Kadina Kadoramee Andakadaham Review | Unni Vlogs Cinephile

Sdílet
Vložit
  • čas přidán 29. 08. 2024
  • #unnivlogs #unnivlogscinephile #unnivlog #unnivlogsreview
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3YsyUDC
    Main Lens : amzn.to/40RfQR1
    Secondary Camera : amzn.to/3XpxiJM
    Phone : amzn.to/3lyayK2
    Primary Mic : amzn.to/3XwepEJ
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    Tripod : amzn.to/300WFHn
    Joby's Gorillapod : amzn.to/2ZXHYEF
    Manfrotto Mini : amzn.to/3eZOsHJ
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltec...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks

Komentáře • 255

  • @siddiqakbar9636
    @siddiqakbar9636 Před rokem +212

    നെഗറ്റീവ് എന്ന് പറയാൻ സിനിമയുടെ പേര് മാത്രേ ഉള്ളൂ... ഇത്രയും ഇമോഷണലി കണക്ട് ചെയ്ത പടം ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല 😢😢😢😢😢😢😢. പെർഫെക്ട് കാസ്റ്റിംഗ് & പെർഫോമൻസ് 💙💙💙👍

  • @jonish.m7041
    @jonish.m7041 Před rokem +40

    എന്തിലും ഉപരി ഒരു മരണവീട് ഇത്രയും Realistic ആയി എടുത്തിരിക്കുന്ന മറ്റൊരു മലയാള സിനിമ ഇല്ല...

  • @hyderksd5436
    @hyderksd5436 Před rokem +123

    ഹൃദയത്തിൽ തൊട്ടു കണ്ണുകൾ ഈറനണിഞ്ഞു ...😓must കാണേണ്ട മൂവി ..പ്രവാസികൾക്ക് കുറച്ചു അധികം സങ്കടം വരും ..😪

  • @shereefebrahim9608
    @shereefebrahim9608 Před rokem +19

    ഈ സിനിമയുടെ പേരും കാസ്റ്റിംഗ് ഒക്കെ കണ്ടപ്പോൾ ഒരു ഫീൽ ഗുഡ്, കോമഡി. കാറ്റഗറി യായി തോന്നി.. ബട്ട് പടം വേറെ ലെവൽ ഇമോഷണൽ... നിങ്ങൾ ബേസിൽ കരഞ്ഞ സീൻ അത്ര മികച്ചതല്ല എന്ന് പറഞ്ഞപ്പോ എനിക്ക് അത് ശെരിക്കും വളരെ ടച്ചിങ് ആയി തോന്നി (നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു ). സോങ്‌സ്, വിഷൽസ്. പെർഫോമൻസ്. ഡയറക്ഷൻ.. Etc.. 👍🙏👏

  • @11xgaming64
    @11xgaming64 Před rokem +31

    എനിക്ക് എന്റെ ഉപ്പാനെ ഓർമ വന്നു "പരാജയപ്പെട്ട പ്രവാസി" എന്ന് പറഞ്ഞപ്പോ 🥺 so padam kidilam🙌

  • @ParvathyKrishna01
    @ParvathyKrishna01 Před rokem +513

    Thank you for the genuine review 😊

  • @alanxavier512
    @alanxavier512 Před rokem +142

    പടം കണ്ടു ഈ പടത്തിലുള്ള അവസ്ഥ ശെരിക്കും അനുഭവിച്ചവർക്ക് പടം ശെരിക്കും കണക്ട് ആകും

  • @zaaharhassan
    @zaaharhassan Před rokem +19

    ഹർഷദിന്റെ എഴുത്ത് ബ്രില്ലിയൻറ് ആണ്.
    ശരിക്കും 2018 നേക്കാളും മികച്ച ഒരു ദുരന്ത സിനിമ ആയാണ് എനിക്ക് ഇത് അനുഭവപ്പെട്ടത്.
    എഴുത്ത് തന്നെയാണ് സിനിമയുടെ ആത്മാവ് എന്ന് ഈ സിനിമ തെളിയിക്കുന്നു.
    ബേസിൽ ജോസെഫ് നന്നായി തന്നെ അഭിനയിച്ചു, എന്നാലും കോഴിക്കോടൻ ഭാഷ മാമുക്കോയ സംസാരിക്കുന്ന പോലെയോ കുതിരവട്ടം പപ്പു സംസാരിക്കുന്ന പോലെയോ സംസാരിക്കുന്ന ഒരു നായകനടൻ മലയാളത്തിൽ ആവശ്യമാണ് ഇത്തരം റോളുകൾക്ക്.

