Dileep | Kavya | Manju English Troll | Malayalam celebrities English troll video| Latest troll video

Sdílet
Vložit
  • čas přidán 28. 05. 2022
  • Malayalam Celebrities Funny English Troll Dileep/Kavya/Manju !!!
    ഇത് തികച്ചും തമാശക്ക് വേണ്ടി മാത്രമാണ്..... ട്രോൾ ട്രോളായി മാത്രം കാണുക
    ©Copyright of the clips used in this video is fully owned by Respective owners
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    #dileepmanjuwarrier #kavyamadhavan #AussieLifeNFishing
    #dileep#trending#kavyamadavan
    #kavya#kavyamadavaninterview#kavyamadavantroll
    #dileep #manjuwarrier #AussielifeNFishing
    #malayalamtroll #trollmalayalammovies #trollmemes #malayalamtrollcomedy #trollmalayalamlatest #trollmalayalamvideos #malayalamcomedyscenes
    മഞ്ജു ചേച്ചി Very talented actress and beautiful dancer...❤️❤️❤️👏👏
    #manjuwarrierfans #dileepfans #manjfans
    #malayalamtrolls #trollmalayalam #trollmallu
    #Aussielifeandfishing #AnukumarMangattuparambath
    #trending #viraltrollvideo
    One & only manju ♥️♥️
    One & only manju ♥️♥️
    One & only manju ♥️♥ #മഞ്ജു വാരിയർ
    മഞ്ജു ചേച്ചി വേറെ ലെവൽ 💞💞💞💞💞💞🔥🔥🔥🔥🔥♥️♥️
    #മഞ്ജുവാര്യർ #മഞ്ജു വാര്യർ a great inspiration
    Real super superrrrr starr മഞ്ജു വാര്യർ
    Lady super star Manju warrier
    മഞ്ജു ചേച്ചി സൂപ്പർ❤️❤️❤️😁😂
    നല്ല ഒഴുക്ക് പോലെ അല്ലേ മഞ്ചു ഇംഗ്ലീഷ് പറയുന്നത്.
    ദിലീപിന്റെ ഇംഗ്ലീഷ് Poli Saanam😁😂🤣
    Kavya Thallimarikkuva sechiiii.....😁😂🤣🤣
    #malayalamlatest #മല്ലുട്രോൾ #കിടിലൻകോമഡി
    #viralreels
    #mallutrendingreels
    #malayalamhittrolls
    #malluviralreels
    #malayalamlatesthitreelstroll
    #malayalamthug
    #malluthugs #mallu #malayalam
    #Manju #malayalamcomedy
    #bhavana #bhagyalakshmi
    #Dileep #dileepactresscase
    #keralapolice #dileeparrest
    #Janapriyanayakandileep
    #Manjuchechi
    #funnymalayalam
    #malayalamtroll
    #Trollen
    #troll
    #trending
    #trendingtroll
    #comedy #manjuwarrierenglish #manjuenglish #dileepenglish
    #funny #😂🤣😍❤️😁🔥#😂😂😂😂😂 #🤣🤣🤣🤣🤣🤣
    #trollvideo #makeover #manjumakeover #manjuwarriermakeover
    #dileepmanjutroll #manjudileeptroll #dileepmanjuwarriertroll
    #dileepmanjufunnytroll #dileepmanjufunnytroll😂🤣 DileepComedyScenes | #MalayalamComedyScenes#SuperhitMalayalamNonstopComedy | #MalayalamHitNonStopComedyScenes | #MalayalamComedyMovies
    #youtubetrendingvideo #youtubetrendingviralvideo #newstrolls
  • Zábava

Komentáře • 783

  • @vidyavichus9473
    @vidyavichus9473 Před rokem +268

    English അറിയാത്തതിന്റെ പേരില്‍ ആരേയും കളിയാക്കരുത്... അത് ഒരു ഭാഷ മാത്രമാണ്... നമ്മുടെ മലയാളവും തമിഴും ഒക്കെ പോലെ....

