MVD എല്ലാം അഴിപ്പിച്ചു ഇനി | Kerala mvd rules | ksrtc bus problem

Sdílet
Vložit
  • čas přidán 31. 10. 2022
  • MVD എല്ലാം അഴിപ്പിച്ചു ഇനി | Kerala mvd rules | ksrtc bus problem
    #modified #mvdkerala #automodified #bassboosted

Komentáře • 128

  • @mohammedfahiz7322
    @mohammedfahiz7322 Před rokem +32

    ഒരു വോട്ട് പോലും കൊടുക്കരുത് 👈

  • @abhinavm5373
    @abhinavm5373 Před rokem +24

    ബസ്കാരുടെ ആഗ്രഹം ഇതിനേക്കാൾ ഭയങ്കരമായിരുന്നു ഓട്ടോക്ക് വെള്ള പെയിൻറ് അടിക്കാൻ പറഞ്ഞില്ലല്ലോ ഭാഗ്യം തന്നെ

    • @saavlogsMalayalam
      @saavlogsMalayalam  Před rokem +4

      Eppa venelm parayam athrak mandanmar anallo thalappath irikkunnr

  • @akhilkuttu3487
    @akhilkuttu3487 Před rokem +19

    എനി ഒരിക്കലും ഇവറ്റകൾ കേരളം ഭരിക്കരുത് 🙏🙏 വേട്ട് കുത്തരരുത് ഇ ലോകത്തു നിന്നും തന്നെ ഇ പാർട്ടി ഇല്ലാതാവണം 🙏🙏

    • @saavlogsMalayalam
      @saavlogsMalayalam  Před rokem

      🙂

    • @abarnashivadas9455
      @abarnashivadas9455 Před rokem

      കുട്ടാ modification rools എല്ലാ സംസ്ഥാനത്തും ഉളളത് ആണ്
      പക്ഷെ കേരളം കൂടുതൽ rools follow ചെയ്യുന്നു അത്രേ ഉള്ളു

    • @Dileepser
      @Dileepser Před rokem +1

      @@abarnashivadas9455 കേരളത്തിന്ന് മേടിച്ചുവെച്ചതല്ലേ അല്ലാണ്ട് അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതല്ലല്ലോ കുട്ടാ..

    • @abarnashivadas9455
      @abarnashivadas9455 Před rokem +1

      @@Dileepser അത് നീ കേരളം മാത്രം ഇരിക്കുന്നത് കൊണ്ടാണ്
      2 months വെറെ സംസ്ഥാനങ്ങൾ പോയി wrk ചെയ്താ മനസിലാവും

    • @Dileepser
      @Dileepser Před rokem

      @@abarnashivadas9455 ഞാൻ പറഞ്ഞത് കേരളത്തിന്റെ മാത്രം കാര്യം ആണ് കേട്ടോ

  • @shabeerkl1420
    @shabeerkl1420 Před rokem +5

    നിയമം .... അത് ലംഘിക്കാൻ ഉള്ളതാണ്.....
    നീതിക്ക് നിരക്കാത്തതാകുമ്പോൽ ....
    Mahatma Gandhi....
    ❤️❤️❤️

