#AllEyesonBanglaesh

Sdílet
Vložit
  • čas přidán 11. 09. 2024
  • കഴിഞ്ഞ ദിവസം നടത്തിയ ലൈവിൽ ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ച സുഹൃത്തുകൾക്ക് നന്ദി...
    PS: This is a Short version from previous video:
    Full version: www.youtube.co...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

Komentáře • 286

  • @sreekanths1817
    @sreekanths1817 Před měsícem +47

    All Eyes on Bangladesh🙏

  • @jithinmanu7753
    @jithinmanu7753 Před měsícem +42

    ഇതുകൊള്ളാം പരിപാടി എനിക്ക് ഇഷ്ടമായി..❤❤❤

  • @lizammathomas5797
    @lizammathomas5797 Před měsícem +73

    ആരിഫിൻ്റെ ന് ആയിരം മുസ്ലീം കൂട്ടുകാരെ നഷ്ടപ്പെട്ടപ്പോൾ മൂവായിരം നല്ലമതെതരായകൂട്ടുകാരെകിട്ടി.

  • @jamesp.0po277
    @jamesp.0po277 Před měsícem +36

    ആ രി ഫേഈ പ്രോഗ്രാമും ക്ലച്ച് പിടിച്ചു; അടിപൊളി.

  • @pheonixxt221
    @pheonixxt221 Před měsícem +136

    ഞമ്മൻ്റെ സമാധാന കൊതമാണ്, ലോകത്ത് എങ്ങും സമാധാനം വിധക്കുന്ന കൊതം🥳🥳🐖

    • @KLMallu-e2i
      @KLMallu-e2i Před měsícem +1

    • @Brave_islamic_fighter
      @Brave_islamic_fighter Před měsícem

      Abdullah chathitt 2-4 years kazhinj aminah kandavanundakkiyavan aanu ivattakalude muhammad

    • @Poocha774
      @Poocha774 Před měsícem

      😂😂😂

    • @RubymolJoseph
      @RubymolJoseph Před měsícem +3

      Hamas asked for the present situation in Palestine... They didn't want to take care of their own people!!

  • @dontworrybehappybecool8290
    @dontworrybehappybecool8290 Před měsícem +74

    മുൻ മുഖ്യമന്ത്രി ബഹുമാനപ്പെട്ട EK നായനാരുടെ ഫോണിംഗ് പ്രോഗ്രാമിനുശേഷം ഇത്ര റീച്ചുള്ള ഫോണിംഗ് പരിപാടി ആദ്യമായിട്ടാണെന്ന് തോന്നുന്നു😂
    Especially കോയ കോളിംഗ്👍

