പ്രീമിയർ പദ്മിനി മുതൽ പുതുപുത്തൻ കാർ വരെ ഉള്ള സ്ക്രാപ്പ്

Sdílet
Vložit
  • čas přidán 27. 08. 2024
  • SCRAP YARD CONTACT NUMBER
    JK IRON & STEELS 944644001 METION OUR CHANNEL NAME FOR SPECIAL DISCOUNT ❤️
    INSTAGRAM
    / ivin_vincent
    PETROLHEAD MOTOR GARAGE OFFICIAL
    / petrolhead_motor_garage
    PETROLHEAD FAMILY❤️

Komentáře • 867

  • @sarath2937
    @sarath2937 Před 2 lety +84

    ഓരോ വണ്ടിക്കും ഓരോ കഥകൾ കാണും 👀

  • @addicttoride2404
    @addicttoride2404 Před 2 lety +124

    തൊള്ളായിൽ തോന്നിയ വില ആണ് വീഡിയോ കണ്ട് ആരും പോകണ്ട നേരെ കോയമ്പത്തൂർ പോയി വാങ്ങിയാൽ അണ്ണൻ മാർ റേറ്റ് കുറച്ചു തരും

  • @ksa7010
    @ksa7010 Před 2 lety +176

    വണ്ടി പ്രേമികൾക്ക് ഉപകാരപ്പെടുന്ന
    ഒരു വീഡിയോ തന്നെ ❤️👍

  • @travelshifter359
    @travelshifter359 Před 2 lety +358

    ഞാൻ അവിടെ പോയതാണ്
    പുതിയതിനേക്കാൾ വില കൂടുതൽ ആണ് അവർ പറയുന്നത് ഞാൻ pulsar 220 യുടെ kit ചോദിച്ചു 3000 പറഞ്ഞു
    ഷോറൂമിൽ നിന്ന് 2500 കിട്ടി 🤷‍♂️

  • @sambuklgd9247
    @sambuklgd9247 Před 2 lety +73

    മുടിഞ്ഞ വിലയാണ്.... പുതിയത് വാങ്ങുന്നതാണ് നല്ലത്.... കോയമ്പത്തൂർ.., പൊള്ളാച്ചിയോ പോയാൽ ഇവുടുത്തെ മൂന്നിൽ ഒന്നിന്റെ വിലക്കു കിട്ടും bro

    • @asaru206
      @asaru206 Před 2 lety

      Pollachi polimarket undo

    • @VishnuPrd
      @VishnuPrd Před 2 lety

      Ukkadam market

    • @Ok.bye_
      @Ok.bye_ Před 2 lety +1

      Aahnu broo odukkathe vela aanu🥴🥴🥴

    • @4kstatusv
      @4kstatusv Před 2 lety

      Arum pokalle yes

  • @ufo6632
    @ufo6632 Před 2 lety +377

    കാണുമ്പോ ഒരു വിഷമം 😔😔 ഒരുകാലത്തും കുറെ പേരുടെ സ്വാപ്നങ്ങൾ 😔

    • @Samurai-pe6rv
      @Samurai-pe6rv Před 2 lety +11

      Correct 🥺😢

    • @Bob-wo3zv
      @Bob-wo3zv Před 2 lety +11

      Bro nammal okke settle aayit venam ithpole kidakkunne vandikal kore edth oru puthiya life kodkan

    • @ufo6632
      @ufo6632 Před 2 lety +1

      @@Bob-wo3zv 🤘🤘🤘

    • @factbyabhishek
      @factbyabhishek Před 2 lety +8

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍😍

    • @fxnobru4873
      @fxnobru4873 Před 2 lety +2

      yes bro rite😥

  • @nikhilc8137
    @nikhilc8137 Před 2 lety +68

    ബജാജ് discover handle സ്വിച്ച് തേടി അനപ്പുറ പോയിരുന്നു LH and RH kode 500 വേണം എന്ന് തറപ്പിച്ചു പറഞ്ഞു അതുകൊണ്ട് വാങ്ങാതെ വന്നു പിന്നീട് വേരെ ഒരു ആവശ്യത്തിന് കോയമ്പത്തൂർ പോയപ്പോൾ ആദിത്യ ഓട്ടോമൊബൈൽസ് പോയി പുതിയത്തിന് 637 രൂപ ഒന്നും നോക്കിയില്ല അവിടന് വാങ്ങി.

