Vishu Special | ഈ വിഷുവിന് വെറൈറ്റി പടക്കങ്ങൾ മാത്രം വാങ്ങി പൊട്ടിച്ചാലോ | Akash Fireworks M4 Tech

Sdílet
Vložit
  • čas přidán 5. 04. 2024
  • ഈ തവണ വിഷുവിന് വെറൈറ്റി പടകങ്ങൾ വാങ്ങിക്കാം
    Akash Fireworks Factory Contact Number : 9447159328
    Akash Fireworks Factory Location : maps.app.goo.gl/hRyqoNxLZ2qhr...
    Akash Fireworks Factory Instagram : reelCNfDyl...
  • Zábava

Komentáře • 1,5K

  • @M4Techofficial
    @M4Techofficial  Před 2 měsíci +822

    ഈ തവണ വിഷുവിന് വെറൈറ്റി പടകങ്ങൾ വാങ്ങിക്കാം
    Akash Fireworks Factory Contact Number : 9447159328
    Akash Fireworks Factory Location : maps.app.goo.gl/hRyqoNxLZ2qhrMCZA
    Akash Fireworks Factory Instagram : instagram.com/reel/CNfDylIhoBp/?igsh=MWV0ancydXZqMGJ0OQ%3D%3D

  • @club-cb6cp
    @club-cb6cp Před 2 měsíci +964

    പടകങ്ങൾ എന്നും നമ്മടെ weeknes ആണ് 🤩💥🎉🎉

  • @adarsh5750
    @adarsh5750 Před 2 měsíci +535

    1.Watching in half screen
    2.reading Comment
    3.lying in bed
    Igane arengilum indangil like adi😂❤

  • @MohammadHashim123
    @MohammadHashim123 Před 2 měsíci +86

    ഫിറോസിക്കയുടെ വിഷു വീഡിയോയ്ക്ക് എത്രപേർ waiting ആണ്😌🤚🏻

  • @BLIND_ABHI_007
    @BLIND_ABHI_007 Před 2 měsíci +3902

    Oru 100 like thero 😢

  • @Vish-101
    @Vish-101 Před 2 měsíci +457

    ഇനി ഫിറോസിക്ക്ന്റെ വരവ് ആണ് 😂
    എല്ലാവർക്കും hapy വിഷു &ഈദ് മുബാറക് ❤

  • @nikhilpallavur3775
    @nikhilpallavur3775 Před 2 měsíci +20

    18:26 flash light കൊള്ളാം 🎉

  • @FRQ.lovebeal
    @FRQ.lovebeal Před 2 měsíci +337

    *പടകങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു.... 😌അപ്പോ hapy അഡ്വാൻസ് പെരുന്നാൾ വിഷു ആശംസകൾ ❤😌*

  • @GeniusBeats661
    @GeniusBeats661 Před 2 měsíci +194

    അന്നും ഇന്നും ജിയോ മച്ചാന്നാണ് എന്റെ inspiration💥💥💥🎉

  • @AD_VILLAIN
    @AD_VILLAIN Před 2 měsíci +33

    ജീവിതത്തിൽ ഇതുവരെയായിട്ടും 10 like👍 പോലും കിട്ടിയിട്ടില്ല 😌

  • @PoliVa-ns1mb
    @PoliVa-ns1mb Před 2 měsíci +15

    ഇന്നത്തെ വീഡിയോ അവതരണം വളരെ ഗംഭീരമായി❤

  • @C4TECHY
    @C4TECHY Před 2 měsíci +151

    Advance Happy Vishu 🧨🎇

  • @Samanyu152
    @Samanyu152 Před 2 měsíci +85

    എല്ലാ വിഷുനും ജിയോ മച്ചാന്റെ ഒരു വീഡിയോ അത് മസ്റ്റാ 🔥🔥❤️❤️

  • @MusicLoverBTB
    @MusicLoverBTB Před 2 měsíci +102

    വീട്ടിൽ ആണേൽ ഒരു ചെറിയ പശു കുട്ടി, അടുത്ത വീട്ടിൽ ഒരു new born ബേബി 😢എന്റെ വിഷു ശൂ....

