Marakkar-ൻ്റെ Edit കഴിഞ്ഞ് സിനിമ മുഴുവൻ കണ്ടപ്പോൾ...| Editor Ayyappan Nair Reveals A Detailed Review

Sdílet
Vložit
  • čas přidán 15. 06. 2021
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #AyyappanNair #MarakkarArabikadalinteSimham #Mohanlal
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
  • Zábava

Komentáře • 421

  • @BehindwoodsIce
    @BehindwoodsIce  Před 3 lety +36

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @vagmine7003
    @vagmine7003 Před 3 lety +244

    അയ്യപ്പൻ ചേട്ടാ ഇപ്പോഴെങ്കിലും കാണാൻ കഴിഞ്ഞല്ലോ
    പ്രിയദർശൻ sirന്റെ പ്രിയപ്പെട്ട എഡിറ്റർ

    • @georgevarghese5448
      @georgevarghese5448 Před 3 lety +3

      നേരത്തെ പ്രിയപ്പെട്ട എഡിറ്റർ അരുൺകുമാർ ആയിരുന്നു

    • @roopeshlakshmanan2635
      @roopeshlakshmanan2635 Před 3 lety +5

      @@georgevarghese5448
      അത് എഡിറ്റര്‍ എന്‍.ഗോപാലകൃഷ്ണന്‍ചേട്ടന്‍ മരിച്ചശേഷമാണ് (പ്രസിദ്ധി ക്രിയേഷന്‍സിന്‍െറ ബാനറില്‍ തേന്‍മാവിന്‍ കൊമ്പത്ത് നിര്‍മ്മിച്ചതും അദ്ദേഹമാണ്)

    • @sreeragvp2255
      @sreeragvp2255 Před 2 lety +3

      🔥

  • @vigneshrpillai7224
    @vigneshrpillai7224 Před 2 lety +94

    അയ്യപ്പൻ സാറിന്റെ ഈ ഇന്റർവ്യൂ കണ്ടതിൽ ഒരുപാട് സന്തോഷം... അദ്ദേഹത്തിന്റെ കഴിവുകൾ ആ എളിയ വാക്കുകളിൽ നിന്നും മനസ്സിലാവും...
    ഇതുപോലെ ഉള്ള ലെജൻഡ്സിനെ ഇനിയും കൊണ്ടുവരാൻ ശ്രമിക്കണം 🙏🔥

    • @simpsonmathew1361
      @simpsonmathew1361 Před 2 lety

      Epoo manasilayallo

    • @Fisica_science
      @Fisica_science Před 2 lety +1

      തള്ള് മാത്രമുള്ളു എന്ന് ഇപ്പൊ മനസ്സിലായി നല്ലൊരു പടം കൊണ്ട് എഡിറ്റ് ചെയ്തു ഉഷാറാക്കി 😄

  • @saj070
    @saj070 Před 3 lety +208

    Trailer onnoode kaanatte🔥🔥🔥🔥🔥
    Ship war, fort war, ship bigy scene 💥
    Otta peru Priyadarshan ❤️

  • @rageshkannan2255
    @rageshkannan2255 Před 3 lety +115

    വെറുതെയാണോ മരക്കാർ നാഷണൽ ഫിലിം അവാർഡ് വാങ്ങിച്ചത് ❤ലാലേട്ടൻ 😘🔥

  • @ankithatp6542
    @ankithatp6542 Před 3 lety +67

    അയ്യപ്പനെ ഇൻ്റർവ്യൂ ചെയ്തതിൽ ഒരുപാട് സന്തോഷം❤️

  • @ankithatp6542
    @ankithatp6542 Před 3 lety +72

    പുള്ളി പറഞ്ഞത് ശെരിയാണ് , പടം നല്ലതാണെൽ നമ്മൾ മറ്റൊന്നും പെട്ടന്ന് എടുത്ത് പറയില്ല

  • @vineeshedapal8425
    @vineeshedapal8425 Před 3 lety +216

    ഫാൻ ഫൈറ്റ് ഒക്കെ മാറ്റി വെച്ച് കാണാൻ ശ്രമിക്കുക നല്ല ഒരു പടം ആയിരിക്കും 100 കോടി ബഡ്ജറ്റിൽ ആദ്യത്തെ മലയാളം സിനിമ അല്ലെ പടം വിജയിച്ചാൽ മലയാള സിനിമയക്ക് തെന്നെ അഭിമാനം..😍