    • @അരവിന്ദ്
      @അരവിന്ദ് Před 2 lety +2

      പുതിയ സാധനം ആണ് നല്ലത് 👍

    • @prasoon999
      @prasoon999 Před 2 lety +2

      അത് നന്നായി

    • @shinoyshinoy.m.s3671
      @shinoyshinoy.m.s3671 Před rokem

      ഉക്കടത്തിൽ 200-250

    • @ranjuzz318
      @ranjuzz318 Před měsícem

      ബ്രോ ഞാൻ പട്ടാമ്പിയിൽ നിന്ന് അങ്ങോട്ട് വന്നു വീഡിയോ കണ്ടിട്ട് അവിടെ ഒരു തേങ്ങയും ഉണ്ടായിരുന്നില്ല ഈ ഇതിൽ പറയുന്നുണ്ട് നമുക്ക് വേണ്ടത് അവർ വണ്ടിയിൽ നിന്നും ഊരിത്തരം എന്നെ പക്ഷേ വെറുതെയാണ് അവർ തരില്ല

  • @nikhilc8137
    @nikhilc8137 Před 2 lety +38

    ഇവിടെ വില കൂടുതൽ ആണ് പാലക്കാട് ഇ സ്ഥലത്തിന് 15 കിലോമീറ്റർ അകലെയുള്ള ഞങ്ങൾ അതുകൊണ്ട് 60 കിലോമീറ്റർ ദൂരെയുള്ള Coimbatore മാർക്കറ്റ് ഇൽ ആണ് പോകുന്നത്,

    • @shifankm7564
      @shifankm7564 Před 2 lety +1

      Nalla price indo bro

    • @nikhilc8137
      @nikhilc8137 Před 2 lety +1

      @@shifankm7564 video kanuthu polae alla bro nalla rate anu avar parayunath , Coimbatore market anu best ,ivide rate kathi anu

    • @subeeshps
      @subeeshps Před 2 lety

      ഉക്കടം മാർക്കറ്റിലെ നമ്പർ വല്ലതും ഉണ്ടോ
      മഹീന്ദ്ര maximo CR 2 ecu വേണം

    • @nikhilc8137
      @nikhilc8137 Před 2 lety +1

      @@subeeshps number illa bro ningal nerit pokko confirm ayi nalla sathanam kitum chila kadakalil spare avar check um cheith working anu enu urapu varuthi tharukayum und , electrical items

    • @nikhilc8137
      @nikhilc8137 Před 2 lety

      @@subeeshps njangal Mahindra tractor nu Venda Ella second handum CBE nu anu purchase,oru karyam tirakku pidichu pokaruth free ayi poi samayam eduthu 2,3 kadayil kayari price okkae nokkit vanguka

  • @noname-uk1ix
    @noname-uk1ix Před 2 lety +37

    ചിലപ്പോ കുറെ പേരെ കണ്ണീർ ആണ് അവിടെ കിടക്കുന്ന ചില വണ്ടികൾ 🥺

  • @musthakkadmbott3989
    @musthakkadmbott3989 Před 2 lety +69

    Bro ഞാൻ അവിടെ പോയിരുന്നു bro പറഞത് പോലെ ഏത് വണ്ടിയുടെയും സാദനങ്ങൾ അവിടെ നിന്നും കിട്ടും പക്ഷെ പുതിയതിനേക്കാൾ വിലയാണ് അവർ പറയുന്നത്

