ഇതാണ് two wheeler-ന്റെ പുതിയ test track!!

Sdílet
Vložit
  • čas přidán 19. 01. 2022
  • This is the new track for two wheeler test

Komentáře • 48

  • @pmadhu4770
    @pmadhu4770 Před 2 lety +43

    മുമ്പ് ഇങ്ങനല്ലായിരുന്നു😪. ഇത് കണ്ടിട്ട് easy ആണല്ലോ. Salt and pepper മൂവിയിൽ ഉണ്ട് driving test 😄😄😄. അതാ സൂപ്പർ. ഞാൻ രണ്ട് പ്രാവശ്യം വീണു. മൂന്നാമത്തെ തവണയാണ് എനിക്ക് ok ആയത് 😎

    • @sheejasheejaa1633
      @sheejasheejaa1633 Před 2 lety +1

      അയ്യോടാ... ഇത് എന്ത് ബുദ്ധിമുട്ട് ആണെന്ന് അറിയോ...???? രണ്ടാമത്തെ തവണപോയപ്പോഴാ പാസ്സ് ആയേ.

    • @pmadhu4770
      @pmadhu4770 Před 2 lety +5

      @@sheejasheejaa1633 😄😄😄 അങ്ങനാണെങ്കിൽ മുമ്പത്തെ പോലെ ആയിരുന്നെങ്കിൽ ഇയാക്ക് ലൈസൻസ് കിട്ടത്തെ ഇല്ലായിരുന്നല്ലോ 😜

    • @PATTAMBIKAMARU
      @PATTAMBIKAMARU Před 2 lety +2

      2 തവണ പൊട്ടി പിന്നെ പോയില്ല 😂

  • @user-ph5wg4hr3e
    @user-ph5wg4hr3e Před 2 lety +23

    കേരളത്തിൽ ആക്സിഡന്റ് കൂടുന്നതിൽ കാരണം തപ്പി നടക്കേണ്ട ആവശ്യം ഇല്ലന്ന് തെളിയിക്കുന്ന വീഡിയോ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @danicristyd4438
    @danicristyd4438 Před 2 lety +30

    ടെസ്റ്റ് നടത്തുന്നത് നല്ല സ്ഥലം തന്നെ പക്ഷെ വാഹനം ഓടിക്കേണ്ടുന്നത് നമ്മുടെ റോഡിൽ അല്ലയോ 😫😫😫😫😫😫👍

    • @kvsreeji
      @kvsreeji Před 2 lety

      അത് ശെരിയാണ് ട്രാക്കിൽ കുറച്ചു കുണ്ട്, കുഴി, വെള്ളം കെട്ട്, വട്ടം ചാടുന്ന കുട്ടി, പിന്നെ പട്ടി, പിന്നെ എതിരെ നിന്ന് അന്തവും കുന്തവും ഇല്ലാതെ വരുന്ന പ്രൈവറ്റ് ബസ്, പിന്നെ ആളെ കൊല്ലുന്ന ksrtc, ഇതിൻ്റെ ഇടയിൽ കൂടി "8" എടുക്കണം.

  • @nimitha321
    @nimitha321 Před 2 lety +11

    Test ന് ഞാൻ വണ്ടി ഓടിച്ചത് കുറെ ഉരുളൻ കല്ലുകൾ ഉള്ള അപകടം പിടിച്ച ഗ്രൗണ്ടിൽ ആയിരുന്നു കുറെ പേര് വീണു കൈയും കാലും പൊട്ടിയിരുന്നു..അന്ന് വല്ലാത്ത സാഹസികത ആയിരുന്നു.. ഇപ്പൊഴത്തെ പാൽകുപ്പികൾക്ക് ഓടിക്കാൻ എന്ത് നല്ല ഗ്രൗണ്ട് ആണ് വളരെ ഈസി..

    • @utruthzz7754
      @utruthzz7754 Před 2 lety +17

      Athentha mole ,Licence edukkan verunnavarellam palkuppikalano,Iyal koree undakki urulan kallel ennitt 😏

    • @sasidharankunhikannan3594
      @sasidharankunhikannan3594 Před 2 lety +1

      അതിനു?

    • @intelme1234
      @intelme1234 Před 2 lety +4

      Nice compliment from aunty

    • @abheen3808
      @abheen3808 Před rokem

      Enthaale. ആ പെരിയാർ നദി നീന്തി സ്കൂളിൽ പോയി പഠിച്ച കഥകൂടി പറ അമ്മച്ചി. പിള്ളേർക്ക് അമ്മചീൻ്റെ വീരസാഹസ കഥ കേട്ട് രോമാഞ്ചം വരട്ടെ.

