മാധ്യമങ്ങളാണോ പ്രശ്നക്കാർ Opinion | Hema Committee Report, Allegations & Responses | Unni Vlogs

Sdílet
Vložit
  • čas přidán 13. 09. 2024
  • മാധ്യമങ്ങളുടെ സകല ചെയ്തികളും ന്യായീകരിക്കാനല്ല ഈ വീഡിയോ. പ്രതികരണങ്ങളുടെ രീതിയെ വിമര്‍ശിക്കുന്നു എന്നതാണ് ഉദ്ദേശം.
    Follow my content on Spotify : open.spotify.c...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview #hemacommitteereport #hemacommission #hemacommittee #mammootty #mohanlal #mukesh #dileep #ganeshkumar #dharmajan #dharmajanbolgatty
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3SeydwO
    Main Lens : amzn.to/3Lwb998
    Secondary Lens : amzn.to/3SBf7kP
    Additional Lens : amzn.to/4bOPpQc
    Smarphone Camera : amzn.to/3YeFzUZ
    Action Camera : amzn.to/4f7d01E
    Primary Mic : amzn.to/3Wr96ct
    Wireless Mic : amzn.to/4bRftKy
    Podcast Mic : amzn.to/3Sf3z6x
    Soundcard : amzn.to/3WrIk3F
    External Recorder : amzn.to/3SbBtch
    Main Light : amzn.to/4darGLH
    Secondary RGB Light : amzn.to/3S9mjV2
    Tripod : amzn.to/3YrMeLF
    3 in 1Gorillapod : amzn.to/3WqqNsS
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltec...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks

Komentáře • 133

  • @user-dj7xq1qh9e
    @user-dj7xq1qh9e Před 16 dny +41

    മാധ്യമങ്ങളും exttemely problematic aanu.
    Its really sad the condition of media..agenda illathe onnum illa.

  • @Ak-ps6vt
    @Ak-ps6vt Před 16 dny +128

    ലെ മമ്മൂക്ക : ലാലു നമ്മൾ super stars ആണ്. രാജി ഒന്നും വെക്കരുത്. മീഡിയക്കാർക്ക് മുന്നിൽ fight ചെയ്തു നിൽക്കണം.
    ലാലേട്ടൻ : എന്നാൽ ഇച്ചക്കയും വാ നമ്മുക്കൊരുമിച് fight ചെയ്യാം.
    മമ്മൂക്ക : വേണ്ട നീ രാജി വച്ചോ
    🤣😂🤭😂🤣

    • @ibrahimkhaleel924
      @ibrahimkhaleel924 Před 16 dny

      Appo thanne mammoottykk chodikkam njan endhin varanam njan aano president 😂😂 athode theernille 😂

    • @Ak-ps6vt
      @Ak-ps6vt Před 16 dny

      ​@@ibrahimkhaleel924njanano president ennu chodichu munghunnath mammoottikk pedi aayath kond😅😂

    • @Sun.Shine-
      @Sun.Shine- Před 16 dny +2

      ഇക്ക: എന്നാ നീ പറഞ്ഞു മനസ്സിലാക്കു, ഞാൻ വക്കീലുമായിട്ട് വരാം 😎

  • @jovinthomas3359
    @jovinthomas3359 Před 16 dny +32

    മാധ്യമങ്ങൾ കോടതികൾ ആകരുത്

  • @josephkv9326
    @josephkv9326 Před 16 dny +40

    ഉണ്ണി ബ്രോ ചില യൂടുബ് ചാനൽ കേമൻമാർ ഈ വെളിപ്പെടുത്തൽ നടത്തിയ നടിമാർക്കെതിരെ വൃത്തികെട്ട കാര്യങ്ങൾ പറയുന്നു. അവർക്കെതിരെ യും കേസ് കൊടുക്കേണ്ടെ

