyak7151
    @hamzakoyak7151 Před 5 lety +1047

    പാവം പാവം preveen ചേട്ടൻ.....
    🌹🌷👍(10000)

  • @vishnu_kumbidi
    @vishnu_kumbidi Před 6 lety +507

    *ആദ്യത്തെ ഇൻട്രോ പൊളിച്ചു അയ്യോ ചേച്ചി* *മാറിക്കോ ....എന്താണെന്നറിയാതെ ആ ഫാമിലി പന്തം കണ്ട പെരുച്ചാഴിയെ പോലെ ആയിരുന്നു* 😂😂

  • @fayasv2108
    @fayasv2108 Před 2 lety +325

    3years കഴിഞ്ഞു കാണുന്നവരുണ്ടോ.....!😊

  • @jeevansivan1675
    @jeevansivan1675 Před 3 lety +71

    22:37 പ്രവീൺ മച്ചാൻ പാട്ട് poli😂😂🤣🤣3,2,1go🤣😂

  • @sunithasajeevan3776
    @sunithasajeevan3776 Před 5 lety +395

    ഇങ്ങനെ travel ചെയ്യുന്ന video ഇനിയും പ്രദീശിക്കുന്നു

  • @muhammedmuha1031
    @muhammedmuha1031 Před 6 lety +912

    സൈക്കിൾ എടുത്തിട്ട് പോവാൻ തോന്നിയ ആ മനസിന് എന്റെ വക ഒരു ലൈക്😘😘

  • @yoyomedia36
    @yoyomedia36 Před 3 lety +145

    പ്രവീൺ ഇത്രയും നേരം സൈക്കിൾ ഓടിച്ചു കൊണ്ട് ഒരു കൈ കൊണ്ട് മാറി മാറി വീഡിയോ എടുത്തിട്ടും അവസാനം അതിരപ്പിള്ളി trip കഴിഞ്ഞ് വീട്ടിലെത്താനാകുമ്പോഴേക്കും സൈക്കിളിൽ നിന്ന് വീണില്ലെ .ആ ഒരു സീൻ സങ്കടമായത് ആർക്കൊക്കെ .സത്യം പറയണം .feel ആയവർ ഒരു ലൈക്ക് അടി .

  • @vibavp2288
    @vibavp2288 Před 3 lety +57

    എത്രയും പാടുപെട്ട് ഷൂട്ട് ചെയ്ത നമ്മുടെ പ്രവീൺ മച്ചാനെ ലൈക്ക് ഒന്നും കിട്ടിയില്ല 😟❤️

  • @MasterPieceVlog
    @MasterPieceVlog Před 6 lety +712

    അടിപൊളി... ഞങ്ങൾ വരുന്നു ഒരു പ്രാവശ്യം കൂടി പോവേണ്ടി വരും...😂😂😂👍👍👍

  • @fishingfreaks
    @fishingfreaks Před 5 lety +484

    Bro super 😍😍😍 651 dislikooo ithoke dislike Cheyyan alundo ?? Engane thonniyo... SambAvan super😍😍✌🏻✌🏻

  • @shambhunarayanan7694
    @shambhunarayanan7694 Před 3 lety +19

    ഞാൻ പോയ place 👍❤️ Adipoli 🔥🔥🔥🔥❤️❤️ Athirappalli 🔥

  • @____mr__wolf___07
    @____mr__wolf___07 Před 3 lety +173

    Corona കാലത്തു കാണുന്നവർ like adi

  • @jitheshk1411
    @jitheshk1411 Před 6 lety +436

    നിനക്കിങ്ങനെ ഓടിച്ചാടി നടന്നാൽ മതിയല്ലോ ....കഷ്ടപ്പെടുന്നത് മുഴുവൻ ഞാനാണല്ലോ ....എന്ന് ....ക്യാമറാമാൻ പ്രവീൺ മച്ചാൻ ....🤕എന്തായാലും ട്രിപ്പ്‌ ...👌👌👌👌👍🚲🚲🚲🚲🚲

