ഭർത്താവിന്റെ വീട്ടിലെ കല്‍പ്പനകള്‍ 😫🙄

Sdílet
Vložit
  • čas přidán 17. 01. 2024
  • This video is about the problems faced by a newly married woman just after her marriage. The husband's family wants her to change her lifestyle according to their norms,but later, she proves that she is right

Komentáře • 196

  • @Fellah502
    @Fellah502 Před 4 měsíci +122

    മാതാ പിതാക്കൾ കൂടെ ഉണ്ടാവുമ്പോ സന്തോഷം ആണ്. പക്ഷെ ഇത്തരം ചില നിയമങ്ങൾ ആണ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത്. പുതിയ വീട് വെച്ചു പോയവർക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അവർക്ക് എപ്പോഴേലും രണ്ടോമൂന്നോ ദിവസം മാതാപിതാക്കൾ അവിടെ ചെന്നാൽ തന്നെ വലിയ ബുദ്ധിമുട്ടാണ്.

  • @ushakumaris7752
    @ushakumaris7752 Před 4 měsíci +85

    ഇനിയും മാറണം ഈ അമ്മായി അമ്മ. ......
    ഞാൻ 7 മണിക്കേ എഴുന്നൽക്കൂ എപ്പം എഴുന്നേറ്റാൽ എന്താ നമ്മുടെ ജോലി നമ്മൾ തന്നെ അല്ലേ ചെയ്യുന്നത്. ..കല്യാണം കഴിച്ചു വന്നാൽ നമ്മുടെ കാര്യങ്ങൾ കുഴിച്ചിടണോ..

  • @Shibikp-sf7hh
    @Shibikp-sf7hh Před 4 měsíci +40

    ഇപ്പോഴും ഇങ്ങനത്തെ സാധങ്ങൾ ഒക്കെ ഉണ്ട്.

    • @daivik98
      @daivik98 Před 4 měsíci

      Eduthu kinattil idanam ithupolathe sadanathine..very bad

    • @toysworld9233
      @toysworld9233 Před 4 měsíci +2

      ഇതിലും ഭീകരിയാണ് എന്റെ വീട്ടിലേത് ....

  • @ambikadas65
    @ambikadas65 Před 4 měsíci +40

    എങ്ങിനെ ഇരിക്കണം, എന്ത് ധരിക്കണം എപ്പോ എഴുന്നേൽക്കണം, എപ്പോൾ കഴിക്കണം,ഇതൊക്കെ ഒരാളുടെ പേർസണൽ കാര്യങ്ങളാണ്. ഇതിലൊക്കെ ഇടപെടുന്നവർക്കുള്ള ഏക ചികിത്സ" അവഗണന " അത് മാത്രം. 😆

    • @user-bl4nu7ci4q
      @user-bl4nu7ci4q Před 24 dny +1

      ദേഷ്യത്തോടെ അല്ലാതെ ഇതേ രീതിയിൽ സ്നേഹത്തോടെ പറഞ്ഞാൽ ഏതു മരുമകളും മാറും ഏതു അമ്മായിയമ്മയും മാറും മാറ്റിയെടുക്കാം. ഇതു പറയുന്ന ട്യൂൺ മാറി പോകുന്നത് കൊണ്ടുള്ള problem ആണ്

    • @sudhusss
      @sudhusss Před 7 dny

      സി

  • @sreevidya4212
    @sreevidya4212 Před 4 měsíci +5

    Superb 👌👌👌😍 good message 👍👍👍

  • @kuttoos199
    @kuttoos199 Před 4 měsíci +23

    പിന്നെ വൈഫെന്റെ ആമശയം ഹസ്സിന്റെ കൈലല്ലേ 😡 ആണുങ്ങൾ അടുക്കളേൽ കയറിയാൽ എന്താണ് അവര്ക് മുതലാളിമാർ ലീവ് അടിക്കുമോ

  • @SMLCH369
    @SMLCH369 Před 4 měsíci +59

    വല്ലാത്ത ജാതി അമ്മായിയമ്മ. ഇതുപോലെത്തെ അമ്മായിയമ്മമാർ.ഇപ്പോഴുമുണ്ടായിരിക്കും. ഇൻഷാ അള്ളാ. അടുത്ത ബ്ലോഗിന് കാത്തിരിക്കുന്നു👍👍👍