    • @takethenextstep3017
      @takethenextstep3017 Před 16 dny +4

      കൊടുക്കണം

    • @shabeerpanintavida8964
      @shabeerpanintavida8964 Před 16 dny +3

      ആരോപണം നേരിട്ട നടന്മാർക്കെതിരെ എന്തൊക്കെ തെമ്മാടിത്തരം പറയുന്നു അവർ കുറ്റക്കാർ അന്നെൻ തെളിഞിട്ടില്ല

    • @Sun.Shine-
      @Sun.Shine- Před 16 dny

      Actually ചില നടിമാർ പറഞ്ഞ കാര്യങ്ങളിൽ അവ്യക്‌തത ഉണ്ട്‌, അതുകൊണ്ട് investigation തീരണ വരെ അവരുടെ മൊഴികളെയും സംശയിക്കേണ്ടി ഇരിക്കുന്നു

    • @harikrishnan4241
      @harikrishnan4241 Před 16 dny +2

      Enthinu case kodukanam? Innocent until proven guilty.
      Naattukarum mediayum alla enthokke nadannitund enn theerumanikunnath

  • @nainas3439
    @nainas3439 Před 16 dny +11

    In a democratic country where the pm has not given a press conference for 12 years, a mp or mla occasionally not entertaining media should be far less concerning

  • @West2WesternGhats
    @West2WesternGhats Před 16 dny +15

    22:33 "ആ ഒരു ആധിപത്യം മീഡിയ അനാവശ്യമായി സിനിമ മേഖലയിലേയ്ക്ക് കൊടുത്തു"_മനസ്സിലായില്ല...?! എന്ത് ആധിപത്യമാണ് മറ്റുള്ളവരുടെ മേൽ മീഡിയയ്ക്ക് ഉള്ളത്..? ധർമ്മജൻ പറഞ്ഞതിനോട് യോജിക്കുന്നില്ല, പക്ഷേ, ഈ ഒരു ധാർഷ്ട്യം തന്നെയാണ് അയാളോട് ചോദ്യം ചോദിച്ചവളിൽ പ്രകടമായത്...

  • @Ajith-0789
    @Ajith-0789 Před 16 dny +14

    ഓൺലൈൻ റിവ്യുവേഴ്സ് മലയാള സിനിമ യെ തകർക്കുന്നു എന്ന് പറഞ്ഞു ദൃശ്യ അച്ചടി മാധ്യമങ്ങൾ (നാലാം തൂൺ ) വാർത്ത നൽകിയപ്പോൾ അതിനെതിരെ പ്രതികരിച്ച ഉണ്ണിയേയും ഞാൻ ഓർക്കുന്നു. 😅

  • @Nvj009
    @Nvj009 Před 16 dny +13

    Well said unni chetta 👏👏

  • @ubaidsathar8086
    @ubaidsathar8086 Před 16 dny +36

    മാധ്യമങൾക്ക് ചോദ്യം ചോദിക്കാം എന്ന് കരുതി നമ്മുടെ ഇവിടെ ഒരു നിയമ സംവിധാനം ഉള്ളപ്പോൾ വിചാരണ നടത്താൻ ആരാണ് അധികാരം നൽകിയത് ?
    Judiciary യെ executive ൽ നിന്ന് വേർതിരിതിർക്കണം എന്ന് പറയുന്ന ത് പോലെ ഇനി judiciary യെ മാധ്യമങ്ങളിൽ നിന്ന് വേർതിരിക്കണം എന്ന് ആക്കേണ്ട വരുമോ?? 🤣

  • @FubbleretIn
    @FubbleretIn Před 16 dny +6

    Love your commentary on this - keep it up

  • @bepostive2423
    @bepostive2423 Před 16 dny +12

    ഹേമ കമ്മിറ്റിയിൽ ഏതോ വലിയ സ്റ്റാർ ഉണ്ട്.. മമ്മൂട്ടി or മോഹൻലാൽ, ജയറാം or SG.??സർക്കാർ മറുപടി പറയണം..

