Kadina Kadoramee Andakadaham Malayalam Movie Review By Sudhish Payyanur

Sdílet
Vložit
  • čas přidán 13. 09. 2024
  • Kadina Kadoramee Andakadaham Full Movie Review: Watch the video review of the Malayalam film Kadina Kadoramee Andakadaham directed by Muhashin starring Basil Joseph, Indrans in the lead role.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #KadinaKadorameeAndakadaham #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a CZcams channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Komentáře • 146

  • @saifea7128
    @saifea7128 Před rokem +82

    ജീവിതത്തിൽ ഇതേ സാഹചര്യം സംഭവിച്ച ഒരാൾക്ക് ഈ സിനിമ കണ്ണ് നിറഞ്ഞ് ഒഴുകാതെ കണ്ടിരിക്കാൻ പറ്റില്ല എന്നെ പോലെ 😢

    • @ajamsvh5610
      @ajamsvh5610 Před rokem +3

      ഇതേ സാഹചര്യം സംഭവിച്ച ആൾ എന്ന് വേണ്ട,, സിനിമ ഉൾക്കൊണ്ട്‌ കാണുന്ന എല്ലാവർക്കും കണ്ണ് നിറയും

  • @rishad-op1ou
    @rishad-op1ou Před rokem +40

    ഈ വർഷത്തിൽ ആദ്യമായി എന്നെ കരയിച്ച സിനിമ .കഥയും സംവിധാനവും ഉൾപ്പെടെ എല്ലാവരും കയ്യടി അർഹിക്കുന്നു ❤

  • @AfzalZaydi
    @AfzalZaydi Před rokem +40

    കുറെ കാലത്തിനു ശേഷം ആണ് ഒരു പടം കണ്ട് കണ്ണ് നിറയുന്നത്... heart touching...😢

  • @srp9144
    @srp9144 Před rokem +34

    ഒരു 25 വയസ്സുള്ള മകനുള്ള പ്രവാസിയായ പിതാക്കന്മാർക്ക് ഇതു വളരെ relate ചെയ്യാൻ പറ്റും...... കരഞ്ഞു പോയി മോനേ 😢😢.. അടിപൊളി പടം

  • @rasheedph7789
    @rasheedph7789 Před rokem +21

    മൂവി നെയിം ഒന്ന് മാറ്റിയിരുന്നെങ്കിൽ നന്നായേനെ എന്നുതോന്നി. ചിത്രം ഗംഭീരം. ബേസിലിനു ഒരു അവാർഡ് കൊടുത്താൽ അധികമാവില്ല.