  • @sathisathiasha6276
    @sathisathiasha6276 Před 5 lety +457

    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെയൊരു ഐറ്റം 😎

  • @jogobonito7191
    @jogobonito7191 Před 3 lety +102

    2 year കയിഞ്ഞ് കാണുന്നവരുണ്ടൊ

  • @fathimapathuzz5051
    @fathimapathuzz5051 Před 3 lety +11

    ഇത്രയും നല്ല കാഴ്ച്ച കാണിച്ചതിനു thanks joe & preveen

  • @vijayakumarsudeva5997
    @vijayakumarsudeva5997 Před 4 lety +340

    Cycle ബാലന്സില് ജിയോ ചേട്ടൻ പുലി ആണ് ട്ടോ ....

  • @susanthms615
    @susanthms615 Před 6 lety +441

    ചേച്ചി മാറിക്കോ....😂

  • @Devil-it2gn
    @Devil-it2gn Před 3 lety +8

    ചേച്ചി മാറിക്കോ........😆എന്നിട്ട് ഒരു jump 😆😆😍 pwolichu

  • @Abhi-ur4ue
    @Abhi-ur4ue Před 3 lety +410

    രണ്ട് വർഷം കഴിഞ്ഞ കാണുന്നവരുണ്ടോ

  • @dongeorge501
    @dongeorge501 Před 6 lety +96

    M4തുടങ്ങാനുള്ളക്കാരണവും 1st video Post ച്ചെയ്തപ്പോൾ ഉണ്ടായ സന്തോഷവും എല്ലാം ഉൾ കൊള്ളിച്ച് ഒരു കിടിലൻ Video അല്ലങ്കിൽ ഒരു കിടിലൻ Short filme നിർമ്മിക്കാമോ ...... അത് വൻ ഹിറ്റ് ആയിരിക്കും

  • @AkhilCyclist
    @AkhilCyclist Před 6 lety +342

    ബ്രോ നിങ്ങളെ മാതൃകയാക്കി ഒരുപാടുപേർ ഈ vdo കണ്ടു സൈക്കിളിൽ അതിരപ്പിള്ളി പോയേക്കാം മറ്റുള്ളവർക് മാതൃകയാക്കേണ്ട നിങ്ങൾ ഒരു ഹെൽമെറ്റ് കൂടി വെക്കാമായിരുന്നു... ഡൗൺഹിൽ ഉള്ള സ്ഥലങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാണ്... എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം... കൂടാതെ സൈക്കിൾ ചവിട്ടുമ്പോൾ സീറ്റ് height ചെക്ക് ചെയ്തു ചവിട്ടുക ഇല്ലെങ്കിൽ മുട്ടുവേദന ഉണ്ടാകാൻ ഉള്ള ചാൻസ് കൂടും...
    അടുത്ത യാത്രയിൽ തെറ്റുകൾ തിരുത്തുമെന്ന് പ്രേധീക്ഷിക്കുന്നു all the very best

    • @M4Techofficial
      @M4Techofficial  Před 6 lety +42

      +Akhil Cyclist മച്ചാനെ tks da

    • @youtubeuser9621
      @youtubeuser9621 Před 6 lety +8

      Akhil Cyclist 😍😍😍

    • @subinfx5426
      @subinfx5426 Před 6 lety +12

      ഹോ എന്റെ പൊന്നോ cycle നെയും വെറുതെ വിടില്ല ഒന്ന് പോയെ ബ്രോ helmet കോപ്പ്

    • @youtubeuser9621
      @youtubeuser9621 Před 6 lety +26

      SUBIN VIJAY helmet വയ്ക്കാൻ പറഞ്ഞതിൽ എന്താണ് ഇത്ര തെറ്റ്... helmet വയ്ക്കുന്നത് സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ്... Cycling ചെയ്യുന്നതിലും അതിന്റെതായ ചില രീതികൾ ഉണ്ട്... തങ്ങൾക്ക് ഇതിലുള്ള അറിവ് കുറവാണ് താങ്കളെകൊണ്ട് ഇതു പറയിപ്പിക്കുന്നത്...

