വിജയ് രാഷ്ട്രീയത്തിലേക്ക് | Thalapathy Vijay | Arasiyal Galatta | Ep #09

Sdílet
Vložit
  • čas přidán 20. 07. 2024
  • വിജയ് ഈസ് വെയ്റ്റിംഗ് | ദളപതിയുടെ രാഷ്ട്രീയ രഹസ്യം | Arasiyal Galatta | Ep # 09
    Vijay Kutti Story - 0:00 - 1:34
    Vijay Politics - 1:34 - 2:49
    Vijay Cycling - 2:49 - 4:11
    Neyveli Selfie - 4:11 - 6:47
    IT Raid - 6:47 - 8:11
    Mersal Controversy - 8:11 - 11:11
    Mersal Impact - 11:11 - 12:40
    Cycle Politics - 12:40 - 14:02
    Vijay Political Secret - 14:02 - 15:04
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News #ArasiyalGalatta #Actorvijay #Vijay #Mersal
    ▶️ Watch the previous episodes of Arasiyal Galatta
    • സ്റ്റാലിൻ സ്റ്റാലിനായി...
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 1,4K

  • @SYLVESTER897
    @SYLVESTER897 Před 3 lety +1397

    കണ്ടാൽ പഞ്ചപാവം ....
    പക്ഷേ ഇത്രയും തന്റെടമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു നടൻ ഇന്ത്യയിൽ വേറെ ഇല്ല ..

    • @Shan_9797
      @Shan_9797 Před 3 lety +21

      Siddharth Ennu ithvare kettittille.....
      Thalapathi mass🔥🔥
      Siddharth kola mass🔥🔥🔥

    • @jasmaljishanofficial1183
      @jasmaljishanofficial1183 Před 3 lety +22

      @@Shan_9797 sidharthum poli thanne pakshe ettavum kooduthal vimarshichittullath വിജയ് ആണ്‌

    • @athira7782
      @athira7782 Před 3 lety +1

      ✌🏻️✌🏻️✌🏻️❤️❤️❤️

    • @royaltechmalayalam4909
      @royaltechmalayalam4909 Před 3 lety +1

      💪

    • @2020anas
      @2020anas Před 3 lety +1

      Sathym 😍

  • @mammukafanboy2592
    @mammukafanboy2592 Před 3 lety +969

    വിജയ് ഫാൻ അല്ല പക്ഷെ ആ മനുഷ്യനെ ഭയങ്കര ഇഷ്ടം ആണ്....... ❣️❣️ അസൂയ തോന്നിപോകും

    • @adak1662
      @adak1662 Před 3 lety +16

      @Rabbit Rat enthada Vijay karayunathinu kozhapam. Vijay karayunath athreyum realityode oppam aanu. Athreyum nannayi abhineykan Kamal hasan and vikraninu maathrame pattu. Pinne karayunath kaanumbo offaki povan thonnunath suryayede mathram aanu.

    • @adak1662
      @adak1662 Před 3 lety +11

      @Rabbit Rat nee enthada. Vijay karayanengilum chirikanengilum athu athreyum reality aanu. Allathe pottankali kattuna suryaye pole alla.

    • @adak1662
      @adak1662 Před 3 lety +9

      @Rabbit Rat njan angane parano. Kamal hasante athra vijay orikalum abhineykilla. Pakshe Kamal hasan kazhinal Vijay thanne best. Vijay karayanengil jangalkum karachil varum Vijay comedy parayanengil janagalum chirikum. Cinimayil Vijayku vishamikanengil janagalum vishamikum. Athaanu abhinayam. Athu ella nadanmarkum pattilla. Athu kamal hasanum Vijaykum vikraninum mathrame pattu.

