മരുമകളുടെ അമ്മയെകൊണ്ട് പൊറുതിമുട്ടി...🤨🤨🤨/ josh with jo

Sdílet
Vložit
  • čas přidán 8. 07. 2024
  • മരുമകളുടെ അമ്മയെകൊണ്ട് പൊറുതിമുട്ടി.../ josh with jo
    #entertainmentvideos #malayalam #comedy #joshentertainments #funvideo
  • Zábava

Komentáře • 28

  • @ancyjoseph984
    @ancyjoseph984 Před 18 dny +11

    വ്യത്യസ്തമായ ഒരു വീഡിയോ. പാവം അമ്മ. നമ്മൾ പണിത വീടിന്റെ ജനൽ മറ്റുള്ളവരുടെ വാക്കുകേട്ട് മാറ്റരുതായിരുന്നു. ഇങ്ങനത്തെ വകതിരിവു കെട്ട അമ്മമാരും മക്കളും ഇന്നത്തെ കാലത്തും ഉണ്ടല്ലോ. അമ്മയുടെ ക്ഷമ അപാരം തന്നെ. ഹണിമൂണിനു പോകുമ്പോൾ അമ്മയെക്കൂടെ കൊണ്ടുപോകണമെന്ന് പറയുന്ന ഒരു മന്ദബുദ്ധി മകളും. ഏതായാലും അമ്മയുടെ അവസരോചിതമായ ഇടപെടലിലൂടെ എല്ലാം നന്നായി പര്യവസാനിച്ചല്ലോ. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻🎉🎉🎉🎉❤

  • @ammuunnikrishnan910
    @ammuunnikrishnan910 Před 17 dny +5

    👌🏻Last അമ്മായിയമ്മ പറഞ്ഞ മറുപടി super👍🏻

  • @meenaram8055
    @meenaram8055 Před 18 dny +4

    finally mother in law reacted and
    talked in a right way.
    good content and impressive acting.
    👌👍❤

  • @ambikadas65
    @ambikadas65 Před 17 dny +2

    അമ്മ തുണിയില്ലാതെ പോയാൽ മതി എന്ന് പറയാത്തത് ഭാഗ്യം 😆😆😆😆

  • @teressathomasv6839
    @teressathomasv6839 Před 18 dny +6

    Aa marumolde montakku radennam angid pottikku talle😊😊

  • @madhupillaimadhu628
    @madhupillaimadhu628 Před 14 dny +1

    അടിപൊളി... നല്ല പക്വതയുള്ള അമ്മായിയമ്മ.. അഭിനയം suppppppppper🌹

  • @jereenajulian8064
    @jereenajulian8064 Před 17 dny +1

    ഇങ്ങനൊക്കെ ഇപ്പോഴും ഉണ്ട് കേട്ടോ എൻ്റെ ഭർത്താവിൻ്റെ ചേട്ടൻ്റെ ഭാര്യ ഇങ്ങനാ ഒരു മോളെ കെട്ടിച്ചു വിട്ടിട്ടുണ്ട് അവരുടെ സകല കാര്യത്തിലും ഇടപെടും വല്ലാത്തൊരു പെണ്ണുമ്പിള്ള

  • @nalinirajan8871
    @nalinirajan8871 Před 17 dny +1

    പുളിയിട്ടിട്ടല്ല. മാങ്ങയിട്ട് വക്കാനാ ആകൊച്ച് പറയുന്നത്.

  • @ushakumaris7752
    @ushakumaris7752 Před 18 dny +1

    എൻറെ സംശയം ആദ്യ രാത്രി അമ്മ പറഞ്ഞ പോലെ ആരുന്നോനാ...😂😂😂അല്ല പിന്നെ. ....

  • @teressathomasv6839
    @teressathomasv6839 Před 18 dny +1

    Aarum kelkata karyam janal kondu jaladosham varunnu ennu😅😅😅🤪🤪🤣🤣🤣🤣🤔🤔

  • @Nbgamingshorts77
    @Nbgamingshorts77 Před 17 dny +2

    Super video 👍

  • @Sajiniaksajiniak
    @Sajiniaksajiniak Před 17 dny

    Congrats Jo 👏👏👏 ❤️❤️❤️Super Vedio 😊

  • @starworlds891
    @starworlds891 Před 15 dny

    😂❤❤

  • @user-tp6my3xg8k
    @user-tp6my3xg8k Před 17 dny

    😂😂😂😂😂😂

  • @aminaka4325
    @aminaka4325 Před 13 dny

    👍👍👍👍

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 17 dny

    ♥️♥️♥️🌹🌹🌹👍👍

  • @ghaleela7761
    @ghaleela7761 Před 18 dny +1

    Palakkad kollengottukarundo...?

  • @niralanair2023
    @niralanair2023 Před 17 dny +2

    നാട്ടിൽ ഇപ്പോഴ് ഇത് ഒരു ഫാഷൻ ആണ് പശുവിനു പുല്ലും വെള്ളവും കാട്ടുണത് പോലെ കട്ടും കടവും മേടിച്ചു നാട്ടുകാരെ കാണിക്കാൻ കുറെ സ്ത്രീധനവും കൊടുത്ത് പെണ്മക്കളുടെ കൂടെ അമ്മമാരും അങ്ങ് പോകും അവരുടെ ജീവിതം കുളം തോണ്ടാൻ. ഈ കണക്കിന് ഈ പെണ്ണ് ഭർത്താവിന് ഒപ്പം കിടക്കാൻ അമ്മ പറയണമല്ലോ.

  • @user-xs5vr6rh7z
    @user-xs5vr6rh7z Před 17 dny

    ❤❤❤❤🎉🎉🎉🎉🎉