  • @user-th8mn4ix5o
    @user-th8mn4ix5o Před 4 měsíci +11

    Soooper video 👌👌👌👍👍 inganeyulla bharthavinodum ammayiammayodum react cheythaale seriyavullu 😁😁😁❤️❤️❤️🥰🥰🥰

  • @JamelaKv
    @JamelaKv Před 4 měsíci +10

    എനിക്ക് ഇതുപോലെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് പക്ഷെ ആഹാരകാര്യത്തിന് ഇതുപോലെയല്ല

  • @vidyaraju3901
    @vidyaraju3901 Před 4 měsíci +77

    ഇത്രയും ക്ഷമയോടെ ഓരോന്നും കേട്ടത് തന്നെ വലിയ കാര്യം... ഞാൻ അറിയാതെ ഇടക്ക് എന്തൊക്കെയോ പിറുപിറുത്തു 😄😄... എന്തായാലും ക്ലൈമാക്സ്‌ നന്നായി......കുറച്ചൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്

  • @user-jd3lo3fj2y
    @user-jd3lo3fj2y Před 4 měsíci +33

    ഇയാളെന്താ അമ്മ ഉള്ളതാ അമ്മയുള്ളതാ എന്ന് പറയു ന്നത്. അമ്മ എന്നാ മനുഷ്യസ്ത്രീ അല്ലേ

  • @girijamd6496
    @girijamd6496 Před 4 měsíci +29

    ധീർഹ ശ്വാസം വിടാൻ പോലും ചിട്ട വട്ടങ്ങൾ കഷ്ടം ഭാര്യയെ അടിമ ആക്കുന്ന സമ്പ്രദായം 😮

  • @ameen9117
    @ameen9117 Před 4 měsíci +23

    നേരത്തെ ഭക്ഷണം കഴിച്ചതിനു എനിക്കും ഇങ്ങനെ ത്തെ അനുഭവം ഉണ്ടായിട്ടുണ്ട്

  • @anriya4053
    @anriya4053 Před 4 měsíci +8

    Concept is good but motherinlaw is the only item in the world never change. This will never happen in real life

  • @indiras4059
    @indiras4059 Před 4 měsíci +6

    Oru chaya undakkiyal makan chathu pokumo

  • @anjukunju
    @anjukunju Před 4 měsíci +2

    💯💯💯💯💯💯💯💯relatable... Mil

  • @divyatk7263
    @divyatk7263 Před 4 měsíci +10

    Super ❤

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 4 měsíci +5

    Ithu Veedano Central Jail Aano

  • @remyaullas8844
    @remyaullas8844 Před 4 měsíci +42

    ഈ അമ്മായിഅമ്മ ക്കു തലക്കിട്ടു രണ്ടു കൊടുക്കാൻ ആണ് തോന്നിയത്. എന്റെ അമ്മായിഅമ്മ തന്നെ

  • @SabeeraSainu
    @SabeeraSainu Před 4 měsíci +7

    Super ❤❤❤

  • @dlzk12
    @dlzk12 Před 4 měsíci +10

    None of these applicable if its their own daughter 😅

  • @crazyshinas899
    @crazyshinas899 Před 4 měsíci +13

    അമ്മ വേഷം ആണ് നന്നായി ചേരുന്നത്❤❤ സൂപ്പർ

  • @user-cy7nh3yn4i
    @user-cy7nh3yn4i Před 4 měsíci +33

    എനിക്ക് കല്യാണം കഴിഞ്ഞ ശേഷമാണ് സ്വാതന്ത്യo കിട്ടിയത് My Husbend 🥰🥰🥰🥰🥰🥰

    • @AmmuVimalAmmu
      @AmmuVimalAmmu Před 4 měsíci +1

      എനിക്കും എന്റെ കെട്ടിയോൻ മുത്താണ് മുത്ത്

    • @rishanasherin9640
      @rishanasherin9640 Před 4 měsíci

      സത്യം

    • @user-jn6cz7sk1f
      @user-jn6cz7sk1f Před 4 měsíci

      Enikkum

  • @unnikrishnanap2438
    @unnikrishnanap2438 Před 4 měsíci +6

    Adipoli ❤❤❤❤

  • @dhgarden
    @dhgarden Před 4 měsíci +6

    Adipoli♥️

  • @vijivvijayan3748
    @vijivvijayan3748 Před 4 měsíci +10

    എന്റെ അമ്മായിഅമ്മക്കു ഇതുപോലൊക്കെ ആവണം എന്ന് വലിയ ആഗ്രഹം ആയിരുന്നു.. പക്ഷെ ഞാൻ വിട്ടുകൊടുത്തില്ല.. അതുകൊണ്ട് താനെ ആഗ്രഹം ഒക്കെ അമ്മ ഉപേക്ഷിച്ചു