    • @adak1662
      @adak1662 Před 3 lety +8

      @Rabbit Rat angane thanne aanu bro. Kamal hasan oru interviewil paranitundu Vijayku nalla talended actor aanu nalla skill undu ennu. Vijayude pandathe cinimakal kandal mansillavum

    • @abhiramprasad7378
      @abhiramprasad7378 Před 3 lety +1

      @@adak1662 Bro, enikk Vijayne ishtamaanu . But, Kamala Hassan kazhinja better Dhanush um Sethupathiyum okkeyaanu, Surya and Vikram nalla versatility keep cheyyunna aalkkar aanu. Sathyam parayalo Vijay karayunna scene okke bore aanu, pinne cheruppam muthale mass heroism kandanu enikk ishtayathu.

  • @user-gl7wu8cy1j
    @user-gl7wu8cy1j Před 3 lety +779

    അണ്ണൻറെ ഫാൻസ് ഉണ്ടെങ്കിൽ ഇങ്ങു പോന്നോളൂ😍❤🥰😌🔥🔥💪💪❤

  • @adak1662
    @adak1662 Před 3 lety +248

    വിജയ് ഒരു നല്ല മനുഷ്യൻ ആണ്. എല്ലാവരും വിജയേ കണ്ടു പഠിക്കണം

  • @MalluTrollen
    @MalluTrollen Před 3 lety +1529

    വിജയ് അണ്ണൻ 😍

  • @arunthomas9984
    @arunthomas9984 Před 3 lety +956

    മലയാളത്തിലും തമഴിലും നടന്മാർക്ക് ഇല്ലാത്ത ഒരു തന്റേടം ആണ് വിജയ് ഉള്ളത്, സാമൂഹിക രാഷ്ട്രീയ ആരാജഗതം തന്റെ സിനിമകളിലൂടെ തുറന്നു കാണിക്കാൻ ദര്യം ഉള്ള നടൻ 🔥👍👍😍

    • @fan3627
      @fan3627 Před 3 lety +10

      In whole India.

    • @mushrafmzee9398
      @mushrafmzee9398 Před 3 lety +6

      @@fan3627 mahesh babu ind

    • @fan3627
      @fan3627 Před 3 lety +10

      @@mushrafmzee9398 ആള് വെറും തള്ള്

    • @rashidrsd1492
      @rashidrsd1492 Před 3 lety

      😊😊

    • @rohitchandran97
      @rohitchandran97 Před 3 lety +2

      olakade moodu !!! vijay endonu paranju enna parayune ?? cinemayil alaathe puli government ethire paranju enna parayune ?? puliyude nilapaadu elaavarkum ariyam ... recently cycle ottichapol fans poki adichu athu puliyude nilapaadenu enitto ... bjp pedichittu athe oru statement irakki " parking sowkaryathinu vendi aanu cycle poyathenu " . bhayangara nattal ulla aalu thanne 😂😂

  • @ashiyash6594
    @ashiyash6594 Před 3 lety +203

    മാസ്സ് വിജയ് 😍😍
    അവതാരം super 🔥
    Vijay fans 👍🏻

  • @dhamma250
    @dhamma250 Před 3 lety +227

    ചെറിയ പ്രായത്തിൽ വിജയ് ഫാൻ ആയിരുന്നു അന്ന് 14, 15 വയസ്സ് കാണും ഇപ്പോൾ 35 ഇപ്പോൾ ശരിക്കും കട്ട ഫാൻ ആയെന്ന് തോന്നുന്നു..

    • @muhammadcpcp3466
      @muhammadcpcp3466 Před 3 lety +1

      - @

    • @sre_e_._
      @sre_e_._ Před 2 lety +5

      ഞാനും 🥰✨️

    • @Frosty_gaming_717
      @Frosty_gaming_717 Před 2 lety +9

      ആദ്യം പ്രണയം ആയിരുന്നു, ഇപ്പൊ ലഹരി ആയി 😇

  • @Charlie-ug4yt
    @Charlie-ug4yt Před 3 lety +344

    നട്ടെല്ലുള്ള നിലപാട് 🔥♥ *THALAPATHY VIJAY ♥*

  • @shameerputhenpalam6859
    @shameerputhenpalam6859 Před 3 lety +1962

    ഒന്നുകിൽ അടുത്ത കരുണാനിധി അല്ലെങ്കിൽ അടുത്ത M G R ആകും എന്ന് ഉറപ്പുള്ളവർക്ക് നീലം മുക്കാം ☺️

