2019 മുതൽ അവയവക്കടത്ത്; ഒരു മലയാളിയുൾപ്പെടെ 20 ഇരകൾ, അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും

Sdílet
Vložit
  • čas přidán 19. 05. 2024
  • 2019 മുതൽ അവയവക്കടത്ത്; ഒരു മലയാളിയുൾപ്പെടെ 20 ഇരകൾ, അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും
    #OrganTrafficking #OrganTrade #Investigation
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 191

  • @user-ow6im2fm8f
    @user-ow6im2fm8f Před 24 dny +137

    ലോകത്തിലെ ഏറ്റവും ഭീകര ജീവികൾ മനുഷ്യൻ തന്നെ 😞

    • @sajeerakkal563
      @sajeerakkal563 Před 24 dny +10

      1000% true

    • @shivanyavineeth1998
      @shivanyavineeth1998 Před 23 dny +3

      Yesss

    • @gamermishal
      @gamermishal Před 22 dny

      😂😂😂❤❤.​@@sajeerakkal563

    • @vijayank7949
      @vijayank7949 Před 22 dny +5

      Manushyanalla,Musleegal ennu parayanam.

    • @kunhuttymlp6258
      @kunhuttymlp6258 Před 21 dnem

      ഗാന്ധിജിയെ കൊന്നത് മനുഷ്യനല്ല സംഘിയായിരുന്നോ ജീ​@@vijayank7949

  • @skylabchannel1411
    @skylabchannel1411 Před 24 dny +75

    പ്രതിയുടെ മുഖം പുറത്തേക്ക് കാണിക്കുക അവന്റെ കഴുത്ത് ഒരക്കല്ലിൽ വച്ച് അരിയുക ഇതാണ് അവൻ കൊടുക്കേണ്ട ഏറ്റവും വലിയ ശിക്ഷ കേൾക്കുമ്പോൾ ഭീകരമായി തോന്നുന്നു

    • @eManoharatheram
      @eManoharatheram Před 22 dny +6

      ഇരകളിൽ ഒരു മുസ്ലിം എങ്കിലും ഉണ്ടോയെന്ന് ഞാൻ സംശയിക്കുന്നു....?

    • @seekeroftruth3150
      @seekeroftruth3150 Před 21 dnem +2

      ​അവരാണു എന്താ ഒരു സംശയം.

  • @unnikrishnannair1825
    @unnikrishnannair1825 Před 20 dny +16

    അത് കഴിഞ്ഞ 10കൊല്ലത്തെ ഞങ്ങളുടെ ഭരണ മികവാണ് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞിരുന്നതല്ലേ, big salute for പിണു സർക്കാർ 👌👍

    • @zakeersait3896
      @zakeersait3896 Před 17 dny

      ബ ബ ബ്ബ നിന്റെ മകൻ പിഴച്ചു പോയതിന് മുഖ്യന് എന്ത്?

  • @rajanthekkinkattle779
    @rajanthekkinkattle779 Před 22 dny +31

    പാലക്കാട് സ്വദേശി എന്നു പറയാതെ പാലക്കാട് ജില്ലയിൽ ഏത് സ്ഥലത്തുള്ള ഏത് വീട്ടിലെ വ്യക്തിയാണ് എന്നുകൂടി തുറന്നുപറയണം ജനങ്ങൾക്ക് ആളെ അറിഞ്ഞാലല്ലേ മേലാൽ ഇതിൽ പെടാതിരിക്കാൻ സാധിക്കുകയുള്ളൂ അതോ നിങ്ങളും ഇവിടത്തെ നിയമത്തെ പോലെ ഇവരെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന അവരാണോ

  • @BritOne643
    @BritOne643 Před 24 dny +59

    മറ്റ് പ്രതികൾക്കെല്ലാം രക്ഷപ്പെടാൻ വഴിയൊരുക്കി നമ്മുടെ സംവിധാനം, ഇവനെ പിടിച്ചത് മറ്റ് പ്രതികളിൽ എത്തുന്നത്വരെ രഹസ്യമായി വെക്കണമായിരുന്നു.

  • @mohammadhaneefa1629
    @mohammadhaneefa1629 Před 21 dnem +19

    😮കേരളത്തിലെ അറിയപ്പെടുന്ന ആസ്സ്പത്രിയിലെ കാര്യം ജനം മറന്നോ

  • @mariyammavarghese5540
    @mariyammavarghese5540 Před 20 dny +7

    Pass port ഒരു സ്പെല്ലിങ് മിസ്റ്റേക്ക് വന്നാൽ എത്ര നാൾ office കയറി ഇറങ്ങിയാൽ ആണ് ശരിയാകുന്നത്. ഇവന് ആരാണ് ഇത്രയധികം പാസ്പോർട്ട്‌ കൊടുത്തത്?