    • @subinfx5426
      @subinfx5426 Před 6 lety +5

      CZcams User എനിക്ക് ഒരു അറിവിന്റെ കേടും ഇല്ല ഈ പറയുന്ന നിങ്ങൾ 100 % traffic rules പാലിക്കുന്ന ഒരാൾ ആണന്നു പറയാൻ പറ്റുമോ

  • @renjithpr7361
    @renjithpr7361 Před rokem +3

    പൊന്ന് മച്ചാനെ ചിരിച്ചു ചത്തു ചേച്ചി.... മാറിക്കോ 😂😂😂

  • @Legendboy101-GouthamKrishna

    ഇത്ര പാടുപെട്ടു ഷൂട്ട് ചെയ്തു ഞങ്ങളെ സന്തോഷിപ്പിച്ച Geo machane enta 👌👌😃😁😍🥰

  • @Athull777
    @Athull777 Před 5 lety +609

    Ithra kashtappettu full camera cover cheytha praveen chettane oru salute kodukkan ishtamullavar like 👍 adikku

  • @mnb4795
    @mnb4795 Před 4 lety +215

    നിങ്ങളുടെ ഒത്തൊരുമ ആണ് നിങ്ങളെ ഇത്രമേൽ എത്തിച്ചത്.... ഇങ്ങനെ തന്നെ മുൻപോട്ടു പോവുക... ജിയോ ചേട്ടൻ ഇസ്തം ❤️ പ്രവീൺ മച്ചാൻ ഉയിർ 🖤

  • @Irfancr77-fi2hv
    @Irfancr77-fi2hv Před 11 měsíci +7

    5 years kazhinj kaanunnavar undo😄

  • @amruthaaaa570
    @amruthaaaa570 Před rokem +5

    2023 ൽ കാണുന്നവർ ഉണ്ടോ😍😍😍😍

  • @shabeebva123
    @shabeebva123 Před 4 lety +251

    കൊച്ചിനെ എടുത്ത് ബുദ്ധി മുട്ടിയ ചേച്ചിയെ സഹായിച്ച മനസ്സിന്, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @nishabnishab8304
      @nishabnishab8304 Před 3 lety +3

      Hiovahsjsjfjfjllkfjcj

    • @sebastiank.j1730
      @sebastiank.j1730 Před 3 lety +2

      ?

    • @user-ir6jx1cv7w
      @user-ir6jx1cv7w Před 3 lety +1

      @@nishabnishab8304 ❓️

    • @user-ir6jx1cv7w
      @user-ir6jx1cv7w Před 3 lety +2

      👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @guppy976
      @guppy976 Před 3 lety +1

      👏👏👏👏

  • @99notout38
    @99notout38 Před 5 lety +652

    ചേച്ചി മാറിക്കോ
    ഹാ വിജയ്ക്ക് കാണിക്കുവോ ഇത്രേം മാസ്സ് എൻട്രി

  • @dlkmaste
    @dlkmaste Před rokem +4

    5 years കഴിഞ്ഞ് kanunnavar like adi🖤

    • @yedhukrishnan945
      @yedhukrishnan945 Před rokem +1

      എന്റെ bro ആകെ 4 yrs ആയതേ yullu ഈ video അപ്‌ലോഡ് ചെയ്തിട്ട്, like നു വേണ്ടി എന്തുവാടെ😕😕

  • @anusuyagani1414
    @anusuyagani1414 Před 3 lety +9

    அருமையான பயணம். உங்களுடன் பயணித்தது போன்ற உணர்வு.இயற்கை அன்னையின் அழகு.நன்றி தோழரே.