    • @munawirali5545
      @munawirali5545 Před 2 lety

      Adhond namukk karyam illallo

    • @sunilndk
      @sunilndk Před 2 lety +1

      ഇവർ പുതിയതിന്റെ വില പ നോക്കി അതിൽ നിന്ന് 15% കുറക്കും

    • @spofyff7598
      @spofyff7598 Před 2 lety +2

      Bro ith പാലക്കാട്‌ evideya

    • @Neeleswaram.gang.
      @Neeleswaram.gang. Před 2 lety +1

      @@spofyff7598 kinassery.പാലക്കാട്

  • @musicmachan3863
    @musicmachan3863 Před 2 lety +127

    നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് വാ....!!🔥❤

  • @mandrikacheppu
    @mandrikacheppu Před 2 lety +10

    Ns200 18. 19 മൊടലാണ് വണ്ടി ഇറക്കി നമ്പർ കിട്ടുന്നതിനു മുന്നേ അവന്റെ കൂട്ടുകാരൻ ഒന്ന് ഓടിച്ചു നോക്കിയതാ പോകുന്ന വഴിയിൽ police ചെക്കിങ് ഉണ്ടായെരുന്നു ഓടിച്ചു നോക്കിയവനെ പോക്കറ്റിൽ കഞ്ചാവും വണ്ടിയും ആളെയും പൊക്കി അകത്തിട്ടു

  • @anandan_._
    @anandan_._ Před 2 lety +71

    🔰Offroad tyre കയറ്റിയപ്പോഴേയ് ചെറുക്കൻ ( trax) മാരകം ആയി 💥❤

  • @sks8198
    @sks8198 Před 2 lety +16

    ഈ കടയിലെ അനുഭവസ്ഥർ എഴുതുക. മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടട്ടെ.🙏🏼

    • @safvankalody7171
      @safvankalody7171 Před 2 lety

      Mustly written about it

    • @babisha7137
      @babisha7137 Před 2 lety +3

      റൈറ്റ് കൂടുതൽ ആണ് ഷോറൂം പ്രൈസിന്റെ 70 മുതൽ 75% വരെ യാണ് 3or 4 വർഷം മഴയത്തും വെയിലത്തും കിടന്ന ഓരോ സ്പെയറിന്റെയും വില
      അനുഭവം ഒരുപാട് വട്ടം ഗുരു
      (എന്റെ സ്ഥലം പാലക്കാട് കൊടുവായൂർ ആണ് )

    • @salmancutz3962
      @salmancutz3962 Před rokem

      Namber kitto

  • @junaidsalim8013
    @junaidsalim8013 Před 2 lety +19

    ഒടുക്കത്തെ റേറ്റ് ആണ് bro അവിടെ പുതിയ പാർട്സിനെക്കാൽ റേറ്റ് ആണ് അവർ ചോതിക്കുന്നെ video കണ്ട് ആരും അവിടെ പോയി വാങ്ങാൻ നോക്കട്ടെ time വെറുതെ വേസ്റ്റ് ആകണ്ട

  • @pulsar-hc9wb
    @pulsar-hc9wb Před 2 lety +13

    ഇവിടെ നിന്നും പഴയത് വാങ്ങുന്നതിലും നല്ലത് പുതിയത് വാങ്ങുന്നതാ പഴയതിന് പുതിയതിന്‍റെ വില പറയും അവര്‍ 👎

    • @zyk47
      @zyk47 Před 2 lety +3

      Athe 💯💯💯

  • @abhiram1874
    @abhiram1874 Před 2 lety +7

    വണ്ടി കിടക്കണ കണ്ടിട്ട് കൊതിയാകുന്നു ns ഒക്കെ കണ്ടിട്ട്

  • @fanboycreations1965
    @fanboycreations1965 Před 2 lety +1

    വല്ലാതെ ഫീൽ തോന്നിയ വീഡിയോ bikes ♥️

  • @shaheershan9490
    @shaheershan9490 Před 2 lety +17

    പുതിയതിനെക്കാൾ കൊള്ള വില ആണ് ഇവിടെ. 😴

  • @lijopuliyckal6083
    @lijopuliyckal6083 Před 2 lety +24

    മോഷണ വണ്ടികളും ഉണ്ട് ...... അതാണ് കൂടുതൽ.... എന്നിട്ട് പറയുന്നതോ പോലീസ് ൽ നിന്ന് ലേലം എടുത്തു എന്ന് 😂😂😂

  • @crk7246
    @crk7246 Před 2 lety +8

    വണ്ടിയെ കുറിച്ച് അറിവുള്ളവർ പോയാൽ മതി.
    അല്ലാത്തവരെ അവർ ചതിക്കും.
    കോയമ്പത്തൂർ ഉക്കടത്ത് നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം.