    • @Userhsna
      @Userhsna Před 2 měsíci +17

      ആണ് പക്ഷെ മാതൃഭാഷ അല്ലാത്ത ഒരു ഭാഷ വളരെ നന്നായി കൈകാര്യം ചെയ്യുന്നത് അത്ര ചെറിയ കാര്യവും അല്ല 😊

    • @marygreety8696
      @marygreety8696 Před 2 měsíci +7

      Ariyathathu kuttamalla.pakshe ariyillengil illennu parayuka. Ariyamennu nadikkaruthu

    • @sajeenasajeena5127
      @sajeenasajeena5127 Před 2 měsíci +2

      Kavyakku mattullavarude jeevitham kuttichorakkan nannai ariyum English pa, pa pa,pa panna rasckel kavya.avalude kochu chathupottu.

    • @Userhsna
      @Userhsna Před 2 měsíci

      @@sajeenasajeena5127 hey koch enthu cheythu🙂enthelum anubavikkunnundel avar anubavicha pore dear.... Ivar cheythente okke enthayalum aa mol valuthakumbol kettu vishamikkum. Athu thanne valiya shiksha an aa kunjin

    • @sajeenasajeena5127
      @sajeenasajeena5127 Před 2 měsíci

      @@Userhsna ethu mol, kavya ethraperude jeevitham anu nashipichathu. Allah avalkkum avalude pondhan kochinum kodukkum valiya shisha. Panna kochine arenkkilum rep cheythal njan avarkkuvendi courtil poy support cheyyum.Thaniku entha panna thevidichiyode sneham. Kavyde adipavada poy kazhuki kodukku .ninte hasbandineyum kavya pidikkum.

  • @athulyakumariathulya3589
    @athulyakumariathulya3589 Před rokem +428

    മഞ്ജു ചേച്ചി ഇവരുടെ ഇടയിൽ നിന്നും രക്ഷപെട്ടതാണ് മഞ്ജു ചേച്ചി പോളിയാണ് 👍

    • @user-od1kz5pk4p
      @user-od1kz5pk4p Před 2 měsíci +2

      She studied in chinmaya vidyalaya 😊

    • @ammu78216
      @ammu78216 Před 2 měsíci +2

      Exactly 💯.cherenda randu kootharakal chernnu😅

  • @fathimasubair4422
    @fathimasubair4422 Před rokem +803

    ഞാനൊരു കാര്യം ചോദിക്കട്ടെ നമുക്ക് നന്നായി മലയാളം അറിയാം ഭൂരിഭാഗം പേർക്കും തമിഴ് അറിയാം ഭായിമാർ വന്നതിനുശേഷം ഹിന്ദിയും ഒരു വിധം അറിയാം ഇംഗ്ലീഷ് എങ്ങനെയെങ്കിലും പറഞ്ഞു ഒപ്പിക്കുകയും ചെയ്യാം പക്ഷേ ഈ ഇംഗ്ലീഷുകാർക്ക് കൂടുതലും ഇംഗ്ലീഷ് മാത്രമല്ലേ അറിയൂ അപ്പോൾ നമ്മളല്ലേ പുലി

    • @ranithomas268
      @ranithomas268 Před rokem +4

      🤩

    • @jijojoseph4074
      @jijojoseph4074 Před rokem +34

      നമ്മുടെ ലാംഗ്വേജ് അറിഞ്ഞതുകൊണ്ട് ഒരു പ്രേയോജനവും ഇല്ലന്ന് അവർക്ക് അറിയാം അതാകാം 😜

    • @sh-gx5yd
      @sh-gx5yd Před rokem +8

      Anghane paranju kod bro yellavarudem vijaram english arinjal vallya sbhavanennani

    • @sh-gx5yd
      @sh-gx5yd Před rokem

      @@jijojoseph4074 korach bahumanamokke avam mathrbhasha yod

    • @malayalee786
      @malayalee786 Před rokem +1

      🤗👍🏼

  • @facts-od6ee
    @facts-od6ee Před rokem +790

    മഞ്ജു ചേച്ചി എന്നും സൂപ്പറായിരിക്കട്ടെ❤️❤️

    • @aaravkrishna7435
      @aaravkrishna7435 Před rokem +7

      Kavya very bad

    • @sruthibalachandhran5349
      @sruthibalachandhran5349 Před 6 měsíci +1

      Ennitt life il enthupatty ellarkkum avarorde koravukal und ellam thikanjathu aarum illa.