  • @k-pop_drama7364
    @k-pop_drama7364 Před 4 lety +280

    Praveen chettan fans like hgere

  • @DJDj-by2wm
    @DJDj-by2wm Před 5 lety +301

    ക്യാമറ തൂക്കിയാണ് പ്രവീൺ ചേട്ടന് കട്ട സാകസം

    • @creativemedia.g2315
      @creativemedia.g2315 Před 4 lety +1

      DJ Dj നിന്റെ അത്യത്തെ ടൂർ ആണോ പൊളിച്ചു തീ

  • @dohapta2000
    @dohapta2000 Před rokem +4

    4 years kazhichitt kanunnavar ondoo😚

  • @faseelanp6958
    @faseelanp6958 Před 3 lety +3

    അങ്ങനെയാണ് previnn മച്ചാൻ camera shoot ചെയ്‍തത് 🤔😳😳

    • @faseelanp6958
      @faseelanp6958 Před 3 lety

      ഇന്നത്തെ like previnn മച്ചാനിന് ആയിക്കോട്ടെ.

  • @sinjusteephan3885
    @sinjusteephan3885 Před 5 lety +216

    നീ ഇങ്ങനെ പോയ ഞാൻ എങ്ങനാ വരണത് 😂😂..
    ജിയോ ചേട്ടന് ആ സൈക്കിൾനെകാളും സ്പീഡാ 😂😂
    ജിയോ ചേട്ടൻ പെരുത്തിഷ്ടം 💝💝

  • @salmanpm262
    @salmanpm262 Před 6 lety +197

    *നിഷ്കളങ്കമായ അവതരണവും എന്തും പരീക്ഷിച്ചു നോക്കാനുള്ള കഠിനാധ്വാനവുമാണ് നിങ്ങളെ ഇത്രയും ഉയരങ്ങളിലെത്തിച്ചത്*
    💚 *ജിയോ ഇസ്‍തം* 💚

  • @mohammedfayisk4013
    @mohammedfayisk4013 Před 3 lety +1

    പ്രവീണിന്റെ അവസ്ഥ ആലോചിച്ചു സങ്കടം തോന്നുന്നു 😢പാവം വീഡിയോ എടുക്കുന്നത് എന്ത് കഷ്ടത്തില.. 😸

  • @jaya_lakshmy
    @jaya_lakshmy Před 3 lety +7

    2:02 dream world ഇൽ ഞാൻ സ്കൂളിൽ നിന്നും trip പോയിട്ടുണ്ട്❤️❤️. Super ആയിരുന്നു

  • @ft.ashiqvro
    @ft.ashiqvro Před 6 lety +91

    Jio ചേട്ടൻ മാസ്സ് ആണേൽ പ്രവീൺ ചേട്ടൻ മരണ മാസ്സ് ആണ് 😀😘

  • @SanjuTechy
    @SanjuTechy Před 6 lety +219

    Kidu

  • @shemeenanaseer5338
    @shemeenanaseer5338 Před 3 lety +4

    Ellarum pedichu poyii "ചേച്ചി മാറിക്കോ "
    Chettaaa polii

  • @sruthysunil3676
    @sruthysunil3676 Před 2 lety +3

    ജിയോയുടേയും പ്രവീണിന്റെയും ആത്മാർത്ഥമായ സ്നേഹവും അങ്ങോട്ടുമിങ്ങോട്ടുമുള്ള പരിഗണനയുമാണ് ഈ ചാനലിന്റെ വിജയം.

  • @jaffersameera4333
    @jaffersameera4333 Před 5 lety +208

    സൂപ്പര്‍ സൂപ്പര്‍.....ക്യാമറ പൊളിച്ചു....അയ്യോ ചേച്ചീ മാറിക്കോ ബെല്ലുമില്ല ടോര്‍ച്ചുമില്ലാത്ത വണ്ടി വരുന്നേയ്...