  • @happymoments4847
    @happymoments4847 Před rokem +25

    ഈ അടുത്ത കാലത്തു കണ്ട ഏറ്റവും ഇമോഷണൽ ആയ ഒരു മനസ്സിൽ തട്ടിയ സിനിമ
    Ufff 🔥🔥🔥🔥

  • @sajitham4665
    @sajitham4665 Před rokem +76

    എന്റെ ഉമ്മ covid സമയത്താണ് മരണപ്പെട്ടത് ഒരാൾ പോലും തിരിഞ്ഞു നോക്കാൻ ഇല്ലാതെ 😢😢😢
    യാ റബ്ബേ വല്ലാത്ത അവസ്ഥ ആയിരുന്നു 😢😢😢
    ഈ സിനിമ വല്ലാണ്ട് ഹൃദയത്തിൽ തറഞ്ഞു

  • @muhsabith
    @muhsabith Před rokem +7

    *ഈ* *സിനിമയുടെ* *പേര്* *”പരാജയപെട്ട* *പ്രവാസി"* *എന്നായിരുന്നെങ്കിൽ* *സിനിമ* *target* *ചെയ്ത* *പ്രേക്ഷകരെ* *തിയേറ്ററിൽ* *എത്തിക്കാൻ* *കഴിയുമായിരുന്നു...*

  • @AjithPrasadEdassery
    @AjithPrasadEdassery Před rokem +27

    വളരെ നല്ല ഒരു സിനിമ... ഫാസ്റ്റ് ആകാതെ, റിയൽ ജീവിതം കാണിക്കുന്നു. പാട്ടുകൾ സൂപ്പർ! ❤

  • @ajiiith
    @ajiiith Před rokem +73

    കരഞ്ഞു പണ്ടാരമടങ്ങി 😭

  • @Anw013
    @Anw013 Před rokem +42

    താങ്കൾ പറഞ്ഞ ആ negative scene was terribly positive and so much connecting for me. That was such a real and heartbreaking moment

  • @rajeenashamnad14
    @rajeenashamnad14 Před rokem +11

    കരഞ്ഞു ഞാൻ ഒരുപാടു........ ജീവന്റെ പാതിയായ നിന്നെ എന്നിൽ നിന്നടർത്തി മാറ്റിയ വിധിയുടെ പേരാണ് പ്രവാസം 😔😔😔😔😔

  • @nadeemfana648
    @nadeemfana648 Před rokem +12

    പടം കണ്ടു....സൂപ്പർ പടം.....പല സീനുകളും നമ്മൾ കടന്നുവന്ന വഴികൾ പോലെ തോന്നി.....അതുപോലെ തന്നെ ബേസിൽ ജോസഫിന്റെ അവസാന കുറച്ചു സീനുകൾ, ഒരു രക്ഷയും ഇല്ല കൂടെ ആ കത്തു പാട്ടും, തീർച്ചയായും കരഞ്ഞു പോകും.....

  • @Water_jet
    @Water_jet Před rokem +25

    വന്നു വന്നു,ഡബ്ബിങ് ആർട്ടിസ്റ്റായ ശ്രീജ ചേച്ചിയുടെ ശബ്ദം അവർക്കു പോലും ചേരാത്തതായി.... അവരുടെ ശബ്ദം എവിടെ കേട്ടാലും കാവ്യാമാധവനെ ആണു മനസിൽ വരുക....

  • @Enduro805
    @Enduro805 Před rokem +92

    ആകാശ ദൂതിന് ശേഷം ഇത്രയധികം കണ്ണ് നിറച്ച ഫിലിം

  • @hishamdreamcity9101
    @hishamdreamcity9101 Před rokem +16

    ഇന്ദ്രൻസ് ചേട്ടൻ ആ പെട്ടിയിൽ നോക്കുന്ന സീൻ വല്ലാതെ ഫീൽ ആയി. കൂടെ കളിച്ചുചിരിച്ചു നടന്ന അളിയനെ ഷാർജയിൽ ഒരു ദിവസം മരിച്ച വിവരം വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു മൂന്ന് ദിവസത്തിനുശേഷം സോനപൂരിലെ മോർച്ചറിയിൽ പോയി കാണുമ്പോൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു വിഷമം😢. ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത വേർപാട് 😢

  • @Yasirpadoor
    @Yasirpadoor Před rokem +51

    The most exciting aspect of this movie is that the main character, who drives and twists the story, is never actually seen on screen. Despite this, the audience still feels deeply connected to the core emotions of the character throughout the entire film, which is a unique and compelling experience.