    • @meenakrishnan709
      @meenakrishnan709 Před 4 měsíci +1

      Good മെസ്സേജ് .നല്ല കാര്യങ്ങൾ ആരായാലും അടൊപ്റ്റ് ചെയ്യണം.

    • @welsygrace893
      @welsygrace893 Před 13 dny

      😂😂😂

  • @anushakp818
    @anushakp818 Před 4 měsíci +7

    Kudumbakkare paranjal anneram, Vaa adappichonam, give respect and take respect,

  • @AnnmolwilsonLeobasil
    @AnnmolwilsonLeobasil Před 4 měsíci +5

    Sthreegal avaru engneyaano irunnath athupole aayirikaan marumakalodum parayum.ennal maattam varanamenn aagrahikilla.avaro swantham lyf le decision edukaan pattaathavaraayi.athupole nammalum aagaan avar aagrahikunu😢😅.nalla content😊

  • @shilpakrishnan4504
    @shilpakrishnan4504 Před 4 měsíci +2

    Ith thanne husband inte vtl pakshe njan ഒരാളുടെയും അടിമയല്ല ഒരാളെയും അനുസരിക്കില്ല

  • @radamani8892
    @radamani8892 Před 4 měsíci +6

    സുജ മോൾ 🥰പണ്ട് അങ്ങനെ ആയിരുന്നു ഇപ്പോൾ ഇതൊന്നും നടക്കില്ല വിശക്കുന്നവർ കഴിക്കും അത്ര തന്നെ എന്തൊരു കുറ്റം പറച്ചിൽ 🥰എന്നാലും സ്നേഹം ഉള്ള അമ്മ 🥰🥰🥰

  • @ostrichzachariah3639
    @ostrichzachariah3639 Před 4 měsíci +4

    Good certificate medikkan nilkkanda...oru kuzhappavumilla....

  • @savithrichembulli4871
    @savithrichembulli4871 Před 4 měsíci +2

    Super❤❤❤❤❤❤❤❤❤

  • @sairabanu9552
    @sairabanu9552 Před měsícem +1

    True❤❤

  • @lathakrishnan4998
    @lathakrishnan4998 Před 4 měsíci +13

    Very good acting. Both were tooooooooo good ❤❤❤I LOVED IT

  • @shemnasak7335
    @shemnasak7335 Před 4 měsíci +3

    Climax 👏

  • @jayasreesg8142
    @jayasreesg8142 Před měsícem +2

    ഇത് പോലെയുള്ള അമ്മമാരും കുറെ കോന്തൻ ആൺമക്കളും.. പിന്നെങ്ങനെ കുടുംബത്തിൽ സമാധാനം കിട്ടും. ആവശ്യത്തിനും അനാവശ്യത്തിനും അവരുടെ പിന്നാലെ നടക്കുക

  • @Fellah502
    @Fellah502 Před 4 měsíci +5

    വീഡിയോ സൂപ്പർ

  • @vatsalamenon4444
    @vatsalamenon4444 Před 4 měsíci +9

    Cannot believe these things happen in modern times.

  • @najmahaneefnaju7997
    @najmahaneefnaju7997 Před 4 měsíci +36

    Old ജനറേഷൻ അമ്മ ആയാൽ അനുഭവിക്കേണ്ടി വരും ഞാൻ കുറേ അനുഭവിച്ചതാ

    • @rincyjohnson
      @rincyjohnson Před 4 měsíci +1

      ഞാൻ ഇപ്പൊ അനുഭവിക്കുന്നു. But ഇപ്പൊ mind ചെയ്യാറില്ല

    • @Tanjiro68552
      @Tanjiro68552 Před 2 měsíci

      Njanum

    • @Tanjiro68552
      @Tanjiro68552 Před 2 měsíci

      Eppo ammummayaye pandu makkal kunjayerunnappole ammaye amma kure kastappeduthi

    • @Tanjiro68552
      @Tanjiro68552 Před 2 měsíci

      5 6 varsham njanum anubavichu5

  • @ichumonmol2129
    @ichumonmol2129 Před 4 měsíci +17

    ഏറ്റവും ഇഷ്ട്ട ചാനൽ ❤️

  • @sadhiyanahas5474
    @sadhiyanahas5474 Před 4 měsíci +8

    ഇതിലെ ക്ലൈമാക്സ്‌ എവിടേം നടക്കൂല..

