അൽഫോൻസാമ്മയെ അറിയാം | MAAC TV

Sdílet
Vložit
  • čas přidán 27. 07. 2022
  • #ST_ALPHONSA #CML #QUIZ #ALPHONSA_QUIZ

Komentáře • 131

  • @binithathomas8249
    @binithathomas8249 Před 2 lety +21

    അൽഫോൻസാമ്മയുടെ ജീവിതം നേരിൽ കാണും വിധം ജീവിത ചരിത്രം പറഞ്ഞു തന്നു Sister. Thanks sister. ❤️👍👍👍👍

  • @sujathasibu3527
    @sujathasibu3527 Před 2 lety +8

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർന് അഭിനന്ദനങ്ങൾ 👍Deepthi Sister❤️ (Jinu P. Sibu)

  • @mariainternationaltrading6695

    Very good presentation dear sister.
    Its very useful for all peoples for understanding our own heavenly saint Alphonsamma.
    വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ, ആമേൻ 🙏

  • @binuthankachan5364
    @binuthankachan5364 Před 2 lety +3

    വിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രം ഏറ്റവും നല്ലവണ്ണം വിവരിച്ചു തന്ന ദീപ്തി മരിയ സിസ്റ്റർനു ഒരായിരം നന്ദി 🙏🙏 ഈശോ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sunnymathew346
    @sunnymathew346 Před 2 lety +7

    Nicely presented. Congrats dear Sr Deepthi Maria FCC.. 🙏🙏

  • @rosybiju3969
    @rosybiju3969 Před 2 lety +6

    വളരെ നല്ല അവതരണം...അഭിനന്ദനങ്ങൾ ദീപ്തിമരിയ സിസ്റ്റർ 🌹

  • @sherlybaby8860
    @sherlybaby8860 Před 2 lety +3

    എൻറെ ഭർത്താവിന്റെ പാർക്കിൻസെൻസ് എന്ന രോഗം പൂർണ്ണമായി മാറ്റിത്തരണേ എന്റെ മകൾ മുത്ത് Pass ആകണെ Statistics and Research exam ൽ Pass ആകണെ.

  • @thomasraju9527
    @thomasraju9527 Před 2 lety +9

    വളരെ നന്നായി പറഞ്ഞു കൊടുക്കുന്ന നല്ല ഒരു വീഡിയോ. അഭിനന്ദനം സ്നേഹ. ബഹു. ദീപ്തി സിസ്റ്റർ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ👍🙏🙏🙏

  • @CHRISTYlisa7149
    @CHRISTYlisa7149 Před 2 lety +5

    ദീപ്തി സിസ്റ്ററിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് 👌👌👌👌god bless you♥️♥️♥️♥️

  • @sugithaus6158
    @sugithaus6158 Před 2 lety +2

    എന്റെ വീടിന്റെ അടുത്ത് ആണ് അൽഫോൻസാ അമ്മയുടെ ആദ്യത്തെ പള്ളി വന്നത്, അതിൽ ഒരുപാട് സന്തോഷം ഉണ്ട്, ജൂലൈ 22തിരുനാൾ കഴിഞ്ഞു ഊട്ടു തിരുനാൾജൂലൈ 28 ന് കഴിഞ്ഞു

  • @antokoonamave
    @antokoonamave Před 2 lety +4

    അവതരണം കേമം ....അതിലൂടെ അറിവും തന്നു
    ഈശോ അനുഗ്രഹിക്കട്ടെ

  • @pushpakavunkal325
    @pushpakavunkal325 Před 2 lety +3

    വളരെ നല്ല presentation 👍👍👍. Congrats Sr. Deepthi.

  • @letthelightlead4340
    @letthelightlead4340 Před 2 lety +2

    Nalla Avatharanam . Super Sister. God Bless you🙏🙏🙏🙏🙏🙏

  • @johnsonkj581
    @johnsonkj581 Před 2 lety +1

    Good presentation 👍 Thankyou sister

  • @riaroy4411
    @riaroy4411 Před 2 lety +2

    ഒത്തിരി സ്നേഹത്തോടെ... ഈശോ മിശിഹായ്ക്കു സ്തുതി 🙏🏻

  • @lijimariafcc7063
    @lijimariafcc7063 Před 2 lety +2

    വളരെ നന്നായി അൽഫോൻസാമ്മയെക്കുറിച്ച് പറഞ്ഞു തന്നു ... Congrats sr Deepthi

  • @liyamariya319
    @liyamariya319 Před 4 měsíci

    Praise the Lord.I studied 11 th and 12 th in this school...I used to go to pray everyday morning in St Alphonsas room..it was very miraculous experience....It's very nostalgic to see this🥹

  • @lissybinu280
    @lissybinu280 Před 2 lety +1

    എന്റെ അൽഫോൻസാമെ ഞങ്ങൾക്കു സഹനശക്തി നൽകി അനുഗ്ഗ്രഹിക്കണമേ ഈ പാപിയായ ഞങ്ങൾക്കു വേണ്ടിയും ഞങ്ങളുടെ മക്കളു വേണ്ടിയും അമ്മേ ക്കൂടെ ഉണ്ടാകണമേ

  • @sr.cicymariaf.c.c4292
    @sr.cicymariaf.c.c4292 Před 2 lety +3

    Super. 👍 Presented very well👌

  • @archanachalil1346
    @archanachalil1346 Před 2 lety

    Very good. Thank you Sister

  • @thommanscreative9767
    @thommanscreative9767 Před 2 lety +3

    Very good 🙏👍

  • @sr.gloriaf.c.c858
    @sr.gloriaf.c.c858 Před 2 lety +3

    HEARTY CONGRATS.....SUPER !!!!!

  • @merlyngeorge6190
    @merlyngeorge6190 Před 2 lety +1

    Thank you sister for this valuable message

  • @salimmapaul4525
    @salimmapaul4525 Před 2 lety +2

    Very good presentation dear sister 👍👍

  • @aaronantony2963
    @aaronantony2963 Před 2 lety +5

    Very nice

  • @sr.francinfcc1224
    @sr.francinfcc1224 Před 2 lety +2

    Very good presentation sister. May God bless you👏👏👏

  • @daisythomas2931
    @daisythomas2931 Před 2 lety +3

    Good Presentation...

