Chitharal Jain Temple | ചരിത്രമുറങ്ങുന്ന ചിതറാൽ ജൈന ക്ഷേത്രം 💕

Sdílet
Vložit
  • čas přidán 27. 08. 2024
  • Chitharal Jain Temple | ചരിത്രമുറങ്ങുന്ന ചിതറാൽ ജൈന ക്ഷേത്രം 💕 #chitharal #chitharaljaintemple
    തിരുവനതപുരത്ത് നിന്നും വെറും 56 കിലോമീറ്റർ യാത്ര ചെയ്‌താൽ തമിഴ്‌നാട് മാര്‍ത്താണ്ഡത്തിനടുത്തുള്ള ചിതറാലിൽ എത്താം. ഒമ്പതാം നൂറ്റാണ്ടിൽ നിര്മിക്കപ്പെട്ടതെന്ന് കരുതുന്ന ജൈന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ചിതറാൽ ഗ്രാമത്തിലെ തിരുച്ചനാട്ടു മലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
    തിരുവനതപുരത്ത് നിന്ന് പാറശ്ശാലയും പിന്നിട്ട് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന കളിയിക്കാവിളയിലെത്തണം. അവിടെ നിന്ന് നേരെ കുഴിത്തറ ജങ്ഷനിലേക്ക്. ഇവിടെ നിന്ന് പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ ചിതറാലിലെത്താം. ചിതറാലിന് പറയാന്‍ കഥകള്‍ ഏറെയാണ്....

Komentáře • 8