    • @saavlogsMalayalam
      @saavlogsMalayalam  Před rokem +1

      Arod parayan aru kelkkn 🙂

    • @shabeerkl1420
      @shabeerkl1420 Před rokem +1

      മൊത്തത്തിൽ ഒരു പൊളിച്ചു പണി അത്യാവശ്യമാനിവിടം... 😁

  • @KISH583
    @KISH583 Před rokem +1

    ഇന്നീ പറയുന്ന നിയമങ്ങളൊക്കെ ഇവിടെ ആയി തന്നെ നിലനിൽക്കുന്ന കാര്യമായിരുന്നു 20 ഡിസി ബല്ലിനേക്കാൾ കൂടുതൽ ഉള്ള ശബ്ദങ്ങൾ അതേമാരി എക്സ്ട്രാ ഫിറ്റിംഗ്സ് ഇതെല്ലാം നിയമത്തിൻ പുറത്താണ് ഒരു വണ്ടി നിർമ്മിക്കുന്ന കമ്പനിക്ക് ഇങ്ങനെയാണോ വണ്ടിക്ക് അപ്പ്രൂവൽ കൊടുക്കുന്നത് അതിനുശേഷം പിന്നെ വേറൊന്നും ചെയ്യാൻ പാടില്ല എന്നാണ് നിയമം ഇല്ലെങ്കിൽ പിന്നെ ഈ കമ്പനിക്ക് ഇതുപോലെ എല്ലാം ചെയ്തു ഇറക്കിയാൽ പോരേ ഇതുപോലെ ഒരു വണ്ടി ഉണ്ടാക്കിയാൽ അപ്രൂവൽ കിട്ടില്ല പിന്നെ ഒരാളെ അങ്ങനെ വിട്ടാൽ ഏതാണ് മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കണം എന്ന് അന്വേഷിച്ച് ആർടിഒ ഡിപ്പാർട്ട്മെൻറ് നടക്കേണ്ടി വരും അതും ഇത്രയധികം വണ്ടികൾ ഉള്ള നാട്ടിൽ അതുകൊണ്ട് മാത്രമാണ് ഇതുപോലെ നിയമങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് ചെറിയൊരു വിട്ടുവീഴ്ച നൽകിയാൽ നിയമലംഘനങ്ങൾ കൂടെ അപകടങ്ങൾ ഒരുപാട് ഉണ്ടാവുന്നുണ്ട് ഏറ്റവും വലിയ നിയമലംഘനം എയർഫോൺ ആണ് ഓവർലോഡ് വണ്ടികൾ നിയമലംഘനം നടത്തുന്നുണ്ട് കൂടുതൽ വരുംകാലങ്ങളിൽ ഇതായിരിക്കും കൂടുതൽ പ്രശ്നങ്ങളിൽ എത്തുക

  • @harisrahmanharisrahman3571

    എനിക്ക് പറയാനുള്ളത് ഒരു നിയമം ഉണ്ടാക്കിയാൽ അത് എല്ലാവരും അനുസരിക്കണം അല്ലെങ്കിൽ ഒരു കൂട്ടര് അനുസരിച്ച് മറ്റുകൂട്ടര് അനുസരിക്കാതെ ഇരുന്നാൽ അപ്പൊ പ്രശ്നം അല്ലേ സഹോദരാ

    • @saavlogsMalayalam
      @saavlogsMalayalam  Před rokem +1

      🙂

    • @sijinmuvattupuzhavlog7500
      @sijinmuvattupuzhavlog7500 Před rokem

      ​@@saavlogsMalayalam സബ് കൊടുക്കുന്നുണ്ടോ ബ്രോ ചോദിക്കുന്നതിൽ ഒന്നും തോന്നരുത് ട്ടോ 😍

  • @antonytony4037
    @antonytony4037 Před rokem

    Subwoofer cost ethreya bro

  • @prathapankandathil2514

    Subwoofer price how mush

  • @seshinkhanseshu5883
    @seshinkhanseshu5883 Před rokem +2

    വല്ലാത്ത കഷ്ട്ടം ആണ് ഇത് കൊള്ളാം

  • @shibusnair9926
    @shibusnair9926 Před rokem +2

    കഴിഞ്ഞ ഇലക്ഷന് ഒട്ടായുടെ മുകളിൽ ഉറപ്പാണ് എന്നും ചുമന്ന റൂഫ് അടിച്ചപ്പോഴും ആർക്കും ഒരു ചൊറിച്ചിലും ഇല്ലാതിരുന്നു

  • @bibinkrishnan4483
    @bibinkrishnan4483 Před rokem +3

    നെപ്പോളിയനെ അന്ന് പിടിച്ചപ്പോൾ എല്ലാവരും ചിരിയ്ക്കായിരുന്നില്ലേ?

  • @sha-pr7bv
    @sha-pr7bv Před rokem

    ഡ്രൈവിങ്ങ് സ്കൂൾ വഴി fitness എടുക്കാൻ പോയാൽ.അവർ എല്ലാ കണ്ടുകൊണ്ട് Fitness തരും.പിന്നെ റോഡിൽ തടയും.

  • @sanjith1512
    @sanjith1512 Před rokem +1

    ഇവനൊക്കെ ഞാൻ ഇനി ഒരു വോട്ട് പോലും കൊടുക്കില്ല അത് നിങ്ങളും തീരുമാനിക്കുക

  • @sachutech7893
    @sachutech7893 Před rokem +2

    ബസ്സിന്റെ സബ്ബും അതുപോലെ തന്നെ ബസ്സിലെ സ്റ്റിക്കർ വർക്ക്സും എല്ലാം വരാൻ വേണ്ടി എൻവിടിക്ക് തടയാൻ ബസ്സുകാർ എല്ലാവരും ഒരു സമരം തന്നെ വെക്കണം അതല്ല കാര്യം🤬🤬🤬🤬

  • @selinfrancispf7248
    @selinfrancispf7248 Před rokem

    ടെസ്റ്റ്‌ ചെയ്യാൻ RTO യുടെ അടുത്ത് പോകുമ്പോൾ ഇതൊന്നും ഫിറ്റ് ചെയ്യാറില്ലല്ലോ.