  • @rejanivarghese9474
    @rejanivarghese9474 Před 2 lety +4

    സൂപ്പർ 🙏

  • @gracygills2171
    @gracygills2171 Před 16 dny

    Very good presentation sister.Thanks a lot.

  • @dmconventmoothedamdmconven7227

    Blessed Presentation... 🙏👍

  • @emmanuvelchaccko6542
    @emmanuvelchaccko6542 Před 2 lety +2

    Very good presentation dear sister

  • @josephea1010
    @josephea1010 Před 2 lety

    ഏറെ ശക്തമായ വിവരണം....ഒത്തിരി നന്ദി സിസ്റ്റർ

  • @feenakuriakose9657
    @feenakuriakose9657 Před 2 lety +1

    Good presentation sister 👍🙏god bless🙏

  • @nikhilantony9415
    @nikhilantony9415 Před 2 lety +1

    Blessed presentation

  • @ajsettan444
    @ajsettan444 Před 2 lety +1

    Kidu sanam 💘

  • @shajitp4380
    @shajitp4380 Před 2 lety +5

    Nice

  • @lijibobby4613
    @lijibobby4613 Před 2 lety

    Beautiful presentation.

  • @rosia8938
    @rosia8938 Před 2 lety +2

    Very nice Deepthi

  • @Friendships210
    @Friendships210 Před 2 lety +2

    Thanks sr 🙏🙏

  • @lismyrony7635
    @lismyrony7635 Před 2 lety

    Soothing presentation.🙏

  • @user-rz6jz2bb6g
    @user-rz6jz2bb6g Před 2 lety +2

    വളരെ നന്നായിട്ടുണ്ട് പ്രിയ സിസ്റ്റർ ദീപ്തിമരിയ. 🥰🥰🙏🙏🙏

  • @jilumathew5239
    @jilumathew5239 Před 2 lety

    Good presentation 🙏

  • @joychittiyath3177
    @joychittiyath3177 Před rokem

    Nala. Varnaa. Adipoli ❤👍🏻

  • @shajanjoseph7601
    @shajanjoseph7601 Před 2 lety

    Thank you....

  • @davisvarghese5742
    @davisvarghese5742 Před 2 lety

    Very good presentation

  • @Josph223
    @Josph223 Před rokem

    വളരെ നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്ററിനെ

  • @lissyjoseph3532
    @lissyjoseph3532 Před 2 lety

    Valarie nallathe🙏🙏🙏🙏🙏

  • @lawrenceerupathil.2864
    @lawrenceerupathil.2864 Před 2 lety +1

    :very good

  • @elsydevasia3284
    @elsydevasia3284 Před 2 lety

    Very inspiring

  • @mollyjohnson6780
    @mollyjohnson6780 Před 2 lety

    Praise the Lord..🙏🏻🙏🏻

  • @royjoseph9077
    @royjoseph9077 Před 2 lety

    Very nice presentation

  • @ManuAD90
    @ManuAD90 Před 2 lety

    Great

  • @aE-ef9dl
    @aE-ef9dl Před 2 lety +5

    supr

  • @leomichaeljames4812
    @leomichaeljames4812 Před 2 lety

    Well said👍

  • @stanlyva
    @stanlyva Před rokem

    👌👌👌👍

  • @josekarukaparambil531

    🙏👌

  • @sobhajoseph5013
    @sobhajoseph5013 Před 2 lety

    സഹനങ്ങളുടെ അമ്മയുടെ ജീവിത ചരിത്രം കേട്ടപ്പോൾ സന്തോഷത്താലും സങ്കടങ്ങളാലും കണ്ണുകൾ നിറഞ്ഞൊഴുകുകയാരുന്നു അത്രക്ക് വളരെ മനോഹരമായി നല്ല നല്ല ഉദാഹരണങ്ങളാൽ Sr. Deepthi അവതരിപ്പിച്ചു അൽഫോൻസാമായെപ്പോലെ സിസ്റ്ററും വിശുദ്ധരുടെ പട്ടികയിലേക്ക് ഉയർത്തപ്പെടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏❤

  • @abhilashjoseph2225
    @abhilashjoseph2225 Před 2 lety

    Very nice SR Deepthi maria

  • @MS20177
    @MS20177 Před 2 lety +4

    ദീപ്തി അമ്മ നല്ല അവതരണം congrats

    • @MS20177
      @MS20177 Před 2 lety

      ഇനി ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @anjusebastian4865
    @anjusebastian4865 Před 2 lety +2

    ❤️👍👍

  • @agnasibimukkada6345
    @agnasibimukkada6345 Před 2 lety

    Praise the lord

  • @leenammachacko6502
    @leenammachacko6502 Před 2 lety +2

    👍👍🙏

  • @jincycyriac7814
    @jincycyriac7814 Před 2 lety

    Excellent sister

  • @praveenapillai579
    @praveenapillai579 Před 2 lety

    അമ്മ മാതാവെ എന്നെ പരീക്ഷികല്ല എന്റെ കാലുകൾ ക്ക് ബലം തരണ പിന്നെ ബോൾട് കാലിൽ വേദന മാറ്റി തരണ 🙏🙏

  • @varghesejosephvalapan2695

    Thank you sister for this video

  • @sr.carmelfcc4907
    @sr.carmelfcc4907 Před 2 lety

    Hai, sr. Deepthi Maria, Hearty Congrats. 👍👍👍.

  • @sinibabychan5866
    @sinibabychan5866 Před 2 lety +2

    Sister👍👍👍

  • @renysiby5227
    @renysiby5227 Před 2 lety +1

    👏👏👏🙏🙏🌹

  • @tommyjosef7
    @tommyjosef7 Před 2 lety

    St. Alphonsa, pray for us. Help us to accept god's plan in our life.