  • @Kashayamgreeshma-n9d
    @Kashayamgreeshma-n9d Před 16 dny +17

    ഈ രാഹുല്‍ Ishwar എന്ന് പറയുന്ന ആ നിരീക്ഷണ വിദഗ്ധനായ വ്യക്തി പറയുന്നത് മുഴുവന്‍ സ്ഥിരം സ്ത്രീ വിരുദ്ധത ആണ് 😢😢😢അയാള്‍ എന്തേ ഇങ്ങനെ 😂

    • @sreenathsasidharan5577
      @sreenathsasidharan5577 Před 16 dny +5

      പുരുഷന് വേണ്ടി സംസാരിച്ചാൽ സ്ത്രീ വിരുദ്ധത ആണോ

    • @aishwarya3145
      @aishwarya3145 Před 16 dny +2

      ​@sreenathsasidharan5577 sthreek ethire samsarichale sthree virudhatha aaku...athum sthreekal as a whole aayit insult cheythale aaku...angane aano aal? Enik ariyilla..

    • @meghamohan4919
      @meghamohan4919 Před 16 dny +2

      Sathyam eath news vannalum ayal sthreekal kk ethire aanu

  • @rahulramesh6838
    @rahulramesh6838 Před 16 dny +7

    Ithano nattil ulla etavum valiya presnam. News kandappo thonniyatha. Ennu karuthi cinema mekhalayil nadakkunna avaratham nyayeekarikunnila. Nammal enth charcha cheyyanam enn ipo madhyamangal aanu theerumanikkunnath

    • @maimooav8881
      @maimooav8881 Před 16 dny +1

      Ethum preshnam Thane an

    • @helenJoseph-yy4cu
      @helenJoseph-yy4cu Před 16 dny +5

      Workplace il, oru kootam aalkar surakshithar ala, allenkil ishtapetta joli cheyan sadhikunila ennath important aya karyam ale?

    • @nikithageorge441
      @nikithageorge441 Před 16 dny +1

      I like to know about your idea of important news if Workplace harassment is not one of them.

  • @sreedevi4292
    @sreedevi4292 Před 16 dny +7

    ഈ മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ hema കമ്മിറ്റി report പുറത്ത് വരില്ലായിരുന്നു. ഇന്ന് നടന്ന പല developments ഉണ്ടാവില്ലായിരുന്നു.

  • @rb483
    @rb483 Před 16 dny +8

    You always say fair points... Keep it up.. 👍🏻👍🏻👍🏻

  • @AkashMohd
    @AkashMohd Před 16 dny +4

    I strongly believe even with consent its inappropriate in this work space, as this is the only industry where minors are working legally.

  • @9091h
    @9091h Před 16 dny +12

    കളിമംഗലത്ത് ഉത്സവം ഒറ്റക്ക് നടത്തിയ തമ്പുരാനും ധാരാവി എന്ന ചേരി ഒറ്റരാത്രി കൊണ്ട് ഒഴിപ്പിച്ചെടുത്ത മഹാൻ ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നപ്പോൾ ഓടിയൊളിച്ചു 🤣🤣🤣🤣

  • @kgeaswaran
    @kgeaswaran Před 16 dny +17

    Workplace harassment courses ella department ilum venam. Quid pro quo is still a harassment, whether the victim says yes or no

    • @amithjoseph7475
      @amithjoseph7475 Před 16 dny

      You do realise that prostitution is legal in India, right? And by definition, quid pro quo cannot be harassment.

    • @kgeaswaran
      @kgeaswaran Před 16 dny +11

      @@amithjoseph7475 if the promotion or employment depends on the favour, yes it is a workplace harassment

    • @balanpilla7333
      @balanpilla7333 Před 16 dny

      ​​@@kgeaswaran how do we actually know whether a woman put out herself to someone for a role or she was taken advantage of? It is perfectly possible for a woman to put out herself, not get the role and then revoke consent on retrospective basis but there is no crime involved in this case.

    • @nikithageorge441
      @nikithageorge441 Před 16 dny

      Why is there a need to put herself out?

    • @balanpilla7333
      @balanpilla7333 Před 16 dny

      @@nikithageorge441 we don't know for sure in every cases whether there was a need or some aspiring actress put out herself pro actively.