  • @Rufsi151
    @Rufsi151 Před 6 lety +79

    ആദ്യം മുതൽ അവസാനം വരെ കണ്ടിട്ടും ഒരു മുഷിപ്പും വരാത്ത വീഡിയോ ആണ് ഇത് ഒത്തിരി ഇഷ്ടപ്പെട്ടു

  • @SanMozartMusicCreations
    @SanMozartMusicCreations Před 3 lety +10

    കുറേ കുരങ്ങിനെ കാണാം എൻട്രൻസിൽ തന്നെ.... എന്ന് പറഞ്ഞപ്പോൾ ആ ചേച്ചി ഒന്ന് ഞെട്ടിപ്പോയി🤣🤣😝

  • @sreelakshmi.ssreehari.s483

    ജിയോ ചേട്ടൻ cycle standing il പുല്ലി യാണ്

  • @fawazkappan2833
    @fawazkappan2833 Před 6 lety +59

    മച്ചാനെ അടിപൊളി ട്രാവലിംഗ് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👌👍👍👏

  • @hamzuellikkal
    @hamzuellikkal Před 6 lety +53

    ജിയോ super
    ഇടക്ക് ഇങ്ങനെയും വേണം
    കലക്കി
    Fan of u
    ഉയരങ്ങളിലെത്തട്ടെ
    From LONDON

    • @richiejames3598
      @richiejames3598 Před 6 lety

      CRYSTAL CLEAR നിങ്ങൾ എന്റെ CHANNEL ഒന്ന്‌ NOKUVO?? ESTAPETTAL MATHRAM സബ് cheythal mathi..

    • @subithasreyamssaju1216
      @subithasreyamssaju1216 Před 4 lety +1

      Hai jeo supper . this is our native place athirappilly .

  • @klpsychomassbomber
    @klpsychomassbomber Před 3 lety +2

    ടൂർ പോയിട്ടുണ്ട് ഈ സ്ഥാലങ്ങളിൽ dream വേൾഡ്ൽ പോയി പാർക്കിലും ഞങ്ങൾ പോയി കലക്കി 😍😍😍😍😍😀👌👌👌👌👌👌

  • @ancykunjumon6174
    @ancykunjumon6174 Před 3 lety +3

    ജിയോ ചേട്ടോ ഇനിയും ഇങ്ങനെ എവിടെ പോയാലും വീഡിയോ ഷൂട്ട്‌ ചെയ്യണം കേട്ടോ

  • @AlphaxRaven
    @AlphaxRaven Před 5 lety +218

    ചേട്ടൻ മരണ മാസ്സ് ആണ് ബ്രോ ...പോളിക്ക് മച്ചാനെ...ഫുൾ സപ്പോർട്ട് 😍😘😘

  • @mistdrops9512
    @mistdrops9512 Před 6 lety +74

    മച്ചാന് ഒടുക്കത്തെ സ്റ്റാമിന.... ആണല്ലോ.....
    എന്തായാലും... Powlich.....
    But... Koode... Kondu poya ആളിനെ.. കൂടി...Face കാണിക്കാമായിരുന്നു .......