  • @vineethvivya5190
    @vineethvivya5190 Před 3 lety +44

    ഒരു ഡയറക്ടർ ആകാൻ ഉള്ള എല്ലാ ക്വാളിറ്റിയും അയ്യപ്പൻ ചേട്ടനുണ്ട്, well see

  • @afarhankk1722
    @afarhankk1722 Před 3 lety +68

    21:00-21:45 💯point👏👍

  • @kripeshkripoo
    @kripeshkripoo Před 3 lety +195

    കൊറോണ ഒന്ന് വേഗം മാറിയിട്ട് വേണം തീയേറ്ററിൽ അർമാദിക്കാൻ😋😋
    മരക്കാർ 😘😘

  • @sharoncomrade9167
    @sharoncomrade9167 Před 2 lety +35

    ഒരു എഡിറ്റർ നെ കൊണ്ട് ഇന്റർവ്യൂ ചെയ്യിപ്പിച്ച നിങ്ങൾക്ക് ഇരിക്കട്ടെ കയ്യടി ❤

    • @jerinjohn3505
      @jerinjohn3505 Před 2 lety +1

      Athe.. pothuve aarum editor e interview cheyyarilla.. but editing ennathu script and direction pole important aanu...

  • @muhammedirfan313
    @muhammedirfan313 Před 3 lety +126

    ഇത്തരം അണിയറയിൽ പ്രവർത്തിക്കുന്നവരെ ഇനിയും interview കൾ ചെയ്യണം..... 👌👌👌

  • @mollywoodtalks8196
    @mollywoodtalks8196 Před 3 lety +241

    മരക്കാർ വേഗം തിയേറ്ററിൽ ആളുകളുടെ ഇടയിൽ ഇരുന്ന് ആഘോഷിച്ചു കാണാൻ പറ്റണെ ഈശ്വരാ 🙏🏻😊

  • @VIBINVINAYAK
    @VIBINVINAYAK Před 3 lety +52

    *കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളായി*

    • @user-ch3kc1hc1y
      @user-ch3kc1hc1y Před 3 lety +2

      എവിടെ നോക്കിയാലും താങ്കൾ ഉണ്ടല്ലോ മാഷേ 🙋🏻‍♂️

    • @VIBINVINAYAK
      @VIBINVINAYAK Před 3 lety +2

      @@user-ch3kc1hc1y 😅😅

  • @Tweetsoftheweek
    @Tweetsoftheweek Před 2 lety +6

    1:15 You said it right there and that was what was lacking from Marakkar.Editing was below par as shown by the scenes in which marakkar gets his revenge on Kolathiri kings and in the initial part where Pranav gets chased and he stops to save a puppy.

  • @Ashbin.Paulson
    @Ashbin.Paulson Před 2 lety +11

    ethilum bedam valllo youtubere kond edit cheyyipikkunathirunnu, shoogam aayirunnu editing.

  • @uidmarketing8397
    @uidmarketing8397 Před 2 lety +5

    Who is here after watching the editorpiece movie ..

  • @rajah1367
    @rajah1367 Před 3 lety +31

    Gteat editor..... ഇന്ത്യക്കു അഭിമാനിക്കാനും അവാർഡുകൾ ഇന്ത്യക്കു നേടിത്തരാൻ കഴിവുള്ള എഡിറ്റർ........ 🍀☘️🌿

  • @bineeshdesign6011
    @bineeshdesign6011 Před 2 lety +12

    ആദ്യമായിട്ട് ആണ് ഒരു കമൻ്റ് ചെയ്യാൻ തോന്നിയത്.ഇതുപോലെ ഉള്ള ഇൻ്റർവ്യൂ വേണം ഇനിയും അല്ലാതെ വഴിയേ പോകുന്ന ചക്ക വീണ് മുയൽ ചാകുന്ന പോലെയുള്ള ആൾക്കാരെ വച്ചുള്ള ഇൻ്റർവ്യൂ ഇടല്ലെ പ്ലീസ്..മലയാള സിനിമയിൽ ഇതുപോലുള്ള നിരവധി പേരുണ്ട്. അവരെയാണ് ജനങ്ങൾക്ക് കാണിക്കേണ്ടത്..

