മമ്മൂക്ക ആദ്യം ചൂടായി; സെറ്റന്നറിഞ്ഞപ്പോൾ ചേർത്തുപിടിച്ചു | Jothish Shankar Interview

Sdílet
Vložit
  • čas přidán 6. 09. 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 407

  • @afsalputhalan7894
    @afsalputhalan7894 Před 4 lety +1145

    21.50 talks about Mammuka 😍

  • @deadmanwalking9157
    @deadmanwalking9157 Před 3 lety +226

    പിന്നണിയിലെ ഈ മഹാൻമാരെ പരിജയപ്പെടുത്തിയതിന് നന്ദി

  • @jimmys2860
    @jimmys2860 Před 3 lety +73

    Camera man camera എടുത്തു കൊണ്ട് നടക്കുന്നത് ഒരു കോമഡി ആയി തോന്നിയത് എനിക്ക് മാത്രമാണോ

  • @mhariskmr
    @mhariskmr Před 3 lety +255

    21:50 മമ്മൂക്ക ❤🔥❤

  • @computerandcoding1555
    @computerandcoding1555 Před 3 lety +25

    നിങ്ങൾ കേൾക്കാൻ വന്നിരിക്കുന്നത് 21:50 ആണ്. 😇

  • @rebinreo5725
    @rebinreo5725 Před 3 lety +60

    യഥാർതത്തിൽ ഇദ്ദേഹമാണ് real life സൈജു കുറുപ്പ്.. റോബർട്ട്😂😂😂😂

    • @sanialangad1088
      @sanialangad1088 Před 3 lety +1

      😁😁🤣അതെ റോബർട്ട് 🤣

    • @bijubalakrishnan1554
      @bijubalakrishnan1554 Před 3 lety +1

      😂😂😂

    • @mudrakanniyath1190
      @mudrakanniyath1190 Před 3 lety +1

      ഞാൻ ഇത് കേട്ടപ്പോൾ എനിക്ക് മാത്രമാണോ റോബർട്ട് എന്ന് തോന്നിയത് എന്ന സംശയത്തിലായിരുന്നു.

  • @chandhu023
    @chandhu023 Před 3 lety +69

    ഇവരുടെയും കൂടെ യാണ് സിനിമ - എപ്പോഴും നടൻമാരിൽ ( അതും Male main നടൻമാരിൽ ) മാത്രം ഒതുങ്ങി പോകുന്നു - വലിയ Industries ലെ Fans association സംസ്കാരം മാറി എല്ലാ artist റ്റുകളേയും ചെയ്യുന്ന ജോലിക്കുള്ള ആദരവ് കൊടുക്കുന്ന രീതി ആയിരുന്നേൽ കൊള്ളാമായിരുന്നു❤️

  • @surajss7350
    @surajss7350 Před 3 lety +59

    ഒരു സിനിമയുടെ പിന്നിലെ കഷ്ടപ്പാട് എത്രത്തോളം ഉണ്ടന്ന് മനസിലായി

  • @prathapcn
    @prathapcn Před 3 lety +16

    കഴിവുള്ള മനുഷ്യനെ നന്നായി പഠിച്ച് മനോഹരമായി ഇന്റർവ്യൂ ചെയ്ത വിഷ്ണുവിനും ഒരായിരം ആശംസകൾ

  • @hashiqe9735
    @hashiqe9735 Před 3 lety +196

    നിങ്ങൾ ഈ പറയുന്നധ് ഒരു സൈഡിൽ ഒരു വീഡിയോ രൂപത്തിൽ കാണിച്ചു തന്നാൽ നന്നായിരുന്നു

  • @sabeelmuthukadan392
    @sabeelmuthukadan392 Před 3 lety +32

    ഒട്ടുമിക്ക ജനങ്ങളും സിനിമയിൽ ഔട്ട്‌ മാത്രേ ശ്രദ്ധിക്കൊന്നുള്ളു പക്ഷേ ഒരുപാട് പേരുടെ ഒത്തിരി കാലത്തെ അധോനമാണ് ഒരു സിനിമ

  • @rafeeq89
    @rafeeq89 Před 3 lety +30

    ക്യാമറ മേനോനെ ആ ഉറുമ്പും കൂട്ടിൽ നിന്ന് ഒന്ന് മാറ്റി നിർത്താറുന്നു.. പാവം.. 😥
    ഇന്റർവ്യൂ നന്നായിരുന്നു.. 🤗

