Arjun Rescue Operation| രക്ഷാപ്രവർത്തനത്തിന് തടസമായി പെരുമഴ ; കണ്ടത് ലോറിയുടെ ഭാഗമെന്ന് സംശയം

Sdílet
Vložit
  • čas přidán 5. 09. 2024
  • Ankola Landslide : The search for Arjun, a native of Kozhikode, who went missing after a landslide in Karnataka’s Shiroor, has entered sixth day. The army will reach the disaster site today for rescue operations. A 40-member army team reach the disaster site from Belagavi.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 257

  • @ShanHafis
    @ShanHafis Před měsícem +25

    കൂടെ പിറപ്പെല്ലങ്കിലും ഈ എട്ട് ദിവസം കൊണ്ട് കൂടെ പിറപ്പായി മാറിയ എൻ്റെ സഹോദരനെ ജീവൻ പൊലിയാതെ തന്നെ തിരിച്ചു നൽകണേ നാഥാ

  • @vavavavachi9944
    @vavavavachi9944 Před měsícem +89

    എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ചു കിട്ടണേ 🤲🤲🤲🤲😔

  • @simnamunna6270
    @simnamunna6270 Před měsícem +217

    റബ്ബേ ഒരാപത്തും ഇല്ലാതെ ആ മോനെ തിരിച്ചു കിട്ടണേ😢😢

  • @rasheeda6579
    @rasheeda6579 Před měsícem +26

    പടച്ചവനെ ആ കുടുംബത്തിന്റെ സങ്കടം തീർത്തു കൊടുക്ക് റബ്ബേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @zayisvlogz
    @zayisvlogz Před měsícem +96

    അല്ലാഹ്.. ആ ജീവനെ തിരിച്ചു നൽകേണമേ..... ആ കുഞ്ഞിന് അച്ഛനെയും ആ അമ്മയുടെ മോനെയും അവര്ക് അവരുടെ ഭർത്താവിനെയും നെയും കൊടുകനെ അല്ലാഹ്.....

    • @HarisHasanath
      @HarisHasanath Před měsícem +1

      🤲🏻🤲🏻🤲🏻

    • @ShareefaShareefa-cw5eu
      @ShareefaShareefa-cw5eu Před měsícem

      🤲🤲🤲

    • @inshafathima1894
      @inshafathima1894 Před měsícem

      🙏🙏🙏🙏🙏🙏😭😭😭

    • @RabirobiRobinson
      @RabirobiRobinson Před měsícem +2

      ​@@ShareefaShareefa-cw5eu😂

    • @Ushampm-r4r
      @Ushampm-r4r Před měsícem +1

      ഒരാപത്തും വരാതെ അനുജനെ തന്നെക്കണമെ അവർക്ക് വേണ്ടി കാത്തിരിക്കുന്ന കുടുംബം നാട്ടുക്കാർ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കും

  • @ayishavtk3606
    @ayishavtk3606 Před měsícem +60

    ജീവനോടെ കിട്ടാണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @sabirarazaq5277
    @sabirarazaq5277 Před měsícem +141

    ജീവനോടെ തിരിച്ചു കിട്ടണേ റബ്ബേ 🤲🏻🤲🏻

  • @ashrafnunu994
    @ashrafnunu994 Před měsícem +60

    ഒന്നും സംഭവിക്കാതെ ശുഭ വാർത്ത വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ

  • @reshmav2976
    @reshmav2976 Před měsícem +48

    അർജുനിനെ ജീവനോടെ തിരിച്ചു നല്കണമേ നാഥാ നീ... അവരുടെ കുടുംബo കാണുന്നുണ്ടാകും.. ആണ് മനസുകൾ ഹൃദയം പൊട്ടിയാവും ഓരോ നിമിഷവും കഴിച്ചു കൂട്ടുന്നത്. ദൈവമേ അർജുനിനെ തീരികെ നല്കണമേ ഒരമ്പത്തും കൂടാതെ 🙏🏻🙏🏻🙏🏻🙏🏻