  • @smithageorge1229
    @smithageorge1229 Před měsícem +99

    ജിഹാദ് Football പോലെ ഒരു Team Game ആണ്. വ്യക്തമായ അജണ്ടയും പ്ലാനിങ്ങും ഉള്ള Game.
    🎯 മുസ്ലിം ലീഗ് ആണ് Defenders. അവർ മതേതരത്വം ചമഞ്ഞു സമുദായത്തിന്റെ
    വർഗ്ഗീയതയെ മറച്ചുവെയ്ക്കാനും വെളുപ്പിക്കാനും ശ്രമിക്കും. മതേതര ജനാധിപത്യ പാർട്ടി എന്ന ലേബലിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരം കയ്യാളും.
    🎯ജമാഅത്തെ ഇസ്‌ലാമി ആണ് Midfielders. അവരാണ് Play makers. നല്ല രീതിയിൽ ഫണ്ട് ഇറക്കി ചാനലുകൾ നടത്തിയും മറ്റു ചാനലുകളെ നിയന്ത്രണത്തിലാക്കിയും ഹറാം ആയ സിനിമ പോലും ഹൈജാക്ക് ചെയ്തും അവർ പ്രവർത്തിക്കുന്നു. അങ്ങനെ തങ്ങളുടെ ആശയം സമൂഹത്തിലേക്ക് പതിയെ പതിയെ കുത്തിവെച്ചുകൊണ്ടും മറ്റുള്ള മതങ്ങളുടെ ആശയപ്രചരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തടയിട്ടുകൊണ്ടും ഇസ്ളാമിക രാജ്യം എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി കളി മെനയുന്നു.
    🎯 SDPI യും പോപ്പുലർ ഫ്രണ്ടും അടങ്ങുന്ന പ്രഖ്യാപിത തീവ്ര സംഘടനകൾ ആണ് സ്‌ട്രൈക്കേഴ്‌സ്. Political ഇസ്ലാമിനെ എതിർക്കുന്നവരെ കായികമായി അവർ നേരിടും. ലൗ ജിഹാദ്, നർകോടിക് ജിഹാദ്, കള്ളക്കടത്ത് തുടങ്ങിയ വിധ്വംസക പ്രവർത്തികളിലൂടെ ജിഹാദ് ചെയ്യുന്നവരാണ് ഇക്കൂട്ടർ. കളി ഫിനിഷ് ചെയ്യാൻ ഒരു വലിയ ആർമി തന്നെ ഇവർ ഒരുക്കി വെച്ചിട്ടുണ്ട്.
    🎯കളി ജയിക്കുന്നത് വരെ ഈ മൂന്നു വിഭാഗവും തമ്മിൽ തമ്മിൽ പരസ്പരം യാതൊരു ബന്ധവും ഇല്ല എന്ന് ആണയിട്ടുകൊണ്ടേ ഇരിക്കും.
    🎯കളി കയ്യിൽ ആയാൽ പിന്നെ എല്ലാവരും ഒന്നിച്ചു എതിർ കളിക്കാരെ ഫീൽഡിൽ നിന്നു ചവിട്ടി പുറത്താക്കും.
    🎯ജിഹാദികളുടെ ഗോൾവല കാക്കാൻ മാമാ മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും ഉണ്ട്
    🎯 പക്ഷപാതം കാണിക്കുന്ന പ്രീണനാരാഷ്ട്രീയക്കാർ റഫറികളായി ഉള്ളത് അവർക്ക് കളി കൂടുതൽ എളുപ്പമാക്കുന്നു.
    ഇതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.... 🙏

  • @Adhi7306
    @Adhi7306 Před měsícem +61

    ദ്രൂവ് രാതെയുടെയൊക്കെ തനിക്കോണം ഇപ്പോഴാണ് കണ്ടത്. ബംഗ്ലാദേശിൽ ഹിന്ദുകൾക്ക് എതിരെ അക്രമണം ഒന്നും നടക്കുന്നില്ല എന്നൊക്കെ പറഞ്ഞു ട്വിറ്റ് ഇട്ട് മെഴുകുനുണ്ട് അവിടെ.

    • @Unnimoyi-po2kx
      @Unnimoyi-po2kx Před měsícem +9

      ദീനിനുവേണ്ടി നുണ പറയുന്നതിൽ തെറ്റില്ല

    • @WalterPakoda
      @WalterPakoda Před měsícem +9

      Dhruv rathee 😂😂😂
      Enik ith munpe manasilayi... avanu left support und. Modik ethire van kali kalichat ivan aanu... alkare avan manipulate cheythu...mainly middle class.

  • @sanketrawale8447
    @sanketrawale8447 Před měsícem +27

    ഇത് നല്ല super method ആയിട്ടു തോന്നുന്നു , നല്ല ആശയങ്ങൾ ചുരുങ്ങിയ സമയത്തിൽ കേൾക്കാൻ പറ്റുന്നു . ഇനിയും വേണം ഇത്തരം pgm🙏👍 ഒപ്പം ഇടക്കൊക്കെ താത്ത calling ഇടണേ ആരിഫ് Sir🙏🙏🙏👍👍👍💜