  • @nasartla5844
    @nasartla5844 Před rokem +5

    സിനിമയുടെ പേര് ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാം super ആയിരുന്നു അടിപൊളി പടം ഒരു പ്രവാസിയായ എന്നെ ശരിക്കും touch ചെയ്ത സിനിമ 👍

  • @nishadaizin6787
    @nishadaizin6787 Před rokem +12

    വല്ലാതാങ് ഫീൽ ആക്കി കളഞ്ഞ ഒരു പടം ഇന്ദ്രൻസ് ചേട്ടൻ വീണ്ടും വീണ്ടും ഞമ്മളെ വല്ലാതെ ...👌🏻👌🏻👌🏻

  • @aliyar916
    @aliyar916 Před rokem +3

    ജീവിതത്തിൽ ഉപ്പയുടെ സ്നേഹം നേരിട്ട് കിട്ടാത്ത ഒരു മനപ്രയാസം ഉള്ള ഉപ്പയുടെ മുന്നിൽ ജീവിച്ചു കാണിക്കണം എന്ന് പ്രയത്നിക്കുന്ന ഒരു വേറിട്ട കഥാപാത്രമാണ് ബേസിൽ. അതാണ് അങ്ങനെ.

  • @ajayprabhu9631
    @ajayprabhu9631 Před rokem +43

    സംഗീതം ഗംഭീരം ❤ അവസാനത്തെ പാട്ട് 😍
    ഇന്ദ്രൻസ് ❤️
    സ്വാതിദാസ് പ്രഭു ❤️
    ബിനു പപ്പു 🔥
    ജാഫർ ഇടുക്കി ❤️

  • @sham2893
    @sham2893 Před rokem +5

    Njan mininjan aanu padam kandath. enik lockdown samayath inganathe budimutkalonm vannitlla..but ee padam enne valland karayipichu..aa vappantem ummantem pranayam vallade touch cheythu. palarudeyum avasthakal...

  • @jithinmoozhiyilsunil1369
    @jithinmoozhiyilsunil1369 Před rokem +36

    Bro.... review pwoli aanu.....but oru objection matram....Njn karanjad basil karanjappol aanu....atrakum natural aayi feel cheydu....it's my opinion....I respect your words ❤️

    • @sajidk2087
      @sajidk2087 Před rokem +2

      Reality

    • @TheSanalrajan
      @TheSanalrajan Před rokem +1

      True...basil athrakku realistic aayirunnu... Basile best actor aanennu varachu kattunna scene aanu ithile ella crying scenes um.

    • @Shami258
      @Shami258 Před rokem

      Even enik nallonam Feel aayi nalla natural crying aayirunnu ❤️

  • @ncasmeer1
    @ncasmeer1 Před rokem +8

    from 4.25
    ആ കരച്ചിൽ ആണ് എനിക്ക് വല്ലാതെ ഫീൽ ചെയ്തത്.
    I think the difference is way of approach....

  • @achuthanmenon9181
    @achuthanmenon9181 Před rokem +74

    Touching story, basil and ellaarum polichu. Manushyanu ahamkaaram varumbol idak onnu kaanan pattiyaal nalla oru movie. Really another super hit. ❤