  • @viji6739
    @viji6739 Před 4 měsíci +13

    Njanum kore anubavichitundu ingane

  • @shereenasherin4543
    @shereenasherin4543 Před 4 měsíci +1

    Supper onninu onnu mecham ellaa videosum oru paadu ishtaayitto 👌❤❤❤❤❤

  • @reshmapnair6420
    @reshmapnair6420 Před 4 měsíci +6

    Food kazhikkan polum husband kazhichitte wife kazhikkavu ennokke oru neeyamam veno, husband nte food allallo wife kazhikkunnathe.

  • @simrashihab1632
    @simrashihab1632 Před 4 měsíci +3

    Avala sthanath njan aanenkil avanta mondak onn kodthit erangi varum

  • @sumangalisumon7033
    @sumangalisumon7033 Před 4 měsíci +1

    👏👏👏👏👏

  • @padminiPc
    @padminiPc Před 4 měsíci +2

    നല്ല അഭിനയം സൂപ്പർ❤

  • @athiraammu6373
    @athiraammu6373 Před 4 měsíci +3

    Ammaye respect cheyyanam, ennuvicharichu mattoralude freedom Illathakkukayalla vendathu.

  • @user-eg2gs8ow2z
    @user-eg2gs8ow2z Před 4 měsíci +3

    Ipolum und igane kure ennam

  • @radhakrishnank4426
    @radhakrishnank4426 Před 4 měsíci

    എനിക്ക് അമ്മയുടെ അഭിനയ mane ഇഷ്ടം

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam3409 Před 4 měsíci +15

    E.. Thallakke. മോനും . വല്ല. കുഴപ്പം. Uddo

  • @Krishnapriya_1984
    @Krishnapriya_1984 Před 4 měsíci +1

    🙏🏻🙏🏻

  • @elizabethabraham5603
    @elizabethabraham5603 Před 3 měsíci +1

    Why is the MIL after them?

  • @roomilapavithran2591
    @roomilapavithran2591 Před 4 měsíci +6

    Ammakkum monum vattano😅😅

  • @ramanikrishnan4087
    @ramanikrishnan4087 Před 4 měsíci

    Vallathpru Ammayiamma

  • @user-zl2hz1ew2p
    @user-zl2hz1ew2p Před 18 dny

    Ammayamma aduthu illenkil thanne valiya samadhanamaan.

  • @AmbikaG-jw1xb
    @AmbikaG-jw1xb Před 24 dny

    Super👍👍👍

  • @krishnavenialphonse1462
    @krishnavenialphonse1462 Před 4 měsíci +4

    Super post..❤❤

  • @user-yk4gf9wz1x
    @user-yk4gf9wz1x Před 22 dny

    Sharik ulla ammayimma annel climax ithakilla😂

  • @rubeena315
    @rubeena315 Před 4 měsíci +3

    Adutha janmam yengilum nammude veettil thane nilkan avasaram kittanam kottiyonim kondu. Yethra snehichaalum yendangilum nalla kaaryam vanna penmakkalk 😂😢

  • @vidhyavasanth6906
    @vidhyavasanth6906 Před 4 měsíci +5

    Njan ithreyum kekkkan nilkilla mugath nokki parayendath parayum allathe ingana mindathe irikilla