  • @laljivarghese118
    @laljivarghese118 Před 16 dny +2

    👏👏👏well said Unni Sir❤

  • @Filmykrishh
    @Filmykrishh Před 16 dny +3

    Tamil vazhai cinema kandu ningal kananam review edanam...feel Aya oru cinema ❤gud film of year Tamil cinema

  • @snehalatha56
    @snehalatha56 Před 16 dny +1

    Well said man , hat's off you ❤

  • @anju5124
    @anju5124 Před 16 dny +1

    The people who are politicians as well as actors at the same time not speaking about an issue like this seems like making it doubly wrong to me.

  • @FRQ.lovebeal
    @FRQ.lovebeal Před 16 dny +26

    *suresh ഗോപി കൊടുത്തത് polichu🔥🔥*

    • @unniunni268
      @unniunni268 Před 16 dny +9

      എന്നെ ആണ് കൈ കൊണ്ട് ഗോപി ഇടിച്ചു മാറ്റിയെകിൽ മന്ത്രി വിവരം അറിഞ്ഞേനെ

    • @jovinthomas3359
      @jovinthomas3359 Před 16 dny

      സുരേഷ് ഗോപി 🎉🎉🎉

    • @josemourinho619
      @josemourinho619 Před 16 dny

      @@unniunni268baki karyam ayaalde party um police um nokikolum 😹

  • @Kalavani_Pillar
    @Kalavani_Pillar Před 16 dny +2

    Keralavile Allam poch😢

  • @rahulramesh6838
    @rahulramesh6838 Před 16 dny +1

    12:43 ath point

  • @Pscca
    @Pscca Před 15 dny +1

    Akhil marar vs 24 show (hashmi) കുറിച്ച് ഒരു analysis പോലെ വീഡിയോ ചെയ്യുമോ...

  • @vtc311
    @vtc311 Před 16 dny +11

    Suresh gopi onnum moshamaayi paranjittilla...
    Suresh Gopi ക്കും Ganesh Kumar num
    Angane matrame prathikarikkan pattu... Avar ministers ആണ്...
    But Mukesh aaropanam neritunnathu കൊണ്ട്‌ answerable aanu

  • @ancyvinu509
    @ancyvinu509 Před 14 dny

    Fantastic observation

  • @AnjalibridalMakeover
    @AnjalibridalMakeover Před 15 dny

    Ee vishayathe patti etavum manyamarum krithyamayum samsarichath unni thaneyane ❤

  • @Kashayamgreeshma-n9d
    @Kashayamgreeshma-n9d Před 16 dny +1

    😢😢😢നീതി തേടി ഒരു യുദ്ധം 😢😢😢

  • @user-dj5bx5jr3n
    @user-dj5bx5jr3n Před 16 dny

    Well said 👍👍

  • @HariKrishnan-bb9em
    @HariKrishnan-bb9em Před 15 dny +1

    Arjun > vayanad landslide > hema committee report
    Where Is Arjun ?
    What is wayanad update?
    Your great news channels on vanish mode
    Just sense this is news channels basic ajenda
    You have common sense you will get it

  • @rajeevcheruvally1207
    @rajeevcheruvally1207 Před 16 dny +2

    Le മുല്ല പെരിയാർ: ഇതൊക്കെഎത്ര നാൾ തുടരും? പുതിയ വാർത്തകൾ വരുമ്പോൾ എല്ലാരും അതിന്റെ പുറകെ പോകും. ഇതൊക്കെ അജണ്ട ആണെന്ന് ആർക്കാണ് അറിയാത്തത്.. അടുത്ത മഴക്കാലം വരുമ്പോൾ ഞാൻ പൊട്ടാം..

  • @josephgeorge7477
    @josephgeorge7477 Před 16 dny +4

    news channels full support❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naaaz373
    @naaaz373 Před 16 dny +2

    14:37 Ath pwolichu 💥👌

  • @SanjoSimon
    @SanjoSimon Před 16 dny

    Very well spoken!