  • @santhoshsebastian8254
    @santhoshsebastian8254 Před 3 lety +68

    സംസാരിക്കുന്നതിനൊപ്പം സൈറ്റ് & സീൻ എല്ലാം പ്രേഷകരേ കാണിക്കണം ട്ടോ. എങ്കിലേ ഒരു ഫീൽ ഉണ്ടാവൂ

  • @hubaibmalayil7055
    @hubaibmalayil7055 Před 3 lety +13

    അവതാരകൻ 👌

  • @shymanps6265
    @shymanps6265 Před 3 lety +10

    ദൈവത്തിന്റെ അനുഗ്രഹത്താൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ഒരു ഭാഗമാകാൻ എനിക്കും സാധിച്ചു... അതിന്റെ ഷൂട്ടിംഗ് വേളയിൽ എന്നെ വളരെയേറെ അതിശയിപ്പിച്ച ഒന്നായിരുന്നു അതിന്റെ സെറ്റ് വർക്ക് എല്ലാവരുടെയും ഒരുപാട് കഷ്ടപ്പാടിന്റെ ഭാഗമാണ് ഒരു സിനിമ എന്ന് നേരിൽ കണ്ട് ബോധ്യമായി...

  • @adyouilu1159
    @adyouilu1159 Před 3 lety +12

    ഞാനിതുവരെ ഗൾഫ് ബിസ്ക്കറ്റ് കണ്ടിട്ടും കൂടി ഇല്ല 😌

  • @ShaMysThouGhts
    @ShaMysThouGhts Před 3 lety +5

    റോബർട്ട്‌ മാത്രം കല്ല് കടിച്ചു..ബാക്കി അടിപൊളി ഇന്റർവ്യൂ

  • @tipsywolf5466
    @tipsywolf5466 Před 3 lety +144

    ക്യാമറാ മാൻ എന്തോന്ന് വിഡിയോ എടുത്ത് പഠിക്കുവാണോ?

  • @user-fv4fx5mw8r
    @user-fv4fx5mw8r Před 3 lety +2

    കുഞ്ചപ്പനറെ സിനിമ ഞങ്ങളുടെയും സിനിമയാ ജൂനിയർ ആർട്ടി ശ്റ്റാ ഞാൻ

    • @Joslet123
      @Joslet123 Před 3 lety

      one day ningal oru nadanaaakum

  • @Nouphy1
    @Nouphy1 Před 3 lety +14

    Jothish shankarine സിനിമയിലേക്ക് എത്തിച്ച സാമാന്തര ചിത്രങ്ങളുടെ art director ആയ സുഹൃത്താണ്...

  • @rahulrajts7661
    @rahulrajts7661 Před 3 lety +10

    ഞാനും ഞങ്ങളുടെ teams എന്നും വൈകിട്ടു സ്ഥിരം ഇരിക്കുന്ന മരം...!! വീഡിയോയിൽ കണ്ടതിൽ സന്തോഷം.

    • @lifescience5870
      @lifescience5870 Před 3 lety

      ഏത് ആണ് ഈ സ്ഥലം

    • @Elizabeth-ky8wo
      @Elizabeth-ky8wo Před 3 lety

      Pulling veruthey adichatayirikkum

    • @rahulrajts7661
      @rahulrajts7661 Před 3 lety

      @@Elizabeth-ky8wo ഞാൻ എന്തിനു തള്ളണം sis.... ഞാൻ ജോലി ചെയ്യുന്ന എൻ്റെ "FACT" എന്ന കമ്പനിയുടെ propertyയായ football Ground സൈഡിലെ മരം & പുറകിൽ കാണുന്ന പഴയ FACT കമ്പനിയുടെ തന്നെ Udyogamandal സിനിമാ തീയറ്ററാണ്.

    • @rahulrajts7661
      @rahulrajts7661 Před 3 lety

      @@lifescience5870 The Fertilisers And Chemicals Travancore Limited (FACT) Udyogamandal, ഏലൂർ, എറണാകുളം.

    • @rahulrajts7661
      @rahulrajts7661 Před 3 lety

      @@Elizabeth-ky8wo The Fertilisers And Chemicals Travancore Limited (FACT) Udyogamandal, ഏലൂർ, എറണാകുളം.

  • @sreejithsreedharanachary835

    എന്തിനാണ് ചൂടാകുന്നത്.. അങ്ങേര് അഭിനയിച്ചിട്ടു പോയാൽ പോരെ.. ബാക്കി ഡയറക്ടർ അല്ലേ നോക്കേണ്ടത്...