  • @Reemfathima
    @Reemfathima Před rokem +14

    കഠിന കടോരമീ അണ്ഡകടാഹം..
    സിനിമ കണ്ടു കഴിഞ്ഞും മനസ്സിൽ നിന്നിറങ്ങാത്ത പച്ചയായ മനുഷ്യരുടെ കാഴ്ചകൾ ഒരുപാടുണ്ട് ഇതിൽ..
    ശബ്ദം കൊണ്ട് മാത്രം നെഞ്ചിലെ നോവായി മാറി രണ്ടിറ്റു കണ്ണീരിനാൽ ഉള്ള് നോവിക്കുന്ന ബച്ചുവിന്റെ ഉപ്പ കമറുക്ക..
    ഒന്നിച്ചൊരുമിക്കാൻ അധികമൊന്നും പ്രവാസം അനുവദിക്കാതിരുന്നിട്ടും പ്രിയതമന്റെ ശബ്ദത്തിന്റെ നേരിയ വ്യത്യാസം പോലും തിരിച്ചറിയുന്ന മക്കൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും ജീവിക്കുന്ന , മയ്യത്ത് അവസാനമായി ഒരു നോക്ക് കാണാൻ കണ്ണീരോടെ കാത്തിരിക്കുന്ന ഉമ്മ..
    പള്ളിക്കമ്മിറ്റിക്കാരോട് ആയാലും , ഭർത്താവിനോടായാലും , സഹോദരനോടായാലും സ്വന്തം അഭിപ്രായങ്ങൾ മുഖത്ത് നോക്കി പറയുന്ന ആർക്ക് മുന്നിലും അഭിമാനം പണയം വെക്കാത്ത ബച്ചുവിന്റെ പെങ്ങൾ ബുഷ്‌റ..
    കമറു ഇല്ലെന്നറിയുമ്പോൾ സ്വന്തം മക്കളെപ്പോലെ കൂട്ടുകാരന്റെ മക്കളെ ചേർത്ത് പിടിച്ച് മണ്ണിലേക്ക് ഇറക്കി വെക്കും മുമ്പ് കൂട്ടുകാരനെ കാണാൻ കാത്തിരിക്കുന്ന കടപ്പുറത്ത് പായ വിരിച്ച് കിടന്ന് ശീലിച്ച ഹസ്സൻ..
    പല ബിസിനസിലും ബച്ചുവിന് താങ്ങായി നിന്ന ഒരുപാട് ബാധ്യത ഉണ്ടായിട്ടും നിനക്കിതിപ്പോ ആവശ്യമുണ്ട് ബച്ചൂ എന്ന് പറഞ്ഞ് കുറച്ച് പണം നിർബന്ധിച്ച് കൈയ്യിൽ ഏൽപ്പിക്കുന്ന രാജേഷേട്ടൻ..
    പിരിയേണ്ടി വന്നിട്ടും ബച്ചുവിന്റെ കുടുംബത്തിനെയും ബച്ചുവിനെയും ആശ്വസിപ്പിക്കാൻ കൂടെ നിൽക്കുന്ന , ഉപ്പാക്ക് ഉമ്മയോടുള്ള സ്നേഹം ചുരുങ്ങിയ വാക്കിൽ ബച്ചുവിനോട് പറഞ്ഞ് തീർക്കുന്ന ഭാനു..
    എന്നും ബച്ചുവിന്റെയും കുടുംബത്തിന്റെയും കൂടെ നിൽക്കുന്ന അയൽക്കാരൻ വിജീഷ്..
    ബച്ചുവിനൊപ്പം താങ്ങായി നിൽക്കുന്ന കൂട്ടുകാരൻ അസി..
    ഈഗോ കാരണം അകന്ന് നിന്നിട്ടും ബച്ചുവിന്റെ പ്രയാസത്തിൽ ഓടി വന്നു വീട്ടുകാരനായി മാറിയ അളിയൻ അബ്ദുൾ റഷീദ്..
    ഉപ്പയുടെ മുതലാളി ആണെങ്കിലും കമറുന്റെ മക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച് കൂടെ നിൽക്കുന്ന ഇസ്മായിൽക്ക..
    പിന്നെ ബച്ചുവും..
    മനസ്സിൽ നിന്നിറങ്ങി പോവാത്ത എത്ര കഥാപാത്രങ്ങളാണ് സിനിമയിൽ..
    മലബാറിലെ ഗ്രാമങ്ങളിൽ ജാതിയും മതവും നോക്കാതെ സ്നേഹിച്ചും കലഹിച്ചും ജീവിക്കുന്ന കുറച്ച് മനുഷ്യരുടെ കഥ..
    ഒരു സിനിമയെ അതിൻറെ തെറ്റായ ടൈറ്റിൽ എത്രത്തോളം ബാധിക്കും എന്നതിന് ഇതിനേക്കാൾ നല്ലൊരു ഉദാഹരണമില്ല..
    കോവിഡാണ് പാശ്ചാത്തലം..
    സർക്കാറാണ് വില്ലൻ..
    കുറച്ച് മനുഷ്യരുടെ നിത്യ ജീവിതത്തിൽ ക്യാമറ വെച്ച് ഒപ്പിയെടുത്ത കഥാപാത്രങ്ങളാണ് ഈ ചിത്രത്തിൽ..
    ചില പോരായ്മകൾ ഉണ്ടെങ്കിലും കണ്ണു നിറയും..
    കമറുവും ഉമ്മയും ബുഷറയും ഭാനുവും രാജേഷേട്ടനുമെല്ലാം മനസ്സിൽ നിറഞ്ഞ് നിൽക്കും..
    മുഹ്സിൻ പരാരിയും , ഉമ്പാച്ചിയും..
    പാട്ടുകൊണ്ട് മനുഷ്യരുടെ കണ്ണ് നനയിച്ചു..
    ഹർഷാദ്ക്ക , കഥാപാത്രങ്ങളുടെ കരുത്ത് തിരക്കഥയിൽ കൈമോശം വന്നിട്ടുണ്ട്.ഒന്ന് കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളിൽ ഒന്നാകുമായിരുന്നു കഠിന കടോരമീ അണ്ഡകടാഹം.