  • @flytodreams6297
    @flytodreams6297 Před rokem +9

    ഒരു രക്ഷ ഇല്ല... 🔥🔥🔥Covid കാലത്തെ വേദന.. അതെ പോലെ വരച്ചു വെച്ചു... 😔😔😔❤️

  • @suhairsalim9445
    @suhairsalim9445 Před rokem +3

    പരാജയപെട്ട പ്രവാസി...എന്തൊരു വാക്കാണ് അത് ല്ലെ..എത്ര ജീവിതങ്ങളാണ്..എത്ര വർഷങ്ങളാണ് ആ കുഞ്ഞു വാക്കിനുള്ളിൽ ഇഴകി ചേരുന്നതല്ലെ..പ്രവാസവും അതിന്റെ പ്രയാസങ്ങളും ജനന കാലം മുതലേ കണ്ട് വളർന്നത് കൊണ്ടാവാം..ആ ഒരു വാക്ക് വല്ലാതെ അങ് ഉള്ളിൽ തട്ടുന്ന പോലെ..ആ ഒരു വാക്കിന് നീതി പുലർത്തുന്ന ജീവിതമാണ് എന്റെ ഉപ്പയുടേത്..പക്ഷെ പരാജയമായിരുന്നു ആ പ്രവാസം എന്ന് നിശ്ചയമില്ല..ബാങ്ക് അക്കൗണ്ട് ബാലൻസും വെട്ടിപ്പിടിച്ച സ്വത്ത് വകകളും നോക്കി ആ പ്രവാസത്തിന് മാർക്ക് ഇടുകയാണെങ്കിൽ പരാജയമാണെന്ന് പറയാം..ആ പരാജയത്തിൽ പടിക്കെട്ടുകൾ ഓരോന്നായി ഇറങ്ങുമ്പോൾ എന്റെ ഉപ്പ കാരണം രക്ഷപ്പെട്ട ഒരുപാട് ജീവിതങ്ങൾ ആ 36 വർഷത്തെ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന പ്രവാസത്തിന്റെ ബാക്കി പത്രമാണ്..ഒരു അണുമണിയോളം പ്രയാസം വരുത്താതെ ഞങ്ങളുടെ കുടുംബത്തെ താങ്ങി നിർത്തുന്ന..ഏറ്റവും മൂത്ത മകൻ എന്ന ഉത്തരവാദത്തിന്റെ ഭാണ്ഡക്കെട്ട് ഓരോന്നോരാന്നായി ചുമന്ന ആ ജീവിതം ഞങ്ങൾക്ക് വിജയമാണ്..പൊരുതി നേടിയ വിജയ കഥകൾ എത്ര കേട്ടാലും ആരുടെയൊക്കെ കേട്ടാലും ഉപ്പയുടെ ജീവിതത്തോളം ത്യാഗത്തിന്റെ വർണ്ണന അതിന് നല്കാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല..കാരണം എല്ലാവരുടെയും പോലെ എന്റെ ഈ ജീവനും ജീവിതവും ആ ത്യാഗത്തിന്റെ ഫലമാണ്..ഉപ്പ..വിജയമാണ്..പാഠമാണ്..🤍

  • @noxmedia24x7
    @noxmedia24x7 Před rokem +23

    സിനിമ കണ്ണ് നിറച്ചു 😞

  • @saifudheenkannanari2155
    @saifudheenkannanari2155 Před rokem +4

    പല തവണ തീയേറ്ററിൽ നിന്ന് കാണാൻ ചാൻസ് ഉണ്ടായിട്ടും കയറാതിരുന്നു... കാരണം ആ ടൈറ്റിൽ......
    ഇപ്പോൾ ദുഖിക്കുന്നു

  • @JCT75
    @JCT75 Před rokem +30

    Just കണ്ടു. At Dubai Dragon Mart. ആകെ വിഷമം ആയി പോയി. കണ്ടിരിക്കേണ്ട ഒരു film ആണ്. Lot of messages for our own life. Very good movie. Must watch.

    • @anzilanzi2309
      @anzilanzi2309 Před rokem

      ഇന്റർനാഷണൽ സിറ്റി എല്ലേ ഇപ്പൊ kaninilalloo

  • @linju5739
    @linju5739 Před rokem +10

    Climax ൽ basil &parvathi characters ഒന്നിച്ചു എന്നാണോ അർത്ഥമാക്കുന്നത്

  • @aliyadan1
    @aliyadan1 Před rokem +29

    Hats off to the makers…

  • @muhammedhashir8702
    @muhammedhashir8702 Před rokem +2

    ഇത്രത്തോളം ഇമോഷണൽ ആയി ഈ അടുത്ത് കണ്ട അടിപൊളി മൂവി. ഇതിലെ എല്ലാ കഥാപാത്രങ്ങളും മനസ്സിൽ ഉണ്ട് 👍❤️