    • @bibinkumarkr2078
      @bibinkumarkr2078 Před 2 měsíci

      അതെന്താ ബാക്കി എല്ലാവരും നശിച്ചു പോണോ 😂😂😂

  • @d_e_v_a_j_i_t_h3236
    @d_e_v_a_j_i_t_h3236 Před rokem +209

    ചതിക്കാനും വഞ്ചിക്കാനും ഇംഗ്ലീഷ് അറിയണം എന്നില്ലല്ലോ.. 😂

  • @shincebyju7070
    @shincebyju7070 Před rokem +648

    എന്നും എപ്പോഴും എന്റെ മഞ്ജു മാത്രം ആണ് സൂപ്പർ സ്റ്റാർ

    • @sreejasreeja7588
      @sreejasreeja7588 Před rokem +5

      വേറെ സൂപ്പർ സ്റ്റാർ ഇല്ലേ പിന്നെ തനിക് നല്ലത് പോലെ ഇന്ഗ്ലീഷ് അറിയുമോ പോട്ടെ നല്ലത് പോലെ മലയാളം പറയാൻ അറിയുമോ

    • @shincebyju7070
      @shincebyju7070 Před rokem +5

      @@sreejasreeja7588 അത് എന്റെ ഇഷ്ടം ആണ്

    • @piccovloger771
      @piccovloger771 Před rokem +1

      സഞ്ചി ചേച്ചി 😂

    • @sreejithunni7545
      @sreejithunni7545 Před rokem +1

      Supersatermanjuchechi

    • @karthikraj6175
      @karthikraj6175 Před rokem +2

      Eviduthe lady superstar ano😂

  • @sreemasreemamanoh3751
    @sreemasreemamanoh3751 Před rokem +685

    അന്നും ഇന്നും മജുചേച്ചി സൂപ്പർ 🥰❤️

    • @mohananm2899
      @mohananm2899 Před rokem +2

      സത്യം

    • @user-ft3mk4mc1f
      @user-ft3mk4mc1f Před rokem +9

      മജു അല്ല ചേച്ചി, മഞ്ജു അത് മലയാളത്തിൽ വൃത്തിയായി എഴുത്,. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയ് 😂

    • @anamikanakul5401
      @anamikanakul5401 Před rokem +2

      Manju aunty uyir❤

    • @sweet-jv7cm
      @sweet-jv7cm Před rokem +1

      @@user-ft3mk4mc1f

    • @adheenalawrence4176
      @adheenalawrence4176 Před rokem +2

      @@user-ft3mk4mc1f അതിന് ഈ കമന്റിൽ ആരെപ്പറ്റിയാണ് മോശമായി സംസാരിച്ചത് കഷ്ടം തന്നെ

  • @reniantony3455
    @reniantony3455 Před rokem +33

    Manjuchechi ishtam ❤❤❤❤

  • @pattompro1062
    @pattompro1062 Před rokem +11

    😂😂😂😂 നിങ്ങളുടെ ഈ എഡിറ്റിംഗിന് എന്ത് പറയാനാ... ഈ ചാനലിന്റെ എല്ലാം പ്രവർത്തകർക്കും ❤️❤️❤️

  • @Anandhuanjana
    @Anandhuanjana Před rokem +242

    ദിലീപിന് പറ്റിയ wife കാവ്യ തന്നെ 😂 തള്ളലും, വിഡ്ഢിത്തരം എല്ലാം കൊണ്ട് രണ്ടു പേരും അടിപൊളി 😂 മഞ്ജു ചേച്ചി❤

    • @binub7800
      @binub7800 Před 10 měsíci +2

      😂😂

    • @sujithpk2902
      @sujithpk2902 Před 2 měsíci +3

      ഹി ഹി അത് കറക്റ്റ്

  • @vivek8252
    @vivek8252 Před 2 lety +252

    Editing oru rakshayum illa keep it up🙌💥

  • @sandhyaumesh8338
    @sandhyaumesh8338 Před rokem +75

    മഞ്ജുചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്... ദൂരെ നിന്ന് കണ്ടതല്ലാതെ അടുത്ത് നിന്ന് ഒന്ന് കാണണം എന്ന് വലിയ മോഹം ഉണ്ട്..