  • @zuttusuttu825
    @zuttusuttu825 Před 3 lety +100

    എനിക്ക് ഇതു വരെ 50ill കൂടുതൽ ലൈക്ക് കിട്ടിയിട്ടില്ല നിങ്ങൾ ഒന്ന് വിചാരിച്ചാൽ കിട്ടും 🥺🥺 thalapathi vijay katta fan uyirr ❣️❣️

    • @aim_family
      @aim_family Před rokem +2

      ഞാനും ഒരു വിജയ് ആരാധകൻ ആണ് 😘😘😘

  • @mr-ic1iy
    @mr-ic1iy Před 3 lety +189

    എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ വിമർശിച്ചാലും ഇങ്ങേരു എടുക്കുന്ന ഓരോ നിലപാടുകൾ പോലെ മറ്റൊരാളും ഇങ്ങനെയുള്ള നിലപാടുകൾ എടുക്കില്ല. 🔥🔥🔥🔥🔥🔥💯💯💯

  • @vishnuvedha4916
    @vishnuvedha4916 Před 3 lety +141

    അരസിയൽ ഗലാട്ട ഇത്രയും നാൾ ചെയ്ത എപ്പിസോഡിനേക്കാൾ ലൈക്കും , cmt ഉം കൂടാൻ പോകുന്ന എപ്പിസോഡ് ഇതാവും .
    ഒറ്റപ്പേര് ദളപതി Vijay 🔥

  • @vaisakhg4565
    @vaisakhg4565 Před 3 lety +229

    ദളപതി ഉയിരാണ് അണ്ണന്റെ രാഷ്ട്രീയത്തെ അല്ലസ്നേഹിക്കുന്നത് അണ്ണനെന്ന വ്യക്തിയെയാണ് 🥰❤️🔥

  • @vcinimas8139
    @vcinimas8139 Před 3 lety +69

    അതാണ് ഞങ്ങളുടെ അണ്ണൻ.... ഞങ്ങളെ അണ്ണനെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല അതിനു അണ്ണനും സമ്മതിക്കില്ല ഞങ്ങളും സമ്മതിക്കില്ല 💯💯ജീവൻ ആണ് ങ്ങടെ അണ്ണൻ... Waiting for second part💥

  • @user-mv7zw2mz2k
    @user-mv7zw2mz2k Před 3 lety +123

    വിജയ് അണ്ണൻ.വല്ലാത്ത ഒരു ഇഷ്ടം ആണ് ആ വ്യക്തിയെ... അഡിക്ട് ആയി പോയി 💯❤️

  • @raisaraisa9273
    @raisaraisa9273 Před 3 lety +522

    ഉറച്ച നിലപാടുകളിൽ നിൽക്കുന്ന നമ്മുടെ അണ്ണനെ ചൊറിയാൻ വരല്ലേ........ *ഒരു പെർഫെക്ട് മാൻ * ആണ് വിജയ് സർ.