  • @FOULGAMERYT
    @FOULGAMERYT Před 2 lety +7

    Gutter ഉള്ള റോഡിൽ 8എടുക്കാൻ പഠിപ്പിക്കണമ് 😅

  • @vignesh8390
    @vignesh8390 Před 2 lety +3

    M80 driving tutorial please

  • @reshmaraj6903
    @reshmaraj6903 Před 2 lety

    😯

  • @user-ph5wg4hr3e
    @user-ph5wg4hr3e Před 2 lety +13

    ഇതിലും നല്ലത് ലൈസെൻസ് പൈസ കൊടുത്തു വാങ്ങായിരുന്നില്ലേ 😁😁😁😁

  • @savadmoidee9105
    @savadmoidee9105 Před 2 lety +8

    ട്രൈനിങ്ങിലും ടെസ്റ്റിലും എല്ലാം
    എട്ട് കൊണ്ടാണ് കളി ഇതെല്ലാം കഴിഞ്ഞു ലെയ്‌സൺ കിട്ടി റോട്ടിലിറങ്ങിയാലും നേരെപോകുന്നില്ല എട്ട് ഇട്ട് കളിയാണ്
    ചേലോർക്ക് ശെരി യാകും ചെലോർക് കളിയാകും
    ഏതായാലും നല്ലോണം
    ശ്രദ്ധിച് ഓടിക്കുക
    നിങ്ങൾ എട്ട് കൊണ്ട് കളിക്കുമ്പോൾ മറ്റുള്ളവരെ ബുദ്ധമുട്ടിക്കരുത്

  • @Ak-qv1dv
    @Ak-qv1dv Před 2 lety

    Starting right side aano

  • @aswathiar7361
    @aswathiar7361 Před 2 lety +5

    Ethu kollallo nalla easy as ko

  • @jaseenasameer7565
    @jaseenasameer7565 Před 2 lety +1

    🙄

  • @user-mf9to6dc1k
    @user-mf9to6dc1k Před 2 lety +1

    8 ന്റെ പണിയായി പോയി

  • @lijinachal4170
    @lijinachal4170 Před 2 lety +3

    കണ്ണൂരിലുള്ള test ന്റെ വീഡിയോ ഒന്ന് ഇടുമോ plz

  • @mythoughts1952
    @mythoughts1952 Před 2 lety +7

    നമ്മുടെ നാട്ടിലും ഇങ്ങനെ ആയിരുന്നെങ്കിൽ😥

  • @praveenaprakash6184
    @praveenaprakash6184 Před 2 lety

    Ellayidathum ini inganano. Angananel kollarunnu. Allel kambiyum therippich pokum

  • @unaisunu7531
    @unaisunu7531 Před 2 lety +1

    Nepal 🤣

  • @jithuvinod
    @jithuvinod Před 2 lety +5

    ഇത് evida

  • @lijinachal4170
    @lijinachal4170 Před 2 lety +2

    റോഡ് ടെസ്റ്റ്‌ ചെയ്യുമ്പോൾ വണ്ടി ഓടിച്ചു കൊണ്ടു കാണിക്കണം അല്ലേ. അപ്പോൾ വണ്ടിയിൽ നിന്നും വീണുപോകില്ലേ 😔.

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Před 2 lety +1

      ഇല്ല.. അതിനാണ് പ്രാക്ടീസ് ചെയ്യുന്നത്..
      😊♥♥

    • @user-lr8ik6fe2i
      @user-lr8ik6fe2i Před 2 lety +5

      നീന്താൻ പഠിക്കാതെ വെള്ളത്തിലിറങ്ങരുതെന്ന് 'അമ്മ പറഞ്ഞിട്ടുണ്ട് .

    • @Amru101
      @Amru101 Před 2 lety

      @@user-lr8ik6fe2i 😂😂

    • @msd_kolathur
      @msd_kolathur Před rokem +1

      @@user-lr8ik6fe2i 😂

  • @spacechaser2843
    @spacechaser2843 Před 2 lety +2

    License polum ellata korannm roadil mattulvra polum edich tareppich odinnu

  • @shahana...599
    @shahana...599 Před 2 lety +2

    കണ്ണൂർ ഇങ്ങനെത്തന്നെ.. പക്ഷെ വണ്ടി മാറ്റം..

  • @toptent9086
    @toptent9086 Před 2 lety +10

    ഒന്നും വേണ്ടാതെ ലൈസൻസ് കിട്ടും ഇവിടെ വണ്ടി തൊടുക പോലും വേണ്ടാ ബംഗ്ലൂർ