  • @nihalfidhu3155
    @nihalfidhu3155 Před rokem +24

    Manju chechi muthaannu🥰🥰🥰🥰

  • @sudhikb937
    @sudhikb937 Před rokem +33

    കാവ്യയുടെ ഫസ്റ്റ് yeah കേട്ടപ്പോൾ ഇപ്പൊ മല മറിക്കും എന്ന് തോന്നി.. പിന്നെ ബബ ബ..

  • @Keerthus_thalapathy
    @Keerthus_thalapathy Před rokem +183

    Dileep & kavya : ഒരു കൈയബദ്ധം നാറ്റിക്കരുത് 🥴😪
    😹😹
    അന്നും ഇന്നും എന്നും manju chechi uyirr 💞🤩

  • @rahnaameen4314
    @rahnaameen4314 Před rokem +204

    Editing vere level.... Especially Manju chechi de entry part👌👌

  • @aneeshanuranj5727
    @aneeshanuranj5727 Před 2 lety +69

    Dileepinu manju vine arhilkunnilla kavya daralam

    • @Anju.8608
      @Anju.8608 Před rokem +8

      സത്യം. ചേരേണ്ടവർ തന്നെ. മഞ്ജു വേറെ ലവൽ തന്നെ.

  • @aksharam.c6465
    @aksharam.c6465 Před rokem +507

    Manju entry polichu 😘😍😍😍😍❤️❤️🔥🔥🔥🔥

  • @reshmasuresh6226
    @reshmasuresh6226 Před rokem +96

    Manju chechi uyir❤❤❤

  • @mollysuraj7274
    @mollysuraj7274 Před rokem +48

    😂Super… ennickku ishtapettuuu. Manju is Bollywood and Hollywood level❤

    • @zuhrawest4344
      @zuhrawest4344 Před rokem +2

      ഒലക്കയാണ്. മുമ്പൊക്കെ മഞ്ജു നല്ല അഭിനയവും normal behaviour ആയിരുന്നു. ആ മഞ്ജുവിനെ എല്ലാർക്കും ഇഷ്ടമാണ്. ഇപ്പോൾ ആരാധകരുടെ തള്ളല് കാരണം ഒരു എന്തോ പോലെയുള്ള പ്രകടനം .കുറച്ച് ഓവറാണ് എന്ന് മാത്രമല്ല പഴയ natural acting ഒക്കെ പോയി. എന്ത് രസാണ് സമ്മർ ഇൻ ബത്ലഹേമില്. എനിക്കും ഭയങ്കര ഇഷ്ടമാണ്. പഴയ സിനിമകൾ ഇപ്പോഴും. പക്ഷേ പുതിയ മൂവി അരോചകമാണ്

  • @sruthy--98
    @sruthy--98 Před rokem +20

    മഞ്ജു ചേച്ചിടെ എൻട്രി 🔥🔥🔥🔥🔥....

  • @letstalk5103
    @letstalk5103 Před 2 lety +24

    Manju🥰🥰🥰

  • @sunithasaji1825
    @sunithasaji1825 Před rokem +400

    പുള്ളിക്കാരനു൦ പുള്ളിക്കാരിയു൦ ഇംഗ്ലീഷിൽ അല്ലല്ലോ നീരിക്ഷണ പരീക്ഷണം നടത്തിട്ടുള്ളത്. വഞ്ചനയിലു൦ ചതിയിലു൦ അല്ലേ😄😄😄😄😄😄😄

  • @yashavinash
    @yashavinash Před rokem +293

    കാവ്യ പറയുന്ന ഇംഗ്ലീഷ് കേട്ടിട്ട് എനിക്ക് ഓർമ വരുന്നത് വിനോദ യാത്ര ഫിലിമിലെ ഗണപതി പാടുന്ന പാട്ട് പാലും പഴവും കൈകളിലേന്തി പാലും പഴവും കൈകളിലേന്തി കാവ്യ പറയുന്നത് iam so happy iam so happy 😄😄😄
    മഞ്ജു ചേച്ചി വേറെ ലെവൽ ❤️❤️❤️