  • @ashrafashrafpullara7708
    @ashrafashrafpullara7708 Před 2 měsíci

    നിങ്ങൾ ചെയ്യുന്നത് എല്ലാവർക്കും ഒരു ഉപകാരമായി 4:02 പാലക്കാട് സ്ക്രാപ്പ് വിൽക്കുന്നത് ആർക്കും അറിയില്ല

  • @jyothisjacob3704
    @jyothisjacob3704 Před 2 lety +3

    തികച്ചും പുതുമയുള്ളതും വ്യത്യസ്തമായ അറിവ് പകർന്ന പ്രോഗ്രാം .

    • @ibrahimkutty9574
      @ibrahimkutty9574 Před 2 lety

      പുതിയത് വാങ്ങുന്നത് ഇവിടെ പഴയതു നമ്മൾ വാങ്ങുന്നതിനേക്കാൾ പകുതി വിലയ്ക്ക് പുതിയ ഒരു കമ്പനി സാധനം കിട്ടും

  • @habeebabiz7931
    @habeebabiz7931 Před 2 lety +2

    ഇവിടെ നല്ല വില ആണ് പാട്സിന് നല്ല വില ആണ് തൊള്ളയിൽ തോന്നിയ വില പറയും . വണ്ടിയുടെ പാട്സ് വാങ്ങാൻ നല്ലത് കോയമ്പത്തൂർ അല്ലെങ്കിൽ പൊള്ളച്ചിൽ പോവണം ചീപ് റേറ്റിൽ കിട്ടും . എൻ്റെ വീടിൻ്റെ അടുത്താണ് ഈ സ്ഥാപനം ഒടുക്കത്തെ വില ആണ് . പട്ട്‌സ് വാങ്ങണം എന്ന് ഉണ്ടങ്ങിൽ ധൈര്യമായിട്ട് പൊള്ളാച്ചിയിലെ കോയമ്പത്തൂര് പോവുക നല്ല വിലക്കുറവിൽ കിട്ടും

    • @thebatman9756
      @thebatman9756 Před 7 měsíci

      Chaissis tamilnadu nu kodvarnthinu kuzappam undo

  • @iwaa46
    @iwaa46 Před 2 lety +24

    എന്തോരം നല്ല വണ്ടികളാണല്ലെ! 💔

  • @ufo6632
    @ufo6632 Před 2 lety +4

    നല്ല ഒരു വീഡിയോ അയിൻഡ് bro എനിക്ക് hlp ആയി 💚🧡

  • @alfakk3578
    @alfakk3578 Před 2 lety +3

    വളോഗ് കണ്ട് ആരും ഇത്തരം സ്ഥലത്തേയ്ക്ക് പോകരുത്. അവിടെ എത്തിയാൽ ഈ പറഞ്ഞത് ഒന്നും ഉണ്ടാകില്ല...

    • @varunkp9620
      @varunkp9620 Před 2 lety +1

      Ellaypoyum vandi ath pole avide idan ith museum alla scrap yard aan avishyakar verunnathin anusarich ath theern pokum

  • @alnvv
    @alnvv Před 2 lety +12

    NS okke ingane kedakunna kanumbo oru veshamam 🥺

  • @viveksivan4504
    @viveksivan4504 Před 2 lety +19

    സ്ക്രാപ്പ് കാരണം കുറെ പേരുടെ ആഗ്രഹങ്ങൾ ആയിരിക്കും നശിക്കുന്നത്

  • @shanavascm4632
    @shanavascm4632 Před 2 lety +12

    എത്രയോ വണ്ടികൾ ഇങ്ങനെ നശിച്ചു പോകുന്നു...... വിവിധ ഡിപ്പാർട്മെന്റ് കളിൽ..... 🚗 🚙

  • @അരവിന്ദ്
    @അരവിന്ദ് Před 2 lety +1

    പാലക്കാട്‌. ടു. കൊടുവായൂർ പോവുന്ന വഴി. കിനാശ്ശേരി. കഴിഞ്ഞു ഉള്ള. അടുത്ത സ്റ്റോപ്പ്. 🙏

  • @xXx-mt7pl
    @xXx-mt7pl Před 2 lety +7

    RX കാണുമ്പോ എന്തോ ഒരു വിഷമം 😢

  • @sarathsasi944
    @sarathsasi944 Před 2 lety +12

    Bike parts അല്ലാതെ കൊടുക്കുന്നുണ്ടോ...?

