Video není dostupné.
Omlouváme se.

3D Virtual Sound ,തകർപ്പൻ 3D സൗണ്ട് കേട്ടുനോക്കൂ ❤( USE HEADPHONE AND CLOSE YOUR EYES)

Sdílet
Vložit
  • čas přidán 24. 07. 2017
  • 🔴🔴🔴KEEP IN TOUCH 🔴🔴🔴
    ⚫FACEBOOK GROUP : / 1386659511430434
    ⚫FACEBOOK PAGE : / gadgetsonema. .
    ⚫TWITTER : / amalgopal5
    ⚫INSTAGRAM : / gadgets_one. .
    ⚫ BE MY FB FRIEND ;www.facebook.c...

Komentáře • 4,4K

  • @TheMostViolentMan
    @TheMostViolentMan Před 3 lety +4446

    2024 കാണുന്നവർ like അടി 👍. ഓ ആരുമില്ലേ

  • @BLVCK000
    @BLVCK000 Před 2 lety +237

    എന്നെ പോലെ എത്ര പേർ ആണ് കിടന്നു കൊണ്ട് കേൾക്കുന്നത് 😁

  • @vio2kwalkzz543
    @vio2kwalkzz543 Před 3 lety +300

    Full volume വെച്ചത് അറയുന്നേ ഇല്ല നല്ല sound quality 🥰👌

  • @MhdShibil-iq7ir
    @MhdShibil-iq7ir Před 4 měsíci +8

    2024 il kanunnavar undo

  • @abinavlal1415
    @abinavlal1415 Před 4 lety +754

    പൊളി സാനം ആണ് .. ഇത് പണ്ടേ കേട്ടവർ ഉണ്ടോ .. വീഡിയോ കണ്ടോണ്ട് കമെന്റ് ഇടാൻ എന്തോ എടങ്ങേറ് തോന്നുന്നു 😅

  • @Sree1641
    @Sree1641 Před 3 lety +596

    3 years കഴിഞ്ഞു ആണ് ഞാൻ ഇത് കാണുന്നത് പൊളി എനിക്ക് ഇഷ്ടപ്പെട്ടു ❤❤❤❤❤❤

  • @thushaar
    @thushaar Před 2 lety +12

    2008ൽ ആണ് ഇത് ആദ്യമായി കേട്ടത്, friend ന്റെ Sony Ericsson phoneൽ. 😍😍😍
    എന്റെ പഴയ phoneൽ ഇപ്പോഴും കിടപ്പുണ്ട്. 😍

  • @jyothish.joy.
    @jyothish.joy. Před 2 lety +59

    5 years kazhinjaanu njaan ithu kaanunath, just got this video randomly when I was scrolling. I really enjoyed this amazing virtual 360° sound effect. It was a wonderful experience for me 🤩

  • @shibishibijijo2787
    @shibishibijijo2787 Před 3 lety +407

    Puthiya ear phone vaangittu kelkunnavar undo ennepole🤣🤣💪💪🙏🙏

  • @15_anandhu_m55
    @15_anandhu_m55 Před 3 lety +2412

    കത്രിക കൊണ്ടുവന്നപ്പോൾ ഇക്കിളി ആയവർ ഉണ്ടോ 😅

    • @boostonharry9497
      @boostonharry9497 Před 3 lety +31

      സൂപ്പർ !