  • @hyderksd5436
    @hyderksd5436 Před rokem +50

    കണ്ണുകൾ ഈറനണിഞ്ഞു ..😓ഒരു പ്രവാസിയായ എന്റെ ഹൃദയത്തിൽ തൊട്ടു ...😓 വളരെ നല്ല മൂവി ...👌

  • @soniavs8045
    @soniavs8045 Před rokem +14

    Corona ടൈമിൽ പോലും ആരും ഇങ്ങനൊരു film എടുത്തിട്ടില്ല hattsoff to the team

  • @krishnakumar-iu2rs
    @krishnakumar-iu2rs Před rokem +22

    കോമഡി പാഠമാണെന്ന് കരുതി കണ്ടു, പക്ഷേ മൂവി കണ്ടു സെന്റി ആയിപ്പോയി 👍👍

  • @heavenstreet2107
    @heavenstreet2107 Před rokem +18

    കണ്ടു കരഞ്ഞു പോയി... കൊറോണ കാലത്തെ ഇത്രയേറെ അടയാളപ്പെടുത്തിയ വേറെ സിനിമ ഇല്ല

  • @siddiqakbar9636
    @siddiqakbar9636 Před rokem +8

    ജീവിതത്തിൽ ഈ ഒരു സാഹചര്യത്തിലൂടെ കടന്ന് പോകാത്ത എന്നെ പോലുള്ള ആൾക്ക് ഇത്രയധികം film connect ആയിട്ടുണ്ടെങ്കിൽ അത് അനുഭവിച്ചവരുടെ feelings 😢😢😢😢😢😢 പേര് കൊറച്ചു കഠിനമായിപ്പോയി

  • @rames188
    @rames188 Před rokem +4

    ഈ പടത്തിന്റെ ആകെയുള്ള നെഗറ്റീവ്. പടത്തിന്റെ പേരാണ്.. നല്ലൊരു സിനിമ. കരഞ്ഞു പോയി 🥲🥲😮‍💨

  • @abdulrazakerikkilthavath4819

    ഫോണിൽ കൂടി മാത്രം കേൾക്കുന്ന ആ കഥാപാത്രത്തിൻ്റെ പേര് കൂടി പറയാമായിരുന്നു
    നൗഷാദ് ഇബ്രാഹിം

  • @sreemunnaz
    @sreemunnaz Před rokem +26

    ഈദ് മുബാറക് monsoon mediaa❤

  • @behappysufferwitasmile6223

    Binu Pappu’nu oru special heart ❤️….. enthu character aayaalum bhangi aayi cheythu kodukunnu…. Nalla super human …. Famous star “Shri kuthiravattam pappu” adehathinte mon aanu ennu ippozhum kurre paerkku arriyilla ennu enikku thonnunu….. pullikaarante humble nature kond orikallum thonnathum illa …. 🫡

  • @Mgm_Audios
    @Mgm_Audios Před rokem +4

    നല്ലൊരു സിനിമയായിരുന്നു. ഈ സിനിമയ്ക്കു ഇങ്ങനെയൊരു പേരിട്ടവൻ ആരാണോ.എനിക്ക് തോന്നുന്നു ഈ title കണ്ടിട്ട് പടം fun ആണെന്ന് കരുതി കേറിയവർക്ക് തൃപ്തിയായില്ല. എല്ലാവരും മികച്ച അഭിനയം. ശ്രീജ രവി👌👌.പിന്നെ കാണാത്ത ഒരു കഥാപാത്രവും 👍.

  • @nisamps5002
    @nisamps5002 Před rokem +10

    ഒരുപാട് കരഞ്ഞു പോയി പടം കണ്ടിട്ടു.. നല്ല ഒരു movie 👌👌👌

  • @travelworld6151
    @travelworld6151 Před rokem +12

    അവസാന സീനും ഹ പാട്ടും കൂടി ആയപ്പോ ശെരിക്കും കരഞ്ഞു പോയി

  • @thomass5364
    @thomass5364 Před rokem +10

    Only booked when I saw the PG guidance age rating here in the UK..but excited to see the good reviews..looking forward to watch it tomorrow..

  • @ratheeshp9766
    @ratheeshp9766 Před rokem +6

    Valare touching movie..especially last scene how they bid adieu with a smiling face with extreme pain inside….