  • @user-xi8md7dy5n
    @user-xi8md7dy5n Před měsícem +17

    മാനവികതയുടെ ശബ്‌ദമാണ് ആരിഫ് ❤🙌

  • @muralinanoo5378
    @muralinanoo5378 Před měsícem +57

    ഷൈൻ നിഘം ഒരു 916 പി എഫ് ഐ ആണ്

  • @rajeshpk2990
    @rajeshpk2990 Před 29 dny +5

    മാനവികത യുടെ പ്രതി പുരുഷൻ...❤

  • @beenadileep5687
    @beenadileep5687 Před 29 dny +5

    "ലോക സമാധാനം നിരിശ്വരവാദികളിലൂടെ"
    ❣️🫂❣️🌹🌹💃💃

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před 29 dny +4

    എനിക്കും ഒന്ന് പറയാനുണ്ട്. സത്യത്തിനു നേരെ കണ്ണടക്കുന്നത് ആരായാലും അത് പാവമാണ്. ആ ഒരു തെറ്റ് മാത്രം മതി നരകത്തിൽ പോകാൻ. 🙏🏿🇮🇳

  • @Vishnu-j9n
    @Vishnu-j9n Před měsícem +20

    പ്രീതി സിന്റ മാത്രം​ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു ബാക്കി എല്ലാ പ്രമുഖരും നടന്മാരും ഏല്ലാം സൈലന്റ് ആണ് .. അവരിൽ നിന്നു ഒന്നും പ്രേതിഷിക്കണ്ട

  • @sibigeorge4396
    @sibigeorge4396 Před měsícem +8

    Super program 🔥🔥❤️❤️❤️❤️👍

  • @SuvaranakumarK
    @SuvaranakumarK Před měsícem +8

    Arif Husain good good night thank you

  • @dragonboy4001
    @dragonboy4001 Před měsícem +20

    ഭഗവദ് ഗീതയിൽ കൃഷ്ണൻ ഇങ്ങനെ പറയുന്നു എവിടെ ഒക്കെ ധർമ്മത്തിന് ഹാനി സംഭവിക്കുന്നു പോ അവിടെ ഒക്കെ ഞാൻ അവതരിക്കും എന്ന് അതൊക്കെ തന്നെ ആണ് ഞാൻ ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത് ഞാൻ ഉദ്ദേശിച്ചത് ഹിന്ദു മതധർമ്മം എന്നല്ല നീതി സമാധാനം ഇവയൊക്കെ ആണ് ഇനി നിരീശ്വരവാദികൾ വന്ന് കൃഷ്ണൻ്റെ തനിക്കും തളക്കും വിളിച്ചാൽ എനിക്ക് കുഴപ്പം ഒന്നുമില്ല കെട്ടോ😂 നിങ്ങൾ അവിടന്ന് വിളിച്ചോ എന്നാലും ഒരു സമൂഹത്തെ നേർവഴിക്ക് നടത്താൻ ഇദ്ദേഹത്തെ പോലുള്ള ആർക്കാർക്ക് ഭഗവാൻ അഭാര കഴിവും വാക്സാമർ ദ്യവും ബുദ്ധിയും നൽകി എന്നതാണ് അതിപ്പോ അളളാഹു ഓ ഈശ്വരനോ യഹോവയോ ആരോ ആയിക്കോട്ടെ

  • @HumanBeing-cr8gj
    @HumanBeing-cr8gj Před měsícem +7

    Your patience ❤

  • @ramachandranp3425
    @ramachandranp3425 Před měsícem +6

    Mr. Arif Husain, Really you are excellent and your truthful discussion is super and superior. !!! Thanks Puthillath Ramachandran Menon, Maharashtra.

  • @sajeshvv4090
    @sajeshvv4090 Před měsícem +6

    Dr❤

  • @aaduthoma2298
    @aaduthoma2298 Před měsícem +27

    Sr നിങ്ങൽ ചെയുന്നത് ഒരു ലോക നന്മ ആണ് നിങ്ങൽ കാരണം ഈ കുരുക്കിൽ നിന്നും ജിഹാദികൾ മോചനം nedatte