  • @prasoonjacob8167
    @prasoonjacob8167 Před 2 lety

    👌👌👌

  • @sr.sanctachalil9671
    @sr.sanctachalil9671 Před 2 lety +1

    🙏🙏👌👌🥰

  • @aleenathomas3062
    @aleenathomas3062 Před 3 měsíci

  • @eldhosepa4473
    @eldhosepa4473 Před 2 lety

    Amen.🙏🙏🙏🙏

  • @joycesiby3096
    @joycesiby3096 Před 2 lety

    👍🌹🌹🙏സൂപ്പർ

  • @sanupb977
    @sanupb977 Před 2 měsíci

    ❤❤❤❤

  • @daisythomas2931
    @daisythomas2931 Před 2 lety +2

    🤝🤝🤝🤝

  • @ganeshankannan7199
    @ganeshankannan7199 Před 2 lety

    Deepti sister valare nannayittundu 💖💖💖

  • @praveenapillai579
    @praveenapillai579 Před 2 lety

    എന്റെ അമ്മ യുടെ കഥ ഇഷ്ടം മായി 🙏🙏🙏🙏🙏എനിക്ക് ഇതുപോലെ മാനിസിൽ ശക്തി ഇല്ല വയ്യ തകുന്പോൾ ശരീരത്തിൽ വലത്ത വിഷമം ആണ് എന്റെ 2കലുകൾ ബലം തരണ ഇന്നലെ മൊതല് പനി വന്നു ആണ് അത് കുറവ് ആയി ഇപ്പോൾ കാലുകൾ ബലം ഇലതാ വരുന്നു ഞാൻ നടക്കുനില്ല പിടിച്ച ആണ് അത് പറ്റുന്നില്ല വരുന്നു 🙏🙏🙏🙏🙏അമ്മ 🙏🙏🙏😢😢😢

  • @anubaby394
    @anubaby394 Před 2 lety

    Super sister

  • @maryshibu7712
    @maryshibu7712 Před 2 lety

    😎😘🥰🤩😍

  • @amaljith7430
    @amaljith7430 Před 11 měsíci

    Amen🙏🥺

  • @alexiouschacko3106
    @alexiouschacko3106 Před 2 lety

    🙏🙏🌹🌹🌹🙏🙏

  • @aruvithurafcc3201
    @aruvithurafcc3201 Před 2 lety

    Deepti Sister 👌🏻👌🏻👌🏻😀

  • @shylawilson8833
    @shylawilson8833 Před 2 lety

    . 🙏🙏🙏👍

  • @justydevasia9678
    @justydevasia9678 Před 2 lety

    🙏🙏🙏👏👏👏💐💐

  • @srlintafcc7455
    @srlintafcc7455 Před 2 lety

    🙏🙏🙏Congra

  • @anishgeorge4959
    @anishgeorge4959 Před 2 lety

    ആമേൻ 🥰♥️

  • @lissyjoseph3532
    @lissyjoseph3532 Před 2 lety

    🙏🙏💐💐🙏🙏❤🙏🙏💐👍

  • @mariyatchandy1163
    @mariyatchandy1163 Před 2 lety

    അൽഫോൻസാമ ഞങ്ങൾക്ക് വേണ്ടി prarthikkanaaa

  • @jesnyjoseph6640
    @jesnyjoseph6640 Před měsícem

    Alphonsamme prardhikkan padippikaname🙏🙏🙏😥

  • @Josph223
    @Josph223 Před rokem

    Pray for me

  • @JANSSMedia
    @JANSSMedia Před 2 lety

    Jan ss Media for Logos Quiz exam

  • @emmanuvelchaccko6542
    @emmanuvelchaccko6542 Před 2 lety +1

    ദീപ്തി സിസ്റ്റർ ഹായ്
    എന്നെ അറിയാമോ എന്നെ ചെന്നമറ്റം st. Alphonsa UP സ്കൂളിൽ പഠിപ്പിച്ചിട്ടൊണ്ട്

  • @thresiammajoseph5070
    @thresiammajoseph5070 Před 2 lety

    One day I see yeshu. I am a child

  • @shirlyxaviour8662
    @shirlyxaviour8662 Před 2 lety

    respected sister,thankal yesunadhanayi jeevikkan irangiyittu ippol yesuvinayi jeevicha vekthikkayi ee vekthiye ellavarkkum parichayappeduthi kodukkunnathu thettalle ?trinity lives godine mathrame jenangalkku parichayappeduthavu ! yesu said:yohannan 14:5,6,alphonsamma,punyavalanmar,vishuthar,mothermary ivar bhoomiyile kallarakalil vishramikkunnu,ini ivar yesuvinte randam varavinkale uyarkkukayullu 1:tessalonianians4:16,17,18,ini ivarodu madhyastham vahikkukayo,prarthana apekshikkukayo cheyyaruthe hon'ble sister.namukku creator lives trinity god pore !! nammude karthavyam trinity deivathe sathyathilum,aathmavilum,kaithalangalodeyumanu christianikalaya naam sthuthikkendathu.psalms150:1to6,yohannan4:20to26,please vachanam lenhkikkaruthe ? yesuvine swanthamakkanum,swargaragyam swanthamakkanum naam enthu cheyyenam? marcos1:14,15,romans10:9,10,marcose 16:16,yohannan3:1to18,yohannan4:20to26,psalms150:1to6,mathew3:1to17 (jelasnanam)mathew28:16to20,1:corientier11:23to30(kurbana)hebrew10:1to39,(beliyarppanam)psalms1:1to last, ini naam yesuvine anusarichillenkil thinnuka,kudikkuka,aanandhikkuka,kalappura koottuka cheithal yesu says:luckose12:20,21,ithil yesuvil bhayappettu yesuvinte kalppanakal anusarikkename.naam ethrapunya pravarthikalum chethalum yesu saysmathew7:21to29,marichavar :issah38:18,19,20,psalms115:17,18, 1:corientier2:5,6,acts4:12, yesuvine anusarichal yesu says:mathew25:34,or 25:41,ethanuvendathu? yesuvo,bharavono? punyavalanmar,punyavathikal ivare bharavone kanikkunnu . ingane cheithavarodu deivam mosha muhena,exodus8:1to13, ee deivathinte vachanathinu munnil naam bhayappette pattukayullu!!namukku lives creator trinity god pore ? ini namukku marichu vishramikkunnavaralla yesuvinte sthuthiuyaranam!hebrew13:15, naam konthachollenda kaithalangalode sthuthikkunnavarayirikkenam.deuteronomy5:6to10,27:15,27,26, ithu ella sisters,mothers kettu cheyyaname!naam onnorkkenam yesu namme swargaragyathinavakashikalakkuvan peedakal sahichu crooshil marichu uyarthu jeevikkunnu ,ee uyarthanaadhaneyanu naam sthuthikkendathu ini pazhaya aaradhanakal,prarthanakal vittu yesu enthuparayunno athu kettu pramanikkam!!god bless everyones thanks.revelation1:2,3,22:1tolast,deuteronomy 28:1to last psalms115:1to18,hebrew4:12to20,