  • @shagirkattoor2532
    @shagirkattoor2532 Před rokem +3

    ഒരു കാര്യം പറയാതെ വയ്യ . ഇനി പടത്തിനു പേരിടുമ്പോൾ കോകിനെ കൂടെ വെക്കണം.. അല്ലെങ്കിൽ പടം പൊട്ടായെന്നു പറയും..
    സിനിമ ആ പറയുന്ന കഥയിൽ നമ്മൾ ഉൾക്കൊണ്ട്‌ കാണണം.. ഒരു സൈലെൻസിൽ ഒരു ഫീൽ ഉണ്ടെങ്കിൽ അതല്ലേ നല്ലത്.. ഒരു സിനിമയാണോ കാണുന്നത്.. ഈ സിനിമ നല്ല സിനിമ ആണ്... എല്ലാവരും ആ പടത്തിന്റെ ഫീലിൽ കാണുക

  • @SHAMDILU
    @SHAMDILU Před rokem +3

    മനസ്സിന് ഉറപ്പില്ലാത്ത പ്രവാസികൾ ഈ പടം ദയവു ചെയ്തു കാണരുതേ

  • @msvenkatachalam9063
    @msvenkatachalam9063 Před rokem +10

    Even though I am in Bangalore I am tamilian like Malayalam understand very well. Unfortunately I am not able to speak but after Mr.Unni vlogs views then only I use to seeing the movie. You are very well Annalise about the movie. HATTS OFF MSV BANGALORE 🎉

  • @Mgm_Audios
    @Mgm_Audios Před rokem +5

    നല്ലൊരു സിനിമയായിരുന്നു. ഈ സിനിമയ്ക്കു ഇങ്ങനെയൊരു പേരിട്ടവൻ ആരാണോ.എനിക്ക് തോന്നുന്നു ഈ title കണ്ടിട്ട് പടം fun ആണെന്ന് കരുതി കേറിയവർക്ക് തൃപ്തിയായില്ല. എല്ലാവരും മികച്ച അഭിനയം. ശ്രീജ രവി👌👌.പിന്നെ കാണാത്ത ഒരു കഥാപാത്രവും 👍.

  • @Kingmovies50
    @Kingmovies50 Před rokem +5

    3:35 aa scene il karayaatha aarum ndaavilla🥺😭

  • @AnilKumar-wk9tl
    @AnilKumar-wk9tl Před rokem +21

    Manasu niraccha oru cinema❤️❤️❤️

  • @hannahameed2487
    @hannahameed2487 Před rokem +17

    Can't wait to watch this movie.. All the best the whole crew✨️

  • @ananduj3319
    @ananduj3319 Před rokem +15

    Really loved it. Nallonam connect aayi padam❤

  • @ninusomanath
    @ninusomanath Před rokem +8

    Thumbnail kandappol karuthi.. padam kollillaa ennu..🎉🎉

  • @kratos4160
    @kratos4160 Před rokem +2

    പ്രവാസി തുടങ്ങീട്ടേ ഒള്ളു പക്ഷെ തുടർന്നുള്ള ജീവിതത്തിൽ പലതും നഷ്ടപ്പെടും എന്ന് തോന്നിപ്പിച്ചു. ഈ മൂവി തികച്ചും മനസ്സിനെ പിടിച്ചു കുലുക്കി..

  • @vimaln7824
    @vimaln7824 Před rokem +1

    Sreejechik vere sound dub kodk arnu... Kurachoode effective ayene...

  • @ranadivkt5396
    @ranadivkt5396 Před rokem +6

    Really heart touching,basil really amazing

  • @naseebaajas1807
    @naseebaajas1807 Před rokem +2

    Padam kand kurach ayi... Ipozhum pattukal kann nirayathe kelkkan pattunnilla💔

  • @ashmedia1799
    @ashmedia1799 Před rokem +1

    മലബാർ മൂവീസ് പൊതുവെ ഇഷ്ടമല്ലാത്ത ഒരാളാണ് ഞാൻ. But ഈ പടം ഒന്നൊന്നര ഫീലിംഗ് ആണ് തന്നത്. ഞാൻ ഒരു തോറ്റ പ്രവാസി ആയോണ്ടായിരിക്കാം കൂടുതൽ ഫീൽ ആയത്. ഇന്ദ്രൻസ് പൊളി പെർഫോമൻസ് ✌️എല്ലാവരും അടിപൊളിയായി ബിജിഎം ✌️✌️

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před rokem +8

    Best. Opinion.. 🙏.. I. Shall. Saw.. Early. As. Possible..
    Nalla. Cinima.. Aakattae.. ❤️❤️❤️❤️

  • @DKAS0744
    @DKAS0744 Před rokem +6

    ഒറ്റവാക്കിൽ 'നല്ല പടം '..