  • @nandakumarus6831
    @nandakumarus6831 Před měsícem +2

    Congratulations. Mr Arif

  • @banildas9922
    @banildas9922 Před měsícem +15

    Yes arif sir❤❤❤👍

  • @jayan230
    @jayan230 Před měsícem +7

    Jai Bharath

  • @shayjuantony1524
    @shayjuantony1524 Před měsícem +12

    ആരിഫ് ബായ് ക്ലിയർ കട്ടാണ്😂

  • @NithinRajLp
    @NithinRajLp Před 29 dny +3

    ആരിഫ് കാ ❤❤❤

  • @sajankh3403
    @sajankh3403 Před měsícem +25

    ഉറക്കെ പറയൂ കോയ 🙏

    • @alicepurackel7293
      @alicepurackel7293 Před měsícem

      കോയമാരുടെ കൊലവിളി ശബ്ദം ഒക്കെ പോയി ആകർപ്പാടെ പരുങ്ങിപ്പോയി ഇനി ഈ ശബ്ദം കേൾക്കാൻ കുറച്ചു വൈകും

  • @sibigeorge4396
    @sibigeorge4396 Před měsícem +18

    ഞാൻ നൂറ് ആൾക്കാരെ ഇതിൽ ചേർത്തിട്ടുണ്ട്‌ 😂😂

  • @VijeeshVijayan-hs1km
    @VijeeshVijayan-hs1km Před měsícem +6

    നല്ല ആശയം പലർക്കും തിരുത്താൻ അവസരങ്ങളായി മാറട്ടെ

  • @kripenmurali2793
    @kripenmurali2793 Před měsícem +33

    Am not a religious person , but what Hamas done in October 7th , cannot justified ,
    So, Israel need to react ,
    When Israel doing counter attack to a Terrorist group , how we can blame ISRAEL …???

  • @renjithkottaram5178
    @renjithkottaram5178 Před měsícem +8

    പണ്ടൊക്കെ TV പ്രോഗ്രാമിൽ വിളിച്ചിട്ട് tv നോക്കാതെ സംസാരിക്കു എന്ന് പറയുന്ന nost 😍

  • @vbijoyalexalex7559
    @vbijoyalexalex7559 Před 29 dny +1

    Now you are International person 🎉

  • @kurianvarughese8409
    @kurianvarughese8409 Před měsícem +3

    Super❤❤❤❤❤❤❤❤

  • @user-wm8lg2vz2b
    @user-wm8lg2vz2b Před měsícem +6

    നല്ല പ്രോഗ്രാം 👍👍👍

  • @gramaphoneMedia
    @gramaphoneMedia Před měsícem +3

    Arif sir u r not only a genius but also an emperor, the emperor of the brave ❤❤🙏🙏💞💗💕💕💗💞💞💞💐💐💐💐💐✨✨✨✨✨✨

  • @jayan230
    @jayan230 Před měsícem +6

    Excellent reply to that koya

  • @ksgeorgebabu7
    @ksgeorgebabu7 Před měsícem +9

    ആരിഫ് കുറച്ചുകൂടി കട്ടി കൂട്ടി പറയണം❤❤❤

  • @ptsp4313
    @ptsp4313 Před měsícem +13

    ഹലോ.... അസ്സലായി അലക്കും 🙏🙏🙏🙏

  • @vishnusasi6336
    @vishnusasi6336 Před měsícem +10

    The Green Prince Mossab Hassan 💚

  • @amandakshbiju7761
    @amandakshbiju7761 Před měsícem +2

    👍🏻

  • @alwinmathew7553
    @alwinmathew7553 Před měsícem +19

    Eee parupadi kollam.🎉

  • @alexjose7069
    @alexjose7069 Před měsícem +6

    ഇത് വാർ ആണ് തോൽക്കുന്ന ആളുകൾ മരണപെടും.
    അവർ തിരിച്ചു സിവിലിൻസ് നെ അറ്റാക്ക് ചെയ്യാഞ്ഞിട്ടല്ല ഇസ്രയേൽ ഡിഫെൻസ് നല്ലത് ആയതു കൊണ്ട് ആണ്

  • @RaviVelpar
    @RaviVelpar Před měsícem +6

    ആരീഫിനെ പോലെ ഒരു പത്തു പേർ ഇതേ പോലെ പ്രതികരിച്ചാൽ ഇവരുടെ മത വെറി അതോടെ നിൽക്കും 👍🏻👏🏻👏🏻👏🏻🙏🏻

