💢ഒരുകുടുംബത്തിലെഎല്ലാവരുംരോഗികൾ 😭ആകെയുള്ളഒരുആശ്രയംആയിരുന്നുസുനിൽ ഇപ്പോൾ അവരുടെ അവസ്ഥ 🙏

Sdílet
Vložit
  • čas přidán 27. 06. 2024
  • #ഒരുകുടുംബത്തിലെഎല്ലാവരുംരോഗികൾ ആകെയുണ്ടായിരുന്ന ഒരുആശ്രയം സുനിൽആയിരുന്നു 😭ഇപ്പോൾ സുനിലിന്റെ അവസ്ഥയും വളരെ പരിതാപകരമാണ് രണ്ട് കിഡ്നിയും നഷ്ടപ്പെട്ട അവസ്ഥയിലാണ്എത്രയും പെട്ടെന്ന് കിഡ്നി മാറ്റണംഎന്നാണ് ഡോക്ടർമാർ പറയുന്നത് നിങ്ങളാൽ കഴിയുന്നത് ഈ കുടുംബത്തിന് സഹായിക്കുക🙏
    നമ്മളോടുള്ള വിശ്വാസം കൊണ്ടാണ് ഇങ്ങനെയുള്ള വീഡിയോസ് നമുക്ക് പലരും അയച്ചുതരുന്നത് അതുകൊണ്ടുതന്നെ ഈ വീഡിയോ ആരും കണ്ടില്ലെന്ന് നടിക്കരുത് എല്ലാവരും മാക്സിമം ഈ വീഡിയോ കണ്ട് സഹായിക്കുക സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ നിങ്ങൾ ഈ വീഡിയോ മാക്സിമം ഷെയർ ചെയ്ത് അവരെ ഹെൽപ്പ് ചെയ്യുക പ്ലീസ് അർഹമായ ഒരു വീഡിയോ എത്തിപ്പെടട്ടെ അവർഅതിന് അർഹതപ്പെട്ടവരാണ്
    #firoskunnamparambil
    ‪@firozkunnamparambil‬
    ‪@AnshaMediaOfficial‬
    ‪@farooqmalappuramvlog‬ ‪@MalappuramKitchen‬

Komentáře • 7