  • @Cazcreation_
    @Cazcreation_ Před rokem +6

    3:40 aa scene 😔❤

  • @raaahul9148
    @raaahul9148 Před rokem +9

    Just watched Now Tearfilled eyes💗Nice movie

  • @kc_manuz3658
    @kc_manuz3658 Před rokem +4

    Aa oru kalam angane anubhavicha jeevithangalkk ith oru nalla cinemayan❤

  • @tiktokfavorite3070
    @tiktokfavorite3070 Před rokem +3

    Basil il ulla director inde kazhivu ayirkkum Manohar ayaa kathakal thirenju edukkan pattunethu

  • @faisalsulaiman857
    @faisalsulaiman857 Před rokem +9

    "നല്ലൊരു നല്ലൊരു നല്ലൊരു സിനിമ.... 👍👍👍......

  • @snehavijeshvlogs_
    @snehavijeshvlogs_ Před rokem +9

    Thank you so much for the love❤🥹

  • @shamilk630
    @shamilk630 Před rokem +5

    ഒരുപാട് മെസ്സേജ് ഉള്ള ഒരു നല്ല പടം ആണ്

  • @jominjoy406
    @jominjoy406 Před rokem +27

    അയൽവാശി ബോബ്💥 ആണെന്ന് കേട്ടല്ലോ... ഉണ്ണിക്കുട്ടാ.... പെട്ടെന്ന് review ഇട് 😂😂😂

  • @rinshajcc7592
    @rinshajcc7592 Před rokem +1

    2023 oru padam kand karanju poyi climax 😢 aaa lyrics uff ❤

  • @nsha4535
    @nsha4535 Před rokem +2

    കുറേ കാലങ്ങൾക്ക് ശേഷം കണ്ട ഒരു നല്ല സിനിമ

  • @sajidk2087
    @sajidk2087 Před rokem +1

    4:27 vendapettavar vidaparayumpo ingine karayaan kazhiyu adhaan yaadarthyam

  • @shahanam1343
    @shahanam1343 Před rokem +2

    To be very frank...aakashadoothinekkaal enne ee cinema karayippichu... Oru "paraajayappetta pravaasi" yude makal aayathu kondaayirikkaam💔🤌

  • @abiramvv9485
    @abiramvv9485 Před rokem +7

    Sulaikha manzil waiting

  • @shanahmed6427
    @shanahmed6427 Před rokem +7

    Good movie, good music ❤ sherikkum kannu niranju

  • @syama3122
    @syama3122 Před rokem +2

    Nalloru kudumba chithram... pravasiyaya achante bharyayodum makkalodum ulla karuthal.. serikkum oru pravasiyude nombaram.. pinne covidum.. njngalkku orupadu ishtamayi..

  • @Justin_comments
    @Justin_comments Před rokem +15

    Good movie 🍿❤️

  • @thaipparambilashokan5446

    Well said, heart touching film...

  • @vaishak123
    @vaishak123 Před rokem +26

    നല്ല ഒരു മൂവി ❤️👍🏻

  • @kannurduff
    @kannurduff Před rokem +5

    Jahaan song🔥🔥🔥🔥🔥

  • @minnath.k1496
    @minnath.k1496 Před rokem +3

    Just loved the movie 🤗

  • @nisanthu.p8833
    @nisanthu.p8833 Před rokem +3

    Padam central govt ne vimarshikkunnundel padam poliyaaneii🤣🙏🙏.. Unni saareii powli 👌🤣

  • @_abiee
    @_abiee Před rokem +4

    നല്ല റിവ്യൂ ആണല്ലോ.
    പക്ഷേ ഇവിടെ ഇരട്ടയും, മുകുന്ദൻഉണ്ണിയും, തങ്കവും പോലെ അർഹിച്ച വിജയം കിട്ടാതിരിക്കോ എന്തോ ..! 🥺