    • @anishvk65
      @anishvk65 Před měsícem +1

      മതവെറി അല്ല ഈ മതത്തെ ആണ് ഇല്ലാതെ ആക്കേണ്ടത്

    • @shayjuantony1524
      @shayjuantony1524 Před měsícem

      സാധാരണ മതം പോലെ ഇതും മുന്നോട്ടു പോകുന്നതിൽ ആർക്കും പ്രശ്നമുണ്ടാവില്ല ഇതിനെന്തോ കൊമ്പുണ്ട് എന്ന് ധരിക്കുന്ന ആ കൊമ്പൊടിക്കുകയാണ് വേണ്ടത്😂​@@anishvk65

    • @Indu-y5j
      @Indu-y5j Před 20 dny

      ആരിഫ് സർ താങ്കൾ എടുക്കുന്ന effort ന് നല്ലൊരു റിസൾട്ട്‌ ഉണ്ടാവും.. അവരും ചിന്തിച്ചു തുടങ്ങും.. 👍

  • @Resu928
    @Resu928 Před měsícem +6

    Dear, Super session ❤ 🙏

  • @Binu207
    @Binu207 Před měsícem +10

    ❤❤❤

  • @HareOM-e8x
    @HareOM-e8x Před měsícem +16

    Why congress is silent on this issue

    • @priharahj5515
      @priharahj5515 Před 28 dny

      😂 bcz their vote bank vl b unhappy if they talk for hindu😅😅... bt ethu kerala hindus manasilavulaa😅.. kerala hindu thinks comgreww is secular😅😅😅 ethana comgreww de secularism h!ndu h@te...😅

  • @Tripplegrace
    @Tripplegrace Před měsícem +3

    Compare each state in growth ,Palestine and israel .Palestine choose Islam ,Israel choose humanity.

  • @umavarmavk6506
    @umavarmavk6506 Před 29 dny +1

    നമ്മളെപ്പോലെയുള്ളവരല്ലേ അവിടെ ദുരിതം അനുഭവിക്കുന്നവരും. അവരെ രക്ഷിക്കുകയല്ലേ വേണ്ടത്..

  • @shayjuantony1524
    @shayjuantony1524 Před měsícem +5

    ഇത്രയും ഇൻട്രസ്റ്റിംഗ് വേറൊരു ചാനൽ ഉണ്ട് എന്ന് തോന്നുന്നില്ല😂😂😂😂👌👌👌

  • @CoconutDiaries
    @CoconutDiaries Před měsícem +12

    @Arif, please invite Tommy Robinson for a discussion. Man needs more audience

  • @bindhuxavier6123
    @bindhuxavier6123 Před měsícem +7

    കലാപം നടത്തിയിട്ട് അത് ഹസീനയുടെ ചിലവിൽ അമേരിക്കയുടെ തലയിൽ വച്ചു കൊടുത്ത ഇവരുടെ വക്ര ബുദ്ധിയെ നമിക്കണം😅

  • @thekkumbhagam3563
    @thekkumbhagam3563 Před měsícem +6

    ❤❤❤❤♥️🙏🏻🙏🏻🙏🏻

  • @srhelenthomas5030
    @srhelenthomas5030 Před měsícem +7

    Congras bro.Dr.

  • @arunvr5962
    @arunvr5962 Před měsícem +4

    Good initiatives......keep going

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 Před měsícem +4

    Arif❤😊

  • @estherthomas1837
    @estherthomas1837 Před 20 dny

    Well done Mr. Arif Hussain 👌

  • @ramachandranmm6338
    @ramachandranmm6338 Před měsícem +3

    Mr. Haris, could you please make an interview with lena. It will be a great thing, by my knowledge.

  • @jayan230
    @jayan230 Před měsícem +4

    Good session

  • @user-mr6si5bo4v
    @user-mr6si5bo4v Před měsícem +4

    Nalla manushyan arif ji🎉what a man

  • @praseetha5607
    @praseetha5607 Před měsícem +6

    ആരിഫ്❤❤🙏🙏

  • @IntotheWildscape
    @IntotheWildscape Před měsícem +2

    Success knows no boundaries of faith. Every religion has its share of remarkable individuals who have made a lasting impact. Instead of spreading hate, let's celebrate the diversity that enriches our world. Lead with empathy, love, and respect for all beliefs, and strive to make a positive difference in the lives of others.