  • @Hopehope111
    @Hopehope111 Před měsícem +88

    ജീവനോടെ തിരിച്ചു കിട്ടണേ 😢😢😢😢

    • @faizalfaasil8653
      @faizalfaasil8653 Před měsícem +5

      അത്രയും അടി മണ്ണിന്റെ തായെ എങ്ങനെ ഓക്സിജൻ ഉണ്ടാവനാ

    • @shifnatp7680
      @shifnatp7680 Před měsícem +2

      Àmeen🤲🤲

    • @simnamunna6270
      @simnamunna6270 Před měsícem

      പടച്ചവന് കഴിയാത്ത ഒന്നും ഇല്ലല്ലോ .മണ്ണിനടിയിലാണങ്കിലും റബ്ബിൻ്റെ കാവൽ ഉണ്ടങ്കിൽ അവന് ഒന്നും സമ്പവിക്കില്ല.പ്രാർഥിക്കാനല്ലെ നമുക്ക് പറ്റു കഴിയുന്നവർ അതു ചെയ്യുക

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Před měsícem +22

    ഈ ആവേശം രണ്ടുമൂന്നു ദിവസം മുൻപ് കാണിച്ചിരുന്നെങ്കിൽ.. ജീവിതത്തിലേക്ക് തിരിച്ചു വരും അർജുൻ. രാജ്യത്തിന്റെ പ്രാർത്ഥനയും ഉണ്ട് കൂടെ പരിശ്രമം 🤲

    • @ranjithkallara
      @ranjithkallara Před měsícem

      Avesham appozhe und. Karnataka police sammathikkanjitta. Lorry owner e adikkuvem cheythu. Ranjith nod certificate um chodich thadayan nokkki

  • @manju2769
    @manju2769 Před měsícem +19

    ദൈവമേ എത്രയും പെട്ടെന്ന് കുഞ്ഞിനെ കണ്ടുകിട്ടു 🙏🙏🙏

  • @swalihsalu6447
    @swalihsalu6447 Před měsícem +5

    ഉസ്താദ് മാർ.പ്രാർഥികുന്നുണ്ട്
    എല്ലാ വരും പ്രാ എത്തിക്കുന്നുണ്ട്
    ജീവനോടെ കിട്ടാൻ ആമീൻ

  • @user-id2rk5vn2m
    @user-id2rk5vn2m Před měsícem +22

    ജീവനോടെ തിരിച്ച് കിട്ടനെ റബ്ബേ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Před měsícem +5

    അല്ലാഹ് ആ മോനെ ജീവനോടെ തിരികൊടുക്കണേ ആമീൻ 🤲🤲🤲😢

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo Před měsícem +4

    എല്ലാ മലയാളിയുടെയും കൂടപ്പിറപ്പാണ് ആ അർജുൻ മോൻ എല്ലാ വരും അവനിക്ക് വേണ്ടി പ്രാത്ഥിക്കും ജീവൻ രക്ഷപ്പെടാൻ തിരിച്ച് വരാൻ ആ മോനെ കാണാൻ നാഥ നീ തുണ🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @user-zj3ei1lz6t
    @user-zj3ei1lz6t Před měsícem +8

    എന്റെ ഈശ്വര ഒരാപത്തും കൂടാതെ ആ ജീവൻ തിരിച്ചു നൽകണേ. അതിനെ ഓർത്ത് പ്രതീക്ഷയോടെ ഇരിക്കുന്ന കുടുംബത്തെ കൈ വിടല്ലേ ഈശ്വര

  • @Kimon3x
    @Kimon3x Před měsícem +46

    ആർക്കും ഒന്നും സംഭവിക്കല്ലേ റബ്ബേ

  • @MujeebRahman-qt9wk
    @MujeebRahman-qt9wk Před měsícem +4

    റബ്ബേ ജീവനോടെ എല്ലാവരെയുംനൽകണേ

  • @RaseenahasifRaseenahasif
    @RaseenahasifRaseenahasif Před měsícem +3

    അല്ലാഹുവേ ജീവനോടെ കിട്ടണേ റബ്ബേ🤲🤲

  • @malayali4784
    @malayali4784 Před měsícem +10

    ഇതൊക്കെ ആദ്യ ദിനങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ 😢😢😢

  • @saranya486
    @saranya486 Před měsícem +19

    Arjun chettane jeevanode thirichu varan prarthikkam

  • @kpmohanankalieparambil4925
    @kpmohanankalieparambil4925 Před měsícem +6

    പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പ്

  • @mariainternationaltrading6695
    @mariainternationaltrading6695 Před měsícem +4