  • @sindhuprasad3408
    @sindhuprasad3408 Před rokem +62

    മഞ്ജു 🥰🥰🥰👍👍👍🌹🌹🌹

  • @user-yy1jq5cl6l
    @user-yy1jq5cl6l Před rokem +30

    അറിയാൻ മേലെങ്കിൽ മലയാളത്തിൽ പറയണം അല്ലാതെ ഇത് ഒരുമാതിരി ba ba ba ba🤦‍♀️Manju ചേച്ചി ഉയിർ🥰👍

  • @user-xf5mf8hr6w
    @user-xf5mf8hr6w Před rokem +17

    ജാങ്കോ നീ ഉറങ്ങ്യോ? ഞാൻ പെട്ടു 😂😂😂😂

  • @RajennaRajumuh
    @RajennaRajumuh Před 2 lety +52

    Eapol made for each other ayi

    • @aneeshmaanu488
      @aneeshmaanu488 Před rokem

      Eee kaliyakkunna ningalkokke English fluency indo indel mathram mttullavare itt kaliyakkk

  • @donaelzatomy8483
    @donaelzatomy8483 Před rokem +12

    Language is only for communication. അതിപ്പോ ഏത് language ആണെങ്കിലും confident ആയി സംസാരിക്കാൻ പറ്റണം. What ever it is. പിന്നെ മറ്റുള്ളവരെ വെച്ച് language or education ന്റെ കാര്യം ആർക്കും compare ചെയ്യാൻ right ഇല്ലന്നാണ് എന്റെ ഒരു കാഴ്ചപ്പാട്.

  • @michuusX7
    @michuusX7 Před rokem +16

    Manju Hollywood level English poli ❤️😍🔥

  • @aswathypk1494
    @aswathypk1494 Před rokem +22

    Manju ❤

  • @vahidhavadhuvadhu8561
    @vahidhavadhuvadhu8561 Před rokem +7

    Manju chechi pwoliyalle..👍👍👍

  • @sreekalaaa8971
    @sreekalaaa8971 Před rokem +126

    മഞ്ജു അടിപൊളി 🙏🙏

  • @malayalee786
    @malayalee786 Před rokem +622

    Uncle നും English അറിയില്ല, uncle ന്റെ wife നും അറിയില്ല 🙄😂

  • @vijithavijitha7553
    @vijithavijitha7553 Před rokem +8

    Annum innum ennum Manju chechi 😍😍😍😍😍😍😍😍❤️❤️❤️❤️❤️

  • @siva6175
    @siva6175 Před rokem +80

    Manju ചേച്ചി സുപ്പർ🥰🥰

  • @vishnuanand9114
    @vishnuanand9114 Před rokem +115

    സ്കൂളിൽ പോലും പോകാതെ സിനിമയിൽ അഭിനയിച്ചു നടന്നവരോട് ഇംഗ്ലീഷ് സംസാരിക്കാൻ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും

    • @muneerkv2335
      @muneerkv2335 Před rokem +20

      Enna iyalonnu paranje kurachu english kekkatte

    • @mahimathampi
      @mahimathampi Před rokem +1

      @@muneerkv2335 ath correct question

    • @petsworldbyzufallal5846
      @petsworldbyzufallal5846 Před rokem +6

      Schoolil poyi padichavar undakiadinekkalum paisa avar undakiyitund ad madi

    • @petsworldbyzufallal5846
      @petsworldbyzufallal5846 Před rokem +1

      @Haritha Vimal paisa vende pinne jeevikan. Njan avarude karyaman paranjad. Ningalude karyam alla

    • @anjalimadhavisunil5881
      @anjalimadhavisunil5881 Před rokem +2

      എന്നിട്ട് മഞ്ജു ചേച്ചി അഭിനയിച്ചു നടന്നത് അല്ലെ

  • @meerathiverdham
    @meerathiverdham Před rokem +52

    അവര് മലയാളികൾ ആണ്... അവര് പറയുന്നത് കേൾക്കാൻ ഇരിക്കുന്നതും നമ്മൾ മലയാളികൾ... പിന്നെ ന്തിന് ഇംഗ്ലീഷ് ൽ പറയണം???? പിന്നെ മറ്റൊരു language നല്ലത് പോലെ പ്രേസേന്റ് ചെയ്യാൻ പറ്റുന്നതും നല്ല കഴിവ്.... അത് എല്ലാർക്കും ഒരുപോലെ പറ്റില്ല ...