  • @adarshsunil5735
    @adarshsunil5735 Před rokem +24

    Nice emotional movie.basil & indrans performance 👌

  • @adelali5944
    @adelali5944 Před rokem +5

    വളരെ നല്ല ഒരു കോഴിക്കോടൻ സിനിമ - കഥാപാത്രങ്ങൾ, ഇന്ദ്രൻസ്❤❤ ബിനു പപ്പു❤❤ബേസിൽ❤❤

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před rokem +13

    New Generation ന്റെ ജയറാം -ബേസിൽ 🔥😜

  • @prvsnair
    @prvsnair Před rokem +9

    After a long time watching a heart touching movie … 🥰🥰🥰

  • @akbaralikhanshots9315
    @akbaralikhanshots9315 Před rokem +2

    പടം കണ്ടു കഴിഞ്ഞു വീണ്ടും കാണാൻ വന്ന ഞാൻ

  • @muhsabith
    @muhsabith Před rokem +2

    *ഈ* *സിനിമയുടെ* *പേര്* *”പരാജയപെട്ട* *പ്രവാസി"* *എന്നായിരുന്നെങ്കിൽ* *സിനിമ* *target* *ചെയ്ത* *പ്രേക്ഷകരെ* *തിയേറ്ററിൽ* *എത്തിക്കാൻ* *കഴിയുമായിരുന്നു...*

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Před rokem +10

    Sound ഉണ്ടല്ലോ...
    Coment box നിറയെ സൗണ്ട് ഇല്ലെന്ന്..🙄

  • @hashimpa3510
    @hashimpa3510 Před rokem +7

    Emotionally touched❤😢 what a movie

  • @zaaharhassan
    @zaaharhassan Před rokem +3

    ഹർഷദിന്റെ എഴുത്ത് ബ്രില്ലിയൻറ് ആണ്.
    ശരിക്കും 2018 നേക്കാളും മികച്ച ഒരു ദുരന്ത സിനിമ ആയാണ് എനിക്ക് ഇത് അനുഭവപ്പെട്ടത്.
    എഴുത്ത് തന്നെയാണ് സിനിമയുടെ ആത്മാവ് എന്ന് ഈ സിനിമ തെളിയിക്കുന്നു.
    ബേസിൽ ജോസെഫ് നന്നായി തന്നെ അഭിനയിച്ചു, എന്നാലും കോഴിക്കോടൻ ഭാഷ മാമുക്കോയ സംസാരിക്കുന്ന പോലെയോ കുതിരവട്ടം പപ്പു സംസാരിക്കുന്ന പോലെയോ സംസാരിക്കുന്ന ഒരു നായകനടൻ മലയാളത്തിൽ ആവശ്യമാണ് ഇത്തരം റോളുകൾക്ക്.

  • @thansiyathansi4245
    @thansiyathansi4245 Před rokem +2

    കരയിപ്പിച്ചു കളഞ്ഞു ആ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആയി 😢

  • @happymoments4847
    @happymoments4847 Před rokem +2

    Uff !!!!
    ഈ അടുത്ത കാലത്തു ഏറ്റവും മനസ്സിൽ തട്ടിയ ഒരു ഫിലിം

  • @faisalsulaiman857
    @faisalsulaiman857 Před rokem +11

    "നല്ലൊരു നല്ലൊരു നല്ലൊരു സിനിമ...... 👍👍....

  • @MALABARTECTRAVELVLOGS
    @MALABARTECTRAVELVLOGS Před rokem +2

    സർ താങ്കളുടെ വിവരണം സിനിമ സംവിദായകർ ആണ് കാണേണ്ടത് .. love you so much

  • @midhurehna7688
    @midhurehna7688 Před rokem +11

    നല്ലൊരു മനോഹര ചിത്രം ♥️

  • @shamseerhashim
    @shamseerhashim Před rokem +2

    ഈ അടുത്ത കാലത് ഇങ്ങനെ ഉള്ളു ഉലച്ച സിനിമ ഉണ്ടായിട്ടില്ല ..
    കാലങ്ങളായി ഒരു സിനിമ കണ്ട് കരഞ്ഞിട്ട് ,
    എന്നിട്ടും ഈ സിനിമക്ക് ന്തെ അർഹിക്കുന്ന വില കിട്ടാതെ പോയി

  • @shafihamz
    @shafihamz Před rokem +10

    മനോഹരമായ ചിത്രം.❤ emotionally touched in heart❤❤❤

  • @santhugamoz3938
    @santhugamoz3938 Před rokem +6

    Cinema connect ayilengil... Sure kandutheerkann nala budhimutt ahnn.... Chill ayi oru film nokam ennu vicharical ee film patula... Pravasi jeevitham, struggle. Athra mathrm ahn thread line.... Acting was mindblowing... Still enjoy cheyan vendi movie opt cheyanda enn ahnn ente personal abhiprayam.