  • @sanjith1512
    @sanjith1512 Před rokem

    നമ്മുടെ ഗതാഗത മന്ത്രിയെ പുറത്തിറക്കുക

  • @fawazzosman4490
    @fawazzosman4490 Před rokem +2

    Bro ningalekond mandhrimaarude veettile vandikalokke onnu check cheyyaan pattuo.. avarkk ellaa chettatharavum aavaam adhokondaa..

  • @bibinkrishnan4483
    @bibinkrishnan4483 Před rokem

    റോട്ടിൽ ആളുകൾ ഒരു കാരണവും കൂടാതെ തല്ലി തലപൊളിയ്ക്കുന്നു അതിനൊന്നും ചോദിയ്ക്കാനും പറയാനും ആരും ഇല്ലാ 😔😔😔🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @nishandhk3322
    @nishandhk3322 Před rokem +1

    😵😢

  • @offblackmedia5578
    @offblackmedia5578 Před rokem

    Nariya keralam

  • @390uyir
    @390uyir Před rokem +1

    Bro sub kodukundooo rate ethareya

  • @abhijithsanthosh7908
    @abhijithsanthosh7908 Před rokem +2

    1st🥰

  • @amjadwilson4395
    @amjadwilson4395 Před rokem +2

    അന്ന് ksrtc ചെക്ക് ചെയ്തപ്പഴേ തോന്നി.. പണി വരുന്നുണ്ടവറാച്ചാ.. 🤐

  • @sreejith1352
    @sreejith1352 Před rokem +1

    Subwoofer kodukanano

  • @muhammedsadiq9303
    @muhammedsadiq9303 Před rokem +2

    Monu nammal keralathil janichathaanu nammude thettu

    • @saavlogsMalayalam
      @saavlogsMalayalam  Před rokem

      Keralthil janichathil namml abhimanikknm bro becus keralam vitt veliyil poyal manasilakum kozhappm nammde bharandhikarikalude anu avr oro mandan teerumanangal edukkm athanu preshnm 🙂

  • @itsmeziyad4221
    @itsmeziyad4221 Před rokem +1

    Electric scooter eviday

  • @sugeshsugesh95
    @sugeshsugesh95 Před rokem +2

    Vijayantte peru annallo

  • @fawazzosman4490
    @fawazzosman4490 Před rokem +2

    Ee MVD makkaloda parayunne , enna pinne thanikkokke accessories markattil ninnu angu ozhivaakkikkoode.. idhokke pinne kuzhichumoodaanaano .

  • @dreamrider3301
    @dreamrider3301 Před rokem +2

    Sub woofer vandyil fiting vedio cheythirunno?

  • @johnvarkey1867
    @johnvarkey1867 Před rokem +1

    Eppol ethokke azhippichu, thudar bharanam thanne varanam. Bakki
    Kuddi sariyakki tharum.

  • @OGGY4637
    @OGGY4637 Před rokem +2

    sheda 😞😞

  • @OGGY4637
    @OGGY4637 Před rokem +5

    എന്താണ് പ്രശ്നം mvd പിടിച്ചാ

  • @sinansinu1460
    @sinansinu1460 Před rokem +1

    Aa stereo kodukkunno

  • @YN_987
    @YN_987 Před rokem +1

    Rules oke mattenda time enno ayi

  • @shajanabraham3753
    @shajanabraham3753 Před rokem +3

    നിയമം പോലെ തന്നെ പാലിക്കുക അതിനെ നമ്മൾ പുച്ഛിച്ചിട്ട് കാര്യമില്ല ഓരോ സ്ഥലത്തും ഓരോ നിയമങ്ങളാണ് ആ നിയമം നമ്മൾ പാലിച്ചേ പറ്റത്തുള്ളൂ

  • @subeeshsubi7637
    @subeeshsubi7637 Před rokem +1

    ഞാങ്ങൾ അനുപാ വിക്കുന്നു ഇതിലും കുടി താൽ

  • @magicmoment3406
    @magicmoment3406 Před rokem +2

    ചേട്ടാ നിങ്ങൾക്ക് ഒരു കാലം വരുംസബൂഫർ തരുമോ

  • @thoufeekthoufi7118
    @thoufeekthoufi7118 Před rokem

    Contact

  • @anilinfomediaentertainment7440

    Keralatthil jeevichal oragrahavum nadakkilla.