  • @ramlakoya7027
    @ramlakoya7027 Před 20 dny +5

    ഇങ്ങിനെ ഉള്ളവരെ ഒരിക്കലും പുറം ലോകം കാണിക്കരുത് അതാണ് വേണ്ടത്

  • @skjkv2429
    @skjkv2429 Před 23 dny +32

    എത്രയോ നിരപരാധികൾ ഇവൻ്റെ കെണിയിൽ വീണിരിക്കാം ........ ഇവൻ്റെ പേരിൻ്റെ രണ്ടാം പേര് ള്ളിച്ചു വച്ച് കുറെ വാർത്ത കൊടുത്തു .. മാധ്യങ്ങൾ .... നിവർത്തിയില്ലാതായപ്പോൾ " നാസർ " എന്ന് കൂടെ ചേർത്ത് മുഴുവൻ പേര് പറഞ്ഞു

    • @noonecan6988
      @noonecan6988 Před 23 dny

      Tanenda ee pareyunne..sabith ivande peranu..nasr father nameum ellavarum avande peranu purath vittad... allade avanumay pinangi nilkunna achande peru nalkunnad endina?? Tanokke full vargeeya cmmntumay nadakkaya. Avasanam vargeeyda paranj paranj muslim avade nokk....

  • @user-mi4vg4yl9y
    @user-mi4vg4yl9y Před 21 dnem +11

    കൊടി കുത്തി എല്ലാം പൂട്ടിച്ചു. മലയാളിക്ക് ഇനി ആശ്രയം ലോട്ടറി വിൽപന,അവയവ വിൽപന, ലഹരി വിൽപന, മോഷണം, ഗഫ്, കുറച്ച് പേർക്ക് ഗവ:ജോലി. മറ്റെന്താണുള്ളത്

  • @prasannamenon3646
    @prasannamenon3646 Před 24 dny +43

    സ്വർണ കടത്തു നടത്തിയവർ കൊടി വെച്ച കാറിൽ നടക്കുന്നു.

    • @suvadakumari6344
      @suvadakumari6344 Před 23 dny +5

      ഓഹോ, ഇത് അതിനേക്കാൾ നിസാരം.
      പ്രതികരണം സാഹചര്യം നോക്കിവേണം.

    • @noonecan6988
      @noonecan6988 Před 23 dny +1

      Swarna kadayhun idum tammil ethra andaramund... kashtam tanne

    • @ashrafmohammed1490
      @ashrafmohammed1490 Před 23 dny

      തുടങ്ങി

    • @user-vu7do2kc8w
      @user-vu7do2kc8w Před 23 dny

      Daa pura nannake kuthi mone ,nine athu nerathada ondakkiyathe

    • @user-vu7do2kc8w
      @user-vu7do2kc8w Před 22 dny

      @@eManoharatheram athukodalle ninte amme kettichathe

  • @jamesantony517
    @jamesantony517 Před 20 dny +9

    കേരളത്തിൽ ഉള്ള പാവപ്പെട്ടവർ തന്റെ ദയനീയ അവസ്ഥ കൊണ്ട് ആണല്ലോ സ്വന്തം ശരീരഭാഗങ്ങൾ മുറിച്ച് വിൽക്കുവാൻ നിർബന്ധിതരാകുന്നത് അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്നത് നമ്മുടെ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ കഴിവുകേട് അല്ലേ അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ സർവ്വേ നടത്തി പാവപ്പെട്ടവന്റെ ഇല്ലായ്മകൾ പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇവിടെ ഒരു ഭരണകൂടം അതിനുള്ള ഫണ്ട് കണ്ടെത്താൻ ഒരുപാട് മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ ഉണ്ടല്ലോ ഈ വാർത്തകൾ കേൾക്കുമ്പോൾ ലജ്ജ തോന്നുന്നില്ലേ ഭരണാധികാരികളെ നിങ്ങൾക്ക് ഇനിയെങ്കിലും കണ്ണു തുറക്കൂ പ്രജകളെ രക്ഷിക്കൂ

    • @kripa7778
      @kripa7778 Před 19 dny +1

      സൊകാര്യ ആശുപത്രികളിൽ സമ്മതം കൂടാതെ തന്നെ അവയവങ്ങൾ എടുക്കുന്നുണ്ട്.