  • @realcandycrab
    @realcandycrab Před 3 lety +7

    21:50 Mammuka

  • @charlztechy4214
    @charlztechy4214 Před 3 lety +54

    ഇങ്ങനെ ഉള്ളവരെ ക്യാമറടെ മുന്നിൽ എത്തിക്കണം ❤❤

  • @wickedmarksman3573
    @wickedmarksman3573 Před 3 lety +7

    21:50 കുഞ്ഞനന്തൻ്റെ കട എന്ന സെറ്റ് കണ്ടപ്പോൾ ആണ് മമ്മൂട്ടി പറഞ്ഞത്...

  • @kharabhai
    @kharabhai Před 3 lety +45

    ഈ ക്യാമറാ മാന് ആദ്യം വള്ളത്തിലായിരുന്നോ ജോലി

  • @jayaprasadtj3825
    @jayaprasadtj3825 Před 3 lety +2

    19:55 Talks about Mammooty

  • @raibinpaul
    @raibinpaul Před 3 lety +36

    EThupottan aan camera pidikkune..?

  • @vishnuvishnu.n5213
    @vishnuvishnu.n5213 Před 3 lety +19

    മനോരമയിൽ പുതിയ ക്യാമറ മാനായി ജോലികിട്ടിയ ആള്... eee work tv യിൽ കണ്ടിട്ട് എന്നെ സിനിമയിലേക് വിളിക്കും...😄

  • @jeriljoice2028
    @jeriljoice2028 Před 3 lety +2

    21:00 Mammootty talks

  • @midhuntech3872
    @midhuntech3872 Před 3 lety +22

    21:50

  • @akyt5838
    @akyt5838 Před 3 lety +2

    "മണിക്കുട്ടൻ" ആദ്യമായി സിനിമയിൽ വരുമ്പോ അദ്ദേഹത്തിനു തീർത്തും പ്രായക്കുറവ് ആയിരുന്നു..ഒരു നായകന് വേണ്ട ശരീര വലുപ്പം പോലും ഇല്ലായിരുന്നു.. ഒരുപക്ഷെ അതുകൊണ്ട് ആയിരിയ്ക്കാം അദ്ദേഹത്തിനെ തേടി ഒരുപാട് നല്ല വേഷങ്ങൾ വരാതെ ഇരുന്നതും..
    പക്ഷെ അദ്ദേഹത്തിനു കിട്ടിയ വേഷങ്ങൾ ഒക്കെ മികച്താക്കിയിട്ടുണ്ട് ..
    "ഛോട്ടാ മുംബൈ" സിനിമ എടുത്തു നോക്കിയാൽ ഒരു 10 ഡയലോഗ് പോലും ഉണ്ടാവില്ല മണികുട്ടന് .. പക്ഷെ അതിലെ "സൈനു" ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട്.. So many Years passed..
    ഇന്ന് അദ്ദേഹം മലയാളികളുടെ നായക സങ്കല്പങ്ങൾക് അനുസരിച് എല്ലാംകൊണ്ടും പൂർണ്ണതയിൽ എത്തി നിക്ക്‌മ്പോൾ ഈ കമന്റ് സെക്ഷൻ ഏതെങ്കിലും ഒക്കെ നല്ല സംവിധായകർ നോക്കി പോയാൽ അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണേ എന്ന് അപേക്ഷിയ്ക്ക്‌ന്നു..😍🙏
    "മീശ മാധവൻ" ദിലീപേട്ടൻ ചെയ്ത് വെച്ചേയ്ക്ക്‌ന്ന റേഞ്ച് നമുക്ക്‌ അറിയാം.. 😍🔥
    ആ റേഞ്ച് പിടിച്ചു ആ റോൾ അഭിനയിച്ചു ഭലിപ്പിയ്ക്കാൻ ഇന്ന് മലയാളത്തിൽ ഉള്ള വേറെ ഒരു യൂത്തനു പോലും ചെയ്യാൻ പറ്റില്ല എന്ന് പൂർണ വിശ്വാസം ഉള്ളത് കൊണ്ട് കൂടി പറയാ..😍
    ഞങ്ങൾക്കു ഇനിയും MK നെ സിനിമയിൽ കാണേണം.. ആരെങ്കിലും ഒക്കെ നല്ല അവസരങ്ങൾ കൊടുക്കണേ..
    Pls.. 🙏🔥
    Fingers crossed & Elgrly Waiting For his second entry.. 😍🔥🤞

  • @gklovers-keralapsc584
    @gklovers-keralapsc584 Před 3 lety +6

    കലാകാരൻ 🙏👌😇❤🥰

  • @nayanakrishnaek3390
    @nayanakrishnaek3390 Před 3 lety +5

    മിസ്റ്റർ ക്യാമറ മേനോൻ...വല്ല കല്ലിലോ മരത്തിലോ തട്ടി വീഴാതെ സൂക്ഷിക്കണം.......