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 2 lety

      ക്രിസ്ത്യാനി ആവണമെങ്കിൽ ക്രിസ്തു ആരെന്നറിയണം. അല്ലെങ്കിൽ അവനെ അനുഗമിക്കാൻ സാധിക്കില്ല. അമ്മയെ അപമാനിച്ച, വ്യാജം പറയുന്ന നിങ്ങളുടെ യേശു ഉണ്ടല്ലോ, അവൻ ക്രിസ്തു അഥവാ മിശിഹാ അല്ല. എലിമാസ് അഥവാ പെന്തിക്രിസ്തു മാത്രം
      പിന്നെ എന്ത് ബൈബിൾ ഏത് ബൈബിൾ

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 2 lety

      അന്തപ്പുരവിചാരിപ്പുകാരൻ ആയ ഷണ്ഡൻ (ഷണ്ടീകരിക്കപ്പെട്ടവന് ) തട്ടിക്കൊണ്ടുപോയി പോയവഴിക്ക് ഗർഭപാത്രം എടുത്തു കളഞ്ഞ അതിസുന്ദരിയായ സ്ത്രീയെപ്പോലെ, രാജപത്നിയെപ്പോലെ ആണ് പ്രൊട്ടസ്റ്റന്റുകാർക്ക് ബൈബിൾ, ഉപയോഗിക്കാൻ അറിഞ്ഞൂടാ. അറിവോ പരിജ്ഞാനമോ, കഴിവോ, ജ്ഞാനമോ അവകാശമോ അധികാരമോ ഇല്ല.
      പിന്നെ ആ 66 പുത്തകം വെച്ച് ഒന്നും വ്യാഖ്യാനിക്കാൻ സാധിക്കുവേം ഇല്ല. കാരണം ജ്ഞാനം (പിതാവിന്റെ പരിശുദ്ധ ജ്ഞാനം അഥവാ ഹഗ്ഗിയ സോഫിയ എന്നാൽ പുത്രൻ ആണ്, മിശിഹാ ആണ്, യേശുക്രിസ്തു ) അടക്കം 7 ഗ്രന്ഥങ്ങൾ വെട്ടിമാറ്റി. അതിനാൽ ഒരിക്കലും ഉണ്ണി പിറക്കുന്നില്ല.
      ഒരു പാഷണ്ഡിക്കും വേർഡ് ഓഫ് ഗോഡ് അതായത് തിരുവെഴുത്ത് വ്യാഖ്യാനിക്കാൻ അറിയില്ലടോ. അതല്ലേ നിനക്കൊന്നും യോഹന്നാൻ 10:22 വ്യാഖ്യാനിക്കാൻ സാധിക്കത്തെ ? കാരണം നിനക്ക് ഒന്നും അതിനുള്ള അവകാശമോ അധികാരമോ കഴിവോ ഇല്ല. മോദിജി തോൽക്കും എന്നും ട്രംപ് ജയിക്കും എന്നും പ്രവചിച്ച ആ പാവം ആത്മാവിന് എന്ത് പഠിപ്പിക്കാനും വ്യാഖ്യാനിക്കാനും കഴിയും ? ചിന്തിച്ചു നോക്ക്

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 2 lety

      ലൂതറിക്കൊറത്തിലെ എല്ലാ ഡോക്ടർമാരെയും വലിയ ഡോക്ടർ ആണ് ഞാൻ. ഒരു പ്രൊട്ടസ്റ്റന്റ് പാഷണ്ഡിക്കും സോള സ്ക്രിപ്റ്റുറ ഉപയോഗിച്ച് യോഹന്നാൻ 10:22 വ്യാഖ്യാനിക്കാൻ ആവില്ല. ലോകത്തെ എല്ലാ പ്രൊട്ടസ്റ്റന്റുകാർക്കുമുള്ള തുറന്ന വെല്ലുവിളിയാണിത്

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 2 lety +1

      പെന്തക്കോസ്‌കാർക്ക് എന്തറിവാണുള്ളത് ? പെന്തക്കോസ് പ്രസ്ഥാനം സാത്താന്റെ മഹോദ്രപവ ഉൽപ്പന്നമാണ് എന്നറിയുമോ ? പെന്തക്കോസ്‌കാരും ക്രൈസ്തവരും ഒരേദൈവത്തിൽ പോലുമല്ല വിശ്വസിക്കുന്നത് എന്നറിയുമോ ? പെന്തക്കോസ്‌കാർ ആരാധിക്കുന്ന യേശു നിയമപരമായി ക്രിസ്തുവല്ല എന്നറിയുമോ ?