  • @Kunjata.22
    @Kunjata.22 Před 4 měsíci +3

    family life ayoo horrible 😢

  • @Rajitha-vu9cw
    @Rajitha-vu9cw Před 4 měsíci +4

    👌👌❤❤

  • @SindhusCurryWorld
    @SindhusCurryWorld Před 4 měsíci +2

    👍👍

  • @anithamb9186
    @anithamb9186 Před 4 měsíci +5

    🙏🙏🌹🌹❤️❤️👍👍👌👌

  • @fousiyamp891
    @fousiyamp891 Před 10 dny

    👍ഉജുയ്ക്

  • @sunisabu1984
    @sunisabu1984 Před 4 měsíci +12

    ഇതൊക്കെ തന്നെ ആണ് എനിക്ക് ഒരു ഗ്ലാസ്സ്‌ വെള്ളം എടുത്തു തന്നതിന് പറയാനൊന്നുമില്ല

  • @alfathahmob8411
    @alfathahmob8411 Před 4 měsíci +2

    Aa serial kaanalum katha parayalum chirichu paniyaayi😂

  • @user-yk4gf9wz1x
    @user-yk4gf9wz1x Před 22 dny

    Ingane kettitikunnath enik adyam okke irritation ndakenn ipo sheeelamayi😂

  • @limcymolpaulose2291
    @limcymolpaulose2291 Před 4 měsíci +3

    Adipoli

  • @shruthis7903
    @shruthis7903 Před 4 měsíci +4

    1st view

  • @mskalim8409
    @mskalim8409 Před 9 dny

    Yella veettilum oru kinar aavasiyam aanu 😂😂😂😂😂yeduthangittekkanam 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @ramanikrishnan4087
    @ramanikrishnan4087 Před 3 měsíci +1

    Ammakku sofayilirunnu kanji kudikkam alle

  • @sreekumarinair2913
    @sreekumarinair2913 Před 4 měsíci +7

    Adipoly ❤❤❤

  • @md1852
    @md1852 Před 4 měsíci +2

    Aa bharthavinodaan enikk ettavum deshyam thonnith

  • @anjurajiv1717
    @anjurajiv1717 Před 4 měsíci

    Kollam super episode.but ammai amma will never say sorry

  • @aminaka4325
    @aminaka4325 Před 4 měsíci +5

    അടിപൊളി ❤

  • @rejeenasha6756
    @rejeenasha6756 Před 4 měsíci +2

    sslc പഠിക്കുന്ന മക്കൾക്കു ഡെയിലി one hour revision ക്ലാസുകൾ ഓൺലൈനിൽ 500 രൂപയ്ക്കു .. നിങ്ങളുടെ മക്കളുടെ വിജയശതമാനം കൂട്ടാൻ തീർച്ചയായും ഒരു മുതൽ കൂട്ടാകും
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട്‌ ആറ്‌

  • @aishwaryarnair39
    @aishwaryarnair39 Před 4 měsíci +4

    Oh e same situation anu enikku kunju pathirathri 2ndum 3nnum manikkokeya urangunne idaykku palukudikkanum ezhunelkkum pakal ottu urangukayumilla urangiyal enikku nooru joliyum enikku urakkame illa vattu pidichupokum appo kunju pathirathri kidannu urangunna tymil enkil urangamennu vicharichal ammayi ammayku njan velupine ezhunettu fud undakkanam njan ezhunettu ravile ellam cheythu husbandinu fud koduthittu kunjinte kude kidakkumbol athu pidikkilla Urangunna kunjine unarthan vendi ella pathram njan kazhuki vechalum chaya kudikkananennu paranju adukaliyil kayari aa oru pathravum spoonum kazhukan vendi ulla pathramuzhuvan thatti sound undakkum. Nte ellam joliyum kazhinju njan nte ammayeyum sister ne vilichalum kuttam husband wrk kazhinju late ayi 12 manikkoke vannal njan ale wait cheythu alku fudum kodittittu venam kazhikkan bt ammayku late ayal thala vedana njan ntho machine poleya avarkku. Pinne avar avide undenkil enikku nte veettil pokan pattilla paniyellam aredukkum enna chodikkunne ennal avarillenkilo mone ottaykku akkiyittu njan pokanum padilla ho theernnityilla rulesonnum xplain cheyan poyal ivide onnum nilkkilla😣

  • @ivoncarolin123carolin9
    @ivoncarolin123carolin9 Před 4 měsíci +5

    Ingane ullla husbndinde karana kutttiyaaa adich potttikkkendadh

  • @elizabethabraham5603
    @elizabethabraham5603 Před 3 měsíci

    It’s high time MIL leave the couple alone. Let her mind her business.

  • @jyothimadhu3969
    @jyothimadhu3969 Před 4 měsíci +4

    Prayamayappozulla make up aanu ivarkku(perariyilla) cherunnadu.