  • @UtharasreeB
    @UtharasreeB Před 23 dny +10

    മാതൃഭൂമി ന്യൂസ്‌.
    ഇതൊന്നു ശ്രദ്ധിക്കു
    പാലക്കാട്‌ ജില്ലയിൽ ആലത്തൂർ താലൂക്കിൽ അമ്പിട്ടദർസ് എന്ന സ്ഥലത്ത്. (S T )കോളനി ഉണ്ട് ആ കോളനിയിലേ ഒട്ടുമിക്ക ചെറുപ്പക്ക്കാരും അവയവം വിൽക്കുന്നു.. ഇതെല്ലാം കോട്ടയത്തെ ഒരു ആളാണ് ഇട നിലക്കാരൻ.

  • @shivanyavineeth1998
    @shivanyavineeth1998 Před 23 dny +12

    അവന്റെ അവയവം കൊടുത്തൂടെ അവനു അവന്റെ വീട്ടുകാരുടെയും, അവന്റെ ഫേസ് കാണിക്ക് 😡

  • @Vpr2255
    @Vpr2255 Před 24 dny +28

    മൃഗങ്ങൾ 🙄

  • @radhikasunil9280
    @radhikasunil9280 Před 23 dny +23

    ഈ വർഗ്ഗം മനുഷ്യ കുലത്തിന് നാശം

    • @xcfscccc
      @xcfscccc Před 21 dnem +1

      വിചാര ധാരായിലുള്ളത് നടപ്പാക്കി കൊണ്ടിരിക്കുന്നവർ

    • @kunhuttymlp6258
      @kunhuttymlp6258 Před 21 dnem +1

      അതേ ഗാന്ധിജിയെ വധിച്ചത് പോലെ

    • @user-ij1wb2bw7t
      @user-ij1wb2bw7t Před 20 dny

      100 അല്ല 199/%തന്നെ സത്യം

    • @user-ij1wb2bw7t
      @user-ij1wb2bw7t Před 20 dny

      എല്ലാ നിജ പ്രവർത്തികൾക്കും മുന്നിൽ ഈ വർഗം തന്നെ

    • @MINIK-1973
      @MINIK-1973 Před 19 dny

      നിങ്ങളുടെ മതത്തിൽ പെട്ടത് ഒന്ന് ചത്തുകിട്ടിയാൽ നന്നായിരുന്നു​@@kunhuttymlp6258

  • @johnmathai8720
    @johnmathai8720 Před 21 dnem +8

    തെരുവിൽ ഭിക്ഷ യാചിക്കുന്ന കുട്ടികളെ മാഫിയ സംരക്ഷിക്കുന്നത് എന്തിനാണെന്ന് കൂടി അന്വേഷിക്കണം

  • @shambhunamboothirikn539
    @shambhunamboothirikn539 Před 20 dny +3

    തൊഴിൽ അവസരം വർധിച്ചാൽ കുറ്റകൃത്യങ്ങൾ കുറയുമായിരിക്കും. ശിക്ഷ ഭയവും വേണം.

  • @subaidanoushad5418
    @subaidanoushad5418 Před 23 dny +11

    ഇവന്റെ ഓരോ അവയവംങ്ങളായി പൊതുജന മദ്യത്തിൽ വച്ചു കട്ടു ചെയ്യണം. പാവപ്പെട്ട മനുഷ്യരെ അവയവങ്ങൾ വെട്ടിഎടുത്തു പണം വാങ്ങി അവിടെ എങ്കിലും കൊന്നു അറിഞ്ഞു കാണും.

  • @user-rt4hu6sf2f
    @user-rt4hu6sf2f Před 23 dny +18

    ഈ 20. പേരും ഇന്ന് ജീവിച്ചിരിണ്ടാകില്ല ഇവനെയും കിഡ്‌നിയെടുക്കുക

  • @jaleelp217
    @jaleelp217 Před 21 dnem +4

    നമ്മുടെ നാട്ടിൽ ഇവരും രക്ഷപ്പെടും. ഇവർക്കും ജാമ്യം ലഭിക്കും.എത്ര എത്ര കുട്ടികളെതട്ടികൊണ്ടു പോകുന്നവർ രക്ഷപ്പെടുന്നു. പിടികൂടുന്നവരുടെ പിന്നിലെ ആളുകളെ വരെ പിടിച്ച് തൂക്കിലേറ്റണം എങ്കിൽ മനുഷ്യർക്ക് രക്ഷ ലഭിക്കും.ഇതിന്റെ പിന്നിൽ വലിയ ചില ഡോക്ടേഴ്സ് ഉണ്ട് പാവങ്ങളെ പറഞ്ഞ് വിശ്വാസിപ്പിക്കാൻ മറ്റു ആർക്ക് കഴിയും. ചികിത്സ അവിടെ ഒള്ളൂ എന്ന് ഇവരോട് ആര് പറഞ്ഞു