  • @rubingeorge98
    @rubingeorge98 Před 3 lety +936

    വിജയ് അണ്ണൻ ഫാൻസ്‌ ഇവിടെ കൂടിക്കോ 💪🔥

  • @gamingjeff1887
    @gamingjeff1887 Před 3 lety +28

    വിജയ് സിനിമകൾ എല്ലാത്തിലും ഒരു കഥ ഉണ്ട് 💝 നമ്മുടെ നാട്ടിലെ പ്രേശ്നങ്ങളും 😻 Love his movies

  • @greeshmaravikumar6197
    @greeshmaravikumar6197 Před 3 lety +28

    വിജയ് എന്ന actor നെ അല്ല വിജയ് എന്ന വ്യക്തി യെ യാണ് ഇഷ്ട്ടം ... ❤️💥

  • @krishnakanthm.k3838
    @krishnakanthm.k3838 Před 3 lety +99

    നല്ല അവതരണം. മുൻപ് കെട്ടിട്ടുള്ള അല്ലെങ്കിൽ വായിച്ചിട്ടുള്ള കഥകൾ ആണെങ്കിലും. അരസിയൽ ഗലാട്ടയുടെ എല്ലാ എപ്പിസോഡുകളും കണ്ടു. 👍 നന്നായിട്ടുണ്ട്

  • @sulfikarm576
    @sulfikarm576 Před 3 lety +70

    സിനിമയെ കാലും ജീവിതത്തിൽ mass കാണിക്കാൻ ഒറ്റ നടനെ pattolu. Thalapathy 🔥🔥

  • @sarathchandran4949
    @sarathchandran4949 Před 3 lety +393

    അടുത്ത MGR അല്ല അതക്കും മേല❤️

  • @user-kb7ky8hm8o
    @user-kb7ky8hm8o Před 3 lety +25

    വേറെ ഏത് നടൻ ഉണ്ട് ഇത്രേം fanbase സൗത്തിന്ത്യയിൽ 🔥🔥🔥 world wide fanbase കിംഗ് 🔥🔥

  • @rides4739
    @rides4739 Před 3 lety +184

    നല്ല മനുഷ്യനാണ്, രാഷ്ട്രീയത്തിൽ വന്നാൽ നല്ലതാണ് എന്നാ തോന്നുന്നേ

  • @shereefmooppan1986
    @shereefmooppan1986 Před 3 lety +32

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും ജനനന്മക്ക്‌ വേണ്ടി ഉറച്ച നിലപാട് ഉള്ള നട്ടെല്ലുള്ള താരം, അതാണ് വിജയ് 🔥🔥

  • @arunshankar9996
    @arunshankar9996 Před 3 lety +69

    ഒരു വിജയ് സിനിമ കണ്ട ഫീൽ ഉണ്ട്.. 👌 നല്ല അവതരണം.. 👌👌

  • @kadhirkd979
    @kadhirkd979 Před 3 lety +15

    Vijay ഒക്കെ ആണ് ശെരിക്കും രാഷ്ട്രീയത്തിന്റെ fast നേതാവ് ആവേണ്ടത് 🔥❤🙏 king of thalapathy

  • @extranewsdebates7929
    @extranewsdebates7929 Před 3 lety +414

    വിജയ് ഫാൻസ്‌ ഇന്ത പക്കം വാങ്കോ.

  • @sreejithn8260
    @sreejithn8260 Před 3 lety +88

    Vijay can be followed in both reel and real lyf😍 Thalapathy uyir❤️

  • @sarathappu1067
    @sarathappu1067 Před 3 lety +39

    എന്നോടെ അണ്ണൻ എന്നോടെ ദളപതി😍
    𝚃𝙷𝙰𝙻𝙰𝙿𝙰𝚃𝙷𝚈 𝚅𝙸𝙹𝙰𝚈

  • @Sreeharii2006
    @Sreeharii2006 Před 3 lety +12

    ദളപതി വിജയ് അണ്ണൻ ഉയിർ 🔥🔥🔥🔥❤❤❤❤❤😍😍😍💕💕💖💓💓💓💓💖💖💖♥♥♥♥♥💗💗💗💗💗💗💗💞💞💞💞💞💞💞💞💞💞കഷ്ടപ്പാടിലൂടെയാണ് അണ്ണൻ ഈ നിലയിലെത്തിയത് അതിനൊരു ബിഗ് സല്യൂട്ട് 😘😘😘😘☺️☺️🥰🥰🥰🥰😀