    • @dilshaddb3914
      @dilshaddb3914 Před 3 lety +105

      Trimmer കൊണ്ട് വന്നപ്പോ ആകെ പേടിച്ച് അറിയാതെ കൈ കൊണ്ട് ഒറ്റ തട്ട്😂😌

    • @sudhishkumar2019
      @sudhishkumar2019 Před 3 lety +29

      Vibrate on akkiyappol njn off akky

    • @Kumbaari
      @Kumbaari Před 3 lety +2

      😁

    • @abelsvlogs6783
      @abelsvlogs6783 Před 3 lety +6

      Yes

  • @bengeorge496
    @bengeorge496 Před rokem +12

    2023 il kaanunnavar undo

  • @X4Xavier__gaming
    @X4Xavier__gaming Před 2 lety +25

    03:49 ആ ഡ്രിമ്മർ കൊണ്ട് വന്നപ്പോൾ ഉള്ള ഫീൽ 💯💯💯

  • @akworld5712
    @akworld5712 Před 6 lety +2095

    കണ്ണടക്കുന്നെങ്കിൽ എന്തിനാ ലൈറ്റ് ഓഫ് ചെയ്യണേ 😂😂

  • @valsarajkattil5551
    @valsarajkattil5551 Před 3 lety +67

    ഇത് ആദ്യമായി ഇറങ്ങിയത് 2013 ല്‌ ആയിരുന്നു..? ഏതായാലും കൊള്ളാം. ഇത്രയും perfect ആയ വേറൊന്ന് ആരും ചെയ്തതായി കണ്ടിട്ടില്ല.

    • @titanax69
      @titanax69 Před 2 lety +1

      The tucker zone kett nokk

    • @jithujoseph3452
      @jithujoseph3452 Před 2 lety +3

      2013 alla athinu munbe und.. 2008 il oke kettit und

    • @rameshrcgnr
      @rameshrcgnr Před 2 lety +2

      @@jithujoseph3452 ശരിയാണ്. 2007-08 കാലത്ത് ഇറങ്ങിയ ഓഡിയോ ആണ്.

    • @jayavishnumj
      @jayavishnumj Před 2 lety +1

      Bro ..ithu 2008 il kettittunduu...sony ericsson il..അന്നൊക്കെ ഇതൊരു സംഭവം തന്നെ ആയിരുന്നു...ഇപ്പെ വീണ്ടും ഇത് കേട്ടപ്പോൾ ആ കാലത്തേക്ക് ഒന്നു പോയി വന്നു..thanks

    • @francisb8346
      @francisb8346 Před 2 lety

      2007 ൽ ആണ്.

  • @thenatureclassic6159
    @thenatureclassic6159 Před 2 lety +11

    ശെരിക്കും ഒരു ബാർബർ ഷോപ്പിൽ പോയ ഫയലിംഗ് ആണ് ഉണ്ടായത് ശെരിക്കും നെട്ടിപ്പോയി ❤❤സൂപ്പർ

  • @Ft.sreenand
    @Ft.sreenand Před 2 lety +11

    2022 കാണുണ്ടോ ആരെങ്കിലും. Like അടി.... 🔥

  • @akhilpvm
    @akhilpvm Před 3 lety +486

    *2021 ഇത് വീണ്ടും കേൾക്കാൻ വന്നവരുണ്ടോ ഗുയ്സ്* 🔥😁

  • @ganing_crash8779
    @ganing_crash8779 Před 3 lety +277

    2021കേൾക്കുന്നവർ ഉണ്ടോ

  • @dfz_cuts
    @dfz_cuts Před 2 lety +3

    2023 കാണുന്നവർ like അടി 👍.

  • @abhigeorge1
    @abhigeorge1 Před 7 lety +396

    5വർഷം മുൻപ്... സ്മാർട്ട് ഫോണും യൂ ടൂബും ഒന്നും പോപുലർ അല്ലാത്ത ഒരു കാലത്ത്...
    പനി മാത്രം വൈറൽ (viral fever) ആയിരുന്ന ഒരു കാലത്ത്.. ഇതു ഞാൻ കെട്ടിട്ടുണ്ട്...
    ഒരു പഴയ നോക്കിയ ഫോണിന്റെ ഹെഡ്‌സെറ്റിൽ....

  • @colourfulflowers9710
    @colourfulflowers9710 Před 4 lety +214

    എന്റെ തലമുടി മുറിച്ചു കള്ളയുന്നത് പോലെയാണ് എനിക്ക് തോനീയത്. 😂🤣

  • @dfuzvloggerjazim8765
    @dfuzvloggerjazim8765 Před 3 lety +8

    Uff കവർ ഇട്ടത് ഇജ്ജാതി .feel കിട്ടിയവർ ഉണ്ടങ്കിൽ അടി മക്കളെ like

  • @sarigaes4030
    @sarigaes4030 Před 2 lety +6

    Ethu 4 years kazhinju 2022 kanunnavar ndoo .it's a very good experience wow😍

  • @arshadshan322
    @arshadshan322 Před 5 lety +439

    ലൈറ്റ് ഓഫാക്കാൻ പറ്റിയില്ല ഷോപ്പിൽ ആയിരുന്നു കണ്ണടച്ചിരുന്നു കേട്ടു കഫീൽ വന്നതറിഞ്ഞില്ല.അങ്ങേരു വന്നപ്പോൾ ഞാൻ ഇരുന്നു ഉറങ്ങുന്നു അങ്ങേര വായിൽ ഇരിക്കുന്ന മുഴുവനും കേട്ടു. വീട്ടുകാരെ ദുആ കൊണ്ട് ജോലിപോയില്ല