  • @Kuppezhan
    @Kuppezhan Před 24 dny +18

    എൻറെ ഒരു സുഹൃത്തിൻറെ ഒരു അവയവത്തിന് തുമ്പ് കാണാനില്ല പക്ഷേ ഒരിക്കലും വിദേശത്തേക്ക് ഒന്നും പോയിട്ടില്ലഅന്വേഷിക്കണം😂 ഇടയ്ക്ക് തമിഴ്നാട്ടിലേക്ക് പോകാറുണ്ടായിരുന്നു😂

  • @vmvm819
    @vmvm819 Před 23 dny +8

    ദീനീ ബോധവും ഈമാനും കാത്തു സൂക്ഷിക്കുന്നവൻ ഇവൻ കാഫിറുകളെ ആയിരിക്കും ഇരയാക്കിയിരിക്കുന്നത്😢

  • @ramanankunjuni4425
    @ramanankunjuni4425 Před 22 dny +5

    വൻകിട ഹോസ്പിറ്റൽ കാരുടെ അവയവ മാഫിയ ടെക്നിക്കുകളെ കുറിച്ച് റിപ്പോർട്ട് ചെയ്ത ഡോക്ടർ ഗണപതി, അതിന്റെ വിശദാംശങ്ങളെക്കുറിച്ച് പിന്നീടു ഒന്നും കേട്ടില്ല. ഇതും തുടർന്നും വല്ലതും മനസ്സിലാക്കുമോ, അതോ ഇതോടെ ഒതുങ്ങി തീരുമോ.

  • @Amar-ez9de.
    @Amar-ez9de. Před 23 dny +29

    അവിടെയും മുറി മൂരി.....

    • @ArshadArsha-dx1vm
      @ArshadArsha-dx1vm Před 22 dny

      ആദിയം അവന്റെ അര പറി കച്ചവടം cheyyanam😮

    • @user-cd4tq7ld5u
      @user-cd4tq7ld5u Před 19 dny

      തൊലിനീണ്ട.... നോമുകളായ ഗോമാധാവിന്റെ.. ചാണക പുത്രനും ഉണ്ട്... പിന്നാലെ ഓരോന്നും വരും... പിടക്കാതെ..

  • @user-ey1fo7yx6x
    @user-ey1fo7yx6x Před 23 dny +5

    Pala accidentum hospital kar igane upayogikunnundo ennu parishodhikanam .

  • @ahammedktk
    @ahammedktk Před 21 dnem +3

    ഇവൻ കൊണ്ട് പോയവർ അവിടെ മരിച്ചിരുന്നിരുന്നോ ആർക്കറിയാം?

  • @valsammakuriakose4636
    @valsammakuriakose4636 Před 23 dny +4

    Believes hospitalil etra nadannittund ennu annewshikoo

  • @ashakumarir7563
    @ashakumarir7563 Před 22 dny +5

    വല്ലാത്ത അവസ്ഥ...... വമ്പൻമാർ ആവാം ഇതിന്റെ പിന്നിൽ. പക്ഷെ ആരെയും പിടിക്കുകയും ഇല്ല. വ്യാജരേഖകൾ ഉപണ്ടാക്കുന്നതിനൊക്കെ ആരുടേയും support ഇല്ലാതെ പറ്റുമോ.

  • @georget44
    @georget44 Před 22 dny +3

    Any news about one Dr. Ganapathy, he talked a lot about it. But he was silenced??

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 20 dny +2

    Unbelievable, shocking, a serious issue which is being carried out by a group, may be for many years. Time will unravel the truth.