  • @athirajoy7823
    @athirajoy7823 Před 16 dny

    Well Said!❤

  • @kunjusumaaswathy279
    @kunjusumaaswathy279 Před 15 dny

    ❤❤❤

  • @nasflix_2.0
    @nasflix_2.0 Před 16 dny

    വമ്പൻ സ്രാവുകൾ പോരട്ടെ .......

  • @peterparker2234
    @peterparker2234 Před 16 dny +2

    ഉണ്ണിച്ചേട്ടന് ചാകര ആണല്ലോ

    • @Devils268
      @Devils268 Před 16 dny

      അല്ലേലും പെണ്ണുങ്ങൾക്ക് ഒരു പ്രശ്നം വന്നൽ പിന്നെ നൂറു നവാണ് ഇവന്

  • @Endurance123-p5h
    @Endurance123-p5h Před 16 dny

    Women never get justice in cases of sexual abuse, regardless of the situation. First, the judicial system needs to improve. Because of this, many are afraid to file complaints. This is an encouragement for the perpetrators to continue. Since they are powerful, no cases are filed against them. Women have to endure everything and live with it. Kerala is a very bad place to live for women.

  • @manojpillai4450
    @manojpillai4450 Před 16 dny +1

    Politics is free show for all that's why Suresh Gopi decided to act for money.

  • @judsonjose1455
    @judsonjose1455 Před 15 dny +1

    As usual poor opinion 😔

  • @ibkota2866
    @ibkota2866 Před 16 dny +1

    Madyamam parayennudella sathyamano? Madyamam sathyame parayunnundo? Oru question able vishayamanid. Oru TRP yenna cheap trick ni vendi yed level veneng pogunna Madyama pravarthikk pogunna National main streem madhyamangale kandittind so vishwasikkan chele janangalikk budi muttund

  • @gudvibessonly
    @gudvibessonly Před 16 dny +1

    Enthaanu ee madhyamangalude joli??
    Ee pani aanu enkil media pravarthanam udan nirthanam!
    Aadyam media onnu nannavatte.. Ennitt mathi

  • @lithathilakan6657
    @lithathilakan6657 Před 16 dny

    Ganesh used to inform media to come and report when he acts any socially responsible activities. free pr..

  • @alalmubarak2505
    @alalmubarak2505 Před 16 dny

    Br please speak about struggling of newcomers males . These stars and directors are abusing thm and treating them as servant s

  • @pranavsidharthan3251
    @pranavsidharthan3251 Před 16 dny

    There are serious issues in Malayalam cinema, when something happens, none of the big 'M's speak up! And where are the so-called little superstars?

  • @josephgeorge7477
    @josephgeorge7477 Před 16 dny +2

    dharmajan okke enthoru.....😂😂😂

  • @user-ud6px9vk8z
    @user-ud6px9vk8z Před 15 dny

    Bro tamil vazhai movie review ido😢

  • @josephkv9326
    @josephkv9326 Před 16 dny

    ധർമ്മജന് ഇനിയും ജീവിക്കണ്ടേ ബ്രോ
    ഇതെല്ലാം തീരുമ്പോൾ കൂടുതൽ സിനിമയിൽ ചാൻസ് കിട്ടും

    • @Athul345
      @Athul345 Před 16 dny

      ഇതിനും മെച്ചം വേറെ എന്തെങ്കിലും പണിക്ക് പോകുന്നതല്ലേ.....

  • @rajeeb9507
    @rajeeb9507 Před 16 dny

    Wayanad avida thannayund …

  • @stejinproduction
    @stejinproduction Před 16 dny +1

    First view

  • @faseehrahman1010
    @faseehrahman1010 Před 11 dny

    അല്ല ഭായ് നിങ്ങളുടെ മേഖലയിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടല്ലോ എന്നിട്ട് ഉണ്ണി എന്ത് തീരുമാനം എടുത്തു???? നെഞ്ചും വിരിച്ചു പറഞ്ഞോ അവരെ ഇനി വേണ്ട എന്ന് അത് കൊണ്ട് ആദ്യം നെഞ്ച് ഒന്ന് വിരിക്ക് ഭായ്