  • @baijujohny2415
    @baijujohny2415 Před 5 lety +435

    ട്രിമ്മർ കൊണ്ട് ഇക്കിളി ആക്കല്ലേടോ....

  • @ishan5315
    @ishan5315 Před rokem +30

    I remember listening to this audio clip around 20 years back from a CD that came with a book in my college library. I was so surprised and made my uncle, cousin and friends listen to it, everyone went all smiles while listening.

  • @khanitham.s6320
    @khanitham.s6320 Před 2 lety +4

    എന്റെ മോനെ ശരിക്കും വണ്ടറടിച്ചു ത്രില്ലടിച്ചു പോയി പോളിസാനം എന്റെ അമ്മോ ഒന്നും പറയാനില്ലാ ബ്രോ പൊളിയാണ് 🤩

  • @yasaryasikaivelikkal104
    @yasaryasikaivelikkal104 Před 5 lety +436

    ഏതാണ്ട് 12 വർഷങ്ങൾക്ക് മുമ്പ് എന്റെ സുഹൃത്തിന്റെ sony ericson W801 ഫോണിൽ കേട്ടിരുന്നു.. ആ ഒരു Sound quality ഇപ്പോൾ കിട്ടുന്നില്ല....

    • @prajeeshp9144
      @prajeeshp9144 Před 5 lety +14

      @Shanavas. 8921688347 atalla ഭായ് annatte aaa Sony Ericsson phon kittiya ആ feel eppo വരുന്ന sound nu കിട്ടുന്നില്ല

    • @stylishboy1138
      @stylishboy1138 Před 5 lety +13

      Sony Ericsson .. athil music kelkkunna sukham matoru phonilum kittilla. Athu sure aanu ..

    • @Shimmy1435
      @Shimmy1435 Před 5 lety +4

      അന്ന് അതുമാത്രം നല്ലതുണ്ടായുള്ളു അതുകൊണ്ട് തോന്നുന്നത്

    • @rur5617
      @rur5617 Před 5 lety +7

      എനിക്കും ഉണ്ടാരുന്നു sony ericson phone അന്നത്തെ sony ericson ഫോണിന്റെ സൗണ്ട് ഇപ്പോഴത്തെ ഒരു ഫോണിനും കിട്ടില്ല

    • @stylishboy1138
      @stylishboy1138 Před 5 lety +1

      @@rur5617 exactly

  • @samipotatofy
    @samipotatofy Před 5 lety +1223

    UwU

  • @rishadnambiyanz6298
    @rishadnambiyanz6298 Před 2 lety +6

    2022 ടീംസ് ഇല്ലേ..💟🔥👍🏻

  • @AmyXavier
    @AmyXavier Před 2 lety +37

    I GOT GOOSEBUMPS EVERYTIME
    🎧🎧🎧🎧🎧🎧🎧🎧🎧

  • @anjalidarshan5707
    @anjalidarshan5707 Před 5 lety +138

    *Chevi... Cut.. cheyyumo.. ennu pedichitt... Kannu thurannu😂😂😂😂*

  • @ajinshams3168
    @ajinshams3168 Před 6 lety +40

    Amal eatta Thanks for your video it's a wonderful experience
    ചെവിയിൽ വന്നു പറയുന്ന ആ ലാസ്റ്റ് ഉള്ളത് ഒരു രക്ഷയും ഇല്ലാ കിടു...കിടിലോസ്‌കി😯😯😯😯

  • @aswin5425
    @aswin5425 Před 2 lety +4

    2024 ൽ കന്നുന്നവരുണ്ടോ...?