  • @mohammedaslam3393
    @mohammedaslam3393 Před 2 lety +2

    വില ഭയങ്കരമായ കൂടുതൽ ആണ്... പെട്ട് പോയ അവസ്ഥ ഉണ്ട്... വില ഭയങ്കര കൂടുതൽ... ആണ്... ഷോറൂം parts nekklaum കൂടുതൽ ആണ്......പോയി പെടാതെ സൂക്ഷിക്കുക

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +6

    പൊളിച്ചു ബ്രോ 💞❤️😍👍👍

  • @em1683
    @em1683 Před 2 lety +4

    15:23 thar കണ്ടത് ഞാ൯ മാത്രമാണോ?

  • @araviaravindakshan2347
    @araviaravindakshan2347 Před 2 lety +2

    ഇത് നല്ല വീഡിയോ ആണ് ആർകെങ്കിലും ഉപകാരിക്കും സൂപ്പർ ട്ടൊ 👍👍👍

  • @Babu.955
    @Babu.955 Před 2 lety +4

    Electric scooter Scraps Spare parts വീഡിയോ ചെയ്യുമോ

  • @mastersowners6362
    @mastersowners6362 Před 2 lety +4

    കുറെ കാലത്തിന് ശേഷം കണ്ടപ്പോൾ സന്തോഷമായി..! വീഡിയോ.. വളരെ ഇഷ്ടപ്പെടുകയും ചെയ്തു...!

  • @alaps2887
    @alaps2887 Před 2 lety +2

    1 kilometer apurathe karyam youtube il kaanunna njan

  • @shemilshajan5647
    @shemilshajan5647 Před 2 lety +5

    Bronde munnathe video kand njn avidennu hornetinde stumb edathitt eniki aage pani kitti nde കാശ് poyi 🥺
    Eduthappo athumme ntho പാട് indayi avaru paranju thodacha puvvunnu thodachittonnum poyilla njn ipo 3 vattam Oil seal mari ennitt ippo athum poyi😢

    • @jachoosworld4982
      @jachoosworld4982 Před 2 lety

      പുതിയ 800 രൂപയുടെ സാധനത്തിന് അവിടെ നിന്ന് പഴയത് 500 വാങ്ങി. ഒരു മാസം ഉപയോഗിച്ചു. കേടായി . പുതിയത് തന്നെ ഇട്ടു.
      പോയത് ധനനഷ്ടം , സമയനഷ്ടം, മനസമാധാനം .

  • @muhammadfayiz1601
    @muhammadfayiz1601 Před 2 lety +7

    Scrap vandi edth paper ndakkan pattumoo...?

  • @TH3BIGBROTHER_RUDY
    @TH3BIGBROTHER_RUDY Před 2 lety +1

    Babsinte Signal 🔥

  • @AjithAjith-yj8rj
    @AjithAjith-yj8rj Před 2 lety +1

    പാലക്കാട്‌ കിണാശ്ശേരി

  • @m4musiczone51
    @m4musiczone51 Před 2 lety +3

    Ettane kandu njn pumbil vach photoyum eduthu😍

  • @simpletube3114
    @simpletube3114 Před 9 měsíci +1

    Had a positive encounter with owner Mr. Salman at the scrap yard. Initially, the advertised price for the new Bolero headlight on their WhatsApp status was 1250/-. However, upon reaching the shop, the employees quoted 1750/-, claiming it was a mistake. They were a bit rude initially. Fortunately, when I explained the situation to the owner, he apologized for the error in the ad. He prioritized customer satisfaction over profits and offered the product at 1300/-, showcasing a commendable sense of ethics. A pleasant surprise from a scrap yard!

  • @Vishnu-kq4hg
    @Vishnu-kq4hg Před 2 lety +2

    Njan avide poyind bro.. Rate bayankara kooduthala.... Avare vaayil thonana rate Aa paraya.. Bargain cheyyan ninnalum oru use um.. illa... Avide old diesel mathram kurache rate kuranje Kittum... Athrellu..