  • @patriot1804
    @patriot1804 Před 24 dny +20

    Organ jihad

    • @noonecan6988
      @noonecan6988 Před 23 dny

      Aaa jihadil petta malayali muslimanu oollle. .. north indiansilum muslims und..jihad polum

  • @haritha7205
    @haritha7205 Před 24 dny +3

    Enthokkeyaa nadakkunneeee 😔

  • @kurianam
    @kurianam Před 20 dny +1

    നമ്മളുടെ മുഖ്യമന്ത്രി കയറ്റുമതി വ്യവസായം വർധിപ്പിക്കാൻ വിദേശ പര്യടനം നടത്തുന്നതിന്റെ ഫലം മണ്ടൻ മലയാളികൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

  • @alivm4831
    @alivm4831 Před 23 dny +2

    കള്ള. ഏത്. കാലവും. രക്ഷ പെടാം. എന്ന്. വിചാരിക്കേണ്ട.. നിന്നെ.. ഈ. രൂപത്തിൽ. പടച്ച. ദൈവത്തിന്. അറിയാം. നിനക്ക്. എത്ര. കഴിവ്. ഉണ്ട്. എന്ന്. നിന്റെ. സമയം. കഴിച്ചു. ഇത്രയേ. പറ്റു. നമുക്ക്. എല്ലാവരും. പെടും. ദൈവം. നിരീക്ഷിച്ചു. ഇരിക്കുകയാണ്... ഏത്. കളവാ. പിടിക്കാത്തത്. ആർക്കും. അതികം. പിടിച്ചു. നില്കാൻ..

  • @sathyanathannambiar8637
    @sathyanathannambiar8637 Před 20 dny +1

    എല്ലാം മാനവരില്‍ മനോഹരന്‍റെ കഴിവ്...?

  • @syhuhjk
    @syhuhjk Před 24 dny +28

    ഓർഗൻ ജിഹാദ് '

  • @uthamankurup8745
    @uthamankurup8745 Před 22 dny +3

    Sprinkil sprinkil little star

  • @user-sc5px6es2s
    @user-sc5px6es2s Před 19 dny

    അഭിഗേൾ കേസ് കറന്റ്‌ status ഒന്ന് പറയുമോ

  • @annammaalex5954
    @annammaalex5954 Před 24 dny +4

    Enthina. Inganulla. Alkkarude. Mukam. Marachu. Pidikkunnathe. Avar. Purathirangiyal. Iniyum. Ithokk thanne. Avaßtha

  • @Truth_Seeker_369
    @Truth_Seeker_369 Před 21 dnem +2

    ഇഷ്ടംപോലെ അവയവം അങ്ങ് പലസ്റ്റിനിൽ നിന്നും കിട്ടില്ലേ. എത്രണ്ണം ബോംബ് പൊട്ടി ചാവുന്നു
    പക്ഷെ ഞമ്മക് കാഫിറിന്റെ മതി

  • @rajaniram7758
    @rajaniram7758 Před 17 dny

    As they said very correctly after 2 months this news will evaporate from here that is the kind of people involved and their influence 😢😢

  • @raveeshaiswarya6273
    @raveeshaiswarya6273 Před 21 dnem

    എങ്ങനെ എങ്കിലും ക്യാഷ് ഉണ്ടാക്കണം

  • @kl-58-vlogs42
    @kl-58-vlogs42 Před 24 dny +8

    Theeervraadikl kurayund

  • @cherupushpamjerome7323

    Avayam mattivaikal niyamam konduvannu nirthalakuka

  • @PraveenVL
    @PraveenVL Před 21 dnem +1

    അവയവ അപകടമോ?

  • @francisviji6903
    @francisviji6903 Před 23 dny

    Aa. Eranamkettavante. Ella. Avayavanagalumundallo Alle?

  • @snehappuassuntha8284
    @snehappuassuntha8284 Před 18 dny

    ഭാ ഹ വാദ് സിംഗ് . കുട്ടരും കറിവച്ച് തിന്നു.എന്ത് സംഭവിച്ച് അവരെ നല്ലാ മുട്ടയും പാലും കെടുത്ത് വർത്തുന്നു സർക്കാർ

  • @philominaphilip4089
    @philominaphilip4089 Před 21 dnem +1

    Homany chilrance are missing o God

  • @meenusanjath9963
    @meenusanjath9963 Před 21 dnem +1

    20 omly evante accountil. Like him how many agents and for how long ? .humans vice devils moving on earth side by side.

  • @rkm5292
    @rkm5292 Před 22 dny

    👍👌

  • @SureshBabu-nt3mo
    @SureshBabu-nt3mo Před 23 dny

    എന്താടോ ഒന്നാമത്തെ പേര് രണ്ടാമത്തെ പേരല്ലേ പറയേണ്ടത്

    • @noonecan6988
      @noonecan6988 Před 23 dny

      Randamathe peru father name alle oole.... tanne pidichal achande perano pareyande

  • @diputc5669
    @diputc5669 Před 21 dnem

    ഒറ്റ ദിവസ വാർത്ത

  • @Alibaba-hd6po
    @Alibaba-hd6po Před 20 dny

    Deal is a deal it's a business just leave it...