  • @thanseerkt4475
    @thanseerkt4475 Před rokem +2

    2023.. കേൾക്കുന്നവരുണ്ടോ... അടിക്കു like 👍🏻

  • @zaincreationzz
    @zaincreationzz Před 4 lety +286

    കണ്ണടക്കാതെ കമൻറ് വായിക്കുന്നവർ like🤪

  • @dyno7601
    @dyno7601 Před 3 lety +50

    ഒരു earphone പോയിരിക്കുവാ 🤣🤣

  • @slowandnotfurious
    @slowandnotfurious Před 3 lety +1

    Well Thank you so much for stopping by the Starkie virtual Barber Shop,
    Good-bye and Arrivederci.

  • @kssarun1518
    @kssarun1518 Před 2 lety +4

    ലാസ്റ്റ് വന്നു ചെവിയിൽ രഹസ്യം പറഞ്ഞപ്പോൾ ഞെട്ടിപ്പോയി 😳... കിടു ഐറ്റം 👌🏻

  • @josephmc8618
    @josephmc8618 Před 5 lety +16

    മുൻപ് കേട്ടിട്ടുണ്ട്.. എന്നാൽ ഇപ്പോൾ നല്ല Feel ഉണ്ട്....
    Good....,😘😘😘😘♥️

  • @annapoornaak890
    @annapoornaak890 Před 4 lety +25

    I was dead when he whispered 🤣

  • @muhammedmusthafab5300
    @muhammedmusthafab5300 Před 2 lety +3

    4 years കഴിഞ്ഞു കാണുന്നവർ ഉണ്ടോ?

  • @OO-is9md
    @OO-is9md Před 2 lety +9

    രാത്രി 1മണിക്ക് റൂമിൽ ഇരുന്നു കേൾക്കണം

  • @Gilbyjoseph
    @Gilbyjoseph Před 5 lety +23

    2019 കാണുന്ന ഞാൻ ഒരു ഇംഗ്ലീഷ് ബാർബർ ഷോപ്പിൽ ചെന്ന ഫീലിംഗ് its amazing എല്ലാ വിഡിയോയോസും ഇ ക്വാളിറ്റിയിൽ കിട്ടിയെങ്കിൽ നന്നായേനെ

  • @ajmalaju3409
    @ajmalaju3409 Před 6 lety +210

    Adipoli ബ്രൊ enik ഇത് ആദ്യത്തെ experience ആണ്

  • @regivs6230
    @regivs6230 Před 2 lety +3

    4 years kazhynjanu knunathu enthayalum paryathe vaya polisanam 🤩🤩🔥

  • @karunakaran8182
    @karunakaran8182 Před dnem +1

    👌 എനിക്കിഷ്ടപ്പെട്ടു. ഇതുപോലെ ഞാൻ ആദ്യമായാണെന്ന് കേൾക്കുന്നത് എന്നുള്ളവർ ലൈക്‌ അടിക്കൂ

  • @Peanutbutter12376
    @Peanutbutter12376 Před 3 lety +56

    5.05: I've got goosebumps!🙀

  • @jithinph26
    @jithinph26 Před 5 lety +129

    ഇതൊക്കെ മുമ്പ് സോണി ericcson ഉള്ളപ്പോൾ കേട്ടതാ..

  • @judhan93
    @judhan93 Před rokem +2

    വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നവരിങ്ങു പോര്..!!

  • @anakabalakrishnan3746
    @anakabalakrishnan3746 Před rokem +2

    ഈ video 2022-ൽ കാണുന്നവർ ഉണ്ടോ....?
    അതോ ഞാൻ മാത്രമാണോ 🤣😅

  • @hashilmuhammed9004
    @hashilmuhammed9004 Před 3 lety +93

    Omg best 3D audio I have ever experienced, this is literally mind-blowing 😲😱

  • @AbhinavNR1
    @AbhinavNR1 Před 3 lety +9

    5:04 sharkkum feel cheythu😱😍😍😍😍

  • @abbasthottathil
    @abbasthottathil Před 2 lety +1

    ഒരു ഗ്രേറ്റ് അനുഭവം തന്നെ! ശരിക്കും ഒരു ബാർബർ ഷോപ്പിലെ കസേരയിലാണെന്നു തോന്നിപ്പോയി. നന്ദി, ഈ നവ്യാനുഭവം അനുഭവവേദ്യമാക്കിത്തന്നതിന് .

