Oridathu Jananam... | Super Hit Malayalam Movie Song | Ashwamedham | Ft. Sheela - Yesudas Hits

Sdílet
Vložit
  • čas přidán 8. 04. 2024
  • Song : Oridathu Jananam...
    Movie : Ashwamedham [ 1967 ]
    Lyrics : Vayalar
    Music : G Devarajan
    Singer : K.J. Yesudas
    ഒരിടത്തു ജനനം ഒരിടത്തു മരണം
    ചുമലില്‍ ജീവിത ഭാരം [ ഒരിടത്തു ]
    വഴിയറിയാതെ മുടന്തി നടക്കും
    വിധിയുടെ ബലിമൃഗങ്ങള്‍ നമ്മള്‍
    വിധിയുടെ ബലിമൃഗങ്ങള്‍ [ ഒരിടത്തു ]
    ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ
    ഇനിയൊരു വിശ്രമമെവിടെച്ചെന്നോ [ ഈ യാത്ര ]
    മോഹങ്ങള്‍ അവസാന നിമിഷം വരെ
    മനുഷ്യബന്ധങ്ങള്‍ ചുടലവരെ [ മോഹങ്ങള്‍ ]
    ഒരു ചുടലവരെ [ ഒരിടത്തു ]
    കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു
    കള്ളനാണയം ഇട്ടതാര്‌ [ കരളിലെ ]
    കണ്ടാലകലുന്ന കൂട്ടുകാരോ
    കല്ലെറിയാന്‍ വന്ന നാട്ടുകാരോ [ കണ്ടാല്‍ ] [ ഒരിടത്തു ]
    ഈ മണ്ണില്‍ കിടക്കുന്ന കൊഴിഞ്ഞ പൂക്കള്‍
    ഇതുവഴി പോയവര്‍തന്‍ കാലടികള്‍ [ ഈ മണ്ണില്‍ ]
    അക്കരെ മരണത്തിന്‍ ഇരുള്‍ മുറിയില്‍
    അഴുക്കുവസ്ത്രങ്ങള്‍ മാറിവരും [ അക്കരെ ]
    അവര്‍ മടങ്ങിവരും [ ഒരിടത്തു ]
  • Krátké a kreslené filmy

Komentáře •