    • @shamnasiddique9260
      @shamnasiddique9260 Před 11 měsíci +1

      അപ്പോ മലയാളത്തിൽ പറഞ്ഞ മതി... കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയണ്ട

  • @sarithatvs5419
    @sarithatvs5419 Před rokem +26

    Manju❤

  • @sruthyrajendran5911
    @sruthyrajendran5911 Před rokem +20

    Manju chechi ishtam.. Ennalum english ariyathathinte peril arem tharam thazhtharuth.. Ee video kanunnathil ethra perk und english il fluency..???? English ariyamenkil polum public nte munnil pettenn aa oru fluency kittila.. Bcoz daily nammal english language use cheyunila.. Epolum english talk cheythale fluency kittu

  • @asluaslu5843
    @asluaslu5843 Před rokem +10

    Manju chechii poliii❤️❤️❤️👍👍👍❤️❤️👍👍❤️❤️❤️❤️❤️

  • @raveeshabinu4721
    @raveeshabinu4721 Před rokem +11

    Manju chechi💞💞💞

  • @Sifanasiff
    @Sifanasiff Před rokem +94

    മഞ്ജു ചേച്ചിടെ എൻട്രി uff പൊളി ❤️❤️

  • @aishwaryakr18
    @aishwaryakr18 Před rokem +51

    Manju warrier🔥🔥

  • @joshinachandran9703
    @joshinachandran9703 Před rokem +36

    Manju chechi 🔥🔥🔥🔥

  • @Mammasmole
    @Mammasmole Před rokem +77

    മഞ്ജു ചേച്ചി പൊളി അല്ലെ ❤️❤️❤️❤️

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts Před 5 měsíci

      Yes but എത്രത്തോളം പൊളിഞ്ഞു എന്ന് അറിയില്ല doctor നോട്‌ ചോദിക്കണം

  • @Boyish_girl_army729
    @Boyish_girl_army729 Před 8 měsíci +4

    manju chechiyude english poli...manju chechikku kodutha intro athilum poli

  • @allisworld8299
    @allisworld8299 Před rokem +9

    Manju chechii🔥🔥🔥🔥🔥

  • @Almastalks
    @Almastalks Před rokem +10

    Actually Dileep nu kavya thannaya match …. Manju vere level deserve more better

  • @kannapartha334
    @kannapartha334 Před rokem +10

    Manju chechi uyir 💖🥰

  • @divyagirish7398
    @divyagirish7398 Před rokem +22

    Enthayalum ennekaal nannayi ellarum English athukond njn areyum kuttam parayilla😁