  • @mishadponnu2725
    @mishadponnu2725 Před 3 lety +9

    Amazing it's a different experience
    Thank you

  • @dfrnt1154
    @dfrnt1154 Před 6 lety +185

    നൊസ്റ്റാൾജിയ ഫീലുന്നു. 12 വർഷം മുൻപുള്ള കാര്യങ്ങൾ ഓര്മവരുന്നു...😂

  • @niloofanazar
    @niloofanazar Před 4 lety +701

    2020 il kaanunnnavar undo?

  • @saju4097
    @saju4097 Před rokem +3

    2023 ൽ കാണുന്നവർ ...?

  • @nick777_ff
    @nick777_ff Před 2 lety +4

    Head phone illatha njn 🙂💔

  • @nihadabdulsathar3267
    @nihadabdulsathar3267 Před 4 lety +105

    wow!!!great experience.When he whispered I could feel the air in my ear.Great work!!!

  • @AkhilsTechTunes
    @AkhilsTechTunes Před 5 lety +40

    ഇത് ഞാൻ plus One പടിക്കുമ്പം കേക്കാൻ തുടങ്ങിയതാ.. 2010... 😁

  • @gamerkidsus
    @gamerkidsus Před 2 lety +7

    Ippo video suggestion vannavar like adi

  • @sreejinunni8578
    @sreejinunni8578 Před 2 lety +5

    കത്രിക വരുമ്പോ എന്തോപോലെ..... Nalla rasand❤

  • @shameenm2780
    @shameenm2780 Před 5 lety +73

    Last cheviyile vanne paranjappo njettiyavarekke like adikkanulla place👇👇👇

  • @minnalherogame5151
    @minnalherogame5151 Před 3 lety +29

    75രൂപയുടെ headphone വച്ച് dolby sound കേൾക്കാൻ ശ്രമിക്കുന്ന ഞാൻ 😀😀.... എന്താല്ലേ???... Sound കേൾക്കുന്നത് തന്നെ ഭാഗ്യം 😎😎

  • @uniqueurl
    @uniqueurl Před 2 lety +2

    2007 ഇല് ഇത് കേട്ടവർ ഉണ്ടോ ? ഞാൻ അന്ന് കേട്ടതാണ്.

  • @shibuvdevan
    @shibuvdevan Před rokem +1

    android കാലഘട്ടത്തിനു മുമ്പ് നോക്കിയ യുഗത്തിൽ കേട്ടവരുണ്ടോ

  • @hatsoff
    @hatsoff Před 7 lety +35

    adipoly. ......adhyamayitta ingane oru experience. ....so wonderful. ....

  • @aaronthomasmusics
    @aaronthomasmusics Před 3 lety +16

    Video starts in 0:54

  • @adhithyantenz8093
    @adhithyantenz8093 Před 2 lety +15

    2022 ഇൽ കാണുന്നവർ like adichu power akkadey🔥🔥

  • @adhithyanbll9856
    @adhithyanbll9856 Před rokem +3

    2023 il kanunnavar indo❤️😊

  • @androidchakki4507
    @androidchakki4507 Před 4 lety +24

    5:04 chavil our katkitiyapola.😮

  • @Hello89452
    @Hello89452 Před 3 lety +15

    Super i get imagine the 3D shop, great perfection 🤩

  • @rishi5219
    @rishi5219 Před 3 lety +2

    Eppam kelkunnavar undo?

  • @Neeraj_k_134
    @Neeraj_k_134 Před rokem +4

    2023il kanunavar undo

  • @YOUTUBER-cn3kw
    @YOUTUBER-cn3kw Před 3 lety +3

    Video കാണുന്നതിനിടയിൽ ad വന്നാൽ
    സബാഷ്🙄🙄

  • @Shairhamza
    @Shairhamza Před 3 lety +61

    I didn't experience this before, it was really awsome

  • @sharontoms770
    @sharontoms770 Před 2 lety +1

    4:19 walk around cheythath nte ponne sherikkum 🙌🙌🙌😲😲

  • @sanjayraji9555
    @sanjayraji9555 Před 3 lety +5

    തലേരെ മുകളിൽ എന്തോ കിടന്ന് ചുറ്റണ് 🔥🔥🔥

  • @myjourneyinireland714
    @myjourneyinireland714 Před 7 lety +23

    I really enjoy it.. thanks for giving this wonderful experience..... thank you.