  • @gopums07
    @gopums07 Před 16 dny

    കൂടെ എല്ലാവരെയും അളക്കുന്ന ഉണ്ണികുട്ടനും 😊

  • @arunam7066
    @arunam7066 Před 16 dny +2

    Vala vala vlaa vala

  • @user-jy2ob3td4b
    @user-jy2ob3td4b Před 16 dny

    Gooopi😂

  • @arunramakrishnan2013
    @arunramakrishnan2013 Před 14 dny

    ധർമജനൊരു മുതു വാണമാണെന്ന് ഞാനടക്കമുള്ള എല്ലാകോൺഗ്രെസ്സുകാർക്കും അറിയാം... Fully alcoholic ...😌

  • @midhunmohan1973
    @midhunmohan1973 Před 16 dny

    🎉👍👍

  • @sreejiththekkummuri1547

    see....media manyamaya chodyam chodikkanum padikkanam..!! athippol..questioning the victims, culprits or the supports..!! chumma oru mathiri..chorinju..kutthi chodikkunnathu kandu...in past few days in victim's interview...! questioning the victim with so much of fake solidarity...but cunning sly way to get some words..., names out of their mouths to increase their TRP and reach..!!

  • @aslamparkkal9845
    @aslamparkkal9845 Před 16 dny

    Yes

  • @HariKrishnan-bb9em
    @HariKrishnan-bb9em Před 15 dny

    Bro said it okey
    Revathide Peru vannu
    Y that not discussed you great news channels bro
    So you have to say about the actors that's right
    But y you one sided with news channels

  • @tomjohnm1
    @tomjohnm1 Před 16 dny

    പാര്‍ട്ടി വെരെ വെരെ ആനെങിലും അന്തര്‍ധര സജീവം !

  • @shabeerpanintavida8964
    @shabeerpanintavida8964 Před 16 dny +1

    ഇതിപ്പൊ നടൻമാർ വാ തുറന്നാൽ അഭിനയവും കള്ളത്തരവും നടിമാർ പറയുന്നതൊക്കെ 100 % സത്യവും എന്ന രീതിയിൽ ആൻ പോകുന്നത് ആർക്കും ആർക്കെതിരെയും എന്തും പറയാം അതും പറയാം എന്നായി അതൊക്കെ ഉള്ള ചാനൽ മൊത്തം അവരെ നാണം കെടുത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയുന്നു. ഉണ്ണി അവർക്കും ഫാമിലിയും ക്യാരീർ ഒകെ ഉണ്ട് . ഇ ആഘോഷം കഴിഞ് അവരിൽ ആരേലും തെറ്റുകാർ അല്ല എന്ന് കണ്ടാൽ അവര്ക് നേരിട്ട അപാമാനം നഷ്ട്ടം ഇതിനൊക്കെ എന്താണ് പരിഹാരം
    അപ്പോൾ കുറ്റാരോപിതർ എന്നത് അതുപോലെ താനേ ട്രീറ്റ് ചെയ്യണം അല്ലാതെ കുറ്റവാളി ആയി ആകരുത്
    മാധ്യമങ്ങളും സോഷ്യൽ മിഡിയും ഏതു ആഘോഷിക്കുകയാണ്

  • @harikrishnan4241
    @harikrishnan4241 Před 16 dny

    I disagree. Everything Suresh Gopi said was right. The media were conducting trials during their debate sessions/programs. Maybe you are biased as you were one of them in the past.

  • @Muhammad-0854
    @Muhammad-0854 Před 16 dny +1

    Third 😂

  • @josephkv9326
    @josephkv9326 Před 16 dny +1

    അദ്ദേഹം എൽ.ഡി.എഫിനെ അസുരൻമാരുടെ ഭരണം എന്നാണ് പറഞ്ഞത്

  • @harikrishnana3084
    @harikrishnana3084 Před 16 dny

    Aliya theatre korch cinima erangeetund.. Poy kand review idu... Maapra pole ningalum ath pidich thoongi nikalle.. New released movies reviews cheyu.. Thanara, footage, etc. Enit venam poy kanan 😂

  • @prijithep1859
    @prijithep1859 Před 16 dny +1

    Mutta

  • @yoonus_kunju
    @yoonus_kunju Před 16 dny

    ധർമ്മജൻ ചാനലിൽ വന്നിരുന്നല്ല പറഞ്ഞത് വീട്ടിലിരിക്കുന്ന അയാളെ അങ്ങോട്ട് വിളിച്ചു ചൊറിഞ്ഞതാണ് ചൊറിഞ്ഞാൽ ആരായാലും ഒന്നും മാന്തും..