  • @deepthiradhakrishnan319

    ഈ news വെറുതെ ഒഴിവാക്കി വിടരുത്.. മീഡിയ കാര്യമായി അന്വേഷിക്കണം

  • @user-bc7ig7ey2s
    @user-bc7ig7ey2s Před 20 dny

    ഇവനൊക്കെ എന്തിനാണ് മുഖം മറക്കുന്നത് എല്ലാവരും കാണട്ടെ സർ

  • @meenusanjath9963
    @meenusanjath9963 Před 21 dnem

    Manushya mrigam..eni evanem theettipottikum kurachunaal engane kondunadannitu.

  • @elcil.1484
    @elcil.1484 Před 22 dny +1

    ഇതിൽ പിണുവിനും പരിവാരങ്ങൾക്കും എത്ര കിട്ടി കാണും?

  • @sulaimansulai3245
    @sulaimansulai3245 Před 23 dny

    No job (thozhillaayima)

  • @shereefahammed1700
    @shereefahammed1700 Před 20 dny

    പൊന്ന് സുഹൃത്തുക്കളെ ഇ നാട്ടിൽ തൊഴിൽ കൊടുക്കാൻ സർക്കാരുകൾക്കു കൊടുക്കാൻ കഴിയില്ലെങ്കിൽ ഇതും അതിന്റെ വലുതും നടക്കും......ഇപ്പോ നമ്മുടെ രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥ.....ഇതും ബിജെപി വോട്ട് ആകാൻ ശ്രമിക്കും.....

  • @sureshanam906
    @sureshanam906 Před 19 dny

    Etenu,Karannabhutan,,kadettannm

  • @user-zh1qe2un5n
    @user-zh1qe2un5n Před 19 dny

    indiayil thukumaram ethrayum vegam prayogikamakanam

  • @sharifasathar6687
    @sharifasathar6687 Před 21 dnem

    Sathyam anthu logam manushyan mregaghallaykkall narigall

  • @user-cs5qt8wd3g
    @user-cs5qt8wd3g Před 24 dny +4

    അവയവം കൊടുക്കാൻ മനുഷ്യർ തയ്യാർ ആകുന്നു എന്നതും ആലോചിക്കേണ്ടേ 🤔
    ഇവിടെ 18 വയസ്സ് കഴിഞ്ഞാൽ ശരീരം കാഴ്ച്ച വെച്ച് പണം ഉണ്ടാകുന്നതും ഒരു പുനർ ചിന്ത ആവശ്യമാണ് 😤

    • @skjkv2429
      @skjkv2429 Před 23 dny +2

      നിരപരാധികളെ കുടുക്കുന്നത് ചെറുതാക്കാൻ ശ്രമിക്കരത്

    • @snowdrops9962
      @snowdrops9962 Před 23 dny +1

      ശരീരം കാഴ്ച വെക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിൽ ഒരു കുഴപ്പവുമില്ല. ഇത് നിർബന്ധിച്ചു നിരപരാധികളെ കുടുക്കുന്നതല്ലേ..??

    • @kumarvasudevan3831
      @kumarvasudevan3831 Před 22 dny +1

      വന്നല്ലോ വെള്ളപൂശൽ വനമാല😅

    • @ArshadArsha-dx1vm
      @ArshadArsha-dx1vm Před 22 dny

      മേക്കപ്പ് ഫുഡ്‌ ഡ്രസ്സ്‌ ഒക്കെ വേണ്ടേ അങ്ങനെ കൊടുക്കുന്നത് ചെക്കന്മാരെ പെണ്ണ് കൊണ്ടുവരുന്ന കാഴ്ച ലോഡ്ജിലേക് ഒരു വർഷം കഴിഞ്ഞു peedanam😀

  • @Nasu1986
    @Nasu1986 Před 23 dny +17

    അവയവ ജിഹാദ്.. മലദ്വാർ ഹലാൽ ഗോൾഡ് ജിഹാദ്. Love ജിഹാദ്. നർകോട്ടിക് ജിഹാദ് 🌹

    • @user-lh1vz8vz6u
      @user-lh1vz8vz6u Před 20 dny

      Viswakuru bharinna ragiyathanu nadakunnathu

    • @Nasu1986
      @Nasu1986 Před 20 dny

      @@user-lh1vz8vz6u poda porel. Usthadu nikkaruri dikkar chollum 🌹

  • @alivm4831
    @alivm4831 Před 23 dny

    ആരാ. സാബിത്.. ലക്ഷങ്ങൾ. സാമ്പത്തികമല്ലോ.