    • @Thunder__Thangu
      @Thunder__Thangu Před 2 měsíci +8

      Ennal pottikanda kunjoke ulathale, pookuti kambithiri chakram ok potticha mathi😂😂😂

    • @MusicLoverBTB
      @MusicLoverBTB Před 2 měsíci +3

      @@Thunder__Thangu 😂😂😂👍

    • @tuningsparkofficial
      @tuningsparkofficial Před 2 měsíci +2

      Oru 1k Subscribers Aaki tharamo Guys Please 🙏🏻❤️

  • @dd-pv1hp
    @dd-pv1hp Před 2 měsíci +13

    ഹെലികോപ്റ്റർ,ball ഒക്കെ powli ഞാൻ വാങ്ങി😃

  • @user-bc5un5zk8w
    @user-bc5un5zk8w Před 2 měsíci +23

    Firoz ikka Alert aayittund😂😂

  • @jaleeloorakam
    @jaleeloorakam Před 2 měsíci +92

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പമ്പരം കറക്കി,, flash🔥🔥🔥👌

    • @user-cg5th3yg6w
      @user-cg5th3yg6w Před 2 měsíci

      എനിക്കും അടിപൊളി സാനം 🎉

  • @user-is1kn9gn9y
    @user-is1kn9gn9y Před 2 měsíci +155

    ആടുജീവിതത്തിന്റെ ഓർമ്മക്ക് ഒരു ആട് ഫ്രൈ വീഡിയോ ചെയ്യൂ jio മച്ചാനെ ❤️

  • @RENGANBR0
    @RENGANBR0 Před 2 měsíci +12

    18:28 yanta ammo ethu ane poli🥳🥳🥳

  • @stashedsinger3691
    @stashedsinger3691 Před 2 měsíci +6

    Ividun njngal eppozhum padakkam veedikkarund. Nalla variety collections ind❤️💥

  • @dpainxod
    @dpainxod Před 2 měsíci +41

    എല്ലാവർക്കും Advance വല്ല്യ പെരുന്നാൾ വിഷു ആശംസകൾ 💥🎉

  • @AiRa677
    @AiRa677 Před 2 měsíci +32

    1:43 ജിയോ എന്ന പേരുള്ള പടക്കം ആരൊക്കെ ശ്രദ്ധിച്ചു

  • @ansif234
    @ansif234 Před 2 měsíci +11

    Natural ആയിട്ട് ഒരു tree house ഉണ്ടാക്കുമോ

  • @PrasannanKp-iy9xz
    @PrasannanKp-iy9xz Před 2 měsíci +9

    Bro eini evida nann paddakam purchases chiyunath

  • @ajuk421
    @ajuk421 Před 2 měsíci +23

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful amazing
    New video ishttapettu
    Big fan

  • @noufivlogs6062
    @noufivlogs6062 Před 2 měsíci +12

    ലെ .ഫിറോസിക്ക അപ്പോനമ്മളെ ഇന്നത്തെ പരിപാടി🔥🎉🤩🤩🤩💥💥💥💥ജിത്തു എങ്ങനണ്ട് നല്ല ടെസ്റ്റ് ണ്ട്😂😂😂

  • @AneeshAneeshMA-hc9st
    @AneeshAneeshMA-hc9st Před 2 měsíci +10

    ഫ്ലാഷ് എന്തായാലും സൂപ്പർ വെറെറ്റി

  • @bestojohnjoseph6962
    @bestojohnjoseph6962 Před 2 měsíci +2

    14:52 ആകാശെ ഇതെന്താണ് പെടക്കണ മീനാ😂

  • @Shharuuu
    @Shharuuu Před 2 měsíci +30

    Ellmm boore items ..onum enik variety aayi thoonilah.. broo knr vaa athilum variety item ind

  • @ramachandran.eramachandran7331
    @ramachandran.eramachandran7331 Před 2 měsíci +12

    എന്റെ വീട് മലപ്പുറം ആണ് പക്ഷെ ഞങ്ങൽ വർഷങ്ങളായി പടക്കം വീട്ടിലേക് വാങ്ങുന്നെ ഈ കടയിൽ നിന്നാണ് വില കുറവും ഉണ്ട്