  • @rahuljohn9069
    @rahuljohn9069 Před 2 lety +5

    My wishes and prayers for Marakkar's global and pan Indian success in Malayalam as well as Indian Cinemas 👍❤🙏🎯💯🔥

  • @harideeppradeep8308
    @harideeppradeep8308 Před 2 lety +8

    One of the most perfect interview in behind Woods👌 Ayyappan nair👌

  • @jerinjohn3505
    @jerinjohn3505 Před 2 lety +7

    The interview is really an inspiration for the aspirant in me.. editing is my passion. Thanks behindwoods for giving such an amazing interview from technical perspective. ❤️

  • @swaroopwayn451
    @swaroopwayn451 Před 2 lety +6

    ഇദ്ദേഹത്തിന്റെ എഡിറ്റിംഗ് ആണ് സിനിമാക്കുള്ള ഏക കുറവ്

    • @sanoopsanu648
      @sanoopsanu648 Před 2 lety

      കൂറ എഡിറ്റിംഗ്... ചുമ്മാ ഷോട്സ് വെറുതെ കട്ട്‌ ചെയ്ത് വെച്ചേക്കുന്നു 🤢🤧

  • @drtonyissac9297
    @drtonyissac9297 Před 2 lety +14

    പടത്തിനെ കൊന്നതിൽ രണ്ടാം സ്ഥാനം editing ആണ്

    • @bouncingballmedia799
      @bouncingballmedia799 Před 2 lety

      apo first?

    • @drtonyissac9297
      @drtonyissac9297 Před 2 lety

      @@bouncingballmedia799 തിരക്കഥ

    • @sanoopsanu648
      @sanoopsanu648 Před 2 lety

      ഇമ്മാതിരി ഒരു historical പടത്തിന് ഇതിലും ഊമ്പിയ എഡിറ്റിംഗ് സ്വപ്നങ്ങളിൽ മാത്രം 🤢

  • @navaneethr9609
    @navaneethr9609 Před 2 lety +5

    Sathyam Parayalo Editing Enthaaan Kanich vache🙄 Pala Scenesinum Oru Continuity Illa, Especially Last Olla Scenes, Pinne Pranav olla Scenes Enthokyo Koore Vetti kooti Vachath pole👨‍🦯👨‍🦯

  • @visakhsikhamani8792
    @visakhsikhamani8792 Před 2 lety +7

    @14:23. Athu thanneyanu passionte definition 😍

  • @StoriesOfSarith
    @StoriesOfSarith Před 3 lety +13

    One of the best interview 👌

  • @yk3157
    @yk3157 Před 3 lety +6

    Honest ആയിട്ടുള്ള answers 💞❤

  • @abhiragabhi1625
    @abhiragabhi1625 Před 3 lety +11

    21 minituil adheham paranjath sari aan inn korach delay vannal ath lag aayi.... Drishyam 2 angane paranjath aan but it is actually character building

  • @robinlorance
    @robinlorance Před 3 lety +14

    Kollam , genuine speech :-)