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 2 lety

      "സൗകര്യപ്രദമായ നുണകളുടെ" അനുവദനീയതയിൽ ലൂഥർ വിശ്വസിച്ചിരുന്നു എന്നത് വളരെ വ്യക്തമാണ്. ഔദ്യോഗിക നുണകൾ (അതായത് ഒരുവൻ തന്റെ കർത്തവ്യനിർവഹണത്തിന്റെ സൗകര്യത്തിന് പറയുന്ന വ്യാജം) സത്യസന്ധവും ധാർമികവുമായ നുണകളാണ് (Mendacium officiosum est "honestum et pium mendacium”.), അത് ഉപയോഗപ്രദവും സന്മാർഗ്ഗപരവുമാണ് ((utile et salutare) എന്നാണ് ലൂഥർ അഭിപ്രായപ്പെട്ടിരുന്നത്. 'ഇത് ഒരു പാപമാണെങ്കിൽ, ഞാൻ കരുതുന്നതുപോലെയുള്ളവ അല്ല' (si hoc peccatum esset, ut non puto, etc.) എന്ന് പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം ഇസഹാക്ക് റെബേക്ക തന്റെ സഹോദരിയാണ് എന്ന് വ്യാജം പറഞ്ഞത് ചൂണ്ടിക്കാണിക്കുകയുണ്ടായി. ലൂഥർ പറയുന്നത് . 'ഇത് പാപമല്ല, പക്ഷേ ഇത് ഒരു ഔദ്യോഗിക നുണയാണ് , പക്ഷേ, അത് പാപകരമല്ലെങ്കിൽ {അതായത് വലിയ തിന്മകളിലേക്ക് നയിക്കുകയില്ലെങ്കിൽ}, അത് അനുവദനീയമാണ്' എന്നാണ്. (non est peccatum, sed est officiosum mendacium; Si autem non est peccatum, scilicet licet)
      ഇതാണ് പല പ്രൊട്ടസ്റ്റന്റുകാരും പ്രത്യേകിച്ച് പെന്തകോസുകാർ നമ്മോടുള്ള സംവാദത്തിൽ അല്ലെങ്കിൽ അഭിപ്രായം ആവശ്യമില്ലാത്തിടത്ത് ചോദിക്കാതെ ഇടുന്ന അവരുടെ തികച്ചും അനാവശ്യവും അനൗചിത്യപരവും അസംബന്ധവും ആയ കമന്റുകളിൽ ശുദ്ധമായ വ്യാജം പറയുകയോ എഴുതുകയോ ചെയ്യുന്നത്. തങ്ങളുടെ പ്രവർത്തി തങ്ങളുടെ കൈവശമുള്ള ആ 'യഥാർത്ഥ സുവിശേഷത്തിന്റെ' പ്രചാരണത്തിന് ഉതകുമെന്ന് വിശ്വസിക്കുന്നതിനാൽ ഇത്തരം നുണകൾ പറയുന്നതിൽ അവർക്ക് ലേശം പോലും മടിയോ കുറ്റബോധമോ ഉളുപ്പോ ഇല്ല.

  • @harbinger3659
    @harbinger3659 Před 2 lety

    Believe in Jesus Christ, you will be saved.

  • @josephkj6425
    @josephkj6425 Před 2 lety +1

    Read Bible niyamavarthanam adyayam 5(6to21) john3(13) and after say this comedy. Sister it not from. Bible. Ha ha ha.

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 2 lety

      എന്തുകൊണ്ടാണ് പ്രൊട്ടസ്റ്റന്റുകാർ ബ്രഹ്മചര്യത്തെയും സന്യാസജീവിതത്തെയും വെറുക്കുന്നത് 👉👉 ലൂഥർ എന്ന ജഡികമനുഷ്യൻ 👇🏻👇🏻👇🏻👇🏻
      തിയോഡോർ കോൾഡെയുടെ അനലക്ട ലൂഥറാനയിൽ, ഹാംബർഗ് ടൗൺ ലൈബ്രറിയിൽ നിന്ന് എടുത്ത ലൂഥറുടെ വൈദ്യനായ ജോഹാൻ മഗൻബച്ചിന് വോൾഫ്ഗാംഗ് റിച്ചാർഡസിന്റെ ഒരു മെഡിക്കൽ കത്ത് ഉണ്ട്, 1523 ജൂൺ 2-ന് എഴുതിയിരിക്കുന്ന ഈ കത്തിന്റെ ഉള്ളടക്കം അത് വായിക്കുന്നവരെ ' ലൂഥറിന് ഒരു കാലഘട്ടത്തിൽ, അത് എത്ര ചെറിയ തീവ്രത കുറഞ്ഞ രൂപത്തിൽ ആണെങ്കിലും സിഫിലിസ് ബാധിച്ചിരുന്നില്ലേ?' എന്ന് അമ്പരപ്പിക്കുന്നു.
      ഈ സൂക്ഷ്മമായ വിഷയത്തിൽ ആർക്കും കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ ഗ്രിസാർ, വാല്യം വായിക്കാം. II, പേജ് 162, 3, 4, ഇവിടെ ചോദ്യത്തിന്റെ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.
      സഭയിൽ നിന്നും പുറത്തു പോയതിന് ശേഷം തന്റെ വിശ്രമകാല വാസസ്ഥലത്തു നിന്ന്, തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കാനായി മെലാഞ്ചത്തോണിന് ലൂഥർ എഴുതുന്നത് നോക്കാം : "ഇപ്പോൾ എട്ട് ദിവസമായി ഞാൻ ഒന്നും എഴുതുകയോ പ്രാർത്ഥിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല - ഭാഗികമായി 'ജഡത്തിന്റെ പ്രലോഭനങ്ങൾ', പിന്നെ ഭാഗികമായി മറ്റ് കരുതലുകൾ കാരണം. ഞാൻ ഇവിടെ ആലസ്യത്തിൽ ഇരുന്നു പ്രാർത്ഥിക്കുന്നു, അയ്യോ! ചെറുതായി, ദൈവസഭയ്‌ക്കായി നെടുവീർപ്പിടരുത്. എന്റെ അടങ്ങാത്ത മാംസത്തിന്റെ (മാംസദാഹത്തിന്റെ) അഗ്നിയിൽ നിന്ന് ഞാൻ വളരെയധികം നശിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, ആത്മാവിനാൽ കത്തിക്കേണ്ട ഞാൻ, ‘മാംസം’, ‘കാമവികാരം’ എന്നിവയാൽ നശിപ്പിക്കപ്പെടുന്നു. ” (ഡി വെറ്റ്, 2: 22.)
      ലൂഥറിന് അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചു വളരെ താഴ്ന്ന ഒരു ധാരണയാണ് ഉണ്ടായിരുന്നത്. കൂടാതെ ‘വിവാഹത്തിന് പുറത്തുള്ള പവിത്രത’ എന്നത് മനുഷ്യന് സാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല. സാധ്യമാവുന്നെങ്കിൽ അത് തികച്ചും അപൂർവ്വമാണെന്നും അത്തരം അപൂർവ സന്ദർഭങ്ങളിൽ 'ദൈവിക ഇടപെടൽ' മൂലമുള്ള ഒന്നാണ് എന്നും (അതായത് മനുഷ്യന് അസാധ്യമാണ് കാരണം അവന് സ്വതന്ത്ര മനസ്സ് ഇല്ല ) ആണ് ലൂഥർ വിശ്വസിച്ചത്, അല്ലെങ്കിൽ സ്വയം ന്യായീകരിക്കാൻ വേണ്ടി സ്വയം വിശ്വസിപ്പിച്ചത്
      “പവിത്രത അല്ലെങ്കിൽ ചാരിത്രശുദ്ധി എന്നത് , അത്ഭുതപ്രവൃത്തികൾ പോലെ നമ്മുടെ സ്വന്തം ശക്തിക്കുള്ളിൽ സാധിക്കുക വളരെ അസാധ്യമാണ്. അവിവാഹിതനായി തുടരാൻ തീരുമാനിക്കുന്നവൻ ഒരു മനുഷ്യനെന്നുള്ള പദവി ഉപേക്ഷിച്ച് തെളിയിക്കണം. അവൻ ഒരു ദൂതനോ ആത്മാവോ ആകുന്നു. ” “ഭക്ഷിക്കാതെയും പാനം ചെയ്യാതെയും കഴിയുവാൻ നമുക്ക് എത്രമാത്രം കഴിയും ?, അതുപോലെതന്നെ സ്ത്രീകളെക്കൂടാതെ കഴിയുവാൻ സാധിക്കില്ല.” “കാരണം, ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നാം ഗർഭം ധരിക്കുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്തു, സ്ത്രീയിൽ നിന്നാണ് ഞങ്ങൾ ജനിച്ച് ജനിച്ചത്; അതിനാൽ നമ്മുടെ മാംസം മിക്കവാറും സ്ത്രീയുടെ മാംസമാണ്, അതിൽ നിന്ന് വിട്ടുനിൽക്കുക അസാധ്യമാണ്. ” (ടിഷ്. 2, സെ. 20 എസ്. 27.)