  • @rajesh-mkd
    @rajesh-mkd Před 3 lety +16

    aging- നരപ്പിക്കലാണ് ഇവരുടെ മെയിൻ. കലാകാരന് ആശംസകൾ !

  • @Akshayappuzps
    @Akshayappuzps Před 3 lety +28

    ക്യാമറമാൻ ഇടക്ക് ഒരു ബോധം വരുന്ന പോലെ ഇടക്ക് ക്യാമറ എടുത്തു പോകുന്നു

  • @arunt9130
    @arunt9130 Před 3 lety +6

    ജ്യോതിഷേട്ടൻ, ഒരു രക്ഷയുമില്ലാത്ത കഴിവുള്ള മനുഷ്യൻ.

  • @albesterkf5233
    @albesterkf5233 Před 3 lety +14

    നല്ല കഴിവുള്ള മനുഷ്യൻ

  • @trackman7729
    @trackman7729 Před 3 lety +7

    തോണ്ടി മൊതലും ദൃക്‌സാഷി സെറ്റ് പോലീസ് സ്റ്റേഷൻ പൊളിച്ചിരിക്കാആണ്

  • @muhammedhafis7035
    @muhammedhafis7035 Před 3 lety +27

    കോഴിക്കോട് medical college സെറ്റാ യിരുന്നെന്ന് ഈ വീഡിയോ കണ്ടപോളാണ് മനസ്സിലായത്

    • @rafikdr007
      @rafikdr007 Před 3 lety +5

      Wa betta wa😅 , calicut MC casualty il rogikale thanne nokkan hurry bury aanu appoya padam shoot

    • @sskkvatakara5828
      @sskkvatakara5828 Před 3 lety +1

      Poornanayum set alla safari locatonncondavarkku manasilakum casuality matra nanu set ittstu
      Niparogikalachiklcicha stalarubthanna ayrunnubshoot

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před 3 lety +1

    A good interview.... 👍

  • @geevascheriyan2359
    @geevascheriyan2359 Před 3 lety

    നന്ദി

  • @mohan98477
    @mohan98477 Před 3 lety

    ജ്യോതിഷേ അഭിനന്ദനങ്ങൾ

  • @Iblis-ov1uy
    @Iblis-ov1uy Před 3 lety +11

    Virus ലെ casuality സെറ്റ് ആയിരുന്നല്ലേ 😍😍😍 super 🖤🖤🖤🖤

  • @harikrishnan4411
    @harikrishnan4411 Před 4 lety +7

    chettan powliyanu, aarengilum parayo ipparanjathokke set aanennu

  • @goforwardnomattr7472
    @goforwardnomattr7472 Před 3 lety +4

    19:50 Mammukka

  • @abc794psc
    @abc794psc Před 3 lety

    Good 👍

  • @ayoobkhan7566
    @ayoobkhan7566 Před 3 lety +4

    CZcams recommented after 1year

  • @anoopchandran695
    @anoopchandran695 Před 3 lety

    God bless ചേട്ടാ

  • @ldka2z140
    @ldka2z140 Před 3 lety +4

    👍👍👍

  • @aabiscob8997
    @aabiscob8997 Před 3 lety +14

    Aa police station ippo kaad pidichu kidakkunnund😞

    • @Sathizworld
      @Sathizworld Před 3 lety +1

      ഒരു ബിൽഡിംഗ്‌ ഉണ്ടായിരുന്നു.... അതിന്റെ മുകളിലെ നില ഇവർ പണിതത.....