    ദൈവമേ അർജുനെ രക്ഷിക്കണേ ആമേൻ

  • @HajaraHajarack-tv6fc
    @HajaraHajarack-tv6fc Před měsícem +1

    ജീവനോടെ കിട്ടണേ അല്ല്ലാഹ്

  • @SalmanSlmn-ln7wq
    @SalmanSlmn-ln7wq Před měsícem +1

    അല്ലാഹുവേ ജീവനോടെ തിരിച്ചു കൊടുക്കണേ ആ കുടുംബത്തിന്🤲🤲

  • @shekhadileepaadhil4928
    @shekhadileepaadhil4928 Před měsícem +11

    Bagavane jeevanode thirichu kittane🙏

  • @AakashMayaAakashMaya
    @AakashMayaAakashMaya Před měsícem +2

    ദൈവമേ ആ കുഞ്ഞിന് അച്ഛനെ നഷ്ടപെടല്ലേ😢😢😢😢😢😢😢😢

  • @IshaqueIshaque-tg8xf
    @IshaqueIshaque-tg8xf Před měsícem +1

    ജീവനോടെ കിട്ടണേ റബ്ബേ🤲

  • @subaidakp6976
    @subaidakp6976 Před měsícem +1

    Allaaaa ninnil vishwasam und njhangalude dua nee sweegarikkane ethrayum vegam

  • @LetUsSeeEurope
    @LetUsSeeEurope Před měsícem +15

    വീണ്ടും misleading thumbnail caption. Enth മാധ്യമ പ്രവർത്തനം ആണിത്. ഒലക്ക.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Před měsícem +12

    🙏🙏🙏🙏🙏🙏😭😭😭🙏🙏 കാക്കണേ ..

  • @muhammedrafeeqta1715
    @muhammedrafeeqta1715 Před měsícem +1

    അല്ലാഹുവേ ആ ചേട്ടൻ ഒരു കുഴപ്പം ഇല്ലാതെ തിരിച്ചു വരണേ

  • @MiniMini-vh7vs
    @MiniMini-vh7vs Před měsícem +3

    🙏🙏 arjun thirichu varane god bless 🙏🙏

  • @ramluasraf5799
    @ramluasraf5799 Před měsícem +5

    പടച്ചോനെ 🤲🤲🤲😢😢😢😢

  • @MallikaSura-dp3xf
    @MallikaSura-dp3xf Před měsícem +1

    എൻ്റെ അയ്യപ്പസ്വാമി.reshhikkane ജീവനോടെ കിട്ടണെ

  • @hairunessa3654
    @hairunessa3654 Před měsícem

    റബ്ബേ നീ അമ്മയുടെയും അച്ഛനെയും ഭാര്യയുടെയും സങ്കടം നീ കേൾക്കണേ റബ്ബ നീയല്ലാതെ ഒരാളെ രക്ഷയുമില്ല റബ്ബേ

  • @abijithabi9328
    @abijithabi9328 Před měsícem +3

    മുത്തപ്പാ കാത്തുരഷിക്കാൻ ഭഗവാൻ 🙏🙏🙏🙏🙏🙏മുത്തപ്പാ കാത്തുരഷിക്കാൻ ഭഗവാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢

  • @jalajah5500
    @jalajah5500 Před měsícem

    ഇത്ര യു൦ പ്രതികൂല സാഹചര്യത്തിലും, തളരാതെ രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവരുടെയും ആരോഗ്യ ത്തിനു വേണ്ടി പ്രാത്ഥിക്കു്ന്നു. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനു ഫലം ഉണ്ടാകും. 🙏🙏🙏🙏🙏🙏🙏

  • @user-iv4sh5gs6f
    @user-iv4sh5gs6f Před měsícem +1

    ജീവനോടെ കിട്ടണേ ഭഗവാനെ 😢😢🙏🏻🙏🏻

  • @soumaysoumya1150
    @soumaysoumya1150 Před měsícem +2

    ആപത്തൊന്നും ഇല്ലാതെ തിരിച്ചു കിട്ടണേ ദൈവമേ

  • @sujaikrishnanc9646
    @sujaikrishnanc9646 Před měsícem +1

    Oru kaaryam urappaanu. Aadhyathe 3 daysinullil fast and correct response undaayirunnenkil Arjun ippol jeevanode undaayene.