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 2 lety

      1523 മാർച്ച് 28 ന്‌ ല്യൂട്ട്‌സ് ഓഫ് ട്യൂട്ടോണിക് ഓർഡറിനെ അഭിസംബോധന ചെയ്ത ഒരു കത്തിൽ ലൂഥർ ഇങ്ങനെ എഴുതുന്നു: “ഞാൻ വീണ്ടും പറയുന്നു, ഒന്നോ രണ്ടോ, നൂറോ ആയിരമോ അതിലധികമോ കൗൺസിലുകൾ (സുന്നഹദോസുകൾ) ഒരു പുരോഹിതൻ വിവാഹം ചെയ്യണമെന്ന് വിധിക്കുകയോ അല്ലെങ്കിൽ ദൈവവചനം കൽപിക്കുകയോ വിലക്കുകയോ ചെയ്യുന്ന മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യണമെന്ന് കൽപ്പിക്കുന്നു എന്നിരിക്കട്ടെ, അപ്പോൾ അങ്ങനൊരു സാഹചര്യത്തിൽ അത്തരമൊരു ഉത്തരവ് അനുസരിച്ച് ഒരു ഭാര്യയെ വിവാഹം കഴിക്കുന്നവനെക്കാൾ ഒന്നോ രണ്ടോ മൂന്നോ സ്ത്രീകളെ ജീവിതകാലം മുഴുവൻ സൂക്ഷിച്ചവന് (വെപ്പാട്ടികളെ വെച്ചിരുന്നവന്) ദൈവത്തിന്റെ കരുണയും മറ്റെല്ലാം വളരെയധികം ഞാൻ പ്രതീക്ഷിക്കുന്നു. അതെ, ആരും അവന്റെ ആത്മാവിന്റെ നഷ്ടത്തിന്റെ ശിക്ഷയാലല്ലാതെ അത്തരമൊരു കൽപന പ്രകാരം വിവാഹം കഴിക്കരുതെന്നും പകരം അവൻ ബ്രഹ്മചര്യത്തിൽ ജീവിക്കുകയും ഇത് സാധ്യമല്ലെങ്കിൽ, ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കണം, അല്ലാതെ അവന്റെ ബലഹീനതയിലും പാപത്തിലും (മേൽപ്പറഞ്ഞ ജഡിക പാപം) നിരാശപ്പെടരുത് എന്ന് ഞാൻ ദൈവത്തിന്റെ നാമത്തിൽ കൽപിക്കുകയും ഉപദേശിക്കുകയും ചെയ്യും. (വിറ്റൻബ് 6, 244). “
      കുറച്ചുകൂടി മുന്നോട്ട് പോകുമ്പോൾ, “ഒരു സ്ത്രീയെ ('മാത്രം' ) സൂക്ഷിക്കുന്നവൻ (വെപ്പാട്ടി) കുറഞ്ഞ പാപം ചെയ്യുന്നു,“ ഒരു കൗൺസിലിന്റെ അനുമതിയോടെ ഒരുവളെ ഭാര്യയായി സ്വീകരിക്കുന്ന പുരുഷനേക്കാൾ ദൈവകൃപയോട് കൂടുതൽ അടുത്താണ് ”എന്ന് അദ്ദേഹം ആവർത്തിക്കുന്നു.