    • @traderirsha14
      @traderirsha14 Před 3 lety +3

      Pazhe village ofice nte mukalila ivar panithe.. Full thallaanallo iyaal😂

  • @midhunraj1073
    @midhunraj1073 Před 3 lety +2

    കിടു

  • @josephtc1388
    @josephtc1388 Před 3 lety +2

    kumblangi nightsill setanenn predict cheyyaam pakshe enikku thoniyilla but thondimuthalum dhriksakshiyum ente sarre

  • @visakhvenugopal7890
    @visakhvenugopal7890 Před 3 lety +5

    23:00 Lalettan 💖💖💖

  • @binilini8354
    @binilini8354 Před 3 lety

    Nalla interview ...... Boaradippikkathe kanduu...

  • @hemanthvr5116
    @hemanthvr5116 Před 3 lety +5

    ഞാൻ ചെയ്യുന്ന സിനിമയിൽ ഇങ്ങേര് ആണ് Art work..

  • @AnupTomsAlex
    @AnupTomsAlex Před 3 lety +3

    റോബർട്ട് അല്ല റോബോട്ട്!

  • @commonman671
    @commonman671 Před 3 lety +30

    Medical college set ittathanenn
    Aanenn paranja polum viswassam aavilla
    Athraykkum orginal aayirunnu
    .
    Calicut Med college casuality kandavark aariyam

  • @muhammedsiraj1240
    @muhammedsiraj1240 Před 3 lety +8

    ക്യാമറമാൻ എന്താണ് ഉദെഷിക്കുന്നത്..

  • @arunlalds8974
    @arunlalds8974 Před 3 lety

    Interesting. Full kandu

  • @mathewsmail13
    @mathewsmail13 Před 3 lety +2

    Very talented person

  • @rafikhafji85
    @rafikhafji85 Před 3 lety +10

    E sthalam eatha.....maram thanne bench undakkiyallo .....

  • @kpirfan6574
    @kpirfan6574 Před 4 lety +8

    But hats off for the house of android kunjapan..

  • @Malayali2023
    @Malayali2023 Před 3 lety +2

    Android kunjappanil suraj aanu kidu aayirunne

  • @sreerajsreekumar9764
    @sreerajsreekumar9764 Před 4 lety +1

    Good one

  • @SunilKumar-ps5bt
    @SunilKumar-ps5bt Před 3 lety

    Supper

  • @akashkentertainments
    @akashkentertainments Před 3 lety +1

    🔥🔥🔥

  • @Rimalbabu
    @Rimalbabu Před 3 lety +1

    ചേട്ടന് powliayanee..

  • @swaroopchirayinkil
    @swaroopchirayinkil Před 3 lety +1

    Aaa interview nadakkunna place ..???

  • @gibinbennykuriakose1457

    after wach malayankunju❤️

  • @asthravision6632
    @asthravision6632 Před 3 lety +1

    Great art director.

  • @nishadmuhammedbasheer9525

    👌

  • @rohithr2604
    @rohithr2604 Před 4 lety +10

    Ho! Ithokke set aarunno !! 🤯👌🏼

  • @jayeshp5829
    @jayeshp5829 Před 3 lety +9

    കുമ്പളങ്ങി നൈറ്റ്സിലെ കവര് ഗ്രാഫിക്സ്‌ വർക്കായിരുന്നോ...🤔🤔 ശ്യാം പുഷ്ക്കരനുമായുള്ള ഒരു ഇന്റർവ്യൂവിൽ ഒറിജിനൽ ഷൂട്ട് ചെയ്തതാണെന്ന് കേട്ടു🤔

    • @Saikelu
      @Saikelu Před 3 lety +1

      അതേ vfx breakdown യൂട്യുബിൽ ഉണ്ട്.

    • @prantuvp2095
      @prantuvp2095 Před 3 lety

      ഞാനും കേട്ടു..set ettathayirunnu...ennu eppozhamu മനസ്സിലായി

  • @abhiramisanthosh9408
    @abhiramisanthosh9408 Před 3 lety +1

    2 perum super

  • @DileepKumar-wv9bx
    @DileepKumar-wv9bx Před 3 lety

    Ella cinemakaludeyum aniyarayil pravarthikkunna Ella pravarthakarkkum orayiram 👏👏👏👏👏....

  • @songbp580
    @songbp580 Před 3 lety

    Super

  • @drawingclub1957
    @drawingclub1957 Před 3 lety +1

    Cameraman uoonjalil ano irikkunne. Athuo puliurumbinte mukalilo

  • @anuraj5295
    @anuraj5295 Před 3 lety +1

    🙏👍

  • @anilraghu8687
    @anilraghu8687 Před 3 lety +7

    Hall the excitement of Android kunjappan after finding somebody was inside the robot.