  • @NoushaKanmani
    @NoushaKanmani Před rokem

    Enthu niyamam poottile

  • @vloggermachanzzinfoodnetwork

    എല്ലാർക്കും പ്രശ്നം ആണ് bro 🥲

  • @shakeerslm2194
    @shakeerslm2194 Před rokem +1

    സബ്ബിന് എത്രയാ

  • @akhilsukumar7044
    @akhilsukumar7044 Před rokem +2

    ഭരണം മാറണം അല്ലാതെ ഈ നടു നന്നാവില്ല

  • @GokulGokul-lm3ob
    @GokulGokul-lm3ob Před rokem +1

    സമൂഹം സമൂഹം എത്ര രൂപ കൊടുക്കുന്നത്

  • @kutty_editz9927
    @kutty_editz9927 Před rokem +2

    Chetta sub onnum kalayalle enik adh vangaan onnum paisa illa enik tharuvoo 🥺

  • @mubeenakku47
    @mubeenakku47 Před rokem +2

    എനിക്ക് നിങ്ങളെ അറിയില്ല...
    ഇനി അറിയാൻ ശ്രമിക്കാം 💯

  • @KGBAgent.
    @KGBAgent. Před rokem +2

    🤣🤣🤣

  • @kl09dincil39
    @kl09dincil39 Před rokem

    Subrofer gaming please

  • @moseskp1780
    @moseskp1780 Před rokem

    നിക്കറും അഴിപ്പിച്ചൊ

  • @mohammedmusthafamusthafa1932

    LDF വരും എല്ലാം ശെരിയാകും

  • @vandipremi2.019
    @vandipremi2.019 Před rokem

    ഒരണ്ണം എനിക്ക് തരോ എന്റെ കൈയിൽ ഒന്നും ഇല്ല രണ്ടാമത്തെ കാണിച്ച സബ് തരോ ചേട്ടാ 🥹

  • @hafsalrahman6808
    @hafsalrahman6808 Před rokem +1

    വില

  • @Device.Gaming.4393
    @Device.Gaming.4393 Před rokem

    കാശിനാണ് കൊടുക്കുന്നത്

  • @rajeevmr5302
    @rajeevmr5302 Před rokem +1

    keralam poyi

  • @bigb6858
    @bigb6858 Před rokem +1

    നിയമം പാലിക്കണം അതിനു കരഞ്ഞിട്ട് കാര്യം ഇല്ല 😊

  • @sugeshsugesh95
    @sugeshsugesh95 Před rokem +1

    Ethode Kerala vikasikkum ennu vijayan parayunnu anubavikkanam malayalli

  • @abhishekjithu351
    @abhishekjithu351 Před rokem +1

    sub kodkundo

  • @shafeekmuhammed8877
    @shafeekmuhammed8877 Před rokem

    വീല്കപ്പിൽ സൂപ്പർ ഗ്ലു വെച്ചിട്ടാണോ ഒട്ടിക്കുന്നെ അപ്പൊ അത് ഊരി പോകാൻ ഇങ്ങനത്തെ ഒരു വിവരം ഇല്ല്ലാത്ത mvd ആയല്ലോ നമ്മടെ കേരളത്തിൽ. 😡😡😡😡😡😡
    കേരളം നന്നാക്കാൻ ഇറങ്ങാണ് അവർ നന്നാവില്ല ഒരിക്കലും.
    ആദിയം റോഡ് നന്നക് എന്നിട്ടല്ലേ ബാക്കി ഉള്ളവരെ നന്നാക്ണ്ട്
    വേറെ പണി ഇല്ലാതെ....

  • @shakeerslm2194
    @shakeerslm2194 Před rokem +1

    നിങ്ങളെ കോണ്ടാക്റ്റ് നമ്പർ വിടുമോ

  • @itsme.5549
    @itsme.5549 Před rokem +4

    This not mvd rules its kerala rules

  • @donalddonald8237
    @donalddonald8237 Před rokem +2

    Sub venam

  • @kottayamcompany2797
    @kottayamcompany2797 Před rokem +1

    Plz Snd u r number subwoofer price parayamooo

  • @390uyir
    @390uyir Před rokem +1

    Bro sub kodukundooo rate ethareya