  • @babisha7137
    @babisha7137 Před 2 lety +7

    ഒടുക്കത്തെ വിലയാണ് ഇവിടെ

  • @prasanthvs3000
    @prasanthvs3000 Před 2 lety +9

    വണ്ടികളുടെ സ്മാശനം 😢😢

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +17

    ന്റെ മോനെ കിടു ♥️🔥💜✌️🤗

  • @aswin7088
    @aswin7088 Před 2 lety +11

    Ee vandi ill okke Petrol undavule😀😀😀

    • @Naveennaveen-wh5cl
      @Naveennaveen-wh5cl Před 2 lety +1

      😂😂കില്ലാടി

    • @aswin7088
      @aswin7088 Před 2 lety +1

      @@Naveennaveen-wh5cl aa Petrol okke uttiyal Petrol pump thudagam😋

    • @Naveennaveen-wh5cl
      @Naveennaveen-wh5cl Před 2 lety +1

      @@aswin7088 സെരിയാ 😃😃 2.3കൊല്ലത്തിനു പെട്രോൾ അടിക്കാൻ പോണ്ട le😄😄

    • @aswin7088
      @aswin7088 Před 2 lety +1

      @@Naveennaveen-wh5cl athe njn eggnethe business thudagum 🤖🤖

  • @rafeeqmosco7601
    @rafeeqmosco7601 Před 2 lety

    എല്ലാവിധ പാർട്സുകൾ അവിടെ ഉണ്ട് പക്ഷേ എല്ലാത്തിനും ഒടുക്കത്തെ വിലയുമാണ് നമ്മൾ കൊടുക്കുന്ന ഐറ്റത്തിന് തീരെ വിലയും കാണുന്നില്ല ഈ ഒരു പ്രശ്നമേ അവിടെയുള്ളൂ

  • @aswin3643
    @aswin3643 Před 2 lety +1

    Poli bro full support ❤️⚡

  • @manuppahamza4738
    @manuppahamza4738 Před 2 lety +3

    ഇത് ഒരു സംഭവം തന്നെയാണ് ബ്രോ അടിപൊളി 👍

  • @jayakrishnank393
    @jayakrishnank393 Před 2 lety

    Very useful vedio. Thanks

  • @bibinvarghese6384
    @bibinvarghese6384 Před 2 lety +13

    പൊളി മാർക്കറ്റ് പോളിസാനം... 👆🏻👍🏻

  • @mirshadkannur1350
    @mirshadkannur1350 Před 2 lety +7

    കാണുമ്പോൾ തന്നെ വിഷമം ആകുന്നു ഏതൊരു വണ്ടി പ്രാന്തൻമാർക്കും സഹിക്കാൻ പറ്റുമോ 😔😔

  • @arjun.shorts..
    @arjun.shorts.. Před 2 lety +1

    11:11 ante dream aya bike aan rx100.🙂💔 ath angana kadakumbo kanan avunilla💔

  • @vineesh5354
    @vineesh5354 Před 2 lety

    ഗുഡ് വീഡിയോ 👍👍പ്രൈസ് കൂടി പറഞ്ഞെങ്കിൽ കുറച്ചു കൂടി ഉപകാരം ആയേനെ

  • @jaimons940
    @jaimons940 Před 2 lety

    YES KURE AALCKARUDE SWAPNANGAL ❤️❤️❤️❤️❤️KOZHI NJU POYATHANU

  • @Anirudh-uf7xh
    @Anirudh-uf7xh Před 2 lety +1

    Bro missing ur cold start videos😕😕

  • @adithyasanthosh7571
    @adithyasanthosh7571 Před 2 lety

    ചേട്ടാ ചേട്ടന്റെ വിഡിയോ എല്ലാം പോളിയാ

  • @anoopmohan6548
    @anoopmohan6548 Před 2 lety +6

    ഇവിടെ നശിച്ചു കൊണ്ടിരിക്കുന്ന ഒരു വണ്ടി എടുത്തു പണിത് ഇറക്കണം.. പിന്നെ ആ വണ്ടി ഒരിക്കലും ചതിക്കില്ല

    • @sanilkumar7326
      @sanilkumar7326 Před 2 lety

      അ െതന്താ ഓടി േപ്പായി തിരിച്ചുവന്ന ഭാര്യ േയാ ആ വണ്ടി...😜 എ െന്ന തല്ലണ്ട.. െവറു െത പറഞ്ഞതാ...