  • @TruthFinder938
    @TruthFinder938 Před rokem +6

    പടം കണ്ട് കണ്ണ് നിറഞ്ഞു 😪

  • @crazyyhofficial5760
    @crazyyhofficial5760 Před rokem +3

    Just watched ott .. no words outstanding

  • @frndz4u4ever00
    @frndz4u4ever00 Před rokem +13

    Best movie!! ❤❤

  • @shaabishihab625
    @shaabishihab625 Před rokem +2

    ഒരു പ്രവാസി എന്ന നിലയ്ക്ക് എനിക്കു വല്ലാത്ത വിഷമം ആയി പോയ്‌

  • @inarittukka
    @inarittukka Před rokem +5

    Story line parayano😢..

  • @afnasafnu9153
    @afnasafnu9153 Před rokem +11

    Nalla emotnl movie..... Secnd half ❣️

  • @ajamsvh5610
    @ajamsvh5610 Před rokem +1

    എന്തുകൊണ്ടോ നല്ല ഒരു പ്രൊമോഷൻ സിനിമക്ക് വന്നില്ല എന്ന് തോന്നുന്നു,, ഇവിടെ ഭയങ്കര സിനിമ എന്ന് പറഞ്ഞ പല സിനിമയെക്കാളും എന്തായാലും ഒരു പടി മുന്നിൽ തന്നെ ആണ് ഈ സിനിമ 👍

  • @linsarasajeev4u
    @linsarasajeev4u Před rokem +4

    Movie kandu. Othiri ishtapetta kadha❤

  • @nsha4535
    @nsha4535 Před rokem +1

    കുറേ കാലങ്ങൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു...

  • @vaishakpkd3557
    @vaishakpkd3557 Před rokem +10

    Nalla movie ❤

  • @anvarudheen1502
    @anvarudheen1502 Před rokem +3

    Worth watching ...decent movie

  • @tinu9895
    @tinu9895 Před rokem +10

    Nice movie

  • @gafoorpk3694
    @gafoorpk3694 Před rokem +2

    സിനിമ കണ്ടു കരഞ്ഞുപോയി.

  • @vineethsuresh8915
    @vineethsuresh8915 Před rokem +2

    Sound kelkunilla

  • @shylajank.k8594
    @shylajank.k8594 Před rokem +2

    Good movie and good for basil ,and all others 🎉

  • @akhilalex1334
    @akhilalex1334 Před rokem +6

    Very Good Emotional Movie

    • @Gogreen7days
      @Gogreen7days Před rokem

      Corona aano bro main issue ?? Feel ആകുമൊ.

  • @haryking8252
    @haryking8252 Před 3 měsíci

    Well said 👍🏻❤

  • @binun2923
    @binun2923 Před rokem +4

    നല്ല സിനിമ.4/5

  • @aseemmp
    @aseemmp Před rokem +6

    നല്ലൊരു സിനിമ ❤😢

  • @therapyshojinshojinksoman8151

    നല്ല സിനിമ❤

  • @nurungukalsakalangal
    @nurungukalsakalangal Před rokem +9

    നല്ല മൂവി....ആണ്..

  • @sajjanart86
    @sajjanart86 Před rokem +2

    കണ്ടേക്കാം 👍👍👍👍

  • @thariqnazar8939
    @thariqnazar8939 Před rokem +2

    Eid mubarak

  • @abinavts209
    @abinavts209 Před rokem +1

    Sound illa 💁🏻‍♂️

  • @sabeekbms
    @sabeekbms Před rokem +1

    Perfect movie.