  • @user-cu3yi2yc4m
    @user-cu3yi2yc4m Před měsícem

    അമ്മേ കൃപാസനമാതാവേ എത്രയും വേഗം ആ സഹോദരനെ പുറത്ത് കൊണ്ടുവരണേ😢😢

  • @Devadhathan.123
    @Devadhathan.123 Před měsícem

    ഒരു മിറക്കിളിൽ അവിടെ സംഭവിക്കട്ടെ ദൈവം അവനെ രക്ഷിക്കട്ടെ

  • @amina9937
    @amina9937 Před měsícem

    നല്ല വാർത്തയാവണെ . റബ്ബേ

  • @hairunessa3654
    @hairunessa3654 Před měsícem

    അല്ലാഹുവേ ആ കുട്ടിയെ നീ രക്ഷപ്പെടുത്തണം റബ മഴക്ക് നീര് ശമനം കൊടുക്ക് റബ്ബേ റബ്ബേ ആ മോനെ നീ രക്ഷപ്പെടുത്തിയ റബ്ബ കുടുംബം പോറ്റാൻ പോയ മോനാണ് അത്

  • @IchasVlog
    @IchasVlog Před měsícem

    ജീവനോടെ കിട്ടണേ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @ashikmehraz8831
    @ashikmehraz8831 Před měsícem +1

    അള്ളാന്റെ അനുഗ്രഹം കൊണ്ട് എത്രയും പെട്ടെന്ന് അവനെ തിരിച്ചു കിട്ടണം അള്ളാ

  • @rasheedrasheed9163
    @rasheedrasheed9163 Před měsícem

    എത്രയും പെട്ടന്ന് അർജുനെ കിട്ടട്ടെ...

  • @basheerbasheer1704
    @basheerbasheer1704 Před měsícem

    ജിവനോടെ തിരിച് കിട്ടണേ🤲🤲🤲🤲🤲😏

  • @SafeenaAboobacker
    @SafeenaAboobacker Před měsícem

    റബ്ബേ ഒരാപത്തും വരുത്തല്ലേ അല്ലാഹ് 🤲🏼🤲🏼

  • @user-qw6ss7lx4x
    @user-qw6ss7lx4x Před měsícem +1

    Daivame arjune jeevanode thirike tarannee....

  • @showkathshowkath8306
    @showkathshowkath8306 Před měsícem

    Allahuvea aa koodea pirapine jeevan nalganea rabbea😊

  • @abdul.basheer
    @abdul.basheer Před měsícem +2

    ന്യൂസ് 18 ഇന്നലെ ലോറി കണ്ടു എന്നാണ് വാർത്ത കൊടുത്തത്

  • @comment6567
    @comment6567 Před měsícem +2

    കേരളത്തിലെ ഏറ്റവും വലിയ മാലിന്യ ശേഖരമായ ആമയിഴഞ്ചാൻ തോട്ടിൽ രണ്ടു ദിവസം പൂണ്ടു കിടന്ന ജോയിയെ എത്ര വേഗത്തിലാണു നാം പുറത്തെടുത്തത് ! ! എന്നാൽ അൽപ്പം മണ്ണിടിഞ്ഞു ട്രക്കിനു മുകളിൽ വീണതു നീക്കം ചെയ്യാൻ പോലും കന്നടയിലെ ആളുകൾക്കു കഴിയുന്നില്ല . വിവരം പുറത്തു വന്ന ഉടനെത്തന്നെ തിരുവനന്തപുരം മേയറെ ഒന്നങ്ങോട്ടയച്ചാൽ മതിയായിരുന്നു