  • @INDIAN-on3lx
    @INDIAN-on3lx Před 2 lety +1

    ഇവിടെ പോവാൻ പൊട്ടൻ ആവണം പുറത്തു കിട്ടുന്ന പുതിയതിനെ കാൾ വില യാണ് പറയുക ഇവിടെ പോവുന്നതിനെ കാൾ നല്ലത് പൊള്ളാച്ചി പോവുന്നതാ ...പൊള്ളാച്ചി 3000 വില പറഞ്ഞ സാധനം 1200ന് പൊള്ളാച്ചി കിട്ടും

  • @harikrishnanv2005
    @harikrishnanv2005 Před 2 lety

    Itokke kalyunnavree okke samtikkanm ippozhum ennepolullavarkkoke ee vandikal oru swapnamanu 🥺

  • @mallumigrantsdiary
    @mallumigrantsdiary Před 2 lety +1

    Thrissur pattalam market undu... Power varate....

  • @soubanvm7264
    @soubanvm7264 Před 2 lety

    പാലക്കാട്‌ നിന്നും കൊടുവായൂർ റൂട്ടിൽ കിണാശ്ശേരി ആനപ്പുറം..,

  • @abhijith8862
    @abhijith8862 Před 2 lety +1

    bro, bro ude intro entha video il idathe matte estate inte intro, athu poli alle😍😍

  • @mahavirjatwar
    @mahavirjatwar Před 2 lety

    I'm indea very nice volg

  • @user-jl7zc9dg4e
    @user-jl7zc9dg4e Před 2 lety +3

    BABS 🔥

  • @georgekutty634
    @georgekutty634 Před 2 lety +2

    ചേട്ടാ പോലീസിന്റെ കയ്യിൽ നിന്ന് ലേലത്തിൽ എടുക്കുന്ന വണ്ടീടെ RC പുതിയത് എടുക്കാൻ പറ്റുവോ

  • @abhishektv1410
    @abhishektv1410 Před 2 lety +2

    Chetak & padmini edkan aagraham ullor

  • @bipin.j2788
    @bipin.j2788 Před 2 lety +2

    ബസ്സ് പൊളി മാർക്കറ്റ് വീഡിയോ ചെയ്യാമോ

  • @sukeshsundaran5096
    @sukeshsundaran5096 Před 2 lety +2

    ഭായ് അവിടെ വിൽക്കാനുള്ള സ്കൂട്ടി വല്ലതും ഉണ്ടോ

  • @abhinavabhi3600
    @abhinavabhi3600 Před 2 lety

    വായിൽ തോന്നിയ വിലയാണ് മക്കളെ ഇവിടെ... 🚶🏃🏃

  • @anashani2597
    @anashani2597 Před 2 lety

    വിഷമിച്ചിട്ട് കാര്യമില്ല അതെല്ലാം പൊളിക്കാനുള്ളതാ
    പിന്നെ പുതിയ സ്പെയർ മേടിക്കാൻ പോയാൽ നിക്കറ് കീറും എന്നുള്ള നമ്മളെ പോലുള്ളവർക്ക് ഇത് ഒരു ബെസ്റ്റ് ഓപ്ഷൻ ആണ് പിന്നെ റെയർ സ്പെയറിന് ഒരു മിറാക്കിൾ ആയി ഈ യാ ഡുകൾ ചില സമയങ്ങളിൽ മാറാറുണ്ട്

  • @ramsheedponnumon2956
    @ramsheedponnumon2956 Před 2 lety +1

    Nalla vilakududhala

  • @justinabraham5400
    @justinabraham5400 Před 2 lety

    നല്ല അനുഭവം '

  • @noushadmaliyakkal1569
    @noushadmaliyakkal1569 Před 2 lety

    കൂടുതൽ കമെന്റുകളും വില അധികമാണ് എന്നതാണ്, എന്നാൽ നാട്ടിൽ നിന്ന് പുതിയത് speare വാങ്ങിയാൽ പോരെ bro

  • @abhishekts9729
    @abhishekts9729 Před 2 lety +2

    ചേട്ടാ,, ആ Access nu paper kittumo

  • @mohammedyoosafpalapratheva3115

    Access 125 old model scooter spare parts undo?..