  • @johantomthomas139
    @johantomthomas139 Před 2 měsíci +5

    Music roll is actually CSK whistle 😊 12:19

  • @The_backbencher_46
    @The_backbencher_46 Před 2 měsíci +3

    ഈ വിഷു ഞായറാഴ്ച എന്നെപോലെ പിറന്നാൾ ആഘോഷിക്കുന്നവർ എത്രപേർ 😌

  • @rajithap5655
    @rajithap5655 Před 2 měsíci +9

    എല്ലാവർക്കും അഡ്വാൻസ് വിഷു ആശംസകൾ 🎉

  • @Navdeepprasad10
    @Navdeepprasad10 Před 2 měsíci +8

    Le_ ജിയോ മച്ചാൻ പടക്കം എന്നും എന്റെ ഒരു വീക്നെസ് ആണ് 😂😂

  • @sfminirockstar5477
    @sfminirockstar5477 Před 2 měsíci +6

    Bro ഹെലികോപ്റ്റർ, പമ്പരം വാങ്ങി സൂപ്പർ ഐറ്റം

  • @shamil1067
    @shamil1067 Před 2 měsíci +22

    Ravan hype ന് ഒത്തു വന്നില്ല
    Magic mushroom ചെറിയ തെങ്ങുപോയിട്ട് തെങ്ങിൻ തയ് ന്റെ hight ൽ വന്നുക്കോന്ന് സംശയം ആണ്
    Helicopter & പമ്പരം,flash, sky shot പിന്നെ പറയണ്ട കാര്യം ഇല്ല alredy കിടിലൻ ആണ്. Verity എന്ന് പറഞ്ഞതിൽ ഇതൊക്കെയാണ് എനിക്കി like ആയത്.
    എന്തായാലും പ്രൊമോഷൻ video കൊള്ളാം

    • @dd-pv1hp
      @dd-pv1hp Před 2 měsíci

      പോരാതെ ഇതൊക്കെ വെളിച്ചതിന്ന് ആണ് കത്തിച്ചത് അതാകും വല്യ effect illaathe

    • @akashraju2616
      @akashraju2616 Před 2 měsíci

      Bro due to wind

  • @gireeshkumarkp710
    @gireeshkumarkp710 Před 2 měsíci +26

    ഹായ്,ജിയോമച്ചാനെ, എന്റെ,ഈവർഷത്തെവിഷു, ആകാശ്,ഫയർവർക്കിനൊപ്പം,❤

  • @sandriksibil19
    @sandriksibil19 Před 2 měsíci +6

    Dragon kunjinte mel oru cam vech oru exp chyy

  • @sarathmohan3250
    @sarathmohan3250 Před 2 měsíci +1

    ജിയോ നിങ്ങളുടെ ഒരു നിലവാരം ഉണ്ട്... ദയവുചെയ്ത് അത് കളയരുത്.. 🙏പൈസ കുമിഞ്ഞുകൂടുമ്പോൾ ഇവന്മാർക്ക് എന്തേലും തള്ളിക്കൊടുത്താൽ മതി എന്നൊരു തോന്നൽ ഉണ്ട് ഇപ്പോൾ അല്ലേ 👍👍👍👍 ദൈവം അനുഗ്രഹിക്കട്ടെ.. ഒരു നിമിഷം മതി കുറ്റിച്ചോട്ടിൽ വരാൻ 👍