  • @mohammedmusthafa6189
    @mohammedmusthafa6189 Před 5 lety +363

    ചേട്ടാ ഇത് വർഷങ്ങൾക്ക് മുമ്പുള്ളതാണ്

    • @brijilbriju3447
      @brijilbriju3447 Před 5 lety +12

      Pazhaya sadhanam kuthipokki vannirikunnu

    • @ozwin742
      @ozwin742 Před 5 lety +1

      😁😁😁😁

    • @vignuvk
      @vignuvk Před 5 lety +2

      Hi

    • @Eldho_leo
      @Eldho_leo Před 5 lety +20

      enki ninkk ittoodaayrnno kaanathavr palarumund mee also

    • @oblivion_007
      @oblivion_007 Před 5 lety +11

      2005ൽ ആണ് ആദ്യമായി കേട്ടത്

  • @zayn2448
    @zayn2448 Před 2 lety +3

    Head set ഇല്ല 🙂💔

  • @MCurian
    @MCurian Před 2 lety

    ഒരാളുടെ നേരെ മുൻപിൽ നിന്നോ നേരെ പിൻപിൽ നിന്നോ ശബ്ദം വരുകയാണ് എങ്കിൽ അതിന്റെ തരംഗം ഒരേ ദൂരം സഞ്ചരിച്ചു രണ്ടു ചെവിയിലും ഒരേ സമയം എത്തുന്നു.
    അപ്പോൾ sound source നേരെ മുൻപിൽ ഒരു പിൻപിൽ എന്ന് തലച്ചോർ compute ചെയ്യുന്നു.
    എന്നാൽ ഇടത് ചെവിയിൽ ആദ്യം വരുകയാണെങ്കിൽ source ഇടത്തും, വലതു ചെവിയിൽ ആദ്യം വരുകയാണെങ്കിൽ source വലതും എന്നും അനുമനിക്കുന്നു.
    പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്. ശബ്ദം ഏതാണ്ട് ഒരേ frequency, timbre ആയിരിക്കണം.
    (ഒരെ frequency sound കേൾപിച്ചാൽ പട്ടി മുതലായ മൃഗങ്ങൾ തല ചെരിച്ചു ശ്രദ്ധിക്കുന്നത് കാണാൻ സാധിക്കും. Spatial effect നു വേണ്ടി ചെവി തിരിച്ചു വെച്ച് artificial ആയി time lag ഉണ്ടാക്കാൻ ആണ് അതു ശ്രമിക്കുന്നത് )
    ഇനി post ലെ ഓഡിയോ ക്ലിപ്പ് ന്റെ കാര്യം എടുക്കാം. ഇടത് ഹെഡ്ഫോണിൽ ഒരു frequency ആദ്യം വരുന്നു എന്ന് വിചാരിക്കുക. ഇതെ frequency വലതു ഹെഡ്ഫോണിൽ അതിനു ശേഷം വരുകയാണെങ്കിൽ ആ ശബ്ദം ഇടതു വശത്തു നിന്നും വരുന്നു എന്ന തോന്നൽ തലച്ചോർ ഉണ്ടാക്കുന്നു. നേരെ മറിച്ചും. അങ്ങനെ ടൈം lag മാത്രം ഉപയോഗിച്ച് നടത്തുന്ന ഒരു സൗണ്ട് illusion ആണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നതു.
    GPS tracking ഇതെ time lag computation തത്വത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്. അവിടെ ശബ്ദത്തിനു പകരം 3 മുതൽ 6 വരെ satelite -ഉകൾ തരുന്ന time-stamp ലെ വിത്യാസം താരതമ്യം ചെയ്തു കണ്ടുപിടിക്കുന്നതാണെന്ന് മാത്രം.