  • @bossgamer5350
    @bossgamer5350 Před rokem +13

    Manju ❤️

  • @nimmyrajesh2733
    @nimmyrajesh2733 Před rokem +8

    Manju chechi polichu ❤️❣️💖

  • @renjinikrishna5259
    @renjinikrishna5259 Před rokem +22

    മഞ്ജു ചേച്ചി പൊളിച്ചടുക്കി

  • @mehakmehuzz7989
    @mehakmehuzz7989 Před rokem +13

    Manju❤❤❤❤❤

  • @munsheerarishaf4988
    @munsheerarishaf4988 Před rokem +8

    Manju chechi 😍😍😍

  • @sivaji-d1p
    @sivaji-d1p Před 2 lety +141

    മഞ്ജുchechi ❤️❤️❤️

  • @harshaachu29
    @harshaachu29 Před rokem +2

    Kollam adipoli😂😂😂

  • @saranyaas1725
    @saranyaas1725 Před rokem +27

    Manjuchechii power💫💫😚💛💞💥💥

  • @naishaishal2741
    @naishaishal2741 Před rokem +25

    മഞ്ജു ചേച്ചിയുടെ endry സൂപ്പർ

  • @fightinggirl5006
    @fightinggirl5006 Před rokem +1488

    ഫിലിം സ്റ്റാർസിന് english അറിയണം എന്നുണ്ടോ 🤨

    • @jithinarya5817
      @jithinarya5817 Před rokem +81

      Manju Chechi uyirrr

    • @fightinggirl5006
      @fightinggirl5006 Před rokem +8

      @@jithinarya5817 ❤️

    • @anithapa5382
      @anithapa5382 Před rokem +58

      Athin english ariyenamennu aarekilum paranjo

    • @vichuwalk
      @vichuwalk Před rokem +56

      ഉണ്ട് പിന്നെ എന്ത് ഉലക്ക ആണ് ഇവനൊക്കെ ഇത്രേം നാൾ ചെയ്തേ 😤😤😤

    • @sunnysiyaara9147
      @sunnysiyaara9147 Před rokem +55

      പിന്നെ ഉറപ്പായും അറിഞ്ഞിരിക്കണം...

  • @Karthik.7737
    @Karthik.7737 Před rokem +4

    Welcome to ootty nice to meet you...

  • @anjusudheesh118
    @anjusudheesh118 Před rokem +6

    Background music poli mnaju chechi😘😘😘😘

  • @premalatha1929
    @premalatha1929 Před rokem +121

    ഏതു കാര്യത്തിലും manju നെ തോല്പിക്കാൻ ആകില്ല മക്കളേ 👌👌👌👌👍👍👍🙏🙏🙏❤️

    • @midhun1625
      @midhun1625 Před rokem +12

      Veruppikal also

    • @anumol2753
      @anumol2753 Před rokem +2

      Chali, flops films, big zero life, plastic surgery, putty, etc...also...

  • @Gangaramachandran
    @Gangaramachandran Před rokem +7

    Manju chechi❤

  • @suryakk9368
    @suryakk9368 Před rokem +22

    Manju chechi rekshapetttuuu ❤️❤️❤️🤩😘😘😘

    • @Anju.8608
      @Anju.8608 Před rokem +2

      അതാണ് ശരി. ആ നരകത്തിൽ നിന്നും 👌👌👌

  • @noorin4140
    @noorin4140 Před rokem +32

    മഞ്ജു ചേച്ചി 😍😍😍

  • @rasinarasi5098
    @rasinarasi5098 Před rokem +26

    മഞ്ജു ചേച്ചി യൂടെ വരവ് 🥰

  • @chinnuspanju5707
    @chinnuspanju5707 Před rokem +3

    👏👏👏💪💪💪Manjuchechi😘😘😘😘😘😘😘

  • @renuasna4564
    @renuasna4564 Před rokem +3

    Always poli manju chechi♥️

  • @indusuresh8051
    @indusuresh8051 Před 11 měsíci +1

    Adipoli enikku eshttappettu

  • @mushrifrj6875
    @mushrifrj6875 Před rokem +5

    Manju chechyyyyy💜💜🖤🖤

  • @reflectionstar1085
    @reflectionstar1085 Před rokem +15

    ഇതിലൊന്നും ഒരു കാര്യവുമില്ല. എങ്കിലും മഞ്ജു ഒരുപാട് ഇഷ്‌ടം🥰🥰

  • @iloveyoujimin5621
    @iloveyoujimin5621 Před rokem +15

    My favourite language is English ❤️❤️

  • @dhanyaramdas5229
    @dhanyaramdas5229 Před 2 lety +43

    Manju chechi ❤️

  • @aksachandran1483
    @aksachandran1483 Před rokem +6

    😹😹

  • @ajmaljithc.s1458
    @ajmaljithc.s1458 Před rokem +23

    manju chechi. super

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Před rokem +338

    ഇതൊക്കെ വച്ചാണോ ട്രോളുന്നന്നത്.. കേരളത്തിൽ 90% ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല..