  • @arshumediacutz
    @arshumediacutz Před rokem +1

    Padathinte per aan negative 🙂
    Padam nannayittund🤍💔😭

  • @nasirek5447
    @nasirek5447 Před rokem +5

    👍🏻

  • @machanmachambi491
    @machanmachambi491 Před rokem +6

    ഇപ്പോൾ കണ്ടതേയുള്ളു,കമറുദ്ദീൻ ശബ്ദം കൊണ്ട് കണ്ണുനിറച്ചു

  • @naveenmoni6157
    @naveenmoni6157 Před rokem +3

    ഇന്ദ്രൻസ് വീണ്ടും......❤❤❤

  • @eldhosemvarghese2918
    @eldhosemvarghese2918 Před rokem

    Sound illa chetta

  • @ktkthambolam
    @ktkthambolam Před rokem +1

    Karanju poyi njanum oru pravasi 🥲

  • @sinu7258
    @sinu7258 Před rokem

    എന്തൊക്കെ പേരുകൾ ആണ് q

  • @shafeek_yeppi8273
    @shafeek_yeppi8273 Před rokem +1

    വളരെ നല്ല സിനിമ ♥️♥️

  • @nowshaki9935
    @nowshaki9935 Před rokem

    Ennikum orupad ishtayi orupad touch aayi

  • @shimjis9329
    @shimjis9329 Před rokem +1

    ഞാൻ ഇന്നലെ കണ്ടു നല്ല സിനിമ🎉

  • @tulipsmedia8562
    @tulipsmedia8562 Před rokem +2

    Adipoli movie 🍃🤍

  • @ronnieforu
    @ronnieforu Před rokem +2

    No sound bro

  • @Mathibhai123
    @Mathibhai123 Před rokem +1

    Emotional movieee ❤❤❤❤

  • @muhsinasabir5361
    @muhsinasabir5361 Před rokem +2

    Indrans super🔥💔

  • @faisalrasi2482
    @faisalrasi2482 Před rokem

    Indrans chettente aaa ambulance lekulla nottavum kootukarane vilikana scean 😢😢

  • @saifudheenkannanari2155
    @saifudheenkannanari2155 Před rokem +1

    ഈ പേര് കാരണം മാത്രം ഞാൻ തിയറ്ററിൽ കയറിയില്ല

  • @manuabraham7471
    @manuabraham7471 Před rokem +1

    സൂപ്പർ സിനിമ

  • @aboobakerabupni2369
    @aboobakerabupni2369 Před rokem +1

    Sound 🤔🤔

  • @ajamsvh5610
    @ajamsvh5610 Před rokem

    പേര് ഒന്ന് മാറ്റി പിടിപ്പിച്ചിരുന്നേൽ ഒന്നുകൂടി ശ്രദ്ധ വന്നേനെ

  • @yousufyaz5170
    @yousufyaz5170 Před rokem

    Super movie must watch film

  • @msmmedia9045
    @msmmedia9045 Před rokem +2

    Good movie

  • @Abeel_ani
    @Abeel_ani Před rokem +4

    Short film ulla story
    OTT material

  • @realcommunication1137

    No sound

  • @nishadkamti
    @nishadkamti Před rokem

    Beautiful ❤ Movie

  • @shyamvee3
    @shyamvee3 Před rokem +2

    Basil joseph adipoli

  • @midlajmidhu4833
    @midlajmidhu4833 Před rokem +3

    സെറ്റ് പടം ആണ് എല്ലാവരും poli emotional movue must watch it😢

  • @therapyshojinshojinksoman8151

    Sound ഉണ്ടല്ലോ😂

  • @fayizkm9166
    @fayizkm9166 Před rokem +1

    Good movie ❤

  • @thanseemnk2680
    @thanseemnk2680 Před rokem +1

  • @salimabbas3052
    @salimabbas3052 Před rokem

    ഗംഭീര സിനിമ

  • @SHAMDILU
    @SHAMDILU Před rokem

    ഇന്ദ്രൻസ്, അസാധ്യം സാർ. ഒന്നും പറയാൻ ഇല്ല

  • @nithesh.k6567
    @nithesh.k6567 Před rokem

    Imotional akaan valare kashtepetadh pole ind not a feel good movie

  • @mobiletechinician
    @mobiletechinician Před rokem

    Malayalam ❤❤❤

  • @nijeshpv7926
    @nijeshpv7926 Před rokem +3

    Abhinayam okke kollam...but ithil oru entertainment um njan kandilla...nammakk ariyavunna karyangal onnukoode kaanichu... That's all

  • @sandheepkrishna6256
    @sandheepkrishna6256 Před rokem +7

    നല്ല പടം 💫

  • @Cazcreation_
    @Cazcreation_ Před rokem

    Movie😔❤️

  • @jasimkuniyil
    @jasimkuniyil Před rokem

    സൂപ്പർ മൂവി ❤

  • @ajumalsainu9396
    @ajumalsainu9396 Před rokem

    Ya mone whata movie😢😢😢😢