  • @allinone-ssvp-8169
    @allinone-ssvp-8169 Před 6 lety +13

    Superb broo.....when i hearing the 3D sound i think i was in barber shop...i love it very well👍🏻👍🏻

  • @user-cc7ui9gt7k
    @user-cc7ui9gt7k Před 3 lety +81

    പഹയൻ മുടി വെട്ടാൻ അറിഞ്ഞുടാ... എന്റേത് മൊട്ട അടിച്ചു തന്നു 😵🤒🤒🤒😢😢😢😢

  • @jeypeeofficial
    @jeypeeofficial Před rokem

    2023 പിന്നെയും വന്ന് ആസ്വദിച്ചവർ ഉണ്ടോ ഇവിടെ ഉണ്ടേൽ ഒന്ന് ഇബിടെ വന്ന് ഒപ്പിട്ട് പോവൂ... 😉😉

  • @ravishankardaz2763
    @ravishankardaz2763 Před 2 lety +3

    ഇക്കിളി 🏃🏃😂

  • @janeshvijayan258
    @janeshvijayan258 Před 4 lety +67

    കണ്ണ് അടച്ചിട്ടു ലൈറ്റ് ഓഫ്‌ ചെയ്യണോ 🤔

  • @ayyad1573
    @ayyad1573 Před 5 lety +14

    Trimmer sherikkum feel cheythu

  • @antonyjustin534
    @antonyjustin534 Před 2 lety

    ചെവിയുടെ അടുത്ത് വന്നു പറഞ്ഞത്, മുടി വെട്ടിയത് ഡ്രിമ്മർ വെച്ചത് ഓക്കേ വേറെ ലെവൽ ഇക്കിളി ആയിപോയി 😍😍

  • @Jithhhhhh
    @Jithhhhhh Před 2 lety +1

    Kaanan korch late aayipoyi.....ente mone theer Sanam💥💯

  • @velayudhanpa
    @velayudhanpa Před 3 lety +11

    ഇയർ ഫോണിൽ നിന്ന് ആദ്യമായിട്ടാണ് ഇങ്ങനെ ശബ്ദം കേൾക്കുന്നത്. ഇത് ഒരിക്കലും മറക്കില്ല

  • @shanifmohd5858
    @shanifmohd5858 Před 7 lety +11

    Superb BBB
    really enjoyed.😊
    nice experience👍
    feeling reality👌

  • @karthik_kk708
    @karthik_kk708 Před rokem +3

    തകർത്തു. ❤️❤️❤️
    Real ആയി നടക്കുന്നതു പോലെ തോന്നി. ❤️
    (07-02-2023) 🥰
    New Ear Phone വാങ്ങി. 🔥
    _BOAT BASSHEADS 100_ 😊
    ഇത് കേട്ട് കഴിഞ്ഞു Ear Phone ഊരിയപ്പോൾ Cinema Theatre ൽ നിന്ന് ഇറങ്ങിയ Feel തോന്നി. 😊❤️🔥
    05:05 ചെവിയിൽ വന്ന് Real ആയി പറഞ്ഞതു പോലെ അനുഭവപ്പെട്ടു. 😯❤️🔥

  • @kjs00755
    @kjs00755 Před 11 měsíci +2

    2023 il kaanunnavar und?

  • @prasoolchathoth6886
    @prasoolchathoth6886 Před 3 lety +6

    Iam very happy. This is my first expiriyence.I love this 3D sound. Thanks you thank you so much. Love tyou

  • @Johnwick-pn2nm
    @Johnwick-pn2nm Před 3 lety +32

    2021ൽ കേൾക്കുന്നവർ ഉണ്ടോ 😊

  • @abhinandks9063
    @abhinandks9063 Před rokem +2

    2023 il kaanunnavar undo? 🙃

  • @slimtechandtravel
    @slimtechandtravel Před rokem +1

    2023 ഇൽ കാണുന്നോർ like അടിക്കു 😊

  • @malakha7744
    @malakha7744 Před 2 lety +21

    I don't actually know why this video is on my feed
    & I just randomly selected because of your nowadays video quality
    I was sure that this 4 year old video will have a good quality as well❤️‍🩹
    And I felt it
    I was not watching the video I was feeling the video
    It's just literally amazing and wonderful experience 😍
    My headset perfomance was also very awesome right there
    Thanks for your valuable contents
    I don't know will you see the comment but I decided to share experience at the moment 🙂
    Thakbe alot brother