  • @shereefahammed1700
    @shereefahammed1700 Před 20 dny

    ഇ പാവങ്ങളെ ഒഴിവാക്കി....ഇതിന്റെ മുകളിലുല്ലവരെ കണ്ടെത്തി നടപടി എടുക്കുക

  • @Indian.3455
    @Indian.3455 Před 20 dny

    പാലക്കാട് സ്വദേശിക്ക് പേരില്ലേ

  • @rahmathpm2949
    @rahmathpm2949 Před 22 dny +1

    Islam athine nirodhikkunnath enthanenn ippo manassilayo

  • @ShortCutsMalayalam
    @ShortCutsMalayalam Před 24 dny

    😬🥹😟😟😟

  • @anishkwl3128
    @anishkwl3128 Před 20 dny +3

    പറഞ്ഞിട്ട് കാര്യമില്ല . നിവർത്തികേട് കൊണ്ടായിരിക്കും. അല്ലെങ്കിൽ ഇങ്ങനെയൊക്കെ കൊടുക്കുമോ.?മനുഷ്യനു ഇപ്പൊൾ സാമ്പത്തിക ബുദ്ധിമുട്ട് നല്ലവണ്ണം അനുഭവിക്കുന്നുണ്ട്. ഇത് മൂലം എത്ര ആൺമഹത്യകൾ വരെ നടക്കുന്നു. ഈ മുടിഞ്ഞ വിലക്കയറ്റവും ടാക്സ് വർധനവും ആണ് മനുഷ്യർ അധഃപതിച്ചു പോയത്.

  • @radhikasunil9280
    @radhikasunil9280 Před 23 dny +2

    മലയാളി😡😡😡

  • @VasuDevan-jx9wd
    @VasuDevan-jx9wd Před 23 dny +4

    പൊന്നാനി താലൂക്കിലെ എരമംഗലം എന്ന സ്ഥലത്തുനിന്ന് രണ്ട് യുവാക്കളെ കാണാതായിട്ടുണ്ട് രണ്ടുവർഷത്തിനുള്ളിൽ നല്ല ആരോഗ്യമുള്ള ചെറുപ്പക്കാർ അല്പം മാനസിക രോഗികൾ അവരുടെ പിതാവ് മക്കളെ കണ്ടെത്താൻ കഴിയാതെ വിഷമിച്ചു മരിച്ചു

  • @user-ey1fo7yx6x
    @user-ey1fo7yx6x Před 23 dny

    Paranarida bharanam evideya sagiyum pachem chopellam 😅😅😅

  • @raveeshaiswarya6273
    @raveeshaiswarya6273 Před 21 dnem

    ഇവന്റെ പേര് ഒക്കെ പുറത്ത് വിടുമ്പോൾ കൂടെ ഉള്ളവർ നാട് വിടില്ലേ

  • @aboobacker6052
    @aboobacker6052 Před 23 dny

    😊😅😮

  • @Chakkochi168
    @Chakkochi168 Před 22 dny

    ഭീകരർക്ക് വേണ്ടിയായിരിക്കും?🤫

  • @ranipailo1574
    @ranipailo1574 Před 20 dny

    പിണറായിക്ക് എത്രയാണോ കമ്മീഷൻ 🤓

  • @2003binutg
    @2003binutg Před 21 dnem

    ഇവനൊക്കെ easy ആയി പുറത്ത്‌ വരും

  • @user-fv3ic3gy9j
    @user-fv3ic3gy9j Před 23 dny +2

    ആയവ ജിഹാദ്

  • @roymonyelavilayil2056
    @roymonyelavilayil2056 Před 24 dny

    Ana kuthi kolu nu puli kona thinu nu potha kuthi kolu nu pina

  • @prakashanetty2593
    @prakashanetty2593 Před 20 dny

    interpol

  • @vivette9195
    @vivette9195 Před 19 dny

    Ho horrible 😢😭😌
    Can't imagine Our Malayalis are
    dying for money and such a way can be cheated.
    How could they keep such secrets.
    Horrible conditions of Kerala. 😭
    ( Ee Thulukanmarekondu maduthu.) . Every act of crime is done by them.
    Congratulations to those who tried their best to get this criminals...