    • @varikassrri
      @varikassrri Před rokem +30

      sariya... troliya ആൾക് ചിലപ്പോൾ കാവ്യടെ അത്ര പോലും അറിയുന്നുണ്ടാവില്ല. അതണ് മലയാളികൾ... കളിയാക്കാൻ നമ്മളെ kazhichittollu

    • @pradeepp1869
      @pradeepp1869 Před rokem +7

      Correct

    • @bijuajay7088
      @bijuajay7088 Před rokem +10

      തമാശ വെറും തമാശയായി കാണു😉

    • @meenabalachandran74
      @meenabalachandran74 Před rokem +5

      Athinoke evanoke vivaram vende ...manju tamilnadu ane padichathe.. English medium...kavya malayalam medium.cbsc syllabus padichit pattanilla pinneya...ororutharude circumstances pole ane english..

    • @annareji8328
      @annareji8328 Před rokem +2

      Athu verum thonnal aaneii... Njnum aggane ah vijarichirunne.. Bt pne manasilai.... Keralathil 90% english nalla pole fluent aai samsarikan ariyam.. Enne pole ulla kurach perke ariyulathe ollu snnu

  • @meeramukesh3570
    @meeramukesh3570 Před rokem +17

    Munju chechi super alle

  • @oshaparukutty1235
    @oshaparukutty1235 Před rokem +3

    Wow adipoli manju ❤❤❤❤

  • @Harshad2770
    @Harshad2770 Před rokem +1

    👏👏👏

  • @slime_moulds_
    @slime_moulds_ Před rokem +15

    Manju chechi entry nthe mone oru rakshayum illa....💥✨💥✨💥✨💥

  • @sanam4514
    @sanam4514 Před 2 lety +6

    Ayoo😁😄😃😃😀🤣😅😅😅

  • @preethababu4471
    @preethababu4471 Před rokem +7

    മഞ്ജു 🥰🥰🥰🥰

  • @gopikachinnus73
    @gopikachinnus73 Před rokem +2

    😂😂😂😜

  • @gopakumar8843
    @gopakumar8843 Před rokem +1

    ഐ ആം ഫൈന് താങ്ക്സ്....

  • @jithumonjithu1113
    @jithumonjithu1113 Před rokem +37

    മഞ്ജു ചേച്ചി ഇങ്ങള് നമ്മുടെ മുത്താണ് മാസ്❤😍😘💕

  • @neethuanil5550
    @neethuanil5550 Před rokem +3

    Manju chechiii😍❤‍🔥

  • @safanaaseeb8788
    @safanaaseeb8788 Před rokem +7

    Lady super star😍

  • @anithapa5382
    @anithapa5382 Před rokem +3

    Enthayalum enike manju chechi vera level

  • @GP-kg6xc
    @GP-kg6xc Před rokem +7

    Manju rocks🎉

  • @nitheshmalumel1883
    @nitheshmalumel1883 Před 2 lety +46

    Manju chechii ❤❤

  • @bindhubabu9570
    @bindhubabu9570 Před rokem +8

    Manjumol sooper❤❤❤

  • @tinustopicz3657
    @tinustopicz3657 Před rokem +1

    Athinppo entha ithra parayaan..... Nummada manchu chechi powliyalle.... 😘

  • @vijivijitp9622
    @vijivijitp9622 Před 11 měsíci +5

    Manju chechi അല്ലേലും poli അല്ലേ ❤❤❤

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts Před 5 měsíci

      എത്രത്തോളം പൊളിഞ്ഞു എന്നറിയില്ല doctors നു അറിയാം

  • @kannammajanaki
    @kannammajanaki Před rokem +1

    Manjju Chechii pwoliichhuu💞🥰🥰

  • @jincyroy4959
    @jincyroy4959 Před rokem +3

    Manju Chechi supper

  • @Devika642
    @Devika642 Před 2 měsíci

    Aa last entry pollichuu❤❤❤

  • @avanisharu4504
    @avanisharu4504 Před rokem +12

    മജുചേച്ചി mass..polichu.🥰🥰🥰

  • @anoobsha123
    @anoobsha123 Před rokem +7

    Manju chechy