  • @aravindk8658
    @aravindk8658 Před 3 lety +13

    Perfect interview 🔥✨️

  • @jagansamueljohn5138
    @jagansamueljohn5138 Před 3 lety +6

    Informative

  • @rahilrai4951
    @rahilrai4951 Před 3 lety +15

    Next industrial hit loading

    • @afarhankk1722
      @afarhankk1722 Před 3 lety +4

      MARAKKAR Trailernn 100k Comments mukym 😎🔥Max Comments edu❤️

  • @anandhugirish6836
    @anandhugirish6836 Před 2 lety +3

    Ost kettu🙂
    Atinathe bgm oke evde ayyapo🥲
    🥲💔

  • @kiransreekumar7956
    @kiransreekumar7956 Před 3 lety +29

    Marakkar 🔥💥

  • @radiopictures6335
    @radiopictures6335 Před 3 lety +3

    Eee chetan valare nalla Manushyan annu. Uyarangalil atate

  • @ajithmohan3193
    @ajithmohan3193 Před 2 lety +2

    Aadyamayi kanuvanenkilum katta fanaya manushyan... Ayyappan Nair sir.... ❤💥

  • @haridas8101
    @haridas8101 Před 3 lety +3

    Very informative👌🏼

  • @user-qm3nf2jl2k
    @user-qm3nf2jl2k Před 3 lety +34

    Waiting 🤩🤞

  • @spiderman6173
    @spiderman6173 Před 3 lety +31

    പടത്തിന്റെ ഹോപ്പ് കൂടുകയല്ലാതെ കുറയുന്നില്ല. Marakkar🔥🔥#mohanlal

    • @ajudevaj143
      @ajudevaj143 Před 2 lety +1

      @@Albiceleste-6umbiya padam 😅😅

  • @iam_jithin9919
    @iam_jithin9919 Před 3 lety +6

    കിടിലൻ interview ❤⚡️

  • @fouwadpm8501
    @fouwadpm8501 Před 3 lety +18

    21:08 ithan hollywoodum nammade moviesum thammilulla oru main difference 💯

  • @shadoweditors2423
    @shadoweditors2423 Před rokem +1

    😍😍🥰🥰🥰🥰😍🥰🥰Aiyappan Sir

  • @nived18
    @nived18 Před 3 lety +6

    Waiting 💯💯💯💯

  • @vaisakhka4406
    @vaisakhka4406 Před 2 lety +6

    He's a genuine guy ❤️👏👏

  • @moviecapital2344
    @moviecapital2344 Před 2 lety +4

    Editing നെ കുറിച്ചു കൂടുതൽ details മനസ്സിലായി👍

  • @naibilpj4244
    @naibilpj4244 Před 3 lety +31

    Lalettan Priyan magic❤️

    • @afarhankk1722
      @afarhankk1722 Před 3 lety +1

      MARAKKAR Trailernn 100k Comments mukym 😎🔥Max Comments edu❤️

  • @prettyboy8299
    @prettyboy8299 Před 3 lety +22

    Best wishes to lalettan’s maraikkar by Ikka fab

    • @AHONIX_
      @AHONIX_ Před 3 lety

      Marakkar aada peeru nashippikalle😂

  • @akhil6672
    @akhil6672 Před 2 lety +3

    Editor nalla reethiyil ellam vivaricju parayunnu. Nalla interview

  • @afarhankk1722
    @afarhankk1722 Před 3 lety +4

    Very Interesting ❤️👍

  • @rakeshkr2341
    @rakeshkr2341 Před 2 lety +3

    Waiting Dec 2

  • @jinuthgeorgesaji
    @jinuthgeorgesaji Před 2 lety +7

    Enthinann ithokke ippo suggestion varunne... 😕

  • @anandu4223
    @anandu4223 Před 2 lety +1

    good interview ! ❤️

  • @ckvijayakumar4127
    @ckvijayakumar4127 Před 3 lety +82

    മരക്കാർ കാണാതെ മുട്ടി നിൽക്കുന്ന ഞ്ഞാൽ .....!!!??

    • @vyshnavlfa861
      @vyshnavlfa861 Před 3 lety +1

      ✌️😍

    • @shifanshaji9400
      @shifanshaji9400 Před 3 lety +2

      Njanum🥲

    • @afarhankk1722
      @afarhankk1722 Před 3 lety +2

      MARAKKARnn 100k Comments mukym 😎🔥

    • @Critique007
      @Critique007 Před 3 lety +1

      Corona anu prashnam..
      Ennal theatreil kanenda padavumanu..Phonilo TV ilo kandal chuma kathamanasilakam enne ulu.Malayalathile adyathe Theatre Experience Must Film.

    • @rahul-qg9dj
      @rahul-qg9dj Před 3 lety

      Njnm🥲🔥💯

  • @akshaysreekumar
    @akshaysreekumar Před 3 lety +2

    good interview👍

  • @safeernp3534
    @safeernp3534 Před 2 lety +7

    Ithanalle editor. Nalla lag ullath cut cheythoode

  • @anoopkg3709
    @anoopkg3709 Před 3 lety +6

    Oru padathe nammalilek feel cheyyikkunayh editors anu.but ivare arum pokkiparayarilla. Grate effort anu editinginde pirakil