  • @athiraammu6373
    @athiraammu6373 Před 4 měsíci +3

    Adhyam Ammaye paranju manazilakkuka, Allathe Ammayude thalathinu anusarichu pada Alla vendathu

  • @rainbowssss92
    @rainbowssss92 Před 4 měsíci +1

    അനുഭവം 😊

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Před 4 měsíci +5

    Nice 🎉🎉veedio

  • @jasminsuresh5046
    @jasminsuresh5046 Před 4 měsíci +2

    Udakkum ore ammamarum nathunmarum oru reshyaum ella

  • @sreekala28
    @sreekala28 Před 19 dny

    Is it only responsibility of daughter-in-law to see, that Mahalakshmi comes to the house.

  • @indiras4059
    @indiras4059 Před 4 měsíci +2

    Ennathe kalathe penkuttikalude aduthu nadannathu thanne

    • @parvathysravan6976
      @parvathysravan6976 Před 4 měsíci

      Innathe kaalathe aalkarum pettupokum...athupole vaayadapikkunna in laws und. Vazhakkinu pokaan ninaal ulla happiness kudi pokum. So kureyoke kandilla kettillannu vaykum.

  • @Krishnapriya_1984
    @Krishnapriya_1984 Před 4 měsíci +1

    😅😊

  • @subhashinirajan2008
    @subhashinirajan2008 Před 26 dny

    എന്തൊരു അമ്മായിയമ്മ

  • @sherlyzavior3141
    @sherlyzavior3141 Před 4 měsíci +15

    ഇതൊക്കെ എത് കാലഘട്ടത്തിലാ ജീവിക്കുന്നത്?....... നല്ല കഥ.....🦞

    • @annajose342
      @annajose342 Před 4 měsíci +3

      ഈ കാലഘട്ടത്തിലും ഇങ്ങനെ തന്നെ ആണ്. എന്റെ ഒരു കസിനെ കെട്ടിച്ചു വിട്ട വീട്ടിലും ഇങ്ങനെ ആണ്. വേറെ ഒരു ബന്ധുവിന്റെ വീട്ടിലും ഇങ്ങനെ തന്നെ ആണ്. 😁😁😁

    • @nidhimolsasindran1647
      @nidhimolsasindran1647 Před 4 měsíci +1

      Ipozhum und ingane..njan ethra anubavichatha😅😅😅

  • @ajitharajan3468
    @ajitharajan3468 Před 4 měsíci +5

    👌👌👌👌👌👌❤❤❤❤❤

  • @ramanikrishnan4087
    @ramanikrishnan4087 Před měsícem

    Ee Bharthavenda ingane!

  • @suharasalim5841
    @suharasalim5841 Před 3 měsíci

    ഒര് അമ്മ

  • @subhashinirajan2008
    @subhashinirajan2008 Před 26 dny

    ഇയാളുടെ ഒരു കാര്യം

  • @indiras4059
    @indiras4059 Před 4 měsíci +2

    Aa thallaye eduthu kinattil edu😂

  • @indiragnair1818
    @indiragnair1818 Před 4 měsíci +1

    😂😢

  • @sussygeorge7641
    @sussygeorge7641 Před 4 měsíci +8

    അമ്മ പറയുന്നതിൽ കുറച്ച് കാര്യം ഉണ്ട്

    • @athiravinu499
      @athiravinu499 Před 4 měsíci +19

      ചേച്ചി ഒരു ammayiamma ആണല്ലേ 😁😁😁

    • @geethusreenath9725
      @geethusreenath9725 Před 4 měsíci +4

      Enthu karyam

    • @t-shotsbythasnibasheer1198
      @t-shotsbythasnibasheer1198 Před 4 měsíci

      😂😂😂​@@athiravinu499

    • @Binthahmad
      @Binthahmad Před 4 měsíci +5

      ഒലക്കേടെ മൂടാണ്, freedom ഇല്ലെങ്കിൽ പിന്നെ എന്ത് lyf

    • @stephysheen2781
      @stephysheen2781 Před 4 měsíci

      Sarikummmm😮😮😮

  • @preethasumedhan9339
    @preethasumedhan9339 Před 4 měsíci +1

    👍👍❤❤

  • @Destination10
    @Destination10 Před 4 měsíci +9

    Vazhakidunnathu naattukaru kettal Oru kozhapallya... Chiri purathu kettal vallya abhimanakurava... 😮 Ithu palodathum nadakunnatha,.. maari thamasichalum edakau varum kuthithiripu undaakan in law's😂