  • @suneeramoidu4722
    @suneeramoidu4722 Před 3 lety +49

    Mask ഒന്നും ഇല്ലാതെ ഇനി എപ്പോയാണ് ഒരു ട്രിപ്പ് ഉണ്ടാവുക പടച്ചോനെ

  • @saheerkp4575
    @saheerkp4575 Před 3 lety +5

    2021 kanunnavar like

  • @cb5641
    @cb5641 Před 6 lety +11

    ആദ്യമായിട്ടാണ് ഒരു ട്രാവൽ വ്ളോഗ് കണ്ടിട്ട് അവിടെ പോയ ഫീൽ കിട്ടിയത്

  • @jestinxavier2655
    @jestinxavier2655 Před 4 lety +98

    ചേച്ചി മാറിക്കോ 😂

  • @ShRaVANSVLOg
    @ShRaVANSVLOg Před rokem +4

    ONE OF MY FAVOURITE VIDEO OF M4TECH I WATCHES THIS VIDEO EVERY YEAR THANK YOU M4TECH FOR MAKING MY CHILDHOOD GREAT 💕🙌

  • @arathyalby2011
    @arathyalby2011 Před 3 lety +2

    2 Chettanmarum polichuuu👌👌😍😍😍😍

  • @SanjuTechy
    @SanjuTechy Před 6 lety +244

    Praveenne vallathum pattiya ennitt

  • @muhammedajmal3030
    @muhammedajmal3030 Před 4 lety +585

    ജിയോ ചേട്ടന്റെ ചാനൽ കാണുന്നവർ ഒരു like അടി

  • @dlsmaa3051
    @dlsmaa3051 Před 3 lety +4

    Jio cheettante intro kaanaan vannavar adi like

  • @abdullaahmmed4357
    @abdullaahmmed4357 Před 3 lety +13

    യാത്രക്ക് ഡോറ യുടെ map ആവിശ്യം വന്നോ 🤭🤭

  • @AS-mk8gx
    @AS-mk8gx Před 4 lety +161

    നീ ഇങ്ങനെ പോയ
    ഞാൻ എങ്ങനെ വരാനാണ്
    പ്രവീൺ ചേട്ടന്റെ dialogue kettavar 👍👍👍👍 adi

  • @MalayalamTechOfficial
    @MalayalamTechOfficial Před 6 lety +253

    enikum ee same bag ind 😅

  • @rihankasimfootballworld1514

    Prime mchne snahikkunna 😍😍😍😍polich atha best

  • @shyamkrishnakingpro
    @shyamkrishnakingpro Před 3 lety +1

    കൈ വിട്ടിട്ടു വളവിളടക്കം ഓടിക്കുന്ന ജിയോ മച്ചാൻ polichu😮😱😲😯🎇🎆👌😍

  • @sugumarsugusmr3067
    @sugumarsugusmr3067 Před 6 lety +36

    I am pure tamil but i can understand ur video upto 80%

  • @mohammedajas5376
    @mohammedajas5376 Před 5 lety +38

    Ksrtc cycle kond keriya ingal mass aaan😂😂

  • @rageshe658
    @rageshe658 Před 3 lety +8

    ക്യാമറയും തൂകി സജരിച്ച പ്രവീൺ ചേട്ടന് സല്യൂട്ട് നൽകുന്നു
    ഞാൻ ആരാണെന് ചിന്തിക്കുമേ ന്ന് കരുത്തുന്നു
    ചേട്ടന്റെ നാട് എവിടെയാ
    എന്റെ നാട് കണ്ണുരാണ്

  • @shamil.p1181
    @shamil.p1181 Před 3 lety +6

    Full കേറ്റം ആയത് കൊണ്ട് വിഷമിക്കേണ്ട ഇങ്ങോട്ട് ഇറക്കമായിരിക്കും

  • @skannur4855
    @skannur4855 Před 6 lety +22

    KSRTCയുടെ ഹെൽപ് നന്നായിട്ടുണ്ട്.ഏകദേശം 5മണിക്കൂറെടുത്തോ അവിടെത്താൻ.
    വെള്ളച്ചാട്ടം കുറേ കൂടെ കൂടുതൽ കാണണാരുന്നു.
    പ്രവീണിന്റെ ഷൂട്ടിംഗിൽ മാക്സിമം കവറേജുണ്ട്.
    Lovessssss

  • @VillageFoodChannelOfficial
    @VillageFoodChannelOfficial Před 6 lety +19

    Jeo Aaa Hand rail Njangal Work Cheythatha TTo

  • @shafeekmuhammad1826
    @shafeekmuhammad1826 Před 2 lety +1

    അടിപൊളി...👍👍👍
    6:26 - ചാലക്കുടിപ്പുഴ
    6:51 - തടയണ (ചെക്ക് ഡാം) ,കനാൽ
    15:59 - ചാലക്കുടിപ്പുഴ