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 2 lety

      ലൂഥർ മഠത്തിൽ ആയിരുന്നപ്പോൾ, “നിങ്ങളുടെ ശരീരങ്ങളെ പരിശുദ്ധാത്മാവിന്റെ ആലയമാക്കുക” എന്ന നിശ്വസ്‌ത വാക്കുകൾ അദ്ദേഹം കേട്ടു. അതുതന്നെയാണ് ക്രിസ്തീയതയുടെ, തിരുസഭയുടെ വലിയ ലക്ഷ്യവും. അസാന്മാർഗ്ഗികതയും അശുദ്ധിയും നിറഞ്ഞ വിജാതീയതയെ ക്രിസ്തുമാർഗ്ഗം കണ്ടുമുട്ടി; തിരുസഭക്ക് കൃപയാൽ നൽകപ്പെട്ട ആത്മീയതയാൽ അത് അധാർമികതയെ, അതിന്റെ ഉറവിടങ്ങളെ കീഴടക്കി. മനുഷ്യന്റെ മഹത്വം അവന്റെ അഭിനിവേശങ്ങളുടെയും മൃഗീയ സ്വഭാവത്തിന്റെയും യജമാനനാകുന്നതിൽ ഉൾക്കൊള്ളണം എന്ന ആശയം അവൾ മാത്രം ഉൾക്കൊള്ളുന്നു, പകർന്നു നൽകുന്നു. മാംസം, ജഡം പോലും വിശുദ്ധീകരിക്കപ്പെടണമെന്ന് അത് എല്ലായിപ്പോഴും നിർബന്ധിച്ചു. ഈ ആശയം മനുഷ്യരുടെ മനസ്സിനെ പിടിച്ചുലക്കുകയും അശുദ്ധിയിലേക്കുള്ള ലാഞ്ചനയിൽ നിന്നും പിടിച്ചുനിർത്തുകയും വിശുദ്ധിയിലേക്കുള്ള വിളി ആഴത്തിൽ വേരൂന്നുകയും ചെയ്തു. എല്ലാ വർഷവും നേർച്ചകളാൽ പവിത്രത പാലിക്കുകയും നിരന്തരമായ കന്യകാത്വം പാലിക്കുകയും ചെയ്യുന്നവരുടെ ഗണങ്ങൾ പെരുകാൻ തുടങ്ങി. അവിവാഹിത ജീവിതത്തിലും ദാമ്പത്യജീവിതത്തിലും പവിത്രതയെക്കുറിച്ചുള്ള ഈ ചിന്ത, എല്ലാ തലമുറകളിലുമുള്ള അവളുടെ എല്ലാ മക്കളെയും സഭ ആകർഷിച്ചു. മണിയറക്ക് ചുറ്റും, പരിശുദ്ധ കൗദാശിക വിവാഹത്തിന്റെ സംസ്‌കാരത്തെ ഒരു ദ്വാരപാലകനായി സ്ഥാപിക്കുകയും കന്യകയുടെ മടിയിൽ അവൾ തന്റെ സ്നേഹപൂർവമായ അംഗീകാരത്തിന്റെയും അമ്മയുടെ അനുഗ്രഹത്തിന്റെയും ബഹുമതി സ്ഥാപിക്കുകയും ചെയ്തു. സ്ത്രീ ഉയർത്തപ്പെട്ടു, കന്യകയായി, ഭർത്താവിന്റെ യഥാർത്ഥ കൂട്ടാളിയായി, മക്കളുടെ പ്രബോധകയും അധ്യയനക്കാരിയുമായി അവൾ അലങ്കരിക്കപ്പെട്ടു, ഒപ്പം കന്യക, അവളുടെ സംരക്ഷണം യോദ്ധാക്കളുടെ ധൈര്യത്തിന്റെയും സംരക്ഷണത്തിന്റെയും പ്രിയപ്പെട്ട വസ്തുവായി മാറി. കന്യകത്ത്വവും വിശുദ്ധിയും ക്രിസ്തീയ ചക്രവാളത്തിലുടനീളം ഷെവലിയറുടെ പരിചയിൽ എഴുതി കൊത്തിവച്ച മുദ്രാവാക്യമായിമാറി.
      ഇതെല്ലാം മാറ്റുക - അസാന്മാർഗ്ഗികതക്ക് ദിവ്യത്വം കൽപ്പിച്ചു നൽകുവാനും, ബ്രഹ്മചര്യം, കന്യകാത്വം എന്നിവയെ അപമാനിക്കുവാനും, വിവാഹിത ജീവിതത്തെയും അതിലെ വിശുദ്ധിയേയും വിലകുറച്ചു കാട്ടുവാനും മുഹമ്മദിനെപ്പോലെ ലൂഥറും നിയോഗിക്കപ്പെട്ടു. മേല്പറഞ്ഞവ ലൂഥറുടെ പൈശാചികമായ ആഗ്രഹവും വൈരാഗ്യപരമായ ലക്ഷ്യവുമായിരുന്നു. ലൂഥർ മരിച്ചു മണ്ണടിഞ്ഞു, പക്ഷെ അവന്റെ പിണിയാളുകൾ ഇന്നും ഇത് തുടരുന്നു. അവർ ക്രിസ്തുവിന്റെ പൗരോഹിത്യത്തെ ആക്രമിക്കുവാൻ ബ്രഹ്മചര്യത്തെയും കന്യകാത്വത്തെയും ജീവിത വിശുദ്ധിയേയും ആക്രമിക്കുന്നു. അസാന്മാർഗ്ഗികത പ്രചരിപ്പിക്കുന്നു. വിനാശത്തിന്റെ പുത്രന് തിരുസഭയെ തകർക്കാൻ ആയില്ല, പക്ഷെ മുറിവേൽപ്പിക്കാൻ ആയി. ലൂതറിന്റെ വിനാശകരമായ പ്രവർത്തനത്തിന്റെ ദോഷഫലങ്ങൾ കഴിഞ്ഞ അഞ്ഞൂറ് വർഷത്തിനിടയിൽ ലോകത്തെ ശപിച്ചു, നമ്മുടെ ഈ കാലഘട്ടത്തിൽ മറ്റൊരിക്കലുമില്ലാത്തതുപോലെ, വിവാഹമോചനങ്ങളിലൂടെ, പ്ലാൻഡ് പേരന്റ്ഹൂഡിലൂടെ, പോണോഗ്രഫിയിലൂടെ, ജഡികതയുടെ മൂർത്തീകരണമായ സ്വ വർഗ്ഗ അസാന്മാർഗ്ഗികതയിലൂടെ, പരിണാമം പോലുള്ള വ്യാജ ശാത്രങ്ങളിലൂടെ, ഇവിടെ നാശമുണ്ടാക്കാൻ നമ്മുടെ രാജ്യങ്ങളിൽ, സമൂഹങ്ങളിൽ, സമുദായങ്ങളിൽ, പല ഭവനങ്ങളിലും തുളച്ചുകയറിയതായി നാം കാണുന്നു * ഒപ്പം മനുഷ്യരോട് അവർ ജീവിതത്തിന്റെ മോഹങ്ങൾക്കിടയിൽ മൃഗങ്ങളുടെ വാസനകളെ പ്രതിരോധിക്കാനുള്ള ആത്മ ശക്തിയില്ലാത്തവരാണെന്ന് പറയുന്നതും കാണുന്നു. ഇന്നത്തെ പലർക്കും, അവിവാഹിതരും വിവാഹിതരുമായ അവസ്ഥയിലെ പവിത്രത കേവലം നിയമത്തിന്റെ കാര്യമാണ്, സാമൂഹിക മര്യാദയുടെ കാര്യമാണ്, ബാഹ്യമായ ഒരു കാര്യമാണ്, അത് അസാധ്യമെന്നും സ്വാഭാവിക ആവശ്യങ്ങൾക്കായുള്ള കടന്നുകയറ്റമാണെന്നും കണക്കാക്കപ്പെടുന്നു, അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുവാൻ അവർ വഞ്ചിക്കപ്പെട്ടിരിക്കുന്നു.
      അങ്ങനെ ചിന്തിക്കാത്തവരോട് ഇസ്ലാമികരും പ്രൊട്ടസ്റ്റന്റ്കാരും അത് മന്ത്രിച്ചുകൊണ്ടിരിക്കുന്നു, ആടിനെ പറഞ്ഞു പറഞ്ഞു പട്ടിയാക്കിയതുപോലെ വഞ്ചിക്കുവാൻ. വഞ്ചിതരാവരുത്, വിവാഹിതരോ അവിവാഹിതരോ, ബ്രഹ്മചാരികളോ നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അലയങ്ങളായി മാറ്റുവിൻ. ജീവിതത്തിന്റെ ആത്യന്തിക ലക്‌ഷ്യം പരിശുദ്ധനെ കാണുക, അവനോടൊപ്പമായിരിക്കുക എന്നതാണ്. ജീവിത പരിശുദ്ധി, ജഡത്തിലും ആത്മാവിലും എന്നതായിരിക്കണം നിങ്ങളുടെ ലക്‌ഷ്യം. തിരുസഭ നിങ്ങളെ അതിലേക്കാണ് ഒരുക്കുന്നത്.