    • @Cr7-o9l7m
      @Cr7-o9l7m Před 16 dny

      Vittil ullathu penn alle athu vere anno .sodham penngalu mathrame parisudhakalum bakki ullavar moshamkarum .

  • @PM-ng9ol
    @PM-ng9ol Před 16 dny +1

    Why aren’t you asking your so called leader pinarayi about mukesh party position??? And wasting time chasing bjp leader suresh gopi??? Shameless leftist puppets

    • @nikithageorge441
      @nikithageorge441 Před 16 dny

      Simple suresh Gopi asked votes using his acting career.

    • @PM-ng9ol
      @PM-ng9ol Před 15 dny +1

      @@nikithageorge441 Common sense missing?

    • @nikithageorge441
      @nikithageorge441 Před 15 dny

      @@PM-ng9ol it was votes not bites. And he can use his acting career to get into politics. But people should not ask questions to him regarding the industry he came from? Can you explain why??

    • @PM-ng9ol
      @PM-ng9ol Před 15 dny

      @@nikithageorge441 The media doesnt have spine to ask the communist leaders?? why is pinarayi not removing mukesh?? Answer that first!!! We can come to suresh gopi later... its not important bcz his views wont change anything... But pinarayi and communist can change things, as they are ruling party! Media wants to direct the issue, Leftists media Hypocrites!

  • @finepicture3603
    @finepicture3603 Před 16 dny

    ചില സ്റ്റാർസ് ഒക്കെ വെറും മൊണ്ണകൾ ആണ് real ലൈഫിൽ 😄

  • @Jishnuveeru
    @Jishnuveeru Před 16 dny

    ഇവൻ ഉടായിപ്പ് ആണ്

  • @Deepthijk
    @Deepthijk Před 16 dny

    17:41 ചിലപ്പോ പുള്ളിയുടെ പേരും വരുമായിരിക്കും. അപ്പൊ ഇന്ന് മുകേഷ് സ്ഥാനം ഒഴിയണം എന്ന് പറഞ്ഞാൽ നാളെ കഷ്ടപ്പെട്ട് കിട്ടിയ കേന്ദ്ര മന്ത്രി സ്ഥാനവും ഒഴിയേണ്ടി വരുമല്ലോ. 😁😁

  • @Devils268
    @Devils268 Před 16 dny +2

    നീ ഈപറയുന്ന ഒരു കാര്യവും പെണ്ണ് ആണിനോട് ചെയ്യുമ്പോ കാണാറില്ല്ലലോ mone

    • @Cr7-o9l7m
      @Cr7-o9l7m Před 16 dny

      Annugalu anninod cheeyithu allo .Athu chothikan arumile😂😂😂 .Niee oke annu allo Annugaludeyum enemy.

  • @KrishnaKumar-um7gv
    @KrishnaKumar-um7gv Před 16 dny +7

    എൻറെ അഭിപ്രായത്തിൽ നീയാണ് ഏറ്റവും വലിയ പ്രശ്നക്കാരൻ. നിൻറെ ഒന്നാമത്തെ പോസിറ്റീവും അവസാനത്തെ നെഗറ്റീവും പറഞ്ഞ് അവസാനിപ്പിച്ചു പോടെ..

  • @user-dj5bx5jr3n
    @user-dj5bx5jr3n Před 16 dny

    Well said 👍👍

  • @manju8595
    @manju8595 Před 15 dny

    Well said👍.

  • @veenagireesh
    @veenagireesh Před 16 dny

    Well said 👍🏻