  • @athulkrishna5223
    @athulkrishna5223 Před 3 lety +3

    ഓർമകൾ പുതുക്കാൻ വന്നവർ ഇണ്ടോ 😁

  • @jaseelk96
    @jaseelk96 Před 6 lety +75

    ഇതൊക്കെയാണ് trip😍😍😍

  • @rahidrahi1178
    @rahidrahi1178 Před 6 lety +14

    അയ്യോ ചേച്ചി മാറിക്കോ പൊളിക് മുത്തേ ക്ഷീണിച്ചപ്പോ പെട്ടി വണ്ടി വിളിച്ച

  • @fivebytech6569
    @fivebytech6569 Před 3 lety +1

    ജിയോ ചേട്ടൻ പൊളിയാ സൂപ്പറാ 🤩

  • @_aga_spidy_9927
    @_aga_spidy_9927 Před 3 lety +6

    What a wonderful trip

  • @LOVELY-ic2jb
    @LOVELY-ic2jb Před 4 lety +28

    ഇതാണ് ഒരു funny trip പൊളിച്ചു ചേട്ടൻമാരെ

  • @rugved4503
    @rugved4503 Před 5 lety +156

    This is called VLOG
    🤗
    I don't understand the language but then too..... That was awesome 🔥

    • @gamesmusicandmore9819
      @gamesmusicandmore9819 Před 5 lety +2

      It is Malayalam

    • @salmanfarisi9976
      @salmanfarisi9976 Před 5 lety

      Kala malayali

    • @sathishp3831
      @sathishp3831 Před 5 lety +1

      നിങ്ങൾ വളരെ നല്ലയാളാണെന്നു പറയുന്നു, എന്നാൽ നിങ്ങൾ ബാഷിൽ പ്രസിദ്ധനാകും
      niṅṅaḷ vaḷare nallayāḷāṇennu

    • @shahadadknr9679
      @shahadadknr9679 Před 5 lety

      പൊളിച്ചു മക്കന നീ തുടങ് കട്ട സപ്പോർട് ഉണ്ടാവും 😘😘😍😍

  • @krishkpllzkrishnnn1225
    @krishkpllzkrishnnn1225 Před 3 lety +4

    adipoli jio chetta.😊😊😊👍fun trip polichu tto😊

  • @-m5654
    @-m5654 Před 3 lety +6

    ട്രാവൽ പോകൽ മല്ലു 🔥😻ആണ് പക്ഷെ അങ്ങനെ ജിയോ മച്ചാനും ട്രാവൽ ചെയ്ദു ❤️💥

  • @KeralaLocal
    @KeralaLocal Před 6 lety +86

    ജിയോ ഇങ്ങനെ പോകുമ്പോൾ ഒരു ഹെൽമെറ്റ് നല്ലതാട്ടോ. safety first👍🏼 all the best.

  • @nizar751
    @nizar751 Před 6 lety +50

    നീ ഇങ്ങനെ പോയാൽ ഞാൻ എങ്ങനെ വരാനാ😅😅😅😅😁😁😁😁

  • @karthikvlogar4959
    @karthikvlogar4959 Před 2 lety +2

    മൂന്നുവർഷത്തിനുശേഷം ആരെങ്കിലും കാണുന്നുണ്ടോ

  • @vikasmalkar6675
    @vikasmalkar6675 Před 3 lety +13

    If possible add English subtitles, whole India want to watch your video.

  • @shibilibad4114
    @shibilibad4114 Před 5 lety +155

    Njan ഒരു കാര്യം പറയട്ടെ നീ ഒരു സംഭവം ആണ്

  • @basimramzan948
    @basimramzan948 Před 5 lety +36

    ഇതൊക്കെയാണ് Vlog...ഒരൊന്നൊന്നര Vlog!!

  • @dreamfarmvlogs5499
    @dreamfarmvlogs5499 Před 3 lety +13

    Praveen machanum and jijo machanum a big salute for this adventure

  • @abhinavtechsabhinavtechs5340

    2020el kannunavar like adi.

  • @musavvirmanya1142
    @musavvirmanya1142 Před 5 lety +45

    ഞാൻ ഒരുപ്രാവിശ്യം പോയതാണ് അന്ന് കിട്ടാത്ത സുഖം ഈ വീഡിയോ കാണുമ്പോൾ കിട്ടി

  • @akashleo2300
    @akashleo2300 Před 6 lety +27

    kidukkindu bro...cohtner inte aashanaale😍😘😘😂😍😘

  • @bineshambadath5142
    @bineshambadath5142 Před 3 lety +1

    Ithu puzhayalla athirappilli vellachatam kazinju varunna vellamanu, neerchalanu adipoli😂