  • @sidheekkottol7034
    @sidheekkottol7034 Před 2 měsíci +3

    പാവങ്ങളുടെ സ്വന്ധം പടക്കം =ഓലപ്പടക്കം 💥❤

  • @dhanusd3697
    @dhanusd3697 Před 2 měsíci +13

    Sheriyya ellam veraity ahnn

  • @PremdasP-uc9uh
    @PremdasP-uc9uh Před 2 měsíci +9

    Oro videos kanumpol power koodane🔥🔥🔥🔥

  • @thanseehrahman9447
    @thanseehrahman9447 Před 2 měsíci +35

    Oru 7 like thero plees😊

  • @zeroxff618
    @zeroxff618 Před 2 měsíci +2

    Ellarkkum adwance happy vishuu🧨

  • @Humanyt08
    @Humanyt08 Před 2 měsíci +7

    പടക്കങ്ങൾ എന്നും എൻറെ ഒരു വീക്നെസ് ആയിരുന്നു❤matchan seen ആണേ❤

  • @ajayk0013
    @ajayk0013 Před 2 měsíci +21

    Machane pwolik♥️🥰

  • @myworld7977
    @myworld7977 Před 2 měsíci +2

    എല്ലാവർക്കും പെരുന്നാൾ വിഷു ആശംസകൾ🥰🥰🥰

  • @user-ci5kn4jv6v
    @user-ci5kn4jv6v Před 2 měsíci +2

    Jio മച്ചാനെ fishing videos ചെയ്യുമോ
    Fishing videos ഇഷ്ടമുള്ളവർ ആരൊക്ക 😍

  • @noorinshereefstars5184
    @noorinshereefstars5184 Před 2 měsíci +6

    അടിപൊളി വെറൈറ്റി വീഡിയോ വെടിക്കെട്ട് വീഡിയോ🔥🔥🔥🔥

  • @nafidnafi-iz3kw
    @nafidnafi-iz3kw Před 2 měsíci +14

    Ennathe paripaadi vedikett❤

  • @akeditz9951
    @akeditz9951 Před 2 měsíci +3

    2:24, 9:17, 18:11 ഇതെലാം കൂടുതൽ ഇഷ്ടമായി👌🏻👌🏻❤

  • @Calicut_boy_2.0
    @Calicut_boy_2.0 Před 2 měsíci +1

    Broo aaa ഇ -മാന്റെ വാൾ വീശാൽ പൊളിച്ചു 👏👍

  • @gokulv8442
    @gokulv8442 Před 2 měsíci +10

    Machaaneeyyy🎉 happy vishu

  • @Dreamchaser23478
    @Dreamchaser23478 Před 2 měsíci +4

    Nannavum vishu kazhiyumbozhekkum choodinte karyam theerumanam aavum😊

  • @MrHarii-im3ni
    @MrHarii-im3ni Před 2 měsíci +2

    M4 tech nerethe nalla vibe aan ippo ath evideyo poyi

  • @XPAIN_GAMING
    @XPAIN_GAMING Před 2 měsíci +2

    തെ ജിയോ എന്ന പേരുള്ള പടക്കം ❤😂

  • @pubgclips1438
    @pubgclips1438 Před 2 měsíci +9

    Aa flash adipowil....l like it...

  • @lokivlogs4728
    @lokivlogs4728 Před 2 měsíci +4

    Flash padkam eastapettver ❤.. 18:43

  • @Baby_dreamer
    @Baby_dreamer Před 2 měsíci +2

    Rokki (innocent) pazhune paint adich matty matty vilikunna Pole Same sathanagal thanne vere Vere packet akki vachirikka 😅😂

  • @midhun4944
    @midhun4944 Před 2 měsíci +2

    Power sadanam💥💥

  • @user-pk1ud5jh3s
    @user-pk1ud5jh3s Před 2 měsíci +5

    Still videokuvendi waiting ayyrunu machane. Advanced happy vishu💥

  • @abhiramanil7484
    @abhiramanil7484 Před 2 měsíci +4

    21:05 chath chath chath🤣😂

  • @ruok7293
    @ruok7293 Před 2 měsíci +2

    ഇതു എല്ലാം കണ്ടു വിഷുവിനു എന്റെ അവസ്ഥ ആലോജി ചിരിക്കുന്ന ഞാൻ 🎉🧐

  • @jimmyjacob8891
    @jimmyjacob8891 Před 2 měsíci +7

    ❤❤❤❤ adipoli bro fireworks

  • @mubeenariyas4264
    @mubeenariyas4264 Před 2 měsíci +8

    Adipoliiii.. Vdo chetta💗🤗

  • @Abhishek.K.P
    @Abhishek.K.P Před 2 měsíci +5

    Advanced Happy Vishu ❤🎉
    Like Target 🎯 1k😅

  • @ganeshsathyan889
    @ganeshsathyan889 Před 2 měsíci +2

    Wait ividathe komban evide 🤪
    Wait for Firoz ikka entry🎉

  • @mrpop9019
    @mrpop9019 Před 2 měsíci +2

    Brooo part to venam plz enik pottikan cash illa 😅 wait for second

  • @Malayath
    @Malayath Před 2 měsíci +202

    പടക്കം വാങ്ങാൻ കാശ് ഇല്ലാത്തവൻ ഉണ്ടൊ😔എന്നെ pole😔😔

  • @ajinsaji6183
    @ajinsaji6183 Před 2 měsíci +4

    മച്ചാനെ ഒരു രക്ഷയില്ല

  • @rasheedthettath2228
    @rasheedthettath2228 Před 2 měsíci +2

    വിഷുവല്ലേ ജിയോ മച്ചാന്റെ നിറുത്തി അടിയിൽ skyshot വെച്ച് പൊട്ടിച്ചാൽ ഇതുക്കും രസമാണ് 😂🎉

  • @adhilameen2957
    @adhilameen2957 Před 2 měsíci +2

    Eid mubarak

  • @jdblash_lyrics8966
    @jdblash_lyrics8966 Před 2 měsíci +39

    Oru 20 like tharumo...