  • @sibu8709
    @sibu8709 Před 20 dny

    നന്മയുടെ മറവിൽ വഞ്ചിക്കപ്പെടാനും വിഡ്ഢികളാകാനും ഇരയാകാനും കുറേ ആളുകൾ..

  • @Shiza-iz7eo
    @Shiza-iz7eo Před 18 dny

    നികൃഷ്ട്ര ജീവി

  • @leelamathew4681
    @leelamathew4681 Před 22 dny

    Evanuanae veruthae Vidaruthu. Kashtam

  • @Riju.KRISHNANKUTTY
    @Riju.KRISHNANKUTTY Před 20 dny

    avayava Jihadh … kakkanmara kudicha vellathil vishwasikkan pattatha kalam vidhooramalla

  • @HathibSavad
    @HathibSavad Před 18 dny

    Aara ithinte uthara vadhi allah ninnak kazhiyaathath onnumillallo

  • @SunilKumar-cc7em
    @SunilKumar-cc7em Před 24 dny +1

    അന്വേഷണാത്മക ..... പത്ര-ചാനൽ .....പ്രവർത്തകർ .....ക്ക് ..... ഒന്നും അറിയില്ലല്ലേ ?.. (. ഇതും ഒരു പരസ്യം :: ആണോ പണമില്ലാതെ അലയുന്ന ജനത്തിനെ'' ''പ്രലോഭിപ്പിക്കാൻ😂😂😂😂🎉 ആണോ? )

  • @minikurien116
    @minikurien116 Před 18 dny

    Keralam, Bheekaravadikal,, Gvt, very, waste, , and, sleeping,

  • @ExcitedCheckeredFlags-cr1tl

    കൗതകത്തോടെ നോക്കി നിൽക്കുന്നു എന്നാണോ ന്യൂസിൽ പറഞത്

  • @user-wc6om7vv1q
    @user-wc6om7vv1q Před 17 dny

    Ivenmarudeyekemuhammarappikkaruthu

  • @user-oh9og6jx6z
    @user-oh9og6jx6z Před 22 dny

    എല്ലാവരും കിഡ്നി, പരിശോധിക്കുക,,,,

  • @santhoshantony8090
    @santhoshantony8090 Před 21 dnem

    Ivan Muslim anoo

  • @user-sy1hy4hg4m
    @user-sy1hy4hg4m Před 23 dny +4

    ഇവന്റെ രണ്ട് കിട്ടണി ഏനിക്ക് വേണം 500+ 500
    കൊടുക്കാം

  • @stealth9176
    @stealth9176 Před 23 dny

    Ernakulam amritha hospital il puvan madikunna maanjapatram news parayunadh kekkumbhol aanu

  • @user-sy1hy4hg4m
    @user-sy1hy4hg4m Před 23 dny +1

    ഇടിച്ചു ഇവന്റെ കിട്ടണി കലക്ക് പോലിസേ വെറുതെ പുറം ലോകം കാണിക്കരുതു് അവന്റെ എല്ലാ അവയവങ്ങളും മുറിച്ചു ഇല്ലാത്തവർക്ക് നൽകി ബാക്കി
    മെഡിക്കൽ 1 അനാട്ടമിക്ക് നൽകണം

  • @Bob-ic8lg
    @Bob-ic8lg Před 23 dny +5

    Organ jihad😂😂😂😂😂😂

  • @sreejaajith8772
    @sreejaajith8772 Před 19 dny

    ഇന്ത്യയിലെ നിയമം ഇവനെയൊന്നും ചെയ്യില്ല ഷെയിം to be an ഇന്ത്യൻ 🙄🙄🙄

  • @user-do7dc1el5j
    @user-do7dc1el5j Před 22 dny

    ഇവർ കുറെ കാലമായി പരിപാടി തുടങ്ങിയിട്ടുണ്ടെങ്കിൽ അവർ കണ്ടമാനം കാശ് സമ്പാദിച്ചിട്ടുണ്ട് കാശിവരത്ത് കണ്ടമാനം ഉണ്ടോ ഇന്ത്യൻ നിയമം അല്ലേ സുപ്രീം കോടതി വരെ സുപ്രീം കോമഡിയാണ് ചില കാര്യങ്ങളിൽ വിധിക്കുന്നത് അപ്പോൾ അത് ബാഹ്യ ഇടപെടൽ തന്നെയല്ലേ നമ്മുടെ നിയമവ്യവസ്ഥ ബാഹ്യ ഇടപെടലിന് ഉള്ളത് തന്നെ ഉള്ളൂ എന്നല്ലേ അത് തെളിയിക്കുന്നത്