  • @mettarkv3153
    @mettarkv3153 Před 2 měsíci

    Calicut 180 pulusar parts scrap chodhichapol orginal parts nekal 500 Rupa mathram kuravu ulluu

  • @MuhammedAseelNk
    @MuhammedAseelNk Před 2 lety +1

    Yezdi... Idow

  • @aviyal111
    @aviyal111 Před 2 lety

    എത്രയോ പേരുടെ സ്വപ്‌നങ്ങൾ ആണ് ഇവിടെ ശവപറമ്പിൽ 😢

  • @soubanvm7264
    @soubanvm7264 Před 2 lety

    PALAKKAD TO KODUVAYOOR ROAD., KINASSERY ANAPPURAM.

  • @Aromalputhooram
    @Aromalputhooram Před 2 lety +3

    Scrap all video chek chyum ente pulsar as undo ennu accident ayie total loss akiya bike kl 22

  • @user-mx8qc4jt1n
    @user-mx8qc4jt1n Před 2 lety +3

    Bro ns kittan valla vazhi onfaa

  • @shokathshokath7797
    @shokathshokath7797 Před 2 lety

    Super splenderinte tangundo
    Enthanurate

  • @salimmarankulangarasalim2191

    കമൻ്റകൾ ഏറെകുറെ വായിച്ചപ്പോൾ അവിടേക്ക് പോയിട്ടു കാര്യമില്ല മനസ്സിലായി, വില കൂടുതൽ ആണെന്നു മിക്കവരും പറയുന്നു

  • @jittojosekadampanad2095
    @jittojosekadampanad2095 Před 2 lety +6

    12:59 kashttam 1st service polum kazhinjilla endhupattiyathaano aavo ☹️

    • @zyk47
      @zyk47 Před 2 lety +2

      അവന്റെ കഴപ്പ്

    • @Naveennaveen-wh5cl
      @Naveennaveen-wh5cl Před 2 lety +1

      ഞാനും അതാ ആലോചിച്ചേ 😖

    • @subeeshps
      @subeeshps Před 2 lety +1

      Smuggling ആവും

  • @Goputhacharikkal
    @Goputhacharikkal Před 2 lety

    Aaanapuram - Palakkad koduvayur road

  • @Gayathri.sathya_
    @Gayathri.sathya_ Před 2 lety +3

    bro eco sport re registration possible ano? please reply

  • @prajeeshpkd6479
    @prajeeshpkd6479 Před 2 lety

    എന്റെ വീടിന്റെ അടുത്താണ് ഈ സ്ഥലം. കിണാശ്ശേരി

  • @4anandh.u
    @4anandh.u Před 2 lety +3

    ഇവടന്നു വണ്ടി വെടിക്കാൻ പറ്റുവോ replay pls

  • @techytube3423
    @techytube3423 Před 2 lety +1

    Evide vandi sale cheyyo.kurachokke problem ullath

  • @sskkvatakara5828
    @sskkvatakara5828 Před 2 lety

    3:54 vatakara 2009

  • @arunpm1054
    @arunpm1054 Před 2 lety

    Disc break assembly muzhuvan venam.for my hero honda splendor.kittan undo ? Valare athyavashyam aanu

  • @mithilajlv8473
    @mithilajlv8473 Před 2 lety +2

    Bro pulser 220 tank indo?

  • @jishnu.shafiinspires5279

    Brro ella videoyum kanarund 👍

  • @carcafe245
    @carcafe245 Před 2 lety

    ഇതു ഒരു സെക്കന്റ്‌ hand cars കൊടുക്കുന്ന ഒരു youtube. ചാനൽ ആണ് എല്ലാവരും ഒന്നു സപ്പോർട്ട് ചെയ്യുക