  • @vivekmp2053
    @vivekmp2053 Před měsícem +4

    അടിപൊളി

  • @lakshmimohan9626
    @lakshmimohan9626 Před měsícem +3

    Namasthe Arif brother 🙏

  • @AjithKuttanu
    @AjithKuttanu Před 28 dny

    എല്ലാ ഗോത്ര തേണ്ടികളേം ഒഴിവാക്കി നോക്കാ..💎🫰

  • @jayan230
    @jayan230 Před měsícem +3

    Jai Hind

  • @shijihari6178
    @shijihari6178 Před měsícem +1

    Arif sir 👍👏

  • @VijeeshVijayan-hs1km
    @VijeeshVijayan-hs1km Před měsícem +8

    ഒരു സ്ഥലത്തും മനുഷ്യൻ മനുഷ്യനെ കൊല്ലാതിരിക്കട്ടെ പക്ഷേ ഒരു വശം മാത്രം ന്യായീകരിക്കുന്നവരെ ഒരിക്കലും സപ്പോർട്ട് ചെയ്യാൻ കഴിയില്ല

    • @tanusgarden5613
      @tanusgarden5613 Před 23 dny +1

      തെറ്റിനെ തെറ്റാണെന്നു ചൂണ്ടിക്കാണിക്കാൻ കഴിയാത്ത ജനങ്ങളും ഉത്തരവാദികളല്ലേ

  • @syamalakumaric.c.
    @syamalakumaric.c. Před měsícem +3

    🙏🙏🙏

  • @gkar4054
    @gkar4054 Před měsícem +61

    Busy tone ozhivakkan valla vazhiyum undo😬

  • @pauljnellissery7096
    @pauljnellissery7096 Před měsícem +4

    Hey Arif , please make a session on lowering the age of marriage in Iraq. This needs to be addressed. Not one is talking about it.

    • @adhi7610
      @adhi7610 Před měsícem +2

      ഞമ്മക്ക് ഞമ്മന്റെ മതം അനക്ക് അന്റെ മതം . ഞമ്മന്റെ മതത്തിൽ അഭിപ്രായം പറയാൻ നീയാരാടാ ക്രിസന്ഘി

  • @SubySebastian
    @SubySebastian Před měsícem +6

    Waiting

  • @banildas9922
    @banildas9922 Před měsícem +7

    I am Waiting

  • @shruthikiran2289
    @shruthikiran2289 Před měsícem +8

    English subtitles കൊടുത്താൽ നന്നായിരുന്നു....

    • @DGP8630
      @DGP8630 Před měsícem +1

      You can select😊

  • @shabuthefriend8090
    @shabuthefriend8090 Před měsícem +3

    Arif... can you please put a talk on save Bangladesh

  • @frankojacobk2171
    @frankojacobk2171 Před 26 dny

    arif sir super thnks your knowledge sharing

  • @sijisiji3910
    @sijisiji3910 Před měsícem +1

    ❤❤👍👍

  • @jayan230
    @jayan230 Před měsícem +3

    Arif bro ❤

  • @ajithkonline100
    @ajithkonline100 Před měsícem +4

    English subtitles must

  • @ranjithks6077
    @ranjithks6077 Před měsícem

    Dr ariffff 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-tb7jc8ws7t
    @user-tb7jc8ws7t Před měsícem +2

    👃👍👍👍👍👍

  • @LoneWolf-qh9uk
    @LoneWolf-qh9uk Před měsícem +3

    👍👍👍

  • @RAMESH1975-KR
    @RAMESH1975-KR Před měsícem

    ആരിഫ് ഞാൻ രമേഷ്. വളരെ നല്ല പ്രോഗ്രാം ആയിരുന്നു. ലൈവിൽ വരാൻ സാധിച്ചില്ല. Anyway Thanks

  • @beena173
    @beena173 Před měsícem +2

    ഭരണം കിട്ടിയത് കൊണ്ടാണ് modi /bjp ന്യൂനപക്ഷങ്ങളെ അടിച്ചമർത്താത്തതു ... കോയകുട്ടിയുടെ വിചിത്രമായ വാദം 🤔😳

  • @happyworld630
    @happyworld630 Před měsícem +4

    United Hindu

  • @sreelathanair1080
    @sreelathanair1080 Před měsícem +3

    Schools nd hospitals.. Should be for gd... Why bunkers....