  • @rahulrajendran3044
    @rahulrajendran3044 Před 3 lety +71

    സിനിമയും ജീവിതവുമായി കൂട്ടികലർത്തരുത്. സിനിമയിൽ സംവിധായകർ പറയുന്നത് പോലെ മാത്രമേ പ്രവർത്തിക്കാൻ പറ്റൂ. അല്ലാതെ നടന് തോന്നുന്നത് പോലെ അല്ല 🙌. സമൂഹത്തിലെ അനീതികൾ ചൂണ്ടിക്കാണിക്കുമ്പോൾ അതിൽ രാഷ്ട്രീയം കാണുന്നത് എന്തിനാണ്.
    വിജയ് സിനിമകൾ കാണുമ്പോൾ മനസ്സിലാകും.എല്ലാം രാഷ്ട്രീയ സിനിമകൾ അല്ല പക്ഷെ സമൂഹത്തിന് നല്ലരു ഗുണപാഠം ഉണ്ടാകും.
    നല്ലത് പറയുന്നവർക്ക് ആയിരിക്കും ശത്രുക്കൾ കൂടുതൽ.

  • @Ajay-ny8sf
    @Ajay-ny8sf Před 3 lety +104

    Vijays Fan is not measurable his fan base in Kerala is huge so you can think about his fan base in TN he has that charisma MGR had next MGR🔥

  • @Y_o_lo
    @Y_o_lo Před 3 lety +59

    Ithu edit cheytha aalu pakka vijay fan aanenu thonnunu.. 😁last saanam okke uff.. enthaayalum kollam..

  • @PM-es1zf
    @PM-es1zf Před 3 lety +55

    *സൈലന്റ് ആയി പറയാൻ ഉള്ളത്‌ എല്ലാരിലും എത്തിച്ചു വിജയ്*

  • @saran2015
    @saran2015 Před 3 lety +108

    THALAPATHY 🔥🔥🔥🔥❤️😘😘😘

  • @theshadow4940
    @theshadow4940 Před 3 lety +110

    Thalapathy🔥🔥🔥🔥

  • @vishalsureshbabu7051
    @vishalsureshbabu7051 Před 3 lety +25

    ഇതാണ് ഞാൻ പറഞ്ഞ 'നിലപാട്' അണ്ണൻ.
    Hats off .

  • @stranger1886
    @stranger1886 Před 3 lety +21

    THALAPATHY IS NOT A PERSON HE IS AN EMOTION
    LOVE U THALAPATHY💋❤️

  • @creatixdesign9638
    @creatixdesign9638 Před 3 lety +88

    Vijay ❤❤

  • @magicalvlogz3967
    @magicalvlogz3967 Před 3 lety +11

    വിജയ് അണ്ണൻ ഫാൻസ്‌
    ലൈക്‌ അടിക്കു വിജയ് അണ്ണൻ ഉയിരേ... 😍😍😍😍

  • @TheLaluji
    @TheLaluji Před 3 lety +85

    രജനികാന്തിനില്ലാത്ത നട്ടെല്ല്
    അതാണ് വിജയം

    • @dinu1993
      @dinu1993 Před 3 lety

      രജനി രാഷ്ട്രീയത്തിൽ വരുന്നില്ല എന്നതാണ് ഉദ്വേഷിച്ചത് എങ്കിൽ. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതും എന്നും. ഇവിടെ 2nd wave കൊറോണ കണക്ക് കൂടാൻ എന്താണ് എന്നു കാരണം എന്ന്‌ അന്വേഷിച്ചാൽ മതി മനസ്സിലാവും..... He is a selfless leader.പുള്ളിടെ twitter statement നോക്കിയാൽ മതി.