  • @mithunmadhav4364
    @mithunmadhav4364 Před 2 lety +1

    Good interview 👏👏

  • @edwinjames818
    @edwinjames818 Před 2 lety +3

    Pulli kidu aaan ketto🥰😍

  • @akhilesh.p6298
    @akhilesh.p6298 Před 3 lety +7

    ✌️

  • @nidhinc
    @nidhinc Před 2 lety +5

    Anna ippo enthu parayunnu

  • @kumaransagar5515
    @kumaransagar5515 Před 3 lety +12

    🙏നല്ല ഇന്റർവ്യൂ, ഹായ് അയ്യപ്പൻ സാർ ❤️

  • @marakkar3878
    @marakkar3878 Před 3 lety +14

    Marakkar😊

  • @Lintowallpainting
    @Lintowallpainting Před 3 lety +1

    All Kerala wall painting contract work
    👍👍👍👍👍👍👍🌹👌

  • @alanbaby9306
    @alanbaby9306 Před 3 lety +5

    Marakkar 💕💕

  • @vinuvg3225
    @vinuvg3225 Před 3 lety +10

    23:14

  • @earnest1348
    @earnest1348 Před 2 lety +8

    Mr. Priyadarshan dont believe people who praise you always... Ivan oru deepastambham mahascharyamanu... Namukkum kittanam panam... Ivante editing okke valara koora.. Vere vivaram ulla aarelum vechu cheythirunnel padam pinnem pidichu ninnane... Ithu first day thanne bhazha thada betti itta pole veenu thakarillayirunnu...

  • @Vishnuvishh
    @Vishnuvishh Před 3 lety +1

    Waiting....

  • @techforyou8425
    @techforyou8425 Před 3 lety +5

    😍😍😍😍

  • @saavankabeer
    @saavankabeer Před 3 lety +6

    🔥🔥🔥
    Mahesh Narayanan interview chey ...Pinne Sreenath Rajendran, Amal Neerad, Rajeev Ravi,Basil Joseph angane angane....
    @behindwoodsice

  • @minnal6665
    @minnal6665 Před 2 lety +1

    കാത്തിരിപ്പ് 🔥🔥🔥🔥🔥

  • @afarhankk1722
    @afarhankk1722 Před 3 lety +1

    ❤️♥️❤️

  • @afarhankk1722
    @afarhankk1722 Před 3 lety +3

    🔥💥🔥

  • @afarhankk1722
    @afarhankk1722 Před 3 lety +8

    Allavrm poyi MARAKKAR trailer nn Comments edu.100k aaknm❤️

  • @najeeb.v
    @najeeb.v Před 3 lety +9

    ❤️

    • @afarhankk1722
      @afarhankk1722 Před 3 lety

      MARAKKARnn 100k Comments mukym 😎🔥Max Comment edu ❤️😘

  • @akhilm1085
    @akhilm1085 Před 3 lety +6

    🔥🔥🔥

  • @nikhilm3864
    @nikhilm3864 Před 2 lety

    Pwoli interview ❤️

  • @nirmalkrishna8179
    @nirmalkrishna8179 Před 2 lety +1

    ❤️💥💯

  • @jinadevanvk9426
    @jinadevanvk9426 Před 3 lety +11

    Technical legendsine konduvaranam ennullavar like adikku🥰

  • @abhinav1422
    @abhinav1422 Před 3 lety +2

    💖

  • @jaisankarjayan5635
    @jaisankarjayan5635 Před 2 lety +1

    Dec 2nd 😌🔥👀

  • @sjn5544
    @sjn5544 Před 3 lety

    Poli film avatte👍❤️✨

  • @nebuthomas100
    @nebuthomas100 Před 3 lety +12

    A honest interview

  • @Babadook600
    @Babadook600 Před 3 lety +12

    Aarum marakkar telegramil kand othukaruth..visual treat aakum...ath aswathikanamenkil only theatre....50% occupancy aanenkilum ellarum time eduth theatre kanda mathy.... ❤️❤️❤️

    • @josep6743
      @josep6743 Před 3 lety

      ipoo thane thalii marrakanda padam varate.....alekil odiyan pole avum..........

    • @Babadook600
      @Babadook600 Před 3 lety +3

      @@josep6743 endh thalli marichu...itra per paranjapo...chummathoke ano National award kodukanath....pinne ithinte director Priyan aanu...allathe orupadam polum cheyathe parasyam cheitha oral edutha padam alla
      1996 il kaalapani annathe technique vech vere level aakamenkil...innathe technique vech marakkar vere level thanneykum....kadha endho ayikote kadha charithram akam...njn udheshikanath...prekshalare pidich iruthunna reethiyil ulla visual treat aayirikam ennanu 👍👍nalloru movie akate

    • @josep6743
      @josep6743 Před 3 lety

      @@Babadook600
      bro ....njan...udeshichatu...ee padam thinte budget...100 cr..anu...ithinu mubum 100 200 cr rupde padam vannitude...athile oke cg grafics valare bore anu for eg saho thugs of hindustan ...appo pinne ithil oke egana navo...?pinne priyan sir nala diretor thane anu...pashe pulli athikam...scrip athikam sradikarilla enna anu eniku thonaru. .... pinne thamiz thelgu nadamar oke vannitudekil...class ne kattitilum mass avan anu sathiyada....
      ...
      Lalletan thakarkum enne orrapanu....
      But lets...hope for best...