  • @sumaanilkumar2526
    @sumaanilkumar2526 Před 2 měsíci +5

    Super from edakk alathur

  • @binitheruvath2178
    @binitheruvath2178 Před 2 měsíci +2

    25മിനുറ്റിന്റ വീഡിയോ 25 ads കൊള്ളാം 👌

  • @shihadshaazz5465
    @shihadshaazz5465 Před 2 měsíci +2

    വാൾ ചുയറ്റിയത് അടിപൊളി 👍👍

  • @rasalmadz9587
    @rasalmadz9587 Před 2 měsíci +4

    Akash chettan uyir 😎🤩

  • @imxgaming4507
    @imxgaming4507 Před 2 měsíci +4

    ഏതു item എടുത്താലും "varitty" എന്ന വാക്കിനാണ് പ്രത്യാനം 😂

  • @nasil.enachu8468
    @nasil.enachu8468 Před 2 měsíci +1

    Super video enikku ishtam pettu ❤❤❤

  • @NickAppuz-qu3pj
    @NickAppuz-qu3pj Před 2 měsíci +3

    Wait..... The king is coming firoz ikka💥❤️

  • @THAHATHAHA-vh2hp
    @THAHATHAHA-vh2hp Před 2 měsíci +3

    ബ്രോ ഡിനോസറിനെ പൊട്ടിക്കുന്ന കണ്ടില്ല അതെവിടെ പോയി 😢

  • @user-wr1zz9xm6b
    @user-wr1zz9xm6b Před 2 měsíci +5

    Jio machanee happy vishu ❤❤❤

  • @Name_is_KD
    @Name_is_KD Před 2 měsíci +2

    1:42 സ്വന്തം പേര് എഴുതിയ ഐറ്റം 😂 Jio

  • @footballfansvlog8031
    @footballfansvlog8031 Před 2 měsíci +2

    സൂപ്പർ video

  • @Appu_YT-rv2dc
    @Appu_YT-rv2dc Před 2 měsíci +4

    Super video😊

  • @kavyakarthik6350
    @kavyakarthik6350 Před 2 měsíci +36

    Oru 20 like thero😢

  • @user-ur9ow9ld1m
    @user-ur9ow9ld1m Před 2 měsíci +1

    20:11 🎉🎉🎉

  • @Dilbar.810
    @Dilbar.810 Před měsícem

    8:07 ith polichu😂

  • @ezhupunnakkaran12
    @ezhupunnakkaran12 Před 2 měsíci +4

    Olapadakkam fans button😁

  • @vishnuprasadh3911
    @vishnuprasadh3911 Před 2 měsíci +3

    എനിക്കും വേണം 100 like😊

  • @eglu7116
    @eglu7116 Před 2 měsíci +2

    Flash poli saanam🎉

  • @prasanthvs9028
    @prasanthvs9028 Před 2 měsíci

    Machan chennathukondu kadayude oner rekshapettu,njangalkku kanninoru virunnumayi thanks machan

  • @Sheeba-ml3dn
    @Sheeba-ml3dn Před 2 měsíci +81

    Oru 5 like tharumo😢

    • @MMfiru
      @MMfiru Před 2 měsíci +6

      Enthina അരി വാങ്ങാനാണോ 😂

    • @ADBros987
      @ADBros987 Před 2 měsíci +3

      ഞാൻ എന്റെ ലൈക്‌ പണയം വെച്ചു
      അല്ലേൽ തരായിരുന്നു 🥹

  • @Clash-ew4uk
    @Clash-ew4uk Před 2 měsíci +4

    Oru 100 like thero🥹pls

  • @adarshkrvpm
    @adarshkrvpm Před 2 měsíci +2

    ഫ്ലാഷ് കൂട്ടിയിട്ടു കത്തിച്ചില്ല... ജിയോ മച്ചാൻ തേച്ച്...🧐

  • @nysalak
    @nysalak Před 2 měsíci +1

    Best fire works shop കാസർഗോഡ് മെൻഷൻ cheyyamo

  • @sonu5803
    @sonu5803 Před 2 měsíci +3

    Advanced happy vishu❤

  • @JazlanSachu-ce8gh
    @JazlanSachu-ce8gh Před 2 měsíci +5

    Oru 200 like thero 😊😊😊

  • @user-js6nh5ow8g
    @user-js6nh5ow8g Před 2 měsíci +2

    Poli sanam❤❤

  • @JiyaSunil
    @JiyaSunil Před 2 měsíci

    സൂപ്പർ മച്ചാനെ പൊളിച്ചു