    • @cicildas6218
      @cicildas6218 Před 3 lety +1

      Jayalalitha undairuna samayathu ee natellu evidarnu🤫🤫🤫

  • @bentenBesti
    @bentenBesti Před 3 lety +76

    ആമട നാൻ 'ജോസഫ് വിജയ്'താൻ. ഇങ്ങനെ എച്ച. രജൈക് മറുപടി നൽകിയത് നിങ്ങൾ ഈ ഡോ്യുമെൻ്ററിയിൽ പറഞ്ഞില്ല...
    That's dialogue also super hit in Tamilnadu

    • @MAJ786MJ
      @MAJ786MJ Před 3 lety +3

      അതേ. ചാണകങ്ങളുടെ അണ്ണാക്കിൽ തന്നെ കൊടുത്തു.

  • @anvarsadhath6855
    @anvarsadhath6855 Před 3 lety +67

    വിജയ് 🔥🔥🔥🔥

  • @Meghmalhar.
    @Meghmalhar. Před 3 lety +49

    പൊളിയണ്ണാ❤️❤️🔥 വിജയ്🔥🔥🔥🔥❤️❤️❤️❤️

  • @girisvlog9372
    @girisvlog9372 Před 3 lety +34

    Vijay annan Uyir ❤️❤️

  • @viswansv9197
    @viswansv9197 Před 3 lety +3

    കരഞ്ഞവന്റെ പ്രതികാരം അത് തീർന്നിട്ടില്ല കണ്ടോ വിജയ് തമിഴ്നാട് ഭരിക്കും.... ഒരൊന്നൊന്നര മനുഷ്യത്വം നിറഞ്ഞ ഭരണം.. അത് രാഷ്ട്രീയത്തിലേക്ക് വന്നിലെങ്കിലും 👍🤟 Good person 👍

  • @mohammedakram819
    @mohammedakram819 Před 3 lety +79

    വിഷു ആശംസകൾ

  • @buvanadasvijay2963
    @buvanadasvijay2963 Před 3 lety +49

    വിജയ് അണ്ണൻ ജീവൻ......

  • @rahasayanmaazintmr
    @rahasayanmaazintmr Před 3 lety +5

    ദളപതി ഉയിർ🥰🥰🥰……ഒരുപാട് പാവപ്പെട്ടവർക്കും അനാഥകൾക്കും അഗതികൾക്കും സഹായങ്ങൾ ചെയ്യുന്ന ദളപതി രാഷ്ട്രീയത്തിലേക്ക് വന്നാൽ തീർച്ചയായും ആ നാട്ടിലെ ജനങ്ങൾക്ക് അതിനേക്കാൾ വലിയ ഒരു സൗഭാഗ്യം വേറെ കിട്ടാനുണ്ടാകില്ല....