  • @Baby-ol2su
    @Baby-ol2su Před měsícem

    ജീവനോടെ തിരിച്ചു കിട്ടണമേ ഭഗവാനെ q🙏🙏🙏🙏

  • @ZiyaZiya-tg3xy
    @ZiyaZiya-tg3xy Před měsícem

    അല്ലാഹുവേ ഈ മാസത്തിന്റ ബർകത് കൊണ്ട് ആ സഹോദരൻ ഒരു അബകടം വരുതാടെ നീ കാക് 😰😰😰

  • @sanasaif9523
    @sanasaif9523 Před měsícem +2

    അല്ലാഹ് ആ ജീവൻ തിരിച്ചു തരണേ

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg Před měsícem +1

    Bhagavane kathukollkename🙏🙏🙏🙏🙏🙏🙏

  • @sindhusabu1604
    @sindhusabu1604 Před měsícem

    ആ സഹോദരനെ ഒരാപത്തും കൂടാതെ കാത്തു പരിപാലിക്കണേ കൃഷ്ണ ഗുരുവായൂരപ്പാ ആ ponnu മോനു അച്ഛന്നെ തിരിച്ചു കൊടുക്കണേ 😢😢😢😢😢

  • @Haya24167
    @Haya24167 Před měsícem +4

    കുറച്ചു നേരത്തെ തുടങ്ങി യിരുന്നു എങ്കിൽ

  • @SameeraAg-lb1pi
    @SameeraAg-lb1pi Před měsícem

    ജീവനോടേ കീട്ടണേ റബ്ബേ

  • @libyjomon3946
    @libyjomon3946 Před měsícem +4

    Arjune jeevanod kittane dhyvame 3 naal laser ne uyarpicha dhyvame a sahidharane jeevanod kanan kazhiyane family kyu.

  • @irshadchoori
    @irshadchoori Před měsícem +1

    Hi

  • @mymoonamyna6506
    @mymoonamyna6506 Před měsícem

    അള്ളാ ഹുവേ അവനേ ജീവനോടെ തരണേ ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @ismailmanalath7338
    @ismailmanalath7338 Před měsícem +1

    ജീവൻ കിട്ടണേ 😭😭😭😭

  • @LillyJoy-q5s
    @LillyJoy-q5s Před měsícem

    ദൈവമെ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നുണ്ട്

  • @ammus-gv3dw
    @ammus-gv3dw Před měsícem

    ജീവനോടെ കിട്ടണേ അയ്യപ്പാ 😥

  • @user-fw1nr9wc2z
    @user-fw1nr9wc2z Před měsícem

    എന്റെ ദേവി രക്ഷിക്കണെ ആ മോനെ🙏🏼🙏🏼🙏🏼

  • @SameeraAg-lb1pi
    @SameeraAg-lb1pi Před měsícem

    ജീവനോടെ കിട്ടണേ അള്ളാ

  • @NassemaAm
    @NassemaAm Před měsícem

    Aa kunjinte achane tjeevanode nalkane allah ee janangaludeyellam dua ne sweegarikane allah

  • @rinshadjasheer3914
    @rinshadjasheer3914 Před měsícem

    ജീവനേടെതിരിച്ച്കിട്ടണെറബ്ബെ,🤲🤲🤲😢😢😢

  • @sajinasuni4262
    @sajinasuni4262 Před měsícem

    Arjun തിരിച്ചു വരും ഒരു കുടുംബത്തിന്റെ താങ്ങാനുള്ള കരങ്ങളാണ്

  • @ponnoos-sha
    @ponnoos-sha Před měsícem +1

    പുതിയ അപ്ഡേഷൻ ഒന്നും കണ്ടെത്താനായില്ല.ഇനി മണ്ണ് മാറ്റുന്നില്ല എന്ന് പറയുന്നു😮

  • @user-vv9qf7jg9w
    @user-vv9qf7jg9w Před měsícem +1

    രക്ഷാ പ്രവർത്തനത്തിൽ പിഴവുകൾ എന്നുപറയരുത്, പ്രതികൂകാലാവസ്ഥ ആരും, മറക്കരുത്, എല്ലാരക്ഷാ പ്രവർത്തകർക്കും ആയിരം, ആയിരം, അഭിവാദ്യങ്ങൾ,

