പ്രാർത്ഥനാ ഗാനം, Engum Engum Nirayum Velichame, എങ്ങും എങ്ങും നിറയും, School Prayer Song Malayalam

Sdílet
Vložit
  • čas přidán 23. 01. 2023
  • പഴയ ഒരു സ്കൂൾ പ്രാർഥനാ ഗാനമാണ് എങ്ങും എങ്ങും നിറയും വെളിച്ചമേ എന്നുള്ളത്. തീർച്ചയായും ഇത് നിങ്ങളിൽ ഗൃഹാതുരത (nostalgia) ഉണർത്തും. വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
    engum engum nirayum velichame is an old school prayer sing. Surely it will create a nostalgic feel to the audience. Lyrics included.
    Lyricist: Sreekumaran Thampi
    രചന: ശ്രീകുമാരൻ തമ്പി
    ആലാപനം: ബ്ലെസി അനു കോശി
    Vocal: Blessy Anu Koshy
    ഈശ്വര പ്രാർത്ഥന, ഈശ്വര പ്രാർഥന, ഈശ്വരപ്രാർത്ഥന, prayer song for school assembly
    engum engum nirayum velichame with lyrics

Komentáře • 22

  • @rajianish6985
    @rajianish6985 Před rokem +2

    What a feel blessy aunty.... Superb....stay blessed🥰💞

  • @ourawesometraditions4764
    @ourawesometraditions4764 Před 9 měsíci +2

    എങ്ങുമെങ്ങും നിറയും വെളിച്ചമേ
    എന്‍മനസ്സില്‍ നീ ശാന്തിയാകേണമേ
    എന്‍റെ പാദം ഇടറാതിരിക്കുവാന്‍
    എന്നുമെന്നില്‍ ദയചൊരിയേണമേ ..
    പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
    പുസ്തകം തരും ജ്ഞാനവും നീയല്ലോ
    പുല്ലുമാടവും പൂവണിമേടയും
    തുല്യമായ്ത്തൊഴും ശക്തിയും നീയല്ലോ..
    നല്ല ചിന്തയായ് എന്‍റെ മനസ്സിലും
    നല്ലഭാഷയായ് നാവിന്‍റെ തുമ്പിലും
    നല്ല ചെയ്തിയാല്‍ എന്‍റെ കരത്തിലും
    നന്‍മയാം നീ കടന്നിരിക്കേണമേ ..
    (ശ്രീകുമാരന്‍തമ്പി സാറിന്‍റെ രചനയും സംഗീതവും )

  • @ashwinichenthamarakshan2610

    പഴയകാല ഓർമ്മ വരുന്നു. സ്കൂൾ. ❤️

    • @AnuKoshyTalks4
      @AnuKoshyTalks4  Před rokem +1

      ഒരിക്കലും മറക്കാനാവാത്ത ആ കാലം. Thank You for Watching 👍

  • @velayudhanputhiyoth337
    @velayudhanputhiyoth337 Před rokem +2

    Good prayer ...

  • @hajahussain9337
    @hajahussain9337 Před rokem +1

    I feel good 👍 song i like

  • @ishagopalan123
    @ishagopalan123 Před rokem +1

    Super,Super

  • @everythinghistory4468
    @everythinghistory4468 Před rokem +1

    Nice voice God bless you

  • @vipindev76
    @vipindev76 Před rokem +1

    👌👌👌

  • @jaisonaugustine5332
    @jaisonaugustine5332 Před rokem +1

    👌🏻👌🏻

  • @God_is_the_goodness_within_u
    @God_is_the_goodness_within_u Před 11 měsíci +2

    I love and respect Ravi for his knowlege and effort to educate people to bring them out of blind belief in God, cast creed. Same time I really can't afford his arrogance and stupidity in his comparison. I don't know he has a childhood trauma where he always been called "dog". Here too he pick dog biting it's own tail to compare about democratic prayer.
    During my school days we prayed morning and that was not religious, couldnt find religion anywhere.
    Religion and belief are facts but one must think why people believe? Even enormous evidence to suggest that human could live survive without God, being a social creature, one can't give up his community. Ravi and group are so frustrated that despite scientific backing they can't change the society and hardly earned many members under their roof.
    Common man want peace in life. Prayer is a comfort for then even there is no god to accept their prayer. If you give up this arrogance then there could be wide range of people who would listen to you.

  • @deepabaijuwithangels7352

    ഞാൻ മക്കൾക്ക്‌ പറഞ്ഞു കൊടുക്കാൻ തപ്പി നടക്കുവായിരുന്നു thanks blessy 😍