  • @vishnuduth3873
    @vishnuduth3873 Před 3 lety +2

    21:14

  • @WW-lf8ir
    @WW-lf8ir Před 3 lety +3

    നല്ല മരം 😍

  • @alisaheer2673
    @alisaheer2673 Před 3 lety +13

    ജ്യോതിഷ് ന്റെ നല്ല ശബ്ദം..കാണാനും മോശമില്ല...
    അഭിനയിച്ചൂടെ... 🤔

  • @vaisakhc
    @vaisakhc Před 3 lety +4

    മുൻഷിയുടെ കാമറമേൻ 🧐🤷🏻‍♂️

  • @rajesh-mkd
    @rajesh-mkd Před 3 lety +8

    റോബർട്ട് അല്ലാ, റോബോട്ട്.

    • @binoshart8731
      @binoshart8731 Před 3 lety

      അങ്ങനേം പറയാം... പിന്നെ...... 🤓

  • @rajeeshksurya6371
    @rajeeshksurya6371 Před 3 lety

    ❤️❤️❤️❤️❤️

  • @denilanto1837
    @denilanto1837 Před 3 lety

    👏👏👏

  • @swaroopchirayinkil
    @swaroopchirayinkil Před 3 lety

    Eee place evidaya ennu aarkelum areyaamo..?

  • @remgarajanpunnamoodu261

    🙏🙏🙏

  • @sanialangad1088
    @sanialangad1088 Před 3 lety +43

    ഇത് പിടിച്ച ക്യാമറ മേനോൻ നല്ലൊരു മൻസനാണ് അങ്ങേര് ചുമ്മ ഒരു sec.പോലുംഇരിക്കുന്നില്ല
    ഒരിടത്തു വെക്കും. ഏയ് ഇത് എടുത്തോണ്ട് നടക്കാം 🚶‍♂️ആഹാ കൊള്ളാം ഒന്ന് അടുത്തോട്ടു പോയി വരാം ഇനി പുറകിലോട്ടു പോകാം പൊളിച് 😜

    • @dosaidli970
      @dosaidli970 Před 3 lety +1

      തൂറാൻ മുട്ടിട്ടാവും

    • @pnbahu
      @pnbahu Před 3 lety

      😂😂😂😂😂😂😂😂😂😂😂

    • @AswathyAdhil123
      @AswathyAdhil123 Před 3 lety

      🤣🤣🤣

  • @swaroopchirayinkil
    @swaroopchirayinkil Před 3 lety

    Interview location aarkelum areyaamo ..?

  • @thameemsthoughts4504
    @thameemsthoughts4504 Před 4 lety +12

    Lord livingstone 7000kandi is one of the most underrated Malayalam movie.
    How much is its budget?

  • @pramadcs1100
    @pramadcs1100 Před 3 lety +2

    എന്റെ പൊന്നു ചേട്ടാ വീടും പ്ലാവും ഒരുമിച്ച് കിട്ടാൻ പാടുപെട്ടു എന്ന് പറയാൻ ബംഗാളിൽ ഒന്നുമല്ലല്ലോ ലൊക്കേഷൻ നോക്കിയത്???

  • @adarshbl1547
    @adarshbl1547 Před 3 lety

    Nammude jyothishettan 😍😍

  • @sabinjose8682
    @sabinjose8682 Před 4 lety +1

    🤩

  • @avinarts3782
    @avinarts3782 Před 3 lety +3

    Happy Evening.....ART DIRECTOR SIR.,,,
    வாழ்த்துகள்.!!!
    Art Director. R K AVIN... chennai

  • @uniquetotalgaz8070
    @uniquetotalgaz8070 Před 3 lety +3

    Pinne original robot vachu padam edthu ennu vicharicho ?Ith hollywood alla

  • @kpirfan6574
    @kpirfan6574 Před 4 lety +16

    Android kunjapan oru kuttiyude melil fitting aanenn kandappol thonniyirunnu..

  • @seemon711
    @seemon711 Před 3 lety +13

    ഏഷ്യാനെറ്റിലെ മുൻഷിയുടെ ക്യാമറമാൻ ആണെന്ന് തോന്നുന്നു ഇത് പിടിച്ചിരിക്കുന്നത്.... 😌😌

  • @jsdgaming1860
    @jsdgaming1860 Před 3 lety +1

    Malayala cinemayil graphics vech cheythaaal ath bhayangara bore aaayirikkum
    You are grate sir