  • @g.v.rajesh2551
    @g.v.rajesh2551 Před měsícem +3

    Namaste Arif Sir

  • @kabilraj6457
    @kabilraj6457 Před měsícem +7

    October 7th

  • @gokulkrishna32123
    @gokulkrishna32123 Před měsícem +3

    When China occupied Tibet there were no protest
    When Russia occupied Ukraine's Crimea there were no issue or protest
    When pakistan occupied and still holding our kashmir's part , no issue or protest for these muslim people
    But when Israel invade gaza during war for eliminating Hammas , suddenly issue comes , suddenly humanity came from nowhere😂

  • @nithyanp4344
    @nithyanp4344 Před měsícem +6

    Hi!! Every one❤ please like, subscribe and share the channel. We should reach one million bench mark by October.🎉🎉🎉

  • @Commonsense1983
    @Commonsense1983 Před 6 dny

    ഒരുകാലത്തു കേരളത്തിലെ ജനങ്ങൾ നിങ്ങളെ ഓർക്കും.....

  • @DGP8630
    @DGP8630 Před měsícem +3

    Kollalo Videon😅😅❤❤

  • @benjaminkoshy7232
    @benjaminkoshy7232 Před měsícem +4

    ട്രാൻസ്ലേഷൻ താങ്കളുടെ നമ്പർ മറയ്ക്കുന്നു

  • @SureshKumar-gh8vi
    @SureshKumar-gh8vi Před měsícem +1

    Arif bro, I think this is quite normal for a Muslim to filter and as per their religion. They are taught Muslim brotherhood and they react accordingly. Others don’t have this kind of teaching and they react on all topics without filter.

  • @rexRR2255
    @rexRR2255 Před měsícem +6

    Your patience level is extreme dr arif 😂

  • @subramanian.p.pnianpp9767

    അസ്സലായി ഞാനും തിരുബ്ബും 😊😊

  • @illusartanddesign7062
    @illusartanddesign7062 Před měsícem +3

    ഏഷ്യാനെറ്റിൽ ഇപ്പോൾ നടക്കുന്നത് പൈയ്ഡ് ചർച്ചകൾ ആണ് ഇന്നത്തെ ചിലവ് ഫസൽ ഗഫൂറിന്റെ ആണെന്ന് തോന്നുന്നു.... പെൻഷൻ പറ്റാൻ ഇരിക്കുന്ന കുറെ എണ്ണം ആണ് ഇപ്പോൾ എഡിറ്റോറിയൽ ബോഡിൽ. ആരും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടു തനിക്കു ശേഷം പ്രളയം എന്ന രീതി ആണ് കാണുന്നത് ചുമ്മാതല്ല റേറ്റിങ്ങിൽ താഴോട്ട് പോകുന്നത്...റേറ്റിങ് പോയാൽ നമുക്കെന്താ അല്ലെ ബിനു 😊യുവജനോത്സവം എന്ന് പറഞ്ഞു വേറെ ഒരു സുടാപ്പി 25 കൊല്ലം കൊണ്ട് കാണുന്ന ചാനലാ അതിന്റെ ഇന്നത്തെ അവസ്ഥയിൽ സഹതാപം ഉണ്ട്....

  • @krrajeshkrrajesh-ec3fd

    Super video live

  • @jayan230
    @jayan230 Před měsícem +4

    Jai 🇮🇱

  • @haridasanhari3278
    @haridasanhari3278 Před 28 dny +1

    Evar orikyalum avare thalli parayulla athu anu evarum nammalul thammil ulla vettyasam