  • @Ushampm-r4r
    @Ushampm-r4r Před měsícem +1

    കഞ്ഞനുജന് ഒരാപത്തും വരാതെ കാക്കണെ ദൈവംതമ്പുരാനെ

  • @saleenasalee9377
    @saleenasalee9377 Před měsícem

    എൻ്റ അല്ലാഹുവേ പടച്ചവനെ ഒരാപത്തും വരുത്തല്ലേ റബ്ബേ

  • @FarhathInsha-wp5xw
    @FarhathInsha-wp5xw Před měsícem

    Rabbe enthina ee parishnnam vegam kannichu kodkkanne nnada🤲🏻🤲🏻

  • @SurajKumar-dh4vh
    @SurajKumar-dh4vh Před měsícem

    Rabbe aa monu achane kittane jevanode allahu😢

  • @rasiyaph1741
    @rasiyaph1741 Před měsícem +2

    Kaakkane.😢😢

  • @aryagahan2817
    @aryagahan2817 Před měsícem

    ജീവനോടെ കിട്ടണേ

  • @sajithasajitha9941
    @sajithasajitha9941 Před měsícem

    അർജുൻ വരും❤

  • @achuromeo4190
    @achuromeo4190 Před měsícem +3

    അവസാനം military എത്തി. സിദ്ധാരമായയുടെ എസ്കോർട്. ഹാ, ഹാ, ഹാ.

  • @user-sz3tv6xj3h
    @user-sz3tv6xj3h Před měsícem

    രക്ഷാ ദയുക്തിയാൻ വൻപരാജയം

  • @suhanaansari7599
    @suhanaansari7599 Před měsícem

    Allahhhh. Sandosham ulla vartha ne nalkanee

  • @mubishaluz4601
    @mubishaluz4601 Před měsícem +1

    Nallavarthakelkattey

  • @sajithnk4270
    @sajithnk4270 Před měsícem +1

    നല്ല വാർത്ത മാത്രം തരണേ ഈശ്വരാ

  • @libyjomon3946
    @libyjomon3946 Před měsícem +3

    Jesus please save him

  • @user-hp5gw7ki6g
    @user-hp5gw7ki6g Před měsícem +1

    Well what ever happened is fate of the poor. No body can avoid the calamity due to climate change and its controversial effects. This road construction 🚧 throughout this hill and valley didn't even done with sidewall protections as the river is flowing in high 😢velocity and deeper force, which is reported by military officials. So even though it is too late, our country is developing but use geographic and geological survey first, and it should be collected from prescribed departments 🏬 immediately. Today it is the eighth day and still whole nation is just in search only is very pathetic and criticizing each other. May God bless every hands immediately and find this Mercedes benz truck and its driver. 🙏...👃...🤔

  • @mssuccespoint
    @mssuccespoint Před měsícem +1

    ലോറി കിട്ടിയിട്ടില്ല😢 വെറുതെ എന്തെങ്കിലും വിളിച്ചു പറയല്ലേ😮😮😮

  • @indudevaky9423
    @indudevaky9423 Před měsícem +1

    ഭഗവാനെ 😪😪😪😪🙏

  • @barzamomyworld1146
    @barzamomyworld1146 Před měsícem +1

    Ya Allah vegam katitharane

  • @amalbaiju10
    @amalbaiju10 Před měsícem +1

    Daivame katholne🤲

  • @fathimaththasriya4278
    @fathimaththasriya4278 Před měsícem

    jeevanode thirich tharane ya Allah

  • @shahinashahi4279
    @shahinashahi4279 Před měsícem +1

    Ethreyum pettannu kittatte Padachone 😢

  • @jayalaxmibhat4101
    @jayalaxmibhat4101 Před měsícem

    Arjun varum theercha 🙏

  • @suhara615
    @suhara615 Před měsícem

    പെട്ടന്ന് ജീവനോടെ ക്കിട്ടണെ അളളാ ഹു

  • @AthiraAthi-st8gv
    @AthiraAthi-st8gv Před měsícem

    Jeevanoode Thirichu kittane dhyavamee...😢

  • @TMABCD
    @TMABCD Před měsícem

    പടച്ചോനെ ഒരു ആപത്തും കൂടാതെ തിരിച്ചു കിട്ടണം അള്ളാ യാ റഹ്മാനെ യാ അള്ളാ

  • @user-fp3kr5wp7v
    @user-fp3kr5wp7v Před měsícem

    A.big.salatu.to.Indian
    Army.mohandas. EX
    Arty