    • @rahul-qg9dj
      @rahul-qg9dj Před 3 lety +2

      @@josep6743 നമ്മുടെ industry yil 80 cr budget oke വലുത് ആണ്..pine താങ്കൾ ഈ പറഞ്ഞ പഠങ്ങൾക് ഒന്നും national award kititila..oru national award enn parayymbo 40 anga jury benchne തൃപ്തി പെടുതണം അതും different taste ulla teamsne ..ee padathin അത്യാവശ്യം hype dheiryam aayi kodukkam👍

    • @user-um7jw6yv9f
      @user-um7jw6yv9f Před 2 lety

      തിയേറ്റർ റീലീസ് 😌🙏😎

  • @sealescobar7498
    @sealescobar7498 Před 3 lety +7

    Marakkar 🔥🔥

  • @thrillermovies7645
    @thrillermovies7645 Před 3 lety +5

    നല്ല ഇന്റർവ്യൂ

  • @nandhusoman9722
    @nandhusoman9722 Před 2 lety

    കട്ട waiting ❤️🔥

  • @syamsajeev
    @syamsajeev Před 2 lety +1

    Quality speech

  • @prasanthjose2468
    @prasanthjose2468 Před 3 lety

    Good interview

  • @Vincentgmz7903
    @Vincentgmz7903 Před 2 lety +3

    അയ്യപ്പൻ നായർ എന്ന് കേട്ടപ്പോൾ ഇത്തിരികൂടി age പ്രതീക്ഷിച്ചു 😄😄😄

  • @alenjoy6805
    @alenjoy6805 Před 2 lety +2

    കാത്ത്ഇരിപ്പിനു വിരാമം ഡിസംബർ 2 ന് മരക്കാർ 🔥💥

  • @shifanshaji9400
    @shifanshaji9400 Před 3 lety +61

    August/September തിയേറ്റർ വീണ്ടും തുറക്കുവാണേൽ first റിലീസ് മരക്കാർ
    ആണ് 50%occupancy ൽ.
    Source:Ab George ✌️

    • @dhanush4679
      @dhanush4679 Před 3 lety +2

      ഉറപ്പാണോ

    • @shifanshaji9400
      @shifanshaji9400 Před 3 lety +1

      @@dhanush4679 Yeah,theatre open aakuvaanel

    • @Reelsoolifromindia
      @Reelsoolifromindia Před 3 lety +1

      No.. ആറാട്ട് ആണ്

    • @rabeehrahman968
      @rabeehrahman968 Před 3 lety +4

      Yes theater തുറന്നാൽ 1st ഇറങ്ങുന്നത് marakkar ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് 👌

    • @dhanush4679
      @dhanush4679 Před 3 lety +1

      @@Reelsoolifromindia ആറാട്ട് ഒക്ടോബറിൽ പൂജ റിലീസ്

  • @vishnuprasadt1057
    @vishnuprasadt1057 Před 2 lety +1

    👏👏👏

  • @afarhankk1722
    @afarhankk1722 Před 3 lety

    😘😍🥰

  • @protagonist6815
    @protagonist6815 Před 2 lety +9

    Your flop editing was the major drawback of the movie which makes disappointed.
    It's a big mistake of Priyadarshan , he should give this big product to a good editor
    Sreekar Prasad is a best option for this

  • @spray_xgaming967
    @spray_xgaming967 Před 2 lety

    Poile💗💯🔥

  • @kiranrajsr1902
    @kiranrajsr1902 Před 2 lety

    nice interview

  • @sjn5544
    @sjn5544 Před 3 lety

    Aug 12 ❤️

  • @abhisheksn7934
    @abhisheksn7934 Před 3 lety +9

    വെയ്റ്റിംഗ് 😍🔥