  • @meaculpa_salih
    @meaculpa_salih Před rokem +4

    Must watch
    Soulful movie and music

  • @navazcf9279
    @navazcf9279 Před rokem +2

    After ott release..ith vann kanunna njn ... 🥲🥺💯👏

  • @anishkrishnan5466
    @anishkrishnan5466 Před rokem +1

    Kurach oru negative msg varunnille ennoru doubt. kaaranam innevara aarum handle cheyyatha oru maha mariye engane cheruth nirthanam enn polum ariyade oro rajyangalum ambarann ninn pokunna e samayath niyamatheyo asugatheyo oru pullu Vila polum kalpikadhe nadakkunna oru kootam janangalude nissahaya avastha aanu kaanunnadh.
    Sheriyanu baapayude kabar naatiladakanum aa kabar Ummakk kaananum pattathadil ulla vishamam namuk manassilakaam pakshe avide ulla janangal muzhuvan niyamathe pullu Vila Alle kalpikkunne.
    Vere oru rajyath ingane nadakkumo? Ennitum adine kurach glorify cheyyunnille ennoru samshayam

  • @sadiqali7259
    @sadiqali7259 Před rokem +3

    Nice review machaane... Sherikk conect aaya movie 😘😓😓

  • @nihasnisar424
    @nihasnisar424 Před rokem +3

    Rashtriyam muthal manushyan enthanenn vare 🎉❤

  • @renjithkarukone
    @renjithkarukone Před rokem +7

    Bappa voice very superb...
    Very interesting movie. Just watched.

  • @anandbbal
    @anandbbal Před rokem +2

    Thanks brother...

  • @2030_Generation
    @2030_Generation Před rokem +6

    *Kandu...👌 ith pole ullath aakanam sinima Kal.....!!!*

  • @arshadarshu3609
    @arshadarshu3609 Před rokem +9

    അയൽവാശി review waiting

  • @farisik838
    @farisik838 Před rokem +4

    Fjahan voice ❤❤❤❤❤❤❤❤

  • @shanutdmc
    @shanutdmc Před rokem +3

    Happy Eid

  • @rashifainu4550
    @rashifainu4550 Před rokem +3

    Heart touching movie 🥺💔

  • @arunas6537
    @arunas6537 Před rokem +6

    Good movie ❤️

  • @yousufyaz5170
    @yousufyaz5170 Před rokem +2

    Super movie must watch film

  • @nabeelhussain751
    @nabeelhussain751 Před rokem +1

    Super moovie.karayathe oru pravasikku kanan pattilla

  • @aboobakhar2528
    @aboobakhar2528 Před rokem +2

    Pathemari yude veroru roopam nice movie ellarum nanma mathram

  • @jitha_kp2286
    @jitha_kp2286 Před rokem +4

    Well said man❤

  • @itsnothing2859
    @itsnothing2859 Před rokem +1

    Ithile uppa Sidheeq aaano???

  • @rayiramparambath6305
    @rayiramparambath6305 Před rokem +2

    Jeevithamanu ithil kaanichath, gambheera cinema.

  • @rijuatholi3593
    @rijuatholi3593 Před rokem

    കണ്ടു ഇതേ അഭിപ്രായം പലയിടത്തും ജീവിതുവുമായി കണക്ട് ആയി

  • @directoranazul
    @directoranazul Před rokem +3

    Really beautiful movie 🥹🫂❤️

  • @user-me3se4nc4u
    @user-me3se4nc4u Před rokem +1

    Genuine review finally!!!!

  • @SajnaAshraf
    @SajnaAshraf Před rokem +2

    Film orupad ishtapettu, oru scenil polum varunillaatha vaapayanelum namk nallonam ayalumai connected aayi

  • @sham2893
    @sham2893 Před rokem +1

    pinne parajayapetta pravasi ennonilla....thonunnada...avar palarkm vendi jeevichu ennulladanu...thanik vendi jeevikan kazhinjlla

  • @varun7007
    @varun7007 Před rokem +1

    Nice ayi rating ozhivakki 😅

  • @muhammedfazilam8140
    @muhammedfazilam8140 Před rokem +3

    Perari❤