    • @Catholic-Defender
      @Catholic-Defender Před 2 lety

      ഹലോ പെന്തോ, ബൈബിൾ ആണ് അടിസ്ഥാനമെന്നോ ? എന്തിന് ? സഭയാണ് അടിസ്ഥാനം. തിരുവെഴുത്ത് എന്തെന്നാൽ അത് സഭയുടേതാണ്, അവൾക്കുമാത്രമാണ് അതിന്മേൽ അധികാരവും അവകാശവും അവഗാഹ്യവുമുള്ളൂ. അവൾ പറയുന്നത് മാത്രമാണ് സത്യം , സുവിശേഷം. തിരുസഭക്ക് (പരിശുദ്ധ കത്തോലിക്കാ സഭ) അടിസ്ഥാനമിട്ടത് , പണിതുയർത്തിയത് ക്രിസ്തുവാണ്. സത്യവിശ്വാസം, സഭയുടെ പ്രബോധനം അത് തിരുവെഴുത്തുകളും പരിശുദ്ധ പാരമ്പര്യവും അടിസ്ഥാനമാക്കിയുള്ളത്. തിരുവെഴുത്തിൽ എന്താണുള്ളത് എന്ന് നിനക്ക് ഗ്രഹിക്കാൻ ആവുമോ ? മലത്തിൽ മുക്കി കത്തയച്ചു സംവാദം വിജയിച്ചിരുന്ന നിന്റെ മിശിഹാ ഉണ്ടല്ലോ 👉 ലൂഥർ, അയാളാണ് തിരുവെഴുത്തുകളോട് കൂട്ടിച്ചേർക്കുകയും വെട്ടി മാറ്റുകയും ചെയ്തത്. അറിയുമോ തനിക്ക് ? ലൂതറിന്റെ ഒരു അനുയായിക്കും പത്തു പോയിട്ട് ഒരു കൽപ്പന പോലുമില്ല എന്നത് അറിയില്ല അല്ലെ ? ഉളുപ്പുണ്ടോ തനിക്ക് ?

    • @Catholic-Defender
      @Catholic-Defender Před 2 lety

      കള്ളകാട്ടുപെന്തോ വിഗ്രഹം എന്നത് നിങ്ങളുടെ തട്ടുകടയിൽ അല്ലെ ? പാസ്റ്റർ എന്ന വിഗ്രഹം, ആ വിഗ്രഹത്തോട് പ്രാർത്ഥിക്കാൻ പാസ്റ്ററുടെ നിലവിലെ പാർട്ണറെ (ഗേ ഒക്കെ ആവാം. സെക്സ് കൾട്ടുകൾ ഒക്കെ ഉണ്ടായിരുന്നല്ലോ ദി വേ ഇന്റർനാഷണൽ, ജോൺസ് ടൌൺ പിന്നെ ഒരുപാട് എണ്ണം ) വിളിച്ചു മാധ്യസ്ഥം അപേക്ഷിക്കുന്നു

  • @babujohn9387
    @babujohn9387 Před 2 lety

    പുണ്യപ്പെടുത്താൻ ഈ മഹതി മനുഷ്യ സമൂഹത്തിനു എന്ത് നന്മയാണ് ചെയ്തത്. കൊന്ത ചൊല്ലി തീർത്തിനു പുണ്യപ്പെടുത്തി മുൻപിൽ ഒരു നേർച്ച പെട്ടി വെച്ചു പണപ്പിരിവ്

    • @georgypaul2947
      @georgypaul2947 Před rokem

      😡😡😡😡

    • @riyageorge3884
      @riyageorge3884 Před 9 měsíci

      ​@@georgypaul2947just leave.. Inganeyullvr nammude onnum reply polum arhikunnilla..

    • @aiswarya5542
      @aiswarya5542 Před 7 měsíci

      Vandhichilelum nindhikaruth brother

  • @Friendships210
    @Friendships210 Před 2 lety +2

    Thanks sr 🙏🙏

  • @Josph223
    @Josph223 Před rokem

    വളരെ നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്ററിനെ