  • @subhashvfc7621
    @subhashvfc7621 Před 3 lety +17

    ഏട്ടാ എന്തായാലും അണ്ണൻ വേറെ ലെവൽ 💥💥💥❤️❤️❤️

  • @basithalavi
    @basithalavi Před 3 lety +43

    Thalapathy Vijay ❤️🔥🔥🔥

  • @fan3627
    @fan3627 Před 3 lety +50

    Thalapathy mass

  • @vcreativemedia9046
    @vcreativemedia9046 Před 3 lety +20

    Proud to be a Thalapathi fan 🔥

  • @ajithjohny9095
    @ajithjohny9095 Před 3 lety +55

    Skip adikathe full kandavr like adi makkaleeeeee

  • @rockingstar679
    @rockingstar679 Před 3 lety +35

    Thalapathi Vijay ❤💪💪⚡️⚡️🔥🔥

  • @binvinbabu9749
    @binvinbabu9749 Před 3 lety +52

    Thalapathy ❤️

  • @littojohnson9900
    @littojohnson9900 Před 3 lety +45

    Thalapathy 🔥🔥🔥🔥

  • @sreejithysd1364
    @sreejithysd1364 Před 3 lety +15

    അണ്ണൻ എന്നും വികാരം ആണ് ❤️❤️

  • @hareeshunni2700
    @hareeshunni2700 Před 3 lety +41

    Thalapathy...❤️💥

  • @ShadrackShibu
    @ShadrackShibu Před 3 lety +27

    Thalapathyy❤️❤️

  • @abhijithvp1717
    @abhijithvp1717 Před 3 lety +18

    എന്നോട അണ്ണൻ എന്നോട THALAPATHY ❤️❤️❤️

  • @sre_e_._
    @sre_e_._ Před 2 lety +4

    ആദ്യമായി ഒരു വീഡിയോ മുഴുവൻ skip ചെയ്യാതെ കണ്ടു 🥰

  • @creatixdesign9638
    @creatixdesign9638 Před 3 lety +76

    Any chanakam fans watching ❤❤❤

  • @user-hx8gr9gj1e
    @user-hx8gr9gj1e Před 3 lety +61

    ഇത് താൻ നമ്മ സർക്കാർ 💥

  • @arunkc7073
    @arunkc7073 Před 3 lety +108

    അല്ലെകിലും ചാണകങ്ങൾ തൊട്ടാൽ ആ പടം ഹിറ്റാ vijai 🥰🥰🥰

  • @AneeshAneesh-lr5qr
    @AneeshAneesh-lr5qr Před 3 lety +6

    ☺️ ooഎന്തൊരു ഫീലിംഗ് രോമാഞ്ചം💓 വിജയ് അണ്ണൻ ഉയിർ💗

  • @devilpsycho7548
    @devilpsycho7548 Před 3 lety +7

    Thalapathy uyir ❤️❤️❤️
    തന്റെ ജീവിതം പോലെ തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളും....💯🔥

  • @melvinabraham1515
    @melvinabraham1515 Před 3 lety +23

    വിജയ് എപ്പളും മാസ് ❤🌹

  • @vijeshnellikal8827
    @vijeshnellikal8827 Před 3 lety +10

    Cinemayil mathramalla jeevithathilum mass kaanikkan ariyunna ore oru nadan. Thalapathi ❤❤❤

  • @bestday7441
    @bestday7441 Před 3 lety +65

    തീർച്ചയായും നിങ്ങൾ കാര്യങ്ങൾ മുഴുവനായി പഠിക്കാതെ ആണ് ഈ പ്രോഗ്രാം ചെയ്തത് എന്നതിൽ സങ്കടം തോന്നുന്നു, അടുത്ത ലക്കം എങ്കിലും കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചു പറയണം, അണ്ണന്റെ കാര്യങ്ങൾ ഒക്കെ ഇവിടെ പത്തു വയസുള്ള കുട്ടിക്ക് പോലും അപ്ഡേറ്റഡ് ആണ് ആരോടേലും ചോയ്ച്ചാൽ മതി,

  • @shabeebrahmanshabi
    @shabeebrahmanshabi Před 3 lety +8

    Proud to be a ❤️ Thalapathy ❤️ fan

  • @princesebastian1
    @princesebastian1 Před 3 lety +18

    നെയ് വേലിയിൽ ഇരുന്ന് വീഡിയോ കാണുന്ന ലെ ഞാൻ🤔🤔🤔

  • @captainjacksparrow2639
    @captainjacksparrow2639 Před 3 lety +40

    നട്ടെല്ലുള്ള ആണൊരുത്തൻ ❤

  • @mathewjohn9985
    @mathewjohn9985 Před 3 lety +39

    അവതരണം ആകർഷിക്കാൻ കുറച്ചു പാട്പെടുന്നുണ്ട്

  • @sharoncleetus
    @sharoncleetus Před 3 lety +5

    The Presentation was simply awesome 💯😍❤️

  • @muhammadessa5501
    @muhammadessa5501 Před 3 lety +21

    വിജയ് സൂപ്പർ,,

  • @reshmarajesh508
    @reshmarajesh508 Před 3 lety +3

    Vijay ആ പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം. Love for ever. He is the real hero 😍

  • @vu3jelkochi884
    @vu3jelkochi884 Před 2 lety +3

    ആ ഒരു മനസ്സ് ഉണ്ടല്ലോ അതാണ് ആ മനസ്സിന്റെ ഉശിരu ഇങ്ങനത്തെ ഒരു മനസ്സ് ആ ഒരു സ്റ്റൈൽ കണ്ടാൽ ഏത് മലയാളി പോലും കാണാൻ തോന്നും
    ഞാൻ ഒരു THALPATHY VIJAY ഫാൻ ആണ് 😍😍😍😍😍😍😍😍😍😍😍😍😍

  • @suhailsubair9007
    @suhailsubair9007 Před 3 lety +26

    ദളപതി ♥♥♥

  • @alextj3066
    @alextj3066 Před 3 lety +10

    VIJAY ANNAN MASS😍😍🙏🙏

  • @abivlogzbyabi8135
    @abivlogzbyabi8135 Před 3 lety +23

    Thalapathi ❤️

  • @yasmeenmohad1
    @yasmeenmohad1 Před 3 lety +15

    ചുമ്മ അല്ല ആ മനുഷ്യന്റെ കട്ട ഫാൻ ആയതു

  • @BB-lf5rk
    @BB-lf5rk Před 3 lety +5

    Thalapathy uyir 💪
    ന്യായം എങ്കെയാണേലും ജയ്ക്കും ❤️

  • @anudeepravindran1766
    @anudeepravindran1766 Před 11 měsíci +3

    Your presentation is very nice bro... Feeling like we are watching a movie.... Nice presentation 👌👌👌👌👌

  • @muzutechz01
    @muzutechz01 Před 3 lety +9

    Engal ദളപതി Vijay അണ്ണൻ ഉയിർ...
    😇😍🤩😎💯💪

  • @sajeeshk5823
    @sajeeshk5823 Před 3 lety +13

    ഒരു മാസ്സ് സിനിമ കണ്ട ഫീൽ.... ഒരു സസ്പെൻസ് മൂവി കാണുന്ന പോലെ ഉണ്ട് ഈ വീഡിയോ

  • @salmanas7400
    @salmanas7400 Před 3 lety +9

    Thalapathyyyy♥️💥💥💥💥💥💥

  • @adholokambeatz7585
    @adholokambeatz7585 Před 3 lety +18

    THALABATHY🔥

  • @sayanthv5548
    @sayanthv5548 Před 3 lety +11

    Thalapathy😍😍😍
    Annan 💥uyir🔥

  • @sanjeersunu5978
    @sanjeersunu5978 Před 3 lety +18

    Annan💪

  • @rahulvfc9003
    @rahulvfc9003 Před 3 lety +23

    അണ്ണൻ😍

  • @nidheeshvjaddicts3562
    @nidheeshvjaddicts3562 Před 3 lety +17

    അണ്ണൻ യാര് THALAPATHY 🔥🔥🔥

  • @user_died973
    @user_died973 Před 3 lety +8

    Thalapathy💋✨

  • @subindavid1678
    @subindavid1678 Před 3 lety +27

    Thalapathi ❤️❤️

  • @akhiljosepheditz3772
    @akhiljosepheditz3772 Před 3 lety +39

    Thalapathy 😍

  • @mahimamariyambiju8705
    @mahimamariyambiju8705 Před 3 lety +5

    Wht a presentation...❤️🔥 Thalapathy 🔥🔥

  • @m._.ilton_
    @m._.ilton_ Před 3 lety +7

    അണ്ണൻ്റെ ഫാൻസ് ഉണ്ടോ
    👍🏻👍🏻

  • @astechvlog6203
    @astechvlog6203 Před 3 lety +3

    വിജയ് അണ്ണൻ.. 😍... ജീവൻ പോകുന്